BEEF HEART RECIPE , COOKING SKILL. ENG SUB

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 4.2K

  • @aswinrajanian4140
    @aswinrajanian4140 4 ปีที่แล้ว +1667

    പുകവലിയും മദ്യപാനവും ഇല്ലാത്ത ശുദ്ധമായ ഹൃദയം 😄😄

  • @tasteandvibes9584
    @tasteandvibes9584 2 ปีที่แล้ว +270

    ജാനേ മൻ സിനിമയിൽ ഈ വീഡിയോ കണ്ടപ്പോൾ കോരിത്തരിച്ചു പോയി 💖💖💖💖💖👌👌👌

  • @MDCREATIONS007
    @MDCREATIONS007 4 ปีที่แล้ว +1436

    നല്ല ഫ്രഷ് ഹൃദയം 😄😄😄

    • @roshinsworld1262
      @roshinsworld1262 4 ปีที่แล้ว +11

      Ente channel ishttapettal support cheyyumo plz plz plz plz plz plz plz

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +3

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @jinusajan3375
      @jinusajan3375 4 ปีที่แล้ว +10

      ഇത്രയധികം വലിയ heart my god

    • @athulraj7735
      @athulraj7735 4 ปีที่แล้ว +1

      മല്ലു ആംഗ്ലറെ വിഡിയോ ഒന്നും കാണുന്നില്ലല്ലോ . വേറൊന്നുമല്ല ഹായ് മച്ചാന്മാരെ എന്ന വിളി കേൾക്കാന

    • @MDCREATIONS007
      @MDCREATIONS007 4 ปีที่แล้ว +1

      2 days munbe ettirunnu bro

  • @purushothamanvyshnav3918
    @purushothamanvyshnav3918 3 ปีที่แล้ว +491

    beef ഇന്റ ഹൃദയം first time കണ്ണുനവരുണ്ടോ ,😄

  • @shafnamuhannadh5530
    @shafnamuhannadh5530 4 ปีที่แล้ว +731

    ബീഫിന്റെ ഹൃദയം ആദ്യമായിട്ട് കാണുന്നവർ like അടിച്ചു പൊയ്ക്കോ 😁

    • @perfecttechgaming2670
      @perfecttechgaming2670 4 ปีที่แล้ว

      കൂട്ടുകാരെ വളരെ കഷ്ടപ്പെട്ടാണ് ഒരു വീഡിയോ നിർമ്മിക്കുന്നത് അത് എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ തിരിച്ചും ചെയ്യുന്നതായിരിക്കും 100% ഉറപ്പ്

    • @mhmedsin
      @mhmedsin 4 ปีที่แล้ว +5

      @@perfecttechgaming2670 🙏🤦

    • @ponnuponnu7619
      @ponnuponnu7619 4 ปีที่แล้ว +1

      @@shehan_dude_1260 😁😂🖒

    • @ayshuz5861
      @ayshuz5861 4 ปีที่แล้ว

      @@mhmedsin cheithuuu

    • @ayshuz5861
      @ayshuz5861 4 ปีที่แล้ว

      @@ponnuponnu7619 cheithuu

  • @moviebox7333
    @moviebox7333 4 ปีที่แล้ว +506

    പോത്തിൻ്റെ ഹൃദയം ആദ്യം കാണുന്നവർ ലൈക്ക്

  • @funnyandbeautiful
    @funnyandbeautiful 4 ปีที่แล้ว +1604

    വൈകുന്നേരം കുറച്ചു കഞ്ഞി കുടിക്കാൻ സമയം ആയി വരുമ്പം തന്നെ കൊതിപ്പിക്കാനായിട്ടു ഇങ്ങള് വീഡിയോ പബ്ലിഷ് ചെയ്യണം കേട്ടോ😒 ഹൃദയം കിട്ടിയില്ലെങ്കിലും ഏതെങ്കിലും ഒരു ഭാഗം കഴിക്കാതെ ഇന്നിനി സമാധാനമായിട്ട് ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല 😜

    • @vijidenny4773
      @vijidenny4773 4 ปีที่แล้ว +19

      Nii nthina kanan poyaaa

    • @kmalerts
      @kmalerts 4 ปีที่แล้ว +4

      @@vijidenny4773 ath karyam

    • @shamilahmd2
      @shamilahmd2 4 ปีที่แล้ว +21

      @@vijidenny4773 avan thamasha paranjathakum bro

    • @praveenkumark.vk.v1493
      @praveenkumark.vk.v1493 4 ปีที่แล้ว +3

      @@vijidenny4773 athu sheriyaa

    • @kuluschannel
      @kuluschannel 4 ปีที่แล้ว +1

      😀😀

  • @മഹിരാവണൻ-ശ4ഷ
    @മഹിരാവണൻ-ശ4ഷ 3 ปีที่แล้ว +146

    🎶കരളേ നിന്റെ കൈ പിടിച്ചാൽ 🎶
    ഫിറോസ് ഇക്കേടെ ആ പാട്ട് uff👌😄😂🤣😇

  • @mdshafi2719
    @mdshafi2719 4 ปีที่แล้ว +448

    ഫിറോസ്കന്റെ ക്യാമറമാനേ കാണിക്കണം എന്നുള്ളവർ ഇവിടെ കുത്തി പൊട്ടിച്ചോ 👍👍👍👍👍👍👍

    • @jeenageorge5802
      @jeenageorge5802 4 ปีที่แล้ว +1

      എനിക്ക് രണ്ടും മക്കളുണ്ട്. Nunnu, elashoo. ഇവർ tandu പേരും ഇക്കാന്റെ വീഡിയോസ് മുടങ്ങാതെ kaanum. ഭയങ്കര ishttannu randalkum. ഇനിയും ഇതുപോലെ വീഡിയോസ് varatte

    • @emiradheepthi3644
      @emiradheepthi3644 4 ปีที่แล้ว +1

      കണ്ടാൽ മതിയോ, നീ ഒന്ന് കുനിഞ്ഞു കൊടുക്കേണ്ടി വരും 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

    • @gamerali3179
      @gamerali3179 3 ปีที่แล้ว

      @@emiradheepthi3644 😜😜

    • @HananHanan-ml8wt
      @HananHanan-ml8wt 3 ปีที่แล้ว

      👍

  • @basilbasi633
    @basilbasi633 4 ปีที่แล้ว +29

    എന്ത് തയ്യാറാക്കിയാലോ കുട്ടികൾക്ക് കൊടുക്കുന്ന ആ വലിയ മനസ്സ്..... ദൈവം അനുഗ്രഹിക്കട്ടെ( കുട്ടികൾ ഭാഗ്യവാന്മാർ... 🤩🤩)

  • @lissyjoseph388
    @lissyjoseph388 4 ปีที่แล้ว +253

    ഇനി കുറച്ചു നേരം കൊതി വിടാം 😂

    • @perfecttechgaming2670
      @perfecttechgaming2670 4 ปีที่แล้ว +1

      കൂട്ടുകാരെ വളരെ കഷ്ടപ്പെട്ടാണ് ഒരു വീഡിയോ നിർമ്മിക്കുന്നത് അത് എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ തിരിച്ചും ചെയ്യുന്നതായിരിക്കും 100% ഉറപ്പ്

    • @chippyanirudhan6538
      @chippyanirudhan6538 4 ปีที่แล้ว

      @@perfecttechgaming2670 aa cheyyam thirichum support venam

    • @jasminshajahan6292
      @jasminshajahan6292 4 ปีที่แล้ว

      😂😂😂😂

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @sabithasabaitha2825
      @sabithasabaitha2825 4 ปีที่แล้ว

      Superfiroskka

  • @BEN-rk3jf
    @BEN-rk3jf 3 ปีที่แล้ว +80

    ഇക്കേനെ സിനിമേലെടുത്തെ😍😍

    • @amritha5192
      @amritha5192 3 ปีที่แล้ว

      Eth cinema

    • @azim2643
      @azim2643 2 ปีที่แล้ว +2

      @@amritha5192 ജാനേമൻ എന്ന സിനിമയിൽ ഈ കുക്കിംഗ്‌ സീൻ ഉണ്ട്

  • @EngrMk256
    @EngrMk256 4 ปีที่แล้ว +256

    *Who found """Village Food channel""" randomly and now watching him regularly 💕💕💕*

    • @shanuarshad2864
      @shanuarshad2864 4 ปีที่แล้ว +13

      Ya ya njan orkunnu Vallathe orkunnu

    • @afeefsam5878
      @afeefsam5878 4 ปีที่แล้ว +5

      ചേച്ചി മലയാളി ആണോ മലയാളം എങ്ങനെ മനസ്സിലായി

    • @nidhinc8596
      @nidhinc8596 4 ปีที่แล้ว +11

      Vannollum ooro udayippumayiittu!

    • @ANAZ.ABUBAKER
      @ANAZ.ABUBAKER 4 ปีที่แล้ว +3

      Mmmmmm poli saanam 😁😁😁

    • @amruth5946
      @amruth5946 4 ปีที่แล้ว +3

      @@afeefsam5878 mwoneee...

  • @prijint9375
    @prijint9375 4 ปีที่แล้ว +133

    മോഹനനെക്കാൾ ഒരു പടി മുന്നിൽ നിൽക്കും ലക്ഷ്മണൻ save ലക്ഷ്മണൻ 🔥🔥🔥🔥🔥

  • @swalihmutthu1236
    @swalihmutthu1236 4 ปีที่แล้ว +215

    വൃത്തിയുടെ കാര്യത്തിൽ നിങ്ങളെ കഴിഞ്ഞേ വേറെ ആരും ഒള്ളു 👍👍👍

    • @HadisCreation
      @HadisCreation 4 ปีที่แล้ว +2

      ഇത്പോലെ brain റെസിപ്പി കാണാൻ ഈ ചാനലിൽ വരൂ

    • @omegatrex.
      @omegatrex. 4 ปีที่แล้ว +1

      💯

    • @swalihmutthu1236
      @swalihmutthu1236 4 ปีที่แล้ว +5

      @La douleur exquise താൻ ഒന്നും കഴിക്കാറില്ലേ full wegtabils ആണോ

    • @omegatrex.
      @omegatrex. 4 ปีที่แล้ว +5

      @La douleur exquise kuttan chicken enna shavam thinnarille?😑😏

    • @റഷീദിക്ക-ശ8ഖ
      @റഷീദിക്ക-ശ8ഖ 3 ปีที่แล้ว +2

      @La douleur exquise myr

  • @habeebrahman8218
    @habeebrahman8218 4 ปีที่แล้ว +280

    ഹൃദയം മുറിയുന്ന കാഴ്ച.. !!!🙂

  • @kkpstatus10
    @kkpstatus10 4 ปีที่แล้ว +54

    ഫിറോസ് ഇക്കയുടെ ഭക്ഷണ രീതികൾ എല്ലാം നല്ല വൃത്തിയൊട് കൂടിയാണ് ... ♥️ ഒര് ഇച്ചിരി കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ച ഞാൻ 😄🤤

  • @akashss
    @akashss 4 ปีที่แล้ว +485

    രണ്ടു ഹൃദയങ്ങൾ ഒന്നിക്കണം എങ്കിലും ഫിറോസിക്ക തന്നെ വേണം

    • @JK-ev4rs
      @JK-ev4rs 4 ปีที่แล้ว +10

      3 hridayangal.elle atu😂

    • @hahimono2540
      @hahimono2540 4 ปีที่แล้ว +1

      😁😁😁

    • @hashik2573
      @hashik2573 4 ปีที่แล้ว +1

      😁😂

    • @adhikrishna1205
      @adhikrishna1205 4 ปีที่แล้ว +3

      Onnipichath allalo..murich kashanangal akeele😢😁

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    ഇഷ്ട ഭക്ഷണോം ... വരുമാനോം അതിനൊക്കെയൊരു യോഗം വേണം 😍😍

    • @minuskitchen6567
      @minuskitchen6567 4 ปีที่แล้ว +1

      Nte video onn kandd nookkku ishttayaal subscribe chayyu

    • @ramya9425
      @ramya9425 4 ปีที่แล้ว +5

      എല്ലാവർക്കും നല്ല ഒരു കാലം ഉണ്ടാവും

  • @princedavidqatarblog6343
    @princedavidqatarblog6343 4 ปีที่แล้ว +1

    സൂപ്പർ എപ്പോളും മഞ്ഞൾ പൊടി ആദിയം ഇടണം പിന്നെ അടുത്ത മസാല ഇടാവു nice 😋😋😋👍

  • @rahoof8355
    @rahoof8355 4 ปีที่แล้ว +123

    ഫിറോസ് ക്ക ഫാമിലി വിഡിയോ ഒന്ന് ഇടുമോ വിട് ഒകെ ഉൾപ്പെടുത്തി 😍😍😍

    • @anu6157
      @anu6157 4 ปีที่แล้ว +1

      👍👍

    • @muhammedhashim1507
      @muhammedhashim1507 4 ปีที่แล้ว

      👍👍❤️❤️❤️

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +1

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

  • @omegatrex.
    @omegatrex. 4 ปีที่แล้ว +502

    ആദ്യമായിട്ട് ബീഫ് heart റെസിപ്പി കണ്ടവർ ഉണ്ടോ?

  • @mahi143mahi
    @mahi143mahi 4 ปีที่แล้ว +161

    Notification വന്ന ഉടൻ ചാടി കേറി വന്നവർ ഉണ്ടോ 🔥

  • @ph6263
    @ph6263 3 ปีที่แล้ว +13

    We don't eat beef but it looks delicious 😋😋😋
    Love from maharashtra

    • @Love_ministry
      @Love_ministry 3 ปีที่แล้ว +3

      Dont eat this tasty beef??

    • @ph6263
      @ph6263 3 ปีที่แล้ว +5

      @@Love_ministry yes , there are cultural differences. I never ate it , but we eat goat , sheep , chicken etc.

    • @manuzz400
      @manuzz400 3 ปีที่แล้ว +1

      Come kerala and Eate 🐂🐂🐂 beef😋

    • @ph6263
      @ph6263 3 ปีที่แล้ว +3

      @@manuzz400 May be , when I will visit there.

    • @PremVijayVelMani
      @PremVijayVelMani 2 ปีที่แล้ว

      @@ph6263 I am also in Maharashtra, here buffalo heart is available, it is also tasty

  • @shanavasshanu6995
    @shanavasshanu6995 4 ปีที่แล้ว +45

    കരളേ നിൻ കൈ പിടിച്ച..... song poli😂😂

    • @rashtoxx
      @rashtoxx 4 ปีที่แล้ว +2

      Entha channel kerry nook ishattappetal sub chayyanaa plz

    • @surajkrishnan3600
      @surajkrishnan3600 4 ปีที่แล้ว +2

      @@rashtoxx subum illa oru myrum illa poda cheka

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +1

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

  • @aswathyj4141
    @aswathyj4141 4 ปีที่แล้ว +116

    5:47 ഫിറോസ് ഇക്ക: ഇതിൽ നിന്ന് വെള്ളം വന്നു തുടങ്ങി.
    ലെ ഓഡിയൻസ്: ഇത് കാണുന്ന ഞങ്ങൾടെ വായിൽ നിന്നും😋😋😜

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว

      th-cam.com/video/jEulZkVci7Q/w-d-xo.html

    • @anandhutech2329
      @anandhutech2329 4 ปีที่แล้ว

      ഇക്കാ സൂപ്പർ

  • @MalluFamilySujin
    @MalluFamilySujin 4 ปีที่แล้ว +466

    ❤️

  • @zsfzsf6621
    @zsfzsf6621 4 ปีที่แล้ว +629

    തേപ്പ് കിട്ടാത്ത ഹൃദയം ആണെന്ന് തോനുന്നു നല്ല ഫ്രഷ് ആണ് 😂

    • @bajjanasar1186
      @bajjanasar1186 4 ปีที่แล้ว

      😀

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว +32

      എരുമപ്പെണ്ണിന് സ്നേഹിക്കാൻ മാത്രേ അറിയൂ

    • @zsfzsf6621
      @zsfzsf6621 4 ปีที่แล้ว +5

      @@shafeeqhusain7935
      😂

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว +2

      @@zsfzsf6621 യാ

    • @rexximff4853
      @rexximff4853 4 ปีที่แล้ว +7

      nalla fresh comedy

  • @princemathewt1571
    @princemathewt1571 4 ปีที่แล้ว +4

    ചിരട്ടയിൽ കർപ്പൂരം ഇട്ട് അടുപ്പ് കത്തിക്കുന്നത് കാണാൻ ഒരു രസം .. മലയാളികളുടെ വികാരം ബീഫ് കിടു👌👌👌 😋😋😋😋

  • @nasrumon1719
    @nasrumon1719 4 ปีที่แล้ว +5

    ബീഫ് ഫ്രൈയോടും പൊറോട്ടയോടുമുള്ള മുഹബ്ബത് മരണം വരെ നിലനിറുത്തണേ പടച്ചോനെ....😋😋😍😘

  • @sonu_0714
    @sonu_0714 4 ปีที่แล้ว +77

    പൊറോട്ടയും ബീഫും അത് ഭക്ഷണം അല്ല നമ്മടെ ഒരു വികാരം ആണ് ♥️

  • @purushu5464
    @purushu5464 3 ปีที่แล้ว +3

    Firoz Ikkaye Silmel edutheeeeee *Ja.ne.man**.* Trailer kandu iNtro thanne Ushaar😵⭐⭐

  • @Sp4techMalayalam
    @Sp4techMalayalam 4 ปีที่แล้ว +46

    ഇതുപോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും ചേട്ടൻറെ വീഡിയോ കാണുമ്പോൾ ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നത് 🙏🙏😘😘😘😘👍

    • @madhusoodhanan8891
      @madhusoodhanan8891 4 ปีที่แล้ว +2

      സത്യം

    • @Sp4techMalayalam
      @Sp4techMalayalam 4 ปีที่แล้ว +1

      @@madhusoodhanan8891 athanu☝️

    • @its_aravind
      @its_aravind 4 ปีที่แล้ว +2

      അല്ലെങ്കിലും ഇതൊക്കെ ചെയ്യാൻ വേണ്ടി അല്ല ഞാൻ അടക്കമുള്ള പലരും ഇത് കാണുന്നത്..,, ഒന്നു കണ്ടാൽ വീണ്ടും ഇഷ്ട്ടപ്പെട്ടു പോകുന്ന എന്തോ ഒന്ന് ഇദ്ദേഹത്തിന്റെ വീഡിയോയിൽ ഉണ്ട്...... 🔥😍

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @Sp4techMalayalam
      @Sp4techMalayalam 4 ปีที่แล้ว

      th-cam.com/video/I3uSG_96ARM/w-d-xo.html

  • @twowheels002
    @twowheels002 4 ปีที่แล้ว +171

    ബീഫ് എന്ന് കേട്ടാൽ പിന്നെ നമ്മൾ മലയാളികൾ ഓടി വരില്ലേ, ഉണ്ടാകുന്നത് ഫിറോസ്‌ക ആണെങ്കിൽ പിന്നെ പറയേണ്ടല്ലോ 😍👍

    • @perfecttechgaming2670
      @perfecttechgaming2670 4 ปีที่แล้ว +3

      കൂട്ടുകാരെ വളരെ കഷ്ടപ്പെട്ടാണ് ഒരു വീഡിയോ നിർമ്മിക്കുന്നത് അത് എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ തിരിച്ചും ചെയ്യുന്നതായിരിക്കും 100% ഉറപ്പ്

    • @muhammedshareef771
      @muhammedshareef771 4 ปีที่แล้ว +3

      😘👍

    • @wingsoffire3449
      @wingsoffire3449 4 ปีที่แล้ว +3

      Beef enn kettal beef kothi ullavar oodi varum. Allathavar just video kand thirich pokum. Malayalikal ellarum beef enthusists alla

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @HadisCreation
      @HadisCreation 4 ปีที่แล้ว

      ഇത്പോലെ brain റെസിപ്പി കാണാൻ ഈ ചാനലിൽ വരൂ

  • @VRMEDIACLUB
    @VRMEDIACLUB 4 ปีที่แล้ว +81

    "മ്മ്" കേൾക്കാൻ വന്നതാണ് ഞാൻ..

    • @sanalsan4442
      @sanalsan4442 4 ปีที่แล้ว +2

      Broo enthanu ippo video cheyathe😶

    • @sanalsan4442
      @sanalsan4442 4 ปีที่แล้ว +1

      Brooo video cheyuu....

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +1

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @sumithsurendran4611
      @sumithsurendran4611 4 ปีที่แล้ว +1

      😊

    • @awinachus6218
      @awinachus6218 4 ปีที่แล้ว +1

      Njanum

  • @asuresh6528
    @asuresh6528 4 ปีที่แล้ว +15

    I am telugu fan....
    Hatss off too.. cameraman....
    I like kerala food....👌👌👌👌👌👌

  • @maheswarin.s7428
    @maheswarin.s7428 4 ปีที่แล้ว +18

    ആദ്യമായി പോത്തിന്റെ ഹൃദയം kandavar
    Like adi😆

  • @Ucme619
    @Ucme619 4 ปีที่แล้ว +273

    എല്ലാം വീഡിയോക്കും കമെന്റ് ഇട്ടിട്ടും ലൈക്ക് കിട്ടാത്ത എന്നെ പോലെ ആരെങ്കിലും ഉണ്ടോ 😇😇

    • @athulraja9705
      @athulraja9705 4 ปีที่แล้ว +6

      Ninte thantha

    • @febinthampi7997
      @febinthampi7997 4 ปีที่แล้ว

      നോക്ക് അതുൽ രാജ ഇവിടയും ഇവന് വല്ല എന്തെകിലും പ്രശനം

    • @febinthampi7997
      @febinthampi7997 4 ปีที่แล้ว

      ഞാനും

    • @HadisCreation
      @HadisCreation 4 ปีที่แล้ว +1

      ഇത്പോലെ brain റെസിപ്പി കാണാൻ ഈ ചാനലിൽ വരൂ

    • @manikaruppan4750
      @manikaruppan4750 3 ปีที่แล้ว

      Manikanban

  • @rakeshraveendran03
    @rakeshraveendran03 4 ปีที่แล้ว +102

    പോത്തിൻ്റെ "ചങ്കിനെ" "ഹൃദയം" എന്ന് വിശേഷിപ്പിച്ച മുത്താണ് നമ്മുടെ ഫിറോസ്ക്ക....❤️❤️❤️😎😎😎

  • @sathishmanjinadi9343
    @sathishmanjinadi9343 4 ปีที่แล้ว +2

    Adi poli Sir...
    Really very interesting channel...
    So many sea foods​ over...
    Chikhen...! More than 100types of cooking styles.
    Super Sir..
    Beef also over..
    Let have 🐖.....

  • @shehan_dude_1260
    @shehan_dude_1260 4 ปีที่แล้ว +142

    ലെ ഫിറോസ്ക്കാന്റെ ആജ്ഞാത camera man : എനിക്ക് ക്ഷമ ക്കുള്ള oscar ആരെങ്കിലും തരോ...😢

    • @drtech2213
      @drtech2213 4 ปีที่แล้ว +4

      😂

    • @mhmedsin
      @mhmedsin 4 ปีที่แล้ว +5

      👍🏽camera man lakmanan anenn thonnunnu😣😜🤔🤔🤔

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @roshinsworld1262
      @roshinsworld1262 4 ปีที่แล้ว +1

      Ente channel ishttapettal support cheyyumo plz plz plz plz plz plz plz plz

    • @SanaSana-rm3be
      @SanaSana-rm3be 4 ปีที่แล้ว +2

      😂

  • @tgfreek2352
    @tgfreek2352 4 ปีที่แล้ว +56

    ഉണ്ടാക്കുമ്പോൾ കുറെ പേർക് നൽകുന്ന ഫിറോസ്‌കാക്ക് ദീർഘായുസ് നൽകട്ടെ

    • @shahimashahana7643
      @shahimashahana7643 4 ปีที่แล้ว +1

      Ameen ya rabbal aalamee🤲🤲

    • @rashtoxx
      @rashtoxx 4 ปีที่แล้ว +1

      Entha channel kerry nook ishattappetal sub chayyanaa plz

    • @SahilaHansar
      @SahilaHansar 4 ปีที่แล้ว +1

      Aameen❤️🤲❤️

    • @jasminshajahan6292
      @jasminshajahan6292 4 ปีที่แล้ว +1

      Aameen ya rabbal aalameen 🤲🤲🤲

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

  • @shefin2908
    @shefin2908 4 ปีที่แล้ว +371

    ഹൃദയം കണ്ടപ്പോ പോത്തിനോട് സഹദാപം തോന്നിട്ട്. ഫിറോസിക്ക കഴിക്കുമ്പോ വായിൽ നിന്ന് വെള്ളം വന്നത് എനിക്ക് മാത്രമാണോ

    • @roshinsworld1262
      @roshinsworld1262 4 ปีที่แล้ว +1

      Ente channel ishttapettal support cheyyumo plz plz plz plz plz plz plz plz plz plz

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @thasleesamad7432
      @thasleesamad7432 4 ปีที่แล้ว

      Enikum same feelings😂

    • @shefin2908
      @shefin2908 4 ปีที่แล้ว

      @@thasleesamad7432 ☺️

    • @eetogt3318
      @eetogt3318 4 ปีที่แล้ว

      Alla ninte mamanum thonikanum

  • @arafat5981
    @arafat5981 3 ปีที่แล้ว

    I'm From Bangladesh 🇧🇩😋

  • @Travelerabrar
    @Travelerabrar 4 ปีที่แล้ว +9

    Who else been watching " Village food channel " for more than a year? 💕💕💕
    👇👇

    • @hashimkhan7
      @hashimkhan7 4 ปีที่แล้ว

      Welcome to Kerala Nice to meet you😁

  • @muhammedmubashir8700
    @muhammedmubashir8700 4 ปีที่แล้ว +8

    എന്റെ firozka ഇങ്ങള്ക് എന്നും വീഡിയോ അപ്‌ലോഡ് ചെയ്തൂടെ 💞കണ്ടിരിക്കാൻ വല്ലാതാരു എനർജി വൈബ് 😍💞

  • @KeralaFoodBarrel
    @KeralaFoodBarrel 4 ปีที่แล้ว +114

    പോത്തിന്റെ ഹൃദയം ആദ്യമായി കാണുന്ന ഞാൻ🧐😱

  • @muhsinbinmuhammed2670
    @muhsinbinmuhammed2670 4 ปีที่แล้ว +148

    "കരളേ നിൻ കൈ പിടിക്കാൻ " പാട്ട് പാടിയത് ശ്രദ്ധിച്ചവരുണ്ടോ 😂😂😘😘

    • @x7ezio506
      @x7ezio506 4 ปีที่แล้ว +1

      Illaa?!!!!

    • @irfannaseer3221
      @irfannaseer3221 3 ปีที่แล้ว +3

      Aarum keetilla. Onn podoo

    • @hnsiddiquep1662
      @hnsiddiquep1662 3 ปีที่แล้ว

      🌚👄❣️

    • @ismaeel8042
      @ismaeel8042 3 ปีที่แล้ว

      ഹൃദയം വെക്കുമ്പോൾ കരളിന്റെ പാട്ടാണല്ലോ പാടിയത്

  • @karthikks4544
    @karthikks4544 4 ปีที่แล้ว +45

    💖Village food fans ലൈക്‌
    💪ഫിറോസ് ഇക്ക ഉയിരേ 💪

  • @sfcabhiram6801
    @sfcabhiram6801 4 ปีที่แล้ว +207

    നിങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ഇതിൽ ഭൂരിപക്ഷം 😘😘😘

  • @vidhyasandeep7814
    @vidhyasandeep7814 4 ปีที่แล้ว +172

    "ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായി" ആ പാട്ട് ആയിരുന്നു മാച്ച്😎

    • @remeeshroshan7625
      @remeeshroshan7625 4 ปีที่แล้ว +1

      🤣

    • @febinthampi7997
      @febinthampi7997 4 ปีที่แล้ว +2

      കൊള്ളാമല്ലോ

    • @srilakshmirnair117
      @srilakshmirnair117 4 ปีที่แล้ว +1

      😂😂

    • @athulraja9705
      @athulraja9705 4 ปีที่แล้ว +1

      Chali adikkathe podi

    • @vidhyasandeep7814
      @vidhyasandeep7814 4 ปีที่แล้ว +8

      @@athulraja9705 നീ നിന്റെ കാര്യം നോക്കേടാ ,ഞാൻ നിന്റെ ചാനൽ ന്റെ കമന്റ് ബോക്സ് ൽ അല്ലല്ലോ പറഞ്ഞത്,

  • @Mr.ponjikkara0
    @Mr.ponjikkara0 3 ปีที่แล้ว +4

    പച്ചയ്ക്കു കാണുമ്പോൾ നല്ല കോഴിക്കോടൻ ഹൽവ ഓർമ വരുന്നു 🤤🤤🤤

  • @fahmeedkhane.p1729
    @fahmeedkhane.p1729 4 ปีที่แล้ว +159

    എൻറെ പൊന്നേ, ക്യാമറമാനെ സമ്മതിക്കണം .....
    എത്ര നേരം ആണല്ലേ പുള്ളി വെയ്റ്റ് ചെയ്തത്😇😇😇

    • @ayshuz5861
      @ayshuz5861 4 ปีที่แล้ว +4

      Yes correct nalla kshema ulla manushyan

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +1

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @kabeereps
      @kabeereps 4 ปีที่แล้ว

      yh alu puliyan

    • @ayshuz5861
      @ayshuz5861 4 ปีที่แล้ว

      @@kabeereps ente channel onnu kanavo plsss

  • @yedukrishna796
    @yedukrishna796 4 ปีที่แล้ว +100

    1:37 മയിൽ ഇന്റെ ശബ്ദം കേട്ടു.

    • @mhmedsin
      @mhmedsin 4 ปีที่แล้ว +2

      @@VisruthMKumar sammathichu😂🙄👍🏽👍🏽😉

    • @TruthFinder938
      @TruthFinder938 4 ปีที่แล้ว +5

      🦚ചങ്ക് ആയിരുന്നു ആ പോത്ത് 🐃🐃🐃.... ചങ്ക് ന്റ ചങ്ക് അല്ലെ കറിവെക്കുന്നത്.... അത് ആണ് sad bgm മുഴക്കിയത് 😪😪😪😪

    • @Arjuntk98
      @Arjuntk98 4 ปีที่แล้ว +4

      വെയിറ്റ് ചെയ്യൂ ഫിറോസ് ഇക്കടെ next video😂😝 peacock dish🤣

    • @nair3156
      @nair3156 4 ปีที่แล้ว

      അതെ

    • @ayshuz5861
      @ayshuz5861 4 ปีที่แล้ว +1

      @@mhmedsin cheithuu too

  • @thinkgreenotphassan
    @thinkgreenotphassan 4 ปีที่แล้ว +4

    എല്ലാരും ഫസ്റ്റ് കമന്റ്‌ ഫസ്റ്റ് ലൈക്‌ 😁😁✌️✌️✌️ എന്താല്ലേ, വീഡിയോ പൊളി

  • @chrisj8389
    @chrisj8389 4 ปีที่แล้ว +3

    ,❤️❤️കാലം കാത്തു വച്ച നിധിയാണ് എൻ ഫിറോസ് ഇക്കാ❣️❣️

  • @agrofood97
    @agrofood97 4 ปีที่แล้ว +7

    ഇടയ്ക്കുള്ള ആ പാട്ട് കിടുക്കി....👌ഉഗ്രൻ റെസിപ്പി 😋😋😋

  • @suneebsuneeb9917
    @suneebsuneeb9917 3 ปีที่แล้ว +3

    ഇക്കാനെ സിനിമയിൽ എടുത്തേയ് 🥰😂😍

  • @joshythomas3738
    @joshythomas3738 3 ปีที่แล้ว +7

    *Janeman കണ്ടതിനു ശേഷം വന്നവർ 👍🏻അടി 😌*

  • @midhunsekhar808
    @midhunsekhar808 3 ปีที่แล้ว +1

    നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋😋😋😜

  • @jagantp7457
    @jagantp7457 4 ปีที่แล้ว +13

    First...❤️

    • @perfecttechgaming2670
      @perfecttechgaming2670 4 ปีที่แล้ว

      കൂട്ടുകാരെ വളരെ കഷ്ടപ്പെട്ടാണ് ഒരു വീഡിയോ നിർമ്മിക്കുന്നത് അത് എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ തിരിച്ചും ചെയ്യുന്നതായിരിക്കും 100% ഉറപ്പ്

  • @dilnawas5874
    @dilnawas5874 3 ปีที่แล้ว +7

    ജാനെ മൻ trailer nu ശേഷം ആരെങ്കിലും വന്നോ? 😁

  • @SafeerAtharwala
    @SafeerAtharwala 4 ปีที่แล้ว +279

    ഹൃദയം കൊണ്ട് കറി വച്ചിട്ട്, കരളിനെ കുറിച്ച് പാട്ട് പാടിയ ഹെന്റെ ഫിറോസിക്കാ

    • @rahifp
      @rahifp 4 ปีที่แล้ว +4

      One line aanenkilum aa paatu polichu machaa....

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +1

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍😍
      th-cam.com/video/20KtGBXMqgY/w-d-xo.html

    • @roshinsworld1262
      @roshinsworld1262 4 ปีที่แล้ว

      Ente channel ishttapettal support cheyyumo plz plz plz plz plz plz plz plz plz plz

    • @roshinsworld1262
      @roshinsworld1262 4 ปีที่แล้ว

      @@rahifp ente channel ishttapettal support cheyyumo plz plz plz

    • @sameeraliparakkal5718
      @sameeraliparakkal5718 4 ปีที่แล้ว +1

      🤣

  • @abiabi8721
    @abiabi8721 3 ปีที่แล้ว +24

    പാലക്കാടൻ ഗ്രാമ ഭംഗി.., 👌👌❤️

  • @rubinbabu590
    @rubinbabu590 4 ปีที่แล้ว +230

    ഒരിക്കലും മടുക്കാത്ത ഒരു പണിയ ഇത് എന്ന് ഇന്നസെൻ്റ് ചേട്ടൻ പണ്ടെ പറെഞ്ഞത..😂😂

    • @roshinsworld1262
      @roshinsworld1262 4 ปีที่แล้ว +4

      Ente channel ishttapettal support cheyyumo plz plz plz plz plz

    • @rubinbabu590
      @rubinbabu590 4 ปีที่แล้ว +2

      @@roshinsworld1262 idam valam nokathe chaithirikim

    • @Y96-u8p
      @Y96-u8p 4 ปีที่แล้ว +1

      @@rubinbabu590 😅

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว +1

      th-cam.com/video/jEulZkVci7Q/w-d-xo.html

    • @ashrafchedav9946
      @ashrafchedav9946 4 ปีที่แล้ว +1

      Hahahah powli dialogue bro

  • @MFJ_Talks
    @MFJ_Talks 4 ปีที่แล้ว +9

    രണ്ട് മിനിറ്റിൽ 2.2k views 😍😍uff power💥💥💖💖💓💓🔥🔥😎😎👍👍

  • @c.i.d7386
    @c.i.d7386 4 ปีที่แล้ว +11

    നിങ്ങൾ അടിപൊളി ആണല്ലോ ഫിറോസ്ഖാൻ നിങ്ങൾക്ക് കട്ട സപ്പോർട്ടുമായി ഞാനുണ്ട് അടിപൊളി അടിപൊളി ആക്കി പെട്ടെന്ന് തന്നെ ഭയമില്ല നടക്കട്ടെ ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ സപ്പോർട്ട് ഉണ്ട്

  • @rekibbora5190
    @rekibbora5190 4 ปีที่แล้ว +2

    Beef heart recipe is favorite for me. Water comes out from my mouth and eyes also to see your very delicious and yummy food from Assam.😀😁😂

  • @fousiyafathima5569
    @fousiyafathima5569 4 ปีที่แล้ว +3

    കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് കുക്ക് ചെയ്യുന്ന സ്ഥലം പൊളിച്ചു

  • @uncletom863
    @uncletom863 3 ปีที่แล้ว +7

    Ja ne man cinemayil kanikuna scene 😅😍

  • @ഇരുട്ടിന്റെകാവൽക്കാരൻ-ഘ8ര

    നട്ടുച്ചനേരത്ത് വിശന്നുപൊരിഞ്ഞിരിക്കുമ്പോ ഇത് കാണുന്ന ഞാൻ 🤤🤤🤤

  • @jayaseelan3766
    @jayaseelan3766 ปีที่แล้ว +1

    Beef heart recipe preparation super. 👌👌👌👌👌👌👌👌👌

  • @cryptovlogger9142
    @cryptovlogger9142 4 ปีที่แล้ว +34

    Who is watching from tamil nadu? 🙋‍♂️

    • @sufail.s2624
      @sufail.s2624 4 ปีที่แล้ว +1

      i am her big fan im from kanyakumari

    • @arulvenkat2903
      @arulvenkat2903 4 ปีที่แล้ว +2

      I'm from chennai, I don't know Malayalam but I like. My fav dish is beaf with parotta

  • @snp-zya
    @snp-zya 4 ปีที่แล้ว +5

    ഇത് കണ്ടിട്ട് നാവില് കപ്പലോടിയിട്ടില്ലാത്തവരുണ്ടെങ്കിൽ അവരുടെ നാവ് കംപ്ലൈൻ്റ് ആയിരിക്കും
    Uff എൻ്റെ പൊന്നോ 😋👌

  • @vishnudas408
    @vishnudas408 4 ปีที่แล้ว +80

    പോത്തിന്റെ ഹൃദയം വെച്ച് ഉള്ള പാചകം ആദ്യമായി കാണുന്നവർ ഉണ്ടോ..?

  • @dibeesh.edappal1164
    @dibeesh.edappal1164 3 ปีที่แล้ว +2

    അടിപൊളി... ഞാൻ പരീക്ഷിച്ചു...😋😋😋

    • @amvibes2060
      @amvibes2060 2 ปีที่แล้ว

      സൂപ്പർ ആണോ

  • @remya5692
    @remya5692 4 ปีที่แล้ว +15

    Firozikka fansundo👍
    NB:njan ellardeum commentinu like kodukkum bt, enik like kittarilla😁😁😁

  • @OneRoof
    @OneRoof 4 ปีที่แล้ว +11

    *ഹൃദയം സ്പോഞ്ച് പോലെയാണ് ഫിറോസ് ഇക്ക 😝*

    • @amalmm9447
      @amalmm9447 4 ปีที่แล้ว +2

      Hridayamalla bro , ശ്വാസകോശം 😂

    • @ajmalhussainhussainajmal4277
      @ajmalhussainhussainajmal4277 4 ปีที่แล้ว

      @@amalmm9447 😂😂😂😂

    • @OneRoof
      @OneRoof 4 ปีที่แล้ว

      @@amalmm9447 *അത് കേട്ടു മടുത്തു, ഒന്നു മറ്റിപിടിക്കുന്നതിൽ തരക്കേടില്ലല്ലോ മാഷേ 🤷‍♂️*

    • @amalmm9447
      @amalmm9447 4 ปีที่แล้ว +1

      @@OneRoof No Problem Sir

  • @jayashreebhaskaran5238
    @jayashreebhaskaran5238 4 ปีที่แล้ว +11

    7.15... when Firoz ekka opens the lid... It was a wow moment.. Amazing. Blessed are your friends n how you always make sure to feed the kids.. Community cooking is something people shd learn from you.

  • @anishmukkam7322
    @anishmukkam7322 4 ปีที่แล้ว

    ഇങ്ങള് ഒറ്റക് ണ്ടാക്കി ഇങ്ങള് ഒറ്റക് സൂപ്പർ ന്നു പറഞ്ഞിട് സഹിക്കില്ല... നല്ല മണം നല്ല മണം ന്റെ ഫിറോസ്ക....... ഇപ്പൊ ഓടി വരാൻ തോന്നുന്നു 😍😍😍😍

  • @akshaykv922
    @akshaykv922 4 ปีที่แล้ว +5

    Wow അടിപൊളി സംഭവം സൂപ്പറ്‍...... MM... mm.... ഒന്നും പറയാനില്ല....

  • @KoKoNuT3000
    @KoKoNuT3000 4 ปีที่แล้ว +76

    BEEF എന്ന് എഴുതി വെച്ചാൽ നമ്മൾ ലൈക് അടിക്കും... എന്താല്ലേ 😁😁

    • @HadisCreation
      @HadisCreation 4 ปีที่แล้ว

      ഇത്പോലെ brain റെസിപ്പി കാണാൻ ഈ ചാനലിൽ വരൂ

  • @nazirnv5264
    @nazirnv5264 3 ปีที่แล้ว +3

    Jan a men ikka💥🔥🥰🥰💥🔥

  • @sabari404
    @sabari404 3 ปีที่แล้ว +1

    Jan-e-man kandu vannavar ividea come on😍😍😍😍

  • @avgamers9657
    @avgamers9657 4 ปีที่แล้ว +8

    Notification വന്നയുടനെ ചാടി കേറി വന്നവർ like 😂👍👍

  • @manumohan5796
    @manumohan5796 4 ปีที่แล้ว +13

    കരളേ നിൻ കൈ പിടിച്ചാൽ 🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
    പാട്ട് ഒരു രക്ഷയും ഇല്ല ഫിറോസ്ക
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @safvanvillan
    @safvanvillan 4 ปีที่แล้ว +4

    ഹൃദയം കണ്ടപ്പോൾ എന്റെ ഹൃദയം പിടക്കുന്നു ❤❤❤

    • @rahoof8355
      @rahoof8355 4 ปีที่แล้ว

      Ayoo ദരിത്രം

  • @leelatd20
    @leelatd20 3 ปีที่แล้ว +2

    Kannumbam nammuku kollula enn thonnum pakshe കഴിക്കുമ്പോൾ എന്റെ സാറേ അടിപൊളി 👍🏻

  • @asakhokhrasi4653
    @asakhokhrasi4653 4 ปีที่แล้ว +6

    Don't understand anything but man good stuff. Yummy stuff 😋.

  • @kbfc2023
    @kbfc2023 4 ปีที่แล้ว +5

    First
    Hello njan first comment ittu like thannilla arum illa

  • @nusair2899
    @nusair2899 4 ปีที่แล้ว +38

    Kerala porotta + Beef Roast eshtam ullavar adi like

    • @perfecttechgaming2670
      @perfecttechgaming2670 4 ปีที่แล้ว

      കൂട്ടുകാരെ വളരെ കഷ്ടപ്പെട്ടാണ് ഒരു വീഡിയോ നിർമ്മിക്കുന്നത് അത് എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ തിരിച്ചും ചെയ്യുന്നതായിരിക്കും 100% ഉറപ്പ്

    • @rashtoxx
      @rashtoxx 4 ปีที่แล้ว

      Entha channel kerry nook ishattappetal sub chayyanaa plz

    • @rish7207
      @rish7207 4 ปีที่แล้ว +1

      parotta or porotta....not porotto

    • @ayshuz5861
      @ayshuz5861 4 ปีที่แล้ว

      @@rish7207 yes

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Double meaning🔞 and Kalipp😡 thug life video mallu 😛😂😍
      th-cam.com/video/20KtGBXMqgY/w-d-xo.html

  • @dhanishm.t2459
    @dhanishm.t2459 3 ปีที่แล้ว

    ഓഹോ ഇക്കാക്ക് പാട്ടൊക്കെ പാടാൻ അറിയാലോ അടിപൊളി.. ഇത് ഒന്ന് പരീക്ഷിച്ചു നോക്കണം ഹൃദയം.. പൊളിയാരിക്കും..

  • @jithujiju8233
    @jithujiju8233 4 ปีที่แล้ว +9

    വിശന്നിരിക്കുമ്പോള്‍ ഇദ്ദേഹത്തിന്‍റെ വീഡിയോസ് കണ്ടിട്ടുണ്ടോ ? നല്ല രസമാണ് !

  • @finanraizad
    @finanraizad 4 ปีที่แล้ว +21

    Notification വന്ന ഉടനെ എന്നെ പോലെ വെള്ളം ഇറക്കാൻ വന്നവരുടോ ചുമ്മാ നോക്കാനാണേ 😋😋😋😋

  • @sreejamathew1
    @sreejamathew1 4 ปีที่แล้ว +80

    ഇടക്കിടക്ക് മയിൽ ന്റെ സൗണ്ട് കേട്ടല്ലോ, ആ മയിലിനെ കൂടി കാണിക്കാമായിരുന്നു ക്യാമറ മാനെ 👌

    • @aswinkrk4029
      @aswinkrk4029 4 ปีที่แล้ว +1

      yes

    • @amarnbr5737
      @amarnbr5737 4 ปีที่แล้ว +7

      Athine kittiyal pidich curry vekkum ikka

    • @Aman-ym6zf
      @Aman-ym6zf 4 ปีที่แล้ว +1

      @@amarnbr5737 🤣🤣🤣😛😛

    • @HadisCreation
      @HadisCreation 4 ปีที่แล้ว +1

      ഇത്പോലെ brain റെസിപ്പി കാണാൻ ഈ ചാനലിൽ വരൂ

    • @anzanchu1100
      @anzanchu1100 4 ปีที่แล้ว +1

      @@amarnbr5737അടുത്ത എപ്പിസോഡ്.. മയിൽ പീലി വരട്ടിയത് 👌😂😂

  • @ismailbinlatheef638
    @ismailbinlatheef638 4 ปีที่แล้ว

    എല്ലാ വിഡിയോയും "അപ്പൊ" പറഞ്ഞാണല്ലോ തുടങ്ങുന്നേ 😁💕🥰💕

  • @shuaibmuhammad3604
    @shuaibmuhammad3604 4 ปีที่แล้ว +40

    ബീഫ്
    അതുതന്നെ ഒരു വികാരമാണ്

  • @amaldev9948
    @amaldev9948 4 ปีที่แล้ว +5

    First comment idan Vanna njan ❤️

  • @navamikitchen7028
    @navamikitchen7028 4 ปีที่แล้ว +8

    നല്ല ഹൃദയം 💖💕👌
    ഇക്കാ ഇങ്ങള് ഒരു സംഭവം തന്നെ👍🙋

  • @shyamilichinnu9556
    @shyamilichinnu9556 4 ปีที่แล้ว

    Beef nte Heart kari frist kaanuna kidu firosikka kazhikuna le ane nigal puli kothipikum vayil vellam varum singing cheruna kollalo frnds ne vilikuna kelkan nalla resam ane cooking all kidu nalla vrithyil kazhuki edukuna etc😍❤️👌👌😯🔥🔥👍🤝👏💪🤗🤩😊😋😋😋❤️😯🙏