ഏറ്റവും പ്രിയപ്പെട്ട അമ്മേ വളരെ കാലമായി അമ്മയുടെ പാചക രീതികൾ ഞങ്ങൾ ആസ്വദിക്കുന്നുണ്ട്.. പക്ഷേ ഇത് വലിയ നോമ്പിലൂടെ കടന്നുപോകുന്ന കാലഘട്ടം ആണെന്നുള്ളത് മറക്കാൻ പറ്റുമോ ? അമ്മയുടെ സീനിയോറിറ്റി വെച്ച് നോമ്പു നോക്കേണ്ട കാര്യമില്ല എന്നുള്ളത് അറിയാഞ്ഞിട്ടല്ല ഇത് പറയുന്നത്...ഇത്തരം മനോഹരമായ വിഭവങ്ങൾ കാണുമ്പോൾ അറിയാതെ ഞങ്ങൾ ഭക്ഷണത്തിലോ പ്രലോഭനത്തിൽ വീണുപോവും.. ക്ഷമാപണത്തോടെ...🙏🏼🕯🕯
അമ്മച്ചി ഇത് കിടുക്കി 👍ബാബുച്ചേട്ടാ വളരെ മനോഹരമായിട്ട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു എന്താ എന്ന് പറയാം....... ചേട്ടൻ ഒരു സംഭവം തന്നെ 👍👍👍👍oh പൊളിച്ചു 👍👍❤️😋😋😋😋
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഐറ്റം.. ഇത് ഇതുപോലെയൊക്കെ ഒന്നുവരട്ടി ചൂടോടെ വാഴയിലയിലിട്ട്, ഐസ് ഇട്ട വിസ്ക്കിയിൽനിന്ന് ഒരു സിപ്പടിച്ചു ഇവന്റെ ഒരു കഷ്ണം എടുത്ത് വായിലിടണം..!!!!. എന്റെ സാറേ!!! പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലാ... 😋😋😋😋😋 കർക്കിടകമാസത്തിൽ നല്ല മഴപെയ്യാനസമയത്താണെങ്കിൽ പറയുകയേ വേണ്ടപ്പ.. ഹോ...
ഹോ.... അവസാനം ആ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നതും കൂടി കണ്ടപ്പോൾ സകല കൺട്രോളും വിട്ടുപോയി.ഏതായാലും മഹായുദ്ധo ഉണ്ടായി എല്ലാം തീരാൻ പോകുവാ. എന്നാൽ പിന്നെ ഒരു പൊത്തിൻ ചങ്ക് തിന്നേച്ചു ചത്താൽ അത്രയും ആശ തീരും. അമ്മച്ചിയെ..... ചങ്ക് ഉലർത്തിയതിന്റെ ആ മണം ഇവിടെ വരെ വന്നു. 🌹🌹🌹🌹🌹
2 ആളും കൂടി ഇങ്ങെന തുടങ്ങിയാൽ ഞാൻ വയനാട്ടിൽ വന്ന് താമസിക്കും. അയലത്ത് എങ്ങാനും സ്ഥലമുണ്ടോ അമ്മച്ചി. Super mouth watering
കുരുമുളക് പൊടി നല്ലോണം charkanam കേട്ടോ 👌👍👍👍👍
സച്ചിൻ രുചിച്ചുപറയുന്നതാ കാണാൻ ഒരു.. ഒരു.. ഇത്...!!💓
എവിടെപ്പോയി...?!
Ys
Ammachi super receipe. Nombu kazhiyumbol enthayalum try chaiyum.
പൊളി item ആണല്ലൊ, ഓരോ ദിവസവും, അമ്മച്ചിയും, മകനും കൂടി ഉണ്ടാക്കുന്നത്. അമ്മയും മകനും എന്തു സ്നേഹമാണ്. അതാണല്ലോ വേണ്ടതും.❤️🥰
ചേട്ടന്റെ ഇടക്ക് ഇടക്കുള്ള ആ അമ്മച്ചി വിളി 🥰 🥰 അത് കാണുമ്പോൾ വയറും മനസും നിറയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Idak idakulla Ammachi vili
valiya sandhosham
ഏറ്റവും പ്രിയപ്പെട്ട അമ്മേ വളരെ കാലമായി അമ്മയുടെ പാചക രീതികൾ ഞങ്ങൾ ആസ്വദിക്കുന്നുണ്ട്.. പക്ഷേ ഇത് വലിയ നോമ്പിലൂടെ കടന്നുപോകുന്ന കാലഘട്ടം ആണെന്നുള്ളത് മറക്കാൻ പറ്റുമോ ? അമ്മയുടെ സീനിയോറിറ്റി വെച്ച് നോമ്പു നോക്കേണ്ട കാര്യമില്ല എന്നുള്ളത് അറിയാഞ്ഞിട്ടല്ല ഇത് പറയുന്നത്...ഇത്തരം മനോഹരമായ വിഭവങ്ങൾ കാണുമ്പോൾ അറിയാതെ ഞങ്ങൾ ഭക്ഷണത്തിലോ പ്രലോഭനത്തിൽ വീണുപോവും..
ക്ഷമാപണത്തോടെ...🙏🏼🕯🕯
കൊതിപ്പിക്കുകയാണല്ലേ ❤❤❤❤❤👌👌👌👌അടിപൊളി ❤❤❤
Delicious 😋
അമ്മച്ചി......... ഞാൻ ഇതും കണ്ട് കുറച്ച് ചോറ് അങ്ങ് തിന്നു 😃super.... 👌👌👌👌
Enik ishtapetta fry kothipikathe ente ammachi
Ammachi amazing video!!
Ammachee Babuchettaa 💞💞💞👍👍👍👌👌👌👌
Kanumbol kothi varunnu
Adi poli ammachi chumma kothipikuvaaaa😋😋😋😋😋🥰🥰🥰🥰
അമ്മച്ചി ഇത് കിടുക്കി 👍ബാബുച്ചേട്ടാ വളരെ മനോഹരമായിട്ട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു എന്താ എന്ന് പറയാം....... ചേട്ടൻ ഒരു സംഭവം തന്നെ 👍👍👍👍oh പൊളിച്ചു 👍👍❤️😋😋😋😋
Ente ponju chakkara muthu ammachiii super orupadu ishtapettu
Superb... certainly i will try it..
അമ്മച്ചിടെ റെസിപ്പികൾക്ക് ഇവിടെ ഇഷ്ടം പോലെ ഫാനുണ്ട്
Super orupad ishttam
Ammachi ❤️❤️❤️ super 👍👍👍👍kothippikkalle🙏🙏🙏
അമ്മച്ചി ഞാൻ വരട്ടെ taste ചെയ്യാൻ. അത്രക്ക് super recipe. അമ്മച്ചി, ബാബു ചേട്ടൻ 👌👌👌👌❤️❤️❤️❤️
Engane kothipikalle Ammachi & Babu chetta
*Polichu* 💥👍👍
കൊതിപ്പിക്കല്ലേ അമ്മേ... 🥰
Super Best of luck
Innum vannalo namude kothipikunna ammachi 🤭🤭
Very Good Annamma chedathy, Babu Sir And Team. Thanks
Ammachiye orro leelavilasangal...... 😋 Vendayirunuu..
ഹായ്,അന്നമ്മചേട്ടത്തി,ബാബുചേട്ട,പോത്തിന്റെചങ്ക്കുരുമുളക്,ഇട്ട്,വരട്ടിയത്,സൂപ്പർ,❤
Ammachiyeeeeer
ചങ്കാണ് അമ്മച്ചി 🥰🥰🥰
Mouth watering .😋😋😋👌
കിടുക്കാച്ചി. തകർക്കുകയാണല്ലോ!
Super❤
അടിപൊളി സൂപ്പർ ✨️
Suprrr,a ammachi sachin evideeeeeee
Super 👌 👍
അമ്മച്ചിയെ 😍😍😍😍😍😍😍
അടിപൊളി 🥰👌🏻👌🏻
Amma super
Entammo annammachi kidu sadanam vaayil vellam varunnu
Good
Super duper 💓😸
Adipoli❤️❤️❤️❤️❤️❤️❤️❤️
Ammachi super😋😋 Ammachi😘😘😍
അടിപൊളി ❤
Ammachi super 👍👍
Nalla ammachy
👍👍👍
Sachin chettan evde poyii
Super Ammachi
Thank you for sharing this recipe ammachi ♥️
ഓ കാണുമ്പോൾ കൊതിയാവുന്നു അമ്മച്ചിയെ
Adipoli
വെള്ളം ചേർക്കാത്ത പങ്ക് സൂപ്പർ.
Njangade kottayam ammachi
അമ്മച്ചി പുതിയ ഓരോ ഐറ്റം കൊണ്ട് വന്നു കൊതിപ്പിക്കുവാണല്ലോ 😋
സച്ചിൻ എന്തിയെ ബാബു ചേട്ടാ സൂപ്പർ റോസ്റ്റ്
Super ഇത് കഴിക്കാൻ വയനാട്ടിൽ ഒന്ന് വരട്ടെ അമ്മച്ചി
സച്ചിൻ എവിടെ??
Polichu ammachi🥰🥰🥰🥰
പറയാൻ വാക്കുകൾ ഇല്ല അടിപൊളി 😍😍അമ്മച്ചിയെ ഒരുപാട് ഇഷ്ടം 😘😘
അടിപൊളി റെസിപ്പി ഞാൻ ഇന്നു തന്നെ ട്രൈ ചെയ്തു നോക്കൂം
Super excited ,,😍
കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് .💕💕
👌👌👌👌👌👌❤️❤️
❣️❣️❣️❣️
അടിപൊളി👌👍😊😍
Polichu 💕💕💕
Sachin Chetan evidyaa🤔
Suuuuuuuuper👍😋
Kandappol thanne vayil kappalodikanulla vellam vannu.
You can produce well. Well upkeep. This channel is fun. I've shared this to my friend.
I see you make your own next video thumbnail at the end
Ssooopper
Ammachi, e noyambukaalathu inganeyokke kondu vannu vazhithettikkalle
അമ്മച്ചി കൊതിയാവുന്നു❤️
കൊള്ളാം.
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഐറ്റം.. ഇത് ഇതുപോലെയൊക്കെ ഒന്നുവരട്ടി ചൂടോടെ വാഴയിലയിലിട്ട്, ഐസ് ഇട്ട വിസ്ക്കിയിൽനിന്ന് ഒരു സിപ്പടിച്ചു ഇവന്റെ ഒരു കഷ്ണം എടുത്ത് വായിലിടണം..!!!!. എന്റെ സാറേ!!! പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലാ... 😋😋😋😋😋 കർക്കിടകമാസത്തിൽ നല്ല മഴപെയ്യാനസമയത്താണെങ്കിൽ പറയുകയേ വേണ്ടപ്പ.. ഹോ...
Kotichi
Super 👌👌🤗❤
Nice chug
😋😋
അമ്മച്ചി വയനാട്ടിൽ എവിടെയാണ് താമസം ❤
Ammachi 😋👌
Super👌👌👌 😋😋😋
Nammude chank bro sachin ewde
സൂപ്പർ 👌👌
👌
Pollieeee 😋😋😋😋😋😋
Babu pothinta heart suurgery chaithu
Sachine kandillallo evide poyi
അമ്മച്ചി 😍😍✌️✌️✌️✌️
Ammachi power
Sachin evide
Amma😍😍
super 👌
👍super
Nammud sachin evidpoyi
കൊതിപ്പിക്കാനായി ഒരു അമ്മച്ചിയും ബാബുച്ചേട്ടായീം
Super 😍
ഹോ.... അവസാനം ആ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നതും കൂടി കണ്ടപ്പോൾ സകല കൺട്രോളും വിട്ടുപോയി.ഏതായാലും മഹായുദ്ധo ഉണ്ടായി എല്ലാം തീരാൻ പോകുവാ. എന്നാൽ പിന്നെ ഒരു പൊത്തിൻ ചങ്ക് തിന്നേച്ചു ചത്താൽ അത്രയും ആശ തീരും. അമ്മച്ചിയെ..... ചങ്ക് ഉലർത്തിയതിന്റെ ആ മണം ഇവിടെ വരെ വന്നു. 🌹🌹🌹🌹🌹
Ipol sachin entha kanathey
As always Ammachiiii is my favourite, nicely done. Love you all 👍👍👍👍🇸🇬🇸🇬🇸🇬
ന്റെ favorite item