Aliyans - 488 | ബിരിയാണി ബ്രേക്ക് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 425

  • @sreekumargeeg5195
    @sreekumargeeg5195 2 ปีที่แล้ว +369

    വിഷയ ദാരിദ്ര്യം -എന്തൊക്കയോ കാട്ടിക്കൂട്ടുന്നു. ഇന്നത്തെ എപ്പിസോഡ് വളരെ ബോറിങ് ആയിരുന്നു.

    • @amspoker9476
      @amspoker9476 2 ปีที่แล้ว +19

      സത്യം....എനിക്കേറ്റവും ഇഷ്ടമുള്ള പ്രോഗ്രാം ആയിരുന്നു...
      ഇപ്പോൾ ബോർ ആവുന്നു.... ക്ളീറ്റോ വന്നപ്പോൾ കനകൻ പോയി....
      കഥ ഇല്ല..... തട്ടിക്കൂട്ട്. ആയിപ്പോയി ഈയിടെ😢😢

    • @ranjicreation6676
      @ranjicreation6676 2 ปีที่แล้ว +6

      വളരെവളരെബോറാണ്ഈ എപ്പിസോഡ് ഇങ്ങനെയാണേൽ ഉടൻ നിർത്തേണ്ടി വരും വഴിയേ പോകുന്നവരെ കൊണ്ട് സ്ക്രിപ്റ്റ് എഴുതിച്ചാൽ ഇങ്ങനെ ഇരിക്കും

    • @ranjicreation6676
      @ranjicreation6676 2 ปีที่แล้ว +5

      Yes

    • @smnair3168
      @smnair3168 2 ปีที่แล้ว +3

      Yes

    • @sindhusajesh5197
      @sindhusajesh5197 2 ปีที่แล้ว +4

      Sathyam oodichu vith kandu theerthu

  • @deepthipathmini8573
    @deepthipathmini8573 2 ปีที่แล้ว +45

    കാട്ടിലെ സമ്മേളനം. എനിക്ക് വീട്ടിലെ സംഭവബഹുലമായ കാര്യങ്ങൾ കാണാനാണ് കൂടുതൽ ishttam ❤️

  • @deniamartinez963
    @deniamartinez963 2 ปีที่แล้ว +61

    ഈ സീരിയലിന്റെ നിലവാരം അനുദിനം കുറഞ്ഞുവരികയാണ്

  • @Wanderingsouls95
    @Wanderingsouls95 2 ปีที่แล้ว +77

    പുതിയ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച ക്ളീറ്റസിനും അമ്മാവനും ആശംസകൾ 😍😍
    കൈ നിറയെ നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ...
    ഇതിലുള്ള എല്ലാവരും കുടുംബം പോലെയാണ്.. ബിഗ് സ്‌ക്രീനിൽ കാണുമ്പോ ഒരുപാട് സന്തോഷം 🤩🤩🤩🤩

    • @Wanderingsouls95
      @Wanderingsouls95 2 ปีที่แล้ว

      @Haritha Vimal റോഷോക്ക് 😃

    • @coldstart4795
      @coldstart4795 2 ปีที่แล้ว

      @@Wanderingsouls95 roshak...athoru pyschyology scientist anu

    • @umarudeenkallampalam6459
      @umarudeenkallampalam6459 2 ปีที่แล้ว

      Hai

    • @jomithomas1
      @jomithomas1 2 ปีที่แล้ว

      Athanu cleetus alyiansil elathe vanathu allee 😘😅😅.. congratulations cleetus 💯👍👍👌

    • @musicshorts5163
      @musicshorts5163 2 ปีที่แล้ว

      @@coldstart4795 Rorschach

  • @jayakumarjayakumar8398
    @jayakumarjayakumar8398 2 ปีที่แล้ว +43

    കൂതറ എപ്പിസോഡ് ആശയ ദാരിദ്ര്യം നത്തായിട്ടുണ്ട് അല്ലേ മനസിലാകുന്നില്ല ഇതിൽ എന്ത് കോമഡി ഉണ്ട്😂😂😂😂😂😂

    • @lechuscreativeworld5629
      @lechuscreativeworld5629 2 ปีที่แล้ว

      Podo കാണണം എന്നുണ്ടെങ്കിൽ കാണുക അല്ലതെയ് കുറ്റം പറയുന്നത് നിർത്തുക

  • @joshbeats2020
    @joshbeats2020 2 ปีที่แล้ว +73

    😓ആദ്യായിട്ട ക്ലീട്ടോയുടെ പാർട്ടിയിലെ 4 പേരിൽ കൂടുതൽ കാണുന്നത് 😢😢😢

  • @sreedhanyasureshnair3596
    @sreedhanyasureshnair3596 2 ปีที่แล้ว +16

    ഒരു കുടുംബ സീരിയൽ ആയിരുന്നു.ഇപ്പം എല്ലാം എപിസോടും ഓരോ തട്ടിക്കുട്ടാണ്. ഉള്ള ആളുകളെ വച്ച് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു.,

  • @k.a.r981
    @k.a.r981 2 ปีที่แล้ว +12

    ആദ്യമായി അളിയൻസ് ഫാസ്റ്റടിച്ചു കണ്ടു.....

  • @nissonattoor478
    @nissonattoor478 2 ปีที่แล้ว +34

    ചിക്കൻ ഇല്ലാത്ത ബിരിയാണിക്ക് 300 രൂപയോ
    മൊത്തത്തിൽ തട്ടിക്കൂട്ട് എപ്പിസോഡ് ആയി.

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +5

      ഒരു തല്ലിപൊളി പരിപാടി പറഞ്ഞത് തന്നെ പറഞ്ഞു എപ്പിസോഡ് നീട്ടി കൊണ്ടുപോകുന്നു

    • @kavithapanikar1806
      @kavithapanikar1806 2 ปีที่แล้ว +4

      @@prakashkuttan1653 സത്യം.

  • @the_mist
    @the_mist 2 ปีที่แล้ว +19

    ഈശോ filmil കനകൻ സാർ ന്റെ മൂത്തമകൾ ആയി അഭിനയിക്കുന്ന കുട്ടിയെ കണ്ടിരുന്നു. 🥰 നന്നായിട്ടുണ്ട്

    • @jithjith1369
      @jithjith1369 2 ปีที่แล้ว +1

      അത് ആ കൂട്ടി ആയിരുന്നോ....??

  • @georgejohn9879
    @georgejohn9879 2 ปีที่แล้ว +48

    എന്ത് പരിപാടി ഒരു രസം ഇല്ല അളിയൻസ് ഇപ്പ kalipeera

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +8

      ആർക്കോ വേണ്ടി തട്ടിക്കൂട്ടുന്ന ഒരു പരിപാടി

    • @tomperumpally6750
      @tomperumpally6750 2 ปีที่แล้ว +9

      പറഞ്ഞിട്ട് കാര്യമില്ല, എങ്ങനെയെങ്കിലും ഒരു എപ്പിസോഡ് ഒപ്പിക്കണ്ടേ..

    • @mareenareji4600
      @mareenareji4600 2 ปีที่แล้ว +4

      ​@@tomperumpally6750 അതെ....

    • @NM-zi5kx
      @NM-zi5kx 2 ปีที่แล้ว +6

      ഞാൻ സ്കൂട്ട് ചെയ്തു.

    • @faisucc3369
      @faisucc3369 2 ปีที่แล้ว +5

      Crt

  • @memoriesneverdie828
    @memoriesneverdie828 2 ปีที่แล้ว +8

    Please come back to aliyans..
    Disaster episodes...
    Very disappointed..

  • @बोब्स
    @बोब्स 2 ปีที่แล้ว +4

    കഷ്ട്ടം , നല്ല കഥകൾ കിട്ടാനില്ലാത്ത അവസ്ഥ

  • @rajanpanicker770
    @rajanpanicker770 2 ปีที่แล้ว +9

    ഇതുപോലെ ആശയദാരിദ്ര്യം ഉള്ള എപ്പിസോഡ് ഇടയ്ക്കിടെ പ്രതീക്ഷിക്കുന്നു..

  • @MrJoy8888
    @MrJoy8888 2 ปีที่แล้ว +2

    ഇന്നലത്തെ എപിസോഡിന്റെ കേടു തീർത്തു അളിയാ ..... ഇന്നലത്തെ എപിസോഡ് എന്തു സുന്ദരമായിരുന്നു .... ഇന്നു വെറുo..... പോട്ടെ ! കൊറോണ കുഞ്ഞമ്മ വല്ലപ്പോഴും വരും .... വന്നാലോ.... അതൊരു ആഘോഷം തന്നെ .... ഇന്നലത്തെ ആഘോഷത്തിന്റെ ഹാങ് ഓവർ മാറിയിട്ടില്ല അളിയൻ ടീം: ...

  • @abduljaleel5425
    @abduljaleel5425 2 ปีที่แล้ว +4

    Pack up പറയേണ്ടി വരും... സത്യമായിട്ടും ഇത് ഇങ്ങനെ പോയാൽ.....

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 2 ปีที่แล้ว +9

    ഇന്നലെ നടന്ന മമ്മൂക്ക മൂവിയായ റോഷകിന്റെ പ്രൊമോഷൻ പരിപാടിയിൽ നമ്മുടെ സ്വന്തം ക്ളീടോയും മമ്മൂകയുടെ കൂടെ ഇരുന്നിട് കണ്ടതിൽ വളരെ സന്തോഷം, all the beast kleeto 👍👍

  • @bijeshnambiar488
    @bijeshnambiar488 2 ปีที่แล้ว +6

    ഇപ്പോ wife ഇസ് beautiful എന്ന പ്രോഗ്രാം ഉണ്ട് zee ചേനല് അടിപൊളി comody

  • @AbdulSamad-pl1tu
    @AbdulSamad-pl1tu 2 ปีที่แล้ว +8

    എന്ത് എപ്പിസോഡ് ആണ് ഇത് അലിയൻസിൻ്റെ നിലവാരം കളയാൻ വേണ്ടി ഇത് ഒരു മാതിരി തട്ടി കൂട്ട് ആയി

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 ปีที่แล้ว +38

    റൊണാൾഡ് മച്ചമ്പി ഉണ്ടെങ്കിൽ അളിയൻസ് ഇപ്പോൾ സൂപ്പറാണ് 👌👌

  • @dhanyapb3549
    @dhanyapb3549 2 ปีที่แล้ว +25

    വളരെ നന്നായി ബോറടി ഉണ്ടാക്കുന്നുണ്ട്,,,
    ഈ ആഴ്ച എന്താ ഈ കാണിക്കുന്നത്...
    ഇന്ന് അളിയൻസ് എന്നാണോ എപ്പിസോഡിന്റെ ടൈറ്റിൽ അതോഅളിഞ്ഞൻസ് എന്നാണോ?
    ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് കാരണം എല്ലാര്ക്പിസോടും ആസ്വദിക്കുന്ന ആളായിതുകൊണ്ട്,, ഇപ്പോൾ രണ്ടാഴ്ചാ വളരെ ബോർ,,, അസാധ്യ പ്രതിഭ കളാണ് അനീഷ് രവി, റിയാസ് നർമകല, മഞ്ജു, സൗമ്യ, അക്ഷയ മോൾ അമ്മ especially മണി ഷൊർണുർ,,,
    ആശയ ദാരിദ്രമാണോ അതോ ഓഫ്‌ സ്ക്രീൻ പ്രവർത്തകർ പണി മടുത്തോ,,, വേറെ കമ്മിറ്റിമെന്റ് ഏറ്റെടുത്തോ? എങ്കിൽ എന്നേ പോലുള്ള വ്യൂവേഡഴ്‌സ് നോടുള്ള ചതിയാണത്,,, ഞാൻ ലൈഫ് ലോങ്ങ്‌ വലിച്ചു നീട്ടിയലോജിക്കില്ലാത്ത സീരിയൽ കാണാറില്ല ഇത് കോമഡി സിറ്കോം ആയത് കൊണ്ടും രാജേഷ് ടീമിന്റ് അസാധ്യ എപ്പിസോഡുകൾ കണ്ടും അഡിക്റ്റ ആയത് ആണ്. അതുകൊണ്ടാണ് ഇത്രയും പ്രതികരിച്ചത്,,

  • @pravasiksa4813
    @pravasiksa4813 2 ปีที่แล้ว +10

    ഹലോ നിങ്ങൾ ഒരു കാര്യം അറിഞ്ഞോ. നമ്മുടെ ക്ളീറ്റോയും അമ്മാവനും മമ്മൂക്കയുടെ പുതിയ സിനിമയിൽ ഉണ്ട് 7 ആം തിയതി റിലീസ് ഉണ്ട്

    • @somlata9349
      @somlata9349 2 ปีที่แล้ว

      തമ്പി അണ്ണനും ഏതോ പുതിയ സിനിമയിൽ ഉണ്ടല്ലോ മെ ഹും മൂസ യിൽ

    • @pravasiksa4813
      @pravasiksa4813 2 ปีที่แล้ว

      @Haritha Vimal roshak

    • @pravasiksa4813
      @pravasiksa4813 2 ปีที่แล้ว

      @Haritha Vimal welcom

  • @sainudeenpk6861
    @sainudeenpk6861 2 ปีที่แล้ว +3

    കഥ ഒന്നും കിട്ടുന്നില്ലെ

  • @10chikku
    @10chikku 2 ปีที่แล้ว +5

    അൻസാറിനും ഒരു വെള്ള ഷർട്ട് കൊടുത്തു കൂടേ..

  • @josnathomas3850
    @josnathomas3850 2 ปีที่แล้ว +3

    ക്ലീറ്റസിന് നാണമില്ലേ ഹിന്ദി ക്കാരാണെങ്കിലും ബംഗാളി ആണെങ്കിലും അവര് മനുഷ്യരാ ഇങ്ങനെ അവരെ പറ്റിച്ച് തിന്നല്ലേ ദൈവം പൊറുക്കില്ല അന്യരെ പിഴിഞ്ഞ് ജീവിക്കാതെ സ്വന്തമായി പണി എടുത്ത് കാശ് ഉണ്ടാക്കാൻ നോക്ക് അതാണ് അന്തസ് നല്ലതടി ഒണ്ടല്ലോ ശരിരം വിയർത്ത് അധ്വാനി ക്കണം അതാണ് അന്തസ്

  • @manukochiparampil3119
    @manukochiparampil3119 2 ปีที่แล้ว +12

    റൊണാൾഡ് മച്ചമ്പിയും കൂടി കേറ്റുക ആയിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതായ എപ്പിസോഡ്👍👍👍👍👍

  • @vinurajd3873
    @vinurajd3873 2 ปีที่แล้ว +9

    മുഷിപിക്കുന്ന episode,ആദ്യമായി aliyans പകുതി കണ്ട് നിർത്തി

  • @shabusalam1320
    @shabusalam1320 2 ปีที่แล้ว +5

    വളരെ മോശം രാജേഷ് തലച്ചിറക്കും ആശയ ദാരിദ്ര്യം സോറി ഇങ്ങനെ പറയേണ്ടി വന്നതിനു ഒരു എപ്പിസോഡ് പോലും മുടക്കം ഇല്ലാതെ കാണുന്ന ഈ പ്രേക്ഷകർ സഹിക്കില്ല 🙏🙏🙏🙏

  • @nouzeernoushad8179
    @nouzeernoushad8179 2 ปีที่แล้ว +5

    ആശയ ദാരിദ്ര്യം 🙂റൊണാൾഡ്‌ കുഞ്ഞമ്മച്ചി ബാക്കിയെല്ലാവരെയും ഉൾപ്പെടുത്തി പുത്തൻസാരി 3 എന്ന ഒരു എപ്പിസോഡ് ചെയ്തൂടെ

    • @jame7313
      @jame7313 2 ปีที่แล้ว

      പുത്തൻസാരി 3 already ഉണ്ടല്ലോ episode 105🥴🥴😇

    • @nouzeernoushad8179
      @nouzeernoushad8179 2 ปีที่แล้ว

      @@jame7313 അപ്പൊ പുത്തൻ സാരി 4

    • @RajeevKumar-pv7ie
      @RajeevKumar-pv7ie 2 ปีที่แล้ว

      @@nouzeernoushad8179 അതെ

  • @robinrobin8798
    @robinrobin8798 2 ปีที่แล้ว +1

    ഇങ്ങനെയാണ് എങ്കിൽ ഇത് അധികകാലം ഓടില്ല

  • @shajeerkassim2446
    @shajeerkassim2446 2 ปีที่แล้ว +3

    വിഷയ ദാരിദ്ര്യം ഉണ്ടെങ്കിൽ കുറച്ചു നാൾ നിർത്തി വെക്കുന്നതാണ് നല്ലതു.വെറുതെ നല്ലൊരു പരിപാടി കുളമാക്കരുതു്.

  • @jithingp5129
    @jithingp5129 2 ปีที่แล้ว +12

    ഇന്നത്തെ ദിവസം ക്ലീറ്റോയുടെ പഴയ എഴുത്തിനിരുപ്പ് എപ്പിസോഡ് ഓർമ്മ വന്നു 😍😍😍

    • @lj9475
      @lj9475 2 ปีที่แล้ว +1

      എപ്പിസോഡ് ഏതാ. പറയാമോ

  • @sanalkochi1344
    @sanalkochi1344 2 ปีที่แล้ว +12

    വളിപ്പ് പൂര..., വളിപ്പ് 😭😭😭😭

  • @crithmisramarysusej5823
    @crithmisramarysusej5823 2 ปีที่แล้ว +1

    Oddiche kandaa episode

  • @shamsusha2868
    @shamsusha2868 2 ปีที่แล้ว +2

    ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ അത് mathiri ആയിപോയി ഇന്നത്തെ എപ്പിസോഡ് sogam

  • @jishashibu9268
    @jishashibu9268 2 ปีที่แล้ว +3

    അളിയൻസ് എന്ന പേര് മാറ്റുന്നെ ആയിരിക്കും നല്ലത് 🙄

  • @ajimathew2198
    @ajimathew2198 2 ปีที่แล้ว +11

    അൻസാറിന്റെ അവസാനത്തെ ഡയലോഗ് കുറിക്കു കൊണ്ടു. അടിപൊളി

  • @archanamgopinath935
    @archanamgopinath935 2 ปีที่แล้ว +3

    I cnt think of a day without watching aliyans but dnt know why this serial is losing its charm...Please do something...kurach episodes aayitt bhayagare boring ayirikunnu...kanakan ullappo cleetus ella and cleetus ulappo kanakan...story evideyo pogunnu...please improve the show as we love this program a lot....

  • @abhijithmanoj6198
    @abhijithmanoj6198 2 ปีที่แล้ว +9

    Where is Aneesh Ravi ?

  • @antonydev2500
    @antonydev2500 2 ปีที่แล้ว +1

    enthonnade ithu koothara episode

  • @bijumathew9569
    @bijumathew9569 2 ปีที่แล้ว +6

    ഒരു നല്ല എപ്പിസോഡ് കാത്തിരുന്നിട്ട് ഇന്നത്തെ 3g ആയിപ്പോയി

  • @prafuljith6286
    @prafuljith6286 2 ปีที่แล้ว +2

    ആകെ 4 ദിവസം ആണ് എപ്പിസോഡ് ഉണ്ടാവുന്നത് അതിലും മായം ചേർക്കുന്നോ 🥴ആശയ ദാരിദ്ര്യം വല്ലാതെ അലട്ടുന്നുണ്ടല്ലേ 😂

  • @rashith1877
    @rashith1877 2 ปีที่แล้ว +32

    അൻസാർ ഇക്കയും നടരാജൻ ചേട്ടനും വന്നു എപ്പിസോഡ് സൂപ്പർ ❤️❤️❤️

  • @ravikrishna1906
    @ravikrishna1906 2 ปีที่แล้ว +3

    Today no good, boring, boring, boring

  • @sajithamarankavil6025
    @sajithamarankavil6025 2 ปีที่แล้ว +3

    Kollilla episode......kadha illankil nirthikoode ayyee

  • @sidharthanmasidhartha736
    @sidharthanmasidhartha736 2 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് കഥ ഇല്ലേ

  • @muralinair6361
    @muralinair6361 2 ปีที่แล้ว +5

    ഹോ വിഷയ ദാരിദ്ര്യം.. നിഴലിക്കുന്ന എപ്പിസോഡുകൾ

  • @ashrafvp6778
    @ashrafvp6778 2 ปีที่แล้ว +2

    എടേയ് എന്ത് പാർട്ടി ആയാലും സമ്മേളനത്തിന്റെ ഒരു ആമ്പിയൻസ് വേണ്ടേ ടെ

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +4

    നടരാജനും അൻസാറും .. റൊണാൾഡും ക്ലീറ്റോയും ഉണ്ടെങ്കിൽ വേറെ ആരും വേണ്ട. അളിയൻ സ് : No: 1 തന്നെ❤️❤️

  • @rekhano1613
    @rekhano1613 2 ปีที่แล้ว +1

    Enthu episode anegenilum
    Ethu enum kanan
    Agrahamund.🥰

  • @beehive2446
    @beehive2446 2 ปีที่แล้ว +2

    Bore episode full adich adich aane kandath endelum last engilum indavum vijarich.. nalla oru episodine katta waiting

  • @basheerckd8926
    @basheerckd8926 2 ปีที่แล้ว +10

    എന്തോന്നടെ ഇത് നല്ല ഒരു കഥയും ഇല്ലടെ ഇത്രക്കും ക്ഷാമമോ 🙄

  • @mohanane2814
    @mohanane2814 2 ปีที่แล้ว +8

    ദയനീയം..

  • @faseena6371
    @faseena6371 2 ปีที่แล้ว +1

    പാർട്ടിക്കായി മാറ്റിവെച്ച് ഒരു എപ്പിസോഡ് ഇല്ലാതിരിക്കുന്നത് അല്ലേ നല്ലത്

  • @funnyvitta3921
    @funnyvitta3921 2 ปีที่แล้ว +2

    എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെ ഉള്ള ഒരു എപ്പിസോഡ്

  • @vishnuporoli3898
    @vishnuporoli3898 2 ปีที่แล้ว +1

    Nadaraajan chettante chettan ee episodil undo.
    First travelleril ninnum irangiya aale kaanaan nadaraajettane pole und.

  • @harismlpm4271
    @harismlpm4271 2 ปีที่แล้ว +9

    കഥ എല്ലാം തീർന്നോ തല്ലിപ്പൊളി എപ്പിസോഡ് ഇനിയും നല്ല കഥകളും കോമടിയും പ്രതീക്ഷിക്കുന്നു

  • @PradeepKumar-ib8xh
    @PradeepKumar-ib8xh 2 ปีที่แล้ว +1

    ഇതിൽ ഞാനും ഒരു കഥാപാത്രമായുണ്ട്...............

  • @tweetytoes8636
    @tweetytoes8636 2 ปีที่แล้ว +3

    Script kshaamam aanallo, boring episode

  • @kskvlogs332
    @kskvlogs332 2 ปีที่แล้ว +2

    അടിപൊളി 🌹അൻസാർ കലക്കി 🌹🌹🌹💝💝💝

  • @onsraa4497
    @onsraa4497 2 ปีที่แล้ว +3

    Cleeto aliyan vannapol kanakan aliyan mungiyoo ❓️❓️❓️❓️enduvadeee idu😃

  • @bineeshkd3983
    @bineeshkd3983 2 ปีที่แล้ว

    Vearum thattikuttu episode ithuvara kandathil vachu eatavum pokku

  • @itn0687
    @itn0687 2 ปีที่แล้ว +1

    തട്ടി കൂട്ട് എപ്പിസോഡ് ........
    പക്ഷെ സാബുവിനെ ഇനിയും കൊണ്ടുവരണം "പാർട്ടി കോടിയുടെ നിക്കർ ". ക്‌ളീറ്റസിനെ ഇട്ടു ചൊറിയുന്നത് സൂപർ ആയിട്ടുണ്ട്

  • @manojabraham7224
    @manojabraham7224 2 ปีที่แล้ว +2

    Thalle entheru kanikkunnu

  • @riyasbabunaseema5650
    @riyasbabunaseema5650 2 ปีที่แล้ว +1

    Kure ആഗ്രഹിചിടുണ്ട് onn ഇടോ ഇടുപ്പോൾ 30:26 seconds ഇടേണ് പ്ലീസ് പ്ലീസ്

  • @abdulsamad981
    @abdulsamad981 2 ปีที่แล้ว +4

    ചളി കുളം എപ്പിസോഡ് pls ഇങ്ങനെ വെറുപ്പിക്കല്ലേ

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว

    അൻസാർ മുണ്ട് ഉടുത്തു വന്ന
    ആദ്യ എപ്പിസോഡ്.....👍
    Outdoor shoot ഇടക്കിടക്ക് നല്ലതാ...

  • @ashkrizz
    @ashkrizz 2 ปีที่แล้ว +33

    *സർക്കാർ ജോലിക്കിടയിലും നമ്മെ ചിരിപ്പിക്കാൻ എത്തുന്ന കനകന് അഭിനന്ദനങ്ങൾ* ( *കെടിഡിസി UD ക്ലാർക്ക്* )

  • @deepakking3111
    @deepakking3111 2 ปีที่แล้ว +2

    Today show not good at all... No story.... Very less comedy..🥺

  • @shinojpkshinojpk3813
    @shinojpkshinojpk3813 2 ปีที่แล้ว

    മറിമായം സൂപ്പർ

  • @manojnambiar5594
    @manojnambiar5594 2 ปีที่แล้ว +1

    വീരപ്പന്റെ കാട്ടിലെ സമ്മേളനത്തിൽ പാർട്ടി അണിയായ 🙂 റൊണാൾഡ് എവിടെ... രചയിതാവ് വെള്ളമടിച്ചാണോ എഴുതണേ.... ഒരു പൊരുത്തമൊക്കെ വേണ്ടേ.....

  • @sunusubramanian7657
    @sunusubramanian7657 2 ปีที่แล้ว +4

    ഇന്നത്തെ EpiSode ഒരു രസവുമില്ല.Time Waste

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +1

    Cleetoye ഒഴിവാക്കി ആ സ്ഥാനത്തു ഈ റൊണാൾഡനെ ആക്കേണ്ട വേല ആണെന് തോന്നുന്നു

  • @ranjicreation6676
    @ranjicreation6676 2 ปีที่แล้ว +2

    ബോർഎപ്പിസോഡ് വഴിയെപോകുന്നവരെകൊണ്ടെല്ലാം സ്ക്രിപ്റ്റ് എഴുതിച്ചാൽ ഇങ്ങനെഇരിക്കും

  • @Kalipaanl
    @Kalipaanl 2 ปีที่แล้ว +2

    ജില്ലാ സമ്മേളനത്തിന്റെ ഏഴ് അയൽപക്കത്തു മരുന്നിനു പോലും ഒരു പ്രസംഗം കേട്ടിട്ടില്ല എന്തോന്ന് സ്ക്രിപ്റ്റ് എടെയ്

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +5

    ബോർ എപ്പിസോഡ് ഇന്നലെവരെ ഒക്കെ ആയിരുന്നു

  • @sanilvarghese7465
    @sanilvarghese7465 2 ปีที่แล้ว +3

    കഥ ഒരു നിലാവാരമില്ല

  • @kunjusworld301
    @kunjusworld301 2 ปีที่แล้ว +3

    നിങ്ങടെ അധ്യക്ഷന്റെ പേരെന്താ ആർത്തി... ആക്രാന്ത് റോയ് 😂😂😂 കല്ലാമൻ സതീശൻ

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +1

    ഉടായിപ്പ് നിർത്തില്ല അധ്വാനി അറിയില്ല അധ്വാനിക്കാത്ത ഒരു അനിയനും മച്ചമ്പി അച്ചാച്ചനോ അപ്പച്ചനോ മാമനോ എന്തെല്ലാം വലിയ ഉടായിപ്പ് രാഷ്ട്രീയം നിർത്തി കഴിഞ്ഞാൽ മച്ചമ്പി കഴിച്ചിലായി

  • @jalajakumari2006
    @jalajakumari2006 2 ปีที่แล้ว +5

    ക്‌ളീറ്റോക്കും അനുയായികൾക്കും വെള്ളയും വെള്ളയും ഡ്രസ്സ്‌ എന്നാൽ അൻസറിന് അല്പം ചേഞ്ച്‌ അതെന്താ 😂

    • @NM-zi5kx
      @NM-zi5kx 2 ปีที่แล้ว +1

      വിമതൻ

  • @joaangeordoos
    @joaangeordoos 2 ปีที่แล้ว +1

    പഴയ ക്ലീറ്റോ ആരുന്നു നല്ലത് ഇപ്പൊ റൊണാൾഡ് ആണ് അളിയൻസ് പിടിച്ചു നിർത്തുന്നത് bcz ക്ലീറ്റോ serioud ആയതോടെ comedy ഒന്നും ഇല്ലാണ്ടായി

  • @georgemammen5493
    @georgemammen5493 2 ปีที่แล้ว +3

    really boring 😴

  • @jabthakhejaan2763
    @jabthakhejaan2763 2 ปีที่แล้ว +3

    ഏത് വെട്ടാവളിയനാടാ ഇന്നത്തെ കഥ എഴുതിയത്, dairecter മണ്ടനായത് കൊണ്ട് നീ രക്ഷപെട്ടു 🙏🙏🙏🙏🤣🤣🤣🤣

  • @johnmathew384
    @johnmathew384 2 ปีที่แล้ว +2

    Script have no quality.

  • @afrahamdan8939
    @afrahamdan8939 2 ปีที่แล้ว +1

    Familiye kanikkanjit rasamilla

  • @jamesjohn9265
    @jamesjohn9265 2 ปีที่แล้ว +2

    ഈ പ്രോഗ്രാം ഒന്ന് നിറുത്താൻ എന്ത് തരണം

  • @ckverghese19
    @ckverghese19 2 ปีที่แล้ว +2

    Very boring ..episode...lack of story

  • @sreelekshmysreelu3853
    @sreelekshmysreelu3853 2 ปีที่แล้ว +6

    എല്ലാ കഥകളും അറിയാവുന്ന cleeto 😃

  • @asifabdullah7097
    @asifabdullah7097 2 ปีที่แล้ว +1

    Ee episode athra pora

  • @liginkg2866
    @liginkg2866 2 ปีที่แล้ว +2

    Innathe story porayirnnu.. oru thatti kootal ayi poyo enn oru doubt

  • @leonemadhav6380
    @leonemadhav6380 2 ปีที่แล้ว +2

    കനകൻ ശ്രദ്ധിച്ചോ .താങ്കൾ ഇല്ലെങ്കിലും ആർരും താങ്കൾ എ വിടെ എന്ന് ചോദിക്കുന്നില്ല

  • @unniunni-dc5tq
    @unniunni-dc5tq 2 ปีที่แล้ว +3

    കനാകാൻ പോലീസ് നോട്‌ വരൻപറയണം ബോർ ആവുന്നുണ്ട്

  • @mohammedshazin1130
    @mohammedshazin1130 2 ปีที่แล้ว +2

    എന്തുവാ ഇന്ന്........

  • @syamrajs7834
    @syamrajs7834 2 ปีที่แล้ว +5

    നിരാശ ആയിപോയി ഇന്ന്

  • @shakirchoolakal5436
    @shakirchoolakal5436 2 ปีที่แล้ว +1

    Innu leave koduthal mathiyayirunnu
    Machambi evide??

  • @rafeeqkolachalil2731
    @rafeeqkolachalil2731 2 ปีที่แล้ว +2

    അയ്യോ എന്തൊരു വെറുപ്പിക്കൽ

  • @neenarakesh9333
    @neenarakesh9333 2 ปีที่แล้ว +1

    Cheli vaari erinju

  • @shahinat1287
    @shahinat1287 2 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡ് ബോർ
    കാണാൻ തനെ തോന്നുന്നില്ല

  • @Liyafarsana
    @Liyafarsana 2 ปีที่แล้ว +3

    ഇന്നത്തെ. എപ്പിസോഡ്. ഒരു. മാതിരി ഉടായിപ്പ് ആയി പോയി

  • @fathimathuzahra68
    @fathimathuzahra68 2 ปีที่แล้ว +2

    Aliyans valare boare aakunnu...aliyanmarude idi koodalum inakangalum oke aahn aliyans enn orkumbo varunnath ...nalla nalla episode kal idan sremmikkuka .ipol aliyans kanan madup aavunnu