2024 RENAULT TRIBER USER REVIEW 🚗ഈ വീഡിയോ കണ്ടാൽ റെനോൾട്ട് വാങ്ങണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 104

  • @ummarmatuvayil6848
    @ummarmatuvayil6848 9 ชั่วโมงที่ผ่านมา

    Using 1.5 years. Very good. Drive around wynad With 7 peoples...No problems smooth and comfortable..!

  • @blessonsam9329
    @blessonsam9329 3 หลายเดือนก่อน +6

    യാത്ര സുഖം.... സൂപ്പർ ആണ്... 👍👍👍👍
    മൈലേജ് ഉണ്ട്....
    പിന്നെ പവർ കുറച്ചു കുറവാണ്.... ഫാമിലി ക് പറ്റിയ വണ്ടിയാണ്

  • @annamalaiyarukkuaroharaomn9240
    @annamalaiyarukkuaroharaomn9240 3 หลายเดือนก่อน +2

    i am using triber till now from 2020. very good family vehicle

  • @abhiramks3540
    @abhiramks3540 3 หลายเดือนก่อน +2

    നല്ല റിവ്യൂ ❤️❤️❤️, expecting more reviews

  • @rajeevcp1659
    @rajeevcp1659 หลายเดือนก่อน +2

    രണ്ട് വർഷം കൊണ്ട് ഉപയോഗിക്കുന്നു rxz, നാല് മൂന്നു പ്രാവശ്യം കൊല്ലം to ബാംഗ്ളൂർ അങ്ങോട്ടും ഇങ്ങോട്ടും ഞാൻ തന്നെ ഡ്രൈവ് ചെയ്തു പോയി, ഒരു മടുപ്പും വരില്ല ഈ വണ്ടി ഓടിക്കാൻ ❤❤❤❤❤❤❤

    • @MrAbhilash444
      @MrAbhilash444 26 วันที่ผ่านมา

      Pick-up engane undu?

  • @vijithvg1795
    @vijithvg1795 3 หลายเดือนก่อน +1

    Triber or new magnite ..which one is best option overall ? Low maintenance and better mileage?

  • @sajithkadampanad1792
    @sajithkadampanad1792 11 วันที่ผ่านมา +1

    5 year ആയി ഉപയോഗിക്കുന്നു value for money വെഹിക്കിൽ

  • @georgejoseph4921
    @georgejoseph4921 3 หลายเดือนก่อน +1

    If you are a good engineer, you will definitely buy this car. Such a value for money. Very nice suspension, you will feel a power issue only with full load on hill stations. For me only one such occassion and hardly for a 20 minutes ride. Considering all other positives I can simply ingore that.

    • @av6268
      @av6268 2 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ ഓടിച്ചു നോക്കിയിരുന്നു. ഒരു വാഗമൺ ട്രിപ്പ്. നല്ല സസ്പെൻഷൻ ആണ്.

  • @sk1sk135
    @sk1sk135 3 หลายเดือนก่อน +2

    Triber നല്ല വണ്ടിയാണ്

  • @sujithalikkal4199
    @sujithalikkal4199 3 วันที่ผ่านมา

    Kidu vandi❤❤

  • @mithiunthampuran707
    @mithiunthampuran707 2 หลายเดือนก่อน +8

    ഞാൻ കഴിഞ്ഞ മാസം എടുത്തു. .. കുറ്റം പറയുന്നവർ ഈ റേറ്റിൽ ഒരു 7 സീറ്റർ കിട്ടുന്നത് കൊണ്ടാണ്. .. ഈ വണ്ടിക്ക് ഒരു 16 lakhs ആയിരുന്നേൽ എല്ലാരും നല്ല അഭിപ്രായം പറഞ്ഞേനെ. .. ഇത് ഇന്നോവ അല്ലെന്ന് ഓർത്താൽ നല്ലത്. ..

  • @ummarmatuvayil6848
    @ummarmatuvayil6848 9 ชั่วโมงที่ผ่านมา

    No mudguards for back wheels.All muds and dirts deposits inside the bumper. It looks open and very bad..

  • @ajinilambur
    @ajinilambur หลายเดือนก่อน +2

    കുറെ ആളുകൾ റീ sale വാല്യൂ ഇല്ല എന്ന് പറയുന്നു. പക്ഷെ സെക്കന്റ്‌ മാർക്കറ്റ് ൽ 5-6 ലക് റേറ്റ് ഉണ്ടല്ലോ. 7-8 lakh ന്റെ വണ്ടിക്ക് 5-6 lakh സെക്കന്റ്‌ ഹാൻഡ് റേറ്റ് നല്ല റേറ്റ് ആണല്ലോ. 👍

  • @reshmiv313
    @reshmiv313 3 หลายเดือนก่อน +3

    Triber❤❤❤

  • @cyjodevis7679
    @cyjodevis7679 3 หลายเดือนก่อน +1

    turbo engine option undo

  • @rijoshbaby5376
    @rijoshbaby5376 3 หลายเดือนก่อน +1

    നല്ല റിവ്യൂ 👏👏

  • @wilsonvarghese2979
    @wilsonvarghese2979 3 หลายเดือนก่อน +1

    നല്ല review

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 3 หลายเดือนก่อน +1

    അടിപൊളി 😍😍😍😍 പൊളിക്ക്..........

  • @Scaryism_7
    @Scaryism_7 3 หลายเดือนก่อน +2

    im owner of triber its a good car

  • @geethakrishnan2268
    @geethakrishnan2268 หลายเดือนก่อน +3

    ടാക്സി ഉപയോഗത്തിന് നല്ലതാണോ, ആണെങ്കിൽ ഏതു മോഡൽ അറിയിക്കണേ?

    • @arunkumarb1447
      @arunkumarb1447 หลายเดือนก่อน

      No

    • @jyothish7378
      @jyothish7378 หลายเดือนก่อน

      KIA Carens diesel manual എടുക്കൂ....taxi model ലഭ്യമാണ്.നല്ല യാത്രാസുഖവും 20 km/l മൈലേജുമുണ്ട്....

  • @lallal2913
    @lallal2913 วันที่ผ่านมา +2

    2016 മുതൽ reno ക്വിഡ് ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല

  • @unnikrishnanb4096
    @unnikrishnanb4096 3 หลายเดือนก่อน +2

    ഓക്കേ ഇഷ്ടപെട്ടു

  • @kashisratheesh2597
    @kashisratheesh2597 2 หลายเดือนก่อน

    Super vehicle

  • @wilsonchacko2793
    @wilsonchacko2793 3 หลายเดือนก่อน +1

    Very nice

  • @cmrahman313
    @cmrahman313 หลายเดือนก่อน +2

    മൈൽജ് ഇല്ല ഹനുട കായിൽ ഉണ്ട് 12കിട്ടും

  • @varietyfoodkeralavfk4398
    @varietyfoodkeralavfk4398 หลายเดือนก่อน +1

    Eanikku 16 to 19 kittunnund 50 to 80 km spd

  • @NithinEruttan
    @NithinEruttan 3 หลายเดือนก่อน +1

    Ee parayunna milege with ac ano atho without ac ano

    • @goodsonkattappana1079
      @goodsonkattappana1079  3 หลายเดือนก่อน +1

      എപ്പോഴും എസി ഇട്ട അല്ലല്ലോ നമ്മൾ ഡ്രൈവ് ചെയ്യുന്നത്! എസി ഉപയോഗിച്ചും ഉപയോഗിക്കാതെയും ഒക്കെ വരുമ്പോൾ ഉണ്ടാകുന്ന ആവറേജ് മൈലേജാണ് പറഞ്ഞിരിക്കുന്നത്

  • @JaiHind-tl7zt
    @JaiHind-tl7zt 3 หลายเดือนก่อน +7

    ഞാൻ എടുക്കണമെന്ന് ആഗ്രഹിച്ച വാഹനമാണ് Triber. പക്ഷെ 1000 cc engine, 3 സിലിണ്ടർ പോരായ്മയായി തോന്നി, പിന്നെ resale value, after service ഒരു പ്രശ്നമായി തോന്നി, പിന്നീട് 🔥🔥Fronx ❤️🔥വാങ്ങിച്ചു

    • @goodsonkattappana1079
      @goodsonkattappana1079  3 หลายเดือนก่อน +2

      Ok

    • @nikhilkuriakose
      @nikhilkuriakose 3 หลายเดือนก่อน +16

      എൻ്റെ പൊന്നു ബ്രോ...പണ്ട് മാരുതി ഒമിനി 796 സിസി engine വെച്ച് 8 പേരെ വച്ച് kond പോകുന്നത് അതും കയറ്റം കയറുന്നത് ഞാൻ കണ്ടിട്ടുണ്ട്... എന്നിട്ടാണോ 1000 സിസി 72 ps പവർ ഉള്ള ട്രൈബർ engine പവർ കുറവാണ് എന്ന് പറയുന്നത്...എടുക്കാൻ ഉദേശിക്കുന്നവരോട് ഒരു വാക്ക്...നോ ടെൻഷൻ❤

    • @nath-1989
      @nath-1989 3 หลายเดือนก่อน +11

      പപ്പടം എടുത്തു അല്ലെ
      triber 4സ്റ്റാർ ഉള്ളവണ്ടി ആണ് വിശ്വസിച്ചു പോകാം

    • @nikhilkuriakose
      @nikhilkuriakose 3 หลายเดือนก่อน

      @@nath-1989 🤣

    • @sees412
      @sees412 3 หลายเดือนก่อน

      അതെ ​@@nath-1989

  • @shebeerali6041
    @shebeerali6041 3 หลายเดือนก่อน +4

    ഒരു 4 സിലിണ്ടർ എഞ്ചിനും 90 ps powerum 120 nm torkum koodi ഉണ്ടായിരുന്നെങ്കില് പൊളിച്ചെനെ

  • @nikhilkuriakose
    @nikhilkuriakose 3 หลายเดือนก่อน +3

    2022 ഇൽ എടുത്ത ഞാൻ ❤

  • @chankbros359
    @chankbros359 3 หลายเดือนก่อน +1

    ❤❤❤

  • @arunkumarb1447
    @arunkumarb1447 3 หลายเดือนก่อน +2

    ഞാൻ triber 2023 RXZ AMT ഉപയോഗിക്കുന്നു. വണ്ടി നല്ലതാണ് സർവിസ് മോശം ആണ്. AMT ശോകം ആണ്. നല്ല യാത്ര സുഖം തരുന്ന ചെറിയ ബഡ്ജറ്റിലുള്ള നല്ല വാഹനം ആണ്.

  • @sureshsureshts3774
    @sureshsureshts3774 3 หลายเดือนก่อน +1

    Sun roof undo

  • @anushbaby4542
    @anushbaby4542 28 วันที่ผ่านมา +2

    7 സീറ്റർ nu 5 lack nu പഴയ ഇന്നോവ വാങ്ങാം.... Ithu വാങ്ങി പെടേണ്ട കാര്യം ഉണ്ടോ

    • @AnilKumar-sj1pi
      @AnilKumar-sj1pi 23 วันที่ผ่านมา +2

      പഴയത് പഴയതല്ലേടോ പിന്നെ വർക്ക് ഷാപ്പുകാരുടെ വീട്ടിലെ എല്ലാ ഫങ്ങ്ഷനുകൾക്കും പങ്കെടുക്കാം🤣 പുതിയ വണ്ടി അഞ്ചു വർഷം ഉപയോഗിച്ചിട്ട് വലിച്ചെറിഞ്ഞു കളയണം പഴയത് പണിതു നടക്കേണ കാര്യമില്ല അതൊക്കെ 30 വർഷം മുൻപുള്ള കൺസപ്റ്റാണ് പുതിയ കാലഘട്ടത്തിൽ ജീവിക്കടോ🤣

  • @bhagyasudhan243
    @bhagyasudhan243 หลายเดือนก่อน

    👍👍👍

  • @gokulkrishna4764
    @gokulkrishna4764 3 หลายเดือนก่อน +1

    സർ omni ഡ്രൈവിംഗ് ക്ലാസ്സ്‌ തരാമോ?

  • @S_J_K1
    @S_J_K1 หลายเดือนก่อน +1

    Now 2 star rating 2024

  • @fathimanashwa2365
    @fathimanashwa2365 3 หลายเดือนก่อน +1

    Resale value undavella

  • @MikeJa-tf7fo
    @MikeJa-tf7fo หลายเดือนก่อน +1

    Not automatic ? 😢

  • @DayArivu
    @DayArivu 3 หลายเดือนก่อน +1

    Hi

  • @muhammadashrafcachirappura3079
    @muhammadashrafcachirappura3079 3 หลายเดือนก่อน +2

    Enik 14

  • @Ajlan-vb1bm
    @Ajlan-vb1bm 3 หลายเดือนก่อน +1

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @jyothish7378
    @jyothish7378 หลายเดือนก่อน

    സത്യം സതൃമായി പറയുന്നവനാണീ രാജാക്കണ്ണ്....🤣

  • @sangeethshaji8457
    @sangeethshaji8457 3 หลายเดือนก่อน +1

    Onnu kayattam keri nokku Appol ariyam😁😁

    • @goodsonkattappana1079
      @goodsonkattappana1079  3 หลายเดือนก่อน +1

      5 പേരെ വെച്ച് ഇടുക്കിയിൽ ഓഫ്‌ റോഡ് കയറിയ വണ്ടിയാണ്...

    • @manojs1390
      @manojs1390 3 หลายเดือนก่อน +1

      4 വർഷം ആയി പുലികുട്ടി ആയി കൂടെയുണ്ട്. 5 പേരും 200 kg റബർ ഷീറ്റും easy ആയി നല്ല കയറ്റം കയറുന്നു.

    • @pradeepkumark.n1981
      @pradeepkumark.n1981 3 หลายเดือนก่อน

      ​@@manojs1390Is it true

    • @abdullaabdu7384
      @abdullaabdu7384 3 หลายเดือนก่อน

      Vandi use chyathea dialogue adikallea

  • @KiranDmore
    @KiranDmore 3 หลายเดือนก่อน +1

    Not reliable

  • @georgejoseph2918
    @georgejoseph2918 2 หลายเดือนก่อน +6

    റെനോൾട്ട് അല്ല.റെനോ ആണ്

  • @AnilKumar-sj1pi
    @AnilKumar-sj1pi 22 วันที่ผ่านมา +2

    മലയാളി കിഴങ്ങൻമാർ പപ്പടം മാരുതി മാത്രമേ ഇഷ്ടപ്പെടൂ 🤣🤣🤣 ഒന്നാം തരം വണ്ടിയാണ് ഡാറ്റ്സൺ റെഡിഗോ പക്ഷേ തീപ്പെട്ടി പോലത്തെ ആൾട്ടോയാണ് ജനത്തിനിഷ്ടം🤣🤣

  • @sees412
    @sees412 3 หลายเดือนก่อน +1

    Triber❤️❤️❤️❤️