ബുദ്ധിയില്ലാത്ത ആളുകൾ പലതും വിളിച്ചു പറയും റാഹി.. അദ് ഓർത്തു ഈ ടൈമിൽ ടെൻഷൻ ആവരുദ്...സപ്പോർട് ചെയ്തില്ലേലും ആരും വിഷമിപ്പിക്കാതിരിക്കുക.. വർഷങ്ങളായിട്ട് ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്... Raahiye പോലെ ഒരുപാട് പേര് നിന്റെ കുഞ്ഞിനെ കാണാൻ വേണ്ടി കാത്തിരിക്കാണ് ഇൻശാഅല്ലാഹ് ❤കുഞ്ഞിനെ നോക്കാൻ നിനക്ക് ആഫിയത്തുള്ള ദീർഘായുസ് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
എത്രയോ വിഷമഘട്ടങ്ങൾ കഴിഞ്ഞാണ് അവര്ക് ഒരു കുഞ്ഞു ഉണ്ടാകാൻ പോകുന്നദ്. ഇൻ ഷാ അല്ലാഹ്. അവര്ക് വേണ്ടി പറ്റുമെങ്കിൽ പ്രാർത്ഥിക്ക്. എത്രയോ തവണ പറഞ്ഞതാണ് ആരെയും കൊണ്ടുവരൻ ഉദ്ദേശിക്കുന്നില്ലാന്ന്. പിന്നെയും പിന്നെയും അവരുടെ പേർസണൽ സ്പേസ് ഇലേക്ക് കയറാതിരിക്കുക. അവരുടെ അവസ്ഥ അവരെക്കാൾ നന്നായി മാറ്റാർക്കും അറിയില്ല. ഓരോരുത്തരുടെയും ജീവിതം ഓരോ രീതിയിലായിരിക്കും.
അതെന്നെ . എന്തിനാ മറ്റുള്ളവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ. അവര് അവരുടെ സൗകര്യം പോലെ ചെയ്യട്ടെ. നിങ്ങൾ പ്രസവിക്കുമ്പോ നാട്ടകാരെ മുഴുവൻ വിളിച്ചോണ്ടി. Alla പിന്നെ 😡
🤲🤲🤝 എനിക്ക് നിന്റെ വർത്താനത്തിൽ എനിക്ക് തോന്നുന്നത് എന്താണെന്ന് വെച്ചാൽ നീ 100% പെർഫെക്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ വിശദീകരിക്കുന്നത് എന്നെക്കുറിച്ച് നല്ലത് പറയണം എല്ലാവരും എന്നാണ് നിന്റെ ചിന്ത 🥰 നീ എങ്ങനെ മനസ്സ് തുറന്ന് സംസാരിച്ചാലും നിന്നെ വേദനിപ്പിക്കുന്നവർ നിന്റെ കൂടെ തന്നെ ഉണ്ട് അതുകൊണ്ട് വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തു മനസ്സമാധാനത്തോടെ ജീവിക്കാൻ നോക്ക് ആളുകൾ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും എല്ലാവരെയും നന്നാക്കാൻ നമുക്ക് പറ്റില്ല നിനക്ക് വലിയ കടമ്പ കടക്കാൻ ഉണ്ട് പ്രസവം എന്ന❤ അത് റാഹത്തായി കഴിയാൻ വേണ്ടിയിട്ട് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു ❤ ഇത്രയും നല്ലൊരു ഭർത്താവുണ്ട് നിനക്ക് ❤നിന്റെ ഓരോ അനുഗ്രഹങ്ങളും അവർക്ക് ചൊറിച്ചിലാണ് അത് നീ മനസ്സിലാക്കുക ❤❤❤❤
യാ റഹ്മാൻ യാ അള്ളാ യാ റഹീം യാ അള്ളാ എന്ന എപ്പോഴും ചൊല്ലുക ലാ ഇലാഹ ഇല്ലാ അൻ ത്ത സുബ്ഹാനക ഇന്നീ കുൻ ത്തും മിന ലാളിമീൻ എന്ന് ചൊല്ലുക ഇൻ ഷാ അള്ളാ 😢🤲🤲🤲🥰🥰🥰💚💚💚
മോൾ എന്തിനാ ഈ സമയത്ത് ഇങ്ങിനെ ടെൻഷനടിക്കുന്ന് നമ്മുടെ കുട്ടിയെ അള്ളാഹു നമ്മുടെ കൈയിൽ കിട്ടട്ടെ അത് ന് ദുആ ചെയ്യ മോൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവര്ത് ദുആ ചെയ്യ്ണ്ട് നമ്മുടെ എല്ലാവരെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ🥰🤝🤲🤲🤲🤲🤲🤲
ഒരു കാലത്തും വിശ്രമമില്ലാത്തവരാണ് ഉമ്മമാർ..എത്ര വയ്യായ്ക ഉണ്ടായാലും അവർ നമുക്ക് വേണ്ടി ചെയ്തു തരാതിരിക്കില്ല....നമുക്ക് വേണ്ടിയും അത് കഴിഞ്ഞു നമ്മുടെ മക്കൾക്ക് വേണ്ടിയും ഉറക്കമൊഴിക്കാൻ അവരെ അനുവദിക്കാതിരിക്കുക എന്നതാണ് അവരോടുള്ള സ്നേഹം..കഴിവതും നമ്മളെയും മക്കളെയും നമ്മൾ തന്നെ നോക്കുക.. മാതാപിതാക്കൾക്ക് ബുദ്ധിമുട്ടാണെന്ന് തോന്നിയില്ലെങ്കിൽ പോലും നമ്മളത് മനസ്സിലാക്കി അവരെ സഹായിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിക്കൊടുക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. പറ്റുമെങ്കിൽ കാശ് സമ്പാദിച്ചു ആളെ നിർത്തുക.
എനിക്കും ഒന്നിനും ആരെയും നമുക്ക് വേണ്ടി കഷ് ട്ടപെടുന്നത് ഇഷ്ടല്ല. എന്നാലും മൂന്ന് പ്രസവങ്ങളും ഉമ്മ തന്നെ നോക്കി. നോക്കാൻ ആളെ ആക്കുന്നത് ഉമ്മച്ചിയ്ക് ഇഷ്ടല്ല. ഞങ്ങൾ 4 പെൺകുട്ടികളാണ് . 4മക്കൾക്കും കൂടി 9 മക്കളുണ്ട്. ഓരോരുത്തരുടെ ഡെലിവറി കഴിയുമ്പോഴും ഞങ്ങൾ ബാക്കി മക്കൾ തന്നെ ഉമ്മയെ സഹായിക്കും എല്ലാത്തിനും. നമ്മുടെ മാതാപിതാക്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ❤
റാഹി പറയുന്നവർ പറയട്ടെ. നമ്മുടെ കാര്യങ്ങൾ അറിഞ്ഞു കൂടെ നിൽക്കുന്ന ഭർത്താവ് ഇല്ലേ അൽഹംദുലില്ലാഹ്. അള്ളാഹു എല്ലാം കാണുന്നില്ലേ. മോളുടെ പ്രാർത്ഥനയുടെയും ക്ഷമയുടെയും പ്രതിഫലം അള്ളാഹു ഈ ലോകത്തും പരലോകത്തും നെൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻. ഇനി ആരുടേയും ഇങ്ങനത്തെ കാര്യങ്ങൾക്ക് reply കൊടുക്കണ്ട. ഇന്നത്തെ കാലത്ത് നിഷ്കളങ്ക മനസിന് ഒരു വില ഇല്ല. എല്ലാം പടച്ച റബ്ബ് കാണുന്നുണ്ടല്ലോ അള്ളാഹു ഇനിയും ജീവിതത്തിൽ വിജയം തരട്ടെ ആമീൻ.ഞാൻ എപ്പോഴും ദുഅ ചെയ്യാറുണ്ട്. തവകൽതു അലല്ലാഹ്.
റബ്ബേ ഇവർക്ക് എല്ലാം ഹൈറാക്കി കൊടുക്കണേ.....😢😢😢😢😢...... Laa thahzan innallaha mahanaaa😢😢😢...... Beee cooll ഒരുപാടിഇഷ്ട്ടമാണ്....റബ്ബ് രോഗം തരുന്നുണ്ടെങ്കിൽ അതിന്റെതായ പ്രതിഫലം കിട്ടും.... അതുകൊണ്ട് സന്തോഷിക്ക് ട്ടോ.. റബ്ബ് വേറെ ആർക്കും ഇങ്ങനെ അസുഗം തന്ന് പരീക്ഷിക്കല്ലേ.... ആമീൻ.... ഹാപ്പി ആയിട്ടിരിക്കുക. നല്ലൊരു പാർട്ണരെ ആണ് കിട്ടിയത്.....😊😊😊😊😊. ദുആയിൽ ഉൾപെടുത്തുന്നുണ്ട്...
കമെന്റ് നോക്കാൻ നിൽക്കണ്ട. എപ്പോഴും happy ആയിട്ട് ഇരിക്കുക. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു husband ഇല്ലേ കൂട്ടിന്. Masha Allah മറ്റുള്ളവരെ നോക്കണ്ട അവരെ അവരെ വഴിക്ക് വിട്
Rahi ന്റെ ഇതവരെ യുള്ള എല്ലാ വിഡിയോസും കണ്ടിട്ടുള്ള ആളാ ഞാൻ, ഇതുവരെ ഒരു ആഹങ്കാരവും കണ്ടിട്ടില്ല, എന്തേലും പറഞ്ഞോട്ടെ അവരും റബ്ബും തമ്മിൽ ആയിക്കോളും. ഹാപ്പി ആയിരിക്ക്
Rahi negatives mind akkenda ❤ ചില ആളുകൾക്ക് അവരുടെ thoughts diffrent ആകും നമ്മൾ എത്ര explain ചെയ്തിട്ടും കാര്യമില്ല so നീ അതൊന്നും mind ആക്കേണ്ട. .നമ്മളെ മനസിലാക്കാൻ എല്ലാർക്കും കഴിയില്ലെലോ. ..❤happy ayitt erikk
എന്തിനാ പ്രയാസപ്പെടുന്നത് നീ സങ്കടപെട്ടപ്പോൾ വല്ലാത്ത വിഷമം നിന്നെ വേദനിപ്പിക്കണമെന്ന് വിചാരിക്കുന്നവരുടെ മുമ്പിൽ നീ ഒരിക്കലും സങ്കടപെടരുത് അത് കാണാനാണ് അവര്ക് ഇഷ്ടം പക്ഷെ നിന്നെ സ്നേഹിക്കുന്ന ൻ എന്നെ പോലുള്ളവർക്ക് നീ സങ്കടപെടുബോൾ വല്ലാത്ത വിഷമം ആണ് റാഹി എല്ലാം പടച്ചോൻ രഹത്തിലാകട്ടെ
Happy ആയിരിക്കണം Raahi മോളെ... ഒരു minority ഓഫ് people ഉണ്ടാകും... മറ്റുള്ളവരുടെ മനസ്സിന് വില കൽപിക്കാത്തവർ... മോൾ സമാദാനമായിരിക്കണം.. നിങ്ങൾ കുഞ്ഞുമായി സന്തോഷമായി ഇരിക്കുന്ന കാണാൻ കൊതിച്ചിരിക്കുന്നവരാ... ഏറെപ്പേരും... ഇൻ ഷാ അല്ലാഹ്... കാണുമ്പോക്കെ പ്രാർത്ഥനയാണ് മനസ്സ് നിറയെ... Barakhallah feekum🤲
റാഹി അത് ഒന്നും കാര്യ മാക്കണ്ട എന്തി നും കുറ്റം പറയുന്ന ആളുകൾ ഉണ്ടാവും അതിനു മറുപടി കൊടുക്കണ്ട ഇപ്പോൾ നല്ലത് മാത്രം കേൾകുക പ്രവർത്തി കുക ഒരു പാട് പേര് നിനക്കും കുഞ്ഞിനും വേണ്ടി പ്രാർ തോന്നുന്നുണ്ട് എല്ലാം ഹെയർ ആവും
ഇവര് തൊട്ടും തൊടാതെയും പറയുന്നത് കേൾക്കുമ്പോൾ... പബ്ലിക്ൽ പറയാൻ ആവാത്ത വിഷമങ്ങൾ ഇവർക്കു ഉണ്ട്... എനിക്കും ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ട്... ഉമ്മാക്ക് നോക്കണം എങ്കിൽ അവരെ കൊണ്ട് വരേണ്ട കാര്യം ഇല്ല..അവർ സ്വന്തമായി വാശി പിടിച്ചു വന്നു നിന്നോളും.. അപ്പോ അവർക്ക് അതിനു പറ്റുന്നില്ലെങ്കിൽ.. അവർക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ കാണും... അല്ലെ പിന്നെ ചെയ്ദു തരുന്ന കാര്യങ്ങൾ പിന്നീട് വിളിച്ചു പറഞ്ഞു കുത്തി നോവിക്കുന്നുണ്ടാവും... ഇതൊക്കെ എന്റെ അനുഭവം ആണ്... 🥺🥺.... മനസ്സിലാക്കുന്നു ❤❤
ഇതൊന്നും ആരെയും ബോധിപ്പിക്കാൻ നിൽക്കേണ്ട റാഹി... നിന്നെ സ്നേഹിക്കുന്നവർക്ക് നിന്നെ അറിയുന്നവർക്ക് നിന്നെ നന്നായി അറിയാം.. ഇപ്പോൾ സാമാനത്തിൽ, ഇരിക്കൂ എല്ലാം റബ്ബ് നല്ലതാക്കട്ടെ പ്രാത്ഥനയോടെ ഇനിയും മുമ്പോട്ട് പോകൂ.. അതെ ഒള്ളു നമ്മെ പോലെ ഉള്ളവർക്ക് ആകെ ഉള്ള പ്രതീക്ഷ, 🤲🤲
രാഹിം നീ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് നിന്റെ ആരോഗ്യം പിറക്കാനുള്ള കുഞ്ഞിന്റെ രോഗ്യം അതിനെ പറ്റി ചിന്തിക്കൂ പ്രവർത്തിക്കൂ പ്രാർത്ഥിക്ക് മറ്റുള്ളവരെ പറ്റി ചിന്തി ക്കണ്ട നീനിന്നെ കെയർ ചെയ്യ്
Allahu നല്ല ആരോഗ്യവും ആയുസും ബുദ്ധിയും ഉള്ള നല്ല ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ ❤..... ഓരോ ആളുകളുടെയും അവസ്ഥ അവർക്ക് അറിയൂ പിന്നെ നെഗറ്റീവ് പറയുന്നവർക്ക് നിങ്ങൾ കടന്ന് വന്ന അവസ്ഥ അറിയില്ല നിങ്ങൾ നേരിട്ട ആ മാനസിക അവസ്ഥ.. ഇതിൽ അത്ര തന്നെ യില്ല എങ്കിലും ഞാൻ 2 കുട്ടികൾ 6 monthil പോയി first mol ഉണ്ട് അതിനു ശേഷം ഉണ്ടായ 2 കുട്ടികൾ എനിക്ക് മനസിലാകും നിങ്ങൾ നേരിട്ടത് അതും ഒരു കാൻസർ വന്നിട്ട് 😢😢പടച്ചോൻ നിങ്ങൾക്ക് നിങ്ങൾ നേരിട്ടത്തിന് ഒരു ഹാപ്പിനെസ്സ് തന്നു അൽഹംദുലില്ലാഹ് അത്ര ഉള്ളു ❤️
Never mind negative comments and negative peoples.... Always be happy both...and take care your baby... BE POSITIVE. ഇനി delivery ക്ക് തയ്യാറായിരിക്കു.... അല്ലാഹ് bless you
എന്തിനാമോളെ ഇങ്ങെനെ വിഷമിക്കുന്നത് മറ്റുള്ളവരുടെ വാക്ക് കേട്ട് ഇത് വരെ മോളുടെ കൂടെ അള്ളവിൻ്റെ കാരുണ്യ കിട്ടിയില്ലെ. ഇനിയും അത് ഉണ്ടാകും അള്ളാഹു കരുന്ന ചെയ്യുന്നവനാൻ
അസ്സലാമു അലൈ്കും എന്തിനാ റാഹി ഇങ്ങനെ ആളുകളെ ബോധിയപെടുത്തുന്നദ് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അവർ പറയട്ടെ അവരും പടചവനും കുടി ആയിക്കോട്ടെ നമൽ പറഞ്ഞാൽ അല്ലാഹു കോഡ്കുന്നദ് കുറഞ്ഞു പോവും അധോന്നും മെയിൻ്റ് ചെയ്യാൻ നികണ്ട ❤❤❤ മിണ്ടാതിരുന്നാൽ അവർക്ക് ഉള്ളത് റബ് കോഡ്കും ഇന്ഷാ അല്ലാഹ് എല്ലാം റാഹത്തവൻ ദുഅഃ ചെയാ ഈ സമയത്ത് ഇദ് ഒന്നും ആരെയും ബോധിപികണ്ട മോളേ ഞാൻ നിങ്ങളെ അടുത്ത് ആണ് കാണാൻ ആഗ്രഹം ഉണ്ട് ഇൻഷ് അല്ലാഹ് ദുഅഃ ചെയുന്നുണ്ട്❤❤❤
എന്റെ ഒരു ഡെലിവറി ക് പോലും ഞാൻ ആരെയും ബുദ്ധിമുട്ടാക്കിട്ടില്ല.. എന്റെ ഉമ്മാക് ഞാൻ ഒറ്റ മോളാ പക്ഷെ എന്റെ ഉമ്മ എനിക്ക് കുട്ടികൾക്കു വേണ്ടി ഉറക്കം ഒഴിവാക്കാനോ കഷ്ട്ടപെട്ടുന്നതോ എനിക്ക് ഇഷ്ടമില്ല റാഹി പറയുന്നത് എനിക്ക് മനസിലാവും
Jnanum otta mola.enik 4 makkala.jnanum enikkum ente makkaljkum vendi ente ummane idangerakkeettila.areyum enik vendi bhundhimuttikkunne enik ishttom alla
Hii itha ene orma undo orikkal WhatsApp ill msg ayachirunnu njanum oru cancer patient ayirunnu athinu shesham annu pregnant ayath ipo molku 2 vayasayi oru kuzhapavum illa masha Allah thathaku ellam rahathaki tharatte padachonu❤ oru kuzhavum illathe irikkatte.... waiting for delivery vlog ennum sneham mathram ...❤❤❤
പൊന്നാരമോളെ...എല്ലാ...ബ്രൊകർമാരെയും മനസ്സ് കുത്തിനോവിക്കുന്നവർ ഉണ്ട്. അത്കൊണ്ട് ഇതിനൊന്നും ഒരു മറുവടി കൊടുക്കണ്ട .ഒരുചെവികൂടികേട്ട് മറ്റൊരു ചെവയിക്കൂടി വിട്ടെകൂ...അതാണ് മോൾക്ക് നല്ലത്
Parayunnavar avidunnu parayatte mole never maind aaki itte njan eppolum dua cheyyarunde oru buddimuttumum kudathe delivery kazhiyane enne 🤲🏻aameenn ya rabbal aalameennn 🤲🏻🤲🏻🤲🏻🤲🏻😍🥰❤️
Enikku manasilakum post partum depression ennna beegaramaya avastha..ath okke anubavichavarkkke athinte buthimuttukal manasilaku rahi..parayunnavar parayatte.avar paranju konde irikkum.rahiyude santhosham enthano ath pole cheyyuka,rahiyude mind relax aki vakkuva eppolum,, eppolum peaceful mind aaki irikkuva..coz ee timeil othiri care cheyyanm .namukku enthelum vannal nammal thanne anubavikkan undaku.ath kind relax aayi irikku.keep in touch😍 God bless you always
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല കാരണം ഒരിക്കലും എന്റെ ഭാഗത്തിന്ന് വെസമം ഉണ്ടാവരുത് എന്ന് വിചാരിച്ചിട്ടാണ് എനിക്ക് നല്ല ഇഷ്ട്ട നിന്നെ ഞാൻ എപ്പോഴും നല്ലതിന്ന് വേണ്ടി പ്രാർത്ഥിക്കാറുണ്ട് ഇനിയും ഉണ്ടാവും 🤲🤲🤲
Assalamualaikum Raahi .. Saamaadhanam aayi iriku..enjoy this precious period ..Don't give attention to these comments,our prayers are always there with you ..
ചില ആളുകൾക്ക് മറ്റുള്ളവരെ ചൊറിയുക എന്നത് ഒരു ഹോബി ആണ്. Leave it. Take this positively. These scratchings can increase engagement to your posts.❤ If unbearable, please turn off comment section. Love you.
ബുദ്ധിയില്ലാത്ത ആളുകൾ പലതും വിളിച്ചു പറയും റാഹി.. അദ് ഓർത്തു ഈ ടൈമിൽ ടെൻഷൻ ആവരുദ്...സപ്പോർട് ചെയ്തില്ലേലും ആരും വിഷമിപ്പിക്കാതിരിക്കുക.. വർഷങ്ങളായിട്ട് ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്... Raahiye പോലെ ഒരുപാട് പേര് നിന്റെ കുഞ്ഞിനെ കാണാൻ വേണ്ടി കാത്തിരിക്കാണ് ഇൻശാഅല്ലാഹ് ❤കുഞ്ഞിനെ നോക്കാൻ നിനക്ക് ആഫിയത്തുള്ള ദീർഘായുസ് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
എത്രയോ വിഷമഘട്ടങ്ങൾ കഴിഞ്ഞാണ് അവര്ക് ഒരു കുഞ്ഞു ഉണ്ടാകാൻ പോകുന്നദ്. ഇൻ ഷാ അല്ലാഹ്. അവര്ക് വേണ്ടി പറ്റുമെങ്കിൽ പ്രാർത്ഥിക്ക്. എത്രയോ തവണ പറഞ്ഞതാണ് ആരെയും കൊണ്ടുവരൻ ഉദ്ദേശിക്കുന്നില്ലാന്ന്. പിന്നെയും പിന്നെയും അവരുടെ പേർസണൽ സ്പേസ് ഇലേക്ക് കയറാതിരിക്കുക. അവരുടെ അവസ്ഥ അവരെക്കാൾ നന്നായി മാറ്റാർക്കും അറിയില്ല. ഓരോരുത്തരുടെയും ജീവിതം ഓരോ രീതിയിലായിരിക്കും.
Correct
Itha vishanikanda allahu saliha oru mole kittatee aameen
അതെന്നെ . എന്തിനാ മറ്റുള്ളവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ. അവര് അവരുടെ സൗകര്യം പോലെ ചെയ്യട്ടെ. നിങ്ങൾ പ്രസവിക്കുമ്പോ നാട്ടകാരെ മുഴുവൻ വിളിച്ചോണ്ടി. Alla പിന്നെ 😡
@@Jafnezz😂😂
👍👍
ഒന്നും നോക്കണ്ട എല്ലാം റബ്ബിലർപ്പിക്ക
തവക്കൽത്തു അലള്ളാഹ്
🤲🤲🤝 എനിക്ക് നിന്റെ വർത്താനത്തിൽ എനിക്ക് തോന്നുന്നത് എന്താണെന്ന് വെച്ചാൽ നീ 100% പെർഫെക്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ വിശദീകരിക്കുന്നത് എന്നെക്കുറിച്ച് നല്ലത് പറയണം എല്ലാവരും എന്നാണ് നിന്റെ ചിന്ത 🥰 നീ എങ്ങനെ മനസ്സ് തുറന്ന് സംസാരിച്ചാലും നിന്നെ വേദനിപ്പിക്കുന്നവർ നിന്റെ കൂടെ തന്നെ ഉണ്ട് അതുകൊണ്ട് വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഓർത്തു മനസ്സമാധാനത്തോടെ ജീവിക്കാൻ നോക്ക് ആളുകൾ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും എല്ലാവരെയും നന്നാക്കാൻ നമുക്ക് പറ്റില്ല നിനക്ക് വലിയ കടമ്പ കടക്കാൻ ഉണ്ട് പ്രസവം എന്ന❤ അത് റാഹത്തായി കഴിയാൻ വേണ്ടിയിട്ട് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു ❤ ഇത്രയും നല്ലൊരു ഭർത്താവുണ്ട് നിനക്ക് ❤നിന്റെ ഓരോ അനുഗ്രഹങ്ങളും അവർക്ക് ചൊറിച്ചിലാണ് അത് നീ മനസ്സിലാക്കുക ❤❤❤❤
الءمدلللاء. 🤲
ശെരിയാണ്
❤❤
❤❤❤❤
മോളെ നീ കമന്റ് പ്രസവിച്ചു കഴിഞ്ഞു നോക്കിയാൽ മതി മോളെ
ഡെലിവറി കഴിയുന്നത് വരെ കമെന്റ് box off cheyyu👍. പ്ലീസ്
Athenne comment box thurake venda
Athu vayich tention adich rply kodkanda
ഈ സമയത്ത് ഇത്രയും കൂടുതൽ സംസാരിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണ് ശാരീരികമായിട്ട് മാനസികമായിട്ടൊക്കെ എത്ര സംസാരിക്കാതിരിക്കാൻ ഏറ്റവും നല്ലത്
എന്തിനാ മറ്റുള്ളവർക്ക് വേണ്ടി ഇപ്പോൾ വിഷമിക്കണേ എല്ലാം വിട്ട് കള തവക്കൽ അല അള്ളാഹ് 🤲
Correct - - Ameen
യാ റഹ്മാൻ യാ അള്ളാ യാ റഹീം യാ അള്ളാ എന്ന എപ്പോഴും ചൊല്ലുക ലാ ഇലാഹ ഇല്ലാ അൻ ത്ത സുബ്ഹാനക ഇന്നീ കുൻ ത്തും മിന ലാളിമീൻ എന്ന് ചൊല്ലുക ഇൻ ഷാ അള്ളാ 😢🤲🤲🤲🥰🥰🥰💚💚💚
മോൾ എന്തിനാ ഈ സമയത്ത് ഇങ്ങിനെ ടെൻഷനടിക്കുന്ന് നമ്മുടെ കുട്ടിയെ അള്ളാഹു നമ്മുടെ കൈയിൽ കിട്ടട്ടെ അത് ന് ദുആ ചെയ്യ മോൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവര്ത് ദുആ ചെയ്യ്ണ്ട് നമ്മുടെ എല്ലാവരെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ🥰🤝🤲🤲🤲🤲🤲🤲
പടച്ചോൻ നിങ്ങൾ k ആരോഗ്യ വും ആയുസും തരട്ടെ ഈ വിഷമിച്ചെത്തിനൊക്കെ അള്ളാഹു പകരം സന്തോഷം തരട്ടെ ദുആ ചെയ്യാം
ഒരു കാലത്തും വിശ്രമമില്ലാത്തവരാണ് ഉമ്മമാർ..എത്ര വയ്യായ്ക ഉണ്ടായാലും അവർ നമുക്ക് വേണ്ടി ചെയ്തു തരാതിരിക്കില്ല....നമുക്ക് വേണ്ടിയും അത് കഴിഞ്ഞു നമ്മുടെ മക്കൾക്ക് വേണ്ടിയും ഉറക്കമൊഴിക്കാൻ അവരെ അനുവദിക്കാതിരിക്കുക എന്നതാണ് അവരോടുള്ള സ്നേഹം..കഴിവതും നമ്മളെയും മക്കളെയും നമ്മൾ തന്നെ നോക്കുക.. മാതാപിതാക്കൾക്ക് ബുദ്ധിമുട്ടാണെന്ന് തോന്നിയില്ലെങ്കിൽ പോലും നമ്മളത് മനസ്സിലാക്കി അവരെ സഹായിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിക്കൊടുക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. പറ്റുമെങ്കിൽ കാശ് സമ്പാദിച്ചു ആളെ നിർത്തുക.
എനിക്കും ഒന്നിനും ആരെയും നമുക്ക് വേണ്ടി കഷ് ട്ടപെടുന്നത് ഇഷ്ടല്ല. എന്നാലും മൂന്ന് പ്രസവങ്ങളും ഉമ്മ തന്നെ നോക്കി. നോക്കാൻ ആളെ ആക്കുന്നത് ഉമ്മച്ചിയ്ക് ഇഷ്ടല്ല. ഞങ്ങൾ 4 പെൺകുട്ടികളാണ് . 4മക്കൾക്കും കൂടി 9 മക്കളുണ്ട്. ഓരോരുത്തരുടെ ഡെലിവറി കഴിയുമ്പോഴും ഞങ്ങൾ ബാക്കി മക്കൾ തന്നെ ഉമ്മയെ സഹായിക്കും എല്ലാത്തിനും. നമ്മുടെ മാതാപിതാക്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ❤
റാഹി പറയുന്നവർ പറയട്ടെ. നമ്മുടെ കാര്യങ്ങൾ അറിഞ്ഞു കൂടെ നിൽക്കുന്ന ഭർത്താവ് ഇല്ലേ അൽഹംദുലില്ലാഹ്. അള്ളാഹു എല്ലാം കാണുന്നില്ലേ. മോളുടെ പ്രാർത്ഥനയുടെയും ക്ഷമയുടെയും പ്രതിഫലം അള്ളാഹു ഈ ലോകത്തും പരലോകത്തും നെൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻. ഇനി ആരുടേയും ഇങ്ങനത്തെ കാര്യങ്ങൾക്ക് reply കൊടുക്കണ്ട. ഇന്നത്തെ കാലത്ത് നിഷ്കളങ്ക മനസിന് ഒരു വില ഇല്ല. എല്ലാം പടച്ച റബ്ബ് കാണുന്നുണ്ടല്ലോ അള്ളാഹു ഇനിയും ജീവിതത്തിൽ വിജയം തരട്ടെ ആമീൻ.ഞാൻ എപ്പോഴും ദുഅ ചെയ്യാറുണ്ട്. തവകൽതു അലല്ലാഹ്.
റബ്ബേ ഇവർക്ക് എല്ലാം ഹൈറാക്കി കൊടുക്കണേ.....😢😢😢😢😢...... Laa thahzan innallaha mahanaaa😢😢😢...... Beee cooll ഒരുപാടിഇഷ്ട്ടമാണ്....റബ്ബ് രോഗം തരുന്നുണ്ടെങ്കിൽ അതിന്റെതായ പ്രതിഫലം കിട്ടും.... അതുകൊണ്ട് സന്തോഷിക്ക് ട്ടോ.. റബ്ബ് വേറെ ആർക്കും ഇങ്ങനെ അസുഗം തന്ന് പരീക്ഷിക്കല്ലേ.... ആമീൻ.... ഹാപ്പി ആയിട്ടിരിക്കുക. നല്ലൊരു പാർട്ണരെ ആണ് കിട്ടിയത്.....😊😊😊😊😊. ദുആയിൽ ഉൾപെടുത്തുന്നുണ്ട്...
റാഹി നീ ഒന്നും ആലോചിച്ചിട്ട് ടെൻഷൻ ആവരുത് എല്ലാം രഹത്തിലാകട്ടെ
....... . മോളെ ഈ സമയത്ത് ടെൻഷൻ അടിക്കരുത്
പറയുന്നവർ പറയട്ടെ!
റബ്ബ് കൂടെ ഉണ്ട്
റാഹി നിൻ്റെയും husnteyum ദുആയിൽ എന്നെയും ulpeduthane.കല്യാണം കൈഞ്ഞിട്ട് 20 വർഷമായി😢 ഒരു കുടിയുണ്ടാവാൻ വേണ്ടി duaa ചെയ്യൂ😢😢
എനിക്കും ഇല്ല 19 വർഷം കഴിഞ്ഞു 😥
കമെന്റ് നോക്കാൻ നിൽക്കണ്ട. എപ്പോഴും happy ആയിട്ട് ഇരിക്കുക. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു husband ഇല്ലേ കൂട്ടിന്. Masha Allah മറ്റുള്ളവരെ നോക്കണ്ട അവരെ അവരെ വഴിക്ക് വിട്
Rahi ന്റെ ഇതവരെ യുള്ള എല്ലാ വിഡിയോസും കണ്ടിട്ടുള്ള ആളാ ഞാൻ, ഇതുവരെ ഒരു ആഹങ്കാരവും കണ്ടിട്ടില്ല, എന്തേലും പറഞ്ഞോട്ടെ അവരും റബ്ബും തമ്മിൽ ആയിക്കോളും. ഹാപ്പി ആയിരിക്ക്
Njhanum
Rahi nallathine maathrem edukku..enthinanu avashyam ellatha karyagale edukkunnathu.epo athinulla samayalla.be happy always dear...
Rahi negatives mind akkenda ❤
ചില ആളുകൾക്ക് അവരുടെ thoughts diffrent ആകും നമ്മൾ എത്ര explain ചെയ്തിട്ടും കാര്യമില്ല so നീ അതൊന്നും mind ആക്കേണ്ട. .നമ്മളെ മനസിലാക്കാൻ എല്ലാർക്കും കഴിയില്ലെലോ. ..❤happy ayitt erikk
കറക്റ്റ്.. നിങ്ങളുടെ baby വരുന്നത് wait ചെയ്തിരിക്കാണ് ഞങ്ങളും. ഇൻശാ അല്ലാഹ്
Dear vishamikalle,rabb ninglk santhosham tharum,kunjinopm ulla oro nimishavum santhoshayirkua,yellam nallelkavum ,rabbinte parikshanm nallavarile undavullu,dua ennumind
എന്തിനാ പ്രയാസപ്പെടുന്നത് നീ സങ്കടപെട്ടപ്പോൾ വല്ലാത്ത വിഷമം നിന്നെ വേദനിപ്പിക്കണമെന്ന് വിചാരിക്കുന്നവരുടെ മുമ്പിൽ നീ ഒരിക്കലും സങ്കടപെടരുത് അത് കാണാനാണ് അവര്ക് ഇഷ്ടം പക്ഷെ നിന്നെ സ്നേഹിക്കുന്ന ൻ എന്നെ പോലുള്ളവർക്ക് നീ സങ്കടപെടുബോൾ വല്ലാത്ത വിഷമം ആണ് റാഹി എല്ലാം പടച്ചോൻ രഹത്തിലാകട്ടെ
Happy ആയിരിക്കണം Raahi മോളെ... ഒരു minority ഓഫ് people ഉണ്ടാകും... മറ്റുള്ളവരുടെ മനസ്സിന് വില കൽപിക്കാത്തവർ... മോൾ സമാദാനമായിരിക്കണം.. നിങ്ങൾ കുഞ്ഞുമായി സന്തോഷമായി ഇരിക്കുന്ന കാണാൻ കൊതിച്ചിരിക്കുന്നവരാ... ഏറെപ്പേരും... ഇൻ ഷാ അല്ലാഹ്... കാണുമ്പോക്കെ പ്രാർത്ഥനയാണ് മനസ്സ് നിറയെ... Barakhallah feekum🤲
റാഹി അത് ഒന്നും കാര്യ മാക്കണ്ട എന്തി നും കുറ്റം പറയുന്ന ആളുകൾ ഉണ്ടാവും അതിനു മറുപടി കൊടുക്കണ്ട ഇപ്പോൾ നല്ലത് മാത്രം കേൾകുക പ്രവർത്തി കുക ഒരു പാട് പേര് നിനക്കും കുഞ്ഞിനും വേണ്ടി പ്രാർ തോന്നുന്നുണ്ട് എല്ലാം ഹെയർ ആവും
ഇവര് തൊട്ടും തൊടാതെയും പറയുന്നത് കേൾക്കുമ്പോൾ... പബ്ലിക്ൽ പറയാൻ ആവാത്ത വിഷമങ്ങൾ ഇവർക്കു ഉണ്ട്... എനിക്കും ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ട്... ഉമ്മാക്ക് നോക്കണം എങ്കിൽ അവരെ കൊണ്ട് വരേണ്ട കാര്യം ഇല്ല..അവർ സ്വന്തമായി വാശി പിടിച്ചു വന്നു നിന്നോളും.. അപ്പോ അവർക്ക് അതിനു പറ്റുന്നില്ലെങ്കിൽ.. അവർക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ കാണും... അല്ലെ പിന്നെ ചെയ്ദു തരുന്ന കാര്യങ്ങൾ പിന്നീട് വിളിച്ചു പറഞ്ഞു കുത്തി നോവിക്കുന്നുണ്ടാവും... ഇതൊക്കെ എന്റെ അനുഭവം ആണ്... 🥺🥺.... മനസ്സിലാക്കുന്നു ❤❤
ഇതൊന്നും ആരെയും ബോധിപ്പിക്കാൻ നിൽക്കേണ്ട റാഹി... നിന്നെ സ്നേഹിക്കുന്നവർക്ക് നിന്നെ അറിയുന്നവർക്ക് നിന്നെ നന്നായി അറിയാം.. ഇപ്പോൾ സാമാനത്തിൽ, ഇരിക്കൂ എല്ലാം റബ്ബ് നല്ലതാക്കട്ടെ പ്രാത്ഥനയോടെ ഇനിയും മുമ്പോട്ട് പോകൂ.. അതെ ഒള്ളു നമ്മെ പോലെ ഉള്ളവർക്ക് ആകെ ഉള്ള പ്രതീക്ഷ, 🤲🤲
രാഹിം നീ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് നിന്റെ ആരോഗ്യം പിറക്കാനുള്ള കുഞ്ഞിന്റെ രോഗ്യം അതിനെ പറ്റി ചിന്തിക്കൂ പ്രവർത്തിക്കൂ പ്രാർത്ഥിക്ക് മറ്റുള്ളവരെ പറ്റി ചിന്തി ക്കണ്ട നീനിന്നെ കെയർ ചെയ്യ്
Raaahi...neee sandhoshathode irikkk..njagalokke koode und...ee vedhanippikkunnavarkokke oru nashtavum illa....avar angane ulla aalukal aan...nee tention adich ninakk prblms undaki vekkalle
റാഹി... നീ ഒന്നും മൈൻഡ് ആക്കണ്ട.. നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും... എല്ലാം റബ്ബിൽ തവക്കുൽ ആക്കുക.. എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്ക് ❣️🫂
Allahu നല്ല ആരോഗ്യവും ആയുസും ബുദ്ധിയും ഉള്ള നല്ല ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ ❤..... ഓരോ ആളുകളുടെയും അവസ്ഥ അവർക്ക് അറിയൂ പിന്നെ നെഗറ്റീവ് പറയുന്നവർക്ക് നിങ്ങൾ കടന്ന് വന്ന അവസ്ഥ അറിയില്ല നിങ്ങൾ നേരിട്ട ആ മാനസിക അവസ്ഥ.. ഇതിൽ അത്ര തന്നെ യില്ല എങ്കിലും ഞാൻ 2 കുട്ടികൾ 6 monthil പോയി first mol ഉണ്ട് അതിനു ശേഷം ഉണ്ടായ 2 കുട്ടികൾ എനിക്ക് മനസിലാകും നിങ്ങൾ നേരിട്ടത് അതും ഒരു കാൻസർ വന്നിട്ട് 😢😢പടച്ചോൻ നിങ്ങൾക്ക് നിങ്ങൾ നേരിട്ടത്തിന് ഒരു ഹാപ്പിനെസ്സ് തന്നു അൽഹംദുലില്ലാഹ് അത്ര ഉള്ളു ❤️
Assalamu alaikkum rahii nee ippol santhoshikkanulla samayam aan ivarkokkemarupadi koduth samayam kalayathe rabbilekk duaa cheyyuka insha Allah
dear samadanayit irik,allahuvil urachu vishvasikuka, enthanu theerumanam athu nadakum. inshallah. allahu ellam hairakate. prsavam elupakatte. entanelum posetrive ayit edukuka.
Rahiii... ഒരുപാട് പ്രാർത്ഥന യോടെ ആണ് ഇരിക്കുന്നത്..... Comments നോക്കിയാൽ.. ഉള്ള സമാധാനം പോവും.....കഴിവതും അത് ഒഴിവാക്കികൂടെ 🙏❤️🌹
Athe
Never mind negative comments and negative peoples.... Always be happy both...and take care your baby... BE POSITIVE. ഇനി delivery ക്ക് തയ്യാറായിരിക്കു.... അല്ലാഹ് bless you
എന്തിനാമോളെ ഇങ്ങെനെ വിഷമിക്കുന്നത് മറ്റുള്ളവരുടെ വാക്ക് കേട്ട് ഇത് വരെ മോളുടെ കൂടെ അള്ളവിൻ്റെ കാരുണ്യ കിട്ടിയില്ലെ. ഇനിയും അത് ഉണ്ടാകും അള്ളാഹു കരുന്ന ചെയ്യുന്നവനാൻ
അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള സ്വാലിഹായ kunjine തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲
ആമീൻ
Aameen
പറയുന്നവർക്ക് എന്തും പറയാലോ. ഇത്താ ഈ ടൈമിൽ ഇങ്ങനെ വിശദീകരിക്കാൻ നിൽക്കണ്ട. പറയുന്നവർ പറയട്ടെ 🥰🤲😊👍
എന്റെ റാഹീ വെറുതെ സമയം കളയാതെ ❤❤❤ സുഖമായിരി ക്കൂ മോളൂൂൂ
പല തരത്തിലുള്ള മനുഷ്യരുണ്ട് വിഷമിക്കരുത് പടച്ചവനോട് ദുആ ചെയ്യുക ❤
Etha. Ningalk safe gulfil thannenn. Oru asukm vannal ellarkkum nammale venda 😢allahu solihaya oru kunjine tharatte🤲🤲❤️
Hi,mol parayunnatinod Enik relate cheyyan pattum Kure okke mol parayunna pole tanne aanu Enikum.Njaanum nalla severe depression stage face cheytittbulla aal aanu.aarkum aa oru avastha varathe irikattenn dua cheyyarund .Molde athe chinta gathi aanu Enikum .Allah ellarkum nalla budhi kodukkatte.Molkum familkum nalloru bhavi Allah tannu anugrahikkatte .aameen . Anubavichavarkke athinte depth Ariyo.🙏🏻🙏🏻
പറയുന്നവര് എന്തും പറയ cട്ടെ നീ സമ> ദാന oമായി ഇരിക്ക അള്ള എല്ലാം റാഹത്ത് ആക്കി തരട്ടെ 15:09
Aameen Allahu anugrahikatte A.een
എന്തിനാ ഇങ്ങനെ ഒക്കെ പറഞ്ഞു ഒരാളെ വിഷമിപ്പിക്കുന്നത് അത് കൊണ്ട് എന്താ കിട്ടുന്നത് ഇവർക്കൊക്കെ .ഹാപ്പി ആയി ഇരിക്ക് Rahi ❤
Ningal delivery kayiyum vare social media nn maarinilku ithaaa,,, ❤❤❤
Eppoyum positive aayirikkuuu,,,
Comment vaich vishamikkarudh ippo sandhoshathil irikkenda samayanaan yellaam raahathilakatt aameen ingane kore tim irunn samsaarikkalla
Rahi duail yenneum kudumbatheum ulpeduthanam raik vendium dua cheyyarund 🤲
Be happy my dua always with u
Negatives mind chyyathe irkkk
Oru mint polum negativity ulla karynglk chevi kodkanda🥰
Enthina negativesinokke reply kodukkunnath. Athum ee timil. Ningale healthine moshaayi baadhikkutto. Don't worry. Allaahuvil thawakkal cheyyu. In sha Allah
അസ്സലാമു അലൈ്കും
എന്തിനാ റാഹി ഇങ്ങനെ ആളുകളെ ബോധിയപെടുത്തുന്നദ് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അവർ പറയട്ടെ അവരും പടചവനും കുടി ആയിക്കോട്ടെ നമൽ പറഞ്ഞാൽ
അല്ലാഹു കോഡ്കുന്നദ് കുറഞ്ഞു പോവും അധോന്നും മെയിൻ്റ് ചെയ്യാൻ നികണ്ട ❤❤❤ മിണ്ടാതിരുന്നാൽ അവർക്ക് ഉള്ളത് റബ് കോഡ്കും ഇന്ഷാ അല്ലാഹ് എല്ലാം റാഹത്തവൻ ദുഅഃ ചെയാ ഈ സമയത്ത് ഇദ് ഒന്നും ആരെയും ബോധിപികണ്ട മോളേ
ഞാൻ നിങ്ങളെ അടുത്ത് ആണ് കാണാൻ ആഗ്രഹം ഉണ്ട് ഇൻഷ് അല്ലാഹ് ദുഅഃ ചെയുന്നുണ്ട്❤❤❤
Kuttapeduthanum vedhanipikkanum korae aalukar undavum dnt mind nindeyum kuttyndeyum health nokku molae.. Allahunde anugraham kondu ellam nallathavatte.. Raahi dnt mind fr negatives
എന്റെ ഒരു ഡെലിവറി ക് പോലും ഞാൻ ആരെയും ബുദ്ധിമുട്ടാക്കിട്ടില്ല.. എന്റെ ഉമ്മാക് ഞാൻ ഒറ്റ മോളാ പക്ഷെ എന്റെ ഉമ്മ എനിക്ക് കുട്ടികൾക്കു വേണ്ടി ഉറക്കം ഒഴിവാക്കാനോ കഷ്ട്ടപെട്ടുന്നതോ എനിക്ക് ഇഷ്ടമില്ല റാഹി പറയുന്നത് എനിക്ക് മനസിലാവും
Jnanum otta mola.enik 4 makkala.jnanum enikkum ente makkaljkum vendi ente ummane idangerakkeettila.areyum enik vendi bhundhimuttikkunne enik ishttom alla
ഞാനും അങ്ങനെയാ ആരെയും ബുദ്ദിമുട്ടിക്കാറില്ല
ഞാനും ഒറ്റ മോളാ
രണ്ടു പ്രസവത്തിലും എന്റുമ്മാനെ ബുദ്ദിമുട്ടിച്ചില്ല ഉറക്കമൊഴിയാനും ഞാനെന്നെ കുട്ടിയെ ഒറ്റക്ക് nokiyad
Same ..ente 3 deliveryikum ❤@@muhammadharis9964
Hii itha ene orma undo orikkal WhatsApp ill msg ayachirunnu njanum oru cancer patient ayirunnu athinu shesham annu pregnant ayath ipo molku 2 vayasayi oru kuzhapavum illa masha Allah thathaku ellam rahathaki tharatte padachonu❤ oru kuzhavum illathe irikkatte.... waiting for delivery vlog ennum sneham mathram ...❤❤❤
പൊന്നാരമോളെ...എല്ലാ...ബ്രൊകർമാരെയും മനസ്സ് കുത്തിനോവിക്കുന്നവർ ഉണ്ട്. അത്കൊണ്ട് ഇതിനൊന്നും ഒരു മറുവടി കൊടുക്കണ്ട .ഒരുചെവികൂടികേട്ട് മറ്റൊരു ചെവയിക്കൂടി വിട്ടെകൂ...അതാണ് മോൾക്ക് നല്ലത്
മോൾ അതൊന്നും കാര്യം അക്കണ്ട സന്തോഷം ആയിരിക്കു അള്ളാഹു അനുഗ്രഹിക്കട്ടെ
Aameen
Parayunnavar avidunnu parayatte mole never maind aaki itte njan eppolum dua cheyyarunde oru buddimuttumum kudathe delivery kazhiyane enne 🤲🏻aameenn ya rabbal aalameennn 🤲🏻🤲🏻🤲🏻🤲🏻😍🥰❤️
Enikku manasilakum post partum depression ennna beegaramaya avastha..ath okke anubavichavarkkke athinte buthimuttukal manasilaku rahi..parayunnavar parayatte.avar paranju konde irikkum.rahiyude santhosham enthano ath pole cheyyuka,rahiyude mind relax aki vakkuva eppolum,, eppolum peaceful mind aaki irikkuva..coz ee timeil othiri care cheyyanm .namukku enthelum vannal nammal thanne anubavikkan undaku.ath kind relax aayi irikku.keep in touch😍 God bless you always
Enikk ningale orupadishtamanu ...Ningale tension kanumpol ningale sherikkum ishtappedunnavark ellam tensionavum.So positive mathram edukkuka.Negative mind cheyyanda.Rabbu ellam rahathilakatte.
"അൽഹംദുലില്ലാഹ്"റാഹീ പറയുന്നവർ പറയട്ടെ.... അള്ളാഹു ആരോഗ്യ മുള്ള കുട്ടിയെ നൽകട്ടെ..."ആമ്മീൻ"റാഹിക്കും ആരോഗ്യ മുണ്ടാവട്ടെ..."ആമ്മീൻ"
എന്റെ പൊന്നു റാഹി അവർക്കന്നും മറുപടി കൊടുത്തിട്ട് കാര്യമില്ല ഈ ടൈം സന്തോഷമാണ് വേണ്ടത് നെഗറ്റീവ് ഒന്നും മൈൻഡ് ചെയ്യണ്ട
Athanne
onnimum comment kodukanda. nigale ade mind anu enikum , nanum areyum kayiyunnathum buddimutikarilla. rokam allu tharunnadanu. so avan theerumanichaole ellam nadakum. inshalla. posetive mindil irikuka.
Rahi Happy ayi yiriku❤ Negatives mind akkenda.ok rahi👌alle💖🌸
അള്ളാഹു എല്ലാം നല്ല രീതിയിൽ ആക്കി തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു
Rahi be positive dear ❤
E samayath Tension avarudh plzzzzzzzzzzz🙏🙏🙏
Idende manushyanmaraa rabbe..pregnenciyil aarkaa ahankaram undavaa sharikkum tention aayirikkum oro nimishvum doctore kannan poovumpozum scaning cheyyumpozokke pinne raahike prathyekichum..aa paavathine situation manassilakathe kuthinovikkunna ningala sharikkum ahankarikalum asooya ullavarokke pattumenkil manasse nannakan prarthikke
മോൾ ഒന്നും mind ചെയ്യണ്ട
നമ്മുടെ സമൂഹം അതാണ്
വെറുതെ ടെൻഷൻ ആക്കണ്ട
എപ്പോഴും സന്തോഷമായിരിക്കുക
Mole ee samayath cmnt nokanda tention padilla nalla nilak delivery kayatte swalihaya nalla helthy babyne kitate nalla bavi undavate duhayil ulpeduthane
Delivery kayyum vare pls off coments dear...
Delivery kazhinjiit vidio cheyyuuu sister
നിങ്ങളുടെ കംഫർട്ട് നോക്കൂ. ഹാപ്പി ആയി ഇരിക്കു.
Samsarikkumbol orupaad stress edukkumpolee,
Kazhiyumenkil delivery varee enkilum youtubelnn free aaku.eee timeil tension venda
Hi rahi
Kurach manths comment section off akoo
Samadanathoode erikoo
Eth sangadam kanan vayyathonda
Sneham kondanu too
Aareyaa rahi nee bodhippikkunne ee paranjavar vere id undaakki veendum ninne vedanippikkum.avarod poyi pani nokkaan para.ninte vedios kandit njan kure sangadapetitund.njan nte officile ente frnd nod ninak visesham undennu paranjath athrem happy aayitaa avark ninne ariyulla njan paranjapo avarde vijaaram nte veetile aarkko aanennaa annu ellaarum enne kaliyaakkki chirichu athrem santhosham und ketapo avarodokke povaaan para penne.be happy dear
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല കാരണം ഒരിക്കലും എന്റെ ഭാഗത്തിന്ന് വെസമം ഉണ്ടാവരുത് എന്ന് വിചാരിച്ചിട്ടാണ് എനിക്ക് നല്ല ഇഷ്ട്ട നിന്നെ ഞാൻ എപ്പോഴും നല്ലതിന്ന് വേണ്ടി പ്രാർത്ഥിക്കാറുണ്ട് ഇനിയും ഉണ്ടാവും 🤲🤲🤲
Vishamikkanda happy aayirikku ❤❤
അവിടെ ബോയ്/ girl anonn അറിയാലോ?അറിയോ?🧿😜ചുമ്മാ ചോദിച്ചത്.mashallahhh.
Masha Allah itha pregnt ano❤❤ happy news
Rahi nagative comentinod reply kodukanda positive aayiriku yepoum yellam allahu rahathilaki tharate
റാഹി ഞാൻ കാത്തിരിക്കുന്നു അത്പോലെ തന്നെ എല്ല വക്തിലും പ്രാർത്ഥിക്കുന്നു നിനക്ക് കുഞ്ഞിക്കാൽ കാണാൻ
മറ്റുള്ളവർ പറയുന്നത് അത് അവരുടെ സന്തോഷം പടച്ചതമ്പുരാൻ നിനക്കും കുട്ടിക്കും ഒരു കുഴപ്പവും ഇല്ലാതെ എല്ലാം കഴിയാൻ പ്രാർത്ഥിക്കാം എന്നും
എൻ്റെ അനിയത്തി കുറോ ആൾക്കാർ അതിവോണ്ടി ജീവിക്കുന്നവരാണ്. അവരുടെ സ്വഭാവം ആണ് അനിയത്തി ടെൻഷന വണ്ട okഅനിയത്തി.
റാഹി എന്തിനാ ഇങ്ങനെത്തെ കമന്റി ൻ മറുപടി കൊടുക്കുന്നെ നീ സന്ദോശയിട്ടിക്കുന്നതാണ് ഞങ്ങള്ക്ക് kaaneedadh inganathe karayunna mugam veenda ellaam raahattilaavattee 🤲🏻🤲🏻
Njan ningalude veediyosellam kanarund comment idunnad aadyamayittanu njan 4 ceceriyanum evide ninnum kayinju kuwaitl areyum budhimuttakkiyilla ente husband mathramanundayirunnad
Gall badderum remoove cheythu evide hospittalil areyum kayattukayilla
Onnum tention avanda ellam eluppamavatte Aameen
Assalamualaikum Raahi ..
Saamaadhanam aayi iriku..enjoy this precious period ..Don't give attention to these comments,our prayers are always there with you ..
ചില ആളുകൾക്ക് മറ്റുള്ളവരെ ചൊറിയുക എന്നത് ഒരു ഹോബി ആണ്. Leave it.
Take this positively. These scratchings can increase engagement to your posts.❤
If unbearable, please turn off comment section. Love you.
Negative mind akkanda mole nalloru vavaye kittuvan prarthikkunnund tto
Dear Rahi... kindly don't get so emotional.... please avoid these kind of negativity ....be happy.felt so sorry by seeing this video.Tons of love dear
❤️❤️❤️❤️
ഇങ്ങനെത്തെ കമന്റ് മൈന്റ് ചെയ്യണ്ട ഒരു അസുഖവും ഇല്ലാതിരിക്കട്ടെ എപ്പോഴും പ്രാർത്ഥനയിൽ ഉണ്ട്
Don't worry dear.... We are praying for you... Leave it.... They are jealousy people. Go strongly......
Enthinaaa mole mattullavarude comments kand ingane tension adikkynnath ...Ee samayath ath onnum mind cheyyandaa....Ningalk ettavum nalloru kuttine kittatte...🤲
ദുഹാ എന്നു ഉണ്ട് rahi ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ് insha allhaa 💚💚💚💚💚
Rahee veruthe tenshanafikkanda.sanxhozhamai erikkoo❤
Itha delivery kayyunne vere comment box off cheyyuuu plss 😢
Rahi വിഷമിക്കണ്ട happy aayiriki.. പറയുന്നത് മൈൻഡ് cheyyanda ttoo
Delivery kayiyunnath vare Comment box off aaki vekan pattumenkil athan nallath allathe video ittaal rahi endayalum comment vayikum athukonda paranje
Its their wishh.. its their life..let them live❤ wen familys involve dey create lot of mess n dramas…
Rahithante vedios ellam kaanarund but commentonnum idarilla bt ee vediokku cmt idanamennu thoni enthinanu itha mattullavarude ngtvs cmt ne mind cheyyunne ithakku ippo aavshyam samadanavum sandoshavum aanu. So athinu imp nalkukha be strong
Assalamualikum mole comment box offak tension vann asugam varuthalle please 🙏 please 🙏
ما شاء الله الحمدلله.
Duayil oridem. 🤲. Allahu kairakkatte🤲🤲🤲❤️