തരംഗിണിയുടെ ഏറ്റവും മനോഹരമായ ഓണപ്പാട്ടുകൾ. ഓണത്തിൻ്റെ വൈകാരികമായ ഒരുപാടു തലങ്ങളെ സ്പർശിക്കുന്ന വരികളും അതിൻ്റെ ജീവസ്പന്ദനം നിറച്ച മാസ്മരികസംഗീതവും. അത്യാധുനിക രീതികളില്ലാത്ത കാലത്ത് നടത്തിയ റിക്കാർഡിംഗിൻ്റെ ഉന്നത നിലവാരം വിസ്മയിപ്പിക്കുന്നതാണ്.
കുവലയ ചടുലാക്ഷീ.. കിനാവിലെ ന്നലെ.... ചുടുകവിളിണയിൽ..... ചില്ലക്ഷരങ്ങളിൽ പോലും "സംഗതി. കളുടെ സൗന്ദര്യം 1986 ൽ ഈ ഗാനത്തിന്റെ പൊരുൾ മനസ്സിലാകമായിരുന്നില്ല. കാരണം, ഇക്കിളി പ്രായം😂😂 ❤
30 വർഷത്തിനു മേൽ പറകോട്ട് കൊണ്ട് പോയി❤ ഇതുപോലെ ഒരിക്കലും ആരും പാടില്ല
എൻറെ ഹൃദന്ദമേ നീ എത്ര സുന്ദരി ഞങ്ങളുടെ ബാല്യകാലത്ത് ഓണത്തെ ഞങ്ങളുടെ ഹൃദയത്തിൽ ഏറ്റീയ ഗാനങ്ങളെ നിങ്ങളെ ഞങ്ങൾ എങ്ങനെ മറക്കാൻ
❤
00😊0
❤❤❤❤
ഞങ്ങളുടെ ചെറുപ്പകാലത്തെ ഹൃദയ സ്പർശിയായ ഓണ പാട്ടു. ഈ പാട്ടുകളെ മറികടക്കാൻ വേറൊരു ഓണ പാട്ടിന് കഴിഞ്ഞിട്ടില്ല
പഴയ കാലത്തെ ഓർമിപ്പിക്കുന്നു നന്ദി❤❤❤❤❤
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലവും പാട്ടും ശബ്ദവും നമിക്കുന്നു.
തരംഗിണിയുടെ ഏറ്റവും മനോഹരമായ ഓണപ്പാട്ടുകൾ. ഓണത്തിൻ്റെ വൈകാരികമായ ഒരുപാടു തലങ്ങളെ സ്പർശിക്കുന്ന വരികളും അതിൻ്റെ ജീവസ്പന്ദനം നിറച്ച മാസ്മരികസംഗീതവും. അത്യാധുനിക രീതികളില്ലാത്ത കാലത്ത് നടത്തിയ റിക്കാർഡിംഗിൻ്റെ ഉന്നത നിലവാരം വിസ്മയിപ്പിക്കുന്നതാണ്.
❤❤
കേൾക്കാനായികൊതി യോടെ കാത്തിരുന്ന പാട്ടുകളാണ് ഇത് കോടി നന്ദി 💖💖💖💖💖💖👏💖💖💖💖💖💖💖💖💖💖💖💖💖💖💖💖
അതിമനോഹരങ്ങളായ പാട്ടിനിടയിലെ പരസ്യം കല്ല് കടിയായി
@@sheepapv5530 🤑
തുളസി കൃഷ്ണ തുളസി... 👌🏻
6വയസിലേക്ക് ചുരുങ്ങി പ്പോകുന്നു❤❤❤❤
ഓണപ്പൂവേ ... കഴിഞ്ഞ ഓണം മനോഹരമാക്കിയ ഗാനം 👍😊
എവിടെയോ ഒരു നൊമ്പരം...
ഒന്നും പറയാനില്ല നല്ല കാലം പോയി ദാസ്സേട്ടാ ms ji
മനോഹരമായ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല!
പഴയ ഓർമ്മകൾ ഓടിയെത്തുന്നു. മനോഹര ഗാനങ്ങൾ ❤️❤️
മനോഹരമായ ഒരു കാലത്തിൻറെ ഓർമ്മകൾ
Ms..... ദാസേട്ടൻ ❤❤❤❤
The legend Yusuf ali kecheri
കളി കണ്ടു മടങ്ങുമ്പോൾ
വടക്കുംനാഥനെ ....❤
യൂസഫലി കേച്ചേരി
തമിഴ് നാടൻ
MSV
മ്മടെ സ്വന്തം ദാസേട്ടൻ
ചിത്ര ക്കുട്ടി😂😂
So Sweet Music. Well Done Dasetta❤
കുവലയ ചടുലാക്ഷീ.. കിനാവിലെ ന്നലെ.... ചുടുകവിളിണയിൽ.....
ചില്ലക്ഷരങ്ങളിൽ പോലും
"സംഗതി. കളുടെ സൗന്ദര്യം
1986 ൽ ഈ ഗാനത്തിന്റെ പൊരുൾ മനസ്സിലാകമായിരുന്നില്ല.
കാരണം,
ഇക്കിളി പ്രായം😂😂
❤
Great യൂസുഫലി കേച്ചേരി
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Nammalokke ethra bhagyavanmar....puthiya thalamurakku ithokke ketal engine aaswadikkum?
Nostalgia
DASETTAN 🙏 M. S. V. 🌹🌹🌹🙏
Nostalgia ❤❤❤❤
All time nostalgic songs.
Super pzhaya kala ormakal ❤👍👌
Excellent song.
നിത്യ തരുണീ .. 👍🏻👍🏻
എൺപതുകളിലെ പ്രണയങ്ങളുടെ back ground score ഈ പാട്ടുകളായിരുന്നു.
തുളസി കൃഷ്ണ തുളസി... 👌🏻 👌🏻
കിനാവിൽ ഇന്നലെ... 💙 💙
❤️❤️🙏
2024lum. Supper
💞💞💞💞
Onapooveomalpoove
🎉🎉🎉🎉🎉
❤❤❤❤❤❤😊😊😊
15-9-2024
❤️❤️
❤❤❤🎉🎉🎉
❤❤❤❤❤
❤❤❤❤
Hi
🌹🌹🌸🌸💪💪
KANNAN
കിനാവിൽ ഇന്നലെ.... 💙 💙
❤❤❤❤
❤
❤❤❤❤
❤❤❤❤❤
❤
❤❤❤❤❤