HAJATHENAYI |HAJJ DEVOTIONALSONG|JABBAR PERLA |SHAIJAL ODUNGAKKAD |FIROZ KATTOOR|ഹാജത്തെനയ് ദില്ലിൽ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 18

  • @pvabdurahman3645
    @pvabdurahman3645 5 หลายเดือนก่อน +2

    മാഷാ അല്ലാഹ്.
    മനം കുളിരോരുന്ന അതി മനോഹരം.

  • @hussainkk5469
    @hussainkk5469 5 หลายเดือนก่อน +4

    Super ♥️♥️♥️♥️super 👌🏻👌🏻👌🏻👌🏻

    • @dubaimlgmedia786
      @dubaimlgmedia786  5 หลายเดือนก่อน +1

      Thank you so muchHussainkka

  • @azeezm3169
    @azeezm3169 5 หลายเดือนก่อน +1

    🌷🌷🌷മാഷാഅള്ള

  • @ShamsVadakaraAbudhabi
    @ShamsVadakaraAbudhabi 5 หลายเดือนก่อน +2

    Ethra kettalum veendim veendum kelkkan thonnunna pattu . Punya haramukal pokan nammukku bhagyam tharatte❤

  • @chandranmavila8319
    @chandranmavila8319 5 หลายเดือนก่อน +1

    ഷൈജൽ ഭായ് മനോഹരരചനക്കൊത്ത ഈണവും ഉള്ളിൽ തട്ടുന്ന ആലാപനവും🙏🤝💝💝

  • @nizarkandal
    @nizarkandal 5 หลายเดือนก่อน +2

    🤲🤲🤲

  • @Anmol-c7o2b
    @Anmol-c7o2b 5 หลายเดือนก่อน +1

    Nalla feelodu koodi manoharamayi jabbarka paadi falippichu🎉🎉🎉🎉🎉❤❤❤super mashah allah... Lyricks adipoli

  • @sidiquereal761
    @sidiquereal761 5 หลายเดือนก่อน +2

    പ്രിയപ്പെട്ട ഷൈജൽക്കയുടെ രചനയിൽ നല്ല ഒരു ഹജ്ജ് ഗാനം കൂടി സമർപ്പിച്ചിരിക്കുന്നു... ജബ്ബാർ പെർള നല്ല ആലാപനം കാഴ്ച്ച വെച്ചിരിക്കുന്നു.. Supper 🥰❤️

  • @muhammedpk4132
    @muhammedpk4132 5 หลายเดือนก่อน +2

    മഷാഅള്ളാ ഗാനംമനോഹരം അഭിനന്ദനങ്ങള്‍ ❤❤❤❤

    • @dubaimlgmedia786
      @dubaimlgmedia786  5 หลายเดือนก่อน

      @@muhammedpk4132 Thanks muhammadkka

  • @Anmol-c7o2b
    @Anmol-c7o2b 5 หลายเดือนก่อน +2

    Jabbarkane voice 🌹👍👌👌👌🌹🌹

  • @ZainaZainabi
    @ZainaZainabi 4 หลายเดือนก่อน +1

    Masahlla🎉🎉🎉🎉🎉🎉🎉

  • @JABBARPERLAARAMANA
    @JABBARPERLAARAMANA 5 หลายเดือนก่อน +2

    മാശാഅള്ളാഹ് കണ്ണ് നിറഞ്ഞുപോയ ഗാനം.വരികൾ എത്ര മനോഹരം.ആലാപനം സൂപ്പർ.അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ😢😢

  • @mlgmusicmedia
    @mlgmusicmedia 5 หลายเดือนก่อน +2

    ദുബായ് എംഎൽജി മീഡിയയ്ക്കായി തനിമയാർന്ന വരികൾ സമ്മാനിച്ച പ്രിയ കവി ഷൈജൽമാഷിനും അനുഗ്രഹീത ഗായകൻ ജബ്ബാർ പെർളയ്ക്കും സംഗീതവിരുന്നൊരുക്കിയ റജീബ് അരീക്കോടിനും സപ്പോർട്ട് ചെയ്ത് ഉപദേശനിർദ്ദേശങ്ങൾ നൽകികൊണ്ടിരിക്കുന്ന പ്രിയ ആസ്വാദകർക്കും മറ്റു കലാകാരന്മാർക്കും ഫോളോവേഴ്സിനും അകമഴിഞ്ഞ നന്ദി...❤❤❤❤❤🎉🎉🎉🎉
    ഫിറോസ് കാട്ടൂർ

  • @ikkoossharjah77
    @ikkoossharjah77 5 หลายเดือนก่อน +1

    ഹജറുൽഅസ്വദ് മുത്തിമണക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമിൻ.പാട്ട് അടിപൊളി.മ്യൂസിക് ഒഴിവാക്കിക്കൂടെ.

  • @Shafikakkad4545
    @Shafikakkad4545 5 หลายเดือนก่อน +1

    ഷൈജൽക❤❤❤❤❤❤❤❤
    പാടിയത്👌👌👌👌👌👌