ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
Aliyans - 496 | ബുള്ളറ്റ് | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 18 ต.ค. 2022
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Script : Jacky & Jebin
Camera : Santhosh , Kannan
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial
ഇത്രയും നാളും ഓരോരുത്തർ വന്നത് പോലെ അല്ല റൊണാൾഡ് അച്ചാച്ചൻ.സൂപ്പർ അഭിനയം .💓💓
യെസ്
സത്യം 👌👌👌
IPOL CLEETOKKUM MELE AANU RONALD
Unda anu verupikkale
@@nishadpurushan5465 ج da😮ya m m. Njie
ആ തൊപ്പി ക്കാരൻ ടെസ്റ്റ് ഡ്രൈവ് എന്നും പറഞ്ഞു വണ്ടിയും കൊണ്ട് പോയി തിരിച്ചു വരില്ല എന്ന് വിചാരിച്ചു ഞാൻ🤭🤭🤭🤭
ക്ളീറ്റോക്ക് സിനിമയിലും മറ്റു സീരിയലിലുമൊക്കെ തിരക്കാണ്. അതിനു പകരമാണ് റൊണാൾഡ് 😊
ഇതു സീരിയൽ ആണന്നു, തോന്നില്ല, നാട്ടിൻ പുറത്തെ രണ്ടു family യിൽ നടക്കുന്നു കാര്യങ്ങൾ എത്ര രസം ആയിരിക്കുന്നു. എല്ലാവരും നല്ല തന്മയത്തോടെ യുള്ള സംസാരിക്കുന്നു 🤓👍
ടീവിയിൽ ആകെ കാണുന്ന സീരിയൽ ethu മാത്രം ഇഷ്ടപ്പെട്ട സീരിയൽ 🌹🌹🌹
Well said
റോണാൾഡിനെ പറഞ്ഞ് വിടരുതേ സൂപ്പർ ആണ്
❤️❤️❤️😍
Yes...very nice
❤️
അതെ റൊണാൾഡോ ഉള്ളത് കൊണ്ട് ആണ് ഞാനും അളിയൻസ് കാണുന്നത്.
Thanks
എന്തൊരു ഫീൽ ഹോ അടിപൊളി ഇ സീരിയൽ ഇപ്പോൾ എന്റെ ലഹരിയാണ് 👌👌👌👍🏻👍🏻👍🏻 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏
ഇപ്പോൾ അടുത്തിടയിൽ വന്നതിൽ വച്ച് നല്ലൊരു എപ്പിസോഡ്.... സൂപ്പർ 🌹🌹🌹🌹🌹എല്ലാവർക്കും ആശംസകൾ
ഇറൊണാൾഡ് ഇത് വരെ എവിടെയായിരുന്നോ..ഏറെകഴിവുള്ളനടൻ.ഈപ്രഗൽഭരോട് ഒപ്പം നിൽക്കുന്നു...വിജയാശംസ
Last bhagam audio entho prashnam thoniyavar indo
റൊണാൾഡും അമ്മാവനും മതി സീരിയൽ അടിപൊളിയാകാൻ ബോറടിക്കാതെ കാണാൻ പറ്റും ഒരു ചെയ്ഞ്ചു വരുത്തിയതിനെ 👍👍👍
കനകനെയും ക്ളീറ്റോയും പോലെ റൊണാൾഡും ഇനി അളിയൻസിന്റെ ഭാഗമായി എന്നും വേണം.. മച്ചമ്പി ഫാൻസ് 👍👍👍
❤😢❤
ഒരുപാട് എപ്പിസോഡ് കൾക്ക് ശേഷം ബമ്പർ ❤❤❤എപ്പിസോഡ് 👍🏻tks to alll
Atlast.... ഷാഹിദ role.... 👌ആയിട്ടുണ്ട്... കണ്ണ് നിറഞ്ഞു... കണ്ടപ്പോ... വളരെ നല്ല episode... Keep going
പഴയ തെല്ലാം ഞാൻ വിൽക്കും - റൊണാൾഡ് അമ്മയെ ഉദ്ദേശിച്ചു പറഞ്ഞത് കലക്കി😀😀
വളരെ നാടകീയമായിരുന്നു, ഇന്നത്തെ episode.... 😊
ഡോറാ ബുജി, കമോൺ ബേബി.. 🤣
ഷാഹിദ കാരക്ട൪ നന്നായിട്ടുണ്ട് കണ്ണുനനയിക്കുന്ന അഭിനയം
❤❤❤💥💥💥
Guest rôle ആയി വന്ന ചേച്ചിയുടെ acting സൂപ്പർ ആയിരുന്നു 👍🏻👍🏻👍🏻
അളിയന്മാർ ഇല്ലാഞ്ഞിട്ടും മടുപ്പു തോന്നാതെ റൊണാൾഡോ അച്ചാച്ചൻ കാരണമാ... വേറെ ലെവൽ ഐറ്റം ആണ്
Daily kanunavar undankil like അടി... 😊
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌ഓടി വന്നു ഹാജർ കരോ 😌😌*
hajar
കണ്ണും മനസും നിറച്ച നല്ലൊരു എപ്പിസോഡ് 💜💚❤️💛
ഹോ ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് . കൂടുതൽ ഒന്നും പറയുന്നില്ല ❤❤❤❤🌹🌹🌹🌹
അമ്മാവന്റെ മനസ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അളിയൻസ് നേരത്തെ വന്നല്ലോ 🥰😘😘😘😘😘😘😘😍😍❤😘
അളിയൻസ് ഇഷ്ടം സൂപ്പർ
👌👌😍😍
Ronald VEENDUM Score cheithu.👌 Ee kacchavadathinte nyoonathakale kuricchu ormichu aahaaram pettennu dhahicchathu kondaa vishappu.😂😂😂
മച്ചംബി full aliyanz kayil എടുത്ത് 😀😀 poli poli ❤️❤️
ഇവർക്കൊക്കെ ഈ 1600 രൂപയുടെ പെൻഷനേ പറഞ്ഞിട്ടുള്ളു... 😊😊പൊളി ഡയലോഗ് 👌👌👌👌👌
റൊണാൾഡ് മച്ചമ്പി 😍😍
അളിയൻസ് എവിടെ 🤔
അവസാനം വന്ന സ്ത്രീ കഥാപാത്രം വേഷം ഗംഭീരമാക്കി 👏👏👏👏
😊😊😊മുത്തേ 😊😊😊
ക്ലീറ്റോ എവിടെ 😔🤔✨️💪
ഡോറ ബുജി പാവം പിള്ളേർ ഒന്നും അറിയാൻ വയ്യാത്ത അമ്മ 😂😂🥰
നോക്കി ഇരിക്കുക ആയിരുന്നു എപ്പിസോഡ് 😄😄
Njanu
മച്ചമ്പി ഈ എപ്പിസോഡ് മഹാസൂപ്പർ
Cleeto chettan and kanakan police are missing 😞😞😞😞
ഇപ്പൊൾ അളിയൻസ് സിട്കോമിൽ
എനിക്ക് ഇഷ്ടം റൊണാൾഡ്
എന്ന കഥാപാത്രമാണ്.....ഉടനെ യോന്നും പുള്ളിയെ വിടേണ്ട...സൂപ്പർ
അഭിനയം....👌👍👏😊🤩
റൊണാൾഡ് എന്താ അഭിനയം ...ഇദ്ദേഹം ഇത്രയും നാൾ എവിടായിരുന്നു ...സൂപ്പർ അഭിനയം ....ഇദ്ദേഹത്തെ ഇതിൽ നിലനിർത്തണം കേട്ടോ ...അടിപൊളി അഭിനയം ...
Ronald എല്ലാ എപ്പിസോഡിലും വേണം. ഇന്നത്തെ എപ്പിസോഡിൽ ഓഡിയോക്ക് എന്തോ കുഴപ്പമുണ്ടല്ലോ...
നല്ല സ്റ്റോറിലൈൻ. കണ്ണു നനഞ്ഞു.
Yes especially that guest appearence lady Shiji..nalla abinayam . All the best mole..👍👍
Cleeto kanakan missing. Ronald polikkunnund♥️
തങ്കം ചേട്ടത്തി എന്ത് രസമാ റൊണാൾഡോ യുടെ ആവിളികേൾക്കാൻ റൊണാൾഡോ ഇഷ്ടം 👍👍👍
ബുള്ളറ്റ് റൊണാൾഡോ 😂😂🤣
Friday കൂടി വേണം. Episodes
ക്ളീറ്റോ ഇല്ലാത്ത പരാതി കുറഞ്ഞല്ലോ. റൊണാൾഡ് ഗോളടിച്ചു കേറുന്നു with അമ്മാവൻ 😂
ക്ലിറ്റോക്കും കനകനും ഇനി വിശ്രമിക്കാം അളിയൻസ് പ്രോഗ്രാം റൊണാൾഡിന്റെയും അമ്മാവന്റെയും കയ്യിൽ ഭദ്രം 🔥
Guest role casting acted soo well....... beautiful episode
Yes shahidha nice acting💯
Ronàld and Ammavan Super ❤️🥰👍👌👏🙏😜
രണ്ടാൾക്കും ഒരു അടുക്കള ആകുമ്പോൾ ഒണക്ക ചെമ്മീനാകും
Today's episode 👌👌
തങ്കത്തിന് എന്നും പണി തന്നെ
നമ്മളെ റൊണാൾഡ് മച്ചമ്പി എന്നും വേണം 👍👍😍😍
ഇതിന്റെ പിന്നണിയിലുള്ളവരുടെ മനസിന്റെ നന്മ ഇതിൽ പ്രതിഫലിക്കുന്നു
ക്ളീറ്റസ് ഇല്ലാഞ്ഞിട്ടും റൊണാൾഡ് ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കുന്നു 😜😜😜
താരം റൊണാൾഡ് തന്നെ : തങ്കവും റൊണാൾഡും ആണ് ഞങ്ങളുടെ മുഷിച്ചിൽ മാറ്റുന്നത്
റൊണാൾഡും അമ്മാവനും ഒരു ടീമായിട്ടു മുന്നോട്ട്പോകണം... 😂😂👍
Guest role il vanna shahidha🔥 nannaitund abhinayam👍
റൊണാൾഡീന് ഇത് പോലെയുള്ള വേഷങ്ങൾ കൊടുക്കുക. സൂപ്പർ ആകും
Ronald fans eivide varuu 🥰🥰
പഴയതെല്ലാം ഞാൻ വിക്കും 😂😂
Aa dialog super ayirunnu
മനോഹരം 👍🏻👍🏻👍🏻ഇനിയും ഇതുപോലുള്ള എപ്പിസോഡ് വേണം 🥰🥰🥰
ക്ലീറ്റൊ ചേട്ടൻ എവിടെ പോയി കനകൻ മച്ചമ്പി എവിടെപ്പോയി ഇവർ രണ്ടുപേരും ഇല്ലാതെ ഒരു സുഖം പോര അവരെ എത്രയും പെട്ടെന്ന് കൊണ്ടുവരണം🙏🙏
മച്ചമ്പിയാണ് താരം..... പൊളി എപ്പിസോഡ്....👍👍👍
ഷാഹിദ പൊളിച്ചു ✌️✌️✌️✌️
Shiji Ks✌️🔥✌️
I am from Tamilnadu , really awesome serial and I am literally cried
ബോറടിപ്പിക്കാതെ കൊണ്ട് പോയ അമ്മാവനും റൊണാൾഡും സുപ്പർ സൂപ്പർ.
ഇനിയും ഇങ്ങനെ യുള്ള എപ്പിസോഡുകൾ ഉണ്ടാവട്ടെ
ഇപ്പോൾ സ്റ്റിയറിങ്ങ് റൊണാൾഡ് അച്ചാച്ചന്റെ കൈയിൽ ആണെന്ന് എന്റെ അഭിപ്രായം 👍👍👍
ഇന്ന് നേരത്തെ ആണല്ലോ
ക്ളീറ്റോചേട്ടൻ തിരിച്ചു ഗവണ്മെന്റ് സെർവീസിൽ കേറിയ കൊണ്ടാണ് വരാത്തത് എന്ന കമന്റ് വന്നില്ലേ ശകുന്തളേ
റൊണാൾഡ്നെ വിട്ടുകളയരുത് ദാ ഇങ്ങനെ സേർത്ത് പിടിക്കണം 🔥🔥🔥
Ronald machambi, Ammavan combination good❤❤
Boren കനാകാൻ ഇല്ലാത്തതു കൊണ്ട് നല്ല രസം ഉണ്ട് കാണാൻ.. miss you cleetus..
Correct
റൊണാൾഡോ മച്ചമ്പി ❤️❤️❤️❤️❤️എവിടെ ആയിരുന്നു ഇത്രയും നാൾ
എല്ലാം ഓക്കെയാണ് പക്ഷേ മുടിഞ്ഞ പരസ്യം കയറിവരുന്നു
Kandu kannu niranjavar aarokke
Ronaldino poliyane ozhivakarude 👍👍
നല്ല ഒരു എപ്പിസോഡ് 😍😍
Real life sarikkum vtl irikkunna athe feel❤️
Very good episode 😌
സൂപ്പർ, അമ്മ, എല്ലാവരും 👍👍
ഒരു നിമിഷ നേരത്തേക്ക് കണ്ണ് ഒന്ന് നനഞ്ഞു
മനസാക്ഷിയുള്ള കഥ ഉമ്മയുടെ അഭിനയം ഉഗ്രൻ പോകുമ്പോൾ തിരിഞ്ഞുനോക്കിയത് ഹൈലൈറ് രാജേഷ് സർ സൂപ്പർ
വളരെ നന്നായിട്ടുണ്ട് 👍
വണ്ടി വാങ്ങാൻ vanna അപ്പു മോൻ powlichhhh.....
പെട്ടന്ന് തീർന്നപോലെ, ഇതുപോലെ മനോഹരമായ എപ്പിസോടുകൾ ഇനിയും ഉണ്ടാകട്ടെ, റൊണാൾഡ് മച്ചമ്പിക്ക് പണിയാകുമോ എന്ന് വിചാരിച്ചിരുന്നപ്പോൾ ക്ലൈമാക്സ് പൊളിച്ചു
Bullatinta Kannadiyil kood shooting teamina kandavar aarokka
റൊണാൾഡ് അഛാച്ചൻ സൂപ്പർ
Achachane poliyane❤
സത്യം പറയാലോ..
അളിയൻസിൽ ഇപ്പൊൾ ഏറ്റവും മികച്ച കഥാപാത്രം റൊണാൾഡ് ആണ്
റൊണാൾഡ് നന്നാവുന്നുണ്ട് ❤️❤️
ഒരു ബുള്ളറ്റ് ഉണ്ട് 84 മോഡൽ
നോക്കണാ റൊണാൾട്
ഒന്നേകാൽ ഒരു വട്ടം🤩🤩
Supper...pinne shiji chechii all the best😍😍😍❤❤❤
Super
റൊണാൾഡ്... ഭാവ ചലനങ്ങൾ അപാരം..🌹
Beautiful .... Echo voice sometimes came.
Cleeto and kanakan missing now for 3_4 days ...
ഇതിപ്പോ ആർക്കോവേണ്ടി തട്ടികൂട്ടുന്ന പരിപാടി ആയിരിക്കുന്നു
Aliyans il ippo aliyanmare kanan illallo
അടിപൊളി കനക മാമനും ക്ലീറ്റോഅങ്കിലും ഇല്ലാത്ത. നല്ലരു അപ്പിസോഡ്
ഇന്നത്തെ താരം റൊണാൾഡോ ആണല്ലോ
റൊണാൾഡ് സൂപ്പർ അഭിനയം 🥰🥰🥰
Nalla oru episodarunnu 👌👌👌🥀🥀elarum superb
Ronaldo മച്ചാൻ പൊളി
New members super
Emotional touch..
Aliyanz ishttam😊
തള്ളയെ നോക്കി റൊണാൾഡ് പറഞ്ഞ" പഴയതെല്ലാം ഞാൻ വിൽക്കും" എന്ന ഒറ്റ ഡയലോഗിലൂടെ ഈ ദീപാവലി, ക്രിസ്മസ് & ന്യൂ ഇയർ റൊണാൾഡ് കൊണ്ട് പോയി.