Pampanal Water Falls at Manathoor on the Pala Thodupuzha route | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 238

  • @Ram-tc9ul
    @Ram-tc9ul 7 หลายเดือนก่อน +29

    ദാമുകുട്ടിയുടെ സ്നേഹം, ഉത്തരവാദിത്തം തോട് കടത്താൻ കൈക്കുപിടിക്കൽ.

  • @abrahammathew8264
    @abrahammathew8264 7 หลายเดือนก่อน +62

    മഴ കാലത്ത് വെള്ളചാട്ടത്തിൽ കുളിക്കുന്നത് അപകടമാണ് മലക്ക് മഴ പെയ്ത് വെള്ളം കുതിച്ചെത്തും കുളിക്കുന്നവർ അറിയുകയില്ല

    • @dinakaranedakkandy
      @dinakaranedakkandy 7 หลายเดือนก่อน

      അതേ....

    • @shubhasatish3276
      @shubhasatish3276 7 หลายเดือนก่อน +3

      Water falls can be very dangerous during rainy season . Please take good care when you play in water and take bath.

  • @Deleepsooranadan
    @Deleepsooranadan 7 หลายเดือนก่อน +16

    സുര്യയോട് പറയണം സീറ്റ് കുറച്ച് കൂടി പിന്നിലേക്ക് ഇട്ട് വേണം വണ്ടി ഓടിക്കാനെന്ന്. സ്റ്റിയറിംഗിൽ നിന്ന് ഒരു കൈയ്യകലത്തിൽ ഇരിക്കാൻ പറയൂ. ഇത്രയും അടുത്തിരുന്ന് വണ്ടി ഓടിക്കുന്നത് അപകടം വരുത്തി വയ്ക്കും. ദയവായി ശ്രദ്ധിക്കൂ

  • @vivektk2544
    @vivektk2544 7 หลายเดือนก่อน +19

    back സീറ്റിലും സീറ്റ് ബെൽറ്റ് ഇട്ട കുഞ്ഞിക്കണ്ണൻ ആണ്‌ ഇന്നത്തെ ഹീറോ

  • @Ram-tc9ul
    @Ram-tc9ul 7 หลายเดือนก่อน +21

    കുഞ്ഞികണ്ണൻ വളരേ ശാന്തനാണ്.

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 7 หลายเดือนก่อน +18

    കുഞ്ഞുങ്ങൾക്ക് ജീവിതത്തിൽ നല്ല ട്രെയിനിങ് ആണ് ഇതൊക്കെ,മഴയൊക്കെ നനഞ്ഞ് നടന്നാൽ ആദ്യമൊക്കെ ജലദോഷം,പനി ഒക്കെ പിടിച്ചാലും നല്ല പ്രതിരോധ ശേഷി കിട്ടും,ജീവിതത്തിൽ ഒന്നിനോടും പേടിയും ഉണ്ടാവില്ല,നിര്ബന്ധമായും എല്ലാരേയും നീന്തൽ പഠിപ്പിക്കണം.

  • @jithujithu812
    @jithujithu812 7 หลายเดือนก่อน +8

    സൂപ്പർ വീഡിയോ ❤. തിരക്ക് ഉണ്ടെങ്കിലും വീഡിയോ ഇടണം രാജേഷ് bro and സൂര്യ ചേച്ചി 👍

  • @KaleshAranmula-yi8hv
    @KaleshAranmula-yi8hv 7 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം പുത്തേത് ഫാമിലിയെ., ❤️രതീഷ് ബ്രോ കും രാജേഷ് ബ്രോ കും ഒരു ബിഗ് ✋ പിന്നെ ചേച്ചി മാർക്കും. അച്ഛമ്മക്കും. നമ്മുടെ കുട്ടി പട്ടാളങ്ങൾക്കും ✋✋✋

  • @Sijisjiu
    @Sijisjiu 7 หลายเดือนก่อน +6

    എന്നും വീഡിയോ ഇടണേ ❤️ ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ 🥰🥰🥰watching from Israel

  • @abrahammathew8264
    @abrahammathew8264 7 หลายเดือนก่อน +4

    NuNu വെള്ളചാട്ടം കണ്ടു വെച്ചിട്ടുണ്ട് മഴകാലത്ത് ഒരു വെള്ളചാട്ടത്തിലും കുളിപ്പിക്കാൻ കൊണ്ട് പോവരുത് വെള്ളചാട്ടം കാണാൻ പോവുന്നതിൽ കുഴപ്പമില്ല വാഹനം ഓടിക്കുന്നതുപോലെ തന്നെ ഒരു അകലം പാലിക്കണം❤

  • @SajuAm-rl1ub
    @SajuAm-rl1ub 7 หลายเดือนก่อน +1

    ആരെന്തു പറഞ്ഞാലും കുഞ്ഞിക്കിളി സൂപ്പർ ആണ്...

  • @georgejoseph2918
    @georgejoseph2918 7 หลายเดือนก่อน +3

    തൊടുപുഴ അടുത്ത് ആനയിറങ്ങുംചാൽ വെള്ള ചാട്ടം ഗംഭിരമാണ്.

  • @Srkmnostuser
    @Srkmnostuser 7 หลายเดือนก่อน +21

    രാജേഷ് അങ്കിളെ ഇത് ഭയങ്കര അപകടം പിടിച്ച പരിപാടി ആണേ.. മഴക്കാലത്ത് മലയിൽ ഉരുൾപൊട്ടിയാൽ അറിയാനേ പറ്റില്ല..ഈ സ്ഥലത്ത് മറ്റാരെയും കണ്ടതുമില്ല..കുഞ്ഞിക്കിളിക്ക് എവിടെ വെള്ളം കണ്ടാലും ചാടുകയും വേണം..I was noticing this during shillong trip.. കുറച്ചൊന്നു സൂക്ഷിച്ചാൽ കൊള്ളാം.

    • @jeffinjoseph8662
      @jeffinjoseph8662 7 หลายเดือนก่อน

      No worries, കൂടെ വേറെ ആൾക്കാർ ഉണ്ട് ബ്രോ.

    • @Srkmnostuser
      @Srkmnostuser 7 หลายเดือนก่อน

      @@jeffinjoseph8662 Athu thangalkku engane ariyam..aa pradeshathu ivarude family allathe mattareyum kandumilla

  • @shajiksa9222
    @shajiksa9222 7 หลายเดือนก่อน

    ചെറിയ നല്ലൊരു വീഡിയോ 🌹🌹

  • @tulunadu5585
    @tulunadu5585 7 หลายเดือนก่อน +2

    ഒരു യാത്ര പോയപ്പോൾ തന്നെ, കുഞ്ഞികിളിക്കു ഇതൊക്കെ 'നിസ്സാരം '😜

  • @suredeansuredean3034
    @suredeansuredean3034 7 หลายเดือนก่อน

    ഒരു പലരുവി ട്രിപ്പ്‌ പോകുന്നെ അടിപൊളി പൊളി ആണ് വരുമ്പോ പുനലൂർ തൂക്കുപാലം കാണാം

  • @sayee3
    @sayee3 4 หลายเดือนก่อน

    Dami kutty😊❤❤❤

  • @thomaskoshy7591
    @thomaskoshy7591 7 หลายเดือนก่อน +2

    വല്യമഴ കഴിഞ്ഞുമതി അപകടം വിളിച്ചുവരുത്തേണ്ട. ഇപ്പോളത്തെ മഴ പ്രശ്നമാണ്.

  • @jensonjensonkv5626
    @jensonjensonkv5626 4 หลายเดือนก่อน

    ❤😂 kodungallur

  • @naveensalian5735
    @naveensalian5735 6 หลายเดือนก่อน

    Super 👌 👍

  • @fpo3047
    @fpo3047 7 หลายเดือนก่อน +1

    Seat orupad front ill ettu vandi odikunathu safe allaa chechi airbag ok ullaa vandii allee

  • @paravoorraman71
    @paravoorraman71 7 หลายเดือนก่อน +8

    വെള്ളം കണ്ടാൽ എടുത്തു ചാടും പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാമിലി👍

  • @shibujohn5403
    @shibujohn5403 7 หลายเดือนก่อน

    ❤❤അടിപൊളി 👍👍👍കുഞ്ഞികിളിക് വെള്ളച്ചാട്ടം വികിനസ് ആണ് 😂😂😂❤കുഞ്ഞികണ്ണാ പവർ വരട്ടെ 👍ദാമുകുട്ടി സൂപർ ❤അച്ഛമമ ❤രാജേഷ് bro❤സുരൃ ഹായ് 👍👍👍Enjoy Enjoy ❤❤

  • @abhaykv2140
    @abhaykv2140 5 หลายเดือนก่อน

    Kunjikiliiiiiiiiii❤❤❤❤❤
    PTV🎉

  • @SajuAm-rl1ub
    @SajuAm-rl1ub 7 หลายเดือนก่อน

    ആരെന്തു പറഞ്ഞാലും കുഞ്ഞുക്കിളി സൂപ്പർ ആണ്..

  • @shaliniomana6295
    @shaliniomana6295 7 หลายเดือนก่อน +1

    ഈ സന്തോഷം കാണുമ്പോൾ........ God bless you👍❤

  • @Rose-eo7kj
    @Rose-eo7kj 7 หลายเดือนก่อน +1

    Njn 11th and 12th padichath Pala Chavara CMI school il hostel ninna. Veed ernakulam aan. Epo ee video il pala kannan pattiyathil othiri santhosham❤️❤️
    Pand hostel vech parents kanann varubo namal pona restaurant aarn Aimee🤤 Athum kandathil santhosham❤️❤️

  • @bithuljv3649
    @bithuljv3649 7 หลายเดือนก่อน +8

    ഇന്നത്തെ കാലത്ത് ഒരു മഴ കണ്ടാൽ കുട്ടികളെ വെളിയിലിറക്കില്ല. ഇത് നന്നായി കുട്ടികൾ പ്രകൃതിയുമായി ചേർന്ന് വളരട്ടെ. ചേട്ടത്തി ചേട്ടന് പുട്ടിന് തേങ്ങ കൊടുക്കു മ്പോൾ സന്തോഷ ത്തോടെ കുശുമ്പ് പറയുന്ന അനിയനാണ് ഇന്നത്തെ family blog ലെ ഹീറോ അപ്പോൾ ചേട്ടൻ്റെ മറുപടി എന്നാൽ അവന് ഇത്തിരി തേങ്ങാ കൊടുത്തേ എന്ന ചേട്ടൻ്റെ കമൻ്റും ചേട്ടന് പഴം എടുത്തു കൊടുക്കുന്ന അനിയത്തിയും എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ........

  • @SKN1127
    @SKN1127 7 หลายเดือนก่อน +18

    പുറകിൽ ഇരുന്നിട്ടും Seat belt ഇട്ട കുഞ്ഞിക്കണ്ണൻ മറ്റുള്ളവർക്ക് മാതൃക ആണ്. നിങ്ങളുടെ വീഡിയോയിൽ കാറിൻ്റെ പിറകിൽ ഇരിക്കുമ്പോൾ ആരും seat belt ഇട്ട് കണ്ടിട്ടില്ല വർഷങ്ങളായി വണ്ടി ഓടിക്കുന്നവരായിട്ടും

  • @ramanathanvenni8206
    @ramanathanvenni8206 6 หลายเดือนก่อน

    Nice

  • @chandrababu.n6716
    @chandrababu.n6716 6 หลายเดือนก่อน

    👍👍👍❤️❤️❤️

  • @dinnaaj2981
    @dinnaaj2981 7 หลายเดือนก่อน

    Kollam nalla trip

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 7 หลายเดือนก่อน

    Awesome vlog 😊😊😊😊

  • @lalythomas5625
    @lalythomas5625 7 หลายเดือนก่อน +5

    മഴ മുകളിൽ പെയ്യ്താൽ
    അറിയില്ല..... കുഞ്ഞുങ്ങളെ കൊണ്ട് ഇറങ്ങുന്നത് അപകടം ആണ്........ ട്ടോ

  • @PRAMOD.T.K
    @PRAMOD.T.K 7 หลายเดือนก่อน +3

    Rajesh bro the family man...,.. good

  • @SyamChandran-t7x
    @SyamChandran-t7x 5 หลายเดือนก่อน

    🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉

  • @valsabright1665
    @valsabright1665 7 หลายเดือนก่อน

    കുഞ്ഞിക്കിളിയേ പറഞ്ഞു മനസിലാക്കണം ഒത്തിരി അപകടമുണ്ട് ❤

  • @omanaamith9736
    @omanaamith9736 7 หลายเดือนก่อน +1

    ദാമിക്കുട്ടിയുടെ കരുതൽ... ❤❤❤❤❤

  • @kochurani7012
    @kochurani7012 7 หลายเดือนก่อน +1

    ഞങ്ങളുടെ വൈപിന്കരയിൽ വരൂ നമുക്ക് ലൈറ്റ്ഹൗസിലും കയറാം, കടലിലും ചാടാം. ദാമിക്കുട്ടി, കുഞ്ഞിക്കിളി ചക്കരയുമ്മ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @pushpansuper250
    @pushpansuper250 7 หลายเดือนก่อน

    നല്ല വീഡിയോ super

  • @Shiji123
    @Shiji123 7 หลายเดือนก่อน +1

    Hi all.. it’s so interesting to watch your videos.. either be travel vlogs or family blogs… 🎉

  • @VinodB-jq6bj
    @VinodB-jq6bj 5 หลายเดือนก่อน

    നമ്മുടെ കോമ്പിനേഷൻ പുട്ടും കട്ടൻ കാപ്പി

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 หลายเดือนก่อน

    👍🏻👍🏻👍🏻❤️🙏🏻

  • @tsys-rn6gq
    @tsys-rn6gq 7 หลายเดือนก่อน

    keralathile road adipoli

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 7 หลายเดือนก่อน

    Nice good trip

  • @ShailaBeevi-bg1sw
    @ShailaBeevi-bg1sw 7 หลายเดือนก่อน

    Orupad ishtta ellapereyum

  • @jayaramp.b1410
    @jayaramp.b1410 7 หลายเดือนก่อน +1

    Good Luck❤❤❤❤❤

  • @shylabeegom531
    @shylabeegom531 7 หลายเดือนก่อน

    Motta nalla thrilling anu.kili kunju Super. Ammayea kandathil santhosham. ❤❤❤❤❤❤.

  • @anoop2449
    @anoop2449 7 หลายเดือนก่อน

    ചെറുത്..... 😂
    നിസ്സാരം....... 😂
    Nunu.... 💞💞💞

  • @Tony_fx_sm
    @Tony_fx_sm 7 หลายเดือนก่อน +1

    കുഞ്ഞ് 🐦 ❤

  • @baburanganathan2729
    @baburanganathan2729 7 หลายเดือนก่อน

    Very nice waterfalls ❤❤❤❤❤

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 7 หลายเดือนก่อน +2

    Puthettu,,,, family,,,vlog,, super

  • @Harinandakumarofficial
    @Harinandakumarofficial 5 หลายเดือนก่อน

  • @SajanNa
    @SajanNa 7 หลายเดือนก่อน

    അടിപൊളി 👍👍👍

  • @shojisivaraman3554
    @shojisivaraman3554 7 หลายเดือนก่อน

    നല്ല അടിപൊളി വെള്ളച്ചാട്ടം, ദാമിക്കുട്ടി സൂപ്പർ 💖💖... ഒരു സംശയം 🤔🤔ഇത് പുത്തെറ്റ് ഫാമിലിയോ പൊറോട്ട ഫാമിലിയോ 😅😅

  • @rajnishramchandran1729
    @rajnishramchandran1729 7 หลายเดือนก่อน

    Good evening Puthettu family members
    Pampanall water falls is a kiddilam place for a weekend getaway...
    Hope you had a great time ❤

  • @sreekumarant6830
    @sreekumarant6830 7 หลายเดือนก่อน

    ❤️👍🙏

  • @binithkg1241
    @binithkg1241 7 หลายเดือนก่อน +2

    കുഞ്ഞി കിളി ❤️കുഞ്ഞി കണ്ണൻ

  • @mknair6789
    @mknair6789 5 หลายเดือนก่อน

    Hai
    Driving seat 💺 should be adjusted.This position is very dangerous.The Air bag 🛍️ can't be opened properly.
    Well wishes ❤❤

    • @mknair6789
      @mknair6789 5 หลายเดือนก่อน

      ഈ വീഡിയോ മുൻപ് കണ്ടിരുന്നതാ❤❤❤

  • @sunithasajeev8028
    @sunithasajeev8028 7 หลายเดือนก่อน

    Adipoli 👌 ❤

  • @starvedios2023
    @starvedios2023 7 หลายเดือนก่อน +1

    ഇപ്പോളത്തെ മഴക്കാലകാലാവസ്ഥയിൽ ഇങ്ങനെ ഒരു ട്രിപ്പ്‌ പോയത് വളരെ അപകടം വരുത്തുന്നത് ആണ്... പിള്ളേരെയും കൂട്ടി ഇങ്ങനെ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തത് വളരെ തെറ്റായ തീരുമാനം ആയിരുന്നു പോയി.....

  • @kodur1
    @kodur1 7 หลายเดือนก่อน

    നൈസ് വീഡിയോ ❤️❤️

  • @Akhilkrishnan_rg
    @Akhilkrishnan_rg 7 หลายเดือนก่อน

    ദാമിക്കുട്ടി ❤️❤️😍😍

  • @haria.o.7947
    @haria.o.7947 7 หลายเดือนก่อน

    Kunjikkiliyaanu താരം ❤❤

  • @praveens8360
    @praveens8360 7 หลายเดือนก่อน

    Seat pinnottu ittu drive cheyyoo soorya madam. ithu dangerous aanu

  • @sreerajedathilpuravankara2472
    @sreerajedathilpuravankara2472 7 หลายเดือนก่อน

    Kunhikannannn...he is...allltime.take..
    care..about...achammaaa...he is..my heroooo...

  • @shibuak3643
    @shibuak3643 7 หลายเดือนก่อน

    അടിപൊളി❤❤❤

  • @SyamChandran-hs3me
    @SyamChandran-hs3me 7 หลายเดือนก่อน

    🎉🎉🎉സൂപ്പർ 🎉🎉

  • @anuzachariah366
    @anuzachariah366 7 หลายเดือนก่อน

    Be very careful about waterfall, especially from hill side. If there is heavy rain at hill sides we cannot predict the pressure and volume of water. So better take kids and ladies to a place having swimming pool. God will take care of your family. Our prayers 🌷

  • @mknair6789
    @mknair6789 7 หลายเดือนก่อน

    Welcome dear Puthettu family ❤❤❤

  • @Travelling12344
    @Travelling12344 7 หลายเดือนก่อน +4

    ❤❤💞puthettu travel vlog family❤❤puthettu travel vlog family💞💞💞♥️♥️

  • @jalajapnair2864
    @jalajapnair2864 7 หลายเดือนก่อน +1

    Kunjikali super❤❤❤❤❤❤❤❤❤❤❤

  • @koshyjohn8173
    @koshyjohn8173 7 หลายเดือนก่อน

    ❤❤❤❤ഗോഡ് ബ്ലസി യൂ

  • @ajikoippallil7312
    @ajikoippallil7312 7 หลายเดือนก่อน

    Hello dear , now very dangerous , heavy rain . Be careful.

  • @RajeevKumar-py1hp
    @RajeevKumar-py1hp 7 หลายเดือนก่อน

    മാനത്തൂർ ഞങ്ങളുടെ നാട്❤

  • @vipinkl1444
    @vipinkl1444 7 หลายเดือนก่อน +2

    Puthettu family vlog
    🙏🌼🙏

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 7 หลายเดือนก่อน

    ❤❤❤sooperrrr

  • @sijugeorge-s7r
    @sijugeorge-s7r 7 หลายเดือนก่อน

    ഈ യാത്രയിലെ മെയിൻ ഡ്രൈവർ സീറ്റ് അല്പം കൂടി പുറകോട്ട് ഇട്ടാൽ നന്നായിയിരിക്കും എന്ന് തോന്നുന്നു

  • @anoopmathew676
    @anoopmathew676 7 หลายเดือนก่อน

    This is very good good vedio our family business group is true but we are from ramapuram

  • @e.vishnunamboodiri1822
    @e.vishnunamboodiri1822 7 หลายเดือนก่อน +1

    Swimming poolil ready ആയി മാത്രമേ ഇറങ്ങാൻ പാടുള്ളൂ.

  • @kpsubeesh
    @kpsubeesh 7 หลายเดือนก่อน +2

    Driver ഇരിക്കുന്ന position danger ആണ്, ഒരു കൈ അകലത്തിൽ steering എത്തുന്ന പോലെ ഇരിക്കണം

  • @sreekumariak9954
    @sreekumariak9954 7 หลายเดือนก่อน

    Oru divasam nganum nathoonum veedinaduthullla cheriya thottil kulikkuvarunnu,pettennanu vellam ,kallum mannum ellam koodi irachethiyath bhagyathina rekshapettath

  • @ZxcZxc-x4w
    @ZxcZxc-x4w 7 หลายเดือนก่อน

    Super ❤❤❤❤❤

  • @Farmer70-t9w
    @Farmer70-t9w 7 หลายเดือนก่อน

    Hai... പാമ്പനാൽ കാഴ്ചകൾ - മഴയായിപ്പോയല്ലോ

  • @bibinbaby2233
    @bibinbaby2233 7 หลายเดือนก่อน +2

    എനിക്ക് പറമ്പിൽ സ്വന്തം ആയിട്ട് 200 അടി മുകളിൽ നിന്ന് വെള്ളച്ചാട്ടം ഉണ്ട് പക്ഷേ അതിൽ ഇറങ്ങുക പോലും ഇല്ല 🤣🤣🤣

  • @nishadpv8077
    @nishadpv8077 7 หลายเดือนก่อน

    ഹായ് 👍👍❤️❤️❤️❤️🙏🙏🙏

  • @Dreams-kp4ki
    @Dreams-kp4ki 7 หลายเดือนก่อน

    നിങ്ങൽ അടവി പോയപ്പോൾ..അവിടുന്ന് 14 km മുന്നോട്ടു പോയിരുന്നേൽ പൂചക്കുളം വാട്ടർ ഫാൾസ് ഉണ്ടായിരുന്നു..ഏകദേശം 150 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം..

  • @sridevinair4058
    @sridevinair4058 7 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @ousephka3438
    @ousephka3438 7 หลายเดือนก่อน +1

    ഡ്രൈവറുടെ കൈ മുട്ട് സ്റ്റിയറിങ്ങിൽ മുട്ടുവല്ലോ

  • @saifumkd3906
    @saifumkd3906 7 หลายเดือนก่อน

    Suryachechi sunglassittu odikkanam

  • @se-bro1255
    @se-bro1255 7 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰

  • @ratheeshapthattummal6481
    @ratheeshapthattummal6481 7 หลายเดือนก่อน

    Supper

  • @sundararajankrishnamachari8958
    @sundararajankrishnamachari8958 7 หลายเดือนก่อน

    Lovely place

  • @premantk6004
    @premantk6004 7 หลายเดือนก่อน

    വടകരയുടെ അഭിനന്ദനങ്ങൾ

  • @AshaNair-m7i
    @AshaNair-m7i 7 หลายเดือนก่อน

    Super 👌 ❤

  • @animonmr7071
    @animonmr7071 7 หลายเดือนก่อน

    👍

  • @harikumar-yf9bx
    @harikumar-yf9bx 7 หลายเดือนก่อน

    Adipoli

  • @basheerbashi784
    @basheerbashi784 7 หลายเดือนก่อน

    ❤❤❤❤🎉🎉🎉🎉

  • @basheerbashi784
    @basheerbashi784 7 หลายเดือนก่อน +1

    ആ സീറ്റ് കുറച്ചും കൂടെ ബേക്കോട്ട് ഇടാമായിരുന്നു

  • @vijeshpr6667
    @vijeshpr6667 7 หลายเดือนก่อน

    ഹായ് ❤❤അടിപൊളി