Chandrayaan 3's Terrifying 15 Minutes: Inside the Mission

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2023
  • മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    ..................................................... The Chandrayaan-3 mission is India's third lunar mission. It was launched in July 2023, and it is scheduled to land on the Moon on August 23. The mission includes a lander, a rover, and an orbiter. The lander, called Vikram, will attempt to make a soft landing on the Moon's surface. The rover, called Pragyaan, will then deploy from the lander and explore the lunar surface. The orbiter will remain in orbit around the Moon and provide support for the lander and rover.
    The Chandrayaan-3 mission has several new updates over the Luna 3 mission. These include:
    A more advanced lander that is designed to make a soft landing on the Moon's surface.
    A more capable rover that is equipped with a variety of scientific instruments.
    A more sophisticated orbiter that will provide better imaging and communications capabilities. j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 459

  • @jrstudiomalayalam
    @jrstudiomalayalam  10 หลายเดือนก่อน +118

    സുഹൃത്തുക്കളെ ഞാൻ വീഡിയോ അപ്ലോഡ് ചെയ്തതിനു ശേഷമാണ് ചന്ദ്രയാൻ മൂന്നിന് ലാൻഡിങ് ഡേറ്റും സമയവും ഐഎസ്ആർഒ പുറത്തുവിടുന്നത് അതുകൊണ്ടുതന്നെ ഏകദേശം ഓഗസ്റ്റ് 23 ആം തീയതി വൈകുന്നേരം 6.04നു ആണ് സോഫ്റ്റ് ലാൻഡിങ് സംഭവിക്കുക.

    • @bijoyb-rk6je
      @bijoyb-rk6je 10 หลายเดือนก่อน +2

      Ok bro👍🥰

    • @Human_Being932
      @Human_Being932 10 หลายเดือนก่อน +1

      Yeeyy🎉

    • @babukc1176
      @babukc1176 10 หลายเดือนก่อน +2

      വൈകിട്ട് 6.04 ന് പടിഞ്ഞാറ് ശരിക്കും ചന്ദ്രനെ കണ്ടു കൊണ്ട് ഇരിക്കാൻ എന്ത് സുഖം ... ഏകദേശം പകുതി ചന്ദ്രക്കലയിൽ !!

    • @rkskuwait1
      @rkskuwait1 10 หลายเดือนก่อน +2

      Link idane

    • @TomTom-yw4pm
      @TomTom-yw4pm 10 หลายเดือนก่อน

      @@babukc1176 : Moon will not be in West, instead at ~60° elevation and almost South if not due South. Yes, it will be first quarter phase.

  • @agneljobin
    @agneljobin 10 หลายเดือนก่อน +144

    ചന്ദ്രയാൻ ഡൗത്യം വിജയിക്കട്ടെ 👍.. എന്നാലും ലൂണാർ മിഷൻ പരാജയപെട്ടതിൽ നല്ല സങ്കടം ഉണ്ട് 😞 ..

    • @rahulc480
      @rahulc480 10 หลายเดือนก่อน +4

      Yeah it is extremely challenging, let's hope for the best

    • @joyjoy3359
      @joyjoy3359 10 หลายเดือนก่อน +3

      Para jayam arudethum sankadamalle

    • @anvarsayooj5478
      @anvarsayooj5478 10 หลายเดือนก่อน +3

      തീർച്ചയായും, എത്ര scientist കളുടെ രാപകൽ ഇല്ലാത്ത അധ്വാനം ആണ്....

    • @joemol2629
      @joemol2629 10 หลายเดือนก่อน +1

      Yes ഒരു ഹോളവുഡ് movie ടെ ബഡ്ജറ്റ് എങ്കിലും ഉണ്ടെങ്കിൽ isro Pluto യിലേക്ക് വേണമെങ്കിലും പേടകം അയക്കും ❤😅

    • @anilkoratikatil3016
      @anilkoratikatil3016 10 หลายเดือนก่อน +1

      ലൂണാർ മിഷൻ പരാജയപ്പെട്ടതിൽ തീർച്ചയായും ഒരു ശാസ്ത്രാന്വേഷകൻ എന്ന നിലയിൽ..വളരേ സങ്കടമുണ്ട്.. ഒരു പക്ഷേ..ശാസ്ത്രസാങ്കേതിക വളർച്ചയിലേക്ക് ഒരു പടികൂടി മുന്നേറാനുള്ള നാഴികകല്ലാണ് തകർന്നു പോയത്..

  • @Abcdefgh11111ha
    @Abcdefgh11111ha 10 หลายเดือนก่อน +54

    ആഗസ്റ്റ് 23വൈകിട്ട് ആയാലെ ഒരു സമാധാനം ഉള്ളൂ 🇮🇳🇮🇳!നമ്മൾക് വിജയം ഉണ്ടാവും 💪💪ISRO 🇮🇳🇮🇳🇮🇳

  • @SR-cz7tt
    @SR-cz7tt 10 หลายเดือนก่อน +139

    പരിമിതമായ സാഹചര്യങ്ങളിൽ ISRO നേടിയ വിജയങ്ങള് തന്നെ അസൂയാവാഹമാണ് . നമ്മുടെ ശാസ്ത്രങൻമ്മാരേ അഭിനന്ദിക്കാം .

  • @immoralpolice9900
    @immoralpolice9900 10 หลายเดือนก่อน +63

    ലൂണയുടെ തകർച്ച എന്നത് ചന്ദ്രയാൻ-3 ന് കൊടുത്ത ഒരു മുന്നറിയിപ്പ് പോലെയാണ് എനിക്ക് തോന്നിയത് . ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമ്പോൾ ഉള്ള വെല്ലുവിളികളെയും മറ്റും കുറച്ച് ചന്ദ്രയാന് നൽകാനുള്ള മുന്നറിയിപ്പ് പോലും . ഇതിൽ നിന്നും ജാഗ്രത കൊണ്ട് ചന്ദ്രയാൻ-3 വിജയം നേടും . അതിന് മുഴുവൻ കാരണവും ലൂണ- 25 ആണ് . ലൂണയുടെ ത്യാഗം ആയിരിക്കും നമ്മുടെ വിജയത്തിന് കാരണം 🥺🥺🥺🥺🥺🥺🇷🇺🇷🇺🇷🇺🇷🇺🇮🇳🇮🇳🇮🇳🇮🇳🇮🇳💗💗💗💗🥵🥵🥵🥵🥵

    • @reshmikesav5681
      @reshmikesav5681 10 หลายเดือนก่อน +3

      Satyam... Luna nammukk munpe safe land cheythirunelum, Nammude Chandrayaaan chellumpo Venda help, munnariyipp okke Luna koduthene Enna Enik thonniye

  • @Jejoooz
    @Jejoooz 10 หลายเดือนก่อน +65

    "Un availablity കാരണം Lazer dopler സ്വന്തമായി വികസിപ്പിച്ചെടുത്തു..." ...proud..❤

    • @user-vm1fw3bl7z
      @user-vm1fw3bl7z 10 หลายเดือนก่อน

      Necessity is the mother of invention.

  • @ratheeshvasudevan8797
    @ratheeshvasudevan8797 10 หลายเดือนก่อน +50

    എന്റെ രാജ്യം എന്നും ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് 🇮🇳🇮🇳🇮🇳

    • @anilkoratikatil3016
      @anilkoratikatil3016 10 หลายเดือนก่อน +3

      ശാസ്ത്രം.. ജയിക്കട്ടേ...അങ്ങിനെയല്ലേ...വേണ്ടത്.
      കാരണം...ശാസ്ത്രത്തിൻ്റേ.. ആവിഷ്കാരങ്ങളേ...ഈ..ലോകജനത ഉൾകൊണ്ടു...അവിടെ... ഒരു..പരമ്പര്യ ശത്രുതയുമില്ലാതേ...

  • @SK-ws6jz
    @SK-ws6jz 10 หลายเดือนก่อน +116

    റഷ്യ ആയാലും ഇന്ത്യ ആയാലും നഷ്ടം ശാസ്ത്ര ലോകത്ത് ആണ് 😢😢😢😢

    • @adfgghjj6575
      @adfgghjj6575 10 หลายเดือนก่อน +1

      👍👍👍👍👍

    • @prashobdavid8813
      @prashobdavid8813 10 หลายเดือนก่อน +1

      👌👌

    • @freemanfree7523
      @freemanfree7523 10 หลายเดือนก่อน +1

      ജയ് ഹിന്ദു

    • @agneljobin
      @agneljobin 10 หลายเดือนก่อน +1

      Yes bro.. I feel so sad about lunar mission

  • @Roving27
    @Roving27 10 หลายเดือนก่อน +41

    കുറെ നേരമായി വെയിറ്റ് ചെയ്യുന്നു... വേറെ എന്ത് കണ്ടാലും ഒരു സുഖം കിട്ടില്ല... താങ്ക്സ് ബ്രോ ❤️❤️❤️

  • @Linsonmathews
    @Linsonmathews 10 หลายเดือนก่อน +229

    നമ്മുടെ രാജ്യത്തിന്റെ ISRO യിൽ വിശ്വാസമുണ്ട്... 💪🇮🇳🇮🇳🇮🇳

    • @ncmphotography
      @ncmphotography 10 หลายเดือนก่อน +1

      ❤❤

    • @abhijithvb121
      @abhijithvb121 10 หลายเดือนก่อน

      ❤❤❤❤

    • @kunjumonbin
      @kunjumonbin 10 หลายเดือนก่อน +1

      Definitely a crash land

    • @Teatalks007
      @Teatalks007 10 หลายเดือนก่อน +3

      ചാന്ദ്രയാൻ 2 പരാജയം ആയിരുന്നത്കൊണ്ട് തന്നെ ചാന്ദ്രയാൻ 3 ഉം നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളി യാണ്, വിശ്വാസം എന്നതിലുപരി പരാജയത്തിൽ നിന്നും ആർജിച്ചെടുത്ത വിജ്ഞാനത്തിൽ പ്രതീക്ഷ അർപ്പിക്കാം

    • @jm-qb4jn
      @jm-qb4jn 10 หลายเดือนก่อน

      ഒരിക്കലും തകരില്ല എന്നാ ഈ ചേട്ടനും മുമ്പത്തെ വ്ലോഗിൽ പറഞ്ഞിരുന്നു. ആദ്യം എല്ലാരും തള്ളി ഇപ്പോ പേടിയായിതുടങി അതാണ് റൂട്ട് മാറ്റി വ്ലോഗ് ഉണ്ടാക്കുന്നെ. കാത്തിരുന്നു കാണാം.😂

  • @rvmedia5672
    @rvmedia5672 10 หลายเดือนก่อน +17

    നമ്മൾ വിജയിക്കും യാതൊരു സംശയവും ഇല്ല വിജയി വിശ്വ ഭാരതി 🇮🇳🇮🇳🧡🧡

  • @krishnanunni3247
    @krishnanunni3247 10 หลายเดือนก่อน +42

    Chandrayan 3 success aaavum❤
    I proud myself as an Indian 🇮🇳🔥

  • @jaleelca1562
    @jaleelca1562 10 หลายเดือนก่อน +70

    ചന്ദ്രയാൻ 3 വൻ വിജയമാവട്ടെ... isro❤

  • @nandukrishnanNKRG
    @nandukrishnanNKRG 10 หลายเดือนก่อน +69

    A clear image of Chandrayan 3 landing.. 👍👍👍
    🇮🇳🚀 ISRO 💪

    • @Shaluvlogs123
      @Shaluvlogs123 10 หลายเดือนก่อน +2

      വെല്ലുവിളി ഉണ്ട് bro. അവിടെ എന്താണ് സംഭവിക്കുനത് എന്ന് ദൈവത്തിനു മാത്രം അറിയാം

    • @lambdaplex
      @lambdaplex 10 หลายเดือนก่อน +1

      @@Shaluvlogs123 daivathino lol

    • @jj.IND.007
      @jj.IND.007 10 หลายเดือนก่อน +3

      ​@@Shaluvlogs123chandrayan avidathe image ayachit venam daivathin kanan..
      Ennit venam bookil undonn nokan

  • @user-tz7qz4py1m
    @user-tz7qz4py1m 10 หลายเดือนก่อน +11

    ഒരു കാര്യം നമ്മൾ മറക്കരുത്,,
    അത്രയും പവർഫുൾ ആയ റോക്കറ്റ് ആണ് ലൂണ 25 നെ ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചാന്ദ്ര ഭ്രമണ പഥത്തിൽ എത്തിച്ചത്.
    അത്രയും പവർ ഫുള്ളായ റോക്കറ്റ് നമ്മൾ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല.
    Technology നമ്മളെക്കാൾ അവർ തന്നെയാണ് ഇപ്പോഴും മുന്നിൽ.
    ചന്ദ്രയാൻ 3 success തന്നെ ആവും.
    *ജയ് ഹിന്ദ്*

    • @sureshkumarn8733
      @sureshkumarn8733 10 หลายเดือนก่อน +7

      ഒരു ചെറിയ തിരുത്ത് സുഹൃത്തേ.... നമ്മുടെ കയ്യിൽ ടെക്നോളജി ഇല്ലാഞ്ഞിട്ടല്ല.... അത് വികസിപ്പിക്കാൻ ഒരുപാട് ചിലവാണ്.... ഇവിടെ ഐഎസ്ആർഒ നടത്തിയിരിക്കുന്നത് വളരെ ചിലവ് കുറഞ്ഞ രീതിയിൽ കാര്യക്ഷമമായി ചന്ദ്രനിൽ പേടകത്തെ ഇറക്കുക എന്ന ജോലിയാണ്....

    • @user-tz7qz4py1m
      @user-tz7qz4py1m 10 หลายเดือนก่อน +1

      SOYUZ 2 rocket പോലെ അത്രയും powerfull rocket നമ്മൾ വികസിപ്പിച്ചിട്ടില്ല എന്നാണ് അറിവ്.

    • @kozhikkodebeach5084
      @kozhikkodebeach5084 10 หลายเดือนก่อน

      എന്തിനാ തിരക്ക് കൂട്ടി പോവുന്നത്..മാർഗം ഏതായാലും ലക്ഷ്യം കൈവരിച്ചാൽ പോരെ..മാത്രമല്ല ഇന്ത്യയുടെ isro മറ്റേത് രാജ്യത്തെക്കാളും മികച്ച രീതിയിൽ വളരുകയാണ്..

    • @traveldiariesbyrahuldinara7056
      @traveldiariesbyrahuldinara7056 10 หลายเดือนก่อน

      ​@@sureshkumarn8733correct 👍

    • @traveldiariesbyrahuldinara7056
      @traveldiariesbyrahuldinara7056 10 หลายเดือนก่อน

      Technology und budget illa

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 10 หลายเดือนก่อน +5

    ആരുടെയായാലും വിജയമായി എന്നു കേൾക്കുന്നതാണ് ഒരു സുഖം😮

  • @moomoo9143
    @moomoo9143 10 หลายเดือนก่อน +10

    മ്മടെ സ്വന്തം ലേസർ ഡോപ്ലർ മീറ്റർ ഉറപ്പായും സേഫ് ലാൻഡിംഗ് ചെയ്യാൻ സഹായിക്കും 👌

  • @rajankm1499
    @rajankm1499 10 หลายเดือนก่อน +4

    അവതരണം ഗംഭീരമായി
    ശാസ്ത്രത്തിൻറ ഒരു കഴിവ് എന്നിൽ ശരിക്കും അദ്ഭുതം
    ഉണ്ടാക്കി

  • @sureshbabu5783
    @sureshbabu5783 10 หลายเดือนก่อน +6

    നമ്മുടെ ചന്ദ്രയാൻ ശുഭകരമായി ലാൻഡു ചെയ്യട്ടെ.❤❤❤❤❤

  • @amalajay1124
    @amalajay1124 10 หลายเดือนก่อน +9

    കൃത്യമായ വിവരണം, കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു, ഗോളന്തര യാത്രയുമായി ബന്‌ധപ്പെട്ട താങ്കളുടെ മറ്റ് വീഡിയോകളും കണ്ടിരുന്നു നന്നായിട്ടുണ്ട് കുറേയേറെ അറിവുകൾ നേടാൻ കഴിഞ്ഞു, ഇനിയും ഇതുപോലെ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @frreie
    @frreie 10 หลายเดือนก่อน +14

    ഏത് ഒരു രാജ്യത്തിന്റെയും മിഷൻ പരാജയപ്പെട്ടാലും അത് ലോകത്തിന്റ തന്നെ വലിയ നഷ്ടമാണ്.

  • @sureshak4711
    @sureshak4711 10 หลายเดือนก่อน +44

    ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ്ങിന് വിജയാശംസ നേരുന്നു ISRO യുടെ അണിയറപ്രവർത്തകർക്കും

  • @JayeshEpm
    @JayeshEpm 10 หลายเดือนก่อน +56

    നമ്മൾ വിജയിക്കും 🇮🇳🇮🇳🇮🇳

    • @lijokgeorge7094
      @lijokgeorge7094 10 หลายเดือนก่อน +2

      Chumma parayam നമ്മൾ ക്ക് എന്ത് പ്രയോജനം....നീ പണിക്ക് പോയാല്‍ നിനക്ക് തിന്നാം .....😏ഒരു രാഷ്ട്രീയ avaratham moolam നശിപ്പിച്ചു india ye 💔

    • @deepupallimon1443
      @deepupallimon1443 10 หลายเดือนก่อน +4

      @@lijokgeorge7094 Ne enthonnade parayunne?

    • @jithuchandranindian1062
      @jithuchandranindian1062 10 หลายเดือนก่อน +3

      Madrasa vaanam

    • @PHOTOBERRY231
      @PHOTOBERRY231 10 หลายเดือนก่อน +1

      @@lijokgeorge7094 enthonnadai🤣

    • @arshadsidhik7943
      @arshadsidhik7943 10 หลายเดือนก่อน +1

      ​@@deepupallimon1443shava bhoji😂😂😂😂

  • @sudeerbabu5401
    @sudeerbabu5401 10 หลายเดือนก่อน +7

    നമ്മൾ വിജയിക്കും 101%theercha💪

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 10 หลายเดือนก่อน +5

    വലിയ പ്രശ്നങ്ങൾ ഇല്ലാതെ ചന്ദ്രയാൻ ലാൻറ് ചെയ്യട്ടെ❤

  • @Aruvikkuzhy
    @Aruvikkuzhy 10 หลายเดือนก่อน +7

    ചന്ദ്രയാൻ പൂർണമായും വിജയിക്കും

  • @Venu.Shankar
    @Venu.Shankar 10 หลายเดือนก่อน +6

    എത്ര കൃത്യമായ വിവരണം... ഏറെ നന്ദി...

  • @user-dk6zx3gw2t
    @user-dk6zx3gw2t 10 หลายเดือนก่อน +9

    വളരെ നന്നായി വിശദീകരിച്ചു. നന്ദി ❤

  • @sathyana2395
    @sathyana2395 10 หลายเดือนก่อน +5

    ചന്ദ്രയാൻ വിജയിക്കട്ടെ❤

  • @devarajanarakkal
    @devarajanarakkal 10 หลายเดือนก่อน +5

    Thank u for yr simple but detailed narration. People like us with zero engineering or scientific background could understand the great achievements of our country in detail. Jai Hind.

  • @ashraf4461
    @ashraf4461 10 หลายเดือนก่อน +1

    ഇത്രയും സ്പീഡിൽ കറങ്ങുന്ന സമയത്ത് ബഹിരാകാശ നിലയത്തിലേക്ക് എങ്ങനെയാണ് ആവശ്യസാധനങ്ങൾ എത്തിക്കുന്നത് എങ്ങനെയാണ് നിലയവും റോക്കറ്റും കണക്ട് ചെയ്യുന്നത്
    പ്ലീസ് ഒരു വീഡിയോ ചെയ്യാമോ

  • @govindankuttyk7598
    @govindankuttyk7598 10 หลายเดือนก่อน +4

    നല്ല അവതരണം അഭിനന്ദനങ്ങൾ :

  • @sreekantannairsadasivan7781
    @sreekantannairsadasivan7781 10 หลายเดือนก่อน +7

    Thank You " Sir " Beautiful Explanation ❤❤❤

  • @rajeeshkblr
    @rajeeshkblr 10 หลายเดือนก่อน +3

    Amazing.. you made it very simple to digest for all thank you 🙏

  • @Rajeshunni403
    @Rajeshunni403 10 หลายเดือนก่อน +10

    നല്ല അവതരണം ബ്രോ 👍👍❤️👌

  • @alpharavi
    @alpharavi 10 หลายเดือนก่อน +5

    very clear explanation,, hats of you brother

  • @_ammu__
    @_ammu__ 10 หลายเดือนก่อน +14

    Nice presentation JR Bro💜

  • @purushothamana7469
    @purushothamana7469 10 หลายเดือนก่อน +3

    നല്ല വിവരണം,, അഭിനന്ദനങ്ങൾ

  • @umarudeenkallampalam6459
    @umarudeenkallampalam6459 10 หลายเดือนก่อน

    വിജയകരമായി ലാൻഡ് ചെയ്യുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് എപ്പോഴും കാണാറുണ്ട് ന്യൂസ് കൺഗ്രാജുലേഷൻസ് ഓൾ ഐഎസ്ആർഒ മെമ്പേഴ്സ്

  • @SureshBabufactsure
    @SureshBabufactsure 10 หลายเดือนก่อน +1

    Super and detailed video.Congrats ❤

  • @shibuksalim
    @shibuksalim 10 หลายเดือนก่อน +1

    Informative...Thanks bro

  • @ttmvoice
    @ttmvoice 10 หลายเดือนก่อน +1

    We Made History 🇮🇳✨😇Proud To Be An Indian ❤️

  • @harishpalakunnu6570
    @harishpalakunnu6570 10 หลายเดือนก่อน +1

    നന്നായി കാര്യങ്ങൾ വിവരിച്ചതിനു ഒരു പാട് നന്ദി...

  • @sujas8123
    @sujas8123 10 หลายเดือนก่อน +3

    സൂപ്പർ വിവരണം 👌👌👌👌❤️❤️❤️

  • @dilnivasd-kl9qi
    @dilnivasd-kl9qi 10 หลายเดือนก่อน

    Bro enthanu ee onboard jenerater spacel upayokikunna aa jeneraterinekkurichum,athupole onboard coputerine kurichu oru vidieo cheyyamo❤❤❤👌👌💯🙏🙏🙏

  • @user-gu1th5xu7w
    @user-gu1th5xu7w 10 หลายเดือนก่อน +3

    Super explanation 🙏🙏

  • @vishnukp876
    @vishnukp876 10 หลายเดือนก่อน +8

    ഇന്ത്യ എവിടെയും ഒന്നാമതാവുന്ന കാലം വിതൂരമല്ല ❤❤

  • @fshs1949
    @fshs1949 10 หลายเดือนก่อน

    Thanks for yr explanation.

  • @georgethampan3531
    @georgethampan3531 10 หลายเดือนก่อน +2

    ചന്ദ്രയാൻ വിജയിക്കെട്ട് ❤

  • @robinhoood-ry9kn
    @robinhoood-ry9kn 10 หลายเดือนก่อน +1

    Awesome presentation. ❤️
    Jaihind

  • @user-ik3jh6jv5h
    @user-ik3jh6jv5h 10 หลายเดือนก่อน +6

    India❤

  • @manojparumala9221
    @manojparumala9221 10 หลายเดือนก่อน +2

    എല്ലാ ആശംസകളും നേരുന്നു

  • @sree3113
    @sree3113 10 หลายเดือนก่อน

    Thanks bro 😍😍😍😍പെട്ടെന്ന് തീർന്നത് പോലെ...

  • @socrateespg2783
    @socrateespg2783 10 หลายเดือนก่อน

    Great narration ❤

  • @prabhakarannair1698
    @prabhakarannair1698 10 หลายเดือนก่อน

    You explained well 🙏🏿👍

  • @MrSabuphilip
    @MrSabuphilip 10 หลายเดือนก่อน

    സൂപ്പർ 👍👌

  • @ajithoneiro
    @ajithoneiro 10 หลายเดือนก่อน

    Good information..

  • @shajumonpushkaran3167
    @shajumonpushkaran3167 10 หลายเดือนก่อน +2

    നമ്മൾ ചെറുനാരങ്ങ വെച്ചിട്ടുണ്ട്.

  • @OMGaneshOmanoor
    @OMGaneshOmanoor 10 หลายเดือนก่อน

    *Informative* 🎉

  • @sivakmr483
    @sivakmr483 10 หลายเดือนก่อน +2

    മച്ചാനെ താങ്കളുടെ വീഡിയോ ക്ക്‌ കാത്തിരിക്കുകയായിരുന്നു. Thnx

  • @baijusuperfilm7429
    @baijusuperfilm7429 10 หลายเดือนก่อน +6

    ഇത്ര ഉള്ളു, ആമയും മുയലും തമ്മിലുള്ള ഓട്ടം 😂🤗🥰😌😊നമ്മുടെ ചെക്കൻ മിടുക്കനാ... വിജയം കൈവരിക്കും 💞

  • @sradhaautozone5757
    @sradhaautozone5757 10 หลายเดือนก่อน

    വിജയകരമായി ലാൻഡ് ചെയ്യട്ടെ. ആ നിമിഷത്തിനായി കാത്തിരിക്കുന്നു. ❤

  • @vippossystem6158
    @vippossystem6158 10 หลายเดือนก่อน +1

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു ഞാനും.....വിജയിക്കട്ടെ.... ചന്ദ്രയാൻ.3.....

  • @aiswarya4848
    @aiswarya4848 10 หลายเดือนก่อน

    Thank you. Explained well. Waiting eagerly for our victory on 23rd.

  • @explor_e
    @explor_e 10 หลายเดือนก่อน +1

    ഗുഡ്

  • @abdullaahammed7594
    @abdullaahammed7594 10 หลายเดือนก่อน

    Thanks for Information

  • @jithendrants6234
    @jithendrants6234 10 หลายเดือนก่อน +8

    1963 ചന്ദ്രനിൽ മനുഷ്യനെ കാലുകുത്തി അവിടെനിന്നും അവരെ ഭൂമിയിൽ എത്തിച്ചു അവിടെനിന്നും ലൈവ് വീഡിയോ ടെലികാസ്റ്റ് ചെയ്തു ജനങ്ങളെ കാണിച്ച. USA ഇതൊക്കെ കാണുമ്പോൾ ചിരിച്ച് നമ്മളെല്ലാരും കളിയാക്കുന്നു ഉണ്ടാവും

    • @sebyvarghese2903
      @sebyvarghese2903 10 หลายเดือนก่อน +2

      1963 lil allado 1969lil aanu

    • @lijokgeorge7094
      @lijokgeorge7094 10 หลายเดือนก่อน +4

      Halo ആരെയും depend ചെയ്യാതെ ആണല്ലോ ❤athu മതി......uyarnnolum ❤

    • @kiran-oj6ge
      @kiran-oj6ge 10 หลายเดือนก่อน +2

      USA 💯

    • @Cheravamsham
      @Cheravamsham 10 หลายเดือนก่อน +1

      5തവണ പോയിട്ടുണ്ട്

    • @arakkalabuco704
      @arakkalabuco704 10 หลายเดือนก่อน +6

      മണ്ടത്തരം കുറ്റമല്ല പക്ഷെ അത് അഹങ്കാരമായി കൊണ്ട് നടക്കരുത്. സൗത്ത് പോളിൽ ഒരു രാജ്യവും ഇറങ്ങി യിട്ടില്ല. ഇന്ത്യ ആദ്യം ഇറങ്ങും

  • @vidyadharannair6257
    @vidyadharannair6257 10 หลายเดือนก่อน +5

    എന്റെ രാജ്യം, എന്റെ isro. Jai hind 🙏🏽🕉️

  • @lijugangotri
    @lijugangotri 10 หลายเดือนก่อน +2

    വളരെ സിമ്പിൾ ആയി explain ചെയ്തു നന്ദി ❤🎉

  • @DanishPR.Atheist
    @DanishPR.Atheist 10 หลายเดือนก่อน +3

    Thank you, Jithin, for the information.

  • @ncmphotography
    @ncmphotography 10 หลายเดือนก่อน +2

    നമ്മൾക്ക് ചരിത്രം കുറിക്കാൻ സാധിക്കട്ടെ ❤❤❤

  • @chank1689
    @chank1689 10 หลายเดือนก่อน +1

    ചന്ദ്രേട്ടൻ ഈ പ്രാവശ്യം അനുഗ്രഹിക്കുമെന്ന് കരുതാം.

  • @edavalathrk2161
    @edavalathrk2161 10 หลายเดือนก่อน

    Well done sir

  • @thiruselvam-ix8pk
    @thiruselvam-ix8pk 10 หลายเดือนก่อน

    ❤❤ good information

  • @a.b____
    @a.b____ 10 หลายเดือนก่อน +3

    ഈ ടെക്നോളജിയുടെ ഒരു സോഫ്റ്റർ വേർഷൻ അല്ലേ Space X അവരുടെ ലോഞ്ചിനു ശേഷം റോക്കറ്റ് ബൂസ്റ്റർ തിരിച്ചിറക്കുമ്പോൾ ചെയ്യുന്നത്...🤔

  • @user-wwall
    @user-wwall 10 หลายเดือนก่อน +1

    റഷ്യ ........
    തകർച്ചയുടെ പര്യായം ആയി നിഘണ്ടുവിൽ ഉപയോഗിക്കുവാൻ പറ്റിയ ഒരു പദം ആയി ചുരുങ്ങുന്നു.
    LUNA തകർന്ന് തരിപ്പണമാകുന്നു.
    Ukrain യുദ്ധത്തിന് റഷ്യ ഇറങ്ങി 3 ദിവസം കൊണ്ട് പിടിച്ചെടുക്കും എന്ന് പറഞ്ഞു ഇപ്പോൾ 18 മാസം ആയി. റഷ്യ ക്ഷീണിച്ച് ക്ഷീണിച്ച് യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു. Ukrain Drone attack മോസ്കോ യിൽ നടത്തുന്നു.
    പഴയ സോവിയറ്റ യൂനിയൻ ഒരു ഹാസ്യ കഥ ആയി മാറി.

  • @hameedmanikoth9683
    @hameedmanikoth9683 10 หลายเดือนก่อน

    ഇതിൽ നിന്നുമനസ്സിലാവുന്ന ഒരു യാഥാർത്ഥ്യ മുണ്ട്
    ടെക്നോളജി പ്രത്യേകിച്ചും കമ്മ്യൂണിക്കേഷൻ ടെക്നോളജി ഇന്നത്തെ പോലെ വളർന്നിട്ടില്ലാത്ത ശീതയുദ്ധകാലത്ത് മനുഷ്യൻ ചന്ദ്രനിലിറങ്ങി എന്ന വ്യാപകമായ പ്രചാരണം നടത്തിയ കാര്യം .. സ്റ്റീഫൻ സ്പിൽ ബർഗിൻ്റെ ചലച്ചിത്ര ത്തേക്കാൾ മറ്റൊന്നുമല്ല അതെന്ന് അഭിപ്രായ പ്പെട്ടവരെ യും അമേരിക്കയെയും സ്മരിക്കാം

  • @user-fb2mw9vh4y
    @user-fb2mw9vh4y 10 หลายเดือนก่อน

    Sir can you make a video about
    Organoid Intelligence and neuromorphic computers

  • @saj224
    @saj224 10 หลายเดือนก่อน

    Ente oru doubt, ithu move chyunat video recording patule athonu kananulla oru curiosity kond chodikunata

  • @31198
    @31198 10 หลายเดือนก่อน +5

    baarath maadhaakee
    naredra modijeee keee

  • @binoydevan8136
    @binoydevan8136 10 หลายเดือนก่อน

    The video is explained very simple and informative. There should be a vaccum system that vent out the lunar dust from the engine area, venting it out on a single side. Just a thought..

  • @abidaadhil9777
    @abidaadhil9777 10 หลายเดือนก่อน

    Enghile vishwells workaavum...avide ninn valathe dhishaelekk sanjarichaal. Velichathe kurich ariyaan kaziium..!?

  • @aj4315
    @aj4315 10 หลายเดือนก่อน +1

    What is the distance between legs of lander and its height .

  • @RaviPuthooraan
    @RaviPuthooraan 10 หลายเดือนก่อน +2

    Hi Bro.... എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്... Future videos ഇൽ ഇവ cover ചെയ്യാമോ ? 🙏
    1. Moon എന്നത് ലോകത്തുള്ള (Earth ഇൽ ഉള്ള) എല്ലാ രാജ്യങ്ങൾക്കും അവകാശപ്പെട്ടതാണല്ലോ (at least for now)... So, Moon ലെയ്ക്ക് ഇങ്ങനെ Landers ഒക്കെ ഒരു രാജ്യം അയക്കുന്നതിനു മുൻപ് മറ്റു രാജ്യങ്ങളുടെ (അല്ലെങ്കിൽ ഏതെങ്കിലും Central Agency യുടെ) Permission എടുക്കേണ്ടതുണ്ടോ ?
    2. ഇന്ന് ഭൂമിയിൽ (Earth ഇൽ) different Countries ഉള്ളത് പോലെ, ഭാവിയിൽ Moon ഇലും രാജ്യങ്ങൾ അതിർത്തികൾ വരച്ച് സ്ഥലങ്ങൾ സ്വന്തമാക്കുമോ ?? ഉദാഹരണത്തിന്, അമേരിക്കയുടെ Moon അതിർത്തിയിൽ India ക്ക് land ചെയ്യാൻ പറ്റില്ല എന്നൊക്കെ ആകുമോ ?!
    3. ഇങ്ങനെ എല്ലാ രാജ്യങ്ങളും ചന്ദ്രനിലേക്ക് സാധനങ്ങൾ അയക്കാൻ തുടങ്ങിയാൽ Moon ന് എന്തെല്ലാം മാറ്റങ്ങൾ/പ്രശ്നങ്ങൾ ഉണ്ടായേക്കാം (like Waste of these Landers etc. on a long term)

    • @binoydevan8136
      @binoydevan8136 10 หลายเดือนก่อน

      First of all, nobody owns moon. So expeditions should be totally fine if there are no destructive activities.
      2nd point I believe as of now there might be no impact in just collecting samples but. Moon has major role in gravity and other u explainable facts. Simple example is the tides are high during fullmoon. So likewise once it is getting exploited, maybe we might have impacts

  • @vishnuks1833
    @vishnuks1833 10 หลายเดือนก่อน +6

    Power on ISRO IM INDIAN

  • @hey_mhs
    @hey_mhs 10 หลายเดือนก่อน +9

    After confirming the safe landing position, is it not possible to prevent moon dust by spraying any type of compatible liquid there?

    • @josoottan
      @josoottan 10 หลายเดือนก่อน

      ഒരു വിരല് കടക്കാനിടയുണ്ടായിരുന്നെങ്കിൽ ഒരു പഴം കൂടി കുത്തിക്കയറ്റിയേനെ എന്ന് പറയുന്നത് പോലെ ലിഖ്വിഡിൻ്റെ വെയ്റ്റ് താങ്ങാൻ പറ്റുമായിരുന്നെങ്കിൽ അത്രയും കൂടി ഇന്ധനം കൊണ്ട് പോയി ഇത്രയും കാലതാമസം ഒഴിവാക്കിയേനെ!
      🙂🙂🙂

    • @KnightRider-ly8gb
      @KnightRider-ly8gb 10 หลายเดือนก่อน

      Avide Gravity Valare kuravane
      Machine spray Cheyunna Liquid Thane Dust Nekal Double damage machine undakum so ath possible allaa

  • @haneefakp671
    @haneefakp671 10 หลายเดือนก่อน

    👌

  • @jarishnirappel9223
    @jarishnirappel9223 10 หลายเดือนก่อน +1

    വിജയിക്കും ഭാവിയിൽ

  • @samsinu7489
    @samsinu7489 10 หลายเดือนก่อน +1

    ദൗത്യം പരിപൂർണ വിജയമായി തീരും.🇮🇳

  • @abidaadhil9777
    @abidaadhil9777 10 หลายเดือนก่อน

    Minimum vellliyaazcha..raavileyode fuel theerumenn thonunnu..! Signal off aavaadhe. Shookshikkanam.!?

  • @anoopmanayath
    @anoopmanayath 10 หลายเดือนก่อน +2

    Landed ✨✨✨✨✨👏❤️

  • @bineeshmohan8052
    @bineeshmohan8052 10 หลายเดือนก่อน

    Congratulations 🎉🎉🎉

  • @hashadachu4443
    @hashadachu4443 10 หลายเดือนก่อน

    Hope for the best 🙌

  • @shincemathew
    @shincemathew 10 หลายเดือนก่อน

    Bro 23rd nu TH-cam live commentary thannal nallatharnu. Screen sharing plus commentary koode undel super akum

  • @ravindrant.s7042
    @ravindrant.s7042 10 หลายเดือนก่อน +1

    ഇതൊക്കെ കാണുമ്പോൾ
    54 വർഷം മുൻപ്, ഇന്നത്തെ technology യുടെ 1% പോലും ഇല്ലാത്ത കാലത്ത് അമേരിക്ക കാർ
    എങ്ങനെ മനുഷ്യനെ ചന്ദ്രനിൽ പല തവണ ഇറക്കി എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.
    അന്ന് ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം, അമ്പിളി ഞങ്ങളുടെ
    ഒക്കെ മാമൻ. പിന്നെ പരിമിത മായ അറിവുള്ള ടീച്ചർ പറഞ്ഞു തന്നു
    വിശപ്പും ദാഹവും, 'ഒന്നും രണ്ടും '
    നിയന്ത്രിക്കാനുള്ള മരുന്നും അവിടെ ചെന്ന് ഇറങ്ങുമ്പോൾ ശ്വസിക്കാനുള്ള
    ഓക്സിജനും ഉണ്ടായാൽ സംഗതി ക്ലിയർ. പിന്നെ മുഴുവൻ അമേരിക്കൻ
    തള്ളുകൾ. അകാല മൃത്യു അടഞ്ഞ ആളെ രണ്ടു മണിക്കൂറിന്റെ ഉള്ളിൽ സംസാരിപ്പിക്കുന്ന " മിഷ്യെൻ " വരെ അമേരിക്കയിൽ ഉണ്ടെന്നു ഒരു പഠിപ്പിസ്റ്റ് തട്ടി വിട്ടതായി ഓർക്കുന്നു
    ഇന്ന് എന്താണ് space technology എന്ന് ഒരു സാധാരണ വിദ്യാർത്ഥിക്കു പോലും അറിയാം.
    അത് കൊണ്ടാണ് മനുഷ്യൻ അന്ന് എങ്ങനെ ഇത് സാധിച്ചു എന്ന് ഇന്ന് സംശയിക്കുന്നവരുടെ എണ്ണം കൂടുന്നത്. 🤔

  • @Ambathoor_singam
    @Ambathoor_singam 10 หลายเดือนก่อน +2

    Superb ❤

  • @ManojManoj-sm6io
    @ManojManoj-sm6io 10 หลายเดือนก่อน

    Spr

  • @thomasthomas7585
    @thomasthomas7585 10 หลายเดือนก่อน

    May and all bless It will success

  • @topofsky4069
    @topofsky4069 10 หลายเดือนก่อน +3

    Pround to be an indian 🇮🇳

  • @jojithomas1911
    @jojithomas1911 10 หลายเดือนก่อน

    👌👌