Mfuwe ManEater | African Lion hunting Story | Man Eater | Malayalam | Julius Manuel

แชร์
ฝัง

ความคิดเห็น •

  • @AbdulShaheer
    @AbdulShaheer 11 หลายเดือนก่อน +16

    വേട്ടക്കഥകൾക്ക് വേണ്ടിയുളള കാത്തിരിപ്പാണ്....അച്ചായോ...ഇങ്ങള് സൂപ്പറാ...

  • @Fathimatr
    @Fathimatr 11 หลายเดือนก่อน +44

    That dialogue was epic 😂 " അല്ലാതെ ആളുകളെ കൊല്ലുന്ന മൃഗങ്ങളെ background music ഇട്ട് ഹീറോ ആക്കുന്ന പണി നമ്മളെ പോലെ ലോകത്താരും ചെയ്യാറില്ല "
    ഈ നിലപാട് തന്നെയായിരുന്നു എനിക്കും അന്ന് തോന്നിയത്
    Big fan of u 🎉

  • @abidzain588
    @abidzain588 11 หลายเดือนก่อน +98

    കഥപറയാൻ ആർക്കും പറ്റും പക്ഷെ ആ കഥ എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ പറയാൻ അച്ചായനെ പറ്റൂ ❤❤

  • @anwarsham.n7652
    @anwarsham.n7652 11 หลายเดือนก่อน +14

    ഈ പരുപാടി കാണുന്ന എല്ലാവരുടെയും മനസിൽ വേട്ടക്കാരൻ ഉറങ്ങി കിടപ്പുണ്ട് 🧿

    • @lobo118
      @lobo118 4 หลายเดือนก่อน

      അതേ ഞാൻ ഉറങ്ങിപ്പോയി😂

  • @mubarakmubooos
    @mubarakmubooos 11 หลายเดือนก่อน +41

    ഞങ്ങളോട് കഥകൾ പറയാൻ അച്ചായനെ ചവിട്ടാതെ വിട്ട ആ ആനചേട്ടന് നന്ദി നമസ്കാരം

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +4

      😍

    • @hareek3745
      @hareek3745 11 หลายเดือนก่อน +4

      ആനച്ചാര് അറിഞ്ഞത് പോലുമില്ല,
      അച്ചായൻ അത്രയ്ക്ക് സ്റ്റക്കായിപ്പോയി. 😵‍💫

  • @Akhil_2255
    @Akhil_2255 11 หลายเดือนก่อน +58

    എന്നെപോലെ അച്ചായൻ പറയുന്ന വേട്ട കഥക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ 😍

    • @anithaas3780
      @anithaas3780 11 หลายเดือนก่อน +1

      എത്ര ദേവസോം കൊണ്ട് കട്ട വെയ്റ്റിംഗ് ആയിരുന്നു 👍👍

    • @Akhil_2255
      @Akhil_2255 11 หลายเดือนก่อน

      @@anithaas3780 🙌🏻

  • @sujithsujithks3745
    @sujithsujithks3745 11 หลายเดือนก่อน +5

    രാത്രി മൊബൈൽ നോക്കിയപ്പോൾ നോട്ടിഫിക്കേഷൻ കണ്ടു നന്ദി ഒരായിരം നന്ദി 🎉

  • @Mr_HellboY
    @Mr_HellboY 11 หลายเดือนก่อน +16

    പണി കഴിഞ്ഞ് വന്നു കേട്ട് കിടക്കാൻ അണ്ണൻ്റെ കഥകൾ ആണ് ബെസ്റ്റ് ❤

  • @zubair.makasaragod
    @zubair.makasaragod 11 หลายเดือนก่อน +135

    *സ്ഥിരം പ്രേക്ഷകർ ഇവിടെ ഒപ്പിട്ട് പോകുക 🤩🤩❤❤❤*

    • @Lovelythoughtsbs
      @Lovelythoughtsbs 11 หลายเดือนก่อน +4

      നല്ല അവതരണമാണ് കണ്ടിരുന്നു പോവും കേട്ടിരുന്നു പോകും അടിപൊളി annu 😊😊😊

    • @DileepChandran-v2z
      @DileepChandran-v2z 11 หลายเดือนก่อน +3

      Enthinu....

    • @p.sreeramapillaipillai3845
      @p.sreeramapillaipillai3845 11 หลายเดือนก่อน

      😂❤​@@Lovelythoughtsbs

    • @p.sreeramapillaipillai3845
      @p.sreeramapillaipillai3845 11 หลายเดือนก่อน +1

      A Good narration.

    • @jaisonp5690
      @jaisonp5690 8 หลายเดือนก่อน

      😂😂😂😂😂

  • @Ismayilichooz
    @Ismayilichooz 11 หลายเดือนก่อน +7

    അച്ചായാ കുറച്ചു ദിവസമായി ചാലിൽ വന്ന് നോക്കി പോകുന്നു എവിടെ
    നല്ല അടിപൊളി എപ്പിസോഡും ആയി ഉടൻ വരുമെന്ന പ്രതീക്ഷയിൽ .....
    .....
    വെഗം എപ്പിസോഡ് വേണ്ടവർ ഒന്ന് ❤അടിച്ചേ

  • @sarathkumar649
    @sarathkumar649 11 หลายเดือนก่อน +9

    അച്ചായന്റെ vedio എഡിറ്റ്‌ ഇപ്പോൾ സൂപ്പർ ആയി ❤🎉

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 11 หลายเดือนก่อน +22

    'അങ്ങനെ വീണ്ടും നമ്മളെ ആഫ്രിക്കയിലേക്ക് വേട്ടയ്ക്ക് കൂട്ടി കൊണ്ടുവന്ന അച്ചായന് ഒരുപാട് നന്ദി' അച്ചായോ ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല വീഡിയോ ചുമ്മാ 🔥 ❤️അച്ചായൻ സൂപ്പറാ...❤️

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +2

      ❤️❤️❤️

  • @abhijithsnathan3554
    @abhijithsnathan3554 11 หลายเดือนก่อน +27

    ഈശ്വരാ കിടന്നു ഉറങ്ങുമ്പോ കേൾക്കാൻ ഒന്നുമില്ലെന്ന് വിചാരിച്ചു ഇരുന്നതാ.. അപ്പോളേക്കും വന്നു 😊.

    • @jittojosekadampanad2095
      @jittojosekadampanad2095 11 หลายเดือนก่อน +2

      Same bro ❤

    • @babychanwilson8756
      @babychanwilson8756 11 หลายเดือนก่อน

      കിടന്ന് ഉറങ്ങുമ്പോൾ അല്ല ഉറങ്ങാൻ കിടക്കുമ്പോൾ എന്നല്ലേ 😅😅

    • @abhijithsnathan3554
      @abhijithsnathan3554 11 หลายเดือนก่อน

      @@babychanwilson8756 ഞാൻ ഇത് കേട്ട് കേട്ട് അങ്ങ് ഉറങ്ങും. പിന്നെ പിറ്റേ ദിവസം വീണ്ടും കൊറേ കൂടി കേട്ട് കേട്ട് ഉറങ്ങും. അങ്ങനെ 7-8 ദിവസം കൊണ്ടാണ് തീർക്കുന്നത് 😅.

  • @stepitupwithkich1314
    @stepitupwithkich1314 11 หลายเดือนก่อน +5

    കുറെ നാൾ കഴിഞ്ഞു എപ്പോഴാ ഒരു video ❤️ ഞാൻ കണ്ടത്.. 😍😍 കുറെ വീഡിയോ ഇത് പോലെ ഇടണേ 🙏❤️😍👍

  • @amal7dominic598
    @amal7dominic598 11 หลายเดือนก่อน +15

    വൈകാതെ തന്നെ പുതിയ കഥയുമായി എത്തിയതിനിരിക്കട്ടെ അച്ചായൊ ഒരു കുതിര പവൻ❤

  • @faisalnoohu53
    @faisalnoohu53 11 หลายเดือนก่อน +3

    അച്ചായനെ കഥയും കേട്ട് ലോങ് ഡ്രൈവ് ...
    അതൊരു വല്ലാത്ത ഫീലിംഗ് ആണ്

  • @illikkoottilekulakkozhi1816
    @illikkoottilekulakkozhi1816 11 หลายเดือนก่อน +447

    നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നത് first comment ഇടാൻ ആയിരുന്നു, 50 സെക്കന്റ്‌ 27 കമന്റ്‌, ഒക്കെത്തിനെയും പ്രാകി 😂നാളെ ഡയലാസിസ് ഉണ്ട് ☺️ കഥ കേട്ട് ഉറങ്ങിപ്പോയാലും ഡയലാസിസ് ചെയ്യുമ്പോ വീണ്ടും കേൾക്കാം 😊

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +40

      💕💕💕

    • @rafeequepulikkal5320
      @rafeequepulikkal5320 11 หลายเดือนก่อน +12

      ട്രാൻസ്‌പ്ലാന്റ്?

    • @illikkoottilekulakkozhi1816
      @illikkoottilekulakkozhi1816 11 หลายเดือนก่อน

      ​@@rafeequepulikkal5320അടുത്ത് തന്നെ ഉണ്ടാകും, കമ്മിറ്റി ഒക്കെ കൂടിയിട്ടുണ്ട് ☺️

    • @mubarakmubooos
      @mubarakmubooos 11 หลายเดือนก่อน +16

      Get well soon

    • @Sujith5215
      @Sujith5215 11 หลายเดือนก่อน +13

      Get well soon 🙏

  • @cottolengo_family
    @cottolengo_family 11 หลายเดือนก่อน +8

    Thank you for your efforts

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @sujithjithu8480
    @sujithjithu8480 11 หลายเดือนก่อน +8

    1 മണിക്കൂറിലേറെയുള്ള വീഡിയോ, So thrilled❤😮😊🥳

  • @jishnumohan868
    @jishnumohan868 11 หลายเดือนก่อน +5

    കുറെ കാലത്തിനു ശേഷം അച്ചായന്റെ ഒരു വേട്ടക്കഥ...❤❤
    കട്ട waiting ആരുന്നു....

  • @Gymsoul1991
    @Gymsoul1991 11 หลายเดือนก่อน +32

    കഥകളുടെ രാജകുമാരനു നന്ദി ❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +1

      ❤️❤️

  • @ShafeekShahi
    @ShafeekShahi 11 หลายเดือนก่อน +6

    TH-cam കേറുമ്പോൾ സാധാരണ നോക്കുന്നത് വീഡിയോ എത്ര മിനിറ്റ് ഉണ്ടന്ന കൂടുതൽ length ഉള്ള വീഡിയോ നോക്കാറേ ഇല്ല. പക്ഷെ അച്ചായന്റെ വീഡിയോ 45 മിനിറ്റിൽ കുറവ് കണ്ടാൽ എന്തോ ഒരു സങ്കടം. 😒
    പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി 😍
    കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഞാൻ അച്ചായന്റെ വീഡിയോ കാണാൻ തുടങ്ങിയത് അതിൽ പിന്നെ പഴയ വീഡിയോ എല്ലാം കാണും (കാണുന്നതിനേക്കാൾ കൂടുതൽ കേൾക്കാലാണ് 😁)ഇപ്പൊ എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ടപെട്ട ചാനൽ ഇതാണ് ❤
    ആ സൗണ്ട് ufff ഒരു രക്ഷയും ഇല്ല 🥰

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      🌸🌸🌸❤️❤️❤️

    • @azeezazee2966
      @azeezazee2966 11 หลายเดือนก่อน

      Alla ith innu theerumo

    • @pmjstake778
      @pmjstake778 11 หลายเดือนก่อน

      yes yes you only stick alas!

  • @PramodKarthi303
    @PramodKarthi303 11 หลายเดือนก่อน +15

    അച്ചായൻ കഥ പറയുമ്പോ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ് ❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @foodkitchentips
    @foodkitchentips 11 หลายเดือนก่อน +2

    തളർന്നിരിക്കുന്ന എനിക്ക് അങ്ങയുടെ ഈ കഥ കേൾക്കുന്നത് വളരെ ഇഷ്ടമാണ് വളരെ സന്തോഷം അങ്ങേയ്ക്ക് ഇനിയും നല്ല കഥകൾ പറയുവാൻ കഴിയട്ടെ👍🙏❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @safanaashiq4311
    @safanaashiq4311 10 หลายเดือนก่อน +3

    അച്ചായന്റെ കഥകൾ കേട്ട് കേട്ട് ഞാന്‍ ഇപ്പോള്‍ ആഫ്രിക്കകാരി ആയി ❤😂

  • @Harinandakumarofficial
    @Harinandakumarofficial 11 หลายเดือนก่อน +1

    Thank You 🎉.Respect for all the efforts ❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +1

      ❤️❤️

  • @wellverseddc5502
    @wellverseddc5502 11 หลายเดือนก่อน +2

    സ്വപ്നങ്ങളിൽ താങ്കളുടെ കഥ പലപ്പോഴും സ്വാധീനിക്കുന്നുണ്ട് 🤗🥰താങ്കളെയും താങ്കളുടെ കഥകളെയും ഒരുപാടൊരുപാടിഷ്ടമാണ് 🥰 നിശബ്ദമായി ശ്രവിക്കുന്നുണ്ട് ഒരുപാടു ഇമേജിനേഷൻസ് മനസ്സ് ഈ കഥകളിലൂടെ യാത്രയിലാണ് നന്ദി 🫂🥺🙏🙏

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +1

      ❤️❤️🌸🌸

  • @dhanushshaji7815
    @dhanushshaji7815 11 หลายเดือนก่อน +3

    ഇനിയും പോരട്ടെ വേട്ട കഥകൾ ☺️ waiting .....

  • @SANUSANKAR
    @SANUSANKAR 11 หลายเดือนก่อน +10

    "അല്ലാതെ ആളുകളെ കൊല്ലുന്ന മൃഗങ്ങളെ background music ഇട്ടിട് hero ആകുന്ന പണി നമ്മള് ചെയുന്ന പോലെ ലോകത്ത്‌ ആരും ചെയ്യാറില്ല "....... ആ ഡയലോഗ് പൊളിച്ചു....😅

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +2

      😍

    • @bibyabraham4682
      @bibyabraham4682 11 หลายเดือนก่อน

      Njan itaan vanna comment

  • @jancyanav2786
    @jancyanav2786 11 หลายเดือนก่อน +1

    ഹോ.... ഞാൻ ഫസ്റ്റ് കാണുന്നു ഈ ചാനൽ.... എന്ത് രസമാണ് കേട്ടിരിക്കാൻ.. ഖത്തറിൽ രാത്രി 12.57am ഞാൻ തിയ്യൽ ജോലിയിൽ തനിയെ റൂമിൽ ആയിരിക്കുന്നു ഈ നിമിഷം അതിശയോക്തി നിറഞ്ഞ ഈ കഥയുംകേട്ട്..... 🥰🥰🥰🥰❤❤❤❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️

    • @lijogeorge5791
      @lijogeorge5791 11 หลายเดือนก่อน +1

      അങ്ങനെ പറയരുത് . മറ്റു യൂട്യൂബെർസിനെപോലെ ആളെക്കൂട്ടാൻ അതിശയോക്തിയോടെയല്ല ഇദ്ദേഹം കഥകൾ അവതരിപ്പിക്കുന്നത് .

  • @sabarikummayil
    @sabarikummayil 11 หลายเดือนก่อน +2

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ വന്നു നോക്കി പുതിയ ടോപ്പിക്ക് എന്താണെന്നറിയാൻ ♥️♥️♥️♥️👍👍👍

  • @intothestory6195
    @intothestory6195 11 หลายเดือนก่อน +9

    സന്തോഷം 😇😇
    കഥകളുടെ രാജാവ്
    ❤ Juliusmanuel ❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @DEVUZZ4391
    @DEVUZZ4391 6 หลายเดือนก่อน +1

    അച്ചായാ.. സൂപ്പർ.. Congrats.. ❤️🙏.. ഒത്തിരി നാൾ കൂടിയാണ് ഞാൻ അച്ചായന്റെ കഥകാൾ വീണ്ടും കേൾക്കാൻ തുടങ്ങി.. ഇഷ്ടം.. സുഖണോ അച്ചായാ.. God ബ്ലെസ്.. ❤️🙏

    • @JuliusManuel
      @JuliusManuel  6 หลายเดือนก่อน +1

      😍സുഖം 😍

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 11 หลายเดือนก่อน +57

    Thanks for all your efforts Bro.. ❤❤

  • @shafeerism
    @shafeerism 11 หลายเดือนก่อน +2

    അങ്ങനെ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഒരു നരഭോജിയെ കണ്ടു. ഒരുപാട് നന്ദി ❤❤
    കാത്തിരിക്കുന്നു അടുത്ത HIS-STORIES ... കൾക്കായി

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️

  • @subashmathew4420
    @subashmathew4420 11 หลายเดือนก่อน +7

    ഒരു നരഭോജിയെ നേരിട്ട പരിചയമില്ലാത്ത ഒരാളുടെ ആദ്യ ശ്രമം 100%വിജയിക്കുക എന്നത് അത്ര എളുപ്പം സാധിക്കുന്നതല്ല. ഗംഭീരം.

  • @oliverqueen1073
    @oliverqueen1073 11 หลายเดือนก่อน +2

    ആദ്യം നോക്കുന്നത് വീഡിയോയുടെ നീളമാണ്...
    ദൈർഘ്യം കൂടുംതോറും ആസ്വാദനത്തിന്റെ ശക്തിയും കൂടും. ❣️

  • @akhilap.p8203
    @akhilap.p8203 11 หลายเดือนก่อน +3

    Wow.. What a pleasant surprise.
    Appreciate this kind of pace just after a big, bulky Amazon episode.. 😊

  • @prasanthmanimani4357
    @prasanthmanimani4357 11 หลายเดือนก่อน +2

    സാറിന്റെ അവസ്ഥ ഓർക്കാൻ പറ്റുന്നില്ല ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏😍😍😍😍

  • @soumyavineesh5812
    @soumyavineesh5812 11 หลายเดือนก่อน +7

    രാജാവിന് സ്വാഗതം ❤️

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @royalfauji5427
    @royalfauji5427 11 หลายเดือนก่อน +1

    Achayooooo... ഇന്നലെ കൂടെ വിചാരിച്ചേ ഉള്ളു എന്താ ഒരു വേട്ട കഥ കാണത്തെ എന്ന് എന്നിട്ട് കണ്ട കുറച്ചു കഥകൾ വീണ്ടും കേട്ടു... 😌ഇന്ന് ദേ നോക്കുമ്പോ ഒരു സിംഹം നിൽക്കുന്ന😍❤️ ആദ്യം നോക്കിയത് സമയം 🥰 1 മണിക്കൂർ und😮🫣 സന്തോഷം ആയി ❤️❤️❤️..
    You never disappoint us❤️🎉🎉🎉

  • @sidheequeekkadan1579
    @sidheequeekkadan1579 11 หลายเดือนก่อน +10

    അച്ചായന്‍ കുറച്ചൊക്കെ ഉത്തരവാദിത്വം കാട്ടിത്തുടങ്ങി എന്ന്തോന്നുന്നു റിവറോഫ് ഡൗട്ടിന് തൊട്ടുപിന്നാലെ വീണ്ടും വീഡിയോ !!!! 😂😂❤❤ ഏതായാലും സന്തോഷം

  • @medivyacp2493
    @medivyacp2493 11 หลายเดือนก่อน +1

    സൗത്ത് അമേരിക്കയിലും, ആഫ്രിക്കയിലും ഇങ്ങനെ മാറി മാറി കൊണ്ടുപോകുന്നതിനു നന്ദി ❤

  • @prathapanmb7296
    @prathapanmb7296 11 หลายเดือนก่อน +3

    നല്ല മനോഹരമായ ശബ്ദ്ധ o മനോഹരമായ അവതരണം❤❤❤❤❤❤❤❤❤❤❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️

  • @littyelizantony9457
    @littyelizantony9457 11 หลายเดือนก่อน +1

    സർ എല്ലാ വീഡിയോകളും വളരെയധികം അറിവ് നൽകുന്നു. നിങ്ങളുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു ❤

  • @sayandhsai7479
    @sayandhsai7479 11 หลายเดือนก่อน +5

    Your stories are always priceless ❤

  • @sarathvishwabharan2475
    @sarathvishwabharan2475 11 หลายเดือนก่อน +1

    ❤❤❤ കഥകളുടെ സുൽത്താൻ അച്ചായൻ കഥകൾ മാത്രമല്ല നമ്മുക്ക് അറിയാത്ത ലോക ചരിത്രത്തിൽലെ ...പല പുസ്തകങ്ങളും നമ്മുക്ക് പരിചയപ്പെടുത്തുന്നു....❤❤❤❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️

  • @inshafathima1894
    @inshafathima1894 11 หลายเดือนก่อน +8

    സങ്കടപ്പെട്ടിരുന്ന ടൈമിൽ നോട്ടിഫിക്കേഷൻ... First നോക്കിയത് എത്ര length ഉണ്ടെന്ന് ആണ്. 1 മണിക്കൂർ കടന്നെന്ന് അറിഞ്ഞതും അറിയാതെ പുഞ്ചിരിച്ചു പോയി 🥰🥰🙏

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @rider138
    @rider138 11 หลายเดือนก่อน +2

    Achaya katta waiting anu next video kanuvan

  • @vineethjohn6011
    @vineethjohn6011 11 หลายเดือนก่อน +3

    Was waiting like anything fr such a video❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @leningajay7967
    @leningajay7967 11 หลายเดือนก่อน +3

    പുതിയ വീഡിയോ making style കൊള്ളാം അച്ചയോ..
    പുതിയ editor ചെക്കൻ കൊള്ളാം.. channel 3 monthsil Next Levelൽ പോകും 😍♥️.

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +5

      ചെക്കന്മാരൊന്നും ഇല്ല😍 ഫ്ലക്സ് വരെ ഞാനാണ് ഒട്ടിക്കുന്നത് 😍

    • @leningajay7967
      @leningajay7967 11 หลายเดือนก่อน

      @@JuliusManuel Really? 😍🤩

    • @leningajay7967
      @leningajay7967 11 หลายเดือนก่อน

      @@JuliusManuel നിങ്ങൾ ഒരു പ്രതിഭാസം ആണ് മിഷ്ടർ അച്ചായൻ ♥️

    • @MollyThomas-hj4wd
      @MollyThomas-hj4wd 11 หลายเดือนก่อน +1

      ​@@JuliusManuel😂😂😂🥰🥰🥰🥰🥰🥰🥰

  • @fashionmantra2485
    @fashionmantra2485 11 หลายเดือนก่อน +2

    😍😍😍💕💕💕💕ഇത്രപെട്ടെന്ന് വീഡിയോ വരുമെന്ന് വിചാരിച്ചില്ല.. Spr😍😍.. Notch and his 5 sons video cheyyaan njan kure comment ettirunnu.. Onnu പരിഗണിക്കണേ അച്ചായാ 😍😍😍😍

  • @divyamol671
    @divyamol671 11 หลายเดือนก่อน +5

    കുറച്ചു late ആയിപ്പോയി. ഇന്ത്യ - അഫ്ഗാനിസ്ഥാൻ T20 കണ്ടിരുന്നുപോയി.
    Late ആയി വന്നത്കൊണ്ട് ഞാൻ തന്നെ സ്വാഗതം ചെയ്യുന്നു welcome to Hisstories.....😊😊😊😊😊

  • @amaldev-jv4uf
    @amaldev-jv4uf 11 หลายเดือนก่อน +1

    ആനവേട്ടക്ക് സമയമായന്ന് പറയണമെന്ന് വിചാരിച്ചിരിക്കുവാരുന്നു. River of doubt അവസാനം പറഞ്ഞ ഡയലോഗ് കേട്ട് സങ്കടം വന്നു. ഇത്രയും കാത്തിരുന്ന് കേൾക്കുന്നതിന് ..., മനസിലാക്കി എത്ര താമസിച്ചാലും വീഡിയോ വരുന്നുണ്ടല്ലോ എന്ന ആശ്വാസമുണ്ട്.. കേൾക്കാൻ തുടങ്ങുന്നേയുള്ളൂ .... 🥰🥰🥰🥰🥰

  • @randeepsreeku4154
    @randeepsreeku4154 11 หลายเดือนก่อน +4

    Achayaa..❤❤❤

  • @technic8166
    @technic8166 11 หลายเดือนก่อน +1

    ദയവായി എല്ലാ videos ൻ്റെയും ഓഡിയോ spotify യില് upload ചെയ്യുക,,, അവിടെയുള്ള എല്ലാ ഓഡിയോസ് ഉം കേട്ട് കഴിഞ്ഞു...... ഈ അഭ്യർത്ഥന സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു❤❤

  • @shereef76
    @shereef76 11 หลายเดือนก่อน +4

    തണുത്ത കാറ്റും അച്ഛയെന്റെ കഥയും ❤

  • @senapathi.sp.ponkunnam1096
    @senapathi.sp.ponkunnam1096 11 หลายเดือนก่อน +3

    ഉറങ്ങാൻ പോകുംമുമ്പ് ജൂലിയസ് മാനുവലിന്റെ കഥ തേടിവന്ന് പുതിയ കഥ അപ്‌ലോഡ് ചെയ്തകണ്ട് കണ്ണ് നിറഞ്ഞുപോയി 🔥🥳

  • @infinitesoul5870
    @infinitesoul5870 11 หลายเดือนก่อน +1

    അച്ചായന്റെ കഥകൾ എല്ലാം വളരെ മികച്ചത് ആണ്.... ❤നല്ല അവതരണവും

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @anlonjs517
    @anlonjs517 11 หลายเดือนก่อน +6

    Finally back again woth story of a man eater, its better than story of expeditions, because there are some horror moments especially makes us anxious, anyway Thanks a Lot for sharing this beautiful story with us❤
    Dark Night+Bed+Cool+Story narration of Julius Manuel = Perfect Sleep 💤 ❤😊

  • @sibu8709
    @sibu8709 11 หลายเดือนก่อน

    ഒരു മണിക്കൂറും അഞ്ചു മിനിട്ടും പൂർണ ആകാംഷയോടെ കേട്ടിരുന്നുപോയി..മനോഹരമായ അവതരണം.. നന്ദിയോടെ ഇനിയും...... പ്രതീക്ഷിക്കുന്നു..

  • @tdxgamer7235
    @tdxgamer7235 11 หลายเดือนก่อน +2

    കൂടുതൽ ഹൻറ്റിംഗ് വീഡിയോകൾക്ക് കാത്തിരിക്കുന്നു 👍🏻👍🏻👍🏻anouther good video 👍🏻👍🏻👍🏻👍🏻

  • @aegon1041
    @aegon1041 11 หลายเดือนก่อน +17

    "Those who tell the
    stories rule society." ❤
    Plato

  • @naseemurahman
    @naseemurahman 11 หลายเดือนก่อน +2

    Wow…..the great story teller is back😍😍🥰🥰🎊🎊🎉🎉

  • @ThasminaJafar
    @ThasminaJafar 11 หลายเดือนก่อน +4

    Please do more man eater videos

  • @kabeerak91
    @kabeerak91 11 หลายเดือนก่อน +2

    ഒരുപാട് സ്നേഹം. Thank you❤️❤️

  • @jittojosekadampanad2095
    @jittojosekadampanad2095 11 หลายเดือนก่อน +5

    20:19 അത് ഒരു സൂപ്പർ പോയിന്റ് ആണ് 👌🏻👌🏻

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️

  • @devasudhi
    @devasudhi 10 หลายเดือนก่อน +1

    Oru film kanunath pole aanu presentation. Serikum avidek kooti kondu pokunund. Picture references koodi ullath kond serikum enjoy chaithu kanamkelkam.. orupad ishtam ❤❤❤❤

    • @JuliusManuel
      @JuliusManuel  10 หลายเดือนก่อน

      ❤️❤️❤️

  • @manukyadav9749
    @manukyadav9749 11 หลายเดือนก่อน +4

    The man never disappoints-JM

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @solomonvarghese5574
    @solomonvarghese5574 11 หลายเดือนก่อน +2

    I was waiting for a video today.
    Looked at 9
    Was so desperate without any new notification
    Now I am happy

  • @Lovelythoughtsbs
    @Lovelythoughtsbs 11 หลายเดือนก่อน +3

    ഇതുപോലുള്ള അവതരണം കേട്ടിരുന്നു പോകും നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും nice 😊😊😊

  • @anildeve62
    @anildeve62 11 หลายเดือนก่อน +2

    Thanks Waiting Next journey

  • @pramodkumarmb
    @pramodkumarmb 8 หลายเดือนก่อน

    കേൾക്കാൻ കുറച്ച് വൈകി.... ഇപ്പോൾ അതിൽ വലിയ നഷ്ടം തോന്നുന്നു ❤❤

  • @kumaranna3031
    @kumaranna3031 11 หลายเดือนก่อน +7

    എന്തൊക്കെ information ആണ് കഥകള്‍ ലൂടെ കിട്ടുന്നത്‌, താങ്കള്‍ ഒരു ഗ്രേറ്റ് ആണ് ❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @binujohn1723
    @binujohn1723 11 หลายเดือนก่อน +1

    Fire fire Yong man
    The Lion don't want a war...
    Motto motto.... ❤️
    മാഷേ super 👍
    പണ്ട് സ്കൂളിൽ പൊട്ടക്കാടു സാറിന്റെ കൂടെ കാപ്പിരി നാട്ടിൽ പോയിട്ടുണ്ട്,,,, same feeling... ❤️thank you 👍

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️

  • @divyamolkv6492
    @divyamolkv6492 11 หลายเดือนก่อน +4

    Unexpected....❤❤❤❤❤❤❤❤❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️

  • @Coco-px2wk
    @Coco-px2wk 11 หลายเดือนก่อน

    അച്ചായാ തന്നതിന് നന്ദി വളരെ കാലമായി കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ ഒരു വേട്ടകഥ

  • @shaheedmillath1897
    @shaheedmillath1897 11 หลายเดือนก่อน +3

    😍😍😍😍

  • @sobinssebastian7989
    @sobinssebastian7989 11 หลายเดือนก่อน +2

    ഇപ്രാവശ്യം കേൾക്കാൻ വൈകിപോയി

  • @Peak8849
    @Peak8849 11 หลายเดือนก่อน +6

    അല്ലാതെ ആളുകളെ കൊല്ലുന്ന മൃഗങ്ങളെ background music ഇട്ട്‌ ഹീറോ ആക്കുന്ന പണി നമ്മളെ പോലെ ലോകത്താരും ചെയ്യാറില്ല "100%യോജിക്കുന്നുഅരികൊമ്പൻ

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +1

      👍❤️❤️

  • @ammusreekumar6752
    @ammusreekumar6752 11 หลายเดือนก่อน +1

    Peer bux kand aanu vanth.. Adym apo oke njn bakki videos nte views nokunumarunu... Appo oke cheriya sangdam varum karanm.. 1k oke arunanallo thudakthil.. But ipo 1.lakh view oke oro videos um kanumbo bayangara santhosham thonum.... Effort nu kituna... Rewards... U deserve it..🎉🎉🎉🎉🎉❤❤❤❤❤❤❤.... 🥰🥰🥰🥰🥰🥰🥰

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      😍❤️❤️❤️❤️❤️❤️

  • @sumithjohn7915
    @sumithjohn7915 11 หลายเดือนก่อน +3

    👍

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +1

      ❤️❤️❤️

  • @babujoseph4152
    @babujoseph4152 2 หลายเดือนก่อน +1

    ലോകത്തിലെ ഒരേ ഒരു സിംഹ വേട്ടക്കാരൻ

  • @SandraSanthosh-y4w
    @SandraSanthosh-y4w 11 หลายเดือนก่อน +3

    സാംബിയായിലെ ലു സാക്കയിൽ പോയ ഞാൻ😮😮😮❤

  • @SoumyaEdenKalari
    @SoumyaEdenKalari 11 หลายเดือนก่อน +1

    സൂപ്പർ..... കുറച്ചു ദിവസങ്ങൾക്കൂശേഷം വീണ്ടുമൊരു നരഭോജി ഹൻഡിങ് 🦁
    Thanks a lot julius sir for your hard work🙏

  • @user-basith
    @user-basith 11 หลายเดือนก่อน +2

    എൻറെ യാത്രകൾ കൂടുതലും ബൈക്കിലായിരുന്നു ഇതുപോലെ ഉള്ള ഒരു കാട്ടിൽ ബൈക്ക് നിർത്തുകയും തൊട്ടടുത്ത് തന്നെ tend കെട്ടി അവിടെ താമസിക്കുകയും ചെയ്തു ഒരു മണിക്കൂർ ഗാഢനിദ്ര ക്കു ശേഷം കണ്ണുതുറന്നു നോക്കുമ്പോൾ ഞാനല്ലാതെ മറ്റെന്തോ എൻറെ അടുത്ത് കൂർക്കം വലിക്കുന്നത് ആയിട്ട് എനിക്ക് തോന്നുകയും എന്താണെന്നറിയാനുള്ള ക്യൂരിയോസിറ്റി ഞാൻ tend zip താഴ്ത്തി പുറത്തേക്ക് നോക്കുകയും ചെയ്തു എൻറെ ടൂവീലർ സീറ്റിൽ ഒരു പുലി കിടന്നുറങ്ങുന്നു മൂന്ന് മണിക്കൂറാണ് ഞാൻ ശ്വാസം മുറുകെപ്പിടിച്ച് ആ ടെൻഡറിൽ കഴിച്ചുകൂട്ടിയത്
    അച്ചായന് ഞാൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു ഒരിക്കൽ കാണാമെന്നും ഞാൻ പറഞ്ഞിരുന്നു പക്ഷേ സാഹചര്യങ്ങൾ കൊണ്ട് കാണാൻ പറ്റിയില്ല എന്തായാലും നിങ്ങളെ ഒന്ന് കാണുകയും നിങ്ങളുടെ കൂടെ ഒരു യാത്ര ചെയ്യുകയും ചെയ്യണം❤❤❤❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️❤️

  • @rejijoseph9069
    @rejijoseph9069 11 หลายเดือนก่อน +1

    ഹോ ഹെന്റെ ജൂലിയസേ പൊളിച്ചു . അവസാനം എങ്ങനെ ഉണ്ടെടാ ഉവ്വേ ---എന്ന ആ ചരി കൂടി .സൂപ്പർ.

  • @and-uy4jv
    @and-uy4jv 11 หลายเดือนก่อน +1

    താങ്കളുടെ ടീവിയിൽ ആഫ്രിക്കൻ അനിമൽ ആണല്ലോ ♥️♥️♥️

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 11 หลายเดือนก่อน +3

    21/1/2024.110ah

  • @azeez6069
    @azeez6069 11 หลายเดือนก่อน +1

    അച്ചായാ, കൂടപ്പിറപ്പെ കഥ കിടിലനായിരുന്നു. താങ്കളുടെ അവതരണ ശൈലി അതി ഗംഭീരം പുതിയ വേട്ടകഥയുമായി വേഗം വരണേ.

  • @rijuatholi3593
    @rijuatholi3593 11 หลายเดือนก่อน +4

    അച്ചായൻ എല്ലാം വീക്കിലും ഒരു വീഡിയോ ഇടണം ഇല്ലെങ്കിൽ തീർത്തും നിരുത്തരവാദപ്രവർത്തനം ആണെന്ന് ഞാൻ മുദ്ര കുത്തും

  • @harikumar-uz6lt
    @harikumar-uz6lt 11 หลายเดือนก่อน +2

    എന്നും അച്ചായനോടും അച്ചായന്റെ കഥകളോടും സ്നേഹം മാത്രം ❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @jojofrancis4143
    @jojofrancis4143 11 หลายเดือนก่อน +1

    4 varsham akan pon story kettu thudanghit... Oru. Maduppum illa veendum avesham kudan kelkan.. ❤ u r story telling modulation phenomenal❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน +1

      ❤️❤️

  • @syamilpsaseendran3791
    @syamilpsaseendran3791 11 หลายเดือนก่อน +1

    Much awaited ❤️❤️. Thanks Achaya.

  • @AllEyezOnJack
    @AllEyezOnJack 11 หลายเดือนก่อน +2

    Excellent nail biting story and presentation . Aside stories you are sharing good knowledge too👍

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 11 หลายเดือนก่อน +1

    The way story presentation is superb 🎉🎉🎉. Waiting for next video sooon... 👍👍👍😍👏👏👏

  • @muhammedyaseen826
    @muhammedyaseen826 11 หลายเดือนก่อน +1

    ഒരു വേട്ടകഥക് കാത്തിരിക്കുകയായിരുന്നു
    Thanks❤

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️❤️

  • @sanojsanu1946
    @sanojsanu1946 11 หลายเดือนก่อน +1

    നല്ല കഥ ചേട്ടാ സൂപ്പർ 👍👍❤❤ ഇനിയും പ്രതീക്ഷിക്കുന്നു.

  • @binusomaraj592
    @binusomaraj592 11 หลายเดือนก่อน +1

    Nice one achayan...

  • @spiderhook3699
    @spiderhook3699 11 หลายเดือนก่อน +2

    ഇഷ്ടം ആണ് നിങ്ങളെ കേൾക്കാൻ 🥰