How To Make Him Chase You - 100% WORKING | Master Sri Adhish

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 580

  • @surjithpalakkal1495
    @surjithpalakkal1495 5 หลายเดือนก่อน +10

    ഇട്ടേച് പോയവരെ മറക്കുന്നത് ആണ് നല്ലത്
    എന്നാലും വിഷമിക്കുന്ന സഹോദരങ്ങൾക് അവർക്ക് പെട്ടെന്ന് സന്തോഷം വന്നു ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊🙏

  • @EchoosEchu-yb3wg
    @EchoosEchu-yb3wg ปีที่แล้ว +41

    സത്യം ആണ് ഞാൻ ഇന്നലെ ട്രൈ ചെയ്തു റിസൾട്ട് കിട്ടി broo ഒരുപാടു താങ്ക്സ്

    • @avanilechuss
      @avanilechuss 5 หลายเดือนก่อน

      Ithu engane aanu cheyyendathu

    • @Tazvika
      @Tazvika 4 หลายเดือนก่อน

      ഇപ്പോ എന്തായി

  • @prijivl8880
    @prijivl8880 9 หลายเดือนก่อน +15

    Sir nde videos ee aadutha kaalam muthalaa kaanaan തുടങ്ങിയത്.. sir paranja karyangal ഒക്കെയും correct ആണ്.. എനിക്കും ഒരു relation undayirunnu..ippol break aayi enik ഒരുപാട് വിഷമം തോന്നി...പിന്നെ ഞാൻ സിർ പറഞ്ഞപോലെ.. chasing നിർത്തി.. ഇപ്പൊൾ ഞാൻ ende ആഗ്രഹത്തിന് വേണ്ടി പരിശ്രമിക്കുന്നു പരിശ്രമിക്കുന്നു.. എങ്കിലും ഇടക്കൊക്കെ പഴയ ഓർമകൾ വരും.. appol vere എന്തെങ്കിലും കാര്യങ്ങളിൽ engaged aakaan ശ്രമിക്കും.. ഇപ്പൊൾ.. ഞാൻ 80% happy aanu... ഇടക്കൊക്കെ sir nde videos kaanum.. മനസ്സിന്.. relax kitum.. thank you sir

  • @GopikaR-r9j
    @GopikaR-r9j 9 หลายเดือนก่อน +9

    I like it❤❤❤❤❤❤ super thanks you sir❤❤❤❤❤❤

  • @JobyMicheal-qs3nt
    @JobyMicheal-qs3nt ปีที่แล้ว +255

    വേണ്ടന്ന് പറഞ്ഞു പോയവർ ഇനി തിരികെ വരുവേ വേണ്ട.. എന്നാൽ വേണം എന്ന് പറഞ്ഞവർ വേണ്ടെന്ന് പറഞ്ഞു പോകാതിരുന്നാൽ മതി 🙂👍ok...ഒരിക്കൽ നഷ്ടപ്പെട്ട സ്നേഹം അത് വേണമെന്ന് ആഗ്രഹിക്കരുത് കാരണം സ്നേഹം സത്യമാണ്.. ഒരിക്കൽ വേണ്ടെന്ന് വെച്ച സ്നേഹത്തിനു പുറകെ ഒരിക്കലും പോകരുത്.. നമുക്ക് ഉള്ളത് അത് എത്ര നാൾ കഴിഞ്ഞാലും അത് നമ്മിലേയ്ക്ക് എത്തും ☝️
    🥹 247 LIKES ✨ഈ സ്നേഹം മരിക്കുന്നത് വരെ മറക്കൂല... മറന്നെന്നു തോന്നിയാൽ മരിച്ചെന്നു കരുതിയേര്... 🙏🫶

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว +3

      💯🥺 sathyam 💝🙂

    • @vidyadas8913
      @vidyadas8913 ปีที่แล้ว +18

      അത് സത്യം പക്ഷെ 😊വരുത്തിട്ടു വേണ്ടാന്ന് തീർത്തു പറയുമ്പോ നമ്മുടെ മനസ്സിന് കിട്ടുന്ന ഒരു ഫീൽ വേറെ alle😄

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว +4

      @@vidyadas8913 😂 appol manasinu kurachu ashwasam kittum 🤣🤣🤣🤣🤣

    • @junaidabeevi.u3698
      @junaidabeevi.u3698 ปีที่แล้ว +1

      😂😂

    • @sandhyasunil1116
      @sandhyasunil1116 ปีที่แล้ว +2

      വേണ്ടെന്നു പറഞ്ഞു പോയവർ തിരിച്ചു വന്നാൽ ഒറ്റ തള്ളു കൊടുക്കുക.. നമുക്കവരെ വേണ്ട..

  • @rejuyourremixsongsverynice5227
    @rejuyourremixsongsverynice5227 3 หลายเดือนก่อน +2

    നിങ്ങളുടെ ചാനൽ ഞാൻ കണ്ടു വളരെ യൂസ്ഫുൾ ആയ കാര്യമാണ് എനിക്ക് ഇഷ്ടപ്പെട്ടു ഇതുപോലുള്ള സിംപിൾ ടിപ്സുകൾ തുടർന്നു കാണിക്കുക
    1 Like it

  • @aiswaryas3
    @aiswaryas3 11 หลายเดือนก่อน +8

    It worked after doing this i didn't msg them.....❤❤❤❤

  • @Pmsthangal786
    @Pmsthangal786 ปีที่แล้ว +20

    ഈപറഞ്ഞതെല്ലാം വളരേ ശാസ്ത്റീയ വശങ്ങാളാണ് സത്യം സത്യം സത്യം ❤❤❤❤❤❤❤❤❤❤❤❤

  • @darkdevil1633
    @darkdevil1633 ปีที่แล้ว +85

    പെട്ടന്ന് സ്നേഹം കുറഞ്ഞു, നിന്നെ മിസ്സ്‌ ചെയ്യുന്നില്ല, ഓർക്കുന്നില്ല, നമുക്ക് നിർത്താം, എന്നൊക്കെ പറഞ്ഞു. ആ love feelings വരുവാനും, തിരിച്ചു ഓർമകളും സ്നേഹവും വരുവാനും, പഴയ പോലെ ഒന്നാവാനും ഉള്ള വഴികൾ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണേ 😢😢pls..

    • @gayathri7996
      @gayathri7996 ปีที่แล้ว +13

      Enteyum... Same😭

    • @darkdevil1633
      @darkdevil1633 ปีที่แล้ว

      @@gayathri7996 ethra karanjitum karyamilla.. Orupadu karanjatha njan. Avalk thonnande.

    • @sumigeorge956
      @sumigeorge956 ปีที่แล้ว +1

      Hai

    • @sumigeorge956
      @sumigeorge956 ปีที่แล้ว +2

      Same situation

    • @hafeelhafeel1237
      @hafeelhafeel1237 ปีที่แล้ว +1

      ​@@sumigeorge956ഒഴിവാക്കികൂടെ

  • @shanimm6514
    @shanimm6514 ปีที่แล้ว +43

    വളരെ നന്ദി സാർ 🙏🙏
    സാർ പറഞ്ഞതാ ശെരി നമ്മൾ എപ്പോഴും അവരുടെ പുറകിൽ പോകേണ്ട കാര്യമില്ല .സാർ പറഞ്ഞത് പോലെ ചെയ്ത് നോക്കും .നല്ല റീഡിങ് തന്നതിന് ഒരുപാട് നന്ദി sir

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +10

    Expecting good things

  • @m97-s2f
    @m97-s2f หลายเดือนก่อน +1

    njan inn cheith Nokki ith sathyam anu,ente lover enne vilichu thank you universe.❤❤❤❤❤

  • @Vig_ee
    @Vig_ee ปีที่แล้ว +32

    മോശം അവസ്ഥയിൽ നമ്മളെ വിട്ടിട്ടു പോയവർ.. പിന്നീട് നമ്മൾക്ക് ഒരു better life Financially ആയിക്കോട്ടെ whatever.. അവർ അത്‌ കാണുമ്പോൾ തിരികെ വരാൻ ആഗ്രഹിക്കുന്നവരുണ്ട്... വിട്ടു കളയണ്ടായിരുന്നു എന്നൊക്കെ അവർക്ക് അപ്പോൾ തോന്നും.. അതൊരു ആത്മാർത്ഥ സ്നേഹം അല്ല.. 😏😏

    • @Suryadas-g9n
      @Suryadas-g9n ปีที่แล้ว +2

      True

    • @anju4338
      @anju4338 ปีที่แล้ว +2

      👍

    • @HarryPotter-vs3on
      @HarryPotter-vs3on 11 หลายเดือนก่อน +2

      Pinna vannal aduppikkaruthu ethra manasu paranjaalum...poyathunpotte athinekkal nallathu varunnathu thadayunna pole akum pazhaya thine thirike konduvannal

  • @sudha-pl1sh
    @sudha-pl1sh 10 หลายเดือนก่อน +4

    Thank you❤️❤️❤️❤️❤️

  • @primalgeorge3401
    @primalgeorge3401 9 หลายเดือนก่อน +6

    Nice words

  • @susmithavijayakumar4784
    @susmithavijayakumar4784 ปีที่แล้ว +4

    ഇത് ശരിക്കും വർക്ക്‌ ആകുന്നതിനു. എന്റെ അനുഭവമാണ്.

  • @latha175
    @latha175 4 วันที่ผ่านมา +1

    ഞാൻ നിങ്ങൾ പറഞ്ഞ പോലെയാണ് ഏത് നേരവും മെസേജ് ഇട്ടോ ന്ന് നോക്കി കൊണ്ടേയിരിക്കുന്ന ആളാണ്ഇനി നിങ്ങൾ പറഞ്ഞ ലേ ശ്രമിക്കും മെസേജ് നോക്കത്തില്ല.

  • @merymercyka6239
    @merymercyka6239 6 หลายเดือนก่อน +2

    I like this vedio. ശരിയാണ്. ഞാൻ എപ്പോളും എന്റെ mole കുറിച്ച് ചിന്തിക്കുന്നു.overthinking അത് വേണ്ട അല്ലെ. കുറച്ചു അകൽച്ച കാണിക്കുമ്പോൾ mesg. വരും. അതനുഭവമാണ്. ഇനി അങ്ങനെ ചെയ്യാം. അവൾക്കു വിളിക്കാനൊക്കെ വലിയ മടിയാണ്.

  • @gokulnmenon
    @gokulnmenon 9 หลายเดือนก่อน +3

    Thank you

  • @jencythomas157
    @jencythomas157 ปีที่แล้ว +25

    Sir it’s absolutely right what you told
    If its applied sure good results
    But it’s too hard overcome that situation
    Any way thank you sir 🙏

    • @mastersriadhish
      @mastersriadhish  ปีที่แล้ว +4

      Welcome ❤

    • @raizalconcepts1457
      @raizalconcepts1457 ปีที่แล้ว

      ​​@@mastersriadhishHi Sir...
      I LIKE IT....... Great vdo.. Ithokke cheyyunnunde.. Passion follow cheyyunnunde... Excercise cheyyunnunde.. But onnum onnum engum ethunnilla... Still chasing my passion... Still waiting for that person

  • @Nimishalotu4s
    @Nimishalotu4s 7 วันที่ผ่านมา

    ഇക്ക കഴിഞ്ഞ day ഒരു പയ്യൻ ചോദിച്ചു എനിക്ക് ഇക്കയോട് crush undo എന്ന്, ഇക്ക അത് എന്തെങ്കിലും ആവട്ടെ, അതല്ല ഇവിടത്തെ പ്രശ്നം, ഞാൻ ഇക്കയോട് crush ആയിട്ട് എന്ത് കാര്യം, ഇക്ക married ആകും, മാത്രം അല്ല എനിക്ക് soul mate ഉണ്ട്, അവനു എന്നെ മനസിലാവുന്നില്ല, പക്ഷേ ഞാൻ ഇക്കയോട് crush അങ്ങനെ enthenkilum ആയാൽ matte അവനെ പിടിച്ചു വെച്ചിരിക്കുന്ന lady യും ഞാനും തമ്മിൽ വ്യത്യാസം എന്താ. ഞാൻ twin അല്ലെ. അങ്ങനെ ഒന്നും ചെയ്യാനോ chinthikkano പാടില്ല. ബട്ട്‌ i respect you, ninghal ചെയ്യുന്നത് എത്ര great കാര്യം ആണ്. എന്റെ validation ന്റെ ആവശ്യം ഇക്കാക്ക് ഇല്ല. ബട്ട്‌ ഓളത്തിൽ പറഞ്ഞു പോയതാണ്. ഇക്ക എനിക്ക് നല്ലത് മാത്രം വരുവാൻ വേണ്ടി ബുദ്ധിമുട്ട് ഇല്ലെങ്കിൽ പ്രാർത്ഥിച്ചാൽ മതി. ഇക്കാക്കും ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടല്ലോ. പുണ്യം പോലെ അല്ലെ ഈ ദൗത്യം. ഞാനും പ്രാർത്ഥിക്കാം. അൽഹംദുലില്ലാഹ് റഹ്മാനു റഹീം, എല്ലാ പുകഴ്ചയും സർവവും സൃഷ്‌ടിച്ച പടച്ചവന്. ദൈവം ഇക്കയെ അനുഗ്രഹിക്കട്ടെ.

  • @akshaykumarpu4576
    @akshaykumarpu4576 7 หลายเดือนก่อน +10

    ഈ പറഞ്ഞ പോലെ ചാസിങ് ഇല്ലാതെ ഒരു മാസത്തിനു മീതെ ഞാൻ നോക്കി ഇരുന്നു but അവൾ തിരിഞ്ഞു പോലും നോക്കിയില്ല. 🙂
    Still ഇന്നു ഞാൻ വീണ്ടും അവളെ ശല്യപെടുത്തുന്നു. ഇത് എവടെ എത്തി നില്കും എന്നു എനിക്ക് അറിയില്ല. 🙂

    • @AzlanAkmal22
      @AzlanAkmal22 2 หลายเดือนก่อน

      Neee okay aaayi nokku ninil happiness kandethu appo ellam oky aavum parayan eluppam aaan ennittum pattunille counciling allengil psychiatrist ne kandu nokku okay aavum Kai kaal murinjal Dr ne kaanille manasine aan preshnam aanengil athinte Dr ne thane kaanam

    • @rajeswarivenkateswaran2236
      @rajeswarivenkateswaran2236 หลายเดือนก่อน

      😂😂😂😂😂

  • @bibindas2365
    @bibindas2365 ปีที่แล้ว +27

    പറഞ്ഞത് എല്ലാം വളരെ ശെരിയാണ്... എനിക്ക് ഒരാളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇങ്ങോട്ട് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല എന്നിട്ടും ഞാൻ വീണ്ടും സ്നേഹത്തിനു വേണ്ടി യാചിച്ചു എന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല 2 വർഷം ആയി പിറകെ nadannu😢 പിന്നെ ഞാൻ പിറകെ പോകണോ ഇഷ്ടം ആണെന്ന് പറയാനോ ഒന്നും നിന്നില്ല എനിക്കും ഇഷ്ട്ടം അല്ലാത്ത രീതിയിൽ act cheyth oru 2 year കഴിഞ്ഞപ്പോ എന്നോട് ഇഷ്ടം ആണ് എന്നൊക്കെ പറഞ്ഞു... But എനിക്ക് ഇപ്പോ അന്ന് തോന്നിയ ഇഷ്ട്ടം ഇപ്പോ തോന്നുന്നില്ല അതുകൊണ്ട് ഞാൻ താൽപ്പര്യം ഇല്ലന്ന് paranj

    • @Riya-zo1no
      @Riya-zo1no 11 หลายเดือนก่อน +1

      Nannayi😔

    • @bindumol9869
      @bindumol9869 10 หลายเดือนก่อน +1

      അതാണ് ശരി

  • @soumyamiyakallingalmiyakal9577
    @soumyamiyakallingalmiyakal9577 ปีที่แล้ว +6

    Thirichu vannal avarodu enghine behave cheyyanam ennathine kurichu oru video cheyaavo sir.....vndum pazhayathpole samsarikunnathil kuzhappam undo,atho over aayi samsarikathe athyavashyam mathram samsarikunnath kondu kuzhappam undo

  • @bloomingspice2954
    @bloomingspice2954 2 หลายเดือนก่อน +1

    Thanku better video ❤

  • @AngelAnna-i8w
    @AngelAnna-i8w 3 หลายเดือนก่อน +2

    Eganea chaythu nokam ❤

  • @Madhumitha-ww1lb
    @Madhumitha-ww1lb 7 หลายเดือนก่อน +3

    Love u so much bro.. thank ur motttivation ❤️❤️

  • @rathikachithra7232
    @rathikachithra7232 ปีที่แล้ว +7

    I liked this session

  • @satheeshkerala7199
    @satheeshkerala7199 ปีที่แล้ว +18

    വളരെ ശരിയാണ് ❤️👌
    നല്ലൊരു വീഡിയോ ❤️❤️
    ആശംസകൾ 💕👏👏👏

    • @mastersriadhish
      @mastersriadhish  ปีที่แล้ว

      Thank You ❤

    • @AlameenMu
      @AlameenMu 6 หลายเดือนก่อน

      അങ്ങനെ ഫീൽ ചെയ്യാൻ അവർ അറിയുന്നില്ല 😂

  • @anuragmp9840
    @anuragmp9840 6 หลายเดือนก่อน +2

    Chase ചെയ്യൽ ഞാൻ നിർത്തി . 4 മാസായി ഞാൻ ആരെയും വിളിക്കാതായിട്ട് പക്ഷേ ആരും കണ്ടറിഞ്ഞ് വിളിക്കാറില്ല. ഡിസ്ടുർബ് നിന്ന് ആശ്വാസമായി എന്ന് വിചാരിക്കുന്നുണ്ടാകും അവർ

  • @pspcraftbysandhya7128
    @pspcraftbysandhya7128 2 หลายเดือนก่อน +2

    I like it very very thanks

  • @revathys2346
    @revathys2346 ปีที่แล้ว +5

    I like it❤❤❤❤ superb ❤thank you sir❤❤❤

  • @HariNandhan-z9r
    @HariNandhan-z9r ปีที่แล้ว +3

    Realme poyaa iPhones kittum🤣❤‍🩹

  • @appucricket9334
    @appucricket9334 2 หลายเดือนก่อน +3

    രണ്ടു ആളും ഇങ്ങനെ ആണ് ചെയ്യുന്നതെങ്കിൽ കൂടുതൽ കൂടുതൽ അകന്നു പോവുകയല്ലേ sir ചെയ്യുന്നത്.. അവരെ കുറിച്ച് ഓർക്കാതെ എങ്ങനെ നമുക്ക് atract ചെയ്യാൻ പറ്റും.....വല്ലാത്ത കൺഫ്യൂഷൻ..... ആള് ഇല്ലാതെ പറ്റില്ല എന്നാൽ ആളെ ഓർക്കാതെ എങ്ങനെ atract ചെയ്യാനാണ്....ഈ കാര്യം ഇപ്പോഴും contactum കാണാൻ പറ്റുന്നവർക്കും മാത്രമല്ലെ ഇത്‌ work ആവുകയുള്ളു...നമ്മുടെ ടിപ് പോലും നോക്കാത്ത ആള് എങ്ങനെ ആണ് നമ്മൾ ഇങ്ങനെ ചെയ്യുമ്പോ ഇത്‌ work ആവുന്നത്

    • @RJK51
      @RJK51 5 วันที่ผ่านมา

      Sheriya

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 ปีที่แล้ว +9

    വേണ്ട എന്ന് പറഞ്ഞവരൊക്കെ പോണ വഴിക്ക് പൊയ്ക്കോട്ടേ.. അതാണ് നല്ലത്.

  • @Akkumol00
    @Akkumol00 ปีที่แล้ว +4

    Enik orale ishtam anu, ayalk enneyum. But pullide kalyanam urapichu. Athil pulik thalprym ila but onum cheyan patatha situation anu. Entha cheyuka?

  • @dhanyaachuthan3636
    @dhanyaachuthan3636 ปีที่แล้ว +14

    100% working ❤

  • @Cr7Cr7-de6vo
    @Cr7Cr7-de6vo ปีที่แล้ว +2

    Sir ith oru relationship le randperum kandal eth cheyyum randalum onn thanne cheydal engane work avum sir

  • @roshnirajan612
    @roshnirajan612 ปีที่แล้ว +5

    എന്റെ കുഞ്ഞിനെ എനിക്ക് തിരികെ വേണം 😭😭. ഞാൻ divorce ആവാൻ നിക്കുവാ but അതിന്റെ ഇടയിലും ഞാൻ അയാളെ വീണ്ടും വിശ്വസിച്ചുപോയി അങ്ങനെ ആൾക്കൊപ്പം കോടതിയും adv പോലും അറിയാതെ കുഞ്ഞിനെ വിട്ട് കൊടുത്തതാ ഇപ്പം തിരികെ തരുന്നും ഇല്ലാ കാണാനും സമ്മതിക്കുന്നില്ല. കുട്ടീനെ കൊണ്ട് പോലും എന്റെ അടുത്തേക്ക് വരുന്നില്ല എന്നാ പറയിപ്പിക്കുന്നെ. പുള്ളി തിരികെ കുട്ടിയെ തരാതെയും കുട്ടിയെ കൊണ്ട് പോലും തിരികെ വരുന്നില്ല എന്ന രീതിയിൽ പറയിപ്പിക്കുകയും ചെയ്തപ്പോഴാണ് ഞാൻഎന്റെ വക്കീൽ നോട്‌ പോലും ഞാൻ ഈ കാര്യം പറഞ്ഞത് അപ്പൊ വഴക്ക് പറഞ്ഞെങ്കിലും ശ്രമിക്കാം പക്ഷേ കുട്ടി വരില്ല ന്ന് പറഞ്ഞാൽ ഒന്നും ചെയ്യ്യാൻ പറ്റില്ലാന്ന് പറയുന്നു . കുഞ്ഞിന് താല്പര്യം ഇല്ലങ്കിൽ തിരികെ കിട്ടില്ലന്നും പറയുന്നു. എനിക്ക് എന്റെ കുഞ്ഞില്ലാതെ ജീവിക്കാൻ വയ്യ കുഞ്ഞ് തിരികെ വരാൻ ഞാൻ എന്താ ചെയ്യ്യേണ്ടിയത് ഈ method working ആകുമോ plzz reply sir 😭😭😭🙏🙏🙏🙏

    • @mastersriadhish
      @mastersriadhish  ปีที่แล้ว +2

      Kunjine kanunnathayittulla visuals manasil kanukayum feel cheyyuka yum cheyyuka. Rathriyilanu cheyyendathu. Kidakkunnathinu thottu munbu. Ee video yil paranjathu cheyyanda. Kunjinte karyamathathondu

    • @roshnirajan612
      @roshnirajan612 ปีที่แล้ว

      Ok sir, thank you 🙏

    • @roshnirajan612
      @roshnirajan612 ปีที่แล้ว +1

      Sir ഞാൻ വേറേ കാര്യത്തിന് വേണ്ടി online personal coaching ചെയ്തിട്ടുണ്ട് അത് 100% working ആയിട്ടും ഉണ്ട് അത് പോലെ എന്റെ കുഞ്ഞിന്റെ കാര്യത്തിന് വേണ്ടി ഞാൻ അങ്ങനെയുള്ള class എടുക്കണോ അതോ sir പറഞ്ഞ method തന്നെ ചെയ്താൽ മതിയോ reply തരണേ plzz

  • @user-aseenakannor
    @user-aseenakannor 10 หลายเดือนก่อน +4

    ഞാൻ അങ്ങനെ ആ.... അങ്ങോട്ട് ആ.... കൂടുതൽ.. മെസ്സേജ് അയക്കുക..... അവസാനം എല്ലാത്തിനും കൂടി ഒരു റിപ്ലൈ മാത്രം ആയിരിക്കും 😥

  • @aaronaleena-gh9vl
    @aaronaleena-gh9vl 4 หลายเดือนก่อน +1

    tnx chetta use full vdo I LIKE IT😊

  • @anuzanu6008
    @anuzanu6008 ปีที่แล้ว +6

    I like it❤ njn theerchayayum try cheyyum ithrem days njn enne polum nokkathe aanu avnte karyngal 24 manikkoorum oorth irunn irunn njn illathe aavaanu... Avnu enne ishtanu but avnu ath prakadippikkan pattunnilla wrk bzy angne okke parayunnu njn onn try cheyyatte ith

    • @niha6139
      @niha6139 9 หลายเดือนก่อน

      Result kittiyo

  • @faseelapb1108
    @faseelapb1108 ปีที่แล้ว +4

    Thank you sir ❤❤❤

  • @sangeethkrishna1
    @sangeethkrishna1 ปีที่แล้ว +5

    Video nannayitund but ente kaaryathil nammal ithupole cheyyumbo ozhinju poyallo ennu vijarichu happy aakunna vyekthi annu opposite

    • @mastersriadhish
      @mastersriadhish  ปีที่แล้ว +1

      Additional tips cheyyanam . Call or msg 8594090100

  • @Uk.unitedkollam
    @Uk.unitedkollam 2 หลายเดือนก่อน +1

    ഈ വീഡിയോ ഇപ്പോഴകിലും കണ്ടത് നന്നായി ബ്രോ.

  • @jyothyajjoy1916
    @jyothyajjoy1916 ปีที่แล้ว +2

    Thank you sir❤🥰🥰🥰

  • @doradorabuji3408
    @doradorabuji3408 8 หลายเดือนก่อน +1

    Sir athinushesham njan endokke karyangal snehamaitt paranjalum deshyam ane ippo enne vilichilla engilum aalkk kuzhappamilla

  • @user-bo6mj6ic1j
    @user-bo6mj6ic1j ปีที่แล้ว +13

    ഇതൊക്കെ ചെയിതിട്ടു അവര് വന്നു നമ്മളെ കെട്ടി എന്ന് വിചാരിക്കുക.... ആ സ്നേഹം എപ്പോളും ഉണ്ടാകും അവർക്ക്.....?

  • @Nimishalotu4s
    @Nimishalotu4s 7 วันที่ผ่านมา

    ഞാൻ നിഷ്കു ആയോണ്ട് മനസിലാക്കിയ കാര്യം ഉണ്ട് അങ്ങനെ ഉള്ളവർക്ക് മാത്രം ദിവ്യ പ്രണയം സാധ്യമാകു, അത് വിജയിക്കണം എങ്കിൽ വേറെ ലെവൽ മനുഷ്യനെ ആയിരിക്കണം പ്രണയിക്കേണ്ടത്. അല്ലെങ്കിൽ ഇക്കയെ പോലുള്ള വരുടെ വീഡിയോസ് ഒക്കെ കണ്ടു പ്രണയിക്കണം.

  • @Nimishalotu4s
    @Nimishalotu4s 7 วันที่ผ่านมา

    എന്റെ ഒരു ഫ്രണ്ട് ഉണ്ട്, ഫ്രണ്ട് അല്ല എന്റെ student ആയിരുന്നു, അലീമ, അവൾ ഭയങ്കര പാവമാണ്, അവൾ ആദ്യം ആയി എറണാകുളം വന്നപ്പോൾ ഒന്നും അറിയില്ല ആയിരുന്നു ഞാൻ ആണ് അവളെ ബോൾഡ് ആക്കിയത്. അവളുടെ ഫാദർ എന്നെ ഏല്പിച്ചാണ് പോയത്. അവർ ക്രിസ്ത്യൻസ് ആണ്. എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത ഒരു മതം ആണ്. ഞാൻ twin flame ആയതു കൊണ്ട് ഞങ്ങൾക്ക് കൊറേ കാര്യങ്ങൾ ഒന്നും പാടില്ല, അതെല്ലാം ഞാൻ heal ചെയ്യുന്നുണ്ട്. മതത്തെ അല്ല കാണേണ്ടത് മനുഷ്യനെ ആണ്, ബട്ട്‌ എനിക്ക് ക്രിസ്ത്യൻ മതത്തോടുള്ള ഇഷ്ടം ഇല്ലായ്മ മാത്രം പോകുന്നില്ല. അലീമയെ എനിക്ക് ഇഷ്ടം ആയിരുന്നു. അവളും njanum ഒരേ തൂവൽ പക്ഷികൾ ആയിരുന്നു. ഒരേ വൈബ്. ഞാൻ ആണെങ്കിൽ എന്റെ വൈബ് ഉള്ളോരോട് മാത്രം കൂട്ട് കൂടുക ഉള്ളു. എന്റെ വൈബ് ഉള്ളവർ കുറവാണു ഈ ലോകത്തു. ഒരു തരം മറ്റുള്ളോർ വട്ടാണോ എന്ന് ചോദിക്കുന്ന പെരുമാറ്റവും സംസാരവും ആണ് എന്റേത്. അവളും അങ്ങനെയാണ്. ഞാനും മണ്ടത്തരം പറയും. Same അവളും പറയും. ഞങ്ങൾ ഒരുമിച്ചു ചേർന്നാൽ ഭയങ്കര വൈബ് ആണ്. ഒരേ character ആയോണ്ട്. അങ്ങനെ അവൾക്കു ഒരു lover ഉണ്ട്. അവൻ muslim ആണ്. അലീമയുടെ അപ്പച്ചൻ soldier ആണ്. Karkkashakkaran. അവൾ ഇവനെ എന്ത് ധൈര്യത്തിൽ ആണാവോ പ്രേമിക്കുന്നത്. ഇവൾക്ക് വീട്ടിൽ ഒരു ഫ്രീഡം ഇല്ല. അത് പോലെയാണ് വളർത്തിയത്. കഴിഞ്ഞ new year ന്റെ തലേന്ന് ഇവള്ടെ loverum അവന്റെ ഇക്കയും കൂടെ pappani കത്തിക്കുന്നത് കാണാൻ എറണാകുളം വന്നു, ഞാനും അലീമയും കൂടി ആണ് pick ചെയ്യാൻ റെയിൽ way സ്റ്റേഷൻ ഇൽ പോയത്. എന്നോട് pappani കത്തിക്കുന്ന സ്ഥലത്തു പോയിട്ടുള്ള girls അവിടെ പോയതിന്റെ തികതാനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്, പക്ഷേ ഞാൻ ചിലപ്പോൾ ഭയങ്കര മണ്ടി ആയതു കൊണ്ട് ഞാൻ athonnum കേട്ടില്ല, എന്റെ കൂടെ ഉള്ള അലീമ എന്നേക്കാൾ മണ്ടി, അങ്ങനെ അലീമയും അവളുടെ lover ഉം ഇക്കയും ഞാനും കൂടെ പോകാൻ തീരുമാനിച്ചു, fort കൊച്ചി. ബട്ട്‌ jose junction എത്തിയപ്പോൾ enteyum അവളുടെയും മനസ് മാറി. ഞങ്ങൾ ആ തികതാനുഭവങ്ങൾ ഓർത്തു. അങ്ങനെ അവളുടെ lover muslim ഉം ഇക്കയും ഒറ്റയ്ക്ക് പോയി. ഞങ്ങൾ തിരിച്ചു പോന്നു. ബട്ട്‌ ഇവളെയും കൊണ്ട് ഞാൻ മറൈൻ drive ഒക്കെ പോയി. ഇവൾക്ക് പെട്ടെന്ന് ഭയങ്കര pranthu പോലെ വന്നു, i mean ഇവൾ ഭയങ്കര sad, കരച്ചിൽ വരുന്നു, എനിക്ക് ഇപ്പോൾ roomil പോണം എന്ന് പറഞ്ഞു കരച്ചിൽ. എനിക്കൊന്നും മനസിലായില്ല. പിന്നിടാണ് മനസിലായത്. അവൾക്കു lover നോട്‌ മര്യാദക്ക് മിണ്ടാനോ കൂടെ പോകാനോ പറ്റിയില്ല അതോണ്ട് ആണ് അങ്ങനെ വന്നേ എന്ന് അവൾ പിറ്റേന്ന് എന്നോട് പറഞ്ഞു.

  • @AnilKumar-i3r3q
    @AnilKumar-i3r3q ปีที่แล้ว +3

    Super..ilikeit.....

  • @doradorabuji3408
    @doradorabuji3408 8 หลายเดือนก่อน +1

    Innum athupoleyane .sir paranja pole njan angottu call cheyyathirikkam but ayal vaashikkaranan njan angottu call cheythillengil enneyum call cheyyilla .sir enikku nalla vishamam und oru divasam polum kanathirunnittilla

  • @SameeraKk-v6t
    @SameeraKk-v6t 11 วันที่ผ่านมา

    I like it🙌💫💫💥

  • @sreelairambil7159
    @sreelairambil7159 11 หลายเดือนก่อน +3

    Barry effective video

  • @arunimaks7677
    @arunimaks7677 ปีที่แล้ว +3

    Namml ethokke parajalum namude side thettanu enne paryollu. Avar cheyunnthonnu thettayittu parayuga illa. Athanu sahikkan pattathe😢💔

  • @sreelairambil7159
    @sreelairambil7159 11 หลายเดือนก่อน +4

    True…. Thanks Bro🙏🏻

  • @rajani265suresh5
    @rajani265suresh5 9 หลายเดือนก่อน

    Sir one side love.Njan ishtta pedunna aal introvert aaneenth cheyum sir avalode choithichappole parayunnath avalk enne ishttam aan ennum parayunilla ishttamilla ennum parayunilla avalk lovinode thalparyam illa enn njan enth ചെയ്യും😢😞

  • @RadhaKrishnaAN
    @RadhaKrishnaAN ปีที่แล้ว +4

    I like it thank you

  • @kavithaajith3123
    @kavithaajith3123 8 หลายเดือนก่อน

    മോന്റെ ഉപദേശം Super😂❤

  • @KRISHNAPOYILIL
    @KRISHNAPOYILIL 4 หลายเดือนก่อน +1

    എന്നിട്ട് വേണം ഉള്ളതും കൂടെ പോവാൻ ... ഒരു പക്ഷെ നമ്മൾ കാണിക്കുന്ന prority കാണുന്നത് കൊണ്ടാവും atleast ഇപ്പോൾ ഉള്ള അടുപ്പം എങ്കിലും കാണിക്കുന്നത്.. നമ്മൾ അതും കൂടി നിർത്തിയാൽ അതോടെ തീരും..... കാരണം girlsinu ഒരുപാട് options ഉണ്ട്....

  • @amruthaabraham3526
    @amruthaabraham3526 ปีที่แล้ว +4

    I like it sir..❤

  • @LissyAbraham-yb4id
    @LissyAbraham-yb4id ปีที่แล้ว +3

    Thanku. Sir. Thanku. Univars

  • @Achugamer--o
    @Achugamer--o 8 หลายเดือนก่อน +1

    Chetta super ippol thanne anikk message vannu

  • @doradorabuji3408
    @doradorabuji3408 8 หลายเดือนก่อน +1

    Hi sir ende lover break up aaila ennal idakk break up aakanam ennu parayarunde but kooduthalaitt ennod oro kaaryangal paranju vaakk tharakkangal aane

  • @darkdevil1633
    @darkdevil1633 ปีที่แล้ว +4

    Kure vilikathirunnal chilapol vere relationship il aavumo ennoru pediyum und. Athukondanu idayk chase cheyunnath.

    • @sreelakshmikvarma
      @sreelakshmikvarma ปีที่แล้ว +2

      Ath enthina angane pedikunne...varanullath varum poganullathu pogum...KKPP🤣
      Over chasing venda...athanu

    • @manjimam3401
      @manjimam3401 ปีที่แล้ว +1

      Pokunnnvar poktte bro

    • @manjimam3401
      @manjimam3401 ปีที่แล้ว

      Entr breakup ayitt four day ayathe ullu... Urappayum nammale vndenn paranjavar thirich varilla🙏🏻

    • @sreelakshmikvarma
      @sreelakshmikvarma ปีที่แล้ว

      @@manjimam3401 aa varanda...memories ath natural anu...athine varan anuvadikuka...vannitu pogatte....self focus ayitu irikn shramikuka🙏

    • @manjimam3401
      @manjimam3401 ปีที่แล้ว

      @@sreelakshmikvarma 😳

  • @SHEENAK-cn2xp
    @SHEENAK-cn2xp ปีที่แล้ว +4

    നല്ല അടിപൊളി ക്ലാസ്സ്‌

    • @mastersriadhish
      @mastersriadhish  ปีที่แล้ว +1

      Thank You ❤️, Share To Ur Friends

  • @SaifutttSaifu
    @SaifutttSaifu หลายเดือนก่อน

    The person stopped chasing me now what shall i do

  • @KavithaR-t8p
    @KavithaR-t8p ปีที่แล้ว +2

    Thank you👍

  • @biniramesh8137
    @biniramesh8137 9 หลายเดือนก่อน +1

    Yes I like it

  • @Adiadithya-jc7je
    @Adiadithya-jc7je 11 หลายเดือนก่อน

    Ith njn innale an kndathi innale ngtum njn chythu njn ravilwm njn chythu ngt ayapo ith fack anenn orth erikuvarunn ee sirinu msg ett parayanonn orth erikuvarunn pettenn njn nte instayil keri nokiyapo 23 mint ago oru msg ettittind anne kananonn paraju hung chyanonn thonnunnennum paraju anik nth parayanonn arijudathe poy njn illann paraju pinne annod kure vazhakittu enim avne njn kndal pinne avan poyal anik sahikn pattullann thonni but ipo vndarunnenn thonnunn njn ath miss chythu 🥺 tanku sir njn ath chythillarunnekil anik inn avan msg edullarunnu anne pinnwm blk chythu but sngadam kuraju karanm njn ith chythal urapayittum avan varum🥺 thanku so much sir❤

  • @SimiHafzu
    @SimiHafzu 6 หลายเดือนก่อน

    I like it endho ith kandappo cheriya oru samadhanam but 😊

  • @anupamaajay6464
    @anupamaajay6464 ปีที่แล้ว +2

    Ethu correct annu njan vilichal Avan thirinju nokkilla njan vilikkathirunnal egottu vilikkum

  • @albin_editing_photos478
    @albin_editing_photos478 ปีที่แล้ว +2

    Hii... First comment😊

  • @tachytechysurya5102
    @tachytechysurya5102 7 หลายเดือนก่อน

    Sir ente kail ninnum velya oru mistake patty ath karnm nte aal break prnju oru tharathilum adukkunnilla njn sry prnju ennitum frnds ne kond nokki pulli pattilla enn theerth prnj enik ariyilla eni enna chynm enn🥺🥺3 month aayi njn kore sremichu😊ente vtl vilichokke salyamaann okke prnj 🙂🙂enik orupaad istamarunnu oru thet pattiyatha🙂enik pattunnilla 🙂🙂

  • @manithamani8642
    @manithamani8642 ปีที่แล้ว +3

    I Like It 😊

  • @ABc-dp8vn
    @ABc-dp8vn 7 หลายเดือนก่อน +2

    Iliked ❤️

  • @MNK-gamerz
    @MNK-gamerz ปีที่แล้ว

    sathyam ningal paranjath sheriyanu

  • @Aswathivijayn
    @Aswathivijayn ปีที่แล้ว +6

    Husband aayit പിരിഞ്ഞിരിക്ക ആണ്. Husband എന്നെ മനസിലാക്കി ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു തിരിച്ചു എന്നെ തേടി വരണം. അതിന് എന്താ ചെയ്യുക 😢കേസ് കോർട്ടിൽ നടന്നു കൊണ്ടിരിക്കുക ആണ് 😢

    • @mastersriadhish
      @mastersriadhish  ปีที่แล้ว

      Immediately do love mastery course. You will get Powerful technique. For more details 8594090100

    • @sreekala7287
      @sreekala7287 ปีที่แล้ว +7

      നിങ്ങളെ വേണ്ടാത്തവരെ നിങ്ങക്കും വേണ്ട, കേസ് കോടതി വരെ എത്തിച്ചില്ലേ അതിന്റെ അർത്ഥം നിങ്ങളെ വേണ്ട എന്നാണ് കേട്ടോ

    • @asifrifa2405
      @asifrifa2405 ปีที่แล้ว

      ​@@sreekala7287അങ്ങനെ തീർത്തു പറയല്ലേ, ചിലപ്പോ ഇവര് തമ്മിലുള്ള ഈഗോ ഇഷു കാരണം ആണെങ്കിലോ 🤷‍♂️

    • @humanityever2229
      @humanityever2229 ปีที่แล้ว

      ​@@mastersriadhishപൈസ ഉണ്ടോ... കൂടിയ rate ആണോ

    • @gopikagopinathan4333
      @gopikagopinathan4333 ปีที่แล้ว

      ​@@humanityever22293000 ആൺ

  • @devuztae1012
    @devuztae1012 ปีที่แล้ว +2

    Chetta nte lover brk up pranj poi avn illathr anik patila but njn nokunbo ane nokum avn but relation sheri Avila ynn paranj ane block onum alla msg eduk anik reply oke tharum njn ok ano ynn appzhum choikum avn thirich varuvo?? 🥺🥺

    • @devuztae1012
      @devuztae1012 ปีที่แล้ว +2

      Varuvo onnu para 🥺

    • @mastersriadhish
      @mastersriadhish  ปีที่แล้ว +1

      Yes varum. Any help call Swathi 8594090100

    • @hashifamou2867
      @hashifamou2867 ปีที่แล้ว

      ​@@mastersriadhishsir e nu whatsap cheyyan patto

  • @amjadal7288
    @amjadal7288 9 หลายเดือนก่อน

    l like it❤❤❤❤❤❤❤

  • @Sareenasaju
    @Sareenasaju หลายเดือนก่อน +1

    ആൾ എന്നോട് ഒരു ചെറിയ തെറ്റിദ്ധാരണയുടെ പേരിൽ മിണ്ടാതെ പോയി. ഇപ്പോൾ 1 month ആയി. No msg, no call, but എന്നെ ബ്ലോക്ക്‌ ചെയ്തിട്ടില്ല. ആൾ ദുബൈയിൽ ആണ്. അങ്ങോട്ട്‌ msg അയച്ചു ഡിസ്റ്റർബ് ചെയ്യരുത് എന്നു പറഞ്ഞു. ഞാൻ msg, call ചെയ്യാറില്ല. എനിക് അയാളെ മറക്കാൻ കഴിയുന്നില്ല. ഒരു പാട് ശ്രമിച്ചു. അയാൾ എന്റടുത്തു വരുവോ? 😞😞😞

    • @sharanak2195
      @sharanak2195 8 วันที่ผ่านมา

      Orikkalum vittunikaruth.ayale ennennekumayi nashtapedum sure.

  • @doradorabuji3408
    @doradorabuji3408 8 หลายเดือนก่อน

    Ippo ee samayam sir paranjapole njan cheythu njan angottu vilichilla . ingottum call vannilla nalla vishamam und

  • @miniminimini3700
    @miniminimini3700 ปีที่แล้ว +4

    Thanku I asked you this video I like it from kuwait

  • @dhivyajaimon5075
    @dhivyajaimon5075 6 หลายเดือนก่อน

    Thank you so much

  • @nasifasuhaib3541
    @nasifasuhaib3541 ปีที่แล้ว +5

    I like it❤

  • @anshidk5392
    @anshidk5392 2 หลายเดือนก่อน

    Sir nte video break up aya udane annu njn kandirunnagil enne njngalek relation re start cheyyan pattiyirunu
    ithu ipppo 4 masam ayille break up ayille🥲

  • @funnyy-pg1lm
    @funnyy-pg1lm ปีที่แล้ว +3

    രണ്ടുപേരും ഇതേ same mind annenkil relation break aville

  • @famithasaifudheen785
    @famithasaifudheen785 ปีที่แล้ว +5

    വന്നു 😂tnx sir

  • @MMMNS19
    @MMMNS19 6 หลายเดือนก่อน

    Ellam avasanipich poyavark ee technique engane work aavananu man? ith work aakunnath relationshipil still ullavarkke patooo

  • @visakham3330
    @visakham3330 ปีที่แล้ว +1

    Brother sister relationship il anu issue enkil enda cheyyande..... Siblings alla... But very close ayrnu.... Valare cherya presnangalude peril valya vazhak anu kurch nalukal ayt undavunnath... Endanu cheyyendath...Ipo block aki... No contact.... Angot vilikumbo verde oronn paranju lahala avunnu... Nammal arum alla ennoke parayunnu... Enthanu cheyyande.... Completely manass kaivitta avasthel anu njn....

  • @fhedh2105
    @fhedh2105 ปีที่แล้ว +1

    I like it👀🙂

  • @Annie-mi9mn
    @Annie-mi9mn ปีที่แล้ว +2

    sathyam innu muthal cheyyam

  • @doradorabuji3408
    @doradorabuji3408 8 หลายเดือนก่อน

    Nerathe ennod angottu call cheyyan parayamairunnu but ippo onnum parayunnilla enikku nalla vishamam und

  • @Anusree-r1q
    @Anusree-r1q 9 หลายเดือนก่อน

    Nammale agne bilikkathe irunnal avar vere relation poyaal nmmal.egneyaa ariyaa

  • @jayakamalasanan9008
    @jayakamalasanan9008 ปีที่แล้ว +1

    ❤ കറക്റ്റ് ആണ്
    illike it

  • @hajiraramees25
    @hajiraramees25 ปีที่แล้ว +2

    എനിക്ക് ഭർത്താവിനെ വളകണം but നടക്കുന്നില്ല sir പറന്നപോലെയാ ഞാൻ സ്നേഹം പ്രകടിപ്പിച്ച ഞാൻ അങ്ങോട് പോവും but ഇന്നേവരെ ഇങ്ങോട്ട് വന്നില്ല കല്യാണം കഴിഞ്ഞിട്ട് 9years ആയി എന്നെ കണ്ടിട്ട് ഒന്നും തോന്നുന്നില്ല സ്നേഹിക്ൻതോന്നുന്നില്ലപോലും. അവർക്ക് മെലിന്ന ശരീര പ്രകൃതം ഒന്നുമല്ല ഇഷ്ടം. ഞാൻ ഒത്ത തടിയാണ് ഷേപ്പ് ഒക്കെ ഉണ്ട് എന്നാലും എന്താണ് അറിയില്ല. ബാക്കി പുറത്തുള്ള എല്ലാ സ്ത്രീകളോടും ചിരിച് നല്ലരീതിക് സംസാരിക്കും.😢

    • @NeenuR-ur1zy
      @NeenuR-ur1zy 3 หลายเดือนก่อน

      Oru stree vijarichal nadakathe karyam indo? Veendum veendumSremichh nokku

    • @devil144p
      @devil144p 3 หลายเดือนก่อน

      അങ്ങേർക്ക് വേണ്ടെങ്കി ഇങ്ങോട്ട് വാ.. നല്ല കളി തരാ... തത്കാലം അതോണ്ട് അഡ്ജസ്റ്റ് ചെയ്യ്..

  • @sheebagangan.ksheebashee2604
    @sheebagangan.ksheebashee2604 ปีที่แล้ว +3

    I. Like it❤

  • @linnuantony2936
    @linnuantony2936 4 หลายเดือนก่อน

    Independent aya shesham ottum thirinju nokunnillenki enth cheyanm

  • @Vig_ee
    @Vig_ee ปีที่แล้ว +5

    i like it 😍

  • @myftt7007
    @myftt7007 4 วันที่ผ่านมา

    Actually Ee Video link enikk ayach thannath avan ann Onnum thiriyunn polum illa