Thanks to Congress rule..ചൈനയുടെ ആക്രമണം ഉണ്ടാകും എന്ന് ഭയന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വികസിപ്പിക്കേണ്ട എന്ന നയം ആയിരുന്നു കൊണ്ഗ്രെസ്സ് സ്വീകരിച്ചിരുന്നത് .. എ കെ ആന്റണി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ അത് സമ്മതിച്ചിരുന്നു ...
നല്ല ഒരു വിഡിയോ ആസാമിലെ ഓട്ടോ ഡ്രൈവർ നല്ല രീതിയിൽ പറഞ്ഞു നമ്മുടെ ഇന്ത്യയുടെ അങ്ങേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ആസാം ഇവർ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രത്യേകത കൂടിയാണ് ഗ്രാമങ്ങളിൽ കാണുന്നത്
Good morning Puthettu team...in west Bengal, assam you will find some or other malayalam speaking native people...Rajesh bro was sad for unable to visit wari chaura..but got lucky for Bhutan visit.. Madam is picking up Hindi fast..
Good going guys. You met one of your Assamese follower, from whom you could have asked about the trees, as u met him at the place where you were wondering what type of tree they were. They were not teak which jalaja confirmed. 😂😂
🇮🇳🇮🇳രസകരമായ ഒരു വസ്തുത West Bengal ൻ്റെയും, അരുണാചലിൻ്റേയും ഇടയിൽ കുടുങ്ങി കിടക്കുന്ന ബംഗ്ലാദേശ് ൻ്റെ സമയം നമ്മളേക്കാൾ 30 മിനിട്ട് മുൻപിലാണ് ( ഭൂട്ടാൻ്റേയും 30 മിനിട്ട് - നേപ്പാൾ 15 മിനിട്ട്) എന്തുകൊണ്ടാണ് അങ്ങിനെയെന്നറിയില്ല.😮
ഈ പ്രാവശ്യത്തെ ട്രിപ്പ് മറക്കാൻ പറ്റില്ല അതിമനോഹരം ചിരിച്ചും ചിരിപ്പിച്ചും രസകരമായ യാത്ര, മാൻ ഓഫ് ദി ട്രിപ്പ് ആകാശാണ് 🥰 👏👏💐💐
4 ലോറിയും ഒരുമിച്ച് ലോഡുമായുള്ള യാത്ര ആദ്യമായി കാണുകയാണ് അതി മനോഹരം❤
ചേച്ചി അടുത്ത ട്രിപ്പിൽ ആകാശിന് എന്തായാലും കൂട്ടണം
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
നാടും നാട്ടുകരും 20 വർഷം പിറകിലാണല്ലേ. നമ്മിടെ പഴയ നാട്ടുമ്പുരങ്ങൾ ഓർമ വന്നു.ആകാശ് വേറെ ലെവൽ
Thanks to Congress rule..ചൈനയുടെ ആക്രമണം ഉണ്ടാകും എന്ന് ഭയന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വികസിപ്പിക്കേണ്ട എന്ന നയം ആയിരുന്നു കൊണ്ഗ്രെസ്സ് സ്വീകരിച്ചിരുന്നത് .. എ കെ ആന്റണി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ അത് സമ്മതിച്ചിരുന്നു ...
@@absmail007 congress highly intelligent
നാലു വണ്ടിക്കും ലോഡ് കിട്ടി ഒരുമിച്ച് നാട്ടിലേക്ക് മടങ്ങട്ടെ
കിഴക്കൻ മേഖലകൾ ഒരുഗ്രാമീണ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ് അവിടത്തെ ജീവിത്തരീതിയും വളരെ സുന്ദരമാണ്
ആരോക്കേ വന്നാലും ചായിബ്രോയുടെ തട്ട് താന്ന് തന്നെ ഇരിക്കും❤ അടുത്ത ട്രിപ്പിന് ചായി ബ്രോയെ കൂട്ടണം
ഇന്ന് ദുഖവെള്ളി എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു
Dukka velli 😢 alle 😢
😂😂
രാവിലെ നിങ്ങളെ വീഡിയോ കണ്ടു തുടങ്ങിയാൽ പിന്നെആ ദിവസം മുഴുവൻ എവിടെ ഒക്കെയോ പോയി വന്ന ഒരു ഫീൽ ആണ് 😂😍
Sathyam 😂
നല്ല ഒരു വിഡിയോ
ആസാമിലെ ഓട്ടോ ഡ്രൈവർ നല്ല രീതിയിൽ പറഞ്ഞു നമ്മുടെ ഇന്ത്യയുടെ അങ്ങേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ആസാം ഇവർ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രത്യേകത കൂടിയാണ് ഗ്രാമങ്ങളിൽ കാണുന്നത്
ഹായ് . എല്ലാവർക്കും നമസ്കാരം . മേഘാലയയിലെ ഗ്രാമീണ കാഴ്ചകൾ അതിമനോഹരം .
അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .
എതു ജോലിയും സന്തോഷത്തോടെ ഒത്തൊരുമയോടെ ചെയ്യുമ്പോൾ അതിൻ്റെ ആനന്ദം ഒന്ന് വേറെയാണ്
ഒരു പേരൂർക്കാരൻ😎
ആകാശു... നീ ഇത്രേം വലിയവനായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല ചക്കരെ..ഈ ഗുരുവിനു തൃപ്തിയായടാ... തൃപ്തിയായി...
😂😂😂
Rajesh mindunnilla unniyetta videoyil
😂😂😂
ഉണ്ണിയേട്ടാ good friday
😂
എല്ലാവർക്കും Good Friday നേരുന്നു
എല്ലാവർക്കും ദുഃഖ നിറഞ്ഞവെള്ളിയാഴച😢😢😢 നേരുന്നു
സഹോദര സ്നേഹം
അത് എടുത്ത് പറയേണ്ടത് തന്നെയാണ്.❤❤
സ്ഥലങ്ങൾ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് മേഘാലയിൽ കൊണ്ടുപോയി പറ്റിച്ച MD ക്കും CM നും മാപ്പില്ല....... രാജേഷ് ബ്രോ യ്ക്കൊപ്പം...... 😊
😂😂😂
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😊❤
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ഗുഡ് മോർണിംഗ്
ഒരുമിച്ചു ഉള്ള യാത്ര പൊളി യാണ് 🥰🥰❤️🥰🥰ജോബി ചേട്ടനെ വരാൻ തീരെ മനസില്ല 😃😃😃
ഞാൻ ആദ്യം കരുതിയത് ഇവർ ലോറി ഡ്രൈവേഴ്സ് ആണെന്നാണ് എന്നാൽ ഇപ്പോഴാണ് മനസിലായത് ഇവർ കുറേ ലോറികൾ സ്വന്തമായുള്ള ലോറി മുതലാളിമാർ ആണെന്ന്. 😊
They own 30 Bharath Benz trucks
❤️ഹായ് എല്ലാവർക്കും സുഖമല്ലേ ❤️ചേച്ചികുട്ടി എന്ത് പറയുന്നു ❤️❤️രതീഷ് ചേട്ടാ എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് യാത്രകളും സുഖമായിരിക്കട്ടെ ❤️
ചായി കൂടെ ഇല്ലാത്തതു വളരെ നഷ്ടം 🌹🌹🇮🇳🇮🇳🙏
ആകാശ് bro ആണ് ഇപ്പോഴത്തെ തരാം ❤️🥰👍
Mekhalayil ninnum varunnathukandu
Ippol Assam
Super 👌 👍
എല്ലാവർക്കും Good friday ആശംസകൾ നേരുന്നു
നല്ല വിവരണം എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹🌹🌹❤️❤️❤️❤️
ഇന്ന് Good Friday, എല്ലാവർക്കും നല്ലതുവരട്ടെ🙏
KL04(Ratheesh fan)
ഇന്ന് ദുഃഖ വെള്ളി നന്മനിറഞ്ഞ ഒരു ദിവസം നേരുന്നു
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤
അനിയൻ രാജേഷ് ബ്രോയിക്ക് കറങ്ങാൻ പോകാത്തതിൽ ഒത്തിരി സങ്കടം ഉണ്ട് എന്ന് തോന്നുന്
ഞാനും ഒരിക്കൽ കൂടിവാരി ചോര കാണാം എന്ന് ആഗ്രഹിച്ചിരുന്നു
Thirumul deva Sooriyabhagavane Puthettu Travelers Crews Adipoli.
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
Do more Cooking videos on your trip.. Jobi dialogue 👌& Ajeesh activeness👌. Keep going
രാജേഷ് ബ്രോയ്ക് കോളയി പോയി
പാവത്തിന് അവസരം കിട്ടിയല്ലോ
ദൈവത്തിനു നന്ദി
രാജേഷ് ബ്രോ ഈ ട്രിപ്പിൽ സ്വല്പം ഉഴപ്പ് ആണ് ട്ടോ 😍😍
എന്നാലും നിങ്ങളെ ഇഷ്ടം 🥰🥰
❤
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
മേഘാലയ അച്ഛന്‍ നാട്ടിലെ അച്ചായന് വിളിച്ചു ലോഡ് കൊടുത്തു ❤ ഒറീസയില്‍ നിന്നുള്ള ലോഡ് പെട്ടന്ന് 4 വണ്ടിക്ക് ഉണ്ടാവട്ടെ ❤😂
എല്ലാർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു ❤
എല്ലാ ടീം ഉള്ളത് കൊണ്ട് നല്ല ജോളി ഉണ്ടാവും ❤
എത്രയും പെട്ടന്ന് ലോഡ് ശരിയാവട്ടെ
കറങ്ങാൻ ആണെങ്കി രാജേഷ് ബ്രോക്ക് പേയ്‌മെന്റ് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ 🤣🤣🤣
വീഡിയോ കണ്ട് Support ചെയ്യുവോ
Hai puthet gays 🎉🎉🎉 Manoharamaya nalla yathrakal 😂😂 Ellavarkum Good Friday 😅😅😅 TomyPT Veliyannoor ❤❤❤
.... i loved that Malayalam speaking guy ... one learns a language not by force it's persons own wish & need 👌👌👌
ഞാൻ ഒരു ആലപ്പുഴക്കരി വീഡിയോ എന്നും കാണും 👌
രാജേഷ് bro നിരാശയോടു തിരികെ
വൈറൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
Valya size bearable irikunnathu kandille aa fruit stall il nallathayirunnu.
Wherever you go, you can find at least one Malayalee!! When Armstrong landed on the Moon, Ayyappan nair was ready with black coffee and paruppu vada
വീഡിയോ അടിപൊളി
Rising star ആകാശൂ......
Goodmorning to puthettu team happy and safe return journey we pray to get load soon ❤️❤️👍😘
How people all over India love you respect you wonderful
അവിചാരിതമായി നിങ്ങളുടെ വിഡിയോ കാണാൻ ഇടയായി ഒരു പാട്ഇഷ്ടപെട്ടു ഇപ്പോൾ എന്നും കാണും നിങ്ങളുടെ ഒത്തു ഒരുമ ഗുഡ്
വീണ്ടും കണ്ടതിൽ സന്തോഷം' ദൈവം കാക്കട്ടെ
Thottaduthue tea shop undttangil more easy
WOW SUPER அருமையான காட்சி பதிவு சகோதரி வாழ்த்துக்கள் 🥰❤️😁😂😂😂👌👍
ജോബി ബ്രോക്ക് അവിടന്ന് പോരാൻ വലിയ താല്പര്യ കുറവാണല്ലോ 🤭🤭😂😂😂😍🥰❤️❤️❤️🥰🥰😍😍🥰🙏🙏😊
Football is very popular in Meghalaya like Kerala and Goa. That's why they have big football fields. They have enough landmass.
Achen is also adipoli😊
Enjoying sugar cane juice..
Very good....
എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു🚛🚛🚛🚛❤❤❤❤
Strength and love of social media📺❤
Good morning Puthettu team...in west Bengal, assam you will find some or other malayalam speaking native people...Rajesh bro was sad for unable to visit wari chaura..but got lucky for Bhutan visit..
Madam is picking up Hindi fast..
Star performer "Akash" ❤❤❤ Love you da, love you everyone ❤️
Beautiful place. Enjoy your day..
Nice interesting vlog, good luck to other trucks for the load👍
❤❤❤❤❤❤👍👍👍👍❤❤super super beautiful episode ❤❤ God bless all ❤❤
Good Ella blogersineyum follow cheyyunna aalaanu njaan chilar cash Varumpol chilar ahankaarikalaayi maarunnoo 🎉
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ
Super 😊😊
ആ മരങ്ങൾ ഹിന്ദിയിൽ saal എന്ന് ആണ് കേരളത്തിൽ ഉണ്ട് കണ്ണൂരിൽ കിഴക്കൻ പ്രദേശങ്ങളിൽ ഇരൂൾ എന്ന പേരിൽ അറിയാം ഈട്ടി തടിയേക്കാൾ കളർ ഉള്ള തടിയാണ്
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും നമസ്കാരം പുതിയ ലോഡ് എത്രയും പെട്ടെന്നു ശരിയാകാൻ പ്രാർത്ഥിക്കുന്നു ❤️❤️👍👍
Good going guys. You met one of your Assamese follower, from whom you could have asked about the trees, as u met him at the place where you were wondering what type of tree they were. They were not teak which jalaja confirmed. 😂😂
ചേച്ചി പറഞ്ഞത് തന്നെ ആണ് ബയർ ആപ്പിൾ ആണ് ഗൾഫിൽ ജോലി ചെയ്തിട്ടുള്ളവർ കണ്ടിട്ടുണ്ടാകും
ലോഡ് കേറ്റലും load ഇറക്കലും മാത്രേ ഒള്ളോ 😂😂😂
Roadside le apple pickle ittal manga pickle pole kazikkam tasty anu
പൂത്തോട്ട് അടിച്ചു പിരിയുമോ...ഈ യാത്രാകഴിയും മുബ്😂😂😂 രാജേഷും 😅
😅
🇮🇳🇮🇳രസകരമായ ഒരു വസ്തുത West Bengal ൻ്റെയും, അരുണാചലിൻ്റേയും ഇടയിൽ കുടുങ്ങി കിടക്കുന്ന ബംഗ്ലാദേശ് ൻ്റെ സമയം നമ്മളേക്കാൾ 30 മിനിട്ട് മുൻപിലാണ് ( ഭൂട്ടാൻ്റേയും 30 മിനിട്ട് - നേപ്പാൾ 15 മിനിട്ട്) എന്തുകൊണ്ടാണ് അങ്ങിനെയെന്നറിയില്ല.😮
അവിടെ സൂര്യൻ ഉദിക്കുന്നത് നേരത്തെ ആണ് അത് കൊണ്ടാണ്. അവിടെയുള്ള ഇന്ത്യൻ സമയം മറ്റാത്തത് ഇൻഡ്യ മൊത്തം ഒരു സമയം ആക്കാൻ ആണ്. അവിടെ മാറ്റാനും പ്ലാൻ ഉണ്ട്..
❤👍nalla program 👏👏👏
ചായ് ബ്രോ -❤❤യുടെ ❤കുറവുണ്ടല്ലോ😂
എല്ലാവർക്കും യാത്രാമംഗളങ്ങൾ നേരുന്നു
Allavarkum ഒരുമിച്ച് load kitty തിരിച്ചു വരാൻ സാധിക്കട്ടെ❤
16:49.. he looked at it as if Chechi really threw a stone…😂
അടിപൊളി 👏🏻👏🏻👏🏻good friday🙏🏻ആശംസകൾ 🌹🙏🏻🙏🏻🙏🏻🙏🏻👍🏻❤️❤️❤️❤️
എന്തൊക്കെ പറഞ്ഞാലും നല്ല വൃത്തി ഉണ്ട് . എവിടെ നോക്കിയാലും എല്ലാം നല്ല അടക്കും ചിട്ടയും ഉണ്ട്.
എല്ലാവർക്കും good friday നേരുന്നു 🇮🇳🇨🇭🚛
👌👌👌❤️❤️❤️
7 sisters water falls ,MEGHALAYA
കൂട്ടത്തിലുള്ള ഭായി അടിപൊളിയാണ്
Good morning all.of you.
Assamum Meghalayum koodi kandulla oru nerampokku vlog.. kazhinjathu aronjilla.. Kurach perkku achanumayi bhuttanum kanan patti Rajesh brokkum koladichu..
This area is just like Vietnam in every way.
Good Morning to Puthettu family praying to God get return load to Kerala
Sugarcane juice is very good for the health. So nice video. My sister👭 and brothers. Regards
Super episode ❤❤
Main ഡ്രൈവർക്കു സുഖം ആയി അജീഷ് bhai rajesh bhai എല്ലാം ചെയ്തോളും കുക്കിംഗ് മറന്നു പോകേണ്ട main ഡ്രൈവർ 😂
രാജേഷ് ബ്രോ ഉണ്ടായിട്ടാണ് എവിടെയും അവര് കറങ്ങാത്ത ദേ
😅😅
ഒട്ടുംതന്നെ സംസാരിക്കാത്ത രണ്ടു പേരുണ്ടല്ലൊ.അവരുടെ സംസാരം കേൾക്കാൻ ആഗ്രഹിക്കുന്നു.
ഞങ്ങളുടെ രാജേഷ് ബ്രോയെ കറങ്ങാൻ കൊണ്ടുപോകുക 😀😀😀😀😀😀😀😀......
😂😂
അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ വരുന്ന വീഡിയോകളിൽ ചേർക്കാൻ ശ്രമിക്കുമോ❤
വഴിയേ കാണുന്ന കായൊക്കെ പറിച്ച് തിന്ന് വയറു പ്രശ്‌നമാക്കി വച്ചോ ട്ടോ