Ennum Chirikkunna Sooryante - Festival Songs - Yesudas - Sreekumaran Thampi - Raveendran (vkhm)

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my TH-cam channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    എന്നും ചിരിക്കുന്ന സൂര്യന്റെ ...
    ആൽബം : ഉത്സവഗാനങ്ങൾ വോളിയം 1 (തരംഗിണി)
    ഗായകൻ : കെ ജെ യേശുദാസ്
    ഗാനരചന : ശ്രീകുമാരൻ തമ്പി
    സംഗീതം : രവീന്ദ്രൻ മാസ്റ്റർ
    വർഷം : 1983
    Song : Ennum Chirikkunna Suryante ..
    Album : Festival Songs Vol 1
    Tharangini
    Year : 1983
    Singer : K J Yesudas
    Lyrics : Sreekumaran Thampi
    Music : Raveendran Master
    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ
    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ
    എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
    ഇന്നെത്ര സൌരഭ്യമാര്‍ന്നു
    എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
    ഇന്നെത്ര സൌരഭ്യമാര്‍ന്നു
    കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
    കണികകളൊപ്പുകയാലെ
    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ
    ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
    ഈ മുഗ്ദ്ധ ഭൂപാള രാഗം
    ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
    ഈ മുഗ്ദ്ധ ഭൂപാള രാഗം
    ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
    കണ്ണുനീര്‍ ചൊല്ലുന്നു തോഴീ
    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ
    അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
    മറവിക്കും മായ്ക്കുവാനാമോ
    അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
    മറവിക്കും മായ്ക്കുവാനാമോ
    ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
    ഹൃദയത്തിൽ പൊന്നോണം തുടരും
    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ
    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ .

ความคิดเห็น • 542