വിളിച്ചില്ലല്ലോ വിളിച്ചില്ലല്ലോ എന്ന പാട്ടു കേൾക്കുമ്പോൾ വാപ്പ അങ്ങകലെ നിങ്ങളെ നോക്കി പുഞ്ചിരിച്ച് നിൽക്കുന്നുണ്ട് അദ്ദേഹത്തിന്റെ പരലോക ജീവിതം ഹയർ ആക്കി കൊടുക്കട്ടെ ആമീൻ
മലയാളികളുടെ അഭിമാനമാണ് സലീം ഫാമിലി ഉമ്മയുടെ വാക്കുകൾ കേൾക്കുംപോൾ കണ്ണ് നിറഞ് പോയി തീർച്ചയായും ഏറ്റവും വലിയ സമ്പത്ത് നല്ല മക്കളാണ് ഉമ്മ അതിൽ വിജയിച്ചിരിക്കുന്നു ഒരു അഹങ്കാരവും ഇല്ലാത്ത സൗമ്യതയുള്ള നല്ല മക്കളുണ്ട് ഉമ്മാക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
നന്നായിട്ടുണ്ട്. എല്ലാ നന്മകളും ഉണ്ടാവട്ടെ. സലീമിക്കാന്റെ ഫോട്ടോ സ്റ്റുഡിയോ ക്കുള്ളിലും കേക്കിലും ഒക്കെ കാണുമ്പോ അറിയാതെ മനസ്സ് വിങ്ങി പോവുകയാ. പടച്ചോൻ മഗ്ഫിറത്ത് നൽകട്ടെ. ആമീൻ
എൻ്റെ ആശംസകൾ അറിയിക്കുന്നു... ഈ family യുമായിട്ടുള്ള ബന്ധങ്ങൾ വർഷങ്ങളായിട്ടുള്ളതാണ്. അല്ലാഹു സർവ്വവിധ ഐശ്വര്യവും നൽകട്ടെ... പ്രാർത്ഥിക്കുന്നു.. നിങ്ങളുടെ ഷാജി മoത്തിൽ
@@fathimashaznashaznafathima2603 ആര് പറഞ്ഞു എല്ലാ ഉമ്മ മാരും ഇങ്ങിനെയാണന്ന്,, കൂട്ടികളെ കൊല്ലുന്ന ഉമ്മമാരില്ലേ,,, കുട്ടികളെ ഒഴിവാക്കി കാമുകന്റെ കൂടെ ഒളിച്ചോടുന്ന ഉമ്മമാരില്ലേ,,, എന്താ കുട്ടി ഇങ്ങിനെ,, നീ പേപ്പറും ന്യൂസൊന്നും വായിക്കലും കേൾക്കലുമില്ലെ,,, കഷ്ടം തന്നെ ☹️😔😔😢😢😢
നല്ലൊരു ഒരു സംരംഭം ആണ് സലീംക്കായുടെ മക്കൾ തുടക്കം ഇട്ടത്, എല്ലാവിധ ആശംസകളും നേരുന്നതോടപ്പം, സർവ്വ ശക്തനായ നാഥൻ ഇതൊരു വലിയ വിജയമാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാപ്പിള പാട്ടിനെ സ്നേഹികുന്ന മലയാളിഗളുടെ അബിമാനം മാണ് ഈ മകളുടെ കുട്ടായ സ്വന്തം പിതാവിന്റെ സ്വപ്പനം സഫലമാകിയ ഈ മകളുടെ മാത്യർഗ എല്ലാവർകും സന്തൊഷമായി ഞാൻ എറ്റവും കൂടുദ ഇഷ്ട്ട പേടുന്ന പാട്ട് കാരിയാണ് സജ്ലി സലീം സജ്ലയും നല്ലഗായിഗ ആണ് എന്നാലും ഞാൻ എറ്റവു കുടൂദൽ ആരദനയൊടെ കാണുന്നദ് സജ്ലിയേ ആണ്
My eyes are filled with tears. The moment when u 4 sang together with saleemka in the background, I felt like Saleemka is watching you 4 from back. May Allah swt bless you all
സലിം ഫാമിലി യുടെ പഴയ സ്റ്റുഡിയോ ഞാൻ വർഷം കൾക്ക് മുൻപ് സലിം ക്ക ഉള്ളപ്പോൾ കണ്ടു ഇപ്പോൾ ആ കുടുംബത്തിൽ സലിം ഫാമിലി സ്റ്റുഡിയോപുതിയ രുബത്തിൽ വന്നു എന്നു അറിഞ്ഞു അതിൽ അൽഹംദുലില്ലാഹ് അത് പോലെ സലിംക്കന്റെ മഗ്ഫിറത്തുനു വേണ്ടി പ്രാർത്ഥിക്കുന്നു
കൂറേ വർഷം മുൻപ് ഫോർട്ട് ലൈറ്റ് കോംപ്ലക്സിൽ ഈദ് പ്രോഗ്രാം ഉണ്ടായിരുന്നു...വിളിച്ചില്ലല്ലോ എന്ന ഗാനം സലീംക്കായുടെ കൂടെ അന്ന് സലീജ് വളരെ ചെറുപ്പമായിരുന്നു ..പകുതി ഗാനവും ജനങ്ങളുടെ തോളിൽ ഇരുന്നായിരുന്നു പാടിയത്...22 വർഷമായി ഞാനിന്ന് ഒരു പ്രവാസിയാണ്.... പറ്റുമെങ്കിൽ നല്ലൊരു പ്രവാസ ഗാനം പാടിയാൽ കൊള്ളാം... ലൈലാ മജ്നു ഞാൻ മൂളുന്ന എനിക്കിഷ്ടപെട്ട ഒരു ഗാനം തന്നെയാണ്... മാഷാ അള്ളാഹ്.. സൂപ്പർ സ്റ്റുഡിയോ....
വളരെ സന്തോഷമുള്ള ഒരു മൊമെന്റിലും കണ്ണിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നു വീണു , സലീംക്ക യുടെ absence .. എല്ലാവർക്കും ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും 😘
Masha Allah എന്താ പറയാ എനിക്ക് വാക്കുകൾ കിട്ടുന്നില്ല അത്രയും സന്തോഷം ഉണ്ട് എനിക്ക് അത്രയും ഇഷ്ടമാണ് സലീംക്കനെയും മക്കളെയും ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Dear Bros,..... ഒരു കുപ്പി മദ്യം നിന്റെ മുന്നിൽ വച്ചിട്ട് അത് കുടിക്കാൻ നിന്നോട് പറഞ്ഞാൽ നീ അത് കുടികുമോ ?? ഇല്ല കാരണം നീ പറയും മദ്യം"ഹറാം ആണ് നിന്നോട് നിന്റെ കാശ് പകുതി പലിശക്ക് കൊടുക്കാൻ പറഞ്ഞാൽ നീ ചെയ്യുമോ ?? ഇല്ല കാരണം അത് നമുക്ക് " അറിയാം അത് ഹറാം ആണ്.... "❌ പലിശ എങ്ങനെ അല്ലാഹു "ഹറാം" ആകിയോ, ❌മദ്യം എങ്ങനെ ഹറാം ആകിയോ, ❌ വ്യഭിചാരം എങ്ങനെ ഹറാം'അകിയോ !!! -- അതെ പോലെ അളളാഹു " ഹറാം' ആകിയതാണ്.. 🎵"സംഗീതം"🎵 ഹറാമിൽ ചെറുതും വലുതുമില്ല ഹറാം " എന്ന പറഞ്ഞാൽ ഹറാം " തന്നെ" ഇസ്‌ലാമിക ലോഗത് ആർക്കും അഭിപ്രായ വെത്യസം ഇല്ലാത്ത കാര്യം ആണ് സംഗീതം " ഹറാം ആണ് എന്നു.. എന്നിട്ടും നിനക്ക് എങ്ങനെ ദൈര്യം വരുന്നു സഹോദരാ "സംഗീതം" അസ്വതിക്കാൻ.. അലി (റ) പറയുന്നു" മനുഷ്യാ അല്ലാഹു ഹറാം ആകിയ ഒരു കാര്യം അത് അല്ലാഹു കാണുന്നു എന്ന് അറിഞ്ഞിട്ടും നീ ചെയ്യുന്നു എങ്കിൽ ! 'നിന്റെ ദൈര്യം അപാരം തന്നെ.... യാ അല്ലാഹ് ഈ വക്കുകൾ പറയുന്നത് ' നീ ആരെ ആണ് സഹോദരാ നിസാരമായി കാണുന്നത്.. നിന്റെ റബ്ബിനെ അല്ലെ.. നാളെ നിനക്ക് വരാൻ പോകുന്ന അവസ്ഥയെ കുറിച്ച് നീ ചിന്തിക്കുന്നിലെ.... നിനക്ക് കേള്ക്കാൻ പാട്ട് പാടുന്ന ആ' ഗായകൻ നാളെ നിനക്ക് ശഫാഹത് ചെയ്യുമോ ?? അല്ലാഹു 'ന്റെ ഭൂമിൽ വന്നു അവന്റെ അനുഗ്രഹങ്ങൾ അറിഞ്ഞു... അവൻ തരുന്ന ഭക്ഷണം കഴിച്ചു " അവനെ ധിക്കരിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു.... നന്ദി ഇല്ലാത്ത മനുഷ്യ !! നിനക്ക് അവൻ ഒരു രോഗം തന്നു എന്ന് വിജാരിക്കുക നോക്കിയപോൾ കാൻസർ 'ന്റെ തുടക്കം ആണ് എന്ന് ഡോക്ടർ പറഞ്ഞാൽ പിന്നെ നിന്റെ അവസ്ഥ എന്താണ് ? നീ പിന്നെ പട്ടു കേള്ക്കുമോ , നിന്റെ ജീവിതത്തിൽ പിന്നെ സന്തോഷം ഉണ്ടാകുമോ...??? ചിന്തിക്കു " സഹോദരാ.... തിരു നബി (സ്വ) പറഞ്ഞ ഹദീസ് ഓർമ്മയിൽ വരെട്ടെ..... സംഗീതവും, മദ്യവും, വ്യഭിചാരവും, ഹലാലായി കാണുന്നാ ചെയ്താൽ കുഴപ്പമില്ല എന്ന് പറയുന്ന ഒരു സമുഹം എന്റെ ഉമ്മതിൽ വരാൻ ഉണ്ട്.. അതിൽ ഞാനും നിങ്ങളും പെട്ടോ ?? സഹോദരാ അല്ലാഹു പറഞ്ഞു സംഗീതം കേള്ക്കുന്ന മനുഷ്യരുടെ ഹൃദയത്തിൽ നാം' ഖുർഹാനെ മറപ്പിക്കും എന്ന്.... നീ മരിച്ചാൽ നിന്റെ മയ്യിത്ത് നിസ്കരികാൻ പോലും ആ ഖുർആൻ അല്ലെ.... പാരായണം ചെയ്യുന്നേ ! അത് നിനക്ക് ലഭികുമോ ?? കേവലം 60 , 70 വർഷം ജീവിച്ചു അല്ലാം നഷ്ട്ടെപെട്ടവൻ ആയി നിനക്ക് പോകണോ..... അതോ നിന്റെ റബ്ബിൻ വേണ്ടി നിനക്ക് പനി വന്നാൽ പോലും നാം അതിൻ കൂലി തരും എന്ന് പരഞ്ഞ.. നമുടെ റബ്ബിൻ വേണ്ടി അവൻ ഇഷ്ട്ടപെടാത്ത അവന്റെ റസൂൽ (സ്വ) തങ്ങൾ ഇഷ്ട്ടപെടാത്ത " സംഗീതം ' നമുക്ക് വേണോ?? മാപ്പിള പാട്ട് നമുക്ക് വേണോ ?? നിനക്ക് വേണ്ടി അവൻ ഒരുക്കി വച്ചിരിക്കുന്ന സ്വോർഗംവേണോ കലാ കാലം കിടക്കാൻ നിനക്ക് നരഗം വേണോ ??? തീർച്ചയായും!!! നീ ഇപ്പോൾ പട്ടു കേള്ക്കുന്ന ചെവിയും.. 📱 പാട്ട് കാണുന്ന കണ്ണും.. 🎤പാടുന്ന നാവും.... 📲 " അതിന് ഉപയോഗിക്കുന്ന കൈയും.. സഹോദരാ...... " നാളെ നിനക്ക് എതിരെ "സാക്ഷി" പറയും" എന്ന്..... ജീവിതത്തിൽ ഒരിക്കൽ പോലും കളളം പറയാത്ത പരിശുദ്ധ.. റസൂൽ ( സ്വ ): ❗❗❗MUSIC IS HARAAM , HARAAM & HARAAM ONLY❌❌❌ ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ صلى الله علي محمد صلى الله عليه وسلم ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും.. റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ..... .
നിങ്ങളുടെ ഇതു വരെ ചെയ്‌ത എല്ലാ vdo കാളും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു ഇതാണ്, endho ഭയങ്കര ഫീൽ ആയിരുന്നു,നമ്മുടെ kannril ee സ്റ്റുഡിയോ നിങ്ങളിൽ കൂടി തന്നെയാണ് വരേണ്ടത് 👍, അടുത്ത cvr sng കട്ട waitingg..♥♥,
വിളിച്ചില്ലല്ലോ വിളിച്ചില്ലല്ലോ എന്ന പാട്ടു കേൾക്കുമ്പോൾ വാപ്പ അങ്ങകലെ നിങ്ങളെ നോക്കി പുഞ്ചിരിച്ച് നിൽക്കുന്നുണ്ട് അദ്ദേഹത്തിന്റെ പരലോക ജീവിതം ഹയർ ആക്കി കൊടുക്കട്ടെ ആമീൻ
Aameen 🥰
Aameen
Aameen
Ameen
Ameen
വാപ്പയുടെയ ആഗ്രഹം മക്കൾ നിറവേറ്റി എല്ലാ വിധ നന്മകൾ ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു
മലയാളികളുടെ അഭിമാനമാണ് സലീം ഫാമിലി
ഉമ്മയുടെ വാക്കുകൾ കേൾക്കുംപോൾ കണ്ണ് നിറഞ് പോയി
തീർച്ചയായും ഏറ്റവും വലിയ സമ്പത്ത് നല്ല മക്കളാണ്
ഉമ്മ അതിൽ വിജയിച്ചിരിക്കുന്നു
ഒരു അഹങ്കാരവും ഇല്ലാത്ത സൗമ്യതയുള്ള നല്ല മക്കളുണ്ട് ഉമ്മാക്ക്
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
കേരളത്തിൽ അറിയപ്പെടുന്ന ഒരു വലിയ സ്റ്റുഡിയോ ആയി മാറട്ടെ എന്ന് DUA ചെയ്യുന്നു. ആമീൻ
ഇവരുടെ family ഇഷ്ട്ടം ഉളളവർ 👍👍
ഉമ്മാനെ ഒത്തിരി ഇഷ്ട്ടം❤️
Ys👍❤️
Yeah👍👍👍...
🙋♀️
No 👎👎
Yss
മാഷാ അള്ളാ.....mabrooq....എല്ലാവിധ ആശംസകളും നേരുന്നു.. ഹൈറും ബർക്കത്തും. റഹ്മത്തും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ.امين..امين..امين....
Laila majnuvin song ഇഷ്ടമുള്ളവർ like 👍
Nanma niranja orayiram aashamsakal, nannayivaratte, ishttamanu saleemkayeyum, avarude nalla makkaleyum
ഈ വീഡിയോ കാണാനായി കുറെ നേരമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് അടിപൊളി വീഡിയോ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
നന്നായിട്ടുണ്ട്. എല്ലാ നന്മകളും ഉണ്ടാവട്ടെ. സലീമിക്കാന്റെ ഫോട്ടോ സ്റ്റുഡിയോ ക്കുള്ളിലും കേക്കിലും ഒക്കെ കാണുമ്പോ അറിയാതെ മനസ്സ് വിങ്ങി പോവുകയാ. പടച്ചോൻ മഗ്ഫിറത്ത് നൽകട്ടെ. ആമീൻ
Sajilathaante molude song spr voice😍masha allah
Familye ishtayittho ellarum nalla beautyanallo chellikate hair style bead supperane studio endoruvangi singariluvari elimayulloru manushana shareefka Aa karagal kondulla thudakkam ningale vijayathilethikkum saleemka familikkh ellavida nanmayum nerunnu, nasim kk koduvally
ഉപ്പാക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റുഡിയോ.. അതിന്റെ ലോഗോ പൊളിച്ചു 📌❣️❣️🤩
All the best Ma sha alla .Ma salama
സർവ്വശക്തനായ നാഥൻ ഇത് വിജയിപ്പിച്ചു തരട്ടെ
Masha allah
സലീംകന്റെ ഓർമകൾക്ക് മുന്നിൽ മക്കൾ അണിയിച്ചൊരുക്കിയ സലീം ഫാമിലി ഓർക്കസ്ട്രക് എല്ലാവിധ ആശംസകളും
നിങ്ങളുടെ ഈ സന്തോഷം പടച്ചവൻ എന്നും നില നിർത്തട്ടെ 🥰🥰🥰🥰❤️😍👍👍
ഉപ്പയോടുള്ള സ്നേഹം മക്കൾ നല്ല നിലയിൽ തന്നെ ഒരുക്കിയിട്ടുണ്ട് സന്തോശമായി ഉപ്പ സ്വർഗത്തിൽ ഇരുന്നു സന്തോശിക്കട്ടെ 👍👍👍🥰🥰🥰
എല്ലാരും ഗായകർ ആയിട്ടുള്ള ഒരു വെറൈറ്റി ഫാമിലി 🥰🥰
Yendh gaayakar
Eithokke paattaano
Clarityumilla🤷♂️🤷♂️🤷♂️
Yendh paattodo eithokke
Veere paniyonnumille
insha.allha..nattil.vanhal...raherm.athavanadintea..naatukaranaya..nhan..familiyumayi...vanhu...sandarshikkanam
ya Raheem allah team തീർച്ചയായും നിങ്ങളുട സ്റ്റുഡിയോ കൊണ്ട് വരണം Super hit ആകും
എൻ്റെ ആശംസകൾ അറിയിക്കുന്നു... ഈ family യുമായിട്ടുള്ള ബന്ധങ്ങൾ വർഷങ്ങളായിട്ടുള്ളതാണ്. അല്ലാഹു സർവ്വവിധ ഐശ്വര്യവും നൽകട്ടെ... പ്രാർത്ഥിക്കുന്നു.. നിങ്ങളുടെ ഷാജി മoത്തിൽ
Mashallah ഈ സംരഭം വലിയ നിലയിൽ എത്തട്ടെ എന്ന് പ്രതിക്കുന്നു ❤❤🔥
There are so many professional studios between CALICUT and Kasaragod..
മാഷാ അള്ളാ മാഷാ അള്ളാ റബ്ബിനെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാകട്ടെ ആമീൻ
മാഷാഅല്ലാഹ്
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
Masha allah എന്നും ബാപ്പാന്റെ ഓർമയിൽ കഴിയുന്ന മക്കൾ
All the best...... Nammude veedinte aduth thanne ayathil valare adikam santhosham
ഉമ്മ,,,,,,, പാവം,😢😢😢,, ഒരു ജാടയും ഇല്ല,,100/100 ശതമാനം നിഷ് കളങ്ക ഇതാവണം ഉമ്മ,, ഇങ്ങിനെയാവണം ഉമ്മ മാർ 👍👍💚💚
Ella ummamarum inganey thanneya
@@fathimashaznashaznafathima2603 ആര് പറഞ്ഞു എല്ലാ ഉമ്മ മാരും ഇങ്ങിനെയാണന്ന്,, കൂട്ടികളെ കൊല്ലുന്ന ഉമ്മമാരില്ലേ,,, കുട്ടികളെ ഒഴിവാക്കി കാമുകന്റെ കൂടെ ഒളിച്ചോടുന്ന ഉമ്മമാരില്ലേ,,, എന്താ കുട്ടി ഇങ്ങിനെ,, നീ പേപ്പറും ന്യൂസൊന്നും വായിക്കലും കേൾക്കലുമില്ലെ,,, കഷ്ടം തന്നെ ☹️😔😔😢😢😢
നല്ലൊരു ഒരു സംരംഭം ആണ് സലീംക്കായുടെ മക്കൾ തുടക്കം ഇട്ടത്, എല്ലാവിധ ആശംസകളും നേരുന്നതോടപ്പം, സർവ്വ ശക്തനായ നാഥൻ ഇതൊരു വലിയ വിജയമാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതാ ഏറെ നാളുകൾക്ക് ശേഷം
നമ്മുടെ സലീം ഫാമിലി മുത്തുമണികൾ
എന്തിയിരിക്കുന്നു സൂർത്തുക്കളെ..!😁❤️
ആഹ്ലാദിപ്പിൻ 🤩🤩
മാപ്പിള പാട്ടിനെ സ്നേഹികുന്ന മലയാളിഗളുടെ അബിമാനം മാണ് ഈ മകളുടെ കുട്ടായ സ്വന്തം പിതാവിന്റെ സ്വപ്പനം സഫലമാകിയ ഈ മകളുടെ മാത്യർഗ എല്ലാവർകും സന്തൊഷമായി ഞാൻ എറ്റവും കൂടുദ ഇഷ്ട്ട പേടുന്ന പാട്ട് കാരിയാണ് സജ്ലി സലീം സജ്ലയും നല്ലഗായിഗ ആണ് എന്നാലും ഞാൻ എറ്റവു കുടൂദൽ ആരദനയൊടെ കാണുന്നദ് സജ്ലിയേ ആണ്
My eyes are filled with tears. The moment when u 4 sang together with saleemka in the background, I felt like Saleemka is watching you 4 from back. May Allah swt bless you all
👍👍👍👍💗💞💓🌹🌹🌹 സൂപ്പർ അടിപൊളി
Alhamdulilllah...
Good Office studio and best arrangements....Congratulation..
Masha allah allahu barkath tharatte.
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
Ba ra ka allah👐
Aameen
Aameen
Allahu ishtappedaatha karyam. Allahu engane hairaakki Thrum??
@@_hana.hannnz_4902 കറക്റ്റ്
സലിം ഫാമിലി യുടെ പഴയ സ്റ്റുഡിയോ ഞാൻ വർഷം കൾക്ക് മുൻപ് സലിം ക്ക ഉള്ളപ്പോൾ കണ്ടു ഇപ്പോൾ ആ കുടുംബത്തിൽ സലിം ഫാമിലി സ്റ്റുഡിയോപുതിയ രുബത്തിൽ വന്നു എന്നു അറിഞ്ഞു അതിൽ അൽഹംദുലില്ലാഹ് അത് പോലെ സലിംക്കന്റെ മഗ്ഫിറത്തുനു വേണ്ടി പ്രാർത്ഥിക്കുന്നു
മാഷാ അല്ലാഹ് എല്ലാ വിദ വിജയാശംസകൾ നേരുന്നു 👍👍
Ente valapattanathe saleemkka...😊
Very great miss saleemkka... 😢😢😭😭😢😢😭😭😢😢😭😭
Masha Allaha. Allahu uyaragalil ethikkatte. Ameen
Shareefkka ishattam😍😍😍😍
മബ്‌റൂക്... ഇന്ഷാ അല്ലാഹ്.. വിജയത്തിലേക്ക് എത്തിക്കട്ടെ... ആമീൻ
Masha allahu annulla vakku polum avide ucharikkanam annu ariyan padillatha koottaranallo nammude suhrthukkal...nabi (s) vilakkiya sangeethathe support cheyyunnavar...nale mahsharayilulla avasthaaa...allahuve nallathu chinthikkanum pravarthikkanum,athu jeevithathil pakarthanum allahu thaufeeque nalkatte...aameen..
Muthu habeeb (s) Madhu ganam alapikoo...aa habeebinu vendi swalathukalum salamukalum adikarippikkooo...
ആമീൻ
അൽഹംദുലില്ലാഹ്
അള്ളാഹു ബർകത് ചെയ്യട്ടെ
ആമീൻ
ജൂനിയർ സലീം ആണ് ഞങ്ങളുടെ saleej
Masha allah,allahu khair cheyyatte saleem kalye,ishtamanphotokandappolkann,niranhupoyi
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും
സലിം ജി യുടെ മക്കൾക്ക് എല്ലാവിത അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
ഇൻശാഅല്ലാഹ് നന്നായി വരട്ടെ
കൂറേ വർഷം മുൻപ് ഫോർട്ട് ലൈറ്റ് കോംപ്ലക്സിൽ ഈദ് പ്രോഗ്രാം ഉണ്ടായിരുന്നു...വിളിച്ചില്ലല്ലോ എന്ന ഗാനം സലീംക്കായുടെ കൂടെ
അന്ന് സലീജ് വളരെ ചെറുപ്പമായിരുന്നു
..പകുതി ഗാനവും ജനങ്ങളുടെ തോളിൽ ഇരുന്നായിരുന്നു പാടിയത്...22 വർഷമായി ഞാനിന്ന് ഒരു പ്രവാസിയാണ്....
പറ്റുമെങ്കിൽ നല്ലൊരു പ്രവാസ ഗാനം പാടിയാൽ കൊള്ളാം...
ലൈലാ മജ്നു ഞാൻ മൂളുന്ന എനിക്കിഷ്ടപെട്ട ഒരു ഗാനം തന്നെയാണ്...
മാഷാ അള്ളാഹ്.. സൂപ്പർ സ്റ്റുഡിയോ....
Wishing you all your family for the best God bless you for the success
നിങ്ങൾ മക്കൾ തമ്മിലുള്ള അടുപ്പവും സ്നേഹവും എന്നെ ഏറെ സന്തോഷിപ്പിച്ചു
Best of luck to the four strong pillars of Saleem family. 😍😍😍
masha allh ith pole eppoyum pokatte allh kakatte
Music studio super ayittundu.masha allah.iniyum orupadu uyarangallilethatte🤲🏻.
ما شاء الله
👍🏻😍
إن شاء الله
Alllaammm Khair avateaaa
ALL THE BEST 🤝👍🏻
Uppante name kelkkumbool allavarudeyum chunkil kollunnathu thooniyavar undo
Sajla lagja gale super kya baath....
വളരെ സന്തോഷമുള്ള ഒരു മൊമെന്റിലും കണ്ണിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നു വീണു , സലീംക്ക യുടെ absence ..
എല്ലാവർക്കും ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും 😘
Saleem ikkayude makkal nalla reedhiyil pokunnathu kanumpol orupaadu santosham
Masha Allah എന്താ പറയാ എനിക്ക് വാക്കുകൾ കിട്ടുന്നില്ല അത്രയും സന്തോഷം ഉണ്ട് എനിക്ക് അത്രയും ഇഷ്ടമാണ് സലീംക്കനെയും മക്കളെയും ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
സൂപ്പർ ❤❤❤അടിപൊളി 👌👌👌👌❤❤❤❤❤പൊളിച്ചു ❤❤❤❤❤. എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
നിങ്ങൾക്കോ ന്നും മരിച്ച് പോടേ ചങ്ങായി മാരേ കഷ്ട്ടം
poyi pani nokk bai.oru aal vannin upadeshikan
@@najadubai IBLEESINU KUNDHIRIKKATHINTE MANAM PIDIKOOLA
Potte bai iverkkendu deen
👏👏👏👏👏👏👍👍👍💕💕💕💕
Getting goosebumbs watching this video😍😍
ഒരുപാട് സന്തോഷം തോന്നുന്നു.... നിങ്ങൾ നാലു പേരും ഉപ്പാന്റെയും ഉമ്മാൻന്റേയും ഭാഗ്യ മാണ്...... പടച്ചവൻ അനുഗ്രഹിക്കട്ടെ........
Masha allha ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Music related aayitulla prgrm nu aarengilum Masha Allah parayuo🤔🤔🤔
അൽ ഹംദുലില്ലാഹ് ....ഞാനിഷ്ടപ്പെടുന്ന കണ്ണൂർ ശരീഫ് ഉൽഘാടനം ചെയ്ത കണ്ണൂർ സലീം ഫാമിലി സ്റ്റുഡിയോക്ക് എല്ലാ വിധ ആശംസകളും നേരുന്നു... By ഷഫീഖ് കിഴുപറമ്പ്
Sathyaayitum sajlayum sajiliyum lailaa majnu paadumpo nhaan karanhuuuu ningalil ethraperkk kann niraju woow reallyyy feeling songgg
😂😂😂😂😂😂😂
@@nasiaaash5305 പിന്നെ എന്ത് വേണം ഒരു അമ്മായി സോംഗ് ഫാൻ😂😂😂😂😂😂
@@Kannur357 🙏🙏
@@nasiaaash5305 😂😂😂😂😂😂
അൽഹംദുലില്ലാഹ് പടച്ച റബ്ബ് ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ
Inshaallah enikkum padanam oru song
Mewi eth paattaa padiyath enikk valare ishtapettu🥰
മാഷാഅള്ളാഹ് ഈ സംരഭം നല്ല നിലയിൽ എത്തട്ടെ അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവട്ടെ ആമീൻ 🌹🌹🌹🌹🌹💞💞💞💞💞
Mashallah 👌👍☝️💐💐💐💐💐🤲🏻🤲🏻🤲🏻🤲🏻
Ameen ameen yaarbbel Alameen
ശരീഫ്ക്ക നല്ല മനസിന്റെ ഉടമയാണ്
الحمد لله ماشاء الله
Masha allah allahu hairakatte aameen ya rabbel alameen
Assalamu the day and 😂😂😂😂❤️🔥🎉🙏👍🔥🔥🔥🔥🔥
@@jaheenajamal8779 wa alaikum assalam
@@jaheenajamal8779 hi
@@NOTHING_069 sorry .....Cheriya Ente daughter cheythathaanu taa. Sorrryyyyyyu
Saramilla
Masha allaah .saleemkaante makkal kannurinte abhimaanamaanu...allaah saleemkaante kabar jeevitham santhoshathilaakki maattatte....aameen...ya rabbal aalameeen.........
Mashaallah all the best 💥💥💥💥💥💥
All the Best wishes
Mashaallah nalla reethiyil nadakkan allahu thoufeeq nalkatte ameen
Music thettanu
@@fathimashaznashaznafathima2603 🙄🤪
Super. Makkale
Mashallah❤❤❤
Salimkande ഖബർ വിശാലമാക്കി കൊടുക്കട്ടെ. ആമീൻ
മാഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ
saleem.family..fananu.nhan..Pakshea.eppo..Live.onhum.kittunhilla.
Mashaallah💐
സൂപ്പർ... പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
Dear Bros,.....
ഒരു കുപ്പി മദ്യം നിന്റെ മുന്നിൽ വച്ചിട്ട് അത് കുടിക്കാൻ നിന്നോട് പറഞ്ഞാൽ നീ അത് കുടികുമോ ?? ഇല്ല കാരണം നീ പറയും മദ്യം"ഹറാം ആണ്
നിന്നോട് നിന്റെ കാശ് പകുതി പലിശക്ക് കൊടുക്കാൻ പറഞ്ഞാൽ നീ ചെയ്യുമോ ?? ഇല്ല കാരണം അത് നമുക്ക് " അറിയാം അത് ഹറാം ആണ്....
"❌ പലിശ എങ്ങനെ അല്ലാഹു "ഹറാം" ആകിയോ,
❌മദ്യം എങ്ങനെ ഹറാം ആകിയോ,
❌
വ്യഭിചാരം എങ്ങനെ ഹറാം'അകിയോ !!!
-- അതെ പോലെ അളളാഹു " ഹറാം' ആകിയതാണ്..
🎵"സംഗീതം"🎵
ഹറാമിൽ ചെറുതും വലുതുമില്ല
ഹറാം " എന്ന പറഞ്ഞാൽ ഹറാം " തന്നെ"
ഇസ്‌ലാമിക ലോഗത് ആർക്കും
അഭിപ്രായ വെത്യസം ഇല്ലാത്ത
കാര്യം ആണ് സംഗീതം " ഹറാം ആണ് എന്നു..
എന്നിട്ടും നിനക്ക് എങ്ങനെ ദൈര്യം വരുന്നു സഹോദരാ "സംഗീതം" അസ്വതിക്കാൻ..
അലി (റ) പറയുന്നു" മനുഷ്യാ അല്ലാഹു ഹറാം ആകിയ ഒരു കാര്യം അത് അല്ലാഹു കാണുന്നു
എന്ന് അറിഞ്ഞിട്ടും നീ ചെയ്യുന്നു എങ്കിൽ ! 'നിന്റെ ദൈര്യം അപാരം തന്നെ....
യാ അല്ലാഹ് ഈ വക്കുകൾ പറയുന്നത് ' നീ ആരെ ആണ് സഹോദരാ നിസാരമായി
കാണുന്നത്.. നിന്റെ റബ്ബിനെ അല്ലെ..
നാളെ നിനക്ക് വരാൻ പോകുന്ന അവസ്ഥയെ കുറിച്ച് നീ ചിന്തിക്കുന്നിലെ.... നിനക്ക് കേള്ക്കാൻ പാട്ട് പാടുന്ന ആ' ഗായകൻ നാളെ നിനക്ക് ശഫാഹത് ചെയ്യുമോ ??
അല്ലാഹു 'ന്റെ ഭൂമിൽ വന്നു
അവന്റെ അനുഗ്രഹങ്ങൾ അറിഞ്ഞു... അവൻ തരുന്ന ഭക്ഷണം കഴിച്ചു " അവനെ ധിക്കരിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു.... നന്ദി ഇല്ലാത്ത മനുഷ്യ !!
നിനക്ക് അവൻ ഒരു രോഗം തന്നു എന്ന് വിജാരിക്കുക നോക്കിയപോൾ കാൻസർ 'ന്റെ തുടക്കം ആണ് എന്ന് ഡോക്ടർ പറഞ്ഞാൽ പിന്നെ നിന്റെ അവസ്ഥ എന്താണ് ? നീ പിന്നെ പട്ടു കേള്ക്കുമോ , നിന്റെ ജീവിതത്തിൽ പിന്നെ സന്തോഷം ഉണ്ടാകുമോ...???
ചിന്തിക്കു " സഹോദരാ....
തിരു നബി (സ്വ) പറഞ്ഞ ഹദീസ് ഓർമ്മയിൽ വരെട്ടെ.....
സംഗീതവും, മദ്യവും, വ്യഭിചാരവും, ഹലാലായി കാണുന്നാ ചെയ്താൽ കുഴപ്പമില്ല എന്ന് പറയുന്ന ഒരു സമുഹം എന്റെ ഉമ്മതിൽ വരാൻ ഉണ്ട്..
അതിൽ ഞാനും നിങ്ങളും പെട്ടോ ??
സഹോദരാ അല്ലാഹു പറഞ്ഞു സംഗീതം കേള്ക്കുന്ന മനുഷ്യരുടെ ഹൃദയത്തിൽ നാം' ഖുർഹാനെ മറപ്പിക്കും എന്ന്.... നീ മരിച്ചാൽ നിന്റെ മയ്യിത്ത് നിസ്കരികാൻ പോലും ആ ഖുർആൻ അല്ലെ....
പാരായണം ചെയ്യുന്നേ ! അത് നിനക്ക് ലഭികുമോ ??
കേവലം 60 , 70 വർഷം
ജീവിച്ചു അല്ലാം നഷ്ട്ടെപെട്ടവൻ
ആയി നിനക്ക് പോകണോ.....
അതോ നിന്റെ റബ്ബിൻ വേണ്ടി
നിനക്ക് പനി വന്നാൽ പോലും നാം അതിൻ കൂലി തരും എന്ന് പരഞ്ഞ.. നമുടെ റബ്ബിൻ വേണ്ടി അവൻ ഇഷ്ട്ടപെടാത്ത അവന്റെ റസൂൽ (സ്വ) തങ്ങൾ ഇഷ്ട്ടപെടാത്ത
" സംഗീതം ' നമുക്ക് വേണോ??
മാപ്പിള പാട്ട് നമുക്ക് വേണോ ??
നിനക്ക് വേണ്ടി അവൻ ഒരുക്കി വച്ചിരിക്കുന്ന സ്വോർഗംവേണോ
കലാ കാലം കിടക്കാൻ നിനക്ക് നരഗം വേണോ ???
തീർച്ചയായും!!!
നീ ഇപ്പോൾ പട്ടു കേള്ക്കുന്ന ചെവിയും..
📱 പാട്ട്
കാണുന്ന കണ്ണും..
🎤പാടുന്ന നാവും....
📲 " അതിന്
ഉപയോഗിക്കുന്ന കൈയും..
സഹോദരാ...... "
നാളെ നിനക്ക് എതിരെ "സാക്ഷി" പറയും" എന്ന്.....
ജീവിതത്തിൽ
ഒരിക്കൽ പോലും കളളം പറയാത്ത പരിശുദ്ധ..
റസൂൽ ( സ്വ ):
❗❗❗MUSIC IS HARAAM , HARAAM & HARAAM ONLY❌❌❌
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
صلى الله علي محمد صلى الله عليه وسلم
ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....
.
Aameen😭😭
ഉപ്പാന്റെ ഇഷ്ട്ടം മക്കളിലൂടെ സാധിച്ചു അൽ ഹംദുലില്ലാഹ് ഉപ്പയുടെ കബറിടം വിശാലം ആക്കി കൊടുക്കട്ടെ ആമീൻ
Masha Allah njammale nattilum music studio vannne😍😍😍😍
Music num mashaa Allah yo enthoru kashtam
@@abduljaleel2269 avark kann thattandirikan paranjeyappa
Aaaa uppa ithokke kand sandhoshikkunnundavum
Mashah alllah enhum idhpole orumich ndavattte Ningal 🤲
Saleemkante ganamela oru energy ayirnn oru kaalath
ബിസ്മിയും ഹംദു പോലും അക്ഷരങ്ങൾ തെറ്റാണ്
MashaAllah..പടച്ചോൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ..മനോഹരം🎤🎤🎤👏👏👌👌
നിങ്ങളുടെ ഇതു വരെ ചെയ്‌ത എല്ലാ vdo കാളും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു ഇതാണ്, endho ഭയങ്കര ഫീൽ ആയിരുന്നു,നമ്മുടെ kannril ee സ്റ്റുഡിയോ നിങ്ങളിൽ കൂടി തന്നെയാണ് വരേണ്ടത് 👍,
അടുത്ത cvr sng കട്ട waitingg..♥♥,
Iyaa uyir🔥🔥🔥🔥🔥