Amazing Landing Of Chandrayaan 3 | What Really Happened? | Facts Malayalam | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2023
  • Chandrayaan 3 landing was amazing. It had a few hiccups but, it landed successfully on the surface of the moon. ISRO did an amazing job here. Watch this video to know how was the landing expected by ISRO and how the landing actually had gone and what happened during the landing.
    #Chandrayaan3
    #ChandrayaanLanding
    #Moon
    #47ARENA
    #FactsMalayalam
    #Chandrayaan
    #Chandrayaan3Update
    #MalayalamSpaceVideos
    #MoonMalayalam
    #MoonFacts
    #MalayalamScienceChannel
    #SpaceMalayalam
    -------------------------------------------------------------------
    Music used in this video:
    -------
    Song: Victor Cooper - Last Hope (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/34czB9U
    Video Link: • Victor Cooper - Last H...
    -------
    Song: Tunetank - An Unexpected Adventure Begins (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3TSu13A
    Video Link: • Watch This, If You Nee...
    -------------------------------------------------------------------
    If you enjoyed this video please like, share and subscribe for more informative and interesting videos like this🙂

ความคิดเห็น • 318

  • @47ARENA
    @47ARENA  11 หลายเดือนก่อน +79

    1:32 വൈകുന്നേരം 6 :44 അല്ല, 5 :44 ആണ്. Sorry for the huge mistake🙏
    അതുപോലെ, ഭൂമിയുടെ 14 ദിവസമെന്ന് പറഞ്ഞതിലും mistake-ഉണ്ട്. 14 ദിവസങ്ങളെന്നത് പറഞ്ഞത് ചന്ദ്രന്റെ പകൽ സമയം മാത്രമാണ്. അല്ലാതെ ചന്ദ്രന്റെ മുഴുവൻ ദിവസം(അതായത് day and night) ചേർത്തല്ല. Total time ആണെങ്കിൽ, ഏകദേശം ഭൂമിയുടെ 28 ദിവസങ്ങളാണ്(14 ഭൂമി ദിവസങ്ങൾ പകലും, അടുത്ത 14 ഭൂമി ദിവസങ്ങൾ രാത്രിയും).
    വെറും 14 ദിവസങ്ങൾ മാത്രം പ്രവർത്തിക്കിന്നതിന്റെ കാരണം, ചന്ദ്രന്റെ രാത്രി സമയമെന്നത് അത്യധികം തണുത്ത സമയമാണ്. അത്രയും തീവ്രമായ തണുപ്പിൽ പ്രവർത്തിക്കാൻ തക്ക വിധത്തിലല്ല ഇതിനെ design ചെയ്തിരിക്കുന്നത്. ചന്ദ്രനിൽ പകൽ സമയമായപ്പോൾ തന്നെ അവിടെ lander-നെ land ചെയ്യിച്ചതിന്റെ കാരണവും, പരമാവധി പകൽ സമയം മുഴുവൻ പര്യവേഷണത്തിനു വേണ്ടി കിട്ടാനാണ്. എങ്കിലും, അടുത്ത പകൽ സമയമാകുമ്പോൾ, ഇതിനെ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു നോക്കുമെന്നാണ് ISRO പറഞ്ഞിരിക്കുന്നത്.

  • @josephkollannur5475
    @josephkollannur5475 11 หลายเดือนก่อน +46

    ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയവർക്ക് അഭിനന്ദനങ്ങൾ. 👍🌹🇮🇳

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💕

    • @baldisbold2482
      @baldisbold2482 11 หลายเดือนก่อน

      Gopalattanta veetila pashuvinu thinnan pullu undo chandranil ???

    • @joyal373
      @joyal373 11 หลายเดือนก่อน

      Thanks

  • @aryaamayaworld485
    @aryaamayaworld485 11 หลายเดือนก่อน +21

    ചന്ദ്രയാന്റെ വിശേഷങ്ങൾ 47 ARENA വഴി കേൾക്കാൻ കാത്തിരിക്കുകയായിരുന്നു❤❤❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      ❤️

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +109

    സത്യം.. നെഞ്ചിടിച്ചു ചങ്ക് പൊട്ടിപോകുമോ എന്ന് തോന്നിയ സമയം ❤️❤️🇮🇳🇮🇳🇮🇳

    • @47ARENA
      @47ARENA  11 หลายเดือนก่อน +5

      💓

    • @malayali_here
      @malayali_here 11 หลายเดือนก่อน +8

      കുറച്ച് ...🤌😂

    • @santhoshpournami6310
      @santhoshpournami6310 11 หลายเดือนก่อน +7

      ടെൻഷൻ കാരണം ലൈവ് കാണാതെ യൂട്യൂബിലെ നോട്ടിഫിക്കേഷൻ വരുന്നതും നോക്കിയിരുന്ന ഞാൻ... 😖😜

    • @MuhammadmazinMomazin
      @MuhammadmazinMomazin 11 หลายเดือนก่อน +5

      Over akeda😂

    • @shihabudheen6006
      @shihabudheen6006 11 หลายเดือนก่อน +1

      ​@@malayali_hereകുറച്ച് ഓവറാണ്

  • @notfake929
    @notfake929 11 หลายเดือนก่อน +34

    Proud to be an Indian 🇮🇳

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @Barbatos5352
    @Barbatos5352 11 หลายเดือนก่อน +17

    അഭിമാന നിമിഷത്തിൽ നമ്മുക്ക് സാക്ഷി ആകാൻ പറ്റിയത് ഓർക്കുമ്പോൾ ആണ് കൂടുതൽ സന്തോഷം ആവുന്നത് ❤️🔥 we conquered historic moment 🥵

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗💗

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 11 หลายเดือนก่อน +12

    ഭൂമിയിലെ സകല മനുഷ്യരാശിക്കും അഭിമാനിക്കാൻ അവസരം നൽകിയ ഐ എസ് ആർ ഒ ക്കും അതിനുവേണ്ടി പ്രവർത്തിച്ച മറ്റ് അനേകർക്കും ഹൃദയാടിത്തട്ടിൽ നിന്നും ഒരു ബിഗ് സല്യൂട്ട്. ❤❤❤🎉🎉🎉

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @Monalisa77753
    @Monalisa77753 11 หลายเดือนก่อน +20

    Chandrayaan-3 live stream on TH-cam also made history as it reportedly became the most viewed live stream in the world. More than eight million concurrent users watched the live stream on ISRO's TH-cam channel when the Chandrayaan-3 Lander Module was about to make its landing on the moon.
    ~source : Google

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      Wow, is that a record? 😮

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      When they said 'record breaking', I thought Ithey were saying it as a figure of speech

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +8

    ബാക്കിയുള്ള കാര്യങ്ങളും ഇതുപോലെ കൃത്യമായി നടന്നു ലോകത്തെ അത്ഭുതപ്പെടുത്തട്ടെ 👍👍പ്രഗ്യാനിലൂടെ നമ്മുടെ ലക്ഷ്യ പ്രതീക്ഷകൾ പൂത്തു തളിർത്തു ഒരു വടവൃക്ഷമായി മാറട്ടെ എന്നാശംസിക്കുന്നു ❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪🇮🇳🇮🇳💪💪💪💪🇮🇳💪🇮🇳🇮🇳🇮🇳💕💕💕💕💞💞💞💞💞

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      ❤️❤️

  • @manojparambath3841
    @manojparambath3841 11 หลายเดือนก่อน +8

    മനസിലാകുന്ന രിതിയിൽ പറഞ്ഞതു തന്നതിനു നന്ദി സർ

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      sir എന്നതിന് പകരം brother or bro എന്ന് വിളിച്ചാൽ കൂടുതൽ സന്തോഷം💗

  • @mathewcyr563
    @mathewcyr563 11 หลายเดือนก่อน +2

    ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ 🇮🇳. 140 കോടി ഇന്ത്യക്കാർക്കും മാത്രമല്ല ലോകത്തിന് ഇത് അഭിമാന നിമിഷം 🇮🇳. ജയ് ഹിന്ദ് 🇮🇳. അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ 🇮🇳❤️🇮🇳. അതെ നമ്മുടെ രാജ്യം ഏത് രംഗത്തും ലോകത്തിലെ നമ്പർ വൺ ആണ് 🇮🇳🇮🇳🇮🇳. 140 കോടി ഇന്ത്യൻ ജനതയ്ക്കും, ISROക്കും, ലോക ജനതയ്ക്കും ഇത് അഭിമാന നിമിഷം ❤️❤️❤️.

  • @niyasmalik9117
    @niyasmalik9117 11 หลายเดือนก่อน +3

    ❤ to watch his video I used to finish my work early and sit in a calm place to enjoy his exploration. Such a worthy visual to see the presentation is another Level with minuet details ❤❤❤

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 11 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 👍അതിശയിച്ചു കേട്ടിരുന്നു പോയി

  • @thanuthasnim6580
    @thanuthasnim6580 11 หลายเดือนก่อน +1

    Thank you so much❤️🙏🏻

  • @uniquepeople8661
    @uniquepeople8661 11 หลายเดือนก่อน +12

    Jai hindh ..❤
    Jai javaan .. ❤
    Jai kisaann....❤
    Jai scientist.....❤

  • @RooneyK-lp6ve
    @RooneyK-lp6ve 11 หลายเดือนก่อน +3

    ദാരിദ്ര്യവും തൊഴിലില്ലായ്മയും അഴിമതിയും രാഷ്ട്രീയക്കളികളും അന്ധവിശ്വാസങ്ങളും കാരണം പൊറുതിമുട്ടിയ, എല്ലാവരിനാലും വെറുക്കപ്പെട്ട ഒരു രാജ്യമാണ് ഇന്ത്യ. Cinema, Sports, Education എന്നിങ്ങനെ എല്ലാ മേഖലയിലും വൻ തോൽവിയായ രാജ്യം.
    എന്നിട്ടും ആ രാജ്യത്തെ ലോകം Respect ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ഒറ്റ കാരണം ISRO മാത്രമാണ്. കുറഞ്ഞ ചെലവിലും വളരെ ഫലവത്തായ Space Missions നടത്താനുള്ള കഴിവാണ് ISROയെ വെറിട്ട് നിർത്തുന്നത്. Avengers endgame സിനിമ നിർമ്മിക്കുന്നതിന്റെ മൂന്നിലൊന്ന് ചിലവ് പോലും chandrayan 3 യ്ക്ക് വന്നില്ല എന്നത് ഒരു മഹാത്ഭുതം തന്നെയാണ്. ഒരു വികസ്വര രാജ്യമായിട്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്നും ഓർക്കണം 🇮🇳❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤🇮🇳❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      സത്യം!💗

  • @divyaanilkumar3385
    @divyaanilkumar3385 11 หลายเดือนก่อน

    Very informative❤️ i love to know about this

  • @praveenadoor001
    @praveenadoor001 11 หลายเดือนก่อน +1

    Excellent ❤❤❤

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +12

    വിക്രം ഒരക്രമവും കാണിക്കാതെ നല്ല മിടുമിടുക്കാനായി പ്രവർത്തിച്ചു 💪💪💋💋💋

    • @47ARENA
      @47ARENA  11 หลายเดือนก่อน

      🔥

  • @aryaanna5870
    @aryaanna5870 11 หลายเดือนก่อน +6

    വലിയൊരു സംശയം മാറ്റി തന്നതിന് വളരെ നന്ദി🇮🇳🇮🇳🇮🇳🇮🇳👍👍👍

    • @47ARENA
      @47ARENA  11 หลายเดือนก่อน

      ❤️❤️

  • @jeswin501
    @jeswin501 11 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ., 👍

  • @vinodkonchath4923
    @vinodkonchath4923 11 หลายเดือนก่อน

    താങ്കളുടെ വീഡിയോ കാത്തിരിക്കായിരുന്നു
    വളരെ വിശധമായ അവതരണം👍👍🥰

  • @akshaybinu7383
    @akshaybinu7383 11 หลายเดือนก่อน +1

    Broiii❤😊

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💗

  • @shahidamalumma2808
    @shahidamalumma2808 11 หลายเดือนก่อน +8

    എന്റെ പൊന്നെ അത് അവിടെ land ചെയ്യൻ നിന്ന സമയം മുതൽ എന്റെ ഹൃദയം ഇപ്പൊ പൊട്ടും എന്ന അസ്ഥയായിരുന്നു അത് അവിടെ land ചെയ്തു എന്നിഞ്ഞപ്പോൾ ശരീരത്തിൽ കൂടി ഒരു കൊള്ളിയാൻ പാഞ്ഞു 😝 Iam proud of India 🇮🇳

  • @Herobrine17646
    @Herobrine17646 11 หลายเดือนก่อน +10

    CHANDRAYYAN 3 ❤🔥💯

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      💗

    • @GoDd-iu7bn
      @GoDd-iu7bn 11 หลายเดือนก่อน

      🇮🇳❤

    • @Astrominati786
      @Astrominati786 11 หลายเดือนก่อน

      🔥🔥

  • @purushuvalappil1767
    @purushuvalappil1767 11 หลายเดือนก่อน +3

    🌹Appreciating Your Sincere& Clarity Presentation!.It is much Usful for Us,Especially Our New/Young Generation's!.Expecting more from Your side further!.Thank You Very Much Sir!!!🌹👍🇮🇳🙏🙏🙏🇮🇳✌🌹

  • @talkonnet3772
    @talkonnet3772 11 หลายเดือนก่อน +3

    Good work.. keep it up

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @babumampatta
    @babumampatta 11 หลายเดือนก่อน +5

    നല്ല വിവരണം വ്യക്തമായി കാര്യങ്ങൾ വിശദീകരിക്കുന്നു. അഭിനന്ദനങ്ങൾ. ഒരു അഭിപ്രായം ഉണ്ട് താങ്കൾ script തയ്യാറാക്കി ഒരു നല്ല voice over കൊടുത്താൽ നന്നായിരുന്നു. ഇതിൽ കേൾക്കുന്ന voice ഒട്ടും അനുയോജ്യമല്ല.

    • @47ARENA
      @47ARENA  11 หลายเดือนก่อน

      🥲👍

    • @unknownkbfc
      @unknownkbfc 11 หลายเดือนก่อน +1

      ​@@47ARENAYour voice is the main attraction❤

    • @babumampatta
      @babumampatta 11 หลายเดือนก่อน

      @@unknownkbfc ഒരു തർക്കത്തിന് വേണ്ടി പറഞ്ഞ അഭിപ്രായം അല്ല ഇത് . ഇദ്ദേഹത്തിന്റെ പരിപാടി നല്ല നിലവാരം ഉണ്ടെന്ന് തോന്നിയതു കൊണ്ട് അതിനെ മികച്ചതാക്കാൻ പോസിറ്റീവ് ആയി ഒരു അഭിപ്രായം അറിയിച്ചതാണ്.

  • @Gopinath67
    @Gopinath67 11 หลายเดือนก่อน +1

    Well presented

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💕

  • @muraliuaq256
    @muraliuaq256 11 หลายเดือนก่อน +6

    വ്യക്തവും മനോഹരവും ആയ അവതരണം 🙏
    ഭാവുകങ്ങൾ 🙏

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @shylajas2652
    @shylajas2652 11 หลายเดือนก่อน

    Thank you good information🙏🙏👌👌

  • @kgvaikundannair7100
    @kgvaikundannair7100 11 หลายเดือนก่อน +3

    അവതാരകൻ എപ്പോഴും ആത്മവിശ്വാസത്തോടുകൂടി കാര്യങ്ങൾ പറയാൻ ശ്രദ്ധിക്കണം വീഡിയോ ചെയ്യുമ്പോൾ പ്രത്യേകിച്ച് നമ്മുടെ ഭാരതത്തിന്റെ വലിയ ഒരു ദൗത്യമാണ് വിജയിച്ചിരിക്കുന്നത് അത് കാര്യങ്ങൾ പറയുവാൻ പറ്റുമെങ്കിൽ ശുഭാപ്തി വിശ്വാസത്തോടെ പറയണം അതിന് പകരം ഊഹിച്ച് ചില ഭാഗങ്ങൾ കൂടെ ചേർക്കരുത് ഐ.എസ്.ആർ.ഒ.യ്ക്ക് ഇത്രയും ചെയ്യാൻ കഴിവുണ്ടെങ്കിൽ ഇനിയും അവർക്ക് അറിവുണ്ടാകും എങ്ങനെ കൈകാര്യം ചെയ്യണമെന്ന്.

  • @jeswin501
    @jeswin501 11 หลายเดือนก่อน +2

    ഒരു സംശയം.. ആ ദിവസം എല്ലാവരും ലൈവ് ആയി കണ്ട ആ വീഡിയോ "ചന്ദ്രയാന്റെ ലാൻഡിംഗ് " ദൃശ്യങ്ങൾ കൃത്യസമയത്ത് ഭൂമിയിൽ ലൈവ് ആയി കാണിക്കാൻ കഴിഞ്ഞതു എങ്ങിനെ, എവിടെ സ്ഥാപിച്ച ക്യാമറ ഉപയോഗിച്ചാണ് ആ ആംഗിളിൽ ആ രംഗങ്ങൾ പകർത്താൻ സാധിച്ചത്....

  • @Kattukaran_
    @Kattukaran_ 11 หลายเดือนก่อน +1

    Daily njn TH-cam ill kelkkunna shabdham 47 arena .❤❤kanddathu thanne kanddu kanddu irikkuvanu Bro ennum video cheyyanam.

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      🤗lots of love brother ❤️❤️❤️

    • @Kattukaran_
      @Kattukaran_ 11 หลายเดือนก่อน +1

      ​@@47ARENALOL❤❤

  • @BlueFox4702
    @BlueFox4702 11 หลายเดือนก่อน

    Your video presentation is absolutely knowledgeable. You are a brilliant TH-camr and analyser in same time...I'm big fan of you.Thank You sir❤️❤️ @47ARENA such a great TH-cam channel.. proud !

    • @47ARENA
      @47ARENA  11 หลายเดือนก่อน

      So nice of you

  • @reshmas.r1140
    @reshmas.r1140 11 หลายเดือนก่อน +1

    🌝...🦋❤️

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Hey💘

  • @JPMnewsTv
    @JPMnewsTv 11 หลายเดือนก่อน

    സംശയങ്ങൾ ബാക്കി വച്ച്..... ചന്ദ്രയാൻ 3 ഫോട്ടോ.. 🥰 എല്ലാം ശുഭം ആകട്ടെ... 👍

  • @robinbabu6123
    @robinbabu6123 11 หลายเดือนก่อน

    Hi big fan🙂

    • @47ARENA
      @47ARENA  11 หลายเดือนก่อน

      ❤️❤️

  • @sreejae2617
    @sreejae2617 11 หลายเดือนก่อน

    Good 👌

  • @user-op3yz8qp4y
    @user-op3yz8qp4y 11 หลายเดือนก่อน

    Super explanation very nice 💯 video

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Thank you so much 🙂

  • @sha-kp91
    @sha-kp91 11 หลายเดือนก่อน

    Hlo big fan ...☺️😍

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💓💓💓

  • @jamalneduvanchery7394
    @jamalneduvanchery7394 11 หลายเดือนก่อน

    ❤ good 💯

  • @lakshmyraam4552
    @lakshmyraam4552 11 หลายเดือนก่อน

    Good scientifical video

  • @Subhash1977-v8x
    @Subhash1977-v8x 11 หลายเดือนก่อน +1

    We were born as Indians, We are proud as Indians. We will die as Indians.
    Lets work together for the developments and safety of the great India.
    We would like to see peace and prosperity in India with the rest of nations.
    We would like to work for the poor people to eradicate poverty. Everyone needs basic needs and facilities such as good education, employment, food, shelter so on.
    The terrorism, voilence, anti india plot brings nothing.
    As we are a diversed nation with great culture so lets stand for unity in diversity.
    Big salute to all scientists, beloved prime minister and the people of India for the great success of the moon mission 🚀 space 🌌 program, science and technology in all sectors.
    Live long incredible, safe and a developed INDIA.
    Jai Hind.
    Thanks and best wishes from
    Subhash

  • @fathibikhalid1161
    @fathibikhalid1161 11 หลายเดือนก่อน

    Ente etavum valiyoru agrahamaan chandranil pokuka ennath.. Enthaayalum e vedio kandapol njan chandranil poya oru feelaan kittiyath 😍😍

  • @VLOGS-td8wf
    @VLOGS-td8wf 11 หลายเดือนก่อน

    😍😍😍😍

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING 11 หลายเดือนก่อน +3

    ISRO CREATED HISTORY OF WORLD AND EIRTH... JAI JAI HINDUSTAN 🇮🇳🇮🇳🇮🇳

  • @ajayanandakumar6858
    @ajayanandakumar6858 11 หลายเดือนก่อน +1

    👏👏👏

  • @joymuhammed9103
    @joymuhammed9103 11 หลายเดือนก่อน +1

    Supper. Supper. Supper. Supper. Veri. Veri.good

  • @animelover5849
    @animelover5849 11 หลายเดือนก่อน +1

    Hello Dude 🙂

  • @AkashJ26
    @AkashJ26 11 หลายเดือนก่อน +1

    💝

  • @teslamyhero8581
    @teslamyhero8581 11 หลายเดือนก่อน +1

    ❤❤❤👍👍👍

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @bishr8345
    @bishr8345 11 หลายเดือนก่อน

    ❤😍

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 11 หลายเดือนก่อน

    ❤❤❤❤😊

  • @AJISHSASI
    @AJISHSASI 11 หลายเดือนก่อน +2

    ❤❤❤❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @Rinshann
    @Rinshann 11 หลายเดือนก่อน

    🥰❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @zainmedia4613
    @zainmedia4613 11 หลายเดือนก่อน

    വ്യക്തമായ അവതരണം

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💕

  • @vighneshkannan1726
    @vighneshkannan1726 11 หลายเดือนก่อน

    happy moment 🥰

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @Shalinjohn
    @Shalinjohn 11 หลายเดือนก่อน +1

    ISRO❤

  • @abhaidevvs2456
    @abhaidevvs2456 11 หลายเดือนก่อน +1

    Hatsoff ISRO

  • @arunvfc5741
    @arunvfc5741 11 หลายเดือนก่อน

  • @syamraj9074
    @syamraj9074 11 หลายเดือนก่อน +1

    Isroയെ പൂട്ടാതെ വിട്ട കമൂണിസ്റ്റ് പാർട്ടിക്ക് ഒരു പാട് നന്ദി

    • @47ARENA
      @47ARENA  11 หลายเดือนก่อน +8

      ഇവിടെ വന്ന് തെറി വിളിച്ചാലും p**n പറഞ്ഞാലും സഹിക്കാം. പക്ഷെ ദയവ് ചെയ്ത് രാഷ്ട്രീയം പറയരുത്.

    • @vinayankuttiyaniv7026
      @vinayankuttiyaniv7026 11 หลายเดือนก่อน

      സത്യം😂

    • @RooneyK-lp6ve
      @RooneyK-lp6ve 11 หลายเดือนก่อน

      Communist party ano scientists ano satelite vitte 😂😂😂😂

  • @ajaj3125
    @ajaj3125 11 หลายเดือนก่อน

    ❤❤🎉

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💓

  • @jijithkumarn2289
    @jijithkumarn2289 11 หลายเดือนก่อน

    ❤❤❤❤❤

  • @sarathsakthidharan9302
    @sarathsakthidharan9302 11 หลายเดือนก่อน

    ❤❤

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💓

  • @aue4168
    @aue4168 11 หลายเดือนก่อน

    Victory ✌🏆

  • @nandanatp8805
    @nandanatp8805 11 หลายเดือนก่อน +1

    What is Aditya L1 mission kuduthal information ariyumo please

  • @Rizwaan_Op
    @Rizwaan_Op 11 หลายเดือนก่อน

    470k Soon💫

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💕

  • @anjusree2298
    @anjusree2298 11 หลายเดือนก่อน

    ❤❤❤

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗

  • @arunk.g7662
    @arunk.g7662 11 หลายเดือนก่อน

    Apophis asteroid ne patti vedio cheyyamo?

  • @ravikvravikv2353
    @ravikvravikv2353 11 หลายเดือนก่อน +1

    🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്‌ 🙏🙏🙏🙏

  • @ramyareju2385
    @ramyareju2385 11 หลายเดือนก่อน +2

    Jai Bharat ❤❤❤❤❤❤

  • @BussidRajas01
    @BussidRajas01 11 หลายเดือนก่อน

    Aditya L1 ine kurich oru video cheyamo😊

    • @47ARENA
      @47ARENA  11 หลายเดือนก่อน

      👍

  • @joyalksanthosh4766
    @joyalksanthosh4766 11 หลายเดือนก่อน +2

    47arena the best space teller🔥🔥

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💗💗

  • @mariya2702
    @mariya2702 11 หลายเดือนก่อน

    Hey, I heard that Uranus is drifting away from our solar system. Can you make a video about it pls?

  • @_shortmotivation._
    @_shortmotivation._ 11 หลายเดือนก่อน

    Sir, ഒരു dout ആണ് ശരി ആണോ എന്ന് അറിയില്ല തെറ്റ് ആണേൽ ഷെമിക്കണം.
    ഗ്രഹങ്ങളെ കുറിച്ച് അറിയാൻ നമ്മുടെ അടുത്ത് പലരിതയിൽ ഉള്ള സാങ്കേതിക വിദ്യകൾ ഉണ്ട് ഈ കാലത്ത് നമ്മൾ പ്രപഞ്ചം മുഴുവനായി അറിഞ്ഞു എന്ന് പറയാൻ പറ്റില്ല എന്നാലും കുറച്ചു കാര്യങ്ങൾ ഒക്കെ അറിഞ്ഞു.
    എന്നി എന്റെ സംശയത്തിലേക്ക് വരാം sir
    അതായത് spaceinte സെന്റർ എവിടെ ആണ് എന്ന് ശെരിക്കും നമ്മുക്ക് അറിയില്ല but നമ്മുക്ക് അറിയുന്നത് വെച്ച് ആ ഒരു നടുഭാഗത് നമ്മൾ ഒരു പ്രതേകതരം ഒരു യന്ത്രം വെച്ചിട്ട് നമ്മുക്ക് അറിയാവുന്നതും അറിയാത്തതും ആയ ഗ്രഹങ്ങളെ കുടുതൽ പഠിക്കാൻ ഉള്ള ഒരു mission
    ഓരോ ഗ്രഹങ്ങളിലും നടക്കുന്ന ഓരോ കാര്യവും അന്നേരം തന്നെ നമ്മുക്ക് കൈമാറുന്ന രീതിയിൽ ഉള്ള ഒരു യന്ത്രം puthiya ഗ്രഹങ്ങളെ കണ്ട് പിടിക്കാനും അവയുടെ ഓരോ ചലനവും നമ്മളെ അറിയിക്കുന്ന ഒരു യന്ത്രം നമ്മുക്ക് ഉണ്ടാക്കിയാൽ നമ്മൾ കുറച്ചു കൂടെ spaceine അറിയാൻ പറ്റിലെ ഇതാണ് sir എന്റ സംശയം

  • @MakkuSuja-eg8xt
    @MakkuSuja-eg8xt 11 หลายเดือนก่อน

    I lov you. Isro❣️

  • @sreejithac5962
    @sreejithac5962 11 หลายเดือนก่อน

    Please video about aim of adhithya L- 1

  • @shihabj8909
    @shihabj8909 11 หลายเดือนก่อน

    എന്തായാലും അവിടം വരെ എത്തിച്ചിലെ❤

  • @azizpullourshan4653
    @azizpullourshan4653 11 หลายเดือนก่อน

    Big salute to all

  • @shobhanasasi298
    @shobhanasasi298 11 หลายเดือนก่อน

    ❤🎉🎉🎉🎉🎉🎉🎉

  • @anuranjtechy
    @anuranjtechy 11 หลายเดือนก่อน

    ശൂന്യതയിൽ എങ്ങനെ ആണ് മെസ്സേജ് travel cheyynnath, boomiyil ninn engane avar niyanthrikkunne??? Video cheymmo

  • @instamusic8671
    @instamusic8671 11 หลายเดือนก่อน

    Rover ne kurich vedio cheyyuo

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Already മുൻപത്തെ videos-ൽ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാ അത് വീണ്ടും പറയാത്തത്.

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 11 หลายเดือนก่อน +1

    Thanks to keralites proud Mr. Sreedhara Panicker Somanath, Alleppey. ISRO chairman

    • @47ARENA
      @47ARENA  11 หลายเดือนก่อน +1

      💓

  • @naturalfamily7381
    @naturalfamily7381 11 หลายเดือนก่อน +1

    Ee landings photo എങ്ങനെയാണ് എടുക്കുന്നത് ariyunnavar പറയുമോ

  • @vishnups9310
    @vishnups9310 11 หลายเดือนก่อน

    Hello bro shurkaryaan ethu yearaa

  • @baburajkrishnan3739
    @baburajkrishnan3739 11 หลายเดือนก่อน

    മച്ചാൻകാണിച്ചത് ഭൂരിഭാഗവും animattion ആണല്ലോ

  • @JD_1_
    @JD_1_ 11 หลายเดือนก่อน +3

    Upcoming mission's : GAGYAN 2025 / ADITYA L1 2024 (MAYBE THIS YEAR) 🇮🇳

    • @47ARENA
      @47ARENA  11 หลายเดือนก่อน +2

      🔥

  • @sajithrajesh74
    @sajithrajesh74 11 หลายเดือนก่อน +1

    🇮🇳💪🔥

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @sebastianjoseph8908
    @sebastianjoseph8908 11 หลายเดือนก่อน +1

    Jai bharatham. 🙏👍💪

  • @ayishaliya4981
    @ayishaliya4981 11 หลายเดือนก่อน

    The best success in india

    • @47ARENA
      @47ARENA  11 หลายเดือนก่อน

      🔥🔥

  • @Shrini...09
    @Shrini...09 11 หลายเดือนก่อน

    Njan chandrayan 2 live (TV) land cheyyunnad kanditund pakse adu vijayichilla annu ende kannu niranju poyi,pakse enik isro'l viswasam indayirunnu adu innu ISRO sadichu thannu idil ellam bharathiyande ashirvadam anugraham adupole thanne ella scientistgalude karutth indayirnnu. athmartham,viswasam, prothsahanam, janakodikalude abhimanam ellamanu nammude ISRO.

  • @thanuthasnim6580
    @thanuthasnim6580 11 หลายเดือนก่อน +1

    ♥️♥️♥️🇮🇳🇮🇳🇮🇳🇮🇳♥️♥️♥️💥💥

  • @noushad.panamaram7757
    @noushad.panamaram7757 11 หลายเดือนก่อน +1

    History of Atom bomb part 2 ഉണ്ടോ?

    • @47ARENA
      @47ARENA  11 หลายเดือนก่อน

      അത് വേണ്ടാന്നു വച്ചു

  • @Pilakkandi
    @Pilakkandi 11 หลายเดือนก่อน

    Bro small doubt
    ഭൂമിയിൽ നിന്ന് നോക്കുമ്പോ നക്ഷത്രങ്ങൾ കാണുന്നുണ്ട്. But ചന്ദ്രനിൽ നിന്ന് നോക്കുമ്പോ എന്താ ഒരു നക്ഷത്രം പോലും കാണാത്തത് അറിയാമോ????

  • @vinodchalliyil8627
    @vinodchalliyil8627 11 หลายเดือนก่อน

    Time is important,not6:44 but 5:44 pm

  • @paulsontdevassytharakan5381
    @paulsontdevassytharakan5381 11 หลายเดือนก่อน

    🎉🎉🎉🎉🎉

  • @HareeshH-db8zv
    @HareeshH-db8zv 11 หลายเดือนก่อน +2

    India🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @gopukd9805
    @gopukd9805 11 หลายเดือนก่อน +1

    🇮🇳🇮🇳❤️❤️

    • @47ARENA
      @47ARENA  11 หลายเดือนก่อน

      💓

  • @megham1321
    @megham1321 11 หลายเดือนก่อน

    🇮🇳❤