വിമാനത്തില്‍ പൈലറ്റിന്റെ അഹങ്കാരത്തിന് മലയാളി യുവതി ചെയ്ത കണ്ടോ? | വെള്ളം കുടിച്ച് ക്യാപ്റ്റന്‍

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 119

  • @suhailpcd
    @suhailpcd 5 ปีที่แล้ว +21

    Indigo യുടെ staff നെക്കുറിച്ച് ഇതിനു മുൻപും പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്...
    ഇവൻമാർക്കൊക്കെ ഭയങ്കര അഹങ്കാരമാണ്....

    • @harifaahamed7357
      @harifaahamed7357 4 ปีที่แล้ว +2

      അതെ ..അവരുടെ പൈസയിലാൺ നമ്മൾ യാത്ര ചെയ്യുന്നത്‌ എന്നാൺ അവരുടെ വിചാരം

    • @subisamuel3341
      @subisamuel3341 2 วันที่ผ่านมา

      It's worst airline in India stealing money from passengers. Especially from pravaasi passengers. Charging a huge amount for a ticket and giving poor amenities and service.

  • @kidnation3133
    @kidnation3133 4 ปีที่แล้ว +44

    ആ പാവത്തിന് അറിയില്ല കളിച്ചതു ഇതു മലയാളിയോട് ആണെന്...മക്കളെ കേരളം വാലറ്റത്തു ആണേലും ഞങ്ങൾ തലയോളം വരും ഞങ്ങളുടെ സ്ഥാനം... മറക്കണ്ടാ.... 👍👍

  • @vabaker1964
    @vabaker1964 5 ปีที่แล้ว +38

    17/1/2020,
    MRS. SUPRIYA NAIR,
    വിഷയത്തിൽ ന്യായമുണ്ടെങ്കിൽ ഏതവന്റെ മുന്നിലും തല ഉയർത്തി നിന്ന് പോരാടി ജയിക്കാമെന്ന് കാണിച്ചു കൊടുത്തു.
    നന്നായിട്ടുണ്ട്.

  • @mrs.thomas2353
    @mrs.thomas2353 3 ปีที่แล้ว

    God bless you Supriya.. many people are going through such things but keep quiet because their inability to express you are the voice of common people .

  • @sangeerss342
    @sangeerss342 4 ปีที่แล้ว +1

    Super she did courage thing. Customer is first so respected them now pilot will realize.

  • @bagishkulathil8536
    @bagishkulathil8536 5 ปีที่แล้ว +39

    ഉയർന്ന വിദ്യാഭാസമോ ഉയർന്ന ജോലിയോ ഉയർന്ന ശമ്പളം ഉള്ളത് കൊണ്ടോ ഒരാൾക്ക് സാമാന്യ വിവരം മനുഷ്യത്വം എന്നിവ ഉണ്ടാകണമെന്നില്ല. അതിനു പ്രായമായവരെയും ദുർബലരെയും സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ് വേണം

    • @anriya4053
      @anriya4053 5 ปีที่แล้ว +1

      Really athinu good parents um venam

    • @mycreations5637
      @mycreations5637 5 ปีที่แล้ว +2

      സത്യം

  • @lavender7651
    @lavender7651 4 ปีที่แล้ว +1

    ഇതുപോലെ manglore air indian staff എന്നോട് പെരുമാറി. ഫസ്റ്റ് എൻട്രി സ്റ്റാഫ്. അന്ന് air inadia ഓഫീസിൽ പരാതി നൽകി. ഒന്നുമില്ല... അതിനുശേഷം air india യുടെ ടിക്കറ്റ് എടുക്കാറില്ല. ഇൻഡിഗോ യുടെ ഈ നടപടിയെ ബഹുമാനിക്കുന്നു.

  • @SobhanaSamraj
    @SobhanaSamraj 5 ปีที่แล้ว +1

    Very good mam big selute

  • @hashirvp2041
    @hashirvp2041 5 ปีที่แล้ว +50

    വിദ്യാഭ്യാസമല്ല മനഃസാക്ഷിയാണ് വേണ്ടത്

    • @saduliad339
      @saduliad339 3 ปีที่แล้ว

      അങ്ങിനെയുള്ള നാറിയായ പൈലറ്റിനെ ചവിട്ടിക്കൂട്ടുകയാണ് വേണ്ടത്

  • @thankujohn6955
    @thankujohn6955 5 ปีที่แล้ว

    Fantastic 👏👏👏👏👏👏👍👍👍👍👍👍

  • @kumarkrishnan6272
    @kumarkrishnan6272 5 ปีที่แล้ว +4

    Enimelal arum indicoyil yathra cheyyarude pachavellampolum kittarha vimanasarvese logathe endico mathrame kanu

    • @remapai535
      @remapai535 4 ปีที่แล้ว

      True

    • @lyyyyyyy365
      @lyyyyyyy365 4 ปีที่แล้ว

      Indigo is a low cost carrier

  • @susancherian2550
    @susancherian2550 5 ปีที่แล้ว +4

    Hats off Supriya Mam.
    The pilot's services should be terminated for a while-- just to open his eyes to the realities of life.
    He may be a person who got this job on a platter immediately after completing the course. That's why he behaved in such a rude way.
    Had he got the job after struggling for a few years, he would not have behaved badly

  • @surajss7350
    @surajss7350 4 ปีที่แล้ว

    എന്റെ അമ്മയെ കൊണ്ട് പോയപ്പോൾ വീൽ ചെയർ കിട്ടി പക്ഷേ അത് ഇൻഡിഗോ അല്ല spacejet ആണ് അവരുടെ നല്ല സർവീസ് ആണ്

  • @susy3409
    @susy3409 3 ปีที่แล้ว

    Booking for wheelchair and when we need staff say wheel chair not available, if you need to catch connecting flight its always too much stress, this is commonly happening with other flights too.

  • @SureshKumar-kq8gt
    @SureshKumar-kq8gt 5 ปีที่แล้ว

    സൂപ്പർ...

  • @amenirani5274
    @amenirani5274 5 ปีที่แล้ว

    Super chechi

  • @ambilisivansirurhero9485
    @ambilisivansirurhero9485 5 ปีที่แล้ว +22

    ഇവനൊക്കെ ഇങ്ങനെ തന്നെ അവൻറെ വിട്ടിയിലെ സ്വത്താണെന്ന് വിചാരം

  • @garnetvibe
    @garnetvibe 5 ปีที่แล้ว +1

    Congratulations indigo

  • @omanap3209
    @omanap3209 5 ปีที่แล้ว +1

    Snehikkanum bahumanikkanum oro vakthiyum padikkatte namukku prarthikkam

  • @manavan1219
    @manavan1219 4 ปีที่แล้ว

    അഭിനന്ദിക്കുന്നു

  • @tressajohn3269
    @tressajohn3269 5 ปีที่แล้ว

    Very good

  • @avgeekemmanuel.4128
    @avgeekemmanuel.4128 5 ปีที่แล้ว

    *Plz correct the word Airbus as Apron Bus. Bcoz They came from Chennai In an Airbus..*

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +19

    *ഇൻഡിഗോയിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ല*

    • @bijuthom2097
      @bijuthom2097 5 ปีที่แล้ว

      aale kollan vare e vimanum charter chayyamennu thelijille.

  • @mathewvarughese2674
    @mathewvarughese2674 4 ปีที่แล้ว +1

    Ahamkaram

  • @reemkallingal1120
    @reemkallingal1120 5 ปีที่แล้ว +6

    pilotinte Aliyanmar Dislike Adikunnu😁😂

  • @premyjos
    @premyjos 5 ปีที่แล้ว

    Well done....hats off you.let him get punished....👍👍👍💐💐

  • @jashi786
    @jashi786 5 ปีที่แล้ว +6

    അല്ലെങ്കിലും ചില പൈലറ്റ് മാർക്കും എയർഹോസ്റ്റസ് മാർക്കും ഇതെന്തൊരു സംഭവമാണെന്ന് എന്നുള്ള ഒരു തോന്നലാണ് ഇങ്ങനത്തെ അഹങ്കാരികൾ ഉള്ള വിമാന കമ്പനികൾ ആണ് പൂട്ടി പോകുന്നത്

    • @beenajose6793
      @beenajose6793 5 ปีที่แล้ว

      Supriya is with Ela Gandhi(Gandhiji's grand daughter) right ??

    • @avgeekemmanuel.4128
      @avgeekemmanuel.4128 5 ปีที่แล้ว

      *Yes, we Have such a thought, because It is not an easy task to get arrive about 300 people safely..*

  • @azeezpvd6343
    @azeezpvd6343 4 ปีที่แล้ว

    This is not only rare incident in the indigo airlines but once i am also a victim of their worst behaviour. I just ask to the crew for tissue paper then they did not give me and barked to me.

  • @lekhanair82
    @lekhanair82 5 ปีที่แล้ว +5

    Indigo staff is very rude. I had a very bad experience while travelling to Doha.

  • @sijupa5012466
    @sijupa5012466 4 ปีที่แล้ว

    അവന്റെ ഓക്കെ അഹങ്കാരം. ഇതോടെ തീരട്ടെ

  • @davisparakkal7533
    @davisparakkal7533 5 ปีที่แล้ว +2

    ആ മനുഷ്യന് അമ്മയും സഹോദരിയും ഉണ്ടാവില്ല ആയിരിക്കും അതായിരിക്കും മൃഗമായി മൃഗീയമായി പെരുമാറിയത്

  • @twinklecharm20
    @twinklecharm20 5 ปีที่แล้ว

    Ithil pilot entu kondanu deshyapettathu? Ground time il pilot nu walk around ullappol engane captain umai passenger encounter undayi?Orupadu chodyangalkk und. Passenger complaint mathram vishwasikkaan patilla.pilot tettu cheythittundenkil punishment kittanam.

  • @renunathanpillai9014
    @renunathanpillai9014 5 ปีที่แล้ว

    Very good malayali

  • @0001-v3z
    @0001-v3z 5 ปีที่แล้ว

    ഇങ്ങിനെയുള്ള ആളുകളുടെ പൈലറ്റ് licence ക്യാൻസല്‍ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം

  • @rra8721
    @rra8721 4 ปีที่แล้ว +1

    ആ..... നെ ഇനി ഒരിക്കലും വേറെ ഒരാളോടും ഇത് പോലെ ചെയ്യാൻ അനുവദിക്കരുത്

  • @seapen9608
    @seapen9608 4 ปีที่แล้ว

    Nattil ella pooranum ellavarayum angu velaku kayale.

  • @jiok7146
    @jiok7146 4 ปีที่แล้ว

    മൊബൈൽ വന്നത് കാരണം എന്തെല്ലാം കാര്യങ്ങൾക്ക് തീരുമാനമാണ് ഇപ്പോൾ

  • @krishnakrishna-rd4wl
    @krishnakrishna-rd4wl 5 ปีที่แล้ว

    Congrats my dear supriya mam, yes you are done grate job, bcs there are many ppl may experienced like this situation and also in future someone will experience too, so better to stop such activities of those stupid pilot and as a punishment he could terminate as pilot and let him come down as ground staff who provide wheel chair those who required, then that man will recognize the value of each and every one let him learn how to walk on the floor ....

  • @alwynbiju3755
    @alwynbiju3755 4 ปีที่แล้ว

    പൈലറ്റ് എന്തിനു ഇങ്ങനത്തെ കാര്യങ്ങളിൽ ഇടപെടുന്നു. 🤔

  • @celinjacob5960
    @celinjacob5960 5 ปีที่แล้ว +3

    👌

  • @shahanasamal4014
    @shahanasamal4014 4 ปีที่แล้ว

    Vrithiketta ee maanasika rokiye okke piolet aakiyavare thallanam

  • @sreelallalu8751
    @sreelallalu8751 4 ปีที่แล้ว

    ഇതിലും വലിയ അഹങ്കാരം ആയിരുന്നു Jet Airways ജീവനക്കാരും... എന്നിട്ടോ?. സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് പോലെ നീ വലിയവന്‍ ആണെന്ന്‌ കരുതി ഞാന്‍ ചെറുതാണ് എന്ന് കരുതരുത്... ഒരു Corona virus il തീരാവുന്ന ആയുസ്സ് വച്ച് കൊണ്ട്‌ അഹങ്കാരം കാട്ടുന്നു മനുഷ്യര്‍

  • @nelsonthekkath4830
    @nelsonthekkath4830 4 ปีที่แล้ว

    Indigo airlines are are very good. But these kinds of employees damage the good system.

  • @azeezpvd6343
    @azeezpvd6343 4 ปีที่แล้ว

    Should be suspend his pilot licence

  • @subisamuel3341
    @subisamuel3341 2 วันที่ผ่านมา +1

    എടോ ഈ വാർത്ത സത്യം ആണോ? ആണെങ്കിൽ ആ പൈലറ്റിൻ്റെ ലൈസൻസ് വരെ സസ്പെൻഡ് ചെയ്യാൻ DGCA ക്ക് ആവും അതിനുള്ള വഴി ഉണ്ട്. അതിലുപരി വീൽചെയർ റിക്വസ്റ്റ് ഇട്ടിട്ടു അത് കിട്ടിയില്ലേൽ കൺസ്യൂമർ കോർട്ട് വഴി ഇൻഡിഗോയ്ക്ക് നല്ല ചെമട്ട് പണി കൊടുക്കാനും കഴിയും

    • @MediaFlix
      @MediaFlix  2 วันที่ผ่านมา

      Yes this is tru

  • @akhil4991
    @akhil4991 4 ปีที่แล้ว +2

    He could have think at least once that he is going to mess with a malayalee

  • @henarenjithhenarenjith2896
    @henarenjithhenarenjith2896 5 ปีที่แล้ว

    Ithokke sathyam aano enthoo🙄🙄

  • @sreekumariks9820
    @sreekumariks9820 5 ปีที่แล้ว +1

    Uyarathil parannalum thazhe vannale sammanam Kittu.

  • @andersondavid362
    @andersondavid362 4 ปีที่แล้ว

    പണ്ട് ksrtc ഡ്രൈവർ ഇങ്ങനെ അയിരുന്നു -> ഇപ്പോൾ ഇൻഡിഗോ പൈലറ്റ്
    Indigo will have fate of ksrtc

  • @achuvava213
    @achuvava213 4 ปีที่แล้ว +1

    സദാചാരങ്ങൾ ബസ് ആരുന്നേൽ ഇപ്പോൾ ഡ്രൈവറേം ബസും എല്ലാം തല്ലി പൊട്ടിച്ചേനേം ഇതും പോയി തടയടെ, എറിഞ്ഞു പൊട്ടിക്കട

  • @muhammadrafid9684
    @muhammadrafid9684 5 ปีที่แล้ว +4

    വെറുതെ ഒന്ന് വിരട്ടി വിട്ടാൽ മതിയായിരുന്നു...

  • @zubairpalakkad8083
    @zubairpalakkad8083 5 ปีที่แล้ว

    👍👍👍👍

  • @mansoormanchu8397
    @mansoormanchu8397 5 ปีที่แล้ว

    Eni veetil irunna madi pilot ni

  • @മാലS
    @മാലS 5 ปีที่แล้ว +4

    Indigo👎👎👎👎

  • @Bai682
    @Bai682 4 ปีที่แล้ว

    Hernotic bemboltic preparial bonstage by ridiculous pilot ( Taroor ayathane njan)

  • @ishaallifestyles4155
    @ishaallifestyles4155 5 ปีที่แล้ว

    😀

  • @lukosesamuel344
    @lukosesamuel344 4 ปีที่แล้ว

    He should be punished immediately such arrogant idiots thinks the aircraft belongs to his fathet. This showups are only ornaments in the plane. If some thing happens in the cockpit he will piss right there. He don't know what is service and hospitality

  • @gayathrigathu4873
    @gayathrigathu4873 5 ปีที่แล้ว

    Avanum ammayillathathanooo atho avanum inganoru age varum ennariyathathanooo, avane dismiss cheyyanam

  • @ajbis4458
    @ajbis4458 4 ปีที่แล้ว

    Indigo is the worst airline, they are rude and very bad service. They never have responsibilities, they always break passengers luggage and talk irresponsibly. we need to boycott these kind of airline company

  • @dhanasreekr
    @dhanasreekr 5 ปีที่แล้ว +2

    Indigo allenkil um egane aanu avarud staff ntea perumattam oum sari alla... Customers free aayit poguna polea aanu avarud mugabhavam...

  • @Docorif
    @Docorif 4 ปีที่แล้ว +2

    These glorified drivers should be taught a lesson. Going legal with a high figure compensation is the way to go. And also to deem him temperamentally unfit to take to the air risking human lives.

  • @josephjoseph3640
    @josephjoseph3640 4 ปีที่แล้ว

    Pilot's idiotic moments. He is just a servant as the passenger is the king. Pilot forgot the basic of his job relevance.

  • @pramodchandradas7072
    @pramodchandradas7072 5 ปีที่แล้ว +3

    We no need these type of devil as Pilot in any flights

  • @ntj3497
    @ntj3497 4 ปีที่แล้ว

    The worst service team in the world of Airlines #IndiGo 👎🏻

  • @rafiu4286
    @rafiu4286 5 ปีที่แล้ว

    Indigo service always bull shit. Boy cut indigo

  • @fasilpops3847
    @fasilpops3847 5 ปีที่แล้ว +2

    Harambarnna Panni Pailettu😡👊

  • @utuben100
    @utuben100 5 ปีที่แล้ว

    Ithinum dislike...

  • @susanthnb1613
    @susanthnb1613 5 ปีที่แล้ว +3

    Avane verutha vidaruthu. Case kodukkanam. Kodathi kayariyirangatte.

  • @apjabirap
    @apjabirap 5 ปีที่แล้ว

    Indigo service very very bad 🤬

  • @ijasahammed8338
    @ijasahammed8338 4 ปีที่แล้ว

    Avan sankhi thanne

  • @surtmt4306
    @surtmt4306 5 ปีที่แล้ว +2

    Indigo munpum vivadathil pettittundu

  • @a4kstudios492
    @a4kstudios492 5 ปีที่แล้ว +3

    INDIGO
    IS MY MY FAVOURITE
    FLIGHT

    • @nizarmohammed6953
      @nizarmohammed6953 5 ปีที่แล้ว +1

      Pilot amithsha k padichu kondirkaa. Adu kondaa

  • @rafeeqpoyilipoyiliambalil8004
    @rafeeqpoyilipoyiliambalil8004 5 ปีที่แล้ว +1

    Avane onnum ee panikk pattilla...

  • @Straykids_stay_forever_love
    @Straykids_stay_forever_love 4 ปีที่แล้ว

    Very good

  • @renjitharajeev9556
    @renjitharajeev9556 5 ปีที่แล้ว

    👍👍👍👍👍👍👍