The Monty Hall problem Explained In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2023
  • The Monty Hall problem is a brain teaser, in the form of a probability puzzle, loosely based on the American television game show Let's Make a Deal and named after its original host, Monty Hall. The problem was originally posed (and solved) in a letter by Steve Selvin to the American Statistician in 1975.
    Simulation -
    www.mathwarehouse.com/monty-h...
    The Monty Hall problem is a well-known probability puzzle named after the host of the popular game show "Let's Make a Deal," Monty Hall. The problem is as follows: You are a contestant on a game show, and you are presented with three closed doors. Behind one of the doors is a valuable prize, such as a car, while the other two doors conceal goats.
    The game proceeds as follows: You initially choose one of the three doors, let's say Door 1. Before revealing what is behind the chosen door, the host, Monty Hall, who knows what is behind each door, opens one of the other two doors to reveal a goat. Importantly, Monty always opens a door that you did not choose and that he knows does not contain the prize.
    Now, here's where the tricky part comes in: Monty gives you a choice. You can either stick with your original choice (Door 1) or switch to the remaining unopened door (Door 3). What should you do to maximize your chances of winning the prize?
    Intuitively, one might think that the probability of the prize being behind either door is 1/2 at this point, since there are only two doors remaining. However, the optimal strategy is to switch doors. The reason behind this counterintuitive result lies in the concept of conditional probability.
    When you initially chose Door 1, the probability of it containing the prize was 1/3. This means that the probability of the prize being behind one of the other doors (Doors 2 and 3 combined) was 2/3. When Monty opens Door 2 (revealing a goat), the fact that he never opens the door with the prize behind it provides new information. The probability distribution now changes. The prize is still behind one of the three doors, but Door 2 is no longer in the running.
    By switching to Door 3, you effectively combine the remaining probability mass (2/3) onto that door, doubling your chances of winning the prize compared to sticking with your original choice (1/3). This counterintuitive outcome is often misunderstood, but it has been mathematically proven and demonstrated through simulations.
    In summary, the Monty Hall problem challenges our intuitive understanding of probability by demonstrating that switching doors after the host reveals a goat maximizes the chances of winning the prize. It highlights the importance of considering conditional probabilities and how new information can affect the probability distribution.
    Jr studio jithinraj:
    rzp.io/i/2gVAbnJn7
    Instagram - / jithinraj_rs
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Also available on Apple Podcasts
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 579

  • @jrstudiomalayalam
    @jrstudiomalayalam  ปีที่แล้ว +48

    Simulation - www.mathwarehouse.com/monty-hall-simulation-online/

    • @sejinsejin7746
      @sejinsejin7746 ปีที่แล้ว +2

      Njan try cheythu 10 il 9 pravashyam radamathe dooril ayirunnu car🫠

    • @suhail7265
      @suhail7265 ปีที่แล้ว +1

      Site learning n useful aan 👍
      Tnx for indroducing site ( useful contents )

    • @Mr_John_Wick.
      @Mr_John_Wick. ปีที่แล้ว +1

      ആദ്യമായ് ആണ്‌ ഇത്‌ കേൾക്കുന്നത്...ഞാൻ monty hall try ചെയ്തു...choice change ചെയ്തപ്പോൾ ആണ്‌ എനിക്ക് കൂടുതലും കാർ തന്നെ കിട്ടിയത്...

    • @subinthankappan1589
      @subinthankappan1589 ปีที่แล้ว

      Comment idam pattunnilla

    • @dxo_marq_56
      @dxo_marq_56 ปีที่แล้ว

      Nthaa oru msg

  • @Santhosh-santhu
    @Santhosh-santhu ปีที่แล้ว +902

    നാലാം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മകൻ പറയുവാ..."ആട് ആണേൽ അത് ഒച്ച ഉണ്ടക്കുവല്ലോ... അപ്പോള് അറിയാലോ"... എന്ന്...😂😂😂😂

    • @midhunm9099
      @midhunm9099 ปีที่แล้ว +38

      Genius 😃😃

    • @girish8508
      @girish8508 ปีที่แล้ว +16

      Njan idan poya comment 😂

    • @jithinshaji7354
      @jithinshaji7354 ปีที่แล้ว +37

      നാളെ അവൻ schrodinger cat നു കറയാൻ അറിയില്ലേ ന്ന് ചോദിക്കും 😁

    • @pk.5670
      @pk.5670 ปีที่แล้ว +11

      ആടിനെ മയക്കി കിടത്തിയിരിക്കുവാണ്

    • @Karna068-4g
      @Karna068-4g ปีที่แล้ว +1

      😂

  • @BrightKeralite
    @BrightKeralite ปีที่แล้ว +135

    Good topic and well presented too. hats of JR

    • @Rider.404
      @Rider.404 ปีที่แล้ว +2

      Bright Keralite is here..❤️

    • @harikrishnanvs5327
      @harikrishnanvs5327 ปีที่แล้ว +1

      Wahhh❣️ my fav channels

    • @wingsofhope1088
      @wingsofhope1088 ปีที่แล้ว

      U here❤

    • @adarshmohan4149
      @adarshmohan4149 ปีที่แล้ว +1

      Two science legends 💕... Happy to see you here sir ✨️❤️

    • @akhil7816
      @akhil7816 ปีที่แล้ว +1

      Hai sir.

  • @jobinjose851
    @jobinjose851 ปีที่แล้ว +33

    ഇത് 100% perfect അല്ലെങ്കിലും പല കാര്യങ്ങളിലും ഉപയോഗപെടുത്താവുന്നതാണ്. നമ്മുടെ choice ശെരിയാകാനുള്ള "സാധ്യത " വളരെ കൂടുതൽ ആണ്.

    • @leftraiser699
      @leftraiser699 ปีที่แล้ว +3

      ഇതിപ്പോ തെറ്റാകാൻ ഉള്ള സാധ്യത (first choice) കൂടുതൽ ആണെന്നല്ലേ പറയുന്നത്.

    • @nijomonsajisaji8417
      @nijomonsajisaji8417 ปีที่แล้ว +1

      @@leftraiser699 പക്ഷെ ഭാഗ്യം ആദ്യം ഉണ്ടെല്ലോ. അപ്പോൾ മാറ്റിയാൽ അത് ശരിയാവില്ലല്ലോ..

    • @jacksparrowgaming3452
      @jacksparrowgaming3452 ปีที่แล้ว +2

      Here fight is in between luck and mathematics 😄 luck is beyond probability prediction..

    • @leftraiser699
      @leftraiser699 11 หลายเดือนก่อน

      @@nijomonsajisaji8417 ആദ്യ ചോയ്സിൽ ഭാഗ്യതിനെക്കാൾ നിര്ഭാഗ്യത്തിന് ആണ് സാധ്യത എന്നാണ് ഈ തിയറി പറയുന്നത്. വീഡിയോ മുഴുവൻ കണ്ടാൽ അതിലെ ലോജിക് മനസിലാകും

  • @shahid_muhyiddeen
    @shahid_muhyiddeen ปีที่แล้ว +21

    Probability യിൽ എത്ര ചിന്തിച്ചാലും പിടുത്തം കിട്ടാത്ത area ആണ് ഇത്. ഉത്തരം അറിയുമെങ്കിലും confusion മാറില്ല 😅

  • @asafaliazad8015
    @asafaliazad8015 ปีที่แล้ว +2

    മികച്ച അവതരണം. Ball വച്ചിട്ടുള്ള explanation-ലാണ് എനിക്ക് ശരിക്ക് കത്തിയത്.

  • @TomTom-yw4pm
    @TomTom-yw4pm ปีที่แล้ว +82

    The sincere effort you took to explain is highly commendable.
    Statistically,
    In first event: Probability of opening door with car =0.33
    After opening/disclosing one door with goat the 'Population' reduces from 3 to 2.
    So, in second event (If that was the first event) the Probability of opening door with car =0.5
    Hence, an increase of 0.17 in Probability, rather 50% [(0.5-0.33/0.33)x100]
    So, switching the choice is ideal. Agreed!!!
    I've spent countless hours revisiting this, as a second thought - I feel otherwise. I even put up same Q back in Dec 03, 2022 to your viewer who goes by name 'Nim nà'(who happens to be a PG holder in Statistics) under episode: How This Black Hole Created? Gaia BH1 Explained.

    • @farhanaf832
      @farhanaf832 ปีที่แล้ว

      Nammuk data processing cheythit scientistsine help cheyam ene polle njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home ♥️
      Oppam black holesite spin kandupidikan universe at home run akarund Gaia BH1 nearest black hole alle?🤔

    • @Araqius
      @Araqius ปีที่แล้ว +3

      Assume you stay with your first pick.
      If your first pick is Goat A, you get Goat A.
      If your first pick is Goat B, you get Goat B.
      If your first pick is the car, you get the car.
      You only win 1 out of 3 games if you stay with your first pick.
      Switching means the opposite.

    • @manuremesan2515
      @manuremesan2515 ปีที่แล้ว +1

      Simple ആയി പറഞ്ഞാൽ ആദ്യം A യിൽ ആട് കിട്ടാനുള്ള സാധ്യത 66%...C യിൽ already ആട് ആണെന്ന് പറഞ്ഞു... അപ്പോൾ പിന്നെ B യിൽ ആട് ആകാനുള്ള സാധ്യത 34% ... അപ്പോൾ B യിൽ കാർ ആകാനുള്ള സാധ്യത 66% ആയി...

    • @muhammedfairoos8569
      @muhammedfairoos8569 ปีที่แล้ว

      While switching probability increasing to. 66 (not. 5)

    • @TomTom-yw4pm
      @TomTom-yw4pm ปีที่แล้ว

      @@muhammedfairoos8569 : Yes, you are right.

  • @venunarayanan2528
    @venunarayanan2528 ปีที่แล้ว +51

    Hi Jithin Bro.."മോണ്ടി ഹാൾ പ്രശ്നം വളരെ വ്യക്തമായും ലളിതമായും വിശദീകരിച്ചതിന് അഭിനന്ദനങ്ങൾ!
    അതെ, മോണ്ടി ഹാൾ അനുസരിച്ച് വളരെ വ്യക്തമാണ്, കൂടുതൽ സാധ്യതയുള്ളതിനാൽ ഞങ്ങളുടെ ഓപ്ഷൻ മാറ്റേണ്ടതുണ്ട്. പക്ഷേ നമ്മൾ സാധാരണയായി പറയുന്ന ഒരു കാര്യം ഭാഗ്യമുണ്ടെങ്കിൽ അത് കിട്ടും. ഭാഗ്യത്തിന് സാധുതയുള്ള ഒരു സിദ്ധാന്തവുമില്ല. അത് പ്രവചനാതീതമാണ്.. 👍👍💕💕

  • @pavizhamnb3687
    @pavizhamnb3687 ปีที่แล้ว +10

    സർ ഇന്ന് നിങ്ങൾക് നല്ല എനർജി ആണല്ലോ 👍🏻എനിക്ക് വളരെ നന്നായി മനസിലായി thankyou so much

  • @MrHunt2024
    @MrHunt2024 ปีที่แล้ว +6

    A select cheyyumbol shariyavanulla sadhyadha 3 il 1 aanu. C thettanennu kanikkumbol A shariyavanulla sadhyadha 3 il 2 ayi uyaruka alle cheyyunnathu . Ethenkilum anger malsararthiyude utharam shariyakan shramikkumo athinulla sathyatha theere kuravanu . Angane nokumbol A shariyavanulla sathyatha veendum vardhikkukayanu cheyyunnathu 😊

  • @quark9574
    @quark9574 ปีที่แล้ว +8

    very nice explanation ❤

  • @akshayhari8891
    @akshayhari8891 11 หลายเดือนก่อน

    Superb presentation brother... Getting better in every video🎉

  • @suryakrishnar9871
    @suryakrishnar9871 ปีที่แล้ว +4

    Deal or no deal program il Monty hall ayirnu
    Very informative video ❤

  • @dhaneshkm5519
    @dhaneshkm5519 ปีที่แล้ว +3

    Hatsoff JR. Got it clearly as you mentioned more examples.

  • @buzzinformant
    @buzzinformant ปีที่แล้ว +2

    Good Video, keep posting more contents like this.

  • @sarath9337
    @sarath9337 ปีที่แล้ว +1

    Super explanation..
    Keep it up bro.. ✌️

  • @Sapians123
    @Sapians123 ปีที่แล้ว +18

    വൈശാകൻതമ്പി പറഞ്ഞപ്പോൾ കത്തിയിരുന്നില്ല. ഇപ്പോൾ മനസ്സിലായി 👌👌👌🌹🌹🌹

    • @jibinpjohnson5886
      @jibinpjohnson5886 ปีที่แล้ว +6

      എനിക്ക് തമ്പി സാർ പറഞ്ഞപ്പോളെ മനസിലായി 😌

    • @jrstudiomalayalam
      @jrstudiomalayalam  ปีที่แล้ว +5

      Njanum sir nte kandirunu
      . manasilayi

  • @Shalinjohn
    @Shalinjohn 11 หลายเดือนก่อน +2

    You have excellent explanation talent ❤

  • @thirajanakeeyachalachithra4313
    @thirajanakeeyachalachithra4313 10 หลายเดือนก่อน +2

    ഈ ചോദ്യത്തിന്റെ പ്രധാന പ്രശ്നം ഇതു ചോദിക്കുന്ന രീതിയിലാണ് ഇരിക്കുന്നത് എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. അതായത് ചോദ്യത്തിൽ "അവതാരകൻ അയാളുടെ ഇഷ്ട പ്രകാരം ഏതെങ്കിലും ഒരു വാതില് മൽസരാർഥിയെ കുഴപ്പിക്കാനെന്ന വണ്ണം തുറക്കുന്നു " എന്ന രീതിയിലാണ് ഉള്ളത്. അപ്പോൾ അത് ഒരു ഗണിത പ്രശ്നം എന്നതിനപ്പുറം ഒരു mind game ആയി മാറുന്നു. അപ്പോൾ നമുക്കും ആശയകുഴപ്പം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

    • @vishnuchandrabose9875
      @vishnuchandrabose9875 3 หลายเดือนก่อน

      Yeah karanam Avatarkantnte mind completely namuk determine cheyytha paksham nammuk predict cheyyan paattilla 😊

  • @sreeranjinitm3233
    @sreeranjinitm3233 5 หลายเดือนก่อน

    Ivide most important point is avatharakan randomly etho oru door thorakkunnathalla...exactly goat ulla door arinju kondaanu thorakkunnath...so ningal aadhyam select chytha door il car illatha cases il oke switch chythal ningalk car kittum. Athayath 2 out of 3 cases ilum switch chythal aanu car kittuka.

  • @safar-kl41gamer37
    @safar-kl41gamer37 ปีที่แล้ว +12

    ആദ്യം ഞാൻ നിങ്ങൾ പറഞ്ഞത് ശെരിയല്ല എന്ന് കരുതി but ഞാൻ അത് play ചെയ്ത് നോക്കി 👍🤝. സെക്കന്റ്‌ ചോയ്സ് ആണ് 70% കറക്റ്റ് 👍🤝. ബാക്കി 30% ചിലപ്പോൾ നമ്മളുടെ ചോയ്സ് കറക്റ്റ് ആകാനും ചാൻസ് ഉണ്ട്. സെക്കന്റ്‌ ചോയ്സ് ഒരു നല്ല ഉപകാരം തന്നെയാണ് 👌🤝👍

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว

      വിവാഹത്തിലും അത് ശരി തന്നെ 😅

    • @safar-kl41gamer37
      @safar-kl41gamer37 ปีที่แล้ว

      @@s.kumarkumar8768 പിന്നീട് വീട്ടിൽ കയറാൻ പറ്റില്ല 😂

  • @renjithkraju5860
    @renjithkraju5860 ปีที่แล้ว +7

    നമ്മൾ ആദ്യം സെലക്ട്‌ ചെയ്തകത്തിലാണ് car ഉള്ളതെങ്കിലോ? Actually its 100% relation related related ആണ് അവതാരകനായി നിൽക്കുന്ന ആൾ നമ്മളോട് favorable ആയ ആൾ ആണെങ്കിൽ നമ്മൾ B സെലക്ട്‌ ചെയ്യുന്നതിൽ അർത്ഥമുണ്ട്, അല്ലെങ്കിൽ നമ്മൾ സെലക്ട്‌ ചെയ്തത്തിൽ തന്നെ ഉറച്ചു നിൽക്കുന്നതാണ് ബുദ്ധി , അവതാരകൻ നമ്മുടെ അപ്പനോ അമ്മാവനോ ഒന്നും അല്ലല്ലോ നമ്മൾക്ക് കാർ കിട്ടണം എന്ന് ആഗ്രഹിക്കാൻ. I think its not just a mathematical thing but we can succeed it with a strong observation and analitical ability

  • @gaganm3170
    @gaganm3170 ปีที่แล้ว +1

    Well explained 👍🏻👍🏻

  • @prajithpt9677
    @prajithpt9677 ปีที่แล้ว +5

    ഇതിൽ മൂന്നാമത്തെ ഡോർ തുറന്നപ്പോൾ തന്നെ നമ്മൾ സെലക്ട് ചെയ്തതിന് 50 ശതമാനം സാധ്യതയായില്ലേ
    എന്നാണ് ആദ്യം ചിന്തിച്ചത്

  • @mathaengg3360
    @mathaengg3360 ปีที่แล้ว

    എനിക്ക് രണ്ടാം തവണ കണ്ടപ്പോൾ മനസിലായി,, വളരെ നന്ദി.

  • @manazhiyil
    @manazhiyil 10 หลายเดือนก่อน +1

    Explained very well.

  • @drjojojoy3533
    @drjojojoy3533 ปีที่แล้ว +1

    Ithu game inu ok anu u can approach with probability (if the rules already mention)but real life situation il ningal car select cheyithu ennu arinjathinu shesham a theerumanam confuse cheyikan cheyithal mattu factor’s koodi consider cheyithe decision edukan kazhiyu

  • @askarmc6951
    @askarmc6951 ปีที่แล้ว +24

    ആദ്യം തിരഞ്ഞെടുത്തത് തെറ്റാവാൻ 66% chance ഉണ്ട്.. പക്ഷെ ബാക്കി രണ്ടിൽ 1 മാറ്റിയാൽ.. ബാക്കി ഉള്ള 1 ശരിയാവാൻ 50% chance ഉണ്ട്.. So... 66% തെറ്റാൻ chance ഉള്ളത് തിരഞ്ഞെടുക്കുന്നതിനേക്കാൾ ബുദ്ധി 50% ശരിയാവൻ chance ഉള്ളത് തിരഞ്ഞെടുക്കുന്നതാണ്....

    • @karthik8710
      @karthik8710 ปีที่แล้ว +1

      66% തെറ്റാൻ chance 3 door ഉം അടഞ്ഞു കിടന്നപ്പോൾ അല്ലെ... ഒരെണ്ണം തുറന്നു കാണിച്ച ആ നിമിഷം 66% തെറ്റാൻ chance ഉള്ളത്... 50% ആയി കുറഞ്ഞു

    • @remuslupin2093
      @remuslupin2093 ปีที่แล้ว +1

      @@karthik8710 not really ath wrong aavan Ula probability same thane aanu
      1000 door nte explanation nannayi kelkku clear aavum.

    • @remuslupin2093
      @remuslupin2093 ปีที่แล้ว +1

      Because the choice was made before opening the door.

    • @kevingarfield2094
      @kevingarfield2094 ปีที่แล้ว

      Nee enthu thengayada ee parayunne

    • @jacksparrowgaming3452
      @jacksparrowgaming3452 ปีที่แล้ว +1

      ​@@karthik8710ഇവിടെ സംഗതി ഓപ്ഷൻ A already നമ്മൾ തിരഞ്ഞെടുത്തു കഴിഞ്ഞതുകൊണ്ടാണ് അതിന്റെ probability door C തുറന്നിട്ടും മാറാത്തത്.. Mathematically probability rules അങ്ങിനെ ആണ് .. അതുകൊണ്ടാണ് after opening door C the chances of door B കൂടിയതും അതിലേക്കു shift ചെയ്യുന്നതാണ് statistically നല്ലതെന്ന് പറയുന്നതും. Its all mathematical assumption.. Probability itself uncertainty.. It only predict chances.. May happen maybe maynot😄

  • @anjalir6440
    @anjalir6440 ปีที่แล้ว +1

    Well explained 👍

  • @manuremesan2515
    @manuremesan2515 ปีที่แล้ว +5

    ആദ്യം A യിൽ ആട് കിട്ടാനുള്ള സാധ്യത 66%...C യിൽ ആട് ആണെന്ന് പറഞ്ഞു കഴിയുമ്പോൾ പിന്നെ B യിൽ ആട് ആകാനുള്ള സാധ്യത 34% ... അപ്പോൾ B യിൽ കാർ ആകാനുള്ള സാധ്യത 66% ആയി...

  • @jomonpb8086
    @jomonpb8086 ปีที่แล้ว +1

    Nice explanation 👌

  • @sibiprathap5313
    @sibiprathap5313 ปีที่แล้ว +2

    കാർ ഉള്ള ഡോർ ആണു നമ്മൾ ആദ്യമേ സെലെക്റ്റ്‌ ചൈതത്‌ എങ്കിലും അവതാരകനു അതേ ചോദ്യം ആവർത്തിക്കാമല്ലോ അപ്പോ നമ്മൾ ഒപ്ഷൻ മാറ്റുന്നതിൽ തെറ്റ്‌ സംഭവിക്കില്ലേ. 🤔

  • @GnG2021
    @GnG2021 ปีที่แล้ว

    Excellent explanation

  • @DH777_
    @DH777_ ปีที่แล้ว +136

    4 door ആയിരുന്നു എങ്കിൽ PSC യ്ക്ക് ഉപകാരം ആയെനെ😅

    • @jrstudiomalayalam
      @jrstudiomalayalam  ปีที่แล้ว +13

      😂

    • @grandprime7397
      @grandprime7397 ปีที่แล้ว +33

      4 : ഇവയിൽ ഒന്നുമല്ല

    • @sreerajvr797
      @sreerajvr797 ปีที่แล้ว +21

      ആദ്യം കാണുന്ന ഡോറിൻ്റെ 5 മീറ്റർ മാറി ഇരിക്കുന്ന ഡോറിൻ്റെ ഇടതുവശത്ത് ഇരിക്കുന്ന ഡോറിൻ്റെ പിടിയുടെ നിറമെന്ത്??

    • @Moashja
      @Moashja ปีที่แล้ว

      😅 yeah

    • @yedukrishnanyedu1104
      @yedukrishnanyedu1104 ปีที่แล้ว

      Psc ക്ക് probability aenna oru topic und broo....❤

  • @automateddude
    @automateddude ปีที่แล้ว

    Good Explanation!

  • @Sherlock-Jr
    @Sherlock-Jr ปีที่แล้ว +7

    BIG FAN BRO❤

  • @Nextronize
    @Nextronize ปีที่แล้ว +1

    Evdeyo entho kathi.. please more videos like this. I share this video to my WhatsApp status ❤

  • @arungangadharan8703
    @arungangadharan8703 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഇത് പറഞ്ഞു അൽപ്പം കുളമാക്കി . സാധാരണ താങ്കളുടെ videos നന്നാവുറുണ്ട് . Science topics നല്ല രീതിയിൽ explain ചെയ്യുന്ന താങ്കൾ ഈ Math topic ഇൽ കയ്യിൽ നിന്നും പോയതുപോലെ തോന്നി .
    21 എന്ന Hollywood movie യിൽ ഇത് simple ആയി explain ചെയ്യുന്നുണ്ട് .

  • @annareji4878
    @annareji4878 ปีที่แล้ว

    Great video..❤👌👏 Expecting more math riddle explanation videos

  • @shinoopca2392
    @shinoopca2392 ปีที่แล้ว

    Nice explanation 👌🏻👌🏻

  • @shaki230
    @shaki230 ปีที่แล้ว +1

    Nammal select cheitha door aad aavaan ulla chance 67% aayirunnu oru option pooyathoodu koodi ath 50% aayille ?
    Appo nammal select cheitha utharam sheri aavaan ulla chance pinneyum koodi .....
    in other words Nammal select cheitha door car ulla door aavaanulla chance 33% aayirunnenkil oru option eduth kalayunnathoodu koodi ath 50 aayi maari....
    So aad aavaan ulla chance kurayukayum cheithu car aavaan ulla chance koodukayum cheithu...
    Pakshe nammal 3il oru option select cheithal nammal select cheyyaatha 2 optionil onn car aavaan aan chance kooduthal...
    It all depends on how you think ...

  • @jayaprakashan3406
    @jayaprakashan3406 ปีที่แล้ว

    Nicely explained 👌

  • @macthoughts9194
    @macthoughts9194 ปีที่แล้ว +1

    Ok listen:
    Ee probability work calculate cheyyunnad “number of times “
    Adisthanathil aanu for example
    Scenario
    *1 ee game kalikkan lifeil oru chance matree ullunn vijarikkuka
    Scenario 2
    Ee game number of times kalikkunnu
    Scenario number 2 vil maatramee ee probability theory work avullu

    • @clearvibesme
      @clearvibesme ปีที่แล้ว +2

      Exactly .. njan nokkiya comment.. kure thavana repeat cheithaal ok.otta thavana mathre pattu engil ath 50-50 chance thanne aaanu

  • @nithinrajvtv9947
    @nithinrajvtv9947 ปีที่แล้ว

    Great presentation.

  • @imaginestudiom
    @imaginestudiom ปีที่แล้ว +5

    Vysakhan sir presented this topic years before❤❤

  • @amalsankar2579
    @amalsankar2579 ปีที่แล้ว

    if you switch the chances doubles...not in % actually A and B are in the ratio 1:2 bcz the when the third door open and find the goat that chance shifts to door B..A is 0.33 B is now 0.66...if you are going to win a car only if you switch to a high probability...

  • @adarshmohan4149
    @adarshmohan4149 ปีที่แล้ว +1

    Uff.. Brilliant 🔥🧠 Explanation 👌🏻

  • @MrShsf
    @MrShsf ปีที่แล้ว

    Nighal use cheyta movie referenceine kaal nalla orennam und.... 21 enna movie il valare banghi aayi monty hall problem avatarippichittund with proper explanation

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +46

    Very good explanation 👍 Just thought about this new gen problem.we have 50:50 chance of connecting a pendrive right.. but most of time we do it wrong !🙂

    • @Aparna.Ratheesh
      @Aparna.Ratheesh ปีที่แล้ว +14

      There is a law called Murphy's law which says - "If anything can go wrong, it will!"

    • @jrstudiomalayalam
      @jrstudiomalayalam  ปีที่แล้ว +2

      😂

    • @swalihmuhammed6625
      @swalihmuhammed6625 ปีที่แล้ว +4

      @aparna its not like that ,its anything can happen,it happens

    • @D._.D._
      @D._.D._ ปีที่แล้ว +1

      @@swalihmuhammed6625 Interstellar 😌

    • @manuremesan2515
      @manuremesan2515 ปีที่แล้ว +3

      Simple ആയി പറഞ്ഞാൽ ആദ്യം A യിൽ ആട് കിട്ടാനുള്ള സാധ്യത 66%...C യിൽ already ആട് ആണെന്ന് പറഞ്ഞു... അപ്പോൾ പിന്നെ B യിൽ ആട് ആകാനുള്ള സാധ്യത 34% ... അപ്പോൾ B യിൽ കാർ ആകാനുള്ള സാധ്യത 66% ആയി...

  • @bijugeorge618
    @bijugeorge618 ปีที่แล้ว

    Well explained 👏 👌 👍

  • @sudheeshshivam6154
    @sudheeshshivam6154 ปีที่แล้ว

    Bro...Gud narration🔥🔥🔥

  • @mayookh8530
    @mayookh8530 ปีที่แล้ว +3

    Enikk ee PROBABILITY palappozhum oru vidDitharvum mandatharavum aayi thonneettund
    But after watching this video you changed my entire view of probability. NICE 👏👍

    • @lesner66
      @lesner66 ปีที่แล้ว

      Insurance companies um probability aan use cheiyunnathu .. larger quantity il probability work aan .

  • @mithunswaminathan5488
    @mithunswaminathan5488 ปีที่แล้ว

    Chumma theee 🔥🔥🔥🔥 explanation

  • @gowryja3820
    @gowryja3820 ปีที่แล้ว +1

    Oic...dippo clear aayi❣️

  • @jaleelmfd
    @jaleelmfd ปีที่แล้ว

    മനസ്സിലായി. You are great

  • @rockstreethomie
    @rockstreethomie ปีที่แล้ว

    Well explained❤

  • @haaani__
    @haaani__ ปีที่แล้ว +4

    Sir you call me brilliant 😎💪❤❤

  • @aruns6753
    @aruns6753 ปีที่แล้ว

    Thanks bro.last ball case parajapol kuduthal easy ayi manasilayi

  • @asishpeter5045
    @asishpeter5045 11 หลายเดือนก่อน

    Content 🔥❤️

  • @rudravibe243
    @rudravibe243 ปีที่แล้ว

    Polichuu👍🏻👍🏻 nallonam mansailayi

  • @Jayarajdreams
    @Jayarajdreams ปีที่แล้ว

    വ്യത്യസ്തമായ ടോപ്പിക്ക് . രസകരമായിരുന്നു ഈ subject

  • @muhammedraeespy
    @muhammedraeespy ปีที่แล้ว

    Great effort

  • @bijipeter1471
    @bijipeter1471 ปีที่แล้ว +1

    Thank you,sir

  • @java97
    @java97 ปีที่แล้ว +31

    This became world famous in 1990 after Marilyn vos Savant ( Guinness record holder for highest IQ at that time) solved it correctly , but was ridiculed and denigrated by many mathematicians and statisticians . They, especially an M.I.T professor Seth Kalson and few others like Prof Robert Sachs , later wrote to her that she was indeed right.

  • @galaxygaming6550
    @galaxygaming6550 ปีที่แล้ว

    good presentation bro🔥

  • @amithmohan4857
    @amithmohan4857 ปีที่แล้ว

    Good explaining

  • @amaleshjoshi2915
    @amaleshjoshi2915 ปีที่แล้ว +6

    വൈശാഖൻ തമ്പി 2 വർഷം മുൻപേ ഇത് മനോഹരമായി വിശദീകരിച്ചിട്ടുണ്ട്

  • @shyamprakasht
    @shyamprakasht ปีที่แล้ว

    Excellent 👌

  • @shijuzamb8355
    @shijuzamb8355 ปีที่แล้ว +16

    ഇന്ന് ബ്രോ ഭയങ്കര എനർജറ്റിക് ആണല്ലോ❤❤

  • @dhyan3212
    @dhyan3212 ปีที่แล้ว

    പൊളി video bro

  • @stefinjose6589
    @stefinjose6589 ปีที่แล้ว

    Thank you
    Thats make sense

  • @hijaz15
    @hijaz15 ปีที่แล้ว +1

    Interesting ❤️

  • @R_Y_Z_E_N
    @R_Y_Z_E_N ปีที่แล้ว

    Ee question nerathe ketitond apo coreect answer eniku kitiyarnu 😅
    Reason:
    1:2 ala probablity karanam adyam njn choose cheythath 3 items olapolanu so probablity was 1:3 ipo anchor oru door open akumbo my choice probability does not change since i selected it beforehand so other door has 2:3 chance and i will switch

  • @jkbony
    @jkbony ปีที่แล้ว

    ഇതെനിക്കറിയാരുന്നു.... ബട്ട്‌ മറന്നു പോയിരുന്നു.... 💙💙

  • @asjempire1531
    @asjempire1531 ปีที่แล้ว

    Bro concept manassilaayi pakshe orupad choice illel ithu practical aano? Especially when there's just 3 choices

  • @babup424
    @babup424 ปีที่แล้ว

    Great idea....

  • @anilkumarna9117
    @anilkumarna9117 ปีที่แล้ว

    Good video.👍

  • @nimisadanandan5925
    @nimisadanandan5925 ปีที่แล้ว +17

    നമ്മൾ ആദ്യം car ആണ് select ചെയ്തത് എങ്കിൽ അവതാരകന് ഇടപെടേണ്ടി വരുന്നില്ലല്ലോ അതുകൊണ്ടല്ലേ choice മാറുന്നത് better ആവുന്നത്.... ആ ഒരു സാധ്യത അല്ലേ ഇവിടെ choice മാറ്റുന്നത് 50/50 യിൽ നിന്നും 60/40 ആവുന്നേ..... സത്യത്തിൽ ഒരു മനസാക്ഷി ഉള്ള അവതാരകൻ like സുരേഷ്‌ഗോപി ആണെങ്കിൽ choice മാറുക ശ്രീകണ്ഠൻനായർ ആണെങ്കിൽ മാറ്റാതെ ഇരിക്കുക അല്ലേ

    • @jrstudiomalayalam
      @jrstudiomalayalam  ปีที่แล้ว +1

      1St choice eath ayalum avatharakanu idapedamallo

    • @nimisadanandan5925
      @nimisadanandan5925 ปีที่แล้ว +2

      @@jrstudiomalayalam ഇടപെടാം എങ്കിൽ നമ്മൾ select ചെയ്യുന്നെന് മുൻപേ ഒരു door അവർ open ആകാമല്ലോ അപ്പോ chance 50/50..., പക്ഷേ നമ്മൾ select ചെയ്തിട്ടു അത് open ചെയ്യാതെ വേറെ ഒരു option എടുത്തുമാറ്റുമ്പോൾ അപ്പോഴും 2 door ഉണ്ട് എന്നിട്ടും അത് 50/50 ആവാത്തത് അവതാരകന് correct option അറിയാവുന്നത്കൊണ്ടല്ലേ അപ്പോ അയാളുടെ സ്വഭാവം അല്ലേ base

    • @crazykids2503
      @crazykids2503 ปีที่แล้ว +1

      ​@@nimisadanandan5925 എന്നാൽ അവതാരകൻ ഇല്ല. നിങ്ങൾ A സെലക്ട്‌ ചെയ്തു.ഒരു കാറ്റു വന്നപ്പോ C ഡോർ തുറന്നു C യിൽ ആട് ആണെന്ന് നിങ്ങൾ കണ്ടു. ഇപ്പോ ഒരു ചാൻസ് കൂടി കിട്ടി. A or B?

    • @neelimavungal
      @neelimavungal ปีที่แล้ว

      @@crazykids2503 50%

  • @user-pg2cz7ry5f
    @user-pg2cz7ry5f ปีที่แล้ว

    Excellent

  • @ALONE-bb8od
    @ALONE-bb8od ปีที่แล้ว

    Thanks...🎉🎉

  • @rakeshkrishna4661
    @rakeshkrishna4661 10 หลายเดือนก่อน

    Yes... kooduthal options undaavumbol choice shift cheyyanam... but limted aavumbol randum aavam...😊

  • @mr.nobody9646
    @mr.nobody9646 ปีที่แล้ว

    Already adine kittiya enne paranju maatan aaru sramikkana? Njan thottu ennu paranju vidathalle ullu?

  • @pk.5670
    @pk.5670 ปีที่แล้ว

    മാറുന്നത് ആണ് നല്ലത് എന്ന തീരുമാനം mathematically വളരെ ശരിയാണ് .മനസ്സിലായി.പക്ഷെ
    (എനിക്ക് മനസ്സിലായത് പറയാം അതായത് ആദ്യം തെറ്റി പോകാൻ ഉള്ള സാധ്യത 2/3 ഉള്ളപ്പോൾ എടുത്ത തീരുമാനത്തിനെ ക്കാൾ മികച്ച തീരുമാനം ആയിരിക്കും 1/2 ജയ/പരാജയ സാധ്യത ഉള്ളപ്പോൾ എടുക്കുന്ന തീരുമാനം .കാരണം, മറ്റൊരു രീതിയിൽ പറഞ്ഞാൽ, already അവിടെ ഉണ്ടായിരുന്ന ഓപ്ഷൻ ൽ നേരത്തെ തിരഞ്ഞെടുത്ത ഓപ്ഷന് തെറ്റിപോകാൻ ഉള്ള സാധ്യത കൂടുതൽ ആയിരുന്നല്ലോ . അപ്പോൾ അത് തെറ്റിയിട്ടുണ്ടാകാം .
    ഇപ്പോൾ ഒരു ഓപ്ഷൻ ഒഴിവാക്കി യിട്ട് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ. ഏതായാലും ആ ഉത്തരം തിരന്നെടുത്താൽ അത് തെറ്റാനുള്ള സാധ്യത നേരത്തെത്തിനെക്കാൾ കുറവാണ് അപ്പോൾ ഇപ്പോൾ ഉള്ളതിൽ നേരത്തെ select ചെയ്ത ആ ഓപ്ഷൻ എടുക്കുന്നത് ആണ് എനിക്ക് നല്ലത്

  • @wearebts6062
    @wearebts6062 ปีที่แล้ว

    Thank you

  • @rajinlal5191
    @rajinlal5191 ปีที่แล้ว

    രണ്ടാമത് വീണ്ടും ചോദിച്ചു മാറ്റുമ്പോൾ അതിൻറെ സാധ്യത ഫിഫ്റ്റി ഫിഫ്റ്റി തന്നെയാണ്. Mathematically നിങ്ങൾ ചോയ്സ് change ചെയ്യുന്നതാണ് നല്ലത് എന്ന് നിങ്ങൾ പറയുന്നത് ശരിയാണ്.
    പക്ഷേ പിന്നീടുള്ള രണ്ട് ഡോറുകൾ unbiased ആണ്. logically ചിന്തിക്കുമ്പോൾ ഫിഫ്റ്റി ഫിഫ്റ്റി സാധ്യതയിലേക്ക് എത്തുന്നതായി തോന്നുന്നു

  • @beinghuman7958
    @beinghuman7958 ปีที่แล้ว

    Presentation was super❤

  • @Ceo355
    @Ceo355 7 หลายเดือนก่อน +1

    Phycology vazhi nokanam. 'A' . Surrounding nte Swadinam ellangile Maths correct aku .

  • @anil-gx2jy
    @anil-gx2jy ปีที่แล้ว

    Very good bro

  • @nandhucv
    @nandhucv ปีที่แล้ว

    ഇത് കേട്ടപ്പോൾ മനസിലായി 👌👌👌

  • @abhimanuejaihind
    @abhimanuejaihind ปีที่แล้ว

    Thanks bro..

  • @anjalisathianath8559
    @anjalisathianath8559 ปีที่แล้ว

    Very interesting 😃

  • @riyas1482
    @riyas1482 ปีที่แล้ว

    Good gestures nice presentation

  • @AneeshPTinertia
    @AneeshPTinertia ปีที่แล้ว +6

    2 ആടും 1 കാറും ഉള്ളടത്തുനിന്ന് 1 ആടിനെ മാറ്റിയാൽ 1/3rd ൽ നിന്നും 1/2 chance ലേക്ക് വരുന്നു. പക്ഷേ എന്തിന് choice മാറ്റണം? ആദ്യം select ചെയ്തതിൽ car ഇല്ല എന്ന് എന്ത് ഉറപ്പാണുള്ളത്??
    this is unscientific.

    • @jrstudiomalayalam
      @jrstudiomalayalam  ปีที่แล้ว

      Video muzhuvan kandirunuvo. Njn 1000 door vech example paranjirunu

    • @drappukuttan4449
      @drappukuttan4449 ปีที่แล้ว

      This why Monty hall problem is famous. Its contradicts our common sense. People usually avoid thus problem saying this is illogical. It's completely logical. Just you have to think deeply.

    • @TomTom-yw4pm
      @TomTom-yw4pm ปีที่แล้ว +1

      Yes your doubt is genuine.
      It is scientific, as probability changes to higher value statistically in second event, but no guarantee switching door would hit car.

    • @just.in.ullanad
      @just.in.ullanad ปีที่แล้ว +2

      @@jrstudiomalayalam ഞാൻ Select ചെയ്ത door-ന് 1000-ത്തിൽ ഒരു chance. 998 doors മാറ്റുമ്പോൾ , ഞാൻ Select ചെയ്യാത്ത door -ന് മാത്രം സാധ്യത എങ്ങിനെ കൂടുന്നു ? അതേ സാധ്യത select ചെയ്ത doorനും കിട്ടുമല്ലോ.
      ഞാൻ select ചെയ്ത door-നും ചെയ്യാത്ത door-നും സാധ്യത 1000-ൽ ഒന്ന് മാത്രമായിരുന്നു. 998 doors മാറിക്കഴിയുമ്പോൾ ആ സാധ്യതകളെല്ലാം ഞാൻ select ചെയ്യാത്ത door -ലേക്ക് മാത്രം ആവുന്നു എന്നതിൽ logic - കുറവുണ്ട്

    • @just.in.ullanad
      @just.in.ullanad ปีที่แล้ว +1

      As per the higher value statistics, it's better to change the option, I understand but chance remains 50-50.

  • @saraths3124
    @saraths3124 ปีที่แล้ว

    Chettaa.. select cheythath ini car olla door thanje aanenkil, pinjeed nammal door change cheymbo fail akan olla chance kooduthal alle...chumma oru simple doubtaa

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey ปีที่แล้ว

    Well explain. Jr

  • @ViralBeaver
    @ViralBeaver ปีที่แล้ว +6

    ഹാ മനസ്സിലായത് പോലെ ഇരിക്കാം 😅😅

  • @nihalch7455
    @nihalch7455 ปีที่แล้ว +1

    ഇതിൽ Bയിൽ വരാനുള്ളത് പോലെ സാധ്യത ഇല്ല? A യിൽ വരാനും ( അവതാരകൻ നമ്മൾക്ക് കാർ കിട്ടരുതെന്ന് വിചാരിച്ചു മാറാൻ പറഞ്ഞുകൂടെ ) അല്ലെങ്കിൽ A യിൽ കാറുണ്ട് B യിലും c യിലും ആടാണുള്ളത് നമ്മൾ തിരഞ്ഞെടുത്തത് കളയാൻ പറ്റാത്തതിനാലും B യും c യും കളയാൻ പറ്റാത്തതിനാലും C കളഞ്ഞു കൂടെ

  • @subhashkarikkulam7619
    @subhashkarikkulam7619 ปีที่แล้ว

    Nice Thanks. ...

  • @bennylalbenny8485
    @bennylalbenny8485 ปีที่แล้ว

    this is working based on the situation.
    Means..
    മൂന്നു ഡോർ മാത്രമുള്ള ഒരു സിറ്റുവേഷനിൽ നിങ്ങൾ സെലക്ട്‌ ചെയ്ത ഓപ്ഷൻ മാറ്റി... ഒരു നൂറുവട്ടം പരീക്ഷിച്ചാൽ റിസൾട്ട് ഒരു 60% നു മുകളിൽ ഓക്കേ ആയേക്കാം..
    But
    ഒരു അറുപതു ഡോർ ഉള്ള ഒരു സിറ്റുവേഷൻ ഇതേ സെയിം പരീക്ഷണം നൂറുവട്ടം ചെയ്താൽ റിസൾട്ട് 99% ഓക്കേ ആയിരിക്കും
    Means.. This theory is correct... But depend on the situation...

  • @rollno731
    @rollno731 ปีที่แล้ว

    First try car kittiyal anchor ingane thanne cheyyumo?