എന്റെ ഉപ്പയും ഇന്ന് ഖബറിൽ ആണ് എന്റപ്പാകും വേണ്ടി ദുആ ചെയ്യണം മരിച്ചു പോയവരുടെ കബർ ഒക്കെ നോക്കത്ത ദൂരത്തോളം വിശാല മക്കണേ അല്ലാഹ് നേരം പോകുന്നില്ല എങ്കിൽ ഖുർആൻ ഓത് സ്വലാത്ത് ചൊല്ല് അതെ ഇനി അവര്ക് ഒള്ളു ❤
പെങ്ങളെ വിഷമിക്കരുത്.. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് അല്ലെ ഉമ്മാക്കും സന്തോഷം ഉണ്ടാകുക.. ഉമ്മാക്ക് പരലോക ജീവിതം റാഹത്തിലാകും.. നിങ്ങൾ സമാധാനത്തോടെ ഇരിക്കു.. അള്ളാഹു അനുഗ്രഹിക്കട്ടെ..
കരയണ്ട താത്ത എനിക്കും ഉമ്മയും ഉപ്പയും ഇല്ല 😭😭അല്ലാഹു നമ്മുടെ ഉമ്മമാർക്കും ഉപ്പാക്കും സ്വർഗ്ഗം കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻 ആമീൻ
Ameen
എന്റെ ഉപ്പയും ഇന്ന് ഖബറിൽ ആണ് എന്റപ്പാകും വേണ്ടി ദുആ ചെയ്യണം മരിച്ചു പോയവരുടെ കബർ ഒക്കെ നോക്കത്ത ദൂരത്തോളം വിശാല മക്കണേ അല്ലാഹ് നേരം പോകുന്നില്ല എങ്കിൽ ഖുർആൻ ഓത് സ്വലാത്ത് ചൊല്ല് അതെ ഇനി അവര്ക് ഒള്ളു ❤
അവർക്കുള്ളതും ചെയ്യുന്നുണ്ട് എന്നാലും അവർ കൂടെ ഉള്ളത് പോലെ ആവുല്ലല്ലോ
സാരമില്ല വിഷമിക്കണ്ട 🤲 പടച്ച റബ്ബ് ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ എന്നായാലും നമ്മളെല്ലാവരും മരിക്കേണ്ടതല്ലേ വിഷമിക്കരുത്🤲
Mm
അള്ളാഹു പൊന്നുമ്മയുടെ കബർ ജീവിതം സന്തോഷത്തിലാകട്ടെ 🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ ഉമ്മാക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ
ആമീൻ
😢😢😢പടച്ചോൻ കബറിടം വിശാലമാക്കട്ടെ.... സമദാനിക്ക് 🥺🥺
ആമീൻ
കരയണ്ട ട്ടോ ആരും ഇല്ലാത്തോൽക്ക് അള്ളാഹുണ്ട്
Mm അതെ
ഞാൻ ഫസ്റ്റ് ആണ് മോളെ വീഡിയോ കാണുന്നെ 🥰🥰❤
അതെ
ഞാനും first ആണ് @@rilasfamilyvlog
Njanum
Njanum
Nanjum ❤
മരണം അതൊരു സത്യം ആണ്. എല്ലാരും പോകും. ഒക്കെ സഹിച്ചു മുന്നോട്ട് പോവുക. അള്ളാഹു ഉമ്മാന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. ആമീൻ
Ameen
എന്റെ ഉമ്മയും ഉപ്പയും കബറിലാണ് നമ്മളിൽനിന്ന് മണ്മറഞ്ഞു പോയ എല്ലാവര്ക്കും അള്ളാഹു മഹ്ഫിരത്തും മർഹമത്തും കൊടുത്തു അനുഗ്രഹിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
Ameen
നീ വിഷമിക്കണ്ട അള്ളാഹു കബർ വിശാലമക്കട്ടെ സ്വർഗം കൊടുക്കട്ടെ 🤲🤲
Ameen
🤲🏻😢
😞
പെങ്ങളെ വിഷമിക്കരുത്.. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് അല്ലെ ഉമ്മാക്കും സന്തോഷം ഉണ്ടാകുക.. ഉമ്മാക്ക് പരലോക ജീവിതം റാഹത്തിലാകും.. നിങ്ങൾ സമാധാനത്തോടെ ഇരിക്കു.. അള്ളാഹു അനുഗ്രഹിക്കട്ടെ..
ആമീൻ
Pavam. 😢😢😢😢saralllaaaa. Thatha😢😢😢😢😢
Mm😞
Aameen
🤲🏻
വീഡിയോ ആധ്യം ആയിട്ടാ കാണുന്നെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲dailly vlog വിടൂ സന്തോഷം ആയിട്ടിരിക്ക് വീട്ടിൽ ആരൊക്ക ഉണ്ട്
ബ്രദർ ഉണ്ട്
Alhamdulillah alhamdulillah🤲🤲🤲
😞
എല്ലാം ശെരിയാവും അള്ളാഹു തുണക്കട്ടെ
Ameen
സാരമില്ല,,,,, ശരീരം കൊണ്ടേ ഒരാൾ നമ്മളെ വിട്ടു പോവൂ,,,,, മനസ്സുകൊണ്ട് കൂടെ ഉണ്ടാവും
Mm അതെ
സാരമില്ല എല്ലാം ശരിയാവും പടച്ചോനല്ലേ വലുത്
അതെ
രാവിലെ കുറച്ചു നേരം നടക്കണം കേട്ടോ
Aa
😢 Inna lillahi va inna ilaihi rajioon
😞
Njan 1st ann kanunath ingale veed evde husband ummak entha patiye
എന്റെ ഉമ്മ ആണ്
സാരമില്ല എൻ്റെ ഉമ്മയും വയ്യാ തെ കിടപ്പിലാണ് അസുഖം മാറാൻ പ്രാർത്ഥിക്കണംട്ടോ😢സാരമില്ല
ആണോ പ്രാർത്ഥിക്കട്ടോ
അള്ളാഹു kshamanalkatte👍🏼
Ameen
🤲
വിഷമിക്കണ്ട ഖബർ ജീവിതം സ്വർഗം ആക്കി കൊടുക്കട്ടെ
Ameen
Aameen
Ameen
ഉമ്മാന്റെ കബർ ജീവിതം സന്തോഷമുള്ളതാവട്ടെ. എനിക്കും ഉമ്മ മാത്രം ഉള്ളു എന്റെ ഉപ്പ മരിച്ചിട്ട് 28 വർഷം ആയി
ആമീൻ
Nigalathra makkalaaa?
4 മക്കൾ
എന്റെ നാട്ടുകാരി ❤
😊🥰
എന്റെയും അവസ്ഥ ഇതു തന്നെ 🤲🏻
അതെ 😞
♥️
വെള്ളത്തിൽ ചിയാസീഡ് കൂടി ഇട്ട് കുടിച്ചാൽ മതി
അതെ
Njan aadyamayitt kanunnatha... Ummakk enthaayirunnu asugam
ബ്രെയിൻ ചുരുങ്ങി വരുകയായിരുന്നു
😭😭
😔😔
Mole vishamikanda ellam ready avum njan ninte nattukari ane Allahu thahala kabar vishalamakatte
Ameen
🤲🏻🤲🏻
Evdey veed , first time aan kanunnadh
Tirur
Tirur എവിടെയാ
Kavanchery
Brotherin kallyanam kayinchit yethra aay
9 years
❤❤❤
Athra wait und daaa epom
നല്ലോണം കൂടുതലാ
@@rilasfamilyvlog anikum nallla wait un d
Ummak yenthayirunnu
ബ്രെയിൻ ചുരുങ്ങുന്ന അസുഖം
Veshamikandato dhuhacheya
Mm
Brothernu kuttikal ille
ഇല്ല
ഉമ്മാക്ക് എന്തായിരിന്നു അസുഖം.വീട് എവിടെ ആണ്
ബ്രെയിൻ ചുരുങ്ങി വര
മോൾടെ കല്യാണം കഴിഞ്ഞിട്ടില്ലേ 💜
ഇല്ല
🤍🤍🤍
Dayai veediyo idu
In sha allah
എൻ്റെ ഉമ്മയും പേയ് 2 വർഷം ആയ് ഇപ്പോഴും ഞാൻ ട്ടെൻഷനിലാ തളർന്നു ഞാൻ
സാരമില്ല. ടെൻഷൻ അടിക്കണ്ട ഇനി ഞമ്മൾക്ക് ഞമ്മളെ ഉള്ളു
വാക്കാട് ആണോ വീട്
അല്ല
Ithak kootin araa
ബ്രദർ, നാത്തൂന്മാരൊക്കെ ഉണ്ട്
മില്ലറ്റ് തിന്നാൽ തടി കുറയും
Aa
Yanty.naatukaare
😊
വീട് എവിടെ യാ
തിരൂർ
Thirur il evide
Njan thiruran
Ok i balas you
നിങ്ങൾ ക്ക് അലഹു ക്ഷമ നൽകട്ടെ
ആമീൻ
നിങ്ങളുടെ നമ്പർ ഇതിലേക്ക് സെന്റ് ചെയ്യുമോ
ഇതൊരു സോഷ്യൽ മീഡിയ അല്ലേ
വിഷമിക്കണ്ട ഖബർ ജീവിതം സ്വർഗം ആക്കി കൊടുക്കട്ടെ
ആമീൻ
❤❤❤
😍
❤❤❤
😍🥰
🤲🤲