മോൻ പറഞ്ഞു തന്ന സാമ്പത്തിക അഭിവൃദ്ധി മന്ത്രം എല്ലാ വെള്ളിയാഴ്ചയും ചൊല്ലാറുണ്ട്, പറഞ്ഞപോലെ എല്ലാം ചെയ്യുന്നുണ്ട്. സുബ്രമണ്യനെയും ഭജിക്കുന്നുണ്ട് എപ്പോഴും രാവിലെ, 🙏🙏
Very good information.Thank you for your advice.No repetition, good words,and good presentation. Thank you Amalji.Expecting more informations like this.Thank you once again.
സർ ,ഗണപതി ഭഗവാന്റെ ചിത്രങ്ങൾ അതായത്, സിദ്ധി ഗണപതി ഉച്ചിഷ്ട ഗണപതി തുടങ്ങിയ ഗണപതി ഭാവങ്ങൾ ഉള്ള ഗണപതി ചിത്രങ്ങൾ കാണിച്ചു തരാമോ - എങ്ങനെ ഓരോരോ ചിത്രവും തിരിച്ചറിയാൻ സാധിക്കും: ദയവായി പറഞ്ഞു തന്നാലും.
സർ, നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി, വെളുത്തുള്ളി തലയിണ ക്കടിയിൽ വെച്ച് ഉറങ്ങുന്ന ഒരു പരിഹാരം പറയുന്നുണ്ടല്ലോ, ശേഷം ആ വെളുത്തുള്ളി എന്താണ് ചെയ്യേണ്ടത് എന്നതിനു ഒരു മറുപടി തരാമോ?
എന്റെ കൊച്ചുമോന് ഇപ്പോൾ നാലര വയസാകുന്നു. Uthruttathi. സംസാരിച്ചു തുടങ്ങിയിട്ടില്ല. രാഹു വിനു വഴിപാട് കഴിക്കാൻ ഒരാൾ പറഞ്ഞു. എന്ത് വഴിപാട് കഴിക്കണം എന്ന് പറഞ്ഞുതരാമോ
Ente molkku rahudoshanm undu 21 age vare añu eppol 16 age kazhinju .evide paranjathallam seri añu.njan Evide paranjathallam njan cheyyunnundu.kuravu kanunnilla
അവതരണം നല്ലതാണ് താഴ്മ വിനയം വണക്കം ഉള്ള ഉത്തമനായ ഒരു ജ്യോൽസ്യൻ ഞാൻ വളരെ ബഹുമാനിക്കുന്നു
ഇദ്ദേഹത്തിന്റെ അവതരണം നല്ലതാണ്... യൂത്ത് 💪 ... കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. ആശംസകൾ
വളരെ നല്ല അവതരണം ഞാനെന്ന ഭാവം തീരെ ഇല്ല ഈ പ്രായത്തിൽ ഇങ്ങനെ ഉള്ളവർ എല്ലാവർക്കും മാതൃകയാണ്
താങ്കൾ സൂപ്പർ ആണ് സംസാരം കേട്ടിരിക്കാൻ തന്നെ രസമാ
മികച്ച അവതരണശൈലി ലളിതമായ സംഭാഷണ രീതിi😊😊
Thank you😊🙏
മോൻ പറഞ്ഞു തന്ന സാമ്പത്തിക അഭിവൃദ്ധി മന്ത്രം എല്ലാ വെള്ളിയാഴ്ചയും ചൊല്ലാറുണ്ട്, പറഞ്ഞപോലെ എല്ലാം ചെയ്യുന്നുണ്ട്. സുബ്രമണ്യനെയും ഭജിക്കുന്നുണ്ട് എപ്പോഴും രാവിലെ, 🙏🙏
നന്നായിട്ടുണ്ട്.. രാഹു ഉണ്ടോ എന്ന് എപ്പോഴും തോന്നും.. ഇതിപ്പോ കണ്ടു സമാധാനം കിട്ടി.. നന്ദി
എന്തൊരു പരമ പാവം.. നിഷ്കളങ്കത.. സമ്മതിച്ചു 🙏🙏🙏👍👍
ഞാൻ ഉത്രാടം നക്ഷത്രം ആണ്.. എനിക്ക് ഇപ്പോൾ രാഹു ദോഷ സമയവുമാണ്. 🙏
അടിപൊളിയായിട്ടുണ്ട്. നല്ല അവതരണം. ഭാവിയുണ്ട്. സംസാരത്തിൽ 'ശ' എന്നതിന് ഒരു ചെറിയ 'ഷ' യുടെ ചുവ വരുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഭാവുകങ്ങൾ💐💐💐🙏🙏
Very good information.Thank you for your advice.No repetition, good words,and good presentation. Thank you Amalji.Expecting more informations like this.Thank you once again.
Sir one doubt. Veluthulli vellathuniyil pothinju thalayinayude adiyil vachittu pinneedu ath kalayenda vidham paranju tharo. Veruthe purathekki kalanja mathiyo?
ഞാൻ നെടുമങ്ങാട്ടാണ്. നമ്മൾ നേരിൽ കണ്ടിട്ടുണ്ട്. നല്ല അവതരണം. നന്നായിട്ടുണ്ട്.
Kedhu dosham maran pariharam undo🙏🙏
Thank you Thirumeni, please next episode for Kethu dosha pariharam 🙏🙏🙏🙏🙏
Right ❤
പുതിയ അറിവുകൾ പറഞ്ഞു തരുന്ന സാറിനു ഒരുപാട് thnks
Valare nannyittundu..tiruvatira nakshatram coming months engane ennu onnu parayumo...
നല്ല അവതരണം....
അറിവ് ലഭിച്ചു....
Namaskaram
.........Rahu 10 L Midunam Rasiyil Vannal Nallatanoo?. Dosha Enggil Pariharam Onnu Parayamoo?. Plesase.
Thank you Amalji.Valare arivukal ulla oru cheriya Mahan.👍🙏
very good message 🙏🙏🙏
Rahu dhashayum shani apaharamayum varumo oru jathakathil
👌👌🙏It is valuable information, thanks !!
Very good presentation.
Nice explanation🙏
Kethu dashayum..dosha pariharavum vedio cheyyamo
well explained
സർ ,ഗണപതി ഭഗവാന്റെ ചിത്രങ്ങൾ അതായത്, സിദ്ധി ഗണപതി ഉച്ചിഷ്ട ഗണപതി തുടങ്ങിയ ഗണപതി ഭാവങ്ങൾ ഉള്ള ഗണപതി ചിത്രങ്ങൾ കാണിച്ചു തരാമോ - എങ്ങനെ ഓരോരോ ചിത്രവും തിരിച്ചറിയാൻ സാധിക്കും: ദയവായി പറഞ്ഞു തന്നാലും.
Great brother🎈🎈🎈thank uu🎈
Sir ellam karma basis alle oralude jeevithattil anubhavikkunna sukhadukhangal pinne engane anu rahu dosham okke undavunnatu
Excellent God bless you sir
super explain ji thank you
Valiya upakaram🌷🌷🌷🌷🌷🌷🌷🌷🌷🌷
Thank you so much......
Sir oralude vayattil kadannittulla koodupathra dhosham thanee maripokumo.ayalkku nalla time varumpozhengilum ath maripokumo.
Namaskaram Amal sir
Valare nalla avatharânm
Valare nallath
Great observation...u r well experienced astrologer young intelligent keep it up
Good presantation
പുതിയ അറിവാണ്, നന്നായി 👏👍
Iam also a astrologer
സർ, നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി, വെളുത്തുള്ളി തലയിണ ക്കടിയിൽ വെച്ച് ഉറങ്ങുന്ന ഒരു പരിഹാരം പറയുന്നുണ്ടല്ലോ, ശേഷം ആ വെളുത്തുള്ളി എന്താണ് ചെയ്യേണ്ടത് എന്നതിനു ഒരു മറുപടി തരാമോ?
Amal sir please tell us the prathi vithi
of chhowa dosham .chhowa dosham is very dangerous.
Sukra dasa 20year alle. Aa 20yearil ella dasayum kanumallo . Sukra dasa kalath rahu time 3year vannal athinte bhalam enthanu
Kalasarppadishathinu parharam undo.
13/06/2002, 12.55 pm.punartham
Worthy watching it
നല്ല അവതരണം 🙏
നന്ദി 🙏😊
ചെയ്യാൻ മറന്നു പോയ നേർച്ചകൾ പരിഹാരം എന്താണ്
I like your presentation style
Yantta anubhavam eppol etha
നമസ്തേ. നല്ല അവതരണം.. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
Good presentation
കാളസർപ്പയോഗത്തിന് എന്ത് പരിഹാരം ചെയ്യണം
3 il karkidakam rashiyil rahu nallathalle sir
Kala Hasthi yil vazhipadukal kondu result kittumo? Naga preethi nadathunnathum nallathallea?
Thank😍
Great Sir
അറിവുകൾ പങ്കു വച്ചതിന് നന്ദി
Dob 3_5_1980 at4.15am rahu Jupiter mars and shani 6th house ethu dosham ano disease vallathum varumo
Tiruvonam nakshtratte Patti onne parayumo please
Good info
Kethu dosha pariharam parayamo
35yrs muthal rahu anu
Athum 12il
Kadutha Dosham anallooo....
Corona vannu marikunnath thanna nallath😥
Sathyam.. ithpole gathiketta Oru dosham
എന്റെ കൊച്ചുമോന് ഇപ്പോൾ നാലര വയസാകുന്നു. Uthruttathi. സംസാരിച്ചു തുടങ്ങിയിട്ടില്ല. രാഹു വിനു വഴിപാട് കഴിക്കാൻ ഒരാൾ പറഞ്ഞു. എന്ത് വഴിപാട് കഴിക്കണം എന്ന് പറഞ്ഞുതരാമോ
Super. Kethuvine kurichul vidio cheyumo
വളരെ നന്ദി
Shariyaya lakshanam ncjan ariyunnu🙏🙏🙏
thankyu sir
Sir...rahu kalagattathil Sri kalahasti temple rahu ketu pooja cheyunat nallathano..uthrdam nakshtram aanu
Rahu 6th house good anena njan ketitt olath
പൂയം നക്ഷത്രം ഏതു ദേവൻ്റെ ആണ്??
Thankyou 😊
Rahudasayil nagangale prardhikede sir
Subramaniante nakshatram karthika alle... Reply plz
നന്നായ് വിവരിച്ചു👍👍👍
Aadithya hrudayam paranju tharamo
Sir orupad thanks eswaran anu sir enta vedio kelpichathu sir no onnu tharumo
എൻ്റെ നാള് ഭരണി ആണ് ഗ്രനില പ്രകാരം എനിക്ക് രാഹു ആണ് ഇപ്പം സാർ പറഞ്ഞതെല്ലാം എനിക്ക് അനുഭവത്തിൽ ആണ് ഇതിന് ഉള്ള ഇതിന് പരിഹാരത്തിനായി എന്ത് ചെയ്യണം
Sir ezhil kethu ninnal phalam onnu parayamo
മുറ്റത്തു നിൽക്കുന്ന മുക്കുറ്റി പറിച്ചു ഗണേശ്വരന് സമർപ്പിക്കാറുണ്ട്.
Ente molkku rahudoshanm undu 21 age vare añu eppol 16 age kazhinju .evide paranjathallam seri añu.njan Evide paranjathallam njan cheyyunnundu.kuravu kanunnilla
ഓം നമശിവായ 🙏🏼🙏🏼
Thanks
രാഹുർദശയിൽ സർപ്പ ദൈവങ്ങളെയല്ലേ പ്രധാനമായും പ്രീതിപ്പെടുത്തേണ്ടത്....!!!!?
Helo subramanniya swamiude nale pooyam alle
അല്ല.. സുബ്രമണ്യ സ്വാമി താരകാസുരനെ വധിച്ച ദിനം ആണ് തൈപൂയം
Rahurdasayum eezharasaniyum orumichaanu husbhantinu athinu enthu cheyyanm
Ente hus num angane anu.. Pooradam ano star...?? 😉
Enteyum husbantinu ezharasaniyum rahu dasayumanu. Eni anubhavikkan onnum ella 😓
Super
സത്യം 🙏🏿🙏🏿🙏🏿
6il nallathalle Rahu ?
Sir, ente chechiyude makkalkku. 2 perkkum ippol Rahu aanu, oralkku 10 um oralkku 5um vayasundu ee parihaarangal cheythal mathiyo
തീർച്ചയായും 😊🙏
തീർച്ചയായും
@@amalsanathanam4033 o
നല്ല അവതരണം.
സർപ്പം ദോഷം മാറാ ൻ എന്ത് ചെയ്യണം ഒരു വിഡിയോ ഇടുമോ
Kethu dasayil.Rahu.nte apaharathine varunna dosham
Maram.endhu cheyyanam paranju tharam.dayavu undakanam
Piase ethrayum pettenne marupadi.tharanam
@@ushamukund4929 Kalahasthiyil poyi Rahu Ketu parihara Pooja cheyanam . 8 Mukhi Rudraksham dharikanam . Kanni ayilyam muthal idavapathu vare Ella ayilyathinum Pooja nadathi . Ganesha preethi varuthuka
Mattam nischayam
Midhunam rashiku ipol rahu dosha samayam anno
Bharani jathakabhalam ariyan agragam undu
Enta nal aswathi eppol 49 ayi rekhu anno eppol apavatham shatru
രാഹു ദശ കാലം അനുകൂലമാകുമോ ശാസ്ത്താവിന് cheytha
Enthu nannayittanu mon parayunnath
നമസ്തേ ജീ 🙏..
Good
Ithoru school student anoo....any way good presentation
സർ നവരയില എന്താണ് ഒന്നു കാണിച്ചു തരുമോ ഒരു ഫോട്ടോ ഇടുമോ സർവ രോഗം മറുവാൻ നല്ല താനെന്നു പറഞ്ഞു തന്നിരുന്നു allo
9ഇൽ രാഹുവും വ്യാഴവും നിന്നാൽ എന്താ ഫലം ..ഇപ്പൊ രാഹു ദശ ആണ് .... നക്ഷത്രം തിരുവോണം
Star of subramanya vishagham or karthika?
It’s Karthika, so he is known as karthikeyan
Noo vishagam
ഞാനും രാഹു, രക്ഷപ്പെടുമോ ജ്യോത്സ്യരെ