ഉമ്മാക്ക് എന്താണ് പറ്റിയത് ? ഉമ്മാന്റെ അസുഖവും ഉപ്പാന്റെ മരണവും ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 62

  • @nunumol2690
    @nunumol2690 10 หลายเดือนก่อน +18

    വിഷമിക്കണ്ട പടച്ചവൻ വലിയവൻ അല്ലേ 🤲🏻 രോഗം തരുന്നതും അവനാണ് ശമനം തരുന്നതും അവനാണ്

  • @Arwa_690
    @Arwa_690 10 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്.. സന്ദോഷം... സാരമില്ല പടച്ചോൻ alle വലുത് അത് മാറും insha allah

  • @shihabshihabudheen2200
    @shihabshihabudheen2200 10 หลายเดือนก่อน +1

    Kaanumbol sankadam varunnu... Ellam allah shifayakkatte

  • @butterfly9104
    @butterfly9104 10 หลายเดือนก่อน +3

    സങ്കടപെടേണ്ട എല്ലാം അള്ളാഹു ഷിഫയാക്കിത്തരട്ടെ ആമീൻ എന്റെ ഉമ്മക്കും ഉണ്ട് തുടക്കമാണ് ഞങ്ങൾ മുക്കം k. M. C. ട്ടിയിൽ അബ്ദുറഹ്മാൻ ഡോക്ടർറെ മരുന്ന് കഴിക്കുന്നു ഉമ്മാക്ക് ഇത്രക്കൊന്നും ഇല്ല അള്ളാഹു കാക്കട്ടെ 🤲🤲🤲

  • @thesnithesni8818
    @thesnithesni8818 10 หลายเดือนก่อน +1

    Mole ellam shariyayikolum
    Nee nallonnam prathiku
    Allahu anugrahikkatte

  • @umaibanuv76
    @umaibanuv76 10 หลายเดือนก่อน +2

    Allashifayak❤

  • @kulsubeevi-nw3de
    @kulsubeevi-nw3de หลายเดือนก่อน +1

    ഉമ്മാൻ്റെ അസുഖം വേഗത്തിൽ മറ്റിതര ടെ🤝🤲🤲🤲

    • @rilasfamilyvlog
      @rilasfamilyvlog  หลายเดือนก่อน

      😔 ഉമ്മ ഇല്ല

  • @chachufallu8791
    @chachufallu8791 10 หลายเดือนก่อน

    😍😍മാഷാ അല്ലാഹ്

  • @farhanfasna1709
    @farhanfasna1709 10 หลายเดือนก่อน

    Santhoshangal nalkatte 🤲

  • @Rishamoidu.family
    @Rishamoidu.family 8 หลายเดือนก่อน +1

    Umm🥹🥹🤲വീഡിയോ നന്നായിട്ടുണ്ട് 👌👌🥰🥰🥰

  • @thazlimaabdulzamd
    @thazlimaabdulzamd หลายเดือนก่อน +2

    ഉമ്മയെ എപ്പോഴും ഹാപ്പി ആയിട്ട് നോക്കണം 😢

    • @rilasfamilyvlog
      @rilasfamilyvlog  หลายเดือนก่อน +1

      ഉമ്മ ഇപ്പൊ ഇല്ല 😞

  • @Sh-t8v
    @Sh-t8v 5 หลายเดือนก่อน +8

    ഒരു പാട് കരഞ്ഞു ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഉമ്മാക് ഇപ്പോഴും എവിടെ ഇങ്ങളെ കാര്യത്തിൽ വിഷമം ഉണ്ട് ആ ഉമ്മ ഒരു ഉമ്മതന്നപ്പോൾ വല്ലാതെ വിഷമം വന്നു 😟😟😟🤲🏻

    • @rilasfamilyvlog
      @rilasfamilyvlog  5 หลายเดือนก่อน +1

      Ath njan edak edak choich vangunnatha🥰

    • @world-of-love134
      @world-of-love134 หลายเดือนก่อน +1

      Njanum orupad karanju😢

  • @ishasdairy4131
    @ishasdairy4131 หลายเดือนก่อน +1

    ന്റെ ഉമ്മ നെ ഇങ്ങനൊന്നും നോക്കാനൂടി കിട്ടീല,, പെട്ടന്നൊരു ദിവസം എല്ലാം അവസാനിച്ചപോലെ യായി,, ഇപ്പോ 3വർഷം kayinju

    • @rilasfamilyvlog
      @rilasfamilyvlog  หลายเดือนก่อน

      ആണോ സാരമില്ല സങ്കടപെടണ്ട ട്ടോ

  • @afsakader8418
    @afsakader8418 หลายเดือนก่อน +1

    ഉമ്മാനെ കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി എന്റ ഉമ്മയും ithe അവസ്ഥയില 5വർഷായിട് നമ്മൾ അനുഭവിക്കുന്ന വേദന namukariyam😭

    • @rilasfamilyvlog
      @rilasfamilyvlog  หลายเดือนก่อน

      അതെ ആയുസ്സിനെ നീട്ടി തരട്ടെ 🤲🏻

  • @SajnathPeechi
    @SajnathPeechi หลายเดือนก่อน +5

    ഉമ്മാനെ കണ്ടിട്ട് കരഞ്ഞു

  • @Shareefa-o4x
    @Shareefa-o4x หลายเดือนก่อน +1

    Umma samsarikkilley

    • @rilasfamilyvlog
      @rilasfamilyvlog  หลายเดือนก่อน

      അസുഖം കാരണം സംസാരം കുറഞ്ഞു വന്നതാ

  • @nazernazer2065
    @nazernazer2065 หลายเดือนก่อน +3

    മോളെ എന്റെ ഉമ്മാക് കുറെ അയി ഈ അസുഗം

    • @rilasfamilyvlog
      @rilasfamilyvlog  หลายเดือนก่อน +1

      അതെ പടച്ചവൻ കാക്കട്ടെ

  • @Rinuminnuichu
    @Rinuminnuichu หลายเดือนก่อน

    Pudhiya subscribers aanu. Aadhyaayitaa veediyo kaanunnad. Ummaane kandapo karanju poyi

  • @RafeekAzhari
    @RafeekAzhari หลายเดือนก่อน

    Ninhal ethra sangadamundavum

  • @Nafila76
    @Nafila76 หลายเดือนก่อน +1

    Ummak yethra age aayirunnu

  • @Nafila76
    @Nafila76 10 หลายเดือนก่อน +2

    തതക് എത്ര മക്കൾ

  • @Linaliyavlog
    @Linaliyavlog หลายเดือนก่อน

    ❤️❤️

  • @amnaaima1708
    @amnaaima1708 หลายเดือนก่อน +1

    എന്താ അസുഖം മനസിലായില്ല

  • @suhailsidhu3423
    @suhailsidhu3423 หลายเดือนก่อน +2

    സ്ട്രോക്ക് ആണോ??

  • @Arwa_690
    @Arwa_690 10 หลายเดือนก่อน +4

    വീട്ടിൽ ആരൊക്കെ ഉള്ളത്

    • @rilasfamilyvlog
      @rilasfamilyvlog  10 หลายเดือนก่อน +1

      ഉമ്മ brothers 2നാത്തൂൻമാർ

  • @habeebhabeeb5834
    @habeebhabeeb5834 หลายเดือนก่อน +1

    നിങ്ങടെ വീട് എവിടെയാണ്

    • @rilasfamilyvlog
      @rilasfamilyvlog  หลายเดือนก่อน

      തിരൂർ

    • @habeebhabeeb5834
      @habeebhabeeb5834 หลายเดือนก่อน

      @@rilasfamilyvlog തിരൂർ എവിടെയാ

    • @habeebhabeeb5834
      @habeebhabeeb5834 หลายเดือนก่อน

      ഞാൻ തിരൂർ ആണ്. അതാ ചോദിച്ചത്

    • @gafurb5160
      @gafurb5160 หลายเดือนก่อน

      ​@@habeebhabeeb5834ഇവരുടെ വീട് തിരൂർ പുറത്തൂർ റൂട്ടിൽ കവഞ്ചേരി യാണു കവഞ്ചേരി ജാറത്തി നടുത്താണ്

    • @gafurb5160
      @gafurb5160 หลายเดือนก่อน

      ​​@@habeebhabeeb5834പുറത്തൂരിനടുത്ത് കാവഞ്ചേരി യാണ് ഇവരുടെ വീട് കാവഞ്ചേരി വലിയ ജാറത്തിന് അടുത്ത് തന്നെ യാണു ഇവരുടെ വീട് .

  • @nunumol2690
    @nunumol2690 10 หลายเดือนก่อน

    😢

  • @AbdulLatheef-fn2uk
    @AbdulLatheef-fn2uk หลายเดือนก่อน

    Karanju poyi

  • @suhairummer409
    @suhairummer409 10 หลายเดือนก่อน +1

    വിഷമിക്കണ്ട പടച്ചവൻ വലിയവൻ അല്ലേ 🤲🏻 രോഗം തരുന്നതും അവനാണ് ശമനം തരുന്നതും അവനാണ്