വേഷം മാറിയാൽ തുല്യത വരുമോ ? | Out of Focus

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 450

  • @ajmalpm3784
    @ajmalpm3784 3 ปีที่แล้ว +36

    Uniform വേണം. ഇല്ലേൽ പാവപ്പെട്ടവർ പണക്കാർ discrimination കുട്ടികൾ അനുഭവിക്കേണ്ടി വരും

  • @vegetaxer
    @vegetaxer 3 ปีที่แล้ว +244

    ഞാൻ ഒകെ കോളജിൽ പഠിക്കുമ്പോൾ യൂണിഫോം ഉണ്ടല്ലോ എന്നോർത്തു സമാധാനിച്ചിട്ടുണ്ട്. ഒരേ യൂണിഫോം തന്നെ എത്ര വേണേലും ഉപയോഗിക്കാം. കളർ വസ്ത്രങ്ങൾ അങ്ങനെ അല്ലലോ.

    • @sreedevi4292
      @sreedevi4292 3 ปีที่แล้ว +51

      സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാറി മാറി ധരിക്കാൻ അധികം dress കൾ ഉണ്ടാകില്ല, ഇഷ്ടപെട്ട dress ധരിക്കാൻ അനുവദിക്കുക എന്ന് പറയുമ്പോൾ കുടുംബത്തിന്റെയും സമൂഹത്തിന്റെയും influence ആയിരിക്കും ഓരോ കുഞ്ഞുങ്ങൾക്കും. Ajims ന്റെ ഈ വാദങ്ങൾ ബാലിശമായി പോയി...

    • @ebuqble33
      @ebuqble33 3 ปีที่แล้ว +10

      True 👍

    • @habeebkc1946
      @habeebkc1946 3 ปีที่แล้ว +10

      @@sreedevi4292 exactly.

    • @RIYAS-ALI
      @RIYAS-ALI 3 ปีที่แล้ว +9

      💯💯💯💯💯💯💯💯💯💯💯💯💯💯

    • @SUMMedia
      @SUMMedia 3 ปีที่แล้ว +8

      True ☺️☺️💯

  • @aari0119
    @aari0119 3 ปีที่แล้ว +20

    അതെ equality എന്ന് പറഞ്ഞാൽ ആണിനെയും പെണ്ണിനേയും ഒരേ പോലെ നോക്കിക്കാണുക എന്നുള്ളതാണ്. അല്ലാതെ രണ്ടും ഒന്നാണെന്നു വരുത്തിതീർക്കൽ അല്ല.

  • @ajayk315
    @ajayk315 3 ปีที่แล้ว +78

    ഈ ചർച്ചക്ക് എങ്കിലും ഒരു സ്ത്രീ ആവമായിരുന്നു. ഒരു സ്ത്രീയുടെ അഭിപ്രായം പ്രസക്തമാണ്

    • @anwarsadiqariyani3789
      @anwarsadiqariyani3789 3 ปีที่แล้ว +4

      ജൻഡർ ഇക്വാളിറ്റി😁😁😁

    • @saleemkps3080
      @saleemkps3080 3 ปีที่แล้ว

      ഒരു ദിവസം വന്നിട്ടുണ്ടായിരുന്നു. പക്ഷെ ഒരു ഗുമ്മ് പോരാ എന്ന് ആണുങ്ങൾക്ക് തോന്നിയ മാതിരി. നല്ല ആണുങ്ങളെപ്പോലെയുള്ള പെണ്ണുങ്ങളെ കൊണ്ടുവരണം.
      🙂😆🙂

  • @radhuraj7
    @radhuraj7 3 ปีที่แล้ว +60

    Gender equality/ neutrality വിഷയങ്ങളിൽ ആണുങ്ങൾ മാത്രം ഇരുന്നു ചർച്ച ചെയ്യുന്നതിന്റെ പ്രശ്‌നം ആണ് ഈ കാണുന്നത്.

    • @ShukkoorPsy
      @ShukkoorPsy 3 ปีที่แล้ว +6

      വേറെ ഒരു ചാനലിലും ഇതിന് തുല്യ മായ പ്രോഗ്രാം ഇല്ല

    • @sahoart3602
      @sahoart3602 3 ปีที่แล้ว

      😇😇🤗

    • @rasheedtrithala6151
      @rasheedtrithala6151 3 ปีที่แล้ว +4

      ഞാൻ അറിയുന്ന സ്ത്രീകളോട് ഞാൻ ചോദിച്ചു...അവർ പറഞ്ഞു അവർക്ക് പാന്റ് ഷർട്ടും കഫെർട് ആവില്ലെന്ന്🙄
      കുട്ടികളുടെ അഭിപ്രായം ചോദിച്ചിരുന്നോ

  • @aghilp2019
    @aghilp2019 3 ปีที่แล้ว +38

    ഈ ചർച്ചയ്ക്ക് ഏറ്റവും അനുയോജ്യൻ അഭിലാഷ് ആണ്

    • @sudhi9316
      @sudhi9316 2 ปีที่แล้ว +4

      രാജീവേട്ടനും വേണം..... ഇതു ഒരു മാതിരി... 😉

    • @rajeeshkp6668
      @rajeeshkp6668 2 ปีที่แล้ว +2

      നൈസായിട്ട് ഒഴിവാക്കി..

  • @AbcAbc-fm4qh
    @AbcAbc-fm4qh 3 ปีที่แล้ว +156

    സമത്വം എന്നത് പുരുഷൻമാർക്ക് ഉള്ളത് എല്ലാം സ്ത്രീകൾക്കും ലഭിക്കുക എന്നല്ല. സ്ത്രീ എന്ന നിലക്ക് ലഭിക്കേണ്ടതല്ലാം അവർക്കും പുരുഷൻ എന്ന നിലക്ക് ലഭിക്കേണ്ടതല്ലാം അവർക്കും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തലാണ് സമത്വം .

    • @ahuman798
      @ahuman798 3 ปีที่แล้ว +31

      പുരുഷന്മാർക്ക് എന്ത് വേണമെന്നും സ്ത്രീകൾക്ക് എന്ത് വേണമെന്നും സമൂഹം ആദ്യമേ തന്നെ നിശ്ചയിച്ചു വച്ചു എന്നതാണ് ഏറ്റവും വലിയ ദുരന്തം...അതാദ്യം മാറണം.. അതിനാണ് നാം ശ്രമിക്കുന്നതും... പെൺകുട്ടികൾ പാവാട ഇടണം എന്നത് ആരു കൊണ്ട് വന്ന നിയമമാണ്?? Society..ആ പാവാട കാരണം, അതൊന്ന് കാറ്റടിച്ചാലോ , അല്പമൊന്ന് ഉയർന്നു ചാടിയാലോ, സ്പോർട്സിൽ പങ്കെടുത്താലോ അവളുടെ സ്വകാര്യത മറ്റുള്ളവർ കാണും എന്ന ഉൾഭയത്താൽ അവൾക്ക് പല കാര്യങ്ങളിൽ നിന്നും വിട്ടു നിന്ന് കാഴ്ചക്കാരി മാത്രമാകേണ്ടി വരുന്നു...അത് മനഃപൂർവം പെണ്ണിന് കുലീനത വരുത്താൻ വേണ്ടി, പുരുഷന്മാർക്ക് നയനാനന്ദത്തിന് വേണ്ടി, അവളെ അടക്കിയിരുത്താൻ വേണ്ടി സൃഷ്ടിക്കപ്പെട്ട വസ്ത്രരീതിയാണ്...6 മീറ്റർ നീളമുള്ള സാരിയെന്ന തുണി കുലീനതയുടെ അടയാളമായി വാരിചുറ്റുന്നത് പോലെ..(അതും പുരുഷന് നായനാനന്ദമാണ്... സ്ത്രീകൾക്ക് പൊതുവെ ബുദ്ധിമുട്ടും..)So,അവരും trousers ഉപയോഗിക്കട്ടെ... Let them also taste the freedom of tension free Physical Movement... ❤

    • @AbcAbc-fm4qh
      @AbcAbc-fm4qh 3 ปีที่แล้ว +18

      @@ahuman798 ഫ്രീഡം എന്നാൽ പുരുഷൻമാരുടെ വസ്ത്രം ധരിക്കണം എന്നാണോ.
      ഇനി പാന്റ് ഇട്ട് നടകീറിയാൽ എന്ത് ചെയ്യും നിങ്ങൾ പറഞ്ഞതെല്ലാം ഇവിടെയും വരില്ലെ.
      അതാണ് പറഞ്ഞത് സ്ത്രീ എന്ന നിലക്ക് ലഭിക്കേണ്ടതല്ലാം അർക്ക് ലഭിക്കണം. അതിലാണ് സമത്വവും സ്വാതന്ത്ര്യവും ...
      😊😊😊

    • @Rdz_dream
      @Rdz_dream 3 ปีที่แล้ว +14

      @@AbcAbc-fm4qh പാന്റും ഷർട്ടും പുരുഷന്റെ മാത്രo dress ആക്കിയത് ആരണ്

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว +1

      @@Rdz_dream thankalano?

    • @mohammedirfan802
      @mohammedirfan802 3 ปีที่แล้ว +1

      @@ahuman798 athippo ithokke maatti theerumaanikkunnathum ninne polulla woke pundakal chernnulla society thannalle

  • @hashiraachi4856
    @hashiraachi4856 3 ปีที่แล้ว +35

    യൂണിഫോം ഒരിക്കലും ഒഴിവാക്കേണ്ടതല്ല.... അനുഭവം കൊണ്ട് എനിക്ക് മനസ്സിലാകുന്നത് എല്ലാവർക്കും മാറി മാറി ധരിക്കാൻ വസ്ത്രങ്ങൾ ഉണ്ടായെന്നു വരില്ല

  • @nuhmank791
    @nuhmank791 3 ปีที่แล้ว +17

    സ്കൂളുകൾ യൂണിഫോം മെറ്റീരിയൽ എല്ലാവർക്കും കൊടുക്കുക...കുട്ടികൾ അവരുടെ കംഫർട്ട് അനുസരിച്ച സ്റ്റിച് ചെയ്യട്ടെ...എന്നാൽ സ്കൂളുകളുടെ പ്രശ്നവും തീരും കൂടെ കുട്ടികളുടെയും തീരും ...അതല്ലേ ഒന്നൂടെ നല്ലത്...?❗️

    • @KB-yr9cw
      @KB-yr9cw 3 ปีที่แล้ว

      👍👍👍

    • @farzanafarsu3446
      @farzanafarsu3446 2 ปีที่แล้ว

      Sure. ആദ്യമൊക്കെ അങ്ങനെ തന്നെ ആയിരുന്നില്ലേ. ചിലർ പാവാടയും കുപ്പായവും ചിലർ ചുരിദാർ. ഇനി ബോയ്സിലും pant comfort അല്ലാത്തവർ മുണ്ട് ഉടുത്തു വന്നിരുന്നു

    • @KB-yr9cw
      @KB-yr9cw 2 ปีที่แล้ว +1

      @@farzanafarsu3446 trouser ഉടുത്തവരും ഉണ്ടേ 😂

  • @Asz689
    @Asz689 3 ปีที่แล้ว +112

    കുട്ടികൾ ക്ക് മാത്രം മതിയോ?? Sir, Teacher മാര്.. എല്ലാവരും.. മാറട്ടെ

    • @Amal-xn1bc
      @Amal-xn1bc 3 ปีที่แล้ว +3

      Yes..avar abide kaanunnath teachers ne alle..avarum koodi pants um shirt um nirbandham aaaki idatte.. i'vde girls inu choice aan kodukendath .all should be given the right to choose what they have to wear even in schools.. allaathe idhu mathrame ittukoodu enn alla parayendath

    • @farzanafarsu3446
      @farzanafarsu3446 2 ปีที่แล้ว

      Yes. വീട്ടുകാരും സപ്പോർട്ട് ചെയ്യുകയല്ലേ അവർക്കും വേണല്ലോ സമത്വം അവരും ഇനി മാക്സിയും സാരിയും ചുരിദാരുമൊക്കെ മാറ്റി പാന്റും ഷർട്ടും ഇട്ടു നടക്കട്ടെ

  • @sreenivasandakshinamoorthy2691
    @sreenivasandakshinamoorthy2691 3 ปีที่แล้ว +60

    Out of focus keeps generally a good standard in their discussion. But this discussion seems to be a non progressive. Gender neutral uniform gives lot of comfort to the students. The skirt or churi dar won't give that comfort to the students

    • @JinuLukose
      @JinuLukose 3 ปีที่แล้ว +3

      Very true

    • @mohammedirfan802
      @mohammedirfan802 3 ปีที่แล้ว

      🤣🤣😂😂

    • @mohammedirfan802
      @mohammedirfan802 3 ปีที่แล้ว +4

      Aarante comfort nee kidann theerumanikkunnath thanne aaneda njangalde discomfort

    • @generosity9891
      @generosity9891 3 ปีที่แล้ว +5

      ഞാൻ ധരിക്കുന്ന ഡ്രസ്സ് എനിക്ക് comfort ആണോ ,അല്ലേ എന്ന് തീരുമാനിക്കുന്നത് ഞാൻ അല്ലെ അല്ലാതെ മറ്റുള്ളവർ അല്ലാലോ ??
      ഇനി ചുരിദാർ ഇടണമെന്നല്ല ..ഇടുന്നവരെ നിർബന്ധിച്ചു മാറ്റാൻ ആർക്കാണ് ഇവിടെ സർക്കാർ സ്കൂളിൽ അധികാരം ..അതിന് വേറെ സ്കൂൾ തുടങ്ങി പഠിപ്പിക്കട്ടെ (ഇത് ശരിയാണോ )

    • @JinuLukose
      @JinuLukose 3 ปีที่แล้ว +3

      @@generosity9891 ആരും നിർബന്ധിച്ചു മാറ്റിയില്ല.. PTA meeting okke കൂടി ആലോചിച്ച ശേഷമാണ്, എല്ലാവരുടെയും അഭിപ്രായം അറിഞ്ഞതിനു ശേഷമാണ് ഇങ്ങനൊരു തീരുമാനം എടുത്തത്... And പിള്ളേരൊക്കെ ഭയങ്കര ഹാപ്പിയും ആണ്.... അവർക്കില്ലാത്ത വിഷമം മറ്റുള്ളവർക്ക് തോന്നേണ്ട കാര്യമില്ല

  • @sreenivasankv3527
    @sreenivasankv3527 3 ปีที่แล้ว +5

    ഒരു മികച്ച പോയിന്റിനെ അജിംസ് വളച്ചൊടിക്കുകയാണ്. പശ്ചാത്യനാടുകളിൽ ലിംഗ ബേധമില്ലാതെ ഉപയോഗിചുവന്ന പാന്റ്സ് മറ്റു നാടുകളിൽ പുരുഷ സമൂഹം സ്വന്തമാക്കിയത് കൊണ്ട് അത് പുരുഷന്റെ വസ്ത്രമാകുന്നില്ല. സ്വന്തം സ്വത്ത ബോധത്തിൽ സംശയങ്ങളുള്ള ഒരു കുട്ടിക്ക് സ്വയം ആ തിരിച്ചറിവുണ്ടാകുന്നത് വരെ ഒരു പ്രതേക ലിംഗത്തിൽ കുടുങ്ങി കിടക്കേണ്ട അവസ്ഥ ഇത്തരം പരിഷ്കാരങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുകയാണ് ചെയുന്നത്

  • @anvarudheen2866
    @anvarudheen2866 3 ปีที่แล้ว +7

    ഈ equality യും comfertability യും neutrality യും ചർച്ച ചെയ്യുന്നവർ സ്ത്രീക്ക് അവരർഹിക്കുന്ന വിദ്യാഭ്യാസവും സോഷ്യൽ സ്റ്റാറ്റസും മറ്റു അവസരങ്ങളും നൽകി സ്ത്രീ നീതി ഉറപ്പ് വരുത്തൂ

  • @hishammariyas.
    @hishammariyas. 3 ปีที่แล้ว +45

    സ്ത്രീകളെ കൂടി out of focus il ഉൾപ്പെടുതണം

  • @miniaji3663
    @miniaji3663 3 ปีที่แล้ว +15

    ഇപ്പോൾ എനിക്ക് മനസിലായി എന്തു കൊണ്ടാണ് മോഡി വീണ്ടും വീണ്ടും ജയിക്കുന്നത്.

  • @arunthampi5184
    @arunthampi5184 3 ปีที่แล้ว +5

    മൂന്ന് ആണുങ്ങൾ പെണ്ണുങ്ങളുടെ കംഫർട്ടിനെ കുറിച്ചുള്ള അജണ്ടാ ചർച്ച !

  • @vlogfortruth2030
    @vlogfortruth2030 3 ปีที่แล้ว +3

    എന്തൊരു മണ്ടത്തരങ്ങൾ ആണ് ഇവർ പറയുന്നു.
    പെണ്ണുങ്ങളെ കുറിച്ച് മൂന്ന് ആണുങ്ങൾ ഇരുന്ന് ചർച്ച ചെയ്യുന്നു . ഭയങ്കര പുരോഗമനം ആണ് ട്ട്ടോ .

  • @MalabarShorts
    @MalabarShorts 3 ปีที่แล้ว +9

    *നാളെ മുതൽ ടീച്ചർമാരും മാഷന്മാരും ഇതേ യൂണിഫോമിട്ട് വരേണ്ടതാണ്.*

  • @abeesbs5339
    @abeesbs5339 3 ปีที่แล้ว +34

    മീഡിയ വണ്ണിൽ work ചെയ്യുന്ന ഒരു വനിതാ മാധ്യമ പ്രവർത്തകയുടെ
    അസാന്നിധ്യത്തിലാണ് ഈ ചർച്ച .....
    എന്നിട്ട് Gender equality യെ ക്ലാസ്സ് എടുക്കുന്നു

    • @mixera6077
      @mixera6077 3 ปีที่แล้ว +2

      Exactly

    • @arunkumarkj4u
      @arunkumarkj4u 3 ปีที่แล้ว

      ജമാ അത്തിൻ്റെ സ്ഥാപനം അല്ലേ കുഞ്ഞേ....

  • @nazirkp8130
    @nazirkp8130 3 ปีที่แล้ว +4

    ഇപ്പോഴും പുരുഷാധിപത്യത്തിന്റെ ലഹരിയിൽ ജീവിക്കുന്ന ഒരു സമൂഹം തന്നെയാണ് നമ്മുടേത് പുരോഗമനവും മാനുഷികവുമായ മാറ്റങ്ങൾ ഒരിക്കലും ഒരു സുപ്രഭാതത്തിൽ നടപ്പിൽ വരുത്താൻ സാധിക്കില്ല പുതിയ തലമുറ വിശാലമായി ചിന്തിച്ചു തുടങ്ങുന്നു എന്നത് പ്രതീക്ഷ നൽകുന്നുണ്ട് മാറ്റത്തിന്റെ പാതയിലെ ഒരു ചെറിയ മുന്നേറ്റമായിട്ടോ ഒരു തുടക്കമായിട്ടോ ഒക്കെ ഇതിനെ കാണാനാണ് ഞാൻ ശ്രമിക്കുന്നത്

    • @allahmyguardian
      @allahmyguardian 3 ปีที่แล้ว

      സ്വന്തമായ ചിന്തിക്കുക നല്ലത് പക്ഷെ അതെല്ലൊം ശരിയാണ് എന്ന് സമർതിക്കുന്നത് അവിവേകം

    • @nazirkp8130
      @nazirkp8130 3 ปีที่แล้ว

      @@allahmyguardian എന്റെ അഭിപ്രായമാണ് പറഞ്ഞത് ഇതിൽ ശരിയാണെന്ന് സമർത്ഥിച്ച ഒരേ ഒരു കാര്യം നമ്മൾ ജീവിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലഹരിയിൽ ആണെന്നു മാത്രമാണ് അത് അവിവേകമാണെങ്കിൽ താങ്കളുടെ ചിന്തകൾക്ക് ഇനിയും മാറേണ്ടതുണ്ട്

    • @allahmyguardian
      @allahmyguardian 3 ปีที่แล้ว

      @@nazirkp8130 ഞാൻ തർക്കികുന്നില്ല നിങ്ങൾക് സൃഷ്ടാവ് നല്ല ബുദ്ധി നൽകട്ടെ

  • @siddhu5695
    @siddhu5695 3 ปีที่แล้ว +6

    പെൺക്കുട്ടികൾ പട്ടുപാവാടേന്നും സാരീന്നും മാറി Jeans ലേയ്ക്കും Shirt ലേക്കും T Shirt ലേക്കും മാറി കൊണ്ടിരിക്കുന്ന കാലത്താണ് നാം ഈ gender Confusion നെ കുറിച്ചും Privilege നെ ക്കുറിച്ചും ചർച്ചിക്കുന്നത് എന്ന് ഓർക്കണം.

  • @mohammedsaleem3357
    @mohammedsaleem3357 3 ปีที่แล้ว +9

    ശാരീരികമായ Comfort പാവാടക്കും ജീൻസിനും മുണ്ടിനും വ്യത്യസ്ത തരത്തിലുണ്ട്. മാനസിക സംതൃപ്തിയും കംഫർട്ടും പ്രധാനമാണ്. കൃത്രിമ താരതമ്യങ്ങൾ ചമച്ച് വെറുപ്പിന്റെ രാഷ്ട്രീയം ഒളിച്ചു കടത്താൻ വിദ്യാർഥികളെ കരുവാക്കുന്നുവെന്നതാണ് യഥാർഥ പ്രശ്നം.

  • @deepakk4552
    @deepakk4552 3 ปีที่แล้ว +39

    Been a follower of this programme since the beginning. First time, observing a biased and regressive perspective from the presenters. Unfortunate

    • @nithinrajp7096
      @nithinrajp7096 2 ปีที่แล้ว

      Enik nerethe thonnitund. Bjp idunna chundayil ellam poi kothi polarisation pani averk eluppamaki kodukkuvalle Iver nerethe muthal cheyyane

  • @shaheercvm1946
    @shaheercvm1946 3 ปีที่แล้ว +26

    Up സ്കൂളിൽ ചില ദിവസങ്ങളിൽ കുട്ടികൾക്ക് കളർഡ്രസ്സ്‌ ദരിക്കാമായിരുന്നു അതുപോലെ ചിലദിവസങ്ങളിൽ ആൺകുട്ടികൾ പാവാടയും ദരിക്കട്ടെ അവർക്കും ഉണ്ടാകില്ലേ ഒരു പൂതി 😊

    • @kckodampuzha
      @kckodampuzha 3 ปีที่แล้ว

      🤣

    • @jas-tw5ev
      @jas-tw5ev 3 ปีที่แล้ว

      😂😂😂

    • @prestine2018
      @prestine2018 3 ปีที่แล้ว

      Pant aahnungalda vastram aahno pina pavada idunavar idunotey

    • @happymood5971
      @happymood5971 3 ปีที่แล้ว +3

      ചില മാഷുമാർക്ക് ഇടക്ക് സാരി ധരിക്കാനുമുണ്ടാകും ഒരു പൂതി അതിനുള്ള അവസരവും ഉണ്ടാകണം 😅

  • @arunkumararun9346
    @arunkumararun9346 3 ปีที่แล้ว +4

    എന്തിനാണ് ഈ അസഹിഷ്ണുത. ആദ്യം വസ്ത്രത്തിൽ നിന്നും തുടങ്ങട്ടെ.

  • @iam7779
    @iam7779 3 ปีที่แล้ว +3

    അതെ നിങ്ങൾ ഈ ആണുങ്ങൾ മാത്രം ചർച്ചയിൽ ഇരുന്നിട്ടാ ഒരു സ്ത്രീയെയും കൂടി ഉൾപ്പെടുത്തം

  • @shajahanki5649
    @shajahanki5649 3 ปีที่แล้ว +21

    സ്കൂളിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളും പാൻറും ഷർട്ടും ധരിച്ചാലും സ്കൂൾ വിട്ടു കഴിയുമ്പോൾ അവർ എല്ലാവരും തന്നെ സ്വന്തം സ്രസ് തിരഞ്ഞെടുക്കും, സ്കൂളുകളിൽ ക ലാേൽസവങ്ങൾക്ക് എത്ര സന്തോഷത്തോടെയാണ് ചുരിദാറും ഒക്കെ ധരിച്ചു കൊണ്ടുവരുന്നത്,

  • @muhammadfarisvava5437
    @muhammadfarisvava5437 3 ปีที่แล้ว +5

    Comfortable
    ഏറ്റവും ഉള്ളത് ടൗസാറിലാണ്‌
    അത് സ്ത്രീയും ഇടുന്നതാണ് പുരുഷനും ഇടുന്നതാണ്
    അതാവും നല്ലത്

  • @nancysunil5849
    @nancysunil5849 3 ปีที่แล้ว +44

    Uniform is necessary as it makes an equality amoung students. I used to feel comfortable with uniform, in my school days.
    Nutral uniform is the need of the time.

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว +1

      Ith thanneyanu idungiya chinthagadhi ennu parayunnath... Thankalkkishtamulla vastram mattullavarude mel adichelpikkunnathalla swathantram

    • @nancysunil5849
      @nancysunil5849 3 ปีที่แล้ว +1

      @@yourfriend2090 ithu idungiya chinthagathi kondalla brother. There will be number of students who are not able to afford casual dresses regularly for schools. Uniform maintains an equality amoung students atleast in their appearance.
      It is impossible to say that every child comes from similar financial background. Hence, in a way uniform maintains an equality.

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      @@nancysunil5849 uniform veno vendayo ennallaalo charcha

    • @dayissubair9303
      @dayissubair9303 3 ปีที่แล้ว

      @@nancysunil5849 you said it

    • @nancysunil5849
      @nancysunil5849 3 ปีที่แล้ว

      @@yourfriend2090 I said it on Ajim' s comment, as he is not to support even uniforms.
      In my opinion, nutral uniform is a good idea. I think it will make positive changes in the minds of growing children.
      The world is moving forward, then why should we withdraw ourselves.
      I am saying this from my experience.

  • @gokullal422
    @gokullal422 3 ปีที่แล้ว +3

    പോലീസിലും സെെന്യത്തിലും പെൺപിള്ളേർ പാവാട ഇട്ട് പോകണം എന്നാണോ,?

  • @keralacyberpoulose680
    @keralacyberpoulose680 3 ปีที่แล้ว +27

    യൂണിഫോം അല്ല പ്രശ്നം...
    മതങ്ങളുടെ പേരിലുള്ള സ്കൂളുകൾ ആണ് പ്രശനം

  • @shrees6083
    @shrees6083 3 ปีที่แล้ว +2

    പാന്റും ഷർട്ടും ആണിനും പെണിനും കംഫര്ട്ടബിള് ആണ്.
    പോലീസ് സേനയുടെ ഡ്രസ്സ്‌ കണ്ടില്ലേ.
    😀💋😀

  • @samyuktavarma7322
    @samyuktavarma7322 3 ปีที่แล้ว +43

    uniformil തുല്യത വന്നാൽ എല്ലാ gender disparity തീരുമോ? ആൺകുട്ടികളെയും പെൺകുട്ടികളെയും മാറ്റി ഇരുത്തുക, തമ്മിൽ സംസാരിച്ചാൽ ടീച്ചർമാർ സദാചാര ഗുണ്ടകൾ ആവുക, പട്ടാള ചിട്ടയിൽ കുട്ടികളെ പഠിപ്പിക്കുക, ടീച്ചർമാരുടെ വക ഉണ്ടാവുന്ന psychological trauma, ഇതൊന്നും address ചെയ്യാതെ യൂണിഫോം ഒന്നാക്കിയാൽ എല്ലാം തീരുമെന്നാണോ വിചാരം? കേരളം എന്തോ progressive aayinnu കാണിക്കാൻ ഉള്ള ഷോ മാത്രം ആണിത്.

    • @TOM-rs4nx
      @TOM-rs4nx 3 ปีที่แล้ว

      True .

    • @mhdshl8502
      @mhdshl8502 3 ปีที่แล้ว +9

      സ്കൂളുകളിൽ ബോയ്സിന് 'punishment' ആയി girls ന്റെ അടുത്ത് ഇരിപ്പിക്കുന്ന ടീച്ചർമാരെ സ്മരിക്കുന്നു 😐

    • @hisanathasni7342
      @hisanathasni7342 3 ปีที่แล้ว +4

      Ithum equalityilekkulla oru step aanennaanu ente abipraayam

    • @kkklkkkkkk817
      @kkklkkkkkk817 3 ปีที่แล้ว +3

      No. may be its just begining. ആയിരം മൈൽ ദൂരമുള്ള യാത്ര ആദ്യത്തെ step ൽ നിന്നാണ് തുടങ്ങുക എന്ന് പറയും പോലെ...

  • @Arjun-bu3dp
    @Arjun-bu3dp 3 ปีที่แล้ว +11

    ഏറെ നിരാശപ്പെടുത്തിയ എപ്പിസോഡ്

  • @kbmanojkpz4315
    @kbmanojkpz4315 3 ปีที่แล้ว +5

    ഈ പാവടയും ഉടുപ്പും പെൺകുട്ടികൾ തിരെഞ്ഞെടുത്തതല്ല ,

  • @truestory2065
    @truestory2065 2 ปีที่แล้ว +2

    ഞങ്ങളുടെ സ്കൂളിൽ ആൺകുട്ടികൾക്കു fullsleev ഷർട്ട്‌ (uniform) ഇടാൻ അനുവദിക്കുന്നില്ല.അതിനിടയിലാണ് gender neutral.

  • @Movies-c7g
    @Movies-c7g 3 ปีที่แล้ว +31

    Teachers നും വേണ്ടേ ഈ Gender Neutral Uniform...?

    • @ebuqble33
      @ebuqble33 3 ปีที่แล้ว +1

      😂

    • @mastervlogs756
      @mastervlogs756 3 ปีที่แล้ว +1

      🤣 teachermar pants idendi varumo atho teacher chettanmar pavada idendi varo🤣🤣🤣

    • @jishnuvellila3078
      @jishnuvellila3078 3 ปีที่แล้ว +2

      ടീച്ചർമാർക് ഏത് ഡ്രസ്സ് ധരിക്കാൻ ഉള്ള സ്വാതന്ത്രം ഉണ്ട്. But കുട്ടികൾക്ക് അങ്ങനെ ഇല്ല. പെൺകുട്ടികൾക്ക് പ്രത്യേകിച്ച് അവർക്ക് വളരെ discomfirt ആയിട്ട് ഉള്ള ഡ്രസ്സ് ആണ് mostly in All school uniform pattern !!

  • @ramiummer
    @ramiummer 3 ปีที่แล้ว +10

    📌നിങ്ങൾ ഈ ചർച്ചക്ക് വന്നപ്പോൾ നിങ്ങൾക്ക് സാരിയും ചുരിദാറും ഒക്കെ ഇട്ടു കൂടായിരുന്നോ 🙏🏻

  • @WriterSajith
    @WriterSajith 3 ปีที่แล้ว +3

    അതായത് പാന്റ് ഇടുന്ന ഒരു സ്ത്രീക്ക് 'പെണ്ണാണ്' എന്ന അഭിമാനബോധം ഉണ്ടാകില്ല എന്നാണോ നിഷാദ് പറയുന്നത്. ഒരു സ്ത്രീ ഈ ചർച്ചയുടെ ഭാഗമാകാത്തതിന്റെ പ്രശനം ഈ ചർച്ചയ്ക്കുണ്ട്

  • @rahulchandran1000
    @rahulchandran1000 3 ปีที่แล้ว +2

    പാന്റ്സും ഷർട്ടും പുരുഷന്മാരുടെ വസ്ത്രമാണ് എന്ന ചിന്താഗതി ആങ്ങളമാർക്ക് മാറാൻ കൂടി ആണ് ഇത് എന്ന് കരുതിക്കോള്ളു.

  • @deepakp4697
    @deepakp4697 3 ปีที่แล้ว +39

    I have watched almost all episodes of out of focus and it was a really good show. But the way today's discussion happened around uniform was really disappointing. For school/College in my opinion it should not be necessary to have a uniform but if they are keeping uniform as a mandatory thing then it should be something which can be wore irrespective of gender. And as of present shirts and pants are the common dress which is wore irrespective of gender. So that will be practically the best choice instead of finding a new dress which could be used by everyone.

    • @afsalrbjas6524
      @afsalrbjas6524 3 ปีที่แล้ว +2

      Ellarum avark comfort aaya uniform, ishtappentta food, avarkishtappetta baasha ellam samsaarikkatte👍

    • @dilkashameen1080
      @dilkashameen1080 3 ปีที่แล้ว +3

      What you expect from this jamathi funding media😂

    • @jithin9631
      @jithin9631 3 ปีที่แล้ว

      👏

    • @mhdshl8502
      @mhdshl8502 3 ปีที่แล้ว +3

      Why would you say it's not necessary?
      Uniform ഇല്ലാത്ത കോളേജിൽ പഠിച്ചാൽ മനസ്സിലാവും
      Financially backward ആയ ഒരുപാട് പേർക്ക് ഇതൊരു ഉപകാരം ആണ്
      സ്ഥിരം regular clothes ൽ പോകേണ്ട അവസ്ഥ ദയനീയമാണ്

    • @arunr9627
      @arunr9627 3 ปีที่แล้ว

      @Abhilash P കൃത്യമായ നിരീക്ഷണം 👏👏

  • @anasmac6751
    @anasmac6751 3 ปีที่แล้ว +6

    നിയമസഭയില്‍ എല്ലാരും ഒരേ dress ഇട്ട് വരാന്‍ പറ😏😏😏😏

  • @s___j495
    @s___j495 2 ปีที่แล้ว +1

    പെണ്ണ് എന്നും പെണ്ണ് തന്നെയാണ് ഞാൻ ഒരു പഴയ ആൾ ആണെന്ന് പറഞ്ഞു വരല്ലേ 😂പെണ്ണ് എന്നും പെണ്ണ് തന്നെ അങ്ങനെ അനെക് ദൈവം എന്തിനാണ് രണ്ട് പേരെ സൃഷ്ടിച്ചത് ആണിന് ചെയ്യാൻ പറ്റുന്ന കാര്യം ഒരു പെണ്ണ് എത്ര വിചാരിച്ചാലും അത് അവര്ക് ചെയ്യാൻ പറ്റില്ല

  • @JoJ134
    @JoJ134 3 ปีที่แล้ว +3

    പാൻ്റും ഷർട്ടും ഒക്കെ ആണുങ്ങളുടെ മാത്രം കുത്തകയല്ലതായിട്ട് 10-20 കൊല്ലം ആയി , അതൊരു ജൻ്റർ നുട്രൽ ഡ്രസ്സ് ആണ്.

  • @muhammedafsal7187
    @muhammedafsal7187 3 ปีที่แล้ว +25

    എന്റെ അഭിപ്രായത്തിൽ പെൺകുട്ടികളുടെ ചുരിദാർ സാരി എന്നിവ ആൺകുട്ടികൾ ധരിക്കട്ടെ എന്നിട്ട് സ്കൂളിൽ വരട്ടെ ലിംഗനീതി പുലരട്ടെ... അല്ലാതെ ആൺകുട്ടികളുടെ വസ്ത്രം പെൺ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്... അത് അവരുടെ സ്ത്രീത്വത്തെ അപമാനിക്കലാണ്....

    • @needycalvier3128
      @needycalvier3128 3 ปีที่แล้ว +1

      🤩

    • @mastervlogs756
      @mastervlogs756 3 ปีที่แล้ว

      Afsal bhai sari uduth poykollu 🤣

    • @TOM-rs4nx
      @TOM-rs4nx 3 ปีที่แล้ว

      Pant um shirtum ankuttikalude vasthram ano

    • @muhammedafsal7187
      @muhammedafsal7187 3 ปีที่แล้ว

      @@mastervlogs756 ചുരിദാർ ഇട്ട് പോകാം സാരി ഇത്തിരി ബുദ്ധിമുട്ടാണ്...

    • @muhammedafsal7187
      @muhammedafsal7187 3 ปีที่แล้ว

      @@TOM-rs4nx അല്ലേ.... അല്ലെങ്കിൽ വിട്ടേക്ക്...

  • @ARUNRAJ-hb9jw
    @ARUNRAJ-hb9jw 3 ปีที่แล้ว +3

    പാൻ്റും ഷർട്ടും boysinte മാത്രം ഡ്രസ്സ് ആണോ എന്ന് ആദ്യം Out of focus പറയ്..... ????

  • @squidgame299
    @squidgame299 2 ปีที่แล้ว +1

    4:48 എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിലുള്ള സുഡാപ്പി പുറത്ത് ചാടും മദ്രസ അറിവ് എത്ര ഇല്ലാതാക്കിട്ടും വായിന്ന് അറിയാതെ വരും 😂😂 അല്ലിയോ നിഷാദേ😂😂

  • @shamsilbalkis6203
    @shamsilbalkis6203 3 ปีที่แล้ว +2

    Three men speaking about gender and equality! Your space itself is lacking representation, what a Irony!!🧐

  • @charleztechy4981
    @charleztechy4981 3 ปีที่แล้ว +1

    Media one ന്റെ ഇത് പോലെ ചർച്ചകൾ പൊളി
    സത്യമേ വിജയിക്കൂ ഇല്ലെങ്കിൽ പിന്നീട് കാലം തന്നെ തെളിയിക്കും
    comfortble ആണല്ലോ ഇതിൽ നോക്കുന്നത് എങ്കിൽ ചിലർക്ക് comfortable പർദ്ദയാണ്
    അവിടെ എന്താ comfortable ഇല്ലെന്നു തോന്നുന്നു 😌

  • @navami8141
    @navami8141 3 ปีที่แล้ว +16

    ആദ്യം ഈ education syllabus മാറ്റണം.... Theory based education കൊണ്ട് തൊഴിൽ സാധ്യത ഉണ്ടോ??? 10 thവരെ text-based education +1,+2 joboriented ഇങ്ങനെ ആണെങ്കിൽ degree പോകുമ്പോൾ ഒരു idea ഉണ്ടാവുമായിരുന്നു... ഇത് plus two വരെ ചോദ്യത്തിന് ഉത്തരം എഴുതാൻ പഠിപ്പിച്ചു... ചിന്തിക്കാൻ പഠിച്ചില്ല.... 🙁🙁🙁

  • @iam7779
    @iam7779 3 ปีที่แล้ว +3

    Media one ആറാം നൂറ്റാണ്ടിൽ നിന്നും ഇതുവരെ കര കയറിയിട്ടില്ല പിന്തിരിപ്പൻ ചിന്താഗതി.

  • @Expressidea
    @Expressidea 3 ปีที่แล้ว +3

    സത്യകഥ എന്തെന്നാൽ രാജീവേട്ടനും അഭിലാഷിനും പറയാൻ ഉള്ളത് മീഡിയ വണ്ണിന്റെ അജണ്ടയ്ക്ക് എതിരകാൻ സാധ്യത ഉണ്ട് എന്നതിനാൽ അവരെ ഈ വിഷയം ചർച്ച ചെയ്യാൻ ആകസ്മികമായി ഒഴിവായതാണ് എന്നു എഡിറ്റോറിയൽ അറിയിക്കുന്നു 😂😂😂

  • @nithinbhasi8075
    @nithinbhasi8075 3 ปีที่แล้ว +3

    ചർച്ച നടത്തുന്നവർ ഏത് നൂറ്റാണ്ടിൽ ആണാവോ.. അഭിലാഷ് ഉണ്ടങ്കിൽ ഇത്ര അളിയു മായിരുന്നില്ല

  • @varmact2806
    @varmact2806 3 ปีที่แล้ว +2

    പെണ്ണ് പെണ്ണായിട്ട് നിലനിർത്തുന്നത് അല്ലേ യഥാർത്ഥ ഫെമിനിസം

  • @sayan135
    @sayan135 3 ปีที่แล้ว +11

    Pantsun shirtum Anugalude mathram vastram alla🙂.

  • @tellyou...1338
    @tellyou...1338 3 ปีที่แล้ว +3

    എന്തുകൊണ്ട് ആൺകുട്ടികൾക്ക് കൂടി... ചുരിദാറും പാന്റും അല്ലെങ്കിൽ പാവാടയും ആക്കിക്കൂടെ... പുരുഷമേധാവിത്വം അടിച്ചേൽപ്പിക്കുക അല്ലേ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്... ഒരു സ്കൂളിൽ തുടങ്ങിവച്ചത്

  • @ShebeerPrince
    @ShebeerPrince 3 ปีที่แล้ว +8

    Good point 6:55. I hope you'll bring women too to Out Of Focus floor 🤝

  • @safeerpulamanthole9778
    @safeerpulamanthole9778 3 ปีที่แล้ว +8

    4:45 - 5:12 നിഷാദ് 💯✔️
    6:32 - 6:55👍
    9:16 Ajims👍

  • @aalimss3244
    @aalimss3244 3 ปีที่แล้ว

    പിണറായി സാരി ഉടുത്ത് വന്നാൽ എതിർക്കുമോന്ന് നോക്കാലോ ഇവർക്ക് 😃

  • @padikal96
    @padikal96 3 ปีที่แล้ว +1

    ഈ നിയമങ്ങളൊക്കെ കൊണ്ടുവരുന്ന അദ്ധ്യാപകർക്ക് വല്ല ഡ്രസ്സ് കോഡും ഉണ്ടോ ആ സ്‌കൂളിൽ ഇല്ല എന്നതാണ് അത്ഭുതകരം

  • @sandeepthampi
    @sandeepthampi 3 ปีที่แล้ว +2

    ഞാൻ വളരെ ഇഷ്ടപ്പെടുന്നതും സ്ഥിരമായി കാണുന്ന ഓരോ പ്രോഗ്രാമിൽ നിന്ന് ഇത്തരം ബാലിശമായ അഭിപ്രായങ്ങൾ ഉയർന്നു വരുമ്പോൾ ലജ്ജ തോന്നുന്നു.
    എന്നും എൻ്റെ അഭിപ്രായത്തിന് അനുകൂലമായ ചർച്ചകൾ അല്ല ഉണ്ടാകുക. എന്നിരുന്നാലും അത് സാധൂകരിക്കുന്ന ചർച്ചകൾ ഉയർന്നു വരുമായിരുന്നു. പക്ഷേ ഇത് കുറെ ഏറെ തരംതാണ് പോയി എന്ന് പറയാതെ വയ്യ.

  • @jabitube1972
    @jabitube1972 3 ปีที่แล้ว +17

    സ്ത്രീയുടെ വസ്ത്രം പുരുഷ്യൻ ധരിക്കുക അത് അല്ലെ ഹീറോയിസം
    ചുരിദാർ, പാവാട സാരി, എന്റെ അഭിപ്രായം ഇതിൽ ഒന്ന് സ്വീകരിക്കുന്നത് ആണ്

    • @mastervlogs756
      @mastervlogs756 3 ปีที่แล้ว

      Midi tope ayalo🤣

    • @jishnuvellila3078
      @jishnuvellila3078 3 ปีที่แล้ว +1

      Uff എന്തൊരു ചീഞ്ഞ komedy 😢

    • @hisanathasni7342
      @hisanathasni7342 3 ปีที่แล้ว

      Ishtamundenkil darikkukayaavaam

  • @mstq123
    @mstq123 3 ปีที่แล้ว +3

    Valare nalla charcha👍

  • @nithinrajp7096
    @nithinrajp7096 2 ปีที่แล้ว +2

    Shirt um pants um purushente dress annenn areda parenje.

  • @abhinanthpg6601
    @abhinanthpg6601 3 ปีที่แล้ว +16

    ഈ വിഷയത്തിൽ നല്ല ചർച്ച പ്രതീക്ഷിച്ചു... അതുണ്ടായില്ല....

  • @nrnazirihan
    @nrnazirihan 3 ปีที่แล้ว +16

    ആണിന് മാത്രം സൗകര്യം ഉള്ള വസ്ത്രം കല്പിച്ചു നൽകിയത് ഈ സമൂഹം തന്നെയല്ലേ

    • @timeline9463
      @timeline9463 3 ปีที่แล้ว

      Crct

    • @timeline9463
      @timeline9463 3 ปีที่แล้ว +1

      Penkuttikalkk iniyum nammalde naattil freedom kittan orupaad kaalam edukkum

    • @alldreams6755
      @alldreams6755 3 ปีที่แล้ว

      Swkarym ulla dress enn paryunna pant shirt mund shirt ath randum aanu ullath girlsin enthoke dresskal Ind

    • @timeline9463
      @timeline9463 3 ปีที่แล้ว

      @@alldreams6755 Ennitm penn adh dharichooda idh dharichooda parayunnavarm koravalla

    • @alldreams6755
      @alldreams6755 3 ปีที่แล้ว

      @@timeline9463 aaanu threefort itt nadannal parayunna girls ind

  • @vellarampara9552
    @vellarampara9552 3 ปีที่แล้ว +11

    ആണിന്റെ വസ്ത്രം ധരിച്ചാൽ എങ്ങനെ ജൻഡർ ന്യൂട്രൽ ആകുമോ .

    • @almightyalmighty
      @almightyalmighty 3 ปีที่แล้ว +17

      Aaaninu matram ulla dress anu pants ennu ara paranje ?

    • @needycalvier3128
      @needycalvier3128 3 ปีที่แล้ว +2

      missing ranjeevettens opinion

    • @arunkumarcrs
      @arunkumarcrs 3 ปีที่แล้ว +1

      Think more on convenience as well, girls will be convenient in pants, boys won't be convenient in skirts, again it's more on convenience, so pants will be fine right ?

    • @vellarampara9552
      @vellarampara9552 3 ปีที่แล้ว +5

      @@almightyalmighty അങ്ങനെ എങ്കിൽ സാരീ പെണ്ണുങ്ങളുടെ ആണെന്ന് ആരാ പറഞ്ഞത് .ആദ്യം നിയമ സഭയിൽ മൃഗീയ ഭൂരിപക്ഷം ഉള്ള ആണുങ്ങൾ സാരീ ഉടുത്തു പെണ്ണുങ്ങൾ ക് ഐക്യദാർഢ്യം പ്രകടിപ്പിക്കട്ടെ

    • @JS-pu2ky
      @JS-pu2ky 3 ปีที่แล้ว

      @@arunkumarcrs how can a man like you know about women's convinience? I remember asking my 5 year old daughter about her uniform, usually she wears pinafore to school but once in a week it's PE day when they wear tshirt and pants. I thought she would have had so much fun while running and playing in PE uniform. But when I asked her which uniform she liked most she said her usual pinafore because it was easier for her to use the toilet. Men don't understand these kind of difficulties women face.

  • @zelia322
    @zelia322 3 ปีที่แล้ว +4

    If you read the comments, you can see a few that tell that this discussion is not really good. I had seen such comments in the previous video as well on the same issue. The reason for that dissatisfaction is because this is an issue that has so many layers and we need to consider each layer apart and then try to bring the interrelationship they have (7-10 min is not enough). The whole conversation should start from the practice of uniform in schools and other educational institutions; why is it necessary or is it necessary or not. Then move to what kind of uniforms, why different types of uniforms for boys and girls, what's the intention of these gender neutral uniforms, are you really planning for gender neutrality or is it only about the comfort of students, which is your main agenda- bring gender neutrality or break patriarchy (because the effects both have in our society is different) and so on.

    • @zelia322
      @zelia322 2 ปีที่แล้ว

      @Evolving_Soul this decision is indeed a praiseworthy one. I totally support the intention and in my opinion we are indeed late to implement these kind of progressive ideas. But the way people think and discuss about it is wrong and misleading. Out of focus brilliantly incorporated different aspects of the whole issue in this as well as in the previous video. It's just that the society can't accept it.

    • @zelia322
      @zelia322 2 ปีที่แล้ว

      @Evolving_Soul this is going to be a long one. First and foremost, making anyone, including students, wear uniform is always a compulsion. It's not that there was no compulsion before with the previous uniform, but now, students are compelled to wear the new one. Hence, that argument is not valid.
      Furthermore, I think you don't know the density and pertinence of the issue we address here. You said biological difference; GENDER IS NOT BIOLOGICAL. That's a SOCIAL CONSTRUCTION and this society normalises and accepts only two genders- man and woman. You were assigned male or female at birth, but that doesn't mean you identify yourself or your internal sense of self as a man or woman respectively, which causes a kind of identity crisis.
      The clothing our society follows is rooted in the gender binary so do the uniforms of our educational institutions. It clearly establishes and asserts the gender binary of man or woman and makes a gender bifurcation in the society. However, there are people who can't fit or don't want to fit into this binary. That's where the role and relevance of gender neutral uniform comes as it destroys that bifurcation of either man or woman and thereby encourages gender inclusiveness.

  • @kuttappantk9018
    @kuttappantk9018 3 ปีที่แล้ว +5

    യൂണിഫോം.പർദ്ധയാക്കിയാൽ,തീരുന്ന,പ്റശനമേയുള്ളൂ👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹ന്മാർ 👹👹👹👹👹

    • @saleemkps3080
      @saleemkps3080 3 ปีที่แล้ว

      കുട്ടപ്പേട്ടാ അറബികൾ ആണും പെണ്ണും പർദ്ദ തന്നെയാണ് ധരിക്കുന്നത്. ഇരു കൂട്ടർക്കും തലയിൽ തട്ടവുമുണ്ട്.

  • @sakkeerhussain7715
    @sakkeerhussain7715 3 ปีที่แล้ว +1

    ഈ പരിപാടിയിൽ ഒരു വിദക്തന്റെ അഭിപ്രായം ചോദിക്കാനുള്ള ഒരു സ്പേസ് കൊടുക്കണം, video call

  • @Harikrishnanam
    @Harikrishnanam 3 ปีที่แล้ว +6

    Discussion today is really sucking.. What happened to Out of focus team?

  • @ebuqble33
    @ebuqble33 3 ปีที่แล้ว +15

    Boys and girls schools polikkanam😂😂😂👌👍

  • @lakshayworld1563
    @lakshayworld1563 3 ปีที่แล้ว +11

    I support gender neutral concept, big fan of this program, but disappointed with this one

  • @rawsathkhalid7261
    @rawsathkhalid7261 2 ปีที่แล้ว

    യൂണിഫോം കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട് അത് ഒരിക്കലും ഒഴിവാക്കേണ്ടത് അല്ല. കളർ ഡ്രസ്സ്‌ ഇല്ലാത്ത എത്രയോ കുട്ടികൾ ഉണ്ടാവും, കുറച്ചു കുട്ടികൾ മാറി മാറി കളർ ഡ്രസ്സ്‌ ഉപയോഗിക്കുമ്പോൾ അതില്ലാത്തകരുടെ മാനസിക അവസ്ഥയും നമ്മൾ ഉൾക്കൊള്ളേണ്ട അമേരിക്ക അല്ല സാർ കേരളം. ആ രാജ്യം നമുക്ക് മാതൃക അല്ല. യൂണിഫോം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ രീതിയിൽ ആവുന്നതിൽ ഒരു തെറ്റും ഇല്ല 👍🏻

  • @itechbroz
    @itechbroz 3 ปีที่แล้ว

    ആണുങ്ങളുടെ വസ്ത്രം വേണമെന്ന് പറയുന്നതിലൂടെ ആണുങ്ങളാണ് മുമ്പന്തിയിലെന്നു പറയാതെ പറയുന്നു , യൂണിഫോം തന്നെ ഒഴിവാക്കി ആണ് പെൺ വ്യത്യാസമില്ലാതെ കംഫർട് ആയിട്ടുള്ള വസ്ത്രം ധരിക്കാൻ അവകാശം നൽകുക എന്നുള്ളതാണ്.

  • @TK-fu7se
    @TK-fu7se 3 ปีที่แล้ว +2

    എല്ലാവരും പാന്റും ഷർട്ടും ധരിക്കലല്ല സ്ത്രീ സമത്വം ഇന്ന് സ്കൂളിൽ വന്ന മാഷ് പാന്റും ഷർട്ടും ധരിച്ചയരിക്കും. ടീച്ചർ വന്നത് പാന്റും ഷർട്ടും ഇട്ടാണോ. ഇതു nuetral അല്ല കുട്ടികളുടെ ലിംഗ ബോധത്തിൽ ഒരു കൺഫ്യൂസിങ് ഫാക്ട് അല്ലാതെ അതിന്റെ അപ്പുറം ഒന്നുമില്ല ഇതിൽ കൊട്ടി ഘോഷിക്കാൻ തുല്യത എന്നാൽ തുല്യ വസ്ത്രം എന്നല്ല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആണ്

  • @muhammadfarisvava5437
    @muhammadfarisvava5437 3 ปีที่แล้ว

    അടിപൊളി
    Opinion

  • @ebuqble33
    @ebuqble33 3 ปีที่แล้ว +7

    Wow we are following west, they have same issues, and we will have same results, if you know u know

  • @sharonjose8472
    @sharonjose8472 3 ปีที่แล้ว +12

    Out of focus നു ഇത്ര നിലവാര തകർച്ചയോ? Worst episode ever.

  • @NGCONLINE
    @NGCONLINE 3 ปีที่แล้ว +2

    എന്ത് യൂണിഫോം എന്നതിലല്ല അതിലൂടെ എന്ത് നേടി എന്നുള്ളതാണ് യഥാർത്ഥ ചോദ്യം. Equal uniform alla equal opportunity aan vndath.

  • @RDmvm
    @RDmvm 3 ปีที่แล้ว +6

    കമ്മ്യൂണിസ്റ്റ് ഭരണകാലം എക്കാലവും എല്ലാരും ഓർക്കും.

    • @shibumwon8337
      @shibumwon8337 3 ปีที่แล้ว

      Eee videos okke search cheyth nokkiyitt aano bro kandee. Njan search cheyth ellam kandu
      Ellathintem adiyil bro de comment🙄

  • @SasiDharan-tf2ew
    @SasiDharan-tf2ew 3 ปีที่แล้ว +4

    വസ്ത്രമേ വേണ്ട എന്ന് തീരുമാനിക്കുക അത്യാവശ്യമെങ്കിൽ ശരീരത്തിൽ കളർ അടിച്ച് നടന്നോട്ടെ എന്ന് തീരുമാനിക്കൂ

    • @saleemkps3080
      @saleemkps3080 3 ปีที่แล้ว +1

      വേണ്ടിടത്തൊക്കെ ചെത്തി മുറിച്ചും നിരപ്പാക്കിയും ശരിപ്പെടുത്തുകയും വേണം.

    • @happymood5971
      @happymood5971 3 ปีที่แล้ว

      ഒരു 30 വർഷത്തിന് ശേഷം കേരളത്തിലെ സ്ത്രീ പുരോഗമന വാദികൾ വിവസ്ത്രയായി നടക്കാനുള്ള സ്വാതന്ത്രത്തിന് വേണ്ടിയാകും സമരം

    • @happymood5971
      @happymood5971 3 ปีที่แล้ว +1

      @@saleemkps3080 ശരിയാ സമത്വം ഉറപ്പിക്കാൻ സ്ത്രീയുടെ മാറിടം പുരുഷനെ പോലെ വെട്ടി ചെറുതാക്കണം ശസ്ത്ര ക്രിയയിലൂടെ പുരുഷ ലിംഗം വെച്ച് പിടിപ്പിക്കുകയും വേണം അല്ലെങ്കിൽ പുരുഷനും പ്രസവിക്കേണ്ടി വരും

    • @saleemkps3080
      @saleemkps3080 3 ปีที่แล้ว +1

      @@happymood5971 അതെ, ഒന്നുകിൽ മുഴുവൻ പുരുഷന്മാരെയും സ്ത്രീകളാക്കുക അല്ലെങ്കിൽ മുഴുവൻ സ്ത്രീകളെയും പുരുഷന്മാരാക്കുക.

  • @running_infinite
    @running_infinite 2 ปีที่แล้ว

    യൂണിഫോം വേണ്ടന്നോക്കെ വച്ചു കാച്ചുന്നുണ്ട്.ഇനി കളർ ഡ്രസ്സ്‌ ആണെങ്കിലും.തന്റെ ഇഷ്ടത്തിന് പാന്റും ഷർട്ടും ഇട്ടു വന്നാലും ഈ ആളുകൾ ഒക്കെ അതുതന്നെ പറയും.ഇവരുടെ ആവശ്യം ജൻഡറോ കോംഫിർടേബിലിറ്റി ഒന്നുമല്ല.ആണിന്റെ - പെണ്ണിന്റെ നടുവിൽ ഒരു വര വേണം

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว

    ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും തുല്യവകാശം നൽകുക. അങ്ങിനെ തുല്യത കൈവരട്ടെ.

  • @teju1245
    @teju1245 2 ปีที่แล้ว

    Correct👍

  • @praveennair6615
    @praveennair6615 3 ปีที่แล้ว +4

    ഇത്രയും പിന്തിരിപ്പൻ മാധ്യമ അജണ്ടയിൽ കിടന്നു മെഴുകാൻ വയ്യാത്തോണ്ടാവും രാജീവേട്ടനും അഭിലാഷും നൈസ് ആക്കിയ സ്കൂട്ട് ആയതു...

  • @vegetaxer
    @vegetaxer 3 ปีที่แล้ว +13

    പിണറായിയെ എല്ലാരും കൂടി സാരി ഉടുപ്പിക്ക്. ശശികല ടീച്ചർക് പാന്റും ഷർട്ടും കൊട്. ഇങ്ങനെ ഒക്കെ ചെയ്താലേ പുരോഗമനം വരൂ എന്നല്ലേ ചിലരുടെ ഒക്കെ വാദം!

    • @holocaust9631
      @holocaust9631 3 ปีที่แล้ว +1

      Enthonnadey. 🤭

    • @mastervlogs756
      @mastervlogs756 3 ปีที่แล้ว +1

      Ath nayam anna nayam sari udupikatt🤣

  • @safafathima3878
    @safafathima3878 2 ปีที่แล้ว +1

    Pant shirt ittal girl aaville.?

  • @anas1906
    @anas1906 3 ปีที่แล้ว +5

    കുറച്ച് സൗണ്ട് കൂട്ടിത്തരുമോ...?

    • @Asz689
      @Asz689 3 ปีที่แล้ว +1

      ഒന്നാലെങ്കിൽ നിന്റെ ഫോൺ അല്ലെങ്കിൽ ചെവിട്...2ണ്ടിൽ 1 പോയി

    • @saleemkps3080
      @saleemkps3080 3 ปีที่แล้ว +1

      ഒരു രക്ഷയുമില്ല.ഞങ്ങളൊക്കെ വിലാപം നിർത്തി.അവരിതിനെക്കുറിച്ച് ഒരു പ്രതികരണവും നൽകുന്നില്ല.

  • @rachanaks3811
    @rachanaks3811 2 ปีที่แล้ว

    വളരെ പിന്തിരിപ്പൻചർച്ച 3 പുരുഷന്മാരും ചേർന്നിരുന്ന് സ്ത്രീകളുടെ വസ്ത്രത്തെപ്പറ്റി ചർച്ചിക്ക്. ഒരു കാര്യം പാന്റും ഷർട്ടും ധരിച്ചാൽ ഒലിച്ചുപോകുന്നതല്ല സ്ത്രീ സ്വത്വം എന്ന സാമാന്യ ബോധമെങ്കിലുo ചർച്ചിക്കുന്ന ഒരാൾക്കെങ്കിലും ഉണ്ടാവേണ്ടിയിരുന്നു.

  • @triplexxx103
    @triplexxx103 3 ปีที่แล้ว +9

    പെൺകുട്ടികളുടെ വേഷം ആൺ കുട്ടികൾക്കും നൽകാമല്ലോ!... ഇതിപ്പോൾ സ്ത്രീകളുടെ വേഷം പോലും ആൺ കോയ്മയുടെ ഭാഗമായി ഇല്ലാതാവുകയാണ്...

    • @saleemkps3080
      @saleemkps3080 3 ปีที่แล้ว

      Yes, അദ്ദാണ്. അവിടെയും സ്ത്രീക്ക് സ്വത്വം നഷ്ടപ്പെടുകയാണ്. പുരുഷന്റെ വേഷം ധരിച്ചാലേ അവൾക്ക് മഹത്വമാകൂ എന്ന്. പുരുഷാധിപത്യം പിന്നെയും ജയിക്കുന്നു

  • @ras9742
    @ras9742 3 ปีที่แล้ว

    Well said 👏

  • @UnniSukumaran
    @UnniSukumaran 3 ปีที่แล้ว +2

    ഈ മൂന്നുപേരുടെയും മതമാണ് ഇവിടെ മുഴച്ച് നിൽക്കുന്നത്.
    അജിംസ് പണ്ടേ പിന്തിരിപ്പനാണ്. അങ്ങേർക്ക് കൂട്ടുണ്ടെന്നു ഇപ്പോൾ മനസ്സിലായി

  • @ameencm585
    @ameencm585 3 ปีที่แล้ว +9

    അറുബോറൻ എപ്പിസോഡ്.. യാതൊരു നിലവാരവുമില്ലാത്ത ചർച്ച.

  • @sreenivasankv3527
    @sreenivasankv3527 3 ปีที่แล้ว +6

    വസ്ത്രം തിരഞ്ഞെടുക്കാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യം തുറന്നു കൊടുക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ പക്വാത പ്രാപിക്കുന്ന കാലം വരെ കുട്ടികളിൽ മതപരമായ വസ്ത്രങ്ങൾ അടിച്ചേല്പിക്കരുത്.

    • @KB-yr9cw
      @KB-yr9cw 3 ปีที่แล้ว +1

      ആയിക്കോട്ടെ.. അങ്ങനെ ആണേൽ കുഴപ്പം ഇല്ല. സ്കൂളിൽ നിന്ന് uniform ന്റെ metirial കൊടുക്കട്ടെ. ഓരോരുത്തർക്കും ഇഷ്ടമുള്ള dress ഇട്ട് വരട്ടെ.

    • @happymood5971
      @happymood5971 3 ปีที่แล้ว

      ഈ പക്വതയുടെ പ്രായം അറിഞാൽ കൊള്ളായിരുന്നു

  • @theanonymousrider5634
    @theanonymousrider5634 2 ปีที่แล้ว +1

    എല്ലാവരും പറയുന്നത് പാന്റസും ഷർട്ടും ആണുങ്ങളുടേതാണെന്ന് ആരാണ് തീരുമാനിച്ചതെന്നാണ്. അങ്ങനെയെങ്കിൽ ചുരിദാർ, സാരി ഇതൊക്കെ സ്ത്രീകളുടേതാണെന്ന് ആര് പറഞ്ഞു, നാളെ ആൺകുട്ടികൾക്ക് ഇതൊക്കെ ഇട്ട് വന്നൂടെ, അപ്പോഴല്ലേ സമത്വ സുന്ദരമായ വസ്ത്ര രീതി പ്രവർത്തികമാവുന്നത്

  • @rahulchandran1000
    @rahulchandran1000 3 ปีที่แล้ว

    സ്കൂളിൽ യൂണിഫോം ധരിക്കാൻ സമ്മതിക്കാത്ത ആങ്ങളമാർ അപ്പോൾ സ്കൂളിന് വെളിയിൽ എത്ര കേമന്മാരായിരിക്കും 🤣🤣🤣
    ഇത്തരം ആങ്ങളമാരുടെ മനസ്ഥിതി മാറാൻ ഉപകാരപ്പെടട്ടെ

  • @akhilasiva5788
    @akhilasiva5788 3 ปีที่แล้ว +3

    അല്ല ഇവര് എന്താ ഈ പറയുന്നെ. Professional collage . Il same anallo...
    Pants entha prbm ...🤔

  • @TruthPrevailsChannel
    @TruthPrevailsChannel 3 ปีที่แล้ว +3

    ട്രെൻടിനൊപ്പം പോകാതെ വ്യത്യസ്തമായ അഭിപ്രായം ഉയർത്തി 👌👌👌

  • @TJ-or2fh
    @TJ-or2fh 3 ปีที่แล้ว

    ചർച്ച ചെയ്യുന്ന വേദിയിൽ പോലും തുല്യത വന്നിട്ടില്ല.