ശനിദോഷങ്ങൾ മാറാൻ സ്വയം ചെയ്യാവുന്ന ഫലപ്രദമായ പരിഹാരങ്ങൾ | Amal Sanathanam | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 90

  • @100kuttu
    @100kuttu 2 ปีที่แล้ว +29

    അത് ഞങ്ങൾ തിരുവാതിരക്കാർ....ജനിച്ചപ്പോൾ മുതൽ വിവിധ രൂപങ്ങളിൽ കൂടെയുള്ളത് കൊണ്ട്....ഒരു പേടിയുമില്ല...

  • @gopinadhannair9845
    @gopinadhannair9845 2 ปีที่แล้ว +2

    വളരെ നന്ദിയുണ്ട് തിരുമേനീ, ഹനുമാൻ ചാലീസ് .... പറഞ്ഞു തന്നാലും

  • @sujathasureshnk3705
    @sujathasureshnk3705 2 ปีที่แล้ว +2

    ഒത്തിരി കാര്യം മനസ്സിൽ ആയി വളരെ നന്ദി സ്വാമി

  • @vidyarajeev3091
    @vidyarajeev3091 ปีที่แล้ว

    ഒത്തിരി സന്തോഷം നല്ല അറിവ് പകർന്നു നൽകിയതിൽ 🙏🏻

  • @valsaladeviamma6966
    @valsaladeviamma6966 3 หลายเดือนก่อน

    Nalla arivukalane kittiyathe athupoley cheyyam bhagavan anugrehikkattey

  • @prajithasanu4822
    @prajithasanu4822 2 ปีที่แล้ว +1

    valare valare krithyamaya nalla arivukal njngalilekku pakarnnu thannu.. Orayiram nanni...enth karyam. Cheyyumpozhum ath mattullavark upakarikkunna reethiyil cheyyuka valiyoru karyamanu... Sarveswaranmar aayoorarogyam nalki anugrahikkatte🙏.......

  • @amminikutty9857
    @amminikutty9857 ปีที่แล้ว

    നല്ല അറിവ്

  • @kishorkumar-yw5rj
    @kishorkumar-yw5rj 2 ปีที่แล้ว

    നല്ല അറിവ് പകർന്നു തന്നു നന്ദി

  • @remanivn6368
    @remanivn6368 2 ปีที่แล้ว +1

    Thank you for valuable advice

  • @nishaap573
    @nishaap573 2 ปีที่แล้ว +3

    Thanks a lot bro🙏
    First time getting a clear solution.... all are saying about the problems that we have to face during this period.
    Feeling relaxed 🙏

  • @remyaraj2257
    @remyaraj2257 2 ปีที่แล้ว +2

    നമസ്തേ 🙏🙏🙏

  • @ansySubhash-pm9jd
    @ansySubhash-pm9jd 4 หลายเดือนก่อน

    Thankyou sir

  • @rajalekshmiravi8738
    @rajalekshmiravi8738 2 ปีที่แล้ว +1

    Thank you.

  • @bindub7991
    @bindub7991 2 ปีที่แล้ว +1

    Thanx a lot Sir🙏🙏🙏👍

  • @jayalakshmiunnikrishnan8441
    @jayalakshmiunnikrishnan8441 ปีที่แล้ว

    Enikku shaniye eshta🙏🙏🙏❤🌿

  • @remyaarjun4794
    @remyaarjun4794 15 วันที่ผ่านมา

    🙏🙏🙏

  • @bsudharma9021
    @bsudharma9021 2 ปีที่แล้ว +1

    🙏നമസ്കാരം 🙏🙏

  • @deepthisunil8681
    @deepthisunil8681 2 ปีที่แล้ว +1

    Thankyou so much mone🙏

  • @ManiMani-fc8bz
    @ManiMani-fc8bz 2 ปีที่แล้ว

    Well done boy

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 2 ปีที่แล้ว

    നന്ദി 💙

  • @smithakolichal4867
    @smithakolichal4867 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @geethakumari771
    @geethakumari771 2 ปีที่แล้ว

    Thanks

  • @rahulmc6898
    @rahulmc6898 2 ปีที่แล้ว

    Super 🙏🙏🙏

  • @jr3288
    @jr3288 2 ปีที่แล้ว

    Hare Krishna

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว

    Namaskaramthirumeni.

  • @anushkats2777
    @anushkats2777 2 ปีที่แล้ว +2

    എന്റെ അച്ഛന്റെ നക്ഷത്രം തിരുവാതിര ആണ്. എനിക്ക് ഓർമ്മ വെച്ച അന്ന് തൊട്ടു കേൾക്കാൻ തുടങ്ങിയതാണ് അപ്പയുടെ ജാതകത്തിൽ ഏഴര ആണ്ടു ശനി, കണ്ടക ശനി, മൂന്നു മാസത്തേക്ക് ശനി, എത്രയോ ആഴ്ചത്തേക്ക് ശനി എന്നൊക്കെ. ഇപ്പോഴും ശനി തന്നെ. എന്ത് നല്ല കാര്യം ചെയ്താലും അവസാനം കറങ്ങി തിരിഞ്ഞു വിനയാകും.കണ്ടും കേട്ടും മടുത്തു 🤕.

  • @dhanyamohanan7845
    @dhanyamohanan7845 2 ปีที่แล้ว

    Namaskaram sir...

  • @ramaniprakash3846
    @ramaniprakash3846 2 ปีที่แล้ว +4

    മകരകൂർ ഉത്രാടം എന്നും ദുരിതം കൂട്ടിനു ആരെങ്കിലും ഉണ്ടോ 🙏

  • @shymashyma4402
    @shymashyma4402 2 ปีที่แล้ว

    👍👍

  • @endayatragal1981
    @endayatragal1981 2 ปีที่แล้ว

    Sir, Thank you so much for this valuable information 🙏🏻. Can you please tell us the stars that have Shani dhoshum this year. Can you do a video on that please. Thank you 🙏🏻

  • @ebinebii2890
    @ebinebii2890 2 ปีที่แล้ว

    💞

  • @ushapillai2700
    @ushapillai2700 2 ปีที่แล้ว

    Sani dhana mantram Vykkit japikkan pattumoo?

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว

    Good 🙏🙏🙏🙏🙏🙏🙏

  • @ushanair4761
    @ushanair4761 2 ปีที่แล้ว

    joli kittan any tips sir

  • @akshayc4982
    @akshayc4982 2 ปีที่แล้ว

    കണ്ണേട്ടൻ 😘

  • @sushiasubash8441
    @sushiasubash8441 2 ปีที่แล้ว

    Ambalathil vazhipadinu randamathe nalano edukendathu masthil oru nalanekil athu thanne edukkano vandathu?

  • @chitralekhamithun88
    @chitralekhamithun88 2 ปีที่แล้ว

    Moolam 08/09/1981

  • @divyadas7086
    @divyadas7086 2 ปีที่แล้ว

    Veetil ellukizhi kathikkamo.ennodu oru thirumeni paranju,veetil ellu kizhi kathikkan.padillannu......

  • @vismayak3786
    @vismayak3786 2 ปีที่แล้ว

    Chova dosham plzz for men

  • @thamburu4894
    @thamburu4894 ปีที่แล้ว

    7 ൽ ശനി രാഘു ചന്ദ്രൻ ഒരുമിച്ചു നിപ്പുണ്ട് എന്ത് പ്രതിവിധി ചെയ്യണം

  • @hyuwin770
    @hyuwin770 2 ปีที่แล้ว +2

    ജാതകം ഒരു ബുക്കിൽ എഴുതാൻ എത്ര രൂപ ആകും

  • @karama3798
    @karama3798 2 ปีที่แล้ว +1

    Sir bharivan മാത്രം ചോല് no ശനി ദോശം

  • @rosammageorge2830
    @rosammageorge2830 2 ปีที่แล้ว

    Brother ente Star ariyan vallere agrahamundu DOB 8/7/1966 Amma paranjathe mithunam 23 vellukapuram ennannu randum onnano Star parayamo

  • @Sreejith_K_Rajan
    @Sreejith_K_Rajan 2 ปีที่แล้ว

    ശനിയാഴ്ച ശാസ്താവിന് നിരഞ്ജന വഴിപാട് കഴിക്കണമെന്ന് പറഞ്ഞില്ലേ..ഒരു സംശയം ചോദിക്കട്ടെ വൈകുന്നേരം 6.30ക്ക് ശേഷം വഴിപാട് കഴിക്കുന്നതാണോ രാവിലെ കഴിക്കുന്നതാണോ നല്ലത്..മറുപടി ലഭിക്കുമെന്ന് കരുതുന്നു.

  • @sijithkk3613
    @sijithkk3613 2 ปีที่แล้ว

    മുജ്ജന്മ പാപം തീർക്കാൻ എന്തു ചെയ്യണം

  • @haridask
    @haridask 2 ปีที่แล้ว +1

    ഇദ്ദേഹത്തെ ആരും ഓൺലൈൻ പൈസ അടച്ച് നിങ്ങളുടെ കാര്യം ചോദിക്കരുത് പൈസ ആദ്യം അടച്ച് 3 ദിവസത്തിനുള്ളിൽ മറുപടി തരുന്നതാണ് ഇന്ന് പറയുന്നു ഞാൻ പൈസ ട്രാൻഫർ ചെയ്തു 20 ദിവസം കഴിഞ്ഞു ഇതുവരെയും ഒരു മറുപടിയും ഇല്ല ഫോൺ എടുക്കുന്നില്ല വാട്സപ്പ് മെസ്സേജ് മറുപടി ഇല്ല ഏതാണ് എന്റെ അനുഭവം....

    • @amalsanathanam3000
      @amalsanathanam3000 2 ปีที่แล้ว

      പോയി ആദ്യം മനസ്സ് നന്നാക്ക്. അല്ലാതെ ഇയാൾ നന്നാകില്ല. ഫലം തന്നിട്ടുണ്ട്. ഇനി ഒരു കാര്യം കൂടി പറയാം തന്റെ ദക്ഷിണ വേണ്ട എനിക്ക് ജീവിക്കാൻ. വേണമെങ്കിൽ തിരിച്ചു തരാം.

    • @haridask
      @haridask 2 ปีที่แล้ว

      @@amalsanathanam3000 നിങ്ങൾ ചെയ്ത തെറ്റ് മാത്രമേ ഞാൻ ചുണ്ടി കാണിച്ചൊള്ളു അതിനു മറുപടി ഈ ഭാഷ അല്ല നിങ്ങൾ ഉപയോഗിക്കേണ്ടത്, നിങ്ങൾ മറുപടി തന്നത് 25 ദിവസം കഴിഞ്ഞു അത്രയും ദിവസം നിങ്ങൾ ഒരു മറുപടി പോലും തന്നില്ല അവസാനം നിങ്ങൾ 2 അക്ഷരത്തിൽ മറുപടി തന്നു ഒപ്പിച്ചു പക്ഷെ നിങ്ങൾ ഇപ്പോൾ സംസാരിച്ച ഭാഷ തീരെ ശരിയായില്ല എത്രയും അറിവുള്ള വ്യക്തി ആണോ മനസു നന്നാക്കൂ എന്നുപറയുന്നത് അത് നിങ്ങളുടെ സംസ്കാരത്തെ തെളിയിച്ചു..... കൂടുതൽ ഒന്നും പറയുന്നില്ല ഇനി നിങ്ങളുടെ സേവനം എനിക്ക് വേണ്ട.

  • @venugopal164
    @venugopal164 2 ปีที่แล้ว +1

    എള്ള് കത്തിക്കുന്നത് പാപം അല്ലെ?? തിലഹോമം ചെയ്താൽ സഹസ്രാരവർത്തി ഗായത്രി ജപിക്കണം ല്ലോ പാപം തീരാൻ. അപ്പൊ

    • @akhila1761
      @akhila1761 2 ปีที่แล้ว

      അതേ.. വീടുകളില്‍ എള്ള് തിരി കത്തിക്കല്‍ പതിവില്ല

    • @akhila1761
      @akhila1761 2 ปีที่แล้ว

      @Deepa Nambiar 🙏👍

    • @kiranoc8156
      @kiranoc8156 2 ปีที่แล้ว

      വീടുകളിൽ മാത്രമല്ല, അമ്പലത്തിലും എള്ളൂ കത്തിക്കല്ലും

  • @psctalks4002
    @psctalks4002 2 ปีที่แล้ว +1

    Tks for giving useful information

  • @vijayavinod9345
    @vijayavinod9345 2 ปีที่แล้ว +2

    Thank u🙏🙏🙏

  • @GeethaNair-jo2kj
    @GeethaNair-jo2kj 2 ปีที่แล้ว +2

    🙏🏻

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 ปีที่แล้ว +2

    🙏 നമസ്കാരം🙏

  • @lekshmisreejith3695
    @lekshmisreejith3695 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujazana7657
    @sujazana7657 2 ปีที่แล้ว +1

    Thank u sir

  • @rathikk3031
    @rathikk3031 2 ปีที่แล้ว +1

    Thank you sir 🙏🙏

  • @anuanil8921
    @anuanil8921 2 ปีที่แล้ว +1

    Thank you sir🙏🙏🙏

  • @ranchup.r1976
    @ranchup.r1976 2 ปีที่แล้ว +1

    Thank u sir

  • @smithakumari4841
    @smithakumari4841 2 ปีที่แล้ว +1

    Thankyou 🙏🏻👍❤

  • @surajmr1800
    @surajmr1800 2 ปีที่แล้ว +1

    🙏🙏

  • @greeshmarajeesh207
    @greeshmarajeesh207 2 ปีที่แล้ว +2

    🙏🙏🙏

  • @aryasobhana874
    @aryasobhana874 2 ปีที่แล้ว +2

    🙏🙏🙏

  • @smija.c.m9724
    @smija.c.m9724 2 ปีที่แล้ว

    Thanks👍🏻🙏🙏🙏

  • @shyniabhiamrushyniabhiamru9474
    @shyniabhiamrushyniabhiamru9474 2 ปีที่แล้ว +1

    🙏🙏🙏🙏

  • @sreelathamadhu6036
    @sreelathamadhu6036 2 ปีที่แล้ว +2

    🙏🙏🙏

  • @sivapriyakv3063
    @sivapriyakv3063 2 ปีที่แล้ว +1

    🙏

  • @prasannakumari790.
    @prasannakumari790. ปีที่แล้ว

    🙏🙏🙏

  • @UshaKumari-hx9ff
    @UshaKumari-hx9ff ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว +1

    🙏🙏

  • @sivani2489
    @sivani2489 2 ปีที่แล้ว

    Thanku sir🙏🏻

  • @smija.c.m9724
    @smija.c.m9724 2 ปีที่แล้ว +1

    🙏

  • @sunithashaji3228
    @sunithashaji3228 2 ปีที่แล้ว +1

    🙏🙏🙏

  • @RT-hl6bl
    @RT-hl6bl 2 ปีที่แล้ว +1

    🙏🙏🙏🙏

  • @vijayak20pro26
    @vijayak20pro26 2 ปีที่แล้ว +1

    🙏🙏🙏🙏