Attract the person you love ഇഷ്ടപ്പെട്ട ആളെ നിങ്ങളിലേക്ക് അടുപ്പിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 559

  • @I.AMidhun
    @I.AMidhun 6 หลายเดือนก่อน +14

    എന്റെ പൊന്നു ചേട്ടാ ഇനല്ലെ തൊട്ട് ചെയ്തത് തുടങ്ങി ഇന്ന് റിസൾട്ട് വന്നു ❤ Thanku Universe

  • @parvathy756
    @parvathy756 9 หลายเดือนก่อน +35

    ഒറ്റ ദിവസം ചെയ്തപോഴേ call വന്നു. But സ്നേഹം ഉണ്ടെങ്കിലും ഉണ്ട് ഇല്ല ഉണ്ട് ഇല്ല അങ്ങനെ ഒരു നിൽപ് ആണ് ആൾക്ക്. എനിക്ക് ഇത് കംപ്ലീറ്റ് ചെയ്തിട്ട് അവനെ ഈ ജന്മം എന്നിലേക്ക് മാത്രം അടുപ്പിക്കണം. Thankyou universe 😍😍😍

    • @harilaldigitaldesigner727
      @harilaldigitaldesigner727 9 หลายเดือนก่อน +3

      do ithoke ullathano

    • @RaageshAmbattu
      @RaageshAmbattu  9 หลายเดือนก่อน +1

      Harilalinte vishamam manassilakum. Ellam sheriyakum

    • @parvathy756
      @parvathy756 9 หลายเดือนก่อน

      @@RaageshAmbattu sathyamanu

    • @Manuvava-p2h
      @Manuvava-p2h 9 หลายเดือนก่อน

      Sathym

    • @a-----zsociologyclass164
      @a-----zsociologyclass164 5 หลายเดือนก่อน

      ​@@RaageshAmbattustrong Avan 5 daykku sesham cheyyan pattille

  • @aswathym3641
    @aswathym3641 8 หลายเดือนก่อน +95

    ഇത് വർക്ക്‌ ആകും, നിങ്ങള്ക്ക് എന്നെ വിശ്വസിക്കാം, തേർഡ് പാർട്ടിയുടെ കൈയിൽ അകപ്പെട്ട എന്റെ ചേട്ടനുവേണ്ടി ഇന്നലെ നൈറ്റ്‌ ഞാൻ ഈ video കണ്ടു ട്രൈ ചെയ്തു, ഇന്ന് രാവിലെ എന്നെ വിളിച്ചു. സംസാരിച്ചു, വരും എന്ന് പറഞ്ഞു, ഉപേക്ഷിക്കില്ലെന്നു പറഞ്ഞു.... Thank god 🙏🙏🙏🙏നമശിവായ 🙏🙏🙏

    • @sjaleela9128
      @sjaleela9128 7 หลายเดือนก่อน +3

      Sathyamanno? Please ullathu parau. Sis. Nganum same avasthaelaanu

    • @vivekms9937
      @vivekms9937 7 หลายเดือนก่อน +1

      😂😂😂😂

    • @antonykp4710
      @antonykp4710 7 หลายเดือนก่อน +5

      നടക്കും. 5 ദിവസം കഴിഞ്ഞ് എന്നോട് സ്നേഹമായി സംസാരിച്ചു തുടങ്ങി. എപ്പോഴും തിരക്ക് പറഞ്ഞ ആള് തിരിച്ച് വിളിച്ച് സംസാരിച്ചു പഴയ സ്നേഹത്തിലാവാൻ പ്രാർത്ഥിക്കുന്നു. നൂറു നന്ദി. ദൈവത്തിന് യൂണിവേഴ്സിന്❤❤❤❤❤ thank you So Much❤❤❤

    • @RajiRaji-q5y
      @RajiRaji-q5y 7 หลายเดือนก่อน +3

      സത്യം മാണോ ചേച്ചി ഞാനും അതെ അവസ്ഥയിലാണ്

    • @aleenashajanp.d7976
      @aleenashajanp.d7976 5 หลายเดือนก่อน

      Sathym ahnoo chechii🥲

  • @midhun3601
    @midhun3601 ปีที่แล้ว +177

    oru ദിവസം രാവിലെ ചെയ്തു ന്ന് അന്ന് രാത്രി ആയപ്പോൾ റിസൾട്ട്‌ കിട്ടി ഒറ്റവട്ടം ചെയ്തേ ഒള്ളു എന്നലും 5 ഡേ കംപ്ലീറ്റ് ആകും

    • @RaageshAmbattu
      @RaageshAmbattu  ปีที่แล้ว +14

      Very good

    • @Ammuchhhhhh
      @Ammuchhhhhh 10 หลายเดือนก่อน +4

      Ippozhum aal koode undo

    • @lovebirds6100
      @lovebirds6100 9 หลายเดือนก่อน +4

      So fast 😅

    • @midhun3601
      @midhun3601 9 หลายเดือนก่อน

      @@Ammuchhhhhh yess und വിളിച്ചോണ്ട് ഇരിക്കുവാന് മെഡിറ്റേഷൻ ഒക്കെ ചെയ്തു ഒരുപാട് കാര്യങ്ങൾ സ്വിച്ച് ഇട്ട പോലെ മാറീട്ടുണ്ട് ❤️‍🔥❤️‍🔥വിശ്വസത്തോടെ ചെയ്‌ത മതി ❤️‍🔥ഇത് ചെയ്ടോണ്ട് ഇരുന്ന ടൈം വരെ എനിക്ക് കാൾ വന്നിട്ടുണ്ട് 🫡

    • @harilaldigitaldesigner727
      @harilaldigitaldesigner727 9 หลายเดือนก่อน +3

      @midhun3601 edo thaniku engana payment....monthly aano....postive comment athu pin cheyythu topil.....pani eduthu jeevikku mister😂😂😂😂

  • @funnyy-pg1lm
    @funnyy-pg1lm 9 หลายเดือนก่อน +15

    Anikum first time thanne result kittyy.. Nte loverumayii 3 month breakup ayitt no contact ayirunnnuu... Eth video feel chethond kand night enik msg vannnuuu..... Reslut kittiiii.. 💯💯💯💯💯💯

    • @goldensunrise116
      @goldensunrise116 7 หลายเดือนก่อน

      വീഡിയോ കണ്ടിട്ട് ആണോ ചെയ്യേണ്ടത്

  • @photoholic55
    @photoholic55 10 หลายเดือนก่อน +24

    Sir 5days cheythila cheytha divasangalil onno rando praveshym cheythirunnu ollu but inn oru Postive news kitty thanks lot from my heart...🥺❤️🤗

  • @adv.aparna
    @adv.aparna 11 หลายเดือนก่อน +78

    ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ കണ്ണിൽ നിന്നെല്ലാം വെള്ളം വന്നു... ഇനിയും തുടർന്നു ചെയ്യും.
    Thank You Universe ❤

    • @statuscorner5348
      @statuscorner5348 2 หลายเดือนก่อน

      Enthayi?

    • @adv.aparna
      @adv.aparna 2 หลายเดือนก่อน

      @@statuscorner5348 I got contact from him on the 3rd day. Ipo ellam happy ait povunn 🙏

  • @binduanil4354
    @binduanil4354 8 หลายเดือนก่อน +16

    എനിക്കു കിട്ടിയ ഈ അനുഗ്രഹത്തിനു നന്ദി നന്ദി നന്ദി നന്ദി universe❤❤

  • @antonykp4710
    @antonykp4710 7 หลายเดือนก่อน +20

    ശരിയാണ്. Result കിട്ടും' 5 ദിവസം കഴിഞ്ഞ് എനിക്ക് കിട്ടി. പഴയ പോലെ സ്നേഹത്തിൽ ആകണം ആവും എന്ന് വിശ്വസിക്കുന്നു.❤❤❤❤❤ നന്ദി ദൈവമേ നന്ദി യൂണിവേഴ്സ്

    • @VydhekhyPoonthoppil
      @VydhekhyPoonthoppil 5 หลายเดือนก่อน

      Sathyamano

    • @mac9166
      @mac9166 4 หลายเดือนก่อน

      Hloo nmbr thharoo?

  • @sujithadavid1646
    @sujithadavid1646 10 หลายเดือนก่อน +34

    ഇതു ചെയ്തപ്പോൾ കണ്ണിന്നു വെള്ളം വന്നു ❤❤❤ thank you universe❤❤

  • @adithyadinesh3827
    @adithyadinesh3827 8 หลายเดือนก่อน +5

    സാർ ഞാൻ ഇതിനു മുൻപ് ചെയ്തിരുന്നു അന്ന് പെട്ടന് result കിട്ടി. ഇപ്പോ result കിട്ടണില്ല കിട്ടും എന്നു തന്നെ വിശ്വസിച്ചു ഇപ്പളും ചെയ്യുന്നുണ്ട് എനിക്കി റിസൾട്ട്‌ കിട്ടണേ. എനിക്കി result കിട്ടും

  • @ajithakp8512
    @ajithakp8512 8 หลายเดือนก่อน +8

    ഞാൻ ഇതിനു നന്ദി യൂണിവേഴ്സ് നന്ദി താങ്ക്സ് ഗോഡ്

  • @mh-tc9ls
    @mh-tc9ls 3 วันที่ผ่านมา

    Thank you ❤️❤️❤️
    Njn ithu rendu divasam konde 2 pravishyam kettappol thanne nki miracle sambavichu enne avl vilikkukayum marriage cheyyam ennum paranju
    Thank you universe❤️ othri sandhoshaam.... 100% genuine ❤❤❤❤
    Ellarkkum nallathu varatte❤️
    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @FathimafidhaKp-g6p
    @FathimafidhaKp-g6p 7 หลายเดือนก่อน +4

    Sr thank you so much 🙏🙏🙏
    Njangal no contact aayirnnu bt ith cheythappol enikk nalla result kitti
    Njn ayale pirake snehathinu yajich orupaad poyirunnu appol okke enne avoid cheythu avasanam maduthu njan ozhinjumaarikoduthu njn ellathilum block aaki bt enikk ayale orupaad ishttan njn ithrayum kaalam pirake poyapole ayal varanamenn karuthiyayirunnu ith cheythath 1 day cheythappol thanne enik oru msg vannu aa msg njn nokkiyilla pinne divasavum msg ayakkan thudangi 5 divasam njn complete aakki thank you so much 🙏🙏

    • @deeksha6488
      @deeksha6488 24 วันที่ผ่านมา

      you made a distance with him right that distance made him realise your worth. Don't get too attached with him.

  • @Mithrajanaki2233
    @Mithrajanaki2233 13 วันที่ผ่านมา

    2-3 days cheythu... I got message from him... Eshwara... Thank you so much... Ithoru good sign aayi njan vishwasikkukayanu... I will get him back. ❤️

  • @kunju5157
    @kunju5157 7 หลายเดือนก่อน +5

    555
    Yes to affirm
    Thank you universe
    Thank you angels
    Thank you divine
    Thank you for your reading 🥰

  • @Arjun_Mohan_
    @Arjun_Mohan_ 4 หลายเดือนก่อน +2

    It’s 💯 working thank you Sir 😍❤️ thank you universe. Actually aniki uru 1 week edutha ane work ayitulathe so it’s depends on oro oro alukalde frequency pole so I’m so excited 😍

  • @reejareeja6092
    @reejareeja6092 9 หลายเดือนก่อน +14

    Ithu cheithappol manassinu oru aaswaasam ini nangal orikalum akalilla avan enne vilikum ini enne vittu pokilla enna viswaasathode munnottu pokunnu👍👍🌺🌺🌺🙏🙏thank you univers 🙏🙏🙏 thank you angels 🙏🙏🙏 thank you sir 🙏🙏🙏🥰

  • @nishasvlog6711
    @nishasvlog6711 8 หลายเดือนก่อน +8

    ഇന്നലെ എന്നോട് പിണങ്ങി ബ്ലോക്ക്‌ ഇട്ടിട്ട് പോയ ആള് ഇന്ന് ബ്ലോക്ക്‌ മാറ്റി എന്നോട് സംസാരിച്ചു രണ്ടു പ്രാവശ്യം മാത്രമേ ബന്ധനം ചെയ്തുള്ളു. Thank you universe🙏🙏🌹🌹🌹

  • @GracePeace-rx5zh
    @GracePeace-rx5zh 8 ชั่วโมงที่ผ่านมา

    Njaan first day cheythu kondirunnapo thanne eniku result . Thanks universe ❤

  • @abhilashniru1741
    @abhilashniru1741 6 หลายเดือนก่อน +3

    Thank you universe. Enikkum result kitty

  • @midhun3601
    @midhun3601 12 วันที่ผ่านมา

    11 മാസം ആയി ഇടക് ഇടക്ക് ഇത് ചെയ്യും ഇപ്പോ ഇവിടെ വരാൻ റീസൺ
    ഇന്ന് ഓഫ്‌ റോഡ് പോയപ്പോ വഴി തെറ്റി ഞാൻ ഈ വിഡിയോയിൽ പറഞ്ഞ പോലത്തെ ഒരു സ്ഥലത്ത് എത്തി പെട്ടു ശെരിക്കും ഞാൻ mindil കണ്ടോണ്ട് ഇരുന്ന aa മല
    പക്ഷികളും പൂമ്പാറ്റകളും പറക്കുന്ന ആ കുന്നിൻ ചെരുവിൽ ❤️❤️❤️
    അവിടെ ചെന്നപ്പോ ആദ്യം മനസ്സിൽ എത്തിയെ ഈ വിഡിയോയിൽ പറയുന്ന വാക്കുകൾ ആണ് ❤️

  • @4thepeople756
    @4thepeople756 4 หลายเดือนก่อน +1

    Ponn bro inale night manifest cheythu ithrem days vilikathe iruna aal vilichu kananm en paranju inn ravile ❤❤ enik sherikum albhutham ai 😮😮😮😮 thank u so much

  • @chandrachandra4857
    @chandrachandra4857 7 หลายเดือนก่อน +4

    എന്തായാലും എനിക്ക് വളരെ ഉത്സാഹം തോന്നുന്നു thank u universe🙏🙏🙏🙏🙏🙏

  • @BBBcreatives
    @BBBcreatives 3 หลายเดือนก่อน +2

    ഇന്നലെ രാത്രി ഈ വീഡിയോ കണ്ട് ഇന്ന് അതേ സമയം മെസ്സേജ് വന്നു ആ വ്യക്തിയുടെ. Thank you.. Thank you.. Thank you

  • @Sreeedath
    @Sreeedath 9 หลายเดือนก่อน +21

    Ente achu . Enikku message ayachu ...its working thank you universe, we are blessed couples

    • @Sreeedath
      @Sreeedath 7 หลายเดือนก่อน

      Again ....pinangi

    • @samseer485
      @samseer485 5 หลายเดือนก่อน +1

      That's fake account...aswathi achu

    • @prathyaachu6951
      @prathyaachu6951 4 หลายเดือนก่อน

      😒

    • @deeksha6488
      @deeksha6488 24 วันที่ผ่านมา

      ​@@Sreeedathmindiyo?

    • @deeksha6488
      @deeksha6488 24 วันที่ผ่านมา

      ​@@prathyaachu6951oh u r his achu right?

  • @JiluTalks
    @JiluTalks 5 หลายเดือนก่อน +14

    സാറെ അയാൾക്ക് ആ രോഗ്യം ഇല്ല . ഭംഗി ഇല്ല .സബത്ത് ഇല്ല .അയാളുടെ സങ്കടം പറഞ്ഞപ്പോൾ . എനിക്ക് സഹദാ പം തോന്നി. ഞാൻ അടുത്തു സ്നോഹി ചൂ. ഇപ്പോൾ അയാൾ എന്നെ ഒഴിവാക്കി. എനിക്ക് സങ്കടം സഹിക്കാൻ വയ്യ. ഞാൻ പാടെ ക്ഷിണി ചൂ. മാനസികമായി തകർന്നു .ഞാൻ ഈ വിഡിയോ കാണുന്നത് മുതൽ അയാൾ എന്നെ വിളിക്കാം എന്ന് എനിക്ക് ഉറപ്പാണ് പ്രബഞ്ച ശക്തിക്ക് ഞാൻ നന്ദി പറയുകയാണ്💯👍🙏

  • @priyankapriya-di8et
    @priyankapriya-di8et 6 หลายเดือนก่อน +2

    Njan Dubai yl aan njan ishtapedunna vekthiyum indarnnu ippo aal leave nu poi... One month...avde poyathin shesham 3rd party karanam enna orupaad avoid chaidhu... But mindum eppazhum dheshyam aayrunnu...ee sambavam njan innek 2 day aay cheyyunnu... Cheyyumbo thanne msg vannu pakshe njan endho chodhichthin reply aayrunnu...ippo aal enna vdo call vilichirunnu njan available allatha time...njan ennit vilichu idane phone eduthu happy Ayt samsarichu...iam happy very well ....❤❤❤❤❤❤3 days koode njn cheyyum

  • @Samyuktha-j8x
    @Samyuktha-j8x 3 หลายเดือนก่อน +2

    Inn mng vedio kanndth 1 time chythu 3 ,5 time chum 16 to 20 varre enittu waite chyum enikulthnkil nallthankil vrtte njan ella appil bolck akki number pic oke pokki 5 day kayinjitu vnilnkil number pokum😊😊😊

  • @adv.aparna
    @adv.aparna 11 หลายเดือนก่อน +23

    Sir, Thank you so much❤ ഇത് മൂന്നാമത്തെ ദിവസമാണ് practice ചെയ്യുന്നത്. 3 ദിവസവും ഒരു പ്രാവശ്യം ചെയ്തേ ഒള്ളു. No contact ayirunnu. But today on this third day l got contact from him🙏🏻 Thank you Universe❤️
    Thank you Sir❤

    • @RaageshAmbattu
      @RaageshAmbattu  11 หลายเดือนก่อน +3

      Great and very happy for you.

    • @adv.aparna
      @adv.aparna 9 หลายเดือนก่อน +1

      Sir, Shall I continue this meditation to avoid frequent on and off / no contact situation in my relationship?

    • @vivekms9937
      @vivekms9937 7 หลายเดือนก่อน

      😂Today 4 day enna ഉടായിപ്പ് 😂😂😂

    • @vivekms9937
      @vivekms9937 7 หลายเดือนก่อน

      😂

    • @adv.aparna
      @adv.aparna 7 หลายเดือนก่อน

      @@vivekms9937 Unconditional Love ahnengil, Intentions pure ahnengil urapayitum result kittum brother. Nammude inner world il ullathaan thirich reflect cheyyunnath. So don't judge anyone and try to find positivity in everything ✨️

  • @shanilram8331
    @shanilram8331 7 หลายเดือนก่อน +6

    എനിക്കും result കിട്ടി. Cal വന്നു.But pazhaya രീതിയിലേക്കു അങ്ങ് ആയില്ല. Pazhaya reethiyilek എത്തും enna viswasathode kathirikkum. ❤thank you sir thank you universe and God😍5days nu shesham തുടർന്ന് cheyyamo.

  • @sheejav3229
    @sheejav3229 5 วันที่ผ่านมา

    രണ്ടു തവണ ചെയ്തപ്പോൾ തന്നെ ബ്ലോക്ക്‌ മാറ്റി വിളിച്ചു 🙏🏻താങ്ക്സ്

  • @AchuSaji-xe8xr
    @AchuSaji-xe8xr 4 หลายเดือนก่อน

    ഞാൻ ചെയ്തു കുറച്ചു സമയം ചെയ്തപ്പോൾ തന്നെ എനിക്ക് റിസൾട്ട്‌ കിട്ടി husband ഞാനും വഴക്ക് കൂടി ഇരിക്കയിരുന്നു ഇത് ചെയ്തതും എന്നോട് സ്നേഹത്തോടെ msg ചയ്തു thanku ❤️

  • @AbhiragavS-vp8ow
    @AbhiragavS-vp8ow 19 วันที่ผ่านมา

    2days 2times cheyythu njan inn ravile nokkiyapol avan enne unblock akkiyirikkunu thanku so much sirr 🥺😊n

  • @SatheeshKumar-rr2mj
    @SatheeshKumar-rr2mj 4 หลายเดือนก่อน +1

    It's really works ...njn veruthe cheyth nokki ravile ..after 2.to 3 hrs enikk result kitty ..thankyou ❤

    • @Samyuktha-j8x
      @Samyuktha-j8x 3 หลายเดือนก่อน

      Call or msg paryo

  • @maneeshaammu5459
    @maneeshaammu5459 7 หลายเดือนก่อน +4

    Nte sneham sathym ann anek aaley venm but eppo aalk njn confort ala inn okya paraynath njn pray chayunud anek ndh wrk akumo plz rplyy sirr

  • @SajimolAppu
    @SajimolAppu 7 หลายเดือนก่อน +3

    വളരെ നല്ല റിഡിങ്ങ്.

  • @prabhathprabhath6503
    @prabhathprabhath6503 ปีที่แล้ว +11

    Tnqu sir.. You uploaded this video at the correct moment ❤️

  • @chinnuz-s6r
    @chinnuz-s6r 2 หลายเดือนก่อน +1

    Njn innale nyt aanu cheythath. Innu nyt enik result kitty🥰
    Thank you so much sir🙏
    Thank you universe❤

  • @SinilaPramod
    @SinilaPramod 5 หลายเดือนก่อน +2

    നന്ദി ഒത്തിരി ഇങ്ങനെ ഒരു നല്ലത് meditation പറഞ്ഞു തന്നതിന് ഇത് എനിക്കുറപ്പായു റിസൾട് തരും 100% വിശാസം ഉണ്ട്

  • @SinilaPramod
    @SinilaPramod 5 หลายเดือนก่อน +8

    ഇന്നു ഇത് ചെയ്തപ്പോൾ എനിക്കൊത്തിരി സന്ദോഷം ഉണ്ടായി കാരണം ഞാൻ ആഗ്രഹിച്ച ഒരു കാര്യം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു ഗുരുവായൂർ നടയിൽ വച്ചു അല്ല എന്റെ കഴുത്തിൽ താലികെട്ടുന്നത് എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണത് അത് ഞാൻ പരാർത്ഥിച്ചോണ്ടിരിക്കുമ്പോൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു thankyou universe thankyou guruvaurappa

    • @whoami9592
      @whoami9592 3 หลายเดือนก่อน

      Njanum avle guruvayoor vech thaali kettan aanu wish cheyyunnath ....
      Pray cheyyane❤

    • @Veena-ji2kc
      @Veena-ji2kc 3 วันที่ผ่านมา

      Same❤

  • @BACKTOSCHOOLPSC
    @BACKTOSCHOOLPSC 5 หลายเดือนก่อน

    Sir enik munne 17 hour il result kittiyathanu... Innu njan veendum cheyan pokuvanu 29.5.24 : 5:00 am i will update the result.. Thank you universe...

  • @anjalisurej106
    @anjalisurej106 7 หลายเดือนก่อน +2

    Ithu cheythappo kanni ninnu kannuneer vannu. Thankyou Universe🙏🙏

  • @meenakshisudhimeenakshisud375
    @meenakshisudhimeenakshisud375 6 หลายเดือนก่อน +1

    ഒറ്റ പ്രാവിശ്യം ചെയ്തു നല്ല result ഉണ്ട്. Thanks

  • @SuryaL-e8z
    @SuryaL-e8z 8 หลายเดือนก่อน +7

    ഒറ്റവട്ടം ചെയ്യ്തു അന്ന് രാത്രി തന്നെ റിസൾട്ട്‌ കിട്ടി ❤✨🌈thankyou sir🙏✨🌈thankyou universe✨💗✨😁

    • @Amina-217
      @Amina-217 8 หลายเดือนก่อน +1

      Breakup aayi irkkuvarnno appol aano ith kandath

  • @sandrabinu3142
    @sandrabinu3142 8 หลายเดือนก่อน +5

    Sir enik result kitty randam dayil thanne 😌😌parajariyikan pattatha santhosham sirnum prapancha shakithikum Nani🙏😌

    • @Samyuktha-j8x
      @Samyuktha-j8x 3 หลายเดือนก่อน

      Athengne vilicho

    • @sandrabinu3142
      @sandrabinu3142 3 หลายเดือนก่อน

      @@Samyuktha-j8x yes vilychu sir parajapole nammal maximum feelil cheyithal result urappa☺️

    • @anjalilakshmicr5687
      @anjalilakshmicr5687 16 วันที่ผ่านมา

      ​@@sandrabinu3142bro oru shamshyam enne nte college l ulla oru kutti propose cheyithu njan alle reject akki. But ale ennodu 4/5 vattam istam thanne paranju njan avane full. Ayi ozhivaki but enkk kura kazhinjapo avanod istam ayi avant character koodum allam njan avan one side ayi senhikan thudagi oru 6 month nananyi alojichu avan oru hope um ellath njan dream l kanun vazhil. Pokumbo avan pole plareyum thonikunee agane munb evidayo avan ayit nala parichayam ulla pole njna alojichit yes paranju but avan reject cheyith iop no content no mg no call but 1 year ayi njan avan senhikan thugaiyatt😢avn pazhapole varo ithu cheyithalle

  • @malinidevi
    @malinidevi 9 หลายเดือนก่อน +4

    Enikkum kitti result. Thank you somuch sir

    • @RaageshAmbattu
      @RaageshAmbattu  9 หลายเดือนก่อน +1

      Could you please share your story in my community

  • @LEX2488
    @LEX2488 8 หลายเดือนก่อน +10

    Enik positive results kittan thudangi ❤Njn iniyum ennum ee meditation cheyum❤Enik positive signs thanna universin Thank you ❤Thank you ❤ Thank you ❤
    Thank you Sir❤

  • @JesiAp-d2o
    @JesiAp-d2o 4 หลายเดือนก่อน +1

    താങ്ക്യു യൂണിവേഴ്സ് എന്റെ ഏട്ടൻ തിരിച്ചു വന്നു എന്ന് വിശ്വസിക്കുന്നു.

  • @xgaming7283
    @xgaming7283 2 หลายเดือนก่อน

    I got the result. I received a call. Rahul will stay with me forever. Thank you universe ❤

  • @rijiprasanth2073
    @rijiprasanth2073 4 หลายเดือนก่อน +2

    Yes ethu Sathyam aanu🥰🥰 Thank you Universe🙏🙏

  • @ilMallika
    @ilMallika ปีที่แล้ว +11

    Ethu sathiyamane v good tecnik thank you sr .thank you somach.thank you god🙏🙏🙏🙏

  • @divyakrishna8378
    @divyakrishna8378 2 หลายเดือนก่อน

    I got result in first day.. Thank you universe...Thank you so much sir

  • @deepudeepu-er2ig
    @deepudeepu-er2ig 7 หลายเดือนก่อน +4

    സന്തോഷം കൊണ്ടാണോ എന്നറിയില്ല കരഞ്ഞു പോയി sr

  • @Sameenashameer-q9p
    @Sameenashameer-q9p ปีที่แล้ว +14

    Hello sir sirnde oru വീഡിയോയിൽ oru duck allagi drum toy കാണും പറഞ്ഞിരുന്നു athil naan duck toy kandu 😊❤

    • @sandhyask2833
      @sandhyask2833 4 หลายเดือนก่อน

      Njaanum kandu duck toy innu🙏

  • @athulya1023
    @athulya1023 4 หลายเดือนก่อน +1

    It's working😊thank you universe❤

  • @Riya-rs3lm
    @Riya-rs3lm 4 วันที่ผ่านมา

    result kitty within 3 days. Thank u... But pazhaya pole aduppam ila iniyum continue cheyum

  • @RaniEswar
    @RaniEswar 6 หลายเดือนก่อน

    ഇന്ന് കണ്ടതെ ഉള്ളു ഇന്ന് തന്നെ വിളിച്ചു 🙏🙏🙏
    Thank you universe 🙏🙏🙏
    Thank you jesus 🙏🙏🙏❤️

  • @blessysusan2109
    @blessysusan2109 16 วันที่ผ่านมา

    We are husband and wife both are remarried couple.i see this first time.today. thank you universe

  • @deepasivan604
    @deepasivan604 4 หลายเดือนก่อน +2

    ഇന്ന് ചെയ്ത് നോക്കും👍

    • @remya1448
      @remya1448 4 หลายเดือนก่อน

      റിസൾട് kittiyo

  • @akashvinod8739
    @akashvinod8739 10 หลายเดือนก่อน +3

    Thank u ....lots of enikkithu work aayi

  • @induindusalil5265
    @induindusalil5265 8 หลายเดือนก่อน +5

    Thanku Universe 🌈

  • @binduvg3448
    @binduvg3448 3 หลายเดือนก่อน

    എനിക്ക് ആദ്യം തന്നെ റിസൾട്ട്‌ കിട്ടി thanku 🙏

  • @shinushinu1280
    @shinushinu1280 9 หลายเดือนก่อน +4

    Nalla result❤

  • @paruajitha4486
    @paruajitha4486 4 หลายเดือนก่อน +1

    Ee video cheytha sir n orayiram nanni❤.. Orupad positive aa video kelkbol kitunna santhosham samadanam parajariyikkan patathathan ann... ❤❤❤❤❤❤❤❤❤❤❤❤❤❤ Thank you universe❤❤❤❤❤ Thank you sir❤❤❤❤❤❤❤ arum miss akaruth ee video kanan... Atrayum super ann

  • @lekshmigopal8410
    @lekshmigopal8410 ปีที่แล้ว +4

    Sir..njn oru jobnu vendi competitive exam kazhinjnilkuvaanu...exam passavanum agrahicha aa job kittanum..enth law of attraction techniques anu use cheyyandath..affirmation enthanu use chayandath?

    • @RaageshAmbattu
      @RaageshAmbattu  ปีที่แล้ว +3

      Do agarbathi to cleanse yourself and do HoOponopono. Visualise, affirm and meditate.

    • @lekshmigopal8410
      @lekshmigopal8410 ปีที่แล้ว +1

      @@RaageshAmbattu Ok.Thank You Sir🥰🥰🙏🙏🙏

    • @Sunilkrishna-k3z
      @Sunilkrishna-k3z 11 หลายเดือนก่อน +1

      Wait cheyu

  • @Neenumol603
    @Neenumol603 หลายเดือนก่อน +1

    Vilichu ennee thankuuu sir❤❤❤❤❤

  • @unnikrishnanunni9319
    @unnikrishnanunni9319 6 หลายเดือนก่อน +1

    Ottapravishyam cheyithu aalu neritt vannilla pakshe kure nalugalkshesham sopnattil vannu eni vitt pogilla paranju😢 thank you universe ❤

  • @BibinBibin-pp7fq
    @BibinBibin-pp7fq 5 หลายเดือนก่อน

    കണ്ണുകൾ നിറഞ്ഞ്ഞു ❤❤❤❤❤❤❤❤❤
    Thankyou univers ❤❤❤❤
    Thank you sir❤❤❤

  • @sreelekshmi556
    @sreelekshmi556 9 หลายเดือนก่อน +9

    Its really amazing.......I'm experienced within hrs❤.......Thank You sir f🙏

  • @sindhuudayakumar4856
    @sindhuudayakumar4856 ปีที่แล้ว +8

    Super ..thank u dr👍🙏❤️

  • @Sandhya-p2n
    @Sandhya-p2n 5 หลายเดือนก่อน +2

    ഇന്നലെ എനിക്ക് resaltt കിട്ടി 🙏

  • @binduanil4354
    @binduanil4354 8 หลายเดือนก่อน +2

    Thank you so much Sir 😊😊😊❤❤❤❤ Thank you Universe 💝

  • @aiggyabin1945
    @aiggyabin1945 2 หลายเดือนก่อน

    Adbhutham enikkum + ve anubhavam undayi 2 days aayittu result kitti thank you sir

  • @amrutharaju1652
    @amrutharaju1652 24 วันที่ผ่านมา

    Njan ith pole orannam cheyithu. Result vannu 😢. Avanu thalparym illann parayan mathram msg ayachu😭. Ith njan try cheyyan poke nadakkane

  • @anjanaps9985
    @anjanaps9985 3 หลายเดือนก่อน +1

    Thank u sir enikum result kitty

  • @dreamsqueen6936
    @dreamsqueen6936 5 หลายเดือนก่อน

    Thankyou sir enikkum result kitti ❤️❤️❤️

  • @michaelgirl7693
    @michaelgirl7693 7 หลายเดือนก่อน +2

    Thank You Sir🙏Thank You Universe🦋❣️

  • @moly.m2792
    @moly.m2792 ปีที่แล้ว +7

    Thanku you sir, thank you Universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ak_zzzz1111
    @ak_zzzz1111 7 หลายเดือนก่อน +2

    Ente Al enne thedi ente arikil vannu tq ❤

  • @athirakrishna4145
    @athirakrishna4145 5 หลายเดือนก่อน

    Njn oru 5 pravashym cheythappol enikk result kitti.❤tnq

  • @sumasumapa3958
    @sumasumapa3958 3 หลายเดือนก่อน +1

    🙏🙏🙏🌹🌹 എനിക്ക് കിട്ടി താങ്ക്സ് 🙏🙏🙏🙏🙏

    • @sreedevidhanya4857
      @sreedevidhanya4857 3 หลายเดือนก่อน

      Ethra dhivasam cheytheda...1 day ethra pravashyam cheythu

  • @wonderfulworld5218
    @wonderfulworld5218 9 หลายเดือนก่อน +6

    Thank you sir❤️🌈

  • @divinelove731
    @divinelove731 9 หลายเดือนก่อน +1

    ഞാൻ എന്തിനാ പൊട്ടി പൊട്ടി കരഞ്ഞത് 😭 കരഞ്ഞതിന് കുഴപ്പം ഉണ്ടോ സർ thanku thanku thanku universe thanku krishna thanku mookambika amma thanku thanku thanku so much🙏🙏

    • @RaageshAmbattu
      @RaageshAmbattu  9 หลายเดือนก่อน +1

      It cleansed

    • @divinelove731
      @divinelove731 9 หลายเดือนก่อน

      @@RaageshAmbattu thanku universe thanku സർ

  • @rakhiarunanakha4470
    @rakhiarunanakha4470 10 หลายเดือนก่อน +4

    Thank you sir I will try to get back sir

  • @neenaprasad4281
    @neenaprasad4281 11 หลายเดือนก่อน +1

    Sir എനിക്ക് ഒരു ദിവസം ഒരു തവണ ചെയ്യാനേ സാധിക്കുള്ളു, മക്കൾ ഉള്ളത് കൊണ്ട്, ഞാൻ എല്ലാം ദിവസവും ചെയ്യുന്നുണ്ട് 5 ദിവസം ഒക്കെ കഴിഞ്ഞു, ഒരു തവണ ചെയ്യാൻ കഴിയത്തൊള്ളൂ എന്ന കൊണ്ട് ഇപ്പോഴും ചെയ്യുന്നുണ്ട്

  • @JiluTalks
    @JiluTalks 5 หลายเดือนก่อน

    ഞങ്ങൾ സ്നേഹത്തിൽ ആയിരുന്നു പെട്ടെന്ന് അയാൾ എന്നെ ഒഴിവാക്കി. അയാൾ എന്നെ വിളിക്ക. എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു

  • @vishnupriyak6399
    @vishnupriyak6399 8 หลายเดือนก่อน +5

    Believe in the power of universe 🌌

  • @Anandhu_vb
    @Anandhu_vb หลายเดือนก่อน +2

    Ente ponn Anna ..ithoke engane saadikkunn..4 kollam munp Venda enn paranju poyath aan. Ith5 day chyth ..inn msg ayachu ..eni set aaki minukki edukknam...❤❤😂

    • @RaageshAmbattu
      @RaageshAmbattu  หลายเดือนก่อน +2

      Chilavu venam Anna

    • @Anandhu_vb
      @Anandhu_vb หลายเดือนก่อน

      @@RaageshAmbattu next step koodi onn paranju tharavo..Anna😌😌

    • @Riya-rs3lm
      @Riya-rs3lm หลายเดือนก่อน

      ath pwolich😁

  • @smrthiprasad5034
    @smrthiprasad5034 5 หลายเดือนก่อน

    ഇപോ four days ആയി, unblock ആക്കുകയോ msg /call ചെയുകയോ ഒനും ചെയ്തില്ല.
    But ഇത് cheumbol ഒന്നിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ സന്തോഷ കൊണ്ട് എന്നും കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നു അത് എന്ത് കൊണ്ട
    അങ്ങനെ കണ്ണ് നിറയുന്നത് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ

  • @ArdraBiju-m2x
    @ArdraBiju-m2x 5 วันที่ผ่านมา

    I will try this and let you know the result

  • @ajithakp8512
    @ajithakp8512 8 หลายเดือนก่อน +1

    ഞാനിതു ചെയ്തു എന്റെ പേഴ്സൺ എന്റെ അടുത്ത് വന്നു 4 ദിവസം വന്നു പോയി

  • @BACKTOSCHOOLPSC
    @BACKTOSCHOOLPSC 8 หลายเดือนก่อน +4

    Thank you universe.... Thank you so much.. I got result in 17 hours...
    I done this around 6 times in this day... Will continue for next 4 days..

  • @aruarya12
    @aruarya12 7 หลายเดือนก่อน +5

    Anik 5 day ayapol reply kittii sathyam ❤️❤️❤️ thanks universe❤️

  • @adithyap.r62
    @adithyap.r62 6 หลายเดือนก่อน +2

    Njn night cheythu pitte divasam night enik msg aychu.. 2 masangalku shesham

  • @athirakarthikeyan6111
    @athirakarthikeyan6111 28 วันที่ผ่านมา

    Thank you so much universe
    Thank you so much sir
    Thank you

  • @vineeshvineesh6869
    @vineeshvineesh6869 2 หลายเดือนก่อน

    Ith cheyithittu valatha oru feel thanne ahnu kanill ninum oke velam vannu thank you universe ❤♥️

  • @SabithaSabu-l5s
    @SabithaSabu-l5s 10 หลายเดือนก่อน +2

    Thank you sir result kitty

  • @AswathyVs-h5m
    @AswathyVs-h5m หลายเดือนก่อน

    Ente vaisakh thirichu vannu thank you universe

  • @AiswaryaChi
    @AiswaryaChi หลายเดือนก่อน

    സർ എനിക്ക് ഇൻസ്റ്റയിൽ കാണുന്ന ഒരു വ്യക്തിയെ ഇഷ്ടം ആണ് പക്ഷെ എന്നെ വേണ്ട പറഞ്ഞു.. ഞൻ ഇതുവരെ aale കണ്ടിട്ടില്ല ഫോട്ടോ അല്ലാതെ.. അങ്ങനെ ഉള്ള എനിക്ക് ഇത് ചെയ്യാമോ പ്ലീസ് റിപ്ലൈ സർ.. എന്നോട് തിരിച്ചു അങ്ങനെ ഇഷ്ടം തോന്നാൻ വേണ്ടി

    • @RaageshAmbattu
      @RaageshAmbattu  หลายเดือนก่อน

      Dont go behind. Attract by raising your love frequency