Parrot speaks Malayalam/പഴക്കടയിലെ വായാടി മിട്ടു തത്ത......!
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Ikka got this parrot at a very young age
shahana vegitable mob:9961644376
valapad Trissur
#viral #Parrot_speaks_malayalam #Parrot_video #Parrot_viral_video
#kerala_farming #villege_farming #natural_farming #malayalam
തത്തയെ ഇഷ്ട്ടമുമുള്ളവർ ലൈക് അടി 👍❤️👍
കേരളത്തിൽ ഹിന്ദി സംസാരിക്കുന്ന തത്തയായിരുന്നെങ്കിൽ അൽഭുതമായിരുന്നു. കേരളത്തിൽ മലയാളമാണല്ലോ?
👍🤩
Thanks
Wow super
@@musthafamoulana7468 @&_/5&@0
!(3)>
³]³6
🔴നന്നായിട്ടുണ്ടല്ലോ.... കൂട്ടിലിടാതെ വളർത്തുന്നതിനു അഭിനന്ദനങൾ.... 👏👏👏
Thanks
55þ0
@@gassafarming9681 ùl
E Ĺ
V,
കേരളത്തിൽ മലയാളം പറയുന്ന തത്തമ്മയോ ?😁
നല്ല വൃത്തിക്കെട്ട മ്യൂസിക്ക് മുഴുവൻ വീഡിയോ കാണാൻ തോന്നുന്നില്ല
Thanks
Pooda
😃
Good parrot ❤❤❤super video ❤❤❤
Thanks 🙏
മ്യൂസിക് ഒരു വല്ലാത്ത ശല്യം തന്നെ
Thanks
Music saliya mayathino thanks
Aa
Very True
അത് ശരിയാ
എന്റെ വീട്ടിലും ഉണ്ട്.... അതും സംസാരിക്കും നല്ലപോലെ ❤❤❤❤❤❤
നന്ദി 🙏🙏🙏
Bro vidu evideya adrass para.. Pani tharam
9048752333
🙏
🤭
🙏
മിട്ടുവിനെ ഇഷ്ട്ടപ്പെട്ടവർ ഇവിടെ ലൈക്ക് ചെയ്യുക
Thanks 🙏
മിട്ടു സൂപ്പർ ആണല്ലോ. നല്ല ഇണക്കവും. തുറസ്സായ സ്ഥലം എന്നിട്ടും അവൻ പുറത്ത് പോകാതെ കടയിൽ തന്നെ ചുറ്റി നടക്കുന്നു. മിടുക്കൻ.
Thanks
Sathyam
ചിറക്✂️✂️അതുകൊണ്ട് പറക്കില്ല
ചിറകു വെട്ടാതിരുന്നാൽ എപ്പം പോയെന്നു ചോദിച്ചാ മതി
🤔🤔🤔
സൂപ്പർ 👍🏻
Thanks 🙏
സൂപർ തത്ത
നന്ദി 🙏
എല്ലാ തത്തയും ഇങ്ങനെ പറയാറുണ്ടല്ലോ.. സംസാരിക്കും എന്ന് പറഞ്ഞപ്പോൾ.. ഒത്തിരി പ്രതീക്ഷിച്ചു...
Thanks
ആളുകളെ പറ്റിക്കാൻ ഇറങ്ങീരിക്കുവാ....
Currect
@@gassafarming9681 ggggggggggggggggffffff
No
റഷ്യ യിൽ മലയാളം സംസാരിക്കുന്ന തത്തയെങ്കിൽ അത്ഭുതം എന്ന് പറയാം കേരളത്തിൽ തത്ത മലയാളം തന്നെയലെ പഠിക്കുക
Thanks
It is not going to study in Lkg class
😃😃😃
😂😉😂😂😂😁
തത്തമ്മ മലയാളം സംസാരിയ്ക്കും എന്ന് പറഞ്ഞ് പറ്റിച്ചു.
പണ്ടാറടക്കിയ മ്യൂസിക്ക്
നല്ല തത്ത സൂപ്പർ
Thanks 🙏
മിട്ടു സൂപ്പർ 👍👍
ഓസ്ട്രേലിയയിലെ ഇംഗ്ളീഷ് സംസാരിക്കുന്ന തത്തകൾ എന്റെ ചാനലിലുണ്ട് 😃👍👍
Thanks 🙏
സാറിന്റെ ചാനൽ പേരെന്താണ്..
@@gassafarming9681 Jyju's Home Videos
@@gassafarming9681 😍😍
വീട്ടിൽ തത്ത ഉളളവർ like adikk
Thanks🙏
എന്റെ വീട്ടിൽ ഉണ്ടേ mittu കോച്ച്
ഉണ്ട്
എന്റെ വീട്ടിലും ഉണ്ട് ചിറക് വെട്ടിയിട്ടില്ല😄ഇതേ തത്ത തക്കുടു അവൻ പാറി പറന്നു നടക്കുന്നു
Thanks 🙏
ഇത് എന്തോന്ന് വീഡിയോ ആണ് ചേട്ടാ,തത്തമ്മേ പൂച്ച എന്ന് പറയുന്നതാണോ ഇത്രവലിയ കാര്യം വീടുകളിൽ വളർത്തുന്ന തത്തകൾ സാധാരണ പറയുന്നതല്ലേ ഇത്,ചില തത്തകൾ ഒരുപാടു ശബ്ദങ്ങൾ അനുകരിക്കാറുണ്ട്,പൂച്ചയുടെ കരച്ചിലും മറ്റും,പിന്നെ മ്യൂസിക് ഇടാനറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു മാത്രം ഇടുക,അത്രയ്ക്ക് അരോചകമാണ് ഇതിലെ സൗണ്ട് ട്രാക്ക് .
Thanks
ആ..തൃശ്ശൂരിൽ എല്ലാരും സംസാരിക്കുന്ന ഭാഷ ഫ്രഞ്ച് ആയതോണ്ട് മലയാളം സംസാരിക്കുന്ന തത്ത അത്ഭുതം തന്നെ.....കഷ്ട്ടം
Thanks
Excellent super
നന്ദി 🙏
Super, ചേട്ടാ മിട്ടു അടിപൊളി 😍👏👌👍.
Thanks
Thanks
ഇതുപോലെ എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു തത്ത. നല്ലവണ്ണം സംസരിക്കുമായിരിന്നു. ഇരുപതി രണ്ട് വർഷം ജീവിച്ചു.
നന്ദി 🙏
Wow
അടിപൊളി.. 22 വർഷം ജീവിച്ച തത്തമ്മ സൂപ്പർ 🙏🙏🥰
അയ്യോടാ. തത്തമ്മേ പൂച്ച പൂച്ച റ്റാറ്റാ 👌👍❤😘😘
നന്ദി 🙏
സംസാരിക്കുന്ന തത്തയെ എനിക്കൊരുപാട് ഇഷ്ട്ടമാണ്... ♥️👍
കൊള്ളാം ❤ സൂക്ഷിക്കണേ
Thanks 🙏
Paavam🙂
Thanks
താത്തമ്മയെ ഇഷ്ടമുള്ളവർ ലൈക് അടി
Thanks
Mittukkuttaaa..... 😍😍😍😍
Thanks
May Frend shop 👏❤️
🙏
പറഞ്ഞിട്ട് അങ്ങട് തിരിയുന്നെന്നെ ഇല്ല. ഇതിലേറെ ഉഷാറായി സംസാരിക്കുന്നത് എന്റെ നാട്ടിൽ ഉണ്ട്. ഇത് ആ സാധു തത്തേടെ അന്തസ്സ് കളയുന്നതുമായിട്ടുണ്ട്.
Thanks
മ്യുസിക്, അലോ സര പ്പെ ടുത്തു ന്നു
Sorry for the trebil..
So Thanks
@@gassafarming9681 77
Shariyane
Thanks 🙏
സത്യം
ഈ ടൈറ്റിൽ വേണ്ടായിരുന്നു, ഈ ചെകിട് അടപ്പിക്കുന്ന കോലാഹലവും.. തത്തേടെ ശബ്ദം മാത്രം മതി ആയിരുന്നു... നിങ്ങൾക് ഇത്രയും വിമർശനം കിട്ടില്ലായിരുന്നു
Thanks
K
M.
.
L
Enthu paranjalum thanks.. Ithentha vattano
നന്ദി 🙏
@@gassafarming9681 iyye😅😅
ഈ വീഡിയോ ഞാൻ മുഴുവനായി കണ്ടു.. വളരെ നന്നായിട്ടുണ്ട്. 🥰🥰🥰
മിട്ടു സൂപ്പർ 👍👍👍
🙏
Nice.
🙏
🙏
🙏
🙏
🙏
Very good
🙏
കളിയാക്കലുകൾ ചേട്ടൻ ശ്രദ്ധിക്കേണ്ട. Superb video 🥰
Ok..
നന്ദി അനിയാ 🙏🙏🙏
Super👍👍👍
Thanks
E മ്യൂസിക് എന്തിനാണാവോ
തുടക്കത്തിൽ ഒന്ന് സപ്പോർട്ട് ചെയ്യണേ..
Thanks
വല്ലാത്തൊരു മുസിക് 🙏
Thanks
ടാറ്റ തന്നിട്ടും പോണിലല്ലോ എന്നായിരുക്കുo . ആ തത്ത വിചാരിച്ചത് .....
അതാണ് ഇടക്കിടക്ക് ടാറ്റ പറയുന്നത്😂😂😂😂😂😂
Thanks
Sathayam
Very nice👍👍👌👌
Thanks 🙏
So nice 😍😍😍
Thanks 🙏🙏🙏
ഇഷ്ടമായില്ല, ഇഷ്ടപ്പെടാൻ ഒന്നുമില്ല. ഇതിൽ കൂടുതൽ സംസാരിക്കുന്ന തത്തകൾ വളരെ ഉണ്ട്. ഇത് വല്യ കാര്യമൊന്നും അല്ല.🤓😄😊😁
OK..
Thanks
Masha Allah. V. Good
Thanks
മഹാത്ഭുതം തന്നെ. എന്റെ വീട്ടിലെ തത്ത പട്ടികുരക്കുന്നപോലെ കുറക്കാറാണല്ലോ 😂
Ohh.. nice..
Thanks
@@gassafarming9681 😂
@@gassafarming9681 അണ്ണാ എന്റെ ചാനൽ ഒന്ന് subscribe ചെയ്‌യുമോ 🥰
So beautiful video
Thanks 🙏
Masha Allah. .
കേരളത്തിലെ തത്ത പിന്നെ എന്താണ് കന്നഡ സംസാരിക്കണോ......എന്തായാലും ഇവിടെ ആരും ഞെട്ടിയില്ല.... അത് തന്നെ ഭാഗ്യം....
നന്ദി
@@gassafarming9681 ..
.,,
Achoda paavam! ❤️😍
Thanks
പൊളിച്ചു തകർത്തു
Thanks 🙏
Vruthiketa music 🎶🎵🎵 swairyaked. Thatha super
Thanks 🙏
Masha allah
Thanks
Background music ഒഴിവാക്കാമായിരുന്നു.
Ok Thanks
Ok... മ്യൂസിക് ഓവർ
next time ok..
Thanks
Correct
🙏
ഈ മ്യൂസിക് കേൾപ്പിക്കാനോ വിഡിയോ ചെയ്തത്.
Thanks
😁
Umm,,music ncs
@@faisal.m.abdulazeezabdulazeez pls enday kochu channel onne subscribe chayanat
@@gassafarming9681 onne subscribe chayaday pls
😂Supper thathamma 6:39
Good
തത്ത പറയുന്നത് കേൾക്കാൻ ആണോ അല്ല ബാഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ ആണോ ഈ വീഡിയോ
Thanks
സത്യം
വളരെ സത്യം
Thanks
മിട്ടു സൂപ്പർ 👍 🥰🥰🥰
Thanks 🙏
എന്റമ്മോ കേരളത്തിൽ മലയാളം സംസാരിക്കുന്ന തത്ത 😄😄🤣🤣
Thanks
@@gassafarming9681 poda
@@gassafarming9681 അവന്റൊരു താങ്ക്സ്,
Nalla thatha
🙏
Good video friend
Thanks
കേരളത്തിൽ മലയാളം സംസാരിക്കുന്ന തത്ത 😄😄😄😄വിശ്വാസം ആകുന്നില്ല 😄😄സത്യം തന്നെയോ😄 വലിയ ഒരു കാര്യം പറഞ്ഞു എന്നാകും വിചാരം
Thanks
Nammo ende bolanmaro.?..😁😁😁👌👌
Ellarum onn nirtu oru tata alle at aniye igane kutapeditatae😠
😀😀😀😀😃😃😃😃😆😆😆😂😂😂😂😂
Enthoru duranthagalaaa inganey undo kushumbu....ee video ipo ittenu ntha...ithoke aswadhiknm...mansil ninu...dushtatharam eduthu maattu
രണ്ടു മാസത്തിനു ശേഷം ഞാനും അറിഞ്ഞു ത്രിശൂരിൽ
ഭാഷ മലയാളം ആണെന്ന്, ആശ്വാസമായി ധൈര്യമായിട്ട് ത്രിശൂർക്ക് പോകാല്ലോ.
Nice comedy..
Thanks
😂😂😂😂😆😆😆
Thanks 🙏
തത്തമ്മേ പൂച്ച പൂച്ച
Thanks
ശരിയാണ് മ്യൂസിക് ഒരു ശല്യം തന്നെ രാവിലെ അലാറം അടിക്കുന്ന പോലെ😅😅😅😅😅😅
മിടുക്കി തത്തമ്മയ്ക്ക് അഭിനന്ദനങ്ങൾ
Thanks
Enik undayirunu oru thatha, ente vittil
ullavre ellam peru villikkumayirunu
Eppol nagade kudde ella 2month marichitt😔😥i miss you😭
വീഡിയോ കണ്ട് പ്രോത്സാഹിപ്പിച്ചതിനു നന്ദി 🙏🙏🙏
Wooowwww മലയാളം സംസാരിക്കുന്ന തത്തയോ? അതും തൃശ്ശൂര് - അത്ഭുതം തന്നെ🤣🤣
Thanks
😂😂😂
🙏
Super👌👌🥰
🙏
Ee comment boxil cheethaparanja avanmarodokkee nalla reethiyil samssaricha chettan thanneya heroo....
Thanks🙏🙏🙏
തത്ത സംസാരിക്കുന്നു എന്ന് പറഞ്ഞിട്ട് അങ്ങേരു അല്ലേ സംസാരിച്ചു കൊണ്ട് ഇരിക്കുന്നത്🙄
Thanks
Thanks 🤣
😄😄😄
@@femi.tvmfemi1941 Tvm ആണോ
🙏🙏🙏
എന്തുവാഡേ.. മലയാളം അല്ലാതെ ചൈനീസ് ഭാഷ സംസാരിക്കാൻ പറ്റോ..😁😁😁😁😘😘
Thanks
Sound more no g
@@gassafarming9681 aàqq
Thanks 🙏
Haha nice parrot ! Looks so cute! ❤️
Thanks
Ethine njan thottittundallo, valapad ulla, thu
Ok..
Thanks 🙏
ചിറക് വെട്ടിയിട്ടുണ്ട്
ഇത് വലിയ അത്ഭുതമൊന്നും അല്ല സംസാരിക്കുന്ന തത്ത എന്റേ വീട്ടിലും ഉണ്ട് ക്യാഷ് തന്നെ പ്രധാനം
ഞാൻ ഒന്നും പ്രതീക്ഷിച്ചില്ല..
എല്ലാം ദൈവ നിശ്ചയം..
നന്ദി
E tata poliya chilark asuya
@@gassafarming9681 ningal ith kondu udheshichath kadakaarane kudukkaan aano
Ponnu suhrthe ea thathaye valarthaan paadilla ath ariyoole aarengilum case koduthaal 3 year jail vaasavum 30000 roobayum pokaanu
Paavam chetan ithonnum ariyaathe mofeelum kondu nadakaanu vere vella panikkum poykoode oraale kudukeet veno ninte oru kopile chanal undaakkal
@@DoRa-o2.111 asooya alla babu ithine kurich ariyaanda. Thathaye valarthaan paadilla
ഇതാണ് കേരളം നന്നാവാത്തത് ഒരുത്തൻ നന്നാവുന്നത് ഇഷ്ടമല്ല വല്ല ബംഗാളിയെ പോയി സപ്പോർട്ട് ചെയ്യും ഈ പാവപ്പെട്ടവനൊന്നും ആരുമില്ല 😔
Thanks
E thathaya ennik ariyam njangal evida ninnann vegetables vangikkar valappad 💓
Thanks🙏🙏🙏
Polichu
Thanks🙏
ala samsarikkunath atho tathayo😍😍😍😍
മിട്ടു തത്ത തന്നെ..
Thanks
കേരളത്തിൽ ഒരു തത്ത മലയാളം സംസാരിക്കുന്നത് ഇത്ര വലിയ സംഭവം ആണെന്ന് ഇപ്പൊഴാ അറിയുന്നത് 😬
Thanks
👍👍👍
Thanks 🙏
തിന്നുന്നകണ്ടിട്ട് കൊതിയാവുന്നു
🙏
കൊള്ളാം ചേട്ടാ മ്യൂസിക് ഒഴിവാക്കാമായിരുന്നു 👌
Thanks🙏
ഈ ഇനത്തിൽപ്പെട്ട ഒന്ന് ഇവിടേയും ഒണ്ട്...❤️❤️🥰2 വയസ് aayitullu
Ok👍
Thank'you
വെറുതെ പണി വെടിക്കേണ്ട.
@@raujithkr6324 athentha
@@saidalishahana6593 ഈ ഇന തിൽ പെട്ട താത്തേയെ വളർത്തുന്നത് കുറ്റകരമാണ്
@@raujithkr6324 athu nadan thathakale valarthunnathalle
സൂപ്പർ തത്തമ്മ
Thanks
മുസിക്ക് ഒഴിവാക്കാമാ
അറിയില്ല ശ്രമിക്കാം..
Thanks
Very nice,
നന്ദി 🙏
ഒരു വല്ലാത്ത ജാതി music ആയിപ്പോയി ചേട്ടാ🙏
Thanks
തത്തമ്മ പറയുന്നത് ആദ്യം കേൾപ്പിച്ചിരുന്നെങ്കിൽ താങ്കളുടെ വീഡിയോയിക്ക് ഇത്രമാത്രം ഡിസ്‌ലൈക് കിട്ടില്ലായിരുന്നു
തൃശൂർകാരെ സമ്മതിക്കണം 😂😂😂
Thanks🙏🙏🙏
Aa background music vendayirunnu .. Allengil edit cheyyumbol onn sredhikkamaayirunnu
Ok next time..
Thanks
Nice👍
🙏
Noushaaadhikke നന്നായിട്ടുണ്ട്.
Thanks
അവതാരകൻ എവിടത്ത കാരനാ?മണ്ടൻ: പുറം ലോകം കാണാത്ത മണ്ടൻ:
Thanks
Poodo 😒
@@Unicornfairy-p8r 😀
എന്തോട എല്ലാരും നെഗറ്റീവ് കമന്റ് ഇടുന്നത്. ഒരാൾ ഒരു വീഡിയോ ഇടുമ്പോൾ പ്രോത്സാഹനം അല്ലെ കൊടുക്കണ്ടത്
Thanks
Yes bro
ഈ മ്യൂസിക് എന്തിനിട്ടിരിക്കുവാ
തത്ത സംസാരിച്ചത് ആരുകേട്ടു
കുറെ അലൊരസ മ്യൂസിക് കേട്ടു
സിനിമയിലായാലും സീരിയലിലും ഒക്കെ സംസാരിക്കുന്നതിന്റെ കൂടെ എന്തിനാ ഈ മ്യൂസിക് ഇടുന്നത്
പറയുന്നത് മനസ്സിലകാതിരിക്കാനായിരിക്കും
സംസാരത്തിനിടയിൽ മ്യൂസിക് മഹാ ബോറാണ്.
ഇത് റോഡിൽ നിന്ന് വാഹനത്തിന്റ ശബ്ദം ഒഴിവാക്കാൻ ചെയ്തതാ..
Thanks
Free fire kaliku bro video k reach kerum😊
എനിക്ക് അറിയില്ല സോറി..
Thanks
Very cute parrot ❤️
Thanks
ബഹ്റൈൻ തത്തമ്മ പോലെ 😂😂😂😂
🙏
@@gassafarming9681,UK l
🙏
മ്യൂസിക് ഒഴിവാക്കിക്കൂടെ ചെ
Nalla video ✨🌾 🌾 😃😃😃
Thanks 🙏
തത്തയുടെ സംസാരം നിങ്ങളുടെ മ്യൂസിക് കൊണ്ട് ക്ലിയർ ആയി മനസ്സിലാകാതെ പോയി
Sorry next time ok...
Thanks🙏
എനിക്ക് തത്തയെ ഭയങ്കര ഇഷ്ടമാണ് പക്ഷെ വളർത്തു വാൻ കഴിയുന്നില്ല
ചേട്ടൻ വളർത്തിക്കോ ഞാൻ വന്നു വീഡിയോ എടുത്തോളാം 🙏
Tതൃശൂരിൽ നിന്നുള്ള തത്തമ്മ പീന്നെ കന്നഡവുമോ തെലുങ്കോ.. സംസാരിക്കാണോ....
🤔🤔🤔🤔
Thanks
Thathamma speaks pure Malayalam! Very clear and looks beautiful. I am sure the owner take good care of this parrot. Very interesting video, thanks!
Thanks
ഇതിനേക്കാൾ സംസാരിക്കുന്ന ഒരു തത്ത ഞങ്ങളുടെ വീടിനടുത്തുണ്ട്.
🙏