കാനഡ-ഇന്ത്യ തര്‍ക്കം എവിടെ വരെ? | India-Canada diplomatic row | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #canada #studyabroad #keralastudents #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 318

  • @woldwibes
    @woldwibes 11 หลายเดือนก่อน +59

    ഇന്ത്യയുടെ ശക്തി ഇന്ത്യയുടെ ജനസംഖ്യയാണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ത്യ ഈ മാർക്കറ്റ് നഷ്ടപെടുത്താൻ കാനഡയല്ല അമേരിക്ക പോലും തയ്യാറാവില്ല
    പ്രത്യാകിച്ചും അവിടുത്തെ കോർപറേറ്റുകൾ സമ്മതിക്കില്ല

    • @shamnad2414
      @shamnad2414 11 หลายเดือนก่อน +2

      Athe athe indiayl joli illathondu avaru thanney pokkolum aarum kondvidanda canadak

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 11 หลายเดือนก่อน

      ആർക്കും ഇന്ത്യ വേണ്ടന്നു വക്കാൻ പറ്റില്ല ആർക്കും ആരെയും വേണ്ടാന്നു പറ്റില്ല ഒരു പക്ഷേ തല്ക്കാലം എങ്കിലും വേണ്ടാന്നു വക്കാൻ പറ്റുന്ന ഒരേ ഒരു കൂട്ടർ ചൈന മാത്രം, പിന്നെ പാകിസ്ഥാൻ അവിടുത്തെ hooligan രാഷ്ട്രീയക്കാരെ കാരണം, ഇന്ത്യയിലെ പോലെ anti india രാഷ്ട്രീയത്തിനു അവിടെയും മാർക്കറ്റ്, യാഥാർഥ്യബോധ്യത്തിൽ അല്ല!

  • @arjunv4731
    @arjunv4731 11 หลายเดือนก่อน +41

    തീവ്രവാദം ഏതും ആവട്ടെ അതിൽ രാഷ്ട്രീയം കലർത്തി ന്യായികരുക്കരുത്

    • @Basheer761
      @Basheer761 11 หลายเดือนก่อน

      Pinne enthina sangikale nyayeegarikune

    • @Fasilkochu
      @Fasilkochu 11 หลายเดือนก่อน +1

      Theevravadam sirshtikunnath rashtreeyamanu

    • @vishnur6556
      @vishnur6556 11 หลายเดือนก่อน +9

      ​@@Fasilkochuമതങ്ങൾ ആണ് പ്രധാന ഉത്തരവാദികൾ 💯

    • @Fasilkochu
      @Fasilkochu 11 หลายเดือนก่อน +1

      @@vishnur6556
      Ath ninthe arivillaima logath nadakunna oru karyathe kurichum arivillathe samsarikunnu . Theevravadikalk ayouthangal supply cheyounnath aranu, averk Panam kodukkunnath aranu ithellam valiya kachavada thanthranhal.

    • @vishnur6556
      @vishnur6556 11 หลายเดือนก่อน +4

      @@Fasilkochu രാഷ്ട്രീയക്കാർ അത് മുതൽ എടുക്കുന്നു എന്ന് മാത്രം.. ഇത്‌ ഉണ്ടായി വരുന്നത് മത പ്രാന്തമാരിൽ നിന്ന് തന്നെ ആണ് 💯

  • @indipend
    @indipend 11 หลายเดือนก่อน +89

    ❤️ ഭാരതമെന്നാൽ. പാരിൻ. നടുവിൽ കേവലം ഒരു പിടി മണ്ണല്ല..... ❤️👍

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo 11 หลายเดือนก่อน +17

      ഇന്ദിാഗാന്ധിയുടെ മരണത്തിന് മോഡി വേണ്ടി വന്നു പകരം ചോദിക്കാൻ അതും കാലിസ്ഥനികളുടെ ശക്തി കേന്ദ്രത്തിൽ പോയി

    • @mdpal7166
      @mdpal7166 11 หลายเดือนก่อน

      എങ്കിൽ ചുരുങ്ങിയത് ഗൾഫിലും അമേരിക്കയിലും 'നരകിക്കുന്ന' എല്ലാ "ദേശപ്രേമി" ദണ്ഡ്കളെയെങ്കിലും ആ പാരതത്തിലേക്ക് അങ്ങു തിരിച്ചു വിളിക്ക്..ഒന്നു കാണട്ടെ. രാത്രി ഒരു പത്തു മണിക്ക് ഡൽഹി ചെങ്കോട്ടയുടെ മുന്നിലൂടെ ഒന്നു നടന്നാൽ മതി തന്റെയൊക്കെ എല്ലാ തള്ളും അവിടെ നിൽക്കും.

    • @mdpal7166
      @mdpal7166 11 หลายเดือนก่อน

      @shaaz... അതേ നടുറോട്ടിൽ തൂറുന്ന ചാണകം തിന്നുകയും ഗോമൂത്രം കുടിക്കുകയും പാലും നെയ്യും സർവേക്കുറ്റിക്കു മേലെ ഒഴിക്കുകയും ചെയ്യുന്ന കാനഡയെന്ന 'വൃത്തികെട്ട' രാജ്യം😀😀😀

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 11 หลายเดือนก่อน +1

      കേരളമെന്നാൽ ഇന്ത്യൻ അതിരിൽ കേവേലമൊരു കേരം കായ്ക്കും നാട് മാത്രോംല്ല!

    • @keralanaturelover196
      @keralanaturelover196 11 หลายเดือนก่อน

      ​@wellwisher2676speak malayalam

  • @akshay-ui5mr
    @akshay-ui5mr 11 หลายเดือนก่อน +42

    India❣️

    • @rabeesvp35
      @rabeesvp35 11 หลายเดือนก่อน +2

      @@SureshKumar-xd6fj 😂🤭

    • @akshay-ui5mr
      @akshay-ui5mr 11 หลายเดือนก่อน +6

      @@rabeesvp35 sdpi😆

    • @akhilsudhinam
      @akhilsudhinam 11 หลายเดือนก่อน

      👍👍

    • @Artist7667
      @Artist7667 11 หลายเดือนก่อน

      @@SureshKumar-xd6fjuff... ഇന്ത്യയിൽ നിനക്ക് ജോലിയുണ്ടോ ? 😂 വീടിന്റെ ചുമര് തേക്കാനുള്ള കാശ് പോലുമില്ലാത്ത പൊട്ടന്മാർ.
      🇨🇦🇨🇦🇨🇦💪🏼 proud citizen✝️

    • @bougainvillea6289
      @bougainvillea6289 11 หลายเดือนก่อน +5

      ​@@rabeesvp35teevravadam enne parajapalekum vannulu😂😂

  • @thealean777
    @thealean777 11 หลายเดือนก่อน +14

    India power 👉🔥🔥

  • @muhammedramsan6841
    @muhammedramsan6841 11 หลายเดือนก่อน +42

    എന്റെ പൊന്ന് അജിമസ് നിങ്ങൾക്ക് മോസാദ് നെ പറ്റി അറിയോ അവർ ഏതാല്ലാം രാജ്യത്തു പോയി കൊലനടത്തിട്ടുള്ള കണക്ക് ഒന്ന് നോക്ക് ഇത് ഇന്ത്യ ക്ക് easy ആയി പറ്റും ഇന്ത്യ പഴയ ഇന്ത്യല്ല 🔥🔥ഇന്നി അടുത്തത് ദാവൂദ് ഇബ്രാഹിം ആയിരിക്കും ഇലക്ഷന് മുൻപ് അത് നടക്കും 🚀🚀

    • @annageorge1992
      @annageorge1992 11 หลายเดือนก่อน +12

      അങ്ങനെ വല്ല രാജ്യത്തും കയറി പ്രശ്നം ഉണ്ടാക്കാൻ നമ്മൾ കൊറിയയോ പുടിനോ ഒന്നും അല്ലല്ലോ. അങ്ങനെ ഒരു ചീത്തപ്പേരു ഉണ്ടായാൽ, ഇപ്പോൾ ഉള്ളത് പോലെ ആളുകൾക്ക് വിദേശത്തു ജോലിയോ യാത്രയോ ഒന്നും പറ്റാതെ ആവും. നമ്മുടെ രാജ്യത്ത് വലിയ നിയമലംഘനങ്ങൾ നടത്തി പുറത്തു ചാടിയ ഒരുപാട് പേരുണ്ട്. അവരെയൊക്കെ നിയമപരമായി തന്നെ തിരികെ കൊണ്ടുവരാൻ ആണ് ഇത് വരെയും ഇന്ത്യ ശ്രമിച്ചിട്ടുള്ളത്.

    • @haanavanddi
      @haanavanddi 11 หลายเดือนก่อน +1

      Puoda patty

    • @navaneeth1087
      @navaneeth1087 11 หลายเดือนก่อน

      ​@@annageorge1992ISRO ചാര കേസ് CIA നടത്തിയത് ആണ്, പള്ളിലചന്മാരെ പിടിച്ച് റഷ്യൻ ആണവ reactor കൂടംകുളത്ത് പ്രതിഷേധം നടത്തിയത് CIA പദ്ധതി..Cryogenic സാങ്കേതിക വിദ്യയ്ക്ക് വേണ്ടി പണി എടുത്ത അനവധി ശസ്ത്രണനറെ CIA കൊന്നൊടുക്കി.

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 11 หลายเดือนก่อน

      Kure kallanmar ivide ninnu pattichu poyittunde vedi vechu kollan para

    • @bharathmahan14252
      @bharathmahan14252 11 หลายเดือนก่อน

      ​@@haanavanddi ദാവൂദിനെ പറഞപ്പോ പൊള്ളിയോ ഷുഡാപി 😂😂😂 കുണ്ടന്‍റെ ബിസ്വാസി തന്നേ ഇയയ്

  • @Mr.Nobody_007
    @Mr.Nobody_007 11 หลายเดือนก่อน +9

    Currently, for students seeking to study abroad, Ireland, France, and Australia stand out as top choices. As a study abroad consultant, I've been receiving feedback from students in Canada, and it appears that the situation is deteriorating, particularly in terms of housing and part-time job opportunities. Additionally, there is a notable rise in inflation rates.

  • @akhilsudhinam
    @akhilsudhinam 11 หลายเดือนก่อน +21

    ഭാരതം 🙏

  • @BinduK-ox4su
    @BinduK-ox4su 11 หลายเดือนก่อน +50

    എന്ത് ഒരു ദേശവിരോധം ആണ് ഇവന്മാർക്ക്.....
    കാനഡ നമ്മുടെ ഉദ്യോഗസ്ഥനെ പുറത്താക്കിയത് ശെരിയാണോ...?
    ആരെയും പേടിക്കണ്ട ആവശ്യം ഇന്ത്യക്ക് ഇല്ല....
    കാനഡലേ പ്രവാസികളുടെ കാര്യം നോക്കി ഒരു തീരുമാനം എടുക്കാൻ നിന്നാൽ അതിനെ സമയം കാണു...

    • @raindrops1038
      @raindrops1038 11 หลายเดือนก่อน

      Swathanthra samarathe ottykoduthathinekaal valiya desha virudham vere enth aaneda theetta Sangi shoovarkar kunjee😂😂😂

    • @melvinsunny4691
      @melvinsunny4691 11 หลายเดือนก่อน +10

      oru canadian citizen kollapettal athu anweshikanda badhyatha avarkile?? keep in mind canada is a country. no some indian state

    • @axxoaxx288
      @axxoaxx288 11 หลายเดือนก่อน +2

      pakistan indiayil vannu oru paurane konnal enthaanu nammal parayaaru? terrorism???

    • @rashidcp4504
      @rashidcp4504 11 หลายเดือนก่อน

      പൊട്ടൻ ആണോ നീ

    • @unpopularopinion94
      @unpopularopinion94 11 หลายเดือนก่อน +5

      ​@@melvinsunny4691 aadyam vyaja passport il vanna avane extradict cheyyan sammathikkanam aayirunnu, interpol red notice kittyit vare ath cheyyatha Canadian sarkkar enth paranjalum patti vila kodukkane nivarthiyullu.

  • @johnutube5651
    @johnutube5651 11 หลายเดือนก่อน +6

    കാനഡയിൽ ഗാംഗ് പ്രവർത്തനം, കാർ മോഷണം എന്നിവയിൽ ഒക്കെയും സിഖ് സമുദായക്കാരായ വ്യക്തികൾ നൂറ്റാണ്ടുകളായി സജീവം ആണ്. കുടിയേറ്റത്തിനായി കള്ള സർട്ടിഫിക്കറ്റ്, ബിരുദ രേഖകൾ, വ്യാജ വിവാഹങ്ങൾ തുടങ്ങി എന്തും പഞ്ചാബിൽ എളുപ്പത്തിൽ ഏർപ്പാട് ചെയ്യുന്ന ഏജൻസികൾ ഉണ്ട്. തെൻഇന്ത്യക്കാരെ പോലെ നേരായ മാർഗ്ഗത്തിൽ അല്ല പലരും ഇമ്മിഗ്രേഷൻ നേടുന്നത്. ഇങ്ങനെ കള്ള പാസ്സ്പോർട്ടിലും മറ്റും വന്ന് അഭയാർത്ഥി ആയി കൂടുന്നവർ ഇന്ത്യയിൽ പിടികിട്ടാ പുള്ളികളും ആയിരിക്കും. ഉഗ്രവാദികളെ സപ്പോർട് ചെയ്യുന്ന ട്രൂഡോ യഥാർത്ഥത്തിൽ വലിയ ഒരു ആപത്തിന് വഴിമരുന്ന് ഇടുകയാണ്.

    • @coconutpunch123
      @coconutpunch123 11 หลายเดือนก่อน +1

      ഇന്ത്യ ഇന്ത്യയിലെ ജനാധിപത്യം ശക്തമാക്കാൻ ആണ് നോക്കേണ്ടത് എന്നിട്ട് മതി കാനഡ യെ ഉപദേശിക്കൽ

  • @Travelq27
    @Travelq27 11 หลายเดือนก่อน +25

    Best kuthithiruppu channel ever in malayalam 🤮

    • @lewx-ui3lz
      @lewx-ui3lz 11 หลายเดือนก่อน +4

      അതാണല്ലോ വിലക്ക് കിട്ടിയത്

  • @kirank4782
    @kirank4782 11 หลายเดือนก่อน +2

    Well said

  • @sudhakarankoottampally7987
    @sudhakarankoottampally7987 11 หลายเดือนก่อน +20

    മീഡിയ വൺ കാനഡ വിസ്മയം

    • @melvinsunny4691
      @melvinsunny4691 11 หลายเดือนก่อน

      ⁠@wellwisher2676lol what the heck, looks like you are just a crimi who has never been out of India. Having the biggest population is not an achievement, people living with basic life amenities is achievement. and Economy is not about ambani and adani being the billionaires , Its about how even the minimum wage workers live in the society. if u the the difference and gap between the rich and poor in both countries, You would have never made such a stupid comment lol

  • @KrishnaRaj-yf9fo
    @KrishnaRaj-yf9fo 11 หลายเดือนก่อน +37

    ഇന്ദിാഗാന്ധിയുടെ മരണത്തിന് മോഡി വേണ്ടി വന്നു പകരം ചോദിക്കാൻ അതും കാലിസ്ഥനികളുടെ ശക്തി കേന്ദ്രത്തിൽ പോയി

    • @coconutpunch123
      @coconutpunch123 11 หลายเดือนก่อน +18

      നാഴികക്ക് 40 വട്ടം നെഹ്‌റു വിനെയും ഗാന്ധി കുടുംബത്തെയും തെറി വിളിക്കുന്നവരാണ് ഇത് പറയുന്നത്.
      ഈ പ്രശ്നം കൊണ്ട് ഇങ്ങനെ ഒക്കെ ഉള്ള കമന്റ് കാണാൻ പറ്റി

    • @SKY4M
      @SKY4M 11 หลายเดือนก่อน +5

      ​@@coconutpunch123yes, Sanghis never understand

    • @radhakrishnanbhaskarapanic3216
      @radhakrishnanbhaskarapanic3216 11 หลายเดือนก่อน +3

      നല്ല പേര് ഉണ്ടായിരുന്നു...ഇപ്പൊ കൊലപാതകി എന്ന് കേട്ടു...😂😂🥺

    • @radhakrishnanbhaskarapanic3216
      @radhakrishnanbhaskarapanic3216 11 หลายเดือนก่อน +4

      ഇത് മൂത്ത് ആണ് ഹിറ്റ്‌ലറുടെ Germany ഓരു പരുവം ആയത്...😂😂😂😂

    • @shajipara4448
      @shajipara4448 11 หลายเดือนก่อน +4

      സ്മൃതി ഇറാണിയും ഇത് തന്നെ യായിരുന്നു 2 ആഴ്ച മുൻപ് പറഞ്ഞിരുന്നത് 😄 പക്ഷെ തിരിച്ചായിരുന്നു എന്ന് മാത്രം. സിഖ് കൊലപാതകത്തെ കുറിച്ചായിരുന്നു പരിഭവം

  • @shr1293
    @shr1293 11 หลายเดือนก่อน +5

    റാവുത്തർക്ക് ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്
    പക്ഷേ എന്ത് ചെയ്യാം മല്ലയ്യാ ...
    ആങ്കറായി ജനിച്ച് പോയില്ലേ🤣

    • @arshaq4200
      @arshaq4200 11 หลายเดือนก่อน

      Nee ninte thalelullathu porathu parayunnu

  • @virattv3947
    @virattv3947 11 หลายเดือนก่อน +29

    അജാതർ അല്ല ഇന്ത്യ തന്നെ എന്നു പറയാൻ ധൈര്യം ഇല്ലേ ഇന്ത്യ തകർന്ന് കാണാൻ ആഗ്രഹിക്ക സ്വർ തന്നെ ആണ് മീഡിയാവൺ നിങ്ങൾ കാന ധാക്ക് തന്നെ സപ്പോർട്ട് ചെയ്യണം താലിബാൻ ബിസ്മയം

    • @abdulsalammuhammed1453
      @abdulsalammuhammed1453 11 หลายเดือนก่อน +8

      കോഴിക്കോട് IIM ൽ വെച്ച് നടത്തിയ പരിശീലനത്തിന് താലിബാനെ ക്ഷണിച്ചത് ബി.ജെപിയുടെ കേന്ദ്ര സർക്കാർ !!!!!
      കോൺ. സർക്കാറാണ് ഇത് ചെയ്തിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ ആ പാർട്ടിയുടെ ഒറ്റ ഓഫീസ് ഉണ്ടാവുമായിരുന്നോ?????

    • @Unacceptable.
      @Unacceptable. 11 หลายเดือนก่อน

      Chettatharam kaatti nadannal raajyam oombum.. athinu nee rodhichitt kaaryamilla..
      Ninte hindutva kondu vere naadil poyi kalichal kundi polichu vidum.

    • @coconutpunch123
      @coconutpunch123 11 หลายเดือนก่อน

      മണ്ടൻ സങ്കികൾ വാചകമടിക്കുന്ന പോലെ അല്ല. കാനഡ ഉയർത്തിയിരിക്കുന്നത് വളരെ ഗുരുതരമായ ആരോപണം ആണ്. അത്‌ കൊണ്ടാണ് ഇന്ത്യൻ ഗവണ്മെന്റ് ഇതിനെ ശക്തമായി നിഷേധിക്കുന്നത്.

    • @globalentertainerms4694
      @globalentertainerms4694 11 หลายเดือนก่อน

      ഡാ മണ്ടാ... തെളിവ് ഇല്ലാതെ ആർക്കും അങ്ങനെ പറയാൻ സാധിക്കില്ല... media one ആണ് anchor s അങ്ങനെ പറഞ്ഞൽ അവര്ക് കേസ് ആണ് ആരും... പറഞ്ഞലും കേസ് ആണ്... നമ്മുടെ ഇന്ത്യ തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്... പിന്നെ എന്തിന് ആണ് ഇല്ലാത്ത പഴി ഏണിവെച്ച് ഇന്ത്യ ക് ചാർത്തി കൊടുക്കണം എന്നു നിനക്കു ഇത്ര വാശി? മാത്രമല്ല... മറ്റൊരു രാജ്യത്തു ഇങനെ ഇങനെ ഉള്ള മറ്റൊരു രാജ്യത്തിന്റെ പ്രവർത്തി തെളിഞ്ഞാൽ അത് ഇന്ത്യ ക് കോ എന്ത് രാജ്യം ആയാലും പല വിലക് കൾ ഏർപ്പെടേതും.. uno ഒക്കെ...
      അത് മറക്കേണ്ട... ഇന്ത്യ യുടെ കൂടെ ആണ് നമ്മൾ നിൽക്കേണ്ടത്.. 🔥... അല്ലാതെ cheap local politics കളിക്കരുത് ജി

    • @navaneeth1087
      @navaneeth1087 11 หลายเดือนก่อน +3

      ​@@CellarDoor0007 അത് താലിബാൻ ഭരണത്തിന് മുൻപ് ആണ്.

  • @rajasekharan2743
    @rajasekharan2743 11 หลายเดือนก่อน +27

    There are ever so many Indians especially Malayalees residing in Canada. Canada is a peaceful country and a strict law abiding people.

    • @aadhithanu9070
      @aadhithanu9070 11 หลายเดือนก่อน

      ​@@MegaPappanee sanghi pundakalodu tharkichu samayam kalayalle.
      Paniyum kooliyum illa. Aake parayunulla address Hindu/ Bharatiyan 😢

    • @kvpratheek1
      @kvpratheek1 11 หลายเดือนก่อน

      Is that why they attack temple and embassy?

    • @MichiMallu
      @MichiMallu 11 หลายเดือนก่อน

      law abiding people! അതുകൊണ്ടാണ് ലോകത്തുള്ള തീവ്രവാദികള് മുഴുവൻ അങ്ങോട്ട് കുടിയേറുന്നത് ശ്രീലങ്കൻ LTEE യും ഖാലിസ്ഥാനികളും ഒക്കെ, ഒന്ന് പോടാപ്പാ!

    • @SAAF_GAMING
      @SAAF_GAMING 11 หลายเดือนก่อน

      ​@wellwisher2676channakam

    • @nppreejith
      @nppreejith 11 หลายเดือนก่อน

      So What, Mr. Rajasheran😅

  • @CoconutDiaries
    @CoconutDiaries 11 หลายเดือนก่อน +2

    During the times of Kanishka bombing, India had agents working as spies in Gurudwaras and government offices. Some of them even wrote books on their experiences after returning home. Thats what Canada is highlighting and saying that there is a precedent to the current situation

  • @kS-ui5sd
    @kS-ui5sd 10 หลายเดือนก่อน +1

    Canada can open doors for immigrant students from other countries also, Indians like the opportunity to go to Canada, USA etc, which Canadian want to come to India for jobs or college, no one

  • @Paattukar57noushad
    @Paattukar57noushad 11 หลายเดือนก่อน

    ഒരുപാട്‌ india കാര്‍ അവിടെ ജീവിക്കുന്നുണ്ട് അതിനു ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം തീരട്ടെ

  • @zakdoha6875
    @zakdoha6875 11 หลายเดือนก่อน +4

    Ajims, you need to correct the theory of grafiti in Australia. Ajims, basically an updated man, and be sure before expressing your view. Australian police department, declared today, who was behind the vandalism.. Kindly update.

    • @unpopularopinion94
      @unpopularopinion94 11 หลายเดือนก่อน

      Declared? One senior detective just proposed a theory coz the temple was not able to give cctv visuals. There are no suspects in the case and investigation is still on.

  • @mukeshanandan5440
    @mukeshanandan5440 11 หลายเดือนก่อน +11

    കാനഡ, ബ്രിട്ടന്, ഇന്ത്യയ്ക്ക് എതിരാണ്.

    • @amalboban3640
      @amalboban3640 11 หลายเดือนก่อน

      Its not a problem

    • @user-xj6ho4gg9h
      @user-xj6ho4gg9h 11 หลายเดือนก่อน +2

      സന്ഘികൾക് എതിരാണ്.

    • @unpopularopinion94
      @unpopularopinion94 11 หลายเดือนก่อน

      ​@@user-xj6ho4gg9hഅതെയതെ സംഘികളോടുള്ള വിരോധം കൊണ്ടാണ് EIC ഇന്ത്യയെ കോളനി ആക്കിയത് എന്ന് കൂടെ പറ.

  • @latheefparly4978
    @latheefparly4978 11 หลายเดือนก่อน +3

    എല്ലാ നാടകങ്ങൾക്കും ഒരു തിരശ്ശീലയുണ്ട്.,ഉണ്ടാവണം,ഇല്ലെങ്കിൽ കാണി കൾ ഇടപെടും.
    ആ.. ഇടപെടൽ അത്ര സുഖകരമാകില്ല.

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 11 หลายเดือนก่อน +6

    Khalistanis feel Canada is a safe haven for them. There is quit a bit of Sikh population in Canada. Many non Sikh students are stationed there. So Sikh population can influence the vote bank there. That does not mean Canadian Govt would support Khalistan movement against India. Some of the faction from India is also giving moral support to them. If they support so much then let them give some large land area there to establish a Khalistan Country.

  • @Keralaforum
    @Keralaforum 11 หลายเดือนก่อน +3

    പ്രതിസന്ധിയിലാകുമോ കാനഡയിലെ ഉപരി പഠനസാധ്യതകൾ ?
    New Gulf? My foot! People go there for emigration VISA (PR) by paying lakhs and lakhs every year.

  • @suneshsasidharan810
    @suneshsasidharan810 11 หลายเดือนก่อน +4

    നിങ്ങൾ 3 പേരും ഭയങ്കര ഉടയിപ്പുകൾ ആണല്ലോ

    • @mohammedrafirafi4768
      @mohammedrafirafi4768 11 หลายเดือนก่อน

      ഏറ്റവും വലിയ ഉഡായിപ്പ് ആർസസ് തീവ്രവാദി തെമ്മാടികൾ ആണ് എന്ന് ഈപറയുന്ന ചാണകം മനസിലാക്കണം

  • @themetrix26
    @themetrix26 11 หลายเดือนก่อน +2

    I don't believe in any religion but i believe in god, it's my personal opinion

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 11 หลายเดือนก่อน +31

    പ്രത്യക്ഷത്തിൽ ഇന്ത്യയും കാനഡയും തമ്മിൽ അകൽച്ചയിലാണെങ്കിലും ട്രൂഡോയും മോദിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വേണം കരുതാൻ.

    • @hyderkdgd
      @hyderkdgd 11 หลายเดือนก่อน

      രാസ വളം പിന്നെ ആര് തരും ?ചാണകവും വേപ്പും പിണ്ണാക്കും മതിയോ.വില കുറവിൽ ക്വാളിറ്റി രാസ വളം നിർമിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യ നേടിയിട്ടില്ല.ഇപ്പോഴും ഇറക്കുമതി തന്നെ ശരണം.പ്രതിമ ഉണ്ടാക്കുന്ന പണം കൊണ്ട് രാസ വളം ഉണ്ടാക്കാൻ ഗവേഷണം നടക്കട്ടെ

    • @sreenath4807
      @sreenath4807 11 หลายเดือนก่อน +8

      Than entho thegayado parayunne ?
      Vallathum ariyavo ninakke ?

    • @gops66
      @gops66 11 หลายเดือนก่อน

      Kashtam😂 pottakenattile tavalakal

    • @vishnuks99
      @vishnuks99 11 หลายเดือนก่อน

      പൊട്ടൻ നാ ലോക പൊട്ടൻ

  • @izzathturak8463
    @izzathturak8463 11 หลายเดือนก่อน +4

    Canada 🇨🇦 യിൽ വലിയ വലിയ കബനിയുടെ ഉടമ CEO യുഠ സിക്കുകാരാണ്.. കൂടാതെ മാത്രമല്ല അധികാരത്തിന്റെയുഠ അവർതന്നെ Parliament , judiciary, എല്ലാഠ

    • @keralanaturelover196
      @keralanaturelover196 11 หลายเดือนก่อน

      😂 Canada sikhs drivers and labours. Which ceos north indian??? Name 10

  • @CoconutDiaries
    @CoconutDiaries 11 หลายเดือนก่อน +1

    One thing is for certain, Canada cannot simply make such an accusation without valid reasons. At a time where US and Australia are trying to get closer to India, Canada cannot take such a step without explaining the reasons with other countries who are part of Five eyes intelligence.

  • @bettercallsaul9230
    @bettercallsaul9230 11 หลายเดือนก่อน +5

    Actually Canada parayunnathil cheriya karyam und kooduthal anveshichal ariyaam

    • @regilrym8976
      @regilrym8976 11 หลายเดือนก่อน +6

      Enthu aneshichal onnu podo

    • @PURPLELADY254
      @PURPLELADY254 11 หลายเดือนก่อน +3

      Onu parayano entha?

    • @coconutpunch123
      @coconutpunch123 11 หลายเดือนก่อน

      ഈ നിജ്ജാർ കൊല്ലപ്പെട്ടപ്പോൾ ഏറ്റവും ആഘോഷിച്ചത് സങ്കികൾ ആണ്. അജിത് ഡോവൽ നെ പുകഴ്ത്തി കൊണ്ട്. ഇപ്പോൾ എന്ത് പറ്റി എന്ന് മനസിലാവുന്നില്ല

  • @anzarm3507
    @anzarm3507 11 หลายเดือนก่อน

    ഇന്ത്യ - കാനഡ ബന്ധം വഷളാവാതെ കൂടുതൽ ദൃഢമായി ഇനിയും പുലരട്ടെ ഉഭയകക്ഷി ബന്ധം ചർച്ചകളിലൂടെ പരിഹരിക്കപ്പെടട്ടെ🤚

  • @rifanmon7078
    @rifanmon7078 11 หลายเดือนก่อน +1

  • @fortestcomputers5220
    @fortestcomputers5220 11 หลายเดือนก่อน +2

    തമ്മിൽ തല്ലി ചാവാൻ... തീവ്രതയേ ആര് സപ്പോർട്ട് ചെയ്താലും അടിച്ചമർത്തുക...🔥

  • @chetypadi
    @chetypadi 11 หลายเดือนก่อน +3

    ഒരു പാട് ഇന്ത്യക്കാർ ജോലി ചെയ്യുന്നു കാനഡയിൽ ഇന്ത്യയിൽ ഒരു കാനഡക്കാർ പോലു മില്ല മോഡി ചാടിയിട്ട് ഒരു കാര്യവുമില്ല

  • @ashikmattil1723
    @ashikmattil1723 11 หลายเดือนก่อน +17

    ഓസ്ട്രേലിയലിലെ ക്ഷേത്ര ചുമരിൽ ഇന്ത്യ വിരുദ്ധത എഴുതി വെച്ചത്‌ അവിടുത്ത ഹിന്ദുക്കളാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആ കേസ് അവസാനിപ്പിച്ചതായി ഓസീസ്‌ പോലീസ് അറിയിച്ചിട്ടുണ്ട് ...

    • @AyanAyan-dp3wy
      @AyanAyan-dp3wy 11 หลายเดือนก่อน +15

      ആ ന്യൂസ്‌ ഒന്ന് തരുമോ 😀

    • @asskicker610
      @asskicker610 11 หลายเดือนก่อน

      ​@@AyanAyan-dp3wysearch ചെയ്ത് നോക് അപ്പോ കിട്ടും

    • @MichiMallu
      @MichiMallu 11 หลายเดือนก่อน +1

      എന്ന് ലോകം മുഴുവൻ പണി മേടിച്ചു കെട്ടുന്ന സുഡാപ്പികളിൽ ഒരുവൻ!

    • @SM-hj7hr
      @SM-hj7hr 11 หลายเดือนก่อน +7

      എവിടെ വന്ന വാർത്തയാ?

    • @gilingeorge1771
      @gilingeorge1771 11 หลายเดือนก่อน +5

      Koya nee undakya vartha aano😂

  • @donychacko3575
    @donychacko3575 11 หลายเดือนก่อน +6

    നിങ്ങൾ കുറച്ചു താലിബാൻ വിസ്മയക്കാര് വിചാരിച്ചാൽ canada ഗൾഫ് ആകില്ല..കാരണം ഗൾഫ് എന്നും പ്രെവാസികൾ ഒരു അടിമകൾ പോലെ ആണ് ആരും citizen ആകില്ല പക്ഷെ കാനഡയിൽ citizenship അയാൾ എല്ലാരും ഒരുപോലെ ആണ് അതിൽ മതം ജാതി race ഒന്നും ഇല്ല

  • @anthulancastor8671
    @anthulancastor8671 11 หลายเดือนก่อน +2

    ദാവൂദ് സാബ്, എന്തിനാണ് ഔട്ട് ഓഫ് ഫോക്കസ് എന്ന മലയാളം ചർച്ചയിൽ ഒരു പാട് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നത്?
    താങ്കൾ മലയാളത്തിൽ നന്നായി കനപ്പെട്ട ലേഖനങ്ങൾ എഴുതാറുണ്ടല്ലോ...?
    ശരി, താങ്കൾ പറയാൻ ഉദ്ദേശിക്കുന്ന വാക്കിന് കൃത്യമായ മലയാളം ലഭ്യമല്ലെങ്കിൽ കുഴപ്പമിലു... അല്ലെങ്കിൽ മലയാളി സംസാരത്തിൽ സാധാരണയായി കടന്നുവരാറുള്ള ഇംഗ്ലീഷ് വാക്കുകൾ ആണെങ്കിലും ഒകെ...
    അല്ലാതെ ഈ പുട്ടിന് പിരയിട്ടോണം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നത് തികച്ചും അരോചകമാണ്....🤔

  • @Artist7667
    @Artist7667 11 หลายเดือนก่อน +30

    കാനഡയിലെ ഇന്ത്യക്കാരെ അവർ പുറത്താക്കിയാൽ എല്ലാം കൂടി ഇവിടെ വന്നു ഇവിടെ അല്ലെങ്കിലേ തൊഴിലില്ലായ്മയാണ് അത് ഒന്നുടെ കൂടും 😂

    • @Assy18
      @Assy18 11 หลายเดือนก่อน +13

      140 കോടി ജനങ്ങൾ ഇന്ത്യയിൽ താമസിക്കുന്നുണ്ട് ഇന്ത്യക്കാർ ഉണ്ടെങ്കിൽ അവരിൽ പൂരിപ്ക്ഷവും അവിടുത്തെ പൗരന്മാരായി ബാക്കി ഉള്ളവർ ഏതാനും ലക്ഷങ്ങൾ വരും അവിടെ സെറ്റിൽ ആവാൻ പോയവർ ആണ്...അവർ അടുത്ത രാജ്യത്തേക്ക് പോകും കുറെ പേര് തിരിച്ചും വരും അതിൽ കൂടുതൽ ഒരു ചുക്കും ഉണ്ടാവാൻ പോകുന്നില്ല....കാനഡയുടെ ചിലവിൽ അല്ല ഇന്ത്യ ജീവിക്കുന്നത്.....ഖാലിസ്ഥാൻനുമായി ഇങ്ങോട്ട് വന്നാൽ...വന്നാൽ അവന്മാർക്ക് നല്ല ഓർമയുണ്ട് 1984ൽ

    • @Artist7667
      @Artist7667 11 หลายเดือนก่อน +3

      ഫഹദ്‌ ഇക്ക എവിടെ മോളെ ? സിനിമ ഒന്നുമില്ലേ ഇപ്പോൾ 😂

    • @indipend
      @indipend 11 หลายเดือนก่อน +3

      ​@@Assy18അതാണ്‌.... 👏👏👏👏👍❤️

    • @bougainvillea6289
      @bougainvillea6289 11 หลายเดือนก่อน +1

      ​​@@Artist7667choyche marupadi ille myre,konakano😂

    • @bougainvillea6289
      @bougainvillea6289 11 หลายเดือนก่อน +1

      Anne parajit karym ey madrasele thalachor ale 💩

  • @jamesjoseph9309
    @jamesjoseph9309 11 หลายเดือนก่อน

    ഇന്ത്യയിൽ അഹിന്ദുകളെ വേട്ട ആടുന്ന ഇന്ത്യലെ ഹിന്ദുക്കൾ ഓർക്കുക, ലോക സമസ്തു സുഖിനോ ഭവന്തു ആകണം എങ്കിൽ ഇന്ത്യ ലെ മതേതര ജനാധിപത്യo നിലനിൽക്കണം.
    ഇല്ലെങ്കിൽ ഇതുപോലെ അന്യനാട്ടിൽ നമ്മുടെ ബന്ധുക്കൾ വേട്ടയാടാപ്പെടും.
    അല്ലാതെ മോഡി വലിയ സംഭവം ആണെന്ന് വിചാരിച്ചു അഹിന്ദുകളെ വേട്ടയാടാൻ തുടങ്ങിയൽ അതിന് മറുപടി കിട്ടും

  • @vinodstephen11
    @vinodstephen11 11 หลายเดือนก่อน +1

    ഇന്ത്യയിലെ പ്രതിപഷം ഇതെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല

  • @bennarendran6119
    @bennarendran6119 11 หลายเดือนก่อน +1

    കാനഡ indian പുതിയ gulf എന്ന heding മോശം... നമ്മൾ ഇന്ന് കാണുന്ന കേരളത്തിന്റെ വെള്ളി വെളിച്ചം അത് ഗൾഫിന്റെ പ്രെഭ കൂടിയാണ് എന്ന് ചിന്ത നമ്മൾ തിരസ്കരിക്കരുത്...

  • @Parayatte-e7f
    @Parayatte-e7f 11 หลายเดือนก่อน +2

    IDUKKI DAM NU TECHNICAL AND ECONOMICAL SUPPORT CHEYTHA NADU AANU CANADA.

  • @sadakathullamc3519
    @sadakathullamc3519 11 หลายเดือนก่อน +5

    ഇന്ത്യക്ക് വാരി കോരി വിദേശ നാണ്യം തരുന്ന രാജ്യമാണ്. ഇന്ത്യക്കാരുടെ ജോലിയെയും ബാധിക്കാതെ പ്രശ്നം രമ്യമായി തീരട്ടെ എന്ന് പ്രാർത്ഥനയോടെ

    • @kannannettath
      @kannannettath 11 หลายเดือนก่อน +7

      ഏതു കാനഡയോ... ചേട്ടന് സാമ്പത്തിക ശാസ്ത്രത്തിൽ ഒരു വിവരവും ഇല്ല അല്ലെ 😄

    • @prasadnair2367
      @prasadnair2367 11 หลายเดือนก่อน +1

      ഇരു രാജ്യങ്ങളുടേയും വ്യാപാരം തുല്യമാണ്. എത്ര ഇംപോർട്ടു ചെയ്യുന്നോ അത്ര തന്നെ എക്സ്‌പോർട്ടുമുണ്ട്

    • @SM-hj7hr
      @SM-hj7hr 11 หลายเดือนก่อน +2

      🤭🤭🤭🤭😂

  • @jayadasraman9671
    @jayadasraman9671 11 หลายเดือนก่อน +2

    അജിംസ് പറഞ്ഞത് മനസ്സിലായി മറ്റേ അണ്ണൻ പറഞ്ഞത് മനസ്സിലായിട്ടുമില്ല എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടില്ല😊

    • @babyas2735
      @babyas2735 11 หลายเดือนก่อน

      👶😃🍬🍬🎂🎉🎉

  • @shakeermaxima
    @shakeermaxima 11 หลายเดือนก่อน

    😍🤩👌

  • @Underworld121
    @Underworld121 11 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഞാൻ ഇവിടെ ലണ്ടനിൽ ആണ് സമാധാനമായി ജീവിക്കാം.. കാലിസ്ഥാനികൾ ഇവിടെയും ഉണ്ട് അവർക്ക് സ്വാധീനമുള്ള സ്ഥലങ്ങൾ വരെ ഉണ്ട് but നമുക്ക് scene ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല

    • @ghhh188
      @ghhh188 11 หลายเดือนก่อน

      എനിക്ക് ഒരു ജോലി കിട്ടോ അവിടെ 🤔

    • @Underworld121
      @Underworld121 11 หลายเดือนก่อน

      @@ghhh188 കിട്ടായി ഒന്നുമില്ല ഇച്ചിരി ക്രൈറ്റീരിയാസ് ഒക്കെ ഉണ്ട്.. ഞാൻ student ആണ്.. And doing job

    • @ghhh188
      @ghhh188 11 หลายเดือนก่อน

      @@Underworld121 കഷ്ടം പാട് കൊണ്ട് ചോദിച്ചു പോയതാ 😭😭

    • @Underworld121
      @Underworld121 11 หลายเดือนก่อน

      @@ghhh188 എന്താ വിശേഷം.. Age എത്ര.. കുടുംബ ബാധ്യതകൾ ഒക്കെ ണ്ടോ? നിലവിൽ എന്താ ചെയ്യുന്നത് എത്ര വരെ പഠിച്ചു

  • @harit6208
    @harit6208 11 หลายเดือนก่อน

    പുതിയ ഗൾഫ് അല്ല. അങ്ങോട്ട്‌ പോകുന്നവർ തിരികെ വരാനല്ല പോകുന്നത് അവിടെ സ്ഥിരതാമസത്തിനാണ്

  • @KasimKp-bz3gw
    @KasimKp-bz3gw 11 หลายเดือนก่อน +2

    നിഷാദ് ajims ദാവൂദ് 🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏🙏👍👍👍

    • @SM-hj7hr
      @SM-hj7hr 11 หลายเดือนก่อน

      സുടാപ്പികൾ😂

    • @ghhh188
      @ghhh188 11 หลายเดือนก่อน

      എന്തിന് 🤔

  • @padiyath7173
    @padiyath7173 11 หลายเดือนก่อน +3

    Samsarikumbol chuma nuna parayunnu ennu kanikan😂

  • @vishnuks99
    @vishnuks99 11 หลายเดือนก่อน

    3:42സൗത്ത് ഇന്ത്യൻസ് ഉള്ളപ്പെടെ മലയാളികൾ ഉൾപ്പടെ അവരെ ഒകെ ഇന്ത്യക്കാരായി ആണ് കാണുന്നത് പിന്നെ അവരെ ആയിട്ടാണ് കാണേണ്ടത്????

  • @safeerpulamanthole9778
    @safeerpulamanthole9778 11 หลายเดือนก่อน +1

    ഇങ്ങനെയും ജന്മദിനം ആഘോഷിക്കാം അല്ലേ

  • @nijeshp.j1885
    @nijeshp.j1885 11 หลายเดือนก่อน +1

    കാനഡ ബിസ്മയം

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 11 หลายเดือนก่อน

    🥺🥺🥺

  • @sajeevb.u3270
    @sajeevb.u3270 11 หลายเดือนก่อน +1

    Canada you ethu sneham
    Indian foreign ministry ku ethonnum ariyilla
    Everkanu Edella ariyam
    Ningalude thattippu ellavarkum ariyam
    😊

  • @kripacalicut8535
    @kripacalicut8535 11 หลายเดือนก่อน +8

    ഭാരതം പഴയ ഭാരതം അല്ല ബ്രോ
    ജയ് മോദിജി 💪

    • @dhanishu3188
      @dhanishu3188 11 หลายเดือนก่อน +2

      😂

    • @zamzam9709
      @zamzam9709 11 หลายเดือนก่อน

      😂😂😂😂😂😂

    • @qualitytrading8386
      @qualitytrading8386 11 หลายเดือนก่อน

      😂😂

    • @krishvma
      @krishvma 11 หลายเดือนก่อน +1

      മോങ്ങിജിയോ😆😆😆😂😂

    • @mohammedrafirafi4768
      @mohammedrafirafi4768 11 หลายเดือนก่อน

      ജയ്...ർജീ

  • @sarathsr1184
    @sarathsr1184 11 หลายเดือนก่อน +3

    Infdia US trade il India anu munpil. 🤦

  • @abdulnasirnasir4289
    @abdulnasirnasir4289 11 หลายเดือนก่อน

    പ്ലീസ് ഞങ്ങളും സന്തോഷിക്കട്ടെ സതീശനും സുധാകരനും പിണക്കം ചർച്ച ചെയ്യൂ 🙏🙏🙏😂😂😂😂😂

  • @Ashok-bt5jw
    @Ashok-bt5jw 11 หลายเดือนก่อน

    "കാനഡ"..... ഇനി ഇന്ത്യയുടെ ബ്ലാക്‌ലിസ്റ്റ് കൺട്രി... 😅

  • @rajeshb7607
    @rajeshb7607 11 หลายเดือนก่อน +2

    Indiakku oru chukkum aambhavikkilla...aavanam ennulla ningalude prarthanayum nadakkan pogunnilla

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 11 หลายเดือนก่อน

    ഇൻഡ്യ ഓരു വളരെ പ്രായം ചെന്ന രാജ്യം ആണ്...1000 കണക്കിന് വർഷം മുതല്.. പല പല ജന സമൂഹം ഇന്ത്യ പ്രദേശത്തു വന്ന് ജീവിച്ചു.. പല കാലങ്ങളിലായി പല ജന സമൂഹങ്ങൾ ഉണ്ടയി..ജാതി..മതങ്ങൾവന്ന്.. അധിനിവേശ ശക്തികൾ വന്നു.. ഭരിച്ചു.. അതുകൊണ്ട് തന്നയാവണം പല ജനസമൂഹങ്ങളുടെ ഓരു കൂട്ടം ആയത്.. അങ്ങനെ ഉള്ള ഓരു രാജ്യം ഭരിക്കുക..പല സങ്കീർണമായ കാര്യങ്ങളെ ഉൾകൊണ്ട് വേണം.. അതില്ലാതെ വന്നാൽ.. പല.. പല.. എതിർ ശക്തികളും. ഉയർന്നു വരും... സ്വതന്ത്രമായ രാജ്യം ഉണ്ടാക്കാൻ ശ്രമിക്കും..അടിച്ചു അമർത്താൻ ഏതെങ്കിലും ഒരു പ്രത്യേക മതത്തില് ഉള്ള regime ശ്രമിച്ചാൽ അവർ കൂടുതല് കരുത്ത് കാടും... ആർക്കും സോര്യ ജീവിത ഉണ്ടാവില്ല.. ഇന്ത്യ കാനഡയിൽ പോയി ചെയ്ത് എന്നത് സത്യം എങ്കില്.. ഇത് അവർകും തിരിച്ചു അതെ നാനയത്തിലു തരാൻ പറ്റില്ല?... അത്തരം പണികൾ ആർക്കും ഗുണം ചെയ്യില്ല... പ്രോവോക് ചെയ്അ തിരിക്കുന്നത് ആണ് ബുദ്ധി.. ചുണ്ടങ്ങ കൊടുത്തു വടുതനങ് മെടിക്കുന്ന പണി...

    • @ambsdivinesoul
      @ambsdivinesoul 11 หลายเดือนก่อน

      നാളെ ഈ പറയുന്ന തീവ്രവാദികൾ നമ്മുടെ നാട്ടിൽ വന്ന് നമ്മുടെ സ്വൈര്യ ജീവിതം കെടുതുമ്പോഴും ഇത് തന്നെ പറയണം കേട്ടോ. നമ്മുടെ നാടിനെ നശിപ്പിക്കുന്നത് എവിടെയായാലും നമ്മൾ ഇല്ലാണ്ടാക്കണം. അല്ലെങ്കിൽ നാളെ അവർ നമ്മുടെ നാട്ടിൽ വന്ന് നമ്മുടെ ആളുകളെ എല്ലാവരെയും കൊന്നൊടുക്കും അവർ പറയുന്നത് കേട്ടില്ലെങ്കിൽ. അങ്ങനെ ഉണ്ടാകണോ? അവർ പറയുന്ന പോലെ അവർക്കു നമ്മുടെ രാജ്യത്തെ വെട്ടി കീറി അവർക്കു എഴുതി കൊടുക്കണോ ?

  • @LionKing-hs1rf
    @LionKing-hs1rf 11 หลายเดือนก่อน

    Indira poori is the reason behind the issue

  • @ShyamGopalts
    @ShyamGopalts 11 หลายเดือนก่อน

    WHEN WILL THE PRABUDHA MALAYALIS LEAVE THIS PATRONISING TONE WHEN IT COMES TO FOREIGNERS.

  • @asamad4722
    @asamad4722 11 หลายเดือนก่อน

    പഞ്ചാബി കൾ നല്ലത് തന്നെ ആണ്

  • @thefollower_
    @thefollower_ 11 หลายเดือนก่อน

    Akshay കുമാറിനെ എത്രയും പെട്ടെന്ന് പുറത്താക്കണo

  • @shihabmullasheri5526
    @shihabmullasheri5526 11 หลายเดือนก่อน

    ഇന്ത്യയിലെ 50കോടി ആളുകൾക്ക് കാനഡ വിസ കൊടുക്കാം എന്ന് പറഞ്ഞാൽ 50കോടി ആളുകളും ഇന്ത്യയിൽ നിന്നും കയറി പോകും 😛😛😛😛😛😁😁

  • @bennarendran6119
    @bennarendran6119 11 หลายเดือนก่อน

    യൂറോപ്പിനെ ദുഷ്ട്ട ലഘവത്തോടെയാണ് മോദി കാണുന്നത് indian ഇന്ന് കാണുന്ന എന്തങ്കിലും പ്രെഭയുടെ പിന്നിൽ ഏഷ്യയുടെ തന്നെ gulf ഉണ്ട് അതിനേക്കാൾ മോഡി യൂറോപ്പിനെ പലതായി ആശ്രയിക്കുന്നു അതിന്റെ പിന്നിൽ bhinip അണ് പ്രശ്നം....

  • @gokulv9118
    @gokulv9118 11 หลายเดือนก่อน

    Sathyasandhamayi paranjal nammal Indians avide athyavashyam samadhanamayi poykondirikukayarnu.

  • @subeeshs477
    @subeeshs477 11 หลายเดือนก่อน

    3.40..ajims 😮😮

  • @Ramb89
    @Ramb89 11 หลายเดือนก่อน

    05:40 accountable aaya pradhana mantri.... Enthaaa le

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 11 หลายเดือนก่อน +9

    കാനഡ ok ഇന്ത്യൻ നിലപാട് മറക്കാൻ കഴില്ല

    • @indipend
      @indipend 11 หลายเดือนก่อน

      അന്റെ ഇന്ദിരാഗാന്ധിയെ അരിപ്പ ആക്കിയതും. ഒക്കെയാണോ.....350 പേരെ ഫ്ലൈറ്റ് സ്ഫോടനം നടത്തി. കൊന്നതും. അനക്ക് super ആയിരിക്കും.... അത് നീ ഭാരതീയ സംസ്കാരം ഇല്ലാത്തവരുടെ പാകിസ്ഥാൻ സപ്പോർട്ട്ന്റെ ഗുണത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് .... 4500. സിഖ്ക്കാരെ. കൊന്നത്. ആരാണ്

    • @bougainvillea6289
      @bougainvillea6289 11 หลายเดือนก่อน +2

      Nth nilapad??

  • @apnajamesbond
    @apnajamesbond 11 หลายเดือนก่อน

    ഇനിപ്പൊ ഡിങ്കൻ എങ്ങാനും .... 🤔

  • @aneeshvr7998
    @aneeshvr7998 11 หลายเดือนก่อน

    2022 September മാസത്തിലെ NIA ഓപ്പറേഷനിൽ അരിയും മലരും PFI യും അവസാനിച്ചു ..😂

  • @sibilurahmancp4572
    @sibilurahmancp4572 11 หลายเดือนก่อน

    Why don't you talk about the conflict between Mr. VD Satheeshan and KPCC P.
    Are you terrified, guys? 🤓🤓🤓🤓

  • @Mohammad-sl4fy
    @Mohammad-sl4fy 11 หลายเดือนก่อน

    Jai hind 🧡🤍💚
    Inshallaha ❤️💚

  • @muhammedsalimmsl4322
    @muhammedsalimmsl4322 11 หลายเดือนก่อน

    ജനങ്ങളോട് ഭരിക്കുന്നവർക്ക് കടപ്പാടില്ലെങ്കിൽ ഇങ്ങനെയിരിക്കും !

    • @LionKing-hs1rf
      @LionKing-hs1rf 11 หลายเดือนก่อน

      Indira gandi karanam aanu ee prashnam avare thanne last khalistanikal konnu

    • @Omanaunni
      @Omanaunni 11 หลายเดือนก่อน

      ചരിത്രം അറിയാത്ത വിവരദോഷിയായ സുഡാപ്പി ഇന്ദിര ഗാന്ധിയുടെ കാലഘട്ടത്തിലാണ് കാലിസ്ഥാൻ മൂവ്മെൻറ് തകർത്തത് അല്ലാതെ ബിജെപി ഒരു കോപ്പ് ചെയ്തിട്ടില്ല ഇത് ബിജെപിയോടുള്ള പ്രശ്നമല്ല നിന്നെപ്പോലുള്ള വർഗീയവാദി തെണ്ടി പട്ടികൾക്ക് ഈ നാട്ടിലെ ഒന്നും അറിയത്തില്ല വെറുതെ ബിജെപിയെ ചീത്തവിളിക്കാൻ അല്ലാതെ നിനക്ക് എന്തറിയാം മൈരേ പോടാ പോയി വേറെ പണി നോക്കടാ തെണ്ടി

  • @MASTER60782
    @MASTER60782 11 หลายเดือนก่อน +2

    ആൻ്റി നാഷണൽ ആണ് ആദ്യത്തെ പ്രശ്നം ഭാരതത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ല ...😂

  • @keralanaturelover196
    @keralanaturelover196 11 หลายเดือนก่อน

    Vast area to migrate.😂😂 Ignore Trudea please. Do not stop visas

  • @prasanthprakasan3931
    @prasanthprakasan3931 11 หลายเดือนก่อน +1

    Kalaku vellathil meeen pidikan pokunna pazhamchollu orma varunnu.ivar sathyathil ethu paksham aaanu . Enthoru avastha. Swantham naaadinu vendi samsarikku.

  • @naseerpunnakkalputhiyather1702
    @naseerpunnakkalputhiyather1702 11 หลายเดือนก่อน

    ജനസംഖ്യ

  • @arundas2879
    @arundas2879 11 หลายเดือนก่อน

    Ningalude uddesham nallathani

  • @lotsoflove3058
    @lotsoflove3058 11 หลายเดือนก่อน

    South Indian indiayil alle😏

  • @ikhaleelneo7138
    @ikhaleelneo7138 11 หลายเดือนก่อน +2

    രണ്ടാഴ്ച മുന്നേ same രീതിയിൽ രണ്ട് KTF അംഗങ്ങളെ കൊന്നിരുന്നു ഇപ്പൊ വൻ സ്രാവ് നിജ്ജാർ സിംഗിനെയും കൊന്നു, ചിത്രം വ്യക്തമാണ്,ഇന്ത്യക്കും NIA ക്ക് ഇതിൽ വ്യക്തമായ പങ്കുണ്ട്, കളി കാത്തിരുന്നു കാണാം

    • @syamkumar5568
      @syamkumar5568 11 หลายเดือนก่อน +3

      എടാ NIA ഇന്ത്യക്ക് അകത്തു മാത്രം കളി ഉള്ളൂ. അവരുടെ മൂത്താപ RAW അണ് ഇൻ്റർനാഷണൽ കളികൾ കളിക്കുന്നത്

  • @anoopt-vc7su
    @anoopt-vc7su 11 หลายเดือนก่อน

    Modi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤modi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-dj7zy9ty2y
    @user-dj7zy9ty2y 11 หลายเดือนก่อน

    Evdakollaadechukollunu

  • @aymanshamsadoo5076
    @aymanshamsadoo5076 11 หลายเดือนก่อน +3

    What nonsense, Ajims says ?
    Sikh community is not like that
    They are such a wonderful people
    They are never target any Indians,
    But they are into stand against any right wing extremists Indians

    • @SunilS-bb8nn
      @SunilS-bb8nn 11 หลายเดือนก่อน

      So indira gandhi was right wing

    • @Sachin-ln3lo
      @Sachin-ln3lo 11 หลายเดือนก่อน

      Muslim right wing are creating issues in Bangladesh

    • @Connect_2me
      @Connect_2me 11 หลายเดือนก่อน

      ⁠@@SunilS-bb8nnevanod onum parajit karyam ella. Ethilum modiye kuttam parayan nokkane

  • @dadofthisyoutuber2450
    @dadofthisyoutuber2450 11 หลายเดือนก่อน +5

    Canada myranu

  • @balakrishnanjithesh6078
    @balakrishnanjithesh6078 11 หลายเดือนก่อน +1

    Media mukkal😂

  • @justfortimepass946
    @justfortimepass946 11 หลายเดือนก่อน +1

    Adikke utharam muri pathale.

  • @izzathturak8463
    @izzathturak8463 11 หลายเดือนก่อน +3

    Canada ക്കാർക്ക് ഒരു നഷ്ടവുമില്ല.. അവർക്ക് തോഴിലാളികളായി പാകിസിഥാന്‌, ബഠഗാദേശ്, ശ്രീലക, നെപാൾ, ഫിലുപെയ്ൻ, ആഫ്രിക്കൻസ്, ചൈന തുടഗിയ ഒട്ടേറെ രാജഗളിൽ നിന്നുഠ ആളെ കിട്ടുഠ.. India ക്ക് വൻനഷ്ടഠ.. അന്നഠ നക്കാനുഠ ജോലിക്കുഠ യാചികേണ്ടി വരുഠ..

    • @princepadinjatethil9026
      @princepadinjatethil9026 11 หลายเดือนก่อน +7

      Olaka kittum bro.All world want indian because of our intellect.

    • @SM-hj7hr
      @SM-hj7hr 11 หลายเดือนก่อน +6

      ഇന്ന് ലോകത്തിൻ്റെ സ്പന്ദനം തന്നെ ഇന്ത്യയെ ചുറ്റിപ്പറ്റിയാണ് മണ്ടാ😂

    • @keralanaturelover196
      @keralanaturelover196 11 หลายเดือนก่อน

      ​@@SM-hj7hr😂how

    • @keralanaturelover196
      @keralanaturelover196 11 หลายเดือนก่อน

      ​@@princepadinjatethil9026😂only usa canada

  • @healthylifeinfoonline2568
    @healthylifeinfoonline2568 11 หลายเดือนก่อน

    വിമാനം വാങ്ങാൻ കാശില്ല. ദാരിദ്രം .

    • @keralanaturelover196
      @keralanaturelover196 11 หลายเดือนก่อน

      😂 not like india. There parliament approval needed😂.

    • @healthylifeinfoonline2568
      @healthylifeinfoonline2568 11 หลายเดือนก่อน

      @@keralanaturelover196 അതെയതെ അതുകൊണ്ടാണ്

  • @Ss-yv4lu
    @Ss-yv4lu 11 หลายเดือนก่อน

    Shame on you people

  • @shibinsnshibin3807
    @shibinsnshibin3807 11 หลายเดือนก่อน

    Sangikal kk angane venam

  • @crossroadstravelandfoodbys2339
    @crossroadstravelandfoodbys2339 11 หลายเดือนก่อน +2

    3:23 Dawood : he he (laughing) ; Ajims : Sanghikalodu ethirpullavarkku athu santosham tharumayirickum, pakshe oru INDIA karan enna nilayayil namucku athu angeekarikkan pattunnathalla . Dawood (aathmagatham).: Da Ajims mayire ,neeyum nattukaru parayunnathupole njan India virudhan ennano !!!

    • @generosity9891
      @generosity9891 11 หลายเดือนก่อน

      Yengane poyalum kott sangikkaa 😂😂 onnu pottikkarayanm

  • @PremChand-vn3hn
    @PremChand-vn3hn 11 หลายเดือนก่อน

    Poi pani edutthu jeevikkedo

  • @Kumbidi6
    @Kumbidi6 11 หลายเดือนก่อน +1

    അവിടെ പണിയാൻ ആളില്ല അത് കൊണ്ട് ഇവിടെ ഉള്ളവരെ വേണം

    • @anandu7487
      @anandu7487 11 หลายเดือนก่อน +1

      ഇവിടെ ജോലി ഇല്ല...
      കേരളം and ഇന്ത്യ.

    • @mdpal7166
      @mdpal7166 11 หลายเดือนก่อน +3

      തളളിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക് തന്നെ. പ്രത്യേകിച്ചു കപട 'ദേശസ്നേഹി' വർഗ്ഗത്തിന്. ഇന്ത്യയുടെ ഏറ്റവും വലിയ എക്സ്‌പോർട് ഐറ്റം മനുഷ്യൻ ആണ്😮 ഓരോ രാജ്യത്തും ലക്ഷക്കണക്കിനു കൊണ്ടു തള്ളിയ മറ്റൊരു രാജ്യവും ഭൂമിയിലില്ല. സുഖവാസത്തിനു പോയതല്ല ഇതൊന്നും ഇന്ത്യയിലെ ദുരവസ്ഥയും പട്ടിണിയും തൊഴിലില്ലായ്മയും മറികടക്കാൻ വെച്ചു പിടിച്ചതാണു. എന്നാലും വായാടിത്തരത്തിൽ ഒരു കുറവും ഇല്ല.

    • @coconutpunch123
      @coconutpunch123 11 หลายเดือนก่อน

      പണി അറിയുന്നവർ ഇന്ത്യക്കാർ മാത്രമല്ല ഉള്ളത്. പണി ചെയ്യാൻ ഇന്ത്യക്കാർ തന്നെ വേണമെന്ന് അവർക്ക് ഒരു നിര്ബന്ധവും ഇല്ല. നമ്മുടെ ആവശ്യം ആണ് അവരുടെ അല്ല

    • @mdpal7166
      @mdpal7166 11 หลายเดือนก่อน

      @@coconutpunch123 ഇതൊക്കെ ആരോട് പറയാൻ. ശാഖയിൽ നിന്ന് പടച്ചു വിടുന്ന ഊളത്തരം വിശ്വസിച്ചു നടക്കുന്ന കിഴങ്ങന്മാരോടോ..😀😀😀

    • @navaneeth1087
      @navaneeth1087 11 หลายเดือนก่อน

      ​@@coconutpunch123നമ്മുടെ ആവശ്യ ആണെന്ന് വെച്ച്, ഇന്ത്യ വിരുദ്ധരെ പിന്തുണക്കുന്ന രാജ്യവുമായി സഹകരികേണ്ട ആവശ്യം ഇല്ല.

  • @kingjongun2725
    @kingjongun2725 11 หลายเดือนก่อน

    മാതൃ രാജ്യത്തെ ജനങ്ങളെ ബിന്നിപ്പിക്കുന്ന നയമാണ് ഇന്ത്യൻ സർക്കാർ എടുക്കുന്നത് കഴിഞ്ഞ നാളുകളിൽ നാം കണ്ടു വരുന്നതാണ് സ്കൂളിൽ അധ്യാപിക മാര്പോലും വിവേജനം കാണിക്കുന്നു സ്വന്തം രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് നാനാ വിധജനങ്ങളെയും ഒരുപോലെ ബിന്നിപ്പിക്കാതെ ഒരു കുടക്കീഴിൽ എന്ന നിലയിൽ ഇന്ത്യ രാജ്യത്തെ അരക്കെട്ടുറപ്പിച്ചു കൊണ്ട് പോകാൻ കഴിയണം അതിൽ നിലവിലെ സർക്കാർ വൻ പരാജയമാണ് നിരന്തരം കേൾക്കുന്ന വാക് പാകിസ്ഥാനിലേക്ക് പോകു എന്ന് ഇന്ത്യൻ ജനങ്ങളോടാണ് പറയുന്നത് എന്നോർക്കണം നിലവിലെ സർക്കാർ എന്തോ വലിയ അട്ടിമറി നടത്തിക്കളയാം ( ഇന്ത്യയുടെ പേര് മാറ്റൽ , ഹിന്ദു രാജ്യമാക്കൽ ) എന്നൊക്കെ മനസ്സിലാക്കേണ്ടത് ഇന്ന് ഇന്ത്യയെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരുപാട് വിദേശ രാജ്യങ്ങളുണ്ട് അത് ഇന്ത്യയിലെ ഹിന്ദുക്കളെ മാത്രം കണ്ടല്ല എല്ലാ രാജ്യങ്ങളുടെ മുമ്പിലും ഇന്ത്യയുടെ നിറം മങ്ങിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യഥാർഥ്യമാണ് rss കാരായ ഹിന്ദുക്കൾക് മാത്രം മാണ് രാജ്യത്തോട് സ്നേഹം മുള്ളതെന്നു കരുതരുത് രാജ്യത്തെ കാർന്നു തിന്നാൻ (രാജ്യത്തിന്റെ പത്തനം ആഗ്രഹിക്കുന്ന ശത്രുക്കൾ )ചുറ്റിലുമുണ്ട് അമേരിക്ക അടക്കം അതിനായി ഇന്ത്യക്കാർ തന്നെ ഒരു വഴിവെച്ചു കൊടുക്കരുത് കുതിച്ചുയരുന്ന ഇന്ത്യയെ ദാരിദ്ര്യത്തിലേക്കു വഴിവെക്കുന്ന, മുറിച്ചുമാറ്റുന്ന ഒരു അവസ്ഥ ഉണ്ടാകരുത് സ്വന്തം രാജ്യത്തെ പൗരന്മാർ തെരുവുകളിൽ പലപേരിലും പട്ടിയെ പോലെ തല്ലിക്കൊല്ലലും അതിഥി പൗരന് വേണ്ടി വാദിക്കുന്നതും അതിശയം തോനിക്കുന്നുണ്ട് എങ്കിലും രാജ്യത്തെ എല്ലാപൗരന്മാരെയും ഒരുപോലെ കാണാൻ സർക്കാർ മുൻകൈ എടുക്കണം രാജ്യം ഒറ്റകെട്ടാണെങ്കിൽ ഒരു വികടന വാദികൾക്കും തീവ്രകൾക്കും ഇന്ത്യയെ ഒന്നും ചെയ്യാൻ കഴിയില്ല നല്ല ബുദ്ധി ഉണ്ടാകട്ടെ ജയ് ഇന്ത്യ 🙏🏻

    • @peeyar2000
      @peeyar2000 11 หลายเดือนก่อน +1

      എത്ര അഭിനയിച്ചിട്ടും പേര് മാറ്റിയിട്ടും ആ കാക്കാന്റെ സ്വഭാവം അറിയാതെ തള്ളി പുറത്തേക്കു വരുന്നത് ഒരു രോഗമാണോ സഹോ?😀😀

    • @kingjongun2725
      @kingjongun2725 11 หลายเดือนก่อน

      @@peeyar2000 ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ? നിങ്ങൾക് ഇന്ത്യയോടുള്ള സ്നേഹമല്ല ഹിന്ദുകളല്ലാത്തവരോടുള്ള വെറുപ്പാണ് നിങ്ങൾ പ്രകടിപ്പിക്കുന്നത് കപട രാജ്യസ്നേഹികൾ രാജ്യസ്നേഹം എന്താണ് രാജ്യത്തെ നല്ലരീതിയിൽ എല്ലാ പൗരന്മാരെയും ഒരുപോലെ നയിക്കണം മുസ്ലിം നാടുകളിലോ ക്രൈസ്ത്യൻ രാജ്യത്തോ ഇല്ലാത്ത വെറുപ്പ് താഴ്ന്ന ജാതി ഹിന്ദുക്കളെ പോലും വെറുതെ വിടാത്ത വെറുപ് നിങ്ങളൊന്നു മനസ്സിലാക്കണം മുസ്ലിങ്ങൾ ഈ രാജ്യത്തിന് വേണ്ടി രക്തം കൊടുത്തവരാണെങ്കിൽ rss അല്ല അവന്റെ ബാപ്പ വന്നാലും മുസ്ലിങ്ങൾ കുലുങ്ങുകയില്ല രാജ്യത്തിന് വേണ്ടി മരണമടഞ്ഞാൽ പുണ്ണ്യ മായി കാണുന്നവരാണ് മുസ്ലിങ്ങൾ നീ എന്റെ മതം തിരയുന്നു ലെ ആസ്റ്റേജിൽ എത്തിയിയിരിക്കുന്നു ഇന്ത്യ എങ്കിൽ ചാണകവും ഗോ മൂത്രവും തിന്നു വളർന്ന വനായിരിക്കും

  • @Justus9714
    @Justus9714 11 หลายเดือนก่อน

    You are right as long as BJ party rule the country Khalistan movement will become more active and also country will wither away if BJ Party should keep ruling India. May be south India will also start separatism.

  • @vishwanathharilal8002
    @vishwanathharilal8002 11 หลายเดือนก่อน

    6:50 6:50 6:51 6:51 6:51

  • @vishwanathharilal8002
    @vishwanathharilal8002 11 หลายเดือนก่อน

    7:10 7:11 7:11 7:11 7:11 7:11 7:12