Why Chandrayaan 3 takes 40+ days to reach the moon #3
ฝัง
- เผยแพร่เมื่อ 15 ก.ค. 2023
- Chandrayaan-3 will take 40 days to reach the Moon because the Indian Space Research Organisation (ISRO) does not have a rocket powerful enough to put it on a direct path to the Moon. Instead, Chandrayaan-3 will use a more energy-efficient trajectory called a Lunar Transfer Trajectory (LTT).
The LTT involves first putting the spacecraft into a low Earth orbit, then using a series of engine burns to gradually increase its speed and altitude until it reaches the Moon. This takes longer than a direct trajectory, but it is also safer and more reliable.
The path of Chandrayaan-3 will take it over the Indian Ocean, the Pacific Ocean, and the South Pole before entering lunar orbit. The lander and rover will then separate from the orbiter and land on the Moon's surface.
The landing is scheduled to take place on August 23, 2023. If all goes according to plan, Chandrayaan-3 will be the first mission to successfully soft-land in the vicinity of the lunar south pole.
Instagram - / jithinraj_rs
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Also available on Apple Podcasts
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,
ചാന്ദ്രയാൻ 2 വിക്ഷേപിച്ച സമയത്ത് സമാന വീഡിയോ മറ്റൊരു തരത്തിൽ ചെയ്തിരുന്നു - th-cam.com/video/QBdbvSeSCuw/w-d-xo.html
Hi sir, oru doubt ee rocket ne aara control cheyyunnne...already programme cheythittano ath bramanam nadathunne atho boomiyil irunnu kondaano athine control cheyth ee orbits , lunar injection um okke kaikaryam cheyyunne??
❤❤❤❤❤❤❤❤❤❤❤❤❤❤❤
ചന്ദ്രനിൽ നിന്നും ചന്ദ്രയാൻ ഭൂമിയിലേക്ക് തിരിച്ച് വരുന്നത് എങ്ങനെയാണ് എന്ന് ഒന്ന് ഒരു വീഡിയോ ചെയ്യാമോ
Pls വാട്സ് ആപ് നമ്പർ വേണം
Anith buddy malayalam ചാനലിൽ ഈയാഴ്ച ഇതിന്റെ ഒരു വീഡിയോ ഇടിട്ടുണ്ട്. താങ്കളെപ്പോലെ പലരും പറഞ്ഞതിന്റെയെല്ലാം പൊരുൾ മനസ്സിലായത് ആ വീഡിയോ കണ്ടപ്പോഴാണ്.
Anyway all the best 👍
Proud moment of every indians....'chandrayaan 3'❤
Super👍👍👍👍👍👍👍
ചന്ദ്രയൻ 3 വിഷേപിച്ചത് മുതൽ ഉള്ള doubt... അങ്ങിനെ തേടി തേടി ഞാൻ താങ്കൾ ചദ്രയാൻ 2 ന്റെ വീഡിയോ ഇട്ടത്ത് കണ്ടു... കൂടെ ഇതും.. Thank u ബ്രദർ 😍❤
Thank youuu
Monday രാവിലെ തന്നെ ഒരു അടിപൊളി astrophysics class attend ചെയ്ത ഒരു ഫീൽ....Jithin sir...Pwoli✌️❤️
❤️❤️❤️😍
Jithin sir mandan😂
Our india🇮🇳... Proud🕊️
ഉവ്വ കാശിന്കൊള്ളാവുന്ന ഒരൂ റോക്കറ്റ്പോലും സ്വന്തമായില്ല.
@@THEONETH320Ok da . Nee thettali adich vittathanallo mangalyan um chandrayan um okke😂
@@THEONETH320 നെഗറ്റീവ് അടിക്കാൻ മാത്രം നിന്നെയൊക്കെ കൊള്ളാം. ഉള്ള resources ഒക്കെ ഉപയോഗിച്ച് ISRO mangalyaan mission success ആക്കി. ISRO scientists are taking their maximum effort to make every space mission succes with our available rockets and they achieve their maximum.
താങ്കളോട് പറയാൻ ഒരു വാക്കേ ഉള്ളൂ. നന്ദി. ഹൃദയം നിറഞ്ഞ നന്ദി.
☺️
എത്ര സുന്ദരമായിട്ടാണ് താങ്കൾ ഈ ഒരു വിഷയം അവതരിപ്പിച്ചത്. നന്ദി.
ഇന്ത്യൻ ശാത്രജ്ഞന്മാരെ നാസ ഉൾപ്പടെ ലോകത്തിലെ എല്ലാ ശാത്രജ്ഞന്മാരും വളരെ ബഹുമാനത്തോടെ ആണ് കാണുന്നത് വളരെ പരിമിതമായ ബഡ്ജറ്റിൽ അവർ അത്ഭുദങ്ങൾ ആണ് സൃഷ്ടിക്കുന്നത്. അത് പലപ്പോഴും അവർ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചു കഴിവിന്റെ പരമാവധി ആണ് ഈ ബജറ്റ്.. ഇനിയും ISRO ബഹുദൂരം മുന്നോട്ട് പോകും ലോകത്തെ അത്ഭുദപ്പെടുത്തും ഒരു മരത്തിൽനിന്ന് മാങ്ങാപറിക്കാൻ അതിൽ കയറിയാലും മതി താഴെ നിന്ന് കല്ലെറിഞ്ഞാലും മതി
മാർഗമല്ല ലക്ഷ്യമാണ് പ്രധാനം
ഒന്ന് ചിന്തിച്ചു നോക്ക് സോവിയറ്റ് യൂണിയന്റെയോ. അമേരികയുടെയോ ബാഡ്ജറ്റ് നമുക്ക് ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ ശാത്രജ്ഞന്മാർ ഇന്ന് ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കുമായിരുന്നു
പണ്ട് മുഗള്‍ ഭരണ കാലത്ത് അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നു. എല്ലാവരും എപ്പോഴും ഒരുപോലെ ആയിരിക്കില്ല. പണ്ട് റഷ്യ പിന്നീട് അമേരിക്ക ഇപ്പോള്‍ elon musk. ഇന്ന് elon muskil ആണ് space പ്രതീക്ഷകള്‍. starship yathartyamayal പിന്നെ പുതു യുഗം.
Unda....
Raajyam.muzhuvan.prethimayundaakaan.paisayunde
Very good 🎉
Thankyou bro for your great explanation. Please tell more about the communication system used in chandrayyan and control centre In banglore
Well explained..,,💯 pala explanation video kanditundengilum ingere pole simple aayi allarkum manasilavunna reethiyil ulla explanation evideyum kandilla..,,,😍 Thanks bro .,😍💖
Indian ocean gravity hole oru video cheyumo
Athupole ocean currentsine pattiyum
Cheyallo
Very informative video 🔥jr 😊
Very informative ❤
Good presentation
Wonderful detailed video. Thanks again.
Dear Jithin...👌👌 Thanks a lot 🙏❤️💜❣️
☺️☺️☺️☺️
Good video jithin bro
Excellent technical presentation appreciated and thanks ❤️🙏❤️
Very well explained. Able to understand much more from your video. Thank You for your home work. ❤🙏👌🇮🇳
🇮🇳🇮🇳
Thank you. Great explanation!
Well explained ❤
Wow.. Well explained.. 👍👍👍
Thank you... 🤝
Excellent explanation.. Very clear
Great explanation 🥰👌🏻👌🏻
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു.കുറെ ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു ഇനിയും വീഡിയോ ഇതു സംബന്ധിച്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
Good knowledge
Sir , കഴിഞ്ഞ video ൽ ഉണ്ടായിരുന്ന doubt ഇപ്പൊ clear ആയി , thanku...
Wow…. നല്ല വീഡിയോ. ...
ചൊവ്വയിൽ പോയതിന്റെ videos കാണുമ്പോ ഞൻ ആലോചിക്കാറുണ്ട് എങ്ങനെയാ ഈ ഭൂമിയെ ചുറ്റി ചുറ്റി അങ്ങോട്ട് എത്തുന്നത് അതിന്റെ ഐഡിയ എന്താണെന്ന്. ഇപ്പൊ ക്ലിയർ ആയി. .... 😊Thank you Jith sir…..
Great, thanks bro🥰🥰
വളരെ മനോഹരവും ലളിതവുമായ വിവരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിനു നന്ദി, അഭിനന്ദനങ്ങൾ ❤
Simple presentation ❤
കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന ലാഘവത്തോടെ കാര്യങ്ങൾ പറഞ്ഞ് തന്നു
നന്ദി, നമസ്ക്കാരം ❤
your explaination was excellent
Supper ❤
Very good explanation,👍👍👍
Very informative. Thanks.
നല്ല അവതരണം.....
Great job 👍
കേട്ടകാര്യങ്ങൾ കൂടുതൽ ഡെപ്ത്തോടുകൂടി വീണ്ടും കേട്ടാൽ അറിവ് കൂടുകയേ ഉള്ളു... ✌️
Informative 💯
No matter subject
You are sparkling explainer
Good, very clear
❤❤❤❤❤❤❤❤❤
2 doubt please paranju tharanam 1) Adhunika Jyothi sastrathinte pithav aar Copper Nickes or Gallellio Galleeli 2) Chandranil Eattavum kooduthalulla moolakam Silicon or Titanium .... please....reply
Very Good Informations
Informative
Thank you... Informative video... 🙏🏽
🖐️
സാധാരണ ജനങ്ങൾക്ക് മറ്റുള്ളവരോട് പറയാനും
സ്വയം സംകൽപങൾ വഴി ചിന്തിക്കാനും അത്ഭുതപ്പെടാനും ശാസ്ത്രജ്ഞൻമാരോട് ബഹുമാനം തോന്നാനും ഇടയാക്കും. ഒപ്പം
അവതരണം നടത്തിയ
താങ്കളോട് ഒരു മതിപ്പ് മനസ്സിൽ സൂക്ഷിക്കാൻ
ഇടയാക്കും
അഭിനന്ദനങ്ങൾ എൻറ വക
😇😇
@@jrstudiomalayalam സന്തോഷം തോന്നി
Great explanation
Bro
Make a video about”Project super nuclear orion pulse propulsion interstellar ark”………..⭕️⭕️⭕️
Thankz bro
അടിപൊളി ❤
Brother ningalude video enikk Valare ishttamaan ❤❤❤❤❤❤❤ isro enth kondaan valiya rocket vikasippikkan shramikkathath njammalkk um pattille
Very informative
Good broi🇮🇳
Very nice explanation.
Glad you liked it
Tanks super ക്ലാസ്
Kidilam... njn utharam okke thedi nadakuvayirunn...thanks bro
Never hear till now these kind of explanation... Thnk u 🌝
Hello Mr
Chandra nil poyavar means Neel Armstrong and his friend engage any thirichu vannathu ennu parayamo
Bro barycentre and rotation of natural satellites edak onn visadamakkamoo?
Thanks GR❤❤
വളരെ നല്ല അവതരണം ❤
Super ❤
I.. Am.. Really... Proud.. Of.. You....
Super 👍
Jithin etra vilapetta class. Brain unarnnu.thanks.ente favourite subject..oru doubt.engananu trust booster illathe illathe space waist orbit cheyyunnath. Indhanam illathe.
orbitil കറങ്ങി kondirikan ഇന്ധനം വേണ്ട. stable ആയ orbit il already ഉള്ള space waste same orbitil കാലാകാലം തുടരും...ഉള്ള orbit മാറ്റാൻ ആണ് ഇന്ധനം വേണ്ടത്
Good presentation bro👌
❤❤
❤
സൂപ്പർ
Bro Oppenheimer video cheyyamo
super
Valare nalla information rockettinte charijhu pokku enikkum samshayamulla vishayamayirunnu ippo aa samshayam maari❤❤❤🙏🙏🙏
☺️
@@jrstudiomalayalam satlightukal,athupole rover , ennivayokke undakkunnathine pattiyulla vidieo cheyyamo❣️🙏
🙌🙌🙌
ippolum full stage cryo rockets illathathu kondanu ithrayum divasam edukkunnathu kooduthal earth bound rotations edukkunnu athra thanne...SCE 200 engines nammal kandu pidichu kazhinju boosters ozhivakki main stage nte size koottiyal mathi L 110 stage nu pakaram ithrayum vulnerable fumes um undakilla.NGLV udan expect cheyyunnu
Informative ❤
എങ്ങനെയാണ് ഈ method ലൂടെ ഇന്ധനം ലാഭം കിട്ടുന്നത് എന്ന് വിശദമാക്കിയിരുന്നേൽ കൊള്ളാമായിരുന്നു.
(Gravitational field conservative അല്ലെ? എങ്ങനെ പോയാലും തുടക്കവും ഒടുക്കവും അല്ലേ നോക്കേണ്ടതുള്ളൂ?)
Gravity assist on satlite എന്ന് youtube il നോക്കിയാൽ മതി..
@@Siva-on1tc ok thanks 👍
Martian movie കണ്ടാൽ മനസ്സിലാവും
Moon- earth gravity cancel akunna point use cheyunund bro
@@jrstudiomalayalam അപ്പോ എങ്ങനെ ഇന്ധനം ലാഭം കിട്ടുന്നു ? ആ point നേരെ പോകുമ്പോഴും ഉണ്ടാകില്ലേ
മനസ്സിലായില്ല
Helium 3 mine cheyyunnathine kurichulla topic edamo. Include Artemis mission
😍❤️❤️👍🏽
❤❤❤ഈ ചാനൽ തുടങ്ങിയ കാലം മുതൽ ഒപ്പം കൂടിയതാണ് നമ്മൾ, എന്നിട്ടിപ്പോ മൂന്ന് വർഷം മുമ്പ് ഉള്ള വീഡിയോ കണ്ടിട്ടുണ്ടോന്നറിയില്ല പോലും
😡😡☹️
നമ്മളില്ലേ......
🥺🥺🥺
❤❤🙌
Thanks bro❤❤❤
❤️
Nice
Low energy transfer method indiakar kandupidichath aano??
Thanks ❤
ഒത്തിരി കറങ്ങി നടന്നു കിട്ടിയ ഉത്തരം. നന്ദി
എന്റെ ചോദ്യത്തിന്റെ കറക്റ്റ് ഉത്തരം... ❣️❣️❣️
3 years mumb ee topic ne kurich itta video vum Kandittud ❤
Ente oru സംശയം എങ്ങനെയാണു rocketine control cheyune 🤔 control cheyundo??
👌
❤❤❤
Chandrayaan 3 Rocket nte Boosterill ulla cheriya Rocket structure enthannu oru short cheyeoo
👍
It's a very good informative video....Thank you very much.....
Every 10 days launch one video about chandrayan untill reach the moon bro.I am from marthandam .Thank u .
Good morning bro😃
Hai bro
👌👍
🖤🖤🖤
🇮🇳 🇮🇳 🇮🇳
😊❤