മാരാർ ചേട്ടനും ലക്ഷ്മി ചേച്ചിക്കും മക്കൾക്കും എപ്പഴും സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ...ഇവര് രണ്ടു പേരും ഇനി വിവാഹം കഴിക്കാൻ പോവുന്നവർക്കും നിലവിൽ അടിച്ചു പിരിഞ്ഞു ഇരിക്കുന്നവർക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്ന മാതൃക ദമ്പതികൾ ആണ്(രണ്ടു പേർക്കും പരസ്പരം എങ്ങിനെ സ്നേഹിക്കണം എന്ന് നല്ലപോലെ അറിയാം ഈഗോ ഇല്ല). എത്ര അടിപിടി ഉണ്ടായാലും ജീവിതം സ്നേഹിക്കാൻ മാത്രം ആണ് എന്നോർമിപ്പിക്കുന്ന രണ്ടു പേരാണ് മാരാർ ചേട്ടനും ലക്ഷ്മി ചേച്ചിയും... അടിപിടി ക്ക് ഇടയിൽ ഉള്ള കടി ആണ്😂 ഇവരുടെ മെയിൻ..എൻ്റെ പൊന്നോ... ഒത്തിരി സ്നേഹം...❤
ഫ്ലവേഴ്സ് ചാനലിൽ ഇടക്കിടെ കയറി ഉപ്പും മുളകും പ്രോഗ്രാം കാണുന്നത് പോലെയാണ് ഇടക്കിടെ ബിഗ് ബോസ് സീസൺ 5 ഉം കയറി കാണുന്നത് ❤❤ പ്രത്യേകിച്ച് മാരാർ ശോഭ അടിയും കോമഡിയുമൊക്കെ🎉
ഈ തവണത്തെ ബിഗ്ബോസ് കാണുമ്പോൾ എല്ലാരുടെയും മനസ്സിൽ കഴിഞ്ഞ തവണത്തെ അഖിലേട്ടന്റെ മാസ്സ് പെർഫോമൻസ് ആണ്. അതുകൊണ്ട് ഈ തവണത്തെ മത്സരാർത്തികളെ എടുത്തു കിണറ്റിൽ ഈടാൻ തോന്നും
അഖിൽ മാരരെ നേരിട്ട് കാണാനും സംസാരിക്കാനും ശെരിക്കും ആഗ്രഹം തോന്നുന്നുണ്ട്,, ശെരിയ ബിഗ്ബോസ് ഞാൻ കണ്ടിട്ടില്ല,,, എങ്കിലും എനിക്ക് വലിയ respect തോന്നണു റിയൽ man 👌🏼👌🏼💪🏼🤝🤝
Bigg Boss season 5 was excellent. It's gone like a family story with full of entertainment ... Friendship...... Fights... Brilliant Games...... love.... Motivational speech. All the contestants had a bond together .They respect each other. Very less toxicity. They had given a proper message to the society . That's LOVE and FRIENDSHIP . They r keeping it . All the best
Beautiful house. God bless u all. Have a blessed life ahead. Lakshmi looks gorgeous.Keep it up . Cereena looks like a cute and naughty younger sister of Akhil.
സപ്പോർട്ട് ചെയ്തിട്ട് പിന്നെ വെറുതെ ആയി എന്ന് തോന്നാത്ത ഒരേ ഒരു മൊതല് അഖിൽ 👍👍👍
Sathyam
അഖിൽ അണ്ണൻ ലക്ഷ്മി ചേച്ചി സെറീന ❤️❤️❤️💯
ഈ മനുഷ്യനോട് bigboss തൊട്ടേ ന്തോ ഒരു ബഹുമാനാ... നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
Enik iyalod bahumanm thoni thudangiyth LDf kurich sathiyam vilich parayan thudangiypo thottaa...😂
❤
എനിക്കും ✌🏻@@Aascvbh
Akhilettan ❤❤
❤️❤️
ആർക്കും ആരോടും ദേഷ്യം ഇല്ലാത്ത ഒരു സീസൺ ആയിരുന്നു സീസൺ 5
Sure that's because the winner had no EGO
Yes aarkkum velya negative aayilla.
@@juliee_ sana ne marannu alle
@@mathewjoseph1348 yes yes pulliye marann poyi oru nimisham😂😂😂pakshe pulli aa negativity handle cheytha reethi adipoli aayirunnu..nalla pole air keriyenkilum happy aan nn ellarem munnil kanich nadann.baki ulla season lokke cyber bullying karanam depression aaya alkar undayt ind+pulliyod aarkkum verupp onnm thonniyit indavoola
Enikku sobhayodu AA samayathu deshyam ayirunnu ippol illa
മാരാർ ചേട്ടനും ലക്ഷ്മി ചേച്ചിക്കും മക്കൾക്കും എപ്പഴും സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ...ഇവര് രണ്ടു പേരും ഇനി വിവാഹം കഴിക്കാൻ പോവുന്നവർക്കും നിലവിൽ അടിച്ചു പിരിഞ്ഞു ഇരിക്കുന്നവർക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്ന മാതൃക ദമ്പതികൾ ആണ്(രണ്ടു പേർക്കും പരസ്പരം എങ്ങിനെ സ്നേഹിക്കണം എന്ന് നല്ലപോലെ അറിയാം ഈഗോ ഇല്ല). എത്ര അടിപിടി ഉണ്ടായാലും ജീവിതം സ്നേഹിക്കാൻ മാത്രം ആണ് എന്നോർമിപ്പിക്കുന്ന രണ്ടു പേരാണ് മാരാർ ചേട്ടനും ലക്ഷ്മി ചേച്ചിയും...
അടിപിടി ക്ക് ഇടയിൽ ഉള്ള കടി ആണ്😂 ഇവരുടെ മെയിൻ..എൻ്റെ പൊന്നോ...
ഒത്തിരി സ്നേഹം...❤
അഖിലിന്റെ ഒപ്പം എത്താൻ സെറീന ഓടുവാരുന്നു😂
ഫ്ലവേഴ്സ് ചാനലിൽ ഇടക്കിടെ കയറി ഉപ്പും മുളകും പ്രോഗ്രാം കാണുന്നത് പോലെയാണ് ഇടക്കിടെ ബിഗ് ബോസ് സീസൺ 5 ഉം കയറി കാണുന്നത് ❤❤ പ്രത്യേകിച്ച് മാരാർ ശോഭ അടിയും കോമഡിയുമൊക്കെ🎉
but better than that
Nanum kannar und 😊
ഞാനുമിടയ്ക്കിടക്ക് കയറി കാണും
ഈ തവണത്തെ ബിഗ്ബോസ് കാണുമ്പോൾ എല്ലാരുടെയും മനസ്സിൽ കഴിഞ്ഞ തവണത്തെ അഖിലേട്ടന്റെ മാസ്സ് പെർഫോമൻസ് ആണ്. അതുകൊണ്ട് ഈ തവണത്തെ മത്സരാർത്തികളെ എടുത്തു കിണറ്റിൽ ഈടാൻ തോന്നും
which is the performance
Akhil marar is my most favorite contestant in bb... What an entertainer he is!❤
ആര് എന്തൊക്കെ പറഞ്ഞാലും BB 5 വീണ്ടും വീണ്ടും കാണാൻ തോന്നും .
Correct 💯
🥰🥰😘😍😍
The clippings when one watches is interesting BB5 you won't have another season like this
Sathiyam njan eppozhum kanum. Season 6 kaanunnathilum nallath pazhaya Season 5 kaanunnatha
അഖിൽ മാരാർ പച്ചയായ മനുഷ്യൻ❤❤❤ എല്ലാ മറയില്ലാതെ തുറന്നു പറയുന്നു
Cereenayum chechiyum thammil ulla bond ❤️
Nthanu
Akhil inte swantham sister polayi.cerena😊
Athe😊season 5 season of love friendship... Aa mund casil cerena aarnu akhil marare naanam keduthan mumpil ninnath😅but ippo nalla sauhrudamaayi... Cerenak undarnna haters oke ippo maari kaanum☺
akhil സൂപ്പർ ആയിരുന്നു ഇയാൾടെ quality മനസ്സിലാകണമെങ്കിൽ ബിബി6 രണ്ട് ദിവസം കണ്ടാ മതി
ഇത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു നല്ല entertaining ആയിരുന്നു.
അഖിൽ മാരാർ 🥰🥰🔥🔥
Big Boss 5 was a really memorable one .... Marar is one and only....not replaceable
Amma അച്ഛൻ അവരെ ഒക്കെ ഒരു day കൊണ്ട് നിറുത്തു അവരും അറിയട്ടെ ഇതൊക്കെ 🥰❤️
ഒരുപാട് ഇഷ്ടം ❤❤❤❤അഖിൽ bro &ഫാമിലിയോട്
Ningalude bigg boss team ayirunnu best team ipozhum nalla friends ayirikkunnu athanu best quality ❤❤
അഖിൽ പറഞ്ഞത് കറക്ട് ആ അഭിനയിക്കാൻ cerena കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു 🤣🤣
Akhil was well deserving to be the winner 🏆
11:30 ഇജ്ജാതി 🤣🤣❤️
എനിക്ക് ആഗ്രഹം ഉണ്ട് അഖിൽ ചേട്ടനെ കാണാൻ..
14:42 😂ithanu biggboss reality akhil marar🔥well said
Vote cheythel ithvara oru kuttabhodham thonnatha alu iyalu matram💕
Poli marar family super vibe💯
ഫാമിലി man അഖിൽ അണ്ണൻ ഉയിർ ❤️💯
ഇപ്പോഴത്തെ സീസൺ പോലെ അല്ലായിരുന്നു സീസൺ 5 സമാധാനവും ശാന്തിയും ഉണ്ടായിരുന്നു ആരോടും ആർക്കും ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നില്ല
Akhil natural wit and Cerena's presentation is excellent, best wishes to both housemates
Enikkum edhehathe bhayankara respect und kananonnum agraham und
super valare positive .nannayi.avatharaka super
Ivarude season adipoly aayirunu
💯
നല്ല ഭംഗിയുള്ള ഫ്ലാറ്റ് ❤
Akhil maraar nalloru moana, bhagyam cheytha achanum, ammayum❤❤❤ E ammakk moane onnu neritt kananam ennu othiri aagrahamund ❤❤❤❤❤
Akhiline പോലെ അഖിൽ തന്നെ..അതിൽ കൂടുതൽ ഒന്നും ഇല്ലാ 🎉🎉
Much more than a real sister
ഞാൻ എവിടെ നിൽക്കുന്നവോ അവിടെ പോസറ്റീവ്... വീട്🏡 സ്വപ്നം 🥰🫰🏻
നല്ല കാഴ്ചപ്പാട് ഉള്ള പയ്യൻ വല്ല്യ ഇഷ്ടം
അഖിലേട്ടൻ ലക്ഷ്മി ചേച്ചി ❤❤
Bigg boss kazhinj akeppade updated ayitt irikkan agrahikkunna season um contestants um ❤ S5
അനിയൻ മിഥുൻ നല്ല തള്ളാ ഈ വണ്ടിക്കു നല്ല പുള്ളാ 🤣🤣
അഖിൽ മാരരെ നേരിട്ട് കാണാനും സംസാരിക്കാനും ശെരിക്കും ആഗ്രഹം തോന്നുന്നുണ്ട്,, ശെരിയ ബിഗ്ബോസ് ഞാൻ കണ്ടിട്ടില്ല,,, എങ്കിലും എനിക്ക് വലിയ respect തോന്നണു റിയൽ man 👌🏼👌🏼💪🏼🤝🤝
He is a gem 🤗💎
Dear Akhil, God bless you and your family abundantly 🎉
Bigg Boss season 5 was excellent. It's gone like a family story with full of entertainment ... Friendship...... Fights... Brilliant Games...... love.... Motivational speech. All the contestants had a bond together .They respect each other. Very less toxicity. They had given a proper message to the society . That's LOVE and FRIENDSHIP . They r keeping it . All the best
Sure 😊
Its main reason is Akhil Marar ♥️
Akhil kutty polichu👌👌👌🥰👏👌👌👌👍🙏
അഖിലിൻ്റെ പെങ്ങൾ സെറീന❤❤
*no one can replace marar💯🔥*
Cerena shobhaye imitate cheyyunnu dressingil…🫢
അഹിൽ, സറിന ❤❤❤🔥🔥🔥🔥
അഖിൽ
ഇപ്രാവശ്യത്തെ ബിഗ് ബോസ് കണ്ടാൽ ശർദ്ദിക്കാൻ വരും😂
Akhil marar ❤❤❤
ഒരിക്കൽ കൂടി ബിഗ്ഗ് ബോസ്സ് സീസൺ 5👑👍🏻
cerena mathrame bb kaznjitum akhilmararude kude ullu
എല്ല്ലാവരും ഉണ്ട്. സെറീന ആണ് കൂടുതൽ അടുപ്പം സോഷ്യൽ മീഡിയയിൽ.
See the live video of his housewarming
nalla season aayrnu ennu ee season vannpo manasilayi
Cerena did it in a good way! ❤
ദേ മനുഷ്യ നിങ്ങൾക്ക് ഒരു മാറ്റവും ഇല്ലാ... Big boss ലും പുറത്തും ഒരേ പോലെ
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിഗ്ബോസ്, എന്താ പറയുക.. ഒരുഒരു ഒരു മാതിരി.. ബിഗ്ബോസ് സെലക്ടർ മാർക് തെറ്റ് പറ്റി...
അഖിലേട്ടൻ 🥰 ലക്ഷ്മി ചേച്ചി 🥰❤
ഞാൻ മാറാർക് വോട്ട് ചെയ്തിട്ടുണ്ട്. പാഴായി പോകാത്ത ഒരേ ഒരു മൊതലാണ് അഖിൽ ❤️❤️❤️👍👍👌👌
Super cinima tharam polikum shirt ellam super🥰❤️🥰
സത്യത്തിൽ ഇപ്പോഴും ഞാൻ ബിഗ് ബോസ്സ് 5 ആണ് കാണാറ്
Myboss മൂവി ഇൽ മമ്തയെ ദിലീപ് കറക്കിയത് pole തോന്നി 😂😂😂
Beautiful house. God bless u all. Have a blessed life ahead. Lakshmi looks gorgeous.Keep it up . Cereena looks like a cute and naughty younger sister of Akhil.
Real man Aghil marar
അഖിൽ മാരാർ ഇഷ്ടം 🌹❤
3:14 ellam first kaanichat enth kintt
Njanum padicha schoola cflps Kottayam nostuuuu
Akhil Maarar Super
ഞാനും ഇവിടെയ പഠിച്ചത്.2003ബാച്ച് 10ബി..
Marar❤
Cerena and akhil bro both are good vibe ente vote pazhayailya
sareena orupadishtam
ബിഗ് ബോസ്സ് 5എത്ര കണ്ടാലും മതിയാകാത്ത സീസൺ ആയിരുന്നു. അതെ ഒന്നു കൂടി കാണണം എന്ന് ആഗ്രഹം ഉണ്ട് 😘😘😘😘
10:25 കൃത്യം വാക്കുകൾ
This combo was underatted❤🔥💥
This is the real combo unlike the scumbag Shobha who doesn't appreciate Akhil even 1%, fakery no boundaries
Entoru nasama mararude samsaram kelkan,full entertainment anu
Akhilettan❤
Daivame ith DLF inte flat alle njan orupad thavana ivide vannittullathanallo ennit njan inne vare ee manushyane ivide kandittillallo😲😲
Akhilettan eshttam
Akhil❤
നിനക്കു ഇഷ്ടമുള്ള എന്നു പറഞ്ഞാൽ മതി നമ്മള്ക്ക് എന്നു പറയണ്ട
❤❤❤akhil 👌
Akhil Chettan ❤️
Akhiletaa😍
Akhil bigg bosslek gest ay poya thagarkum
Ivide flatini ethra amonut.undaavumm?
50 lakhs
Nice couples 🥰🥰🥰
Enikum neritu kanan agrahamund
Marar negal poli annu munootu pokuu ethae pole thannae
Nalla chercha und
Kanan otiri agrahamunarunu❤❤
Cerena behind wood ice anno
aa flatinde door onnu change Cheyyan und
Nalla thalla ee vandik nalla pulla😂😂👍🏻
Cerena, shobha de dress code aano ennoru doubt
16:46 Le kunj : amme biscuit thinnote ☺️❤
18:40😂
Real superstar ❤
സെറീന ❤️
നേരിൽ കാണാൻ ഒരു ആഗ്രഹിക്കുന്നു മാരാർ
CFLPS my school class mate nostalgic moment 😊 thanku Akhil etta
Ningal thammill nalla bonda ❤🫶🔥