hello, Julius Manuel thanks for making this amazing video about my grandfather Tahawar Ali khan. I am Osama Khan Grandson of The legendary Tahawar ali Khan
Tremendous 👏😍💞. താങ്കൾക്ക് ഓർമ്മയുണ്ടോ... രണ്ട് പരമ്പരകൾ മിസ്സായിട്ടുണ്ട്. ഒന്ന് ചിമ്പാൻസികളുടെ കഥ. അത് തീർത്തീട്ടില്ല. മറ്റേത് സിംഹക്കൂട്ടത്തിൻ്റെ ഒരു പരമ്പര!!!
ഓരോ വീഡിയോ കാണുമ്പോഴും എന്നെ അദ്‌ഭുതപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ അച്ചായന്റെ അവതരണശൈലിയുടെ വ്യത്യസ്തത തന്നെയാണ്... വായനയിലൂടെ ലഭിക്കുന്ന അനുഭൂതിയുടെ നൂറിരട്ടിയാണ് സാർ താങ്കളുടെ ശബ്ദത്തിൽ കേൾക്കുന്ന വിവരണം.അതിങ്ങനെ കല്പാന്തകാലത്തോളം മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ ♥️♥️♥️👌👌👌
ഞാൻ മധുരയിലാണ്. ഭയങ്കര ചൂടാണ്. ജൂൺ ഒന്നിന് തുറക്കേണ്ട school ചൂടിന്റെ കാഠിന്യം കാരണം നീട്ടി നീട്ടി നാളെയെ തുറക്കുള്ളു. മഴയും തണുപ്പുമൊക്കെ ഇവിടെ എപ്പോ വരുമോ...😢😢
@@Fighter2255 ജിഗർത്തണ്ട കിട്ടും. But പഴയ taste ഒന്നുമില്ല. പിന്നെ ഇവിടുത്തെ ചൂടിന് ചൂടുകുരു ഒന്നും ഉണ്ടാവില്ല. എപ്പോഴും വിയർപ്പാണ് , humidity ഭയങ്കര കൂടുതലാണ്.
നാട്ടിൽ ഇന്നലെ വരെ ഉണ്ടായിരുന്നു...ആ മഴയത്ത് സാറിന്റെ ഒരു വേട്ട കഥ കേട്ട് കിടക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു..പക്ഷെ തിരിച്ചു ദുബൈയിൽ എത്തിയപ്പോഴാണ് കഥ എത്തിയത്...എന്തായാലും കുഴപ്പമില്ല...വന്നല്ലോ 😊😊❤❤
ഭായ്, എന്റെ ചെറിയ യൂട്യൂബ് എക്സ്പീരിയൻസിൽ നിങ്ങളെ കേൾക്കാൻ സാധിച്ചതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം തന്നത്. ജീതേ രഹോ ഭായ്. God bless you and your loved ones ♥️💖
ഒരുപാട് നാളുകൾക്കു ശേഷം പോൾ ടു ഷെയു വിനെയും, നോച്ചിനെയും, മാപ്പോഗോസിനെയും, പീർ ബക്സിനെയും എണ്ണിയാളോടുങ്ങാത്ത കടുവകളെയും പുലികളെയും കണ്മുന്നിൽ കാണുന്നതെന്നോണം ഞങ്ങളോട് പറഞ്ഞു ഫലിപ്പിച്ച പ്രിയ കഥകരന്റെ മറ്റൊരു കഥ കൂടെ കേൾക്കാൻ പോകുന്നു..❤
Dear Julius, Im thankful to you for uploading animal story. I was waiting for a video like this since last November. Note::pls continue with animal stories.
ഇവിടെ ഇപ്പൊൾ തകർത്തു പെയ്യുന്ന മഴയാണ് ഞാൻ താമസിക്കുന്ന സ്ഥലവും കാടും മലകളും നിറഞ്ഞതാണ് രാത്രി മൂടി പുതച്ച് സുന്ദരമായ താങ്കളുടെ കഥ കേട്ട് കൊണ്ട് കിടക്കുകയാണ്....പുറത്ത് എന്തൊക്കെയോ ശബ്ദങ്ങളും ഉണ്ട്...
അങ്ങനെ ഒരു ഇടവേളക്ക് ശേഷം വേട്ട.. കഥ വന്നിരിക്കുന്നു.... Thanks അച്ചായാ.... പോൾഡ് ഷെയുന്റെ.. കഥകൾ ഇനി ഉണ്ടോ.... അതാവുമ്പോൾ.. എക്സ്പ്രടിഷനും.. വേട്ടയും എല്ലാം മിക്സ് ആയിട്ട് അതിൽ ഉണ്ടാവും... വേട്ടയും.. Serivals ഉം എല്ലാം മിക്സ് ആയി വരട്ടെ...👌👌👌😊
അടിപൊളി,ഞാൻ ഈ കഥ കേട്ട് തുടങ്ങിയത് രാത്രി 10 മണിക്ക് ശേഷം... ഒറ്റക്ക് ഇരുന്നു, രാത്രി സമയത്തു കേൾക്കുമ്പോൾ ചെറിയ പേടി തോന്നും. അതുമാതിരി വർണന അല്ലെ... ശരിക്കും കടുവ നമ്മളുടെ അടുത്ത് ഉള്ളത് പോലെ
Thanks അച്ചായ നൈൽസ് Expedition സൂപ്പർ ആയിരുന്നു കുറേ കാലമായി ഞാൻ അടക്കമുള്ള പല സ്രോതാക്കളു൦ indian touch ഉള്ള കഥകൾ ഉൾപ്പെടുത്താവോ എന്ന് ചോദിച്ചിരുന്നു നൈൽസ് Expedition ൻെറ ഔദ്യോഗിക ഭാഷ ഹിന്ദി അന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിൽ വളരെ സന്തോഷ൦ തോന്നി Thank you so much
ഇ സ്റ്റോറി കേൾക്കാൻ മനോഹരം ഇതു അച്ചായൻ പറയുബോൾ അതി മനോഹരം ഈ മധുരം ഉള്ള ശബ്‌ദം കേൾക്കാൻ പുതിയ വെട്ട കഥയും ഉടൻ വരുമെന്നു പ്രേതിഷിക്കുന്നു ആചായ ❤️❤️❤️❤️🥰🥰🥰🥰🥰
Anyone can tell stories, but it has to impress and has to hold the audience tight in their seats.And you have that ability and skills.Well done, Mr Julius keep going on...
ആശാനെ കിടുക്കി... ആശാനേ ആശാന്റെ മുത്തശ്ശന്റെ പഴയ കാടനുഭവങ്ങൾ.. ഹൈറെഞ്ചിലെ കുടിയേറ്റ സമയത്തെ വേട്ട കഥകൾ അടങ്ങിയ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു... പ്ലീസ്... പിന്നെ ആശാന്റെ ഹിസ് സ്റ്റോറി പോഡ്കാസ്റ്റ് ചാനലിൽ വീഡിയോ ഇനിയും വരില്ലേ..... എന്തായാലും ഞാൻ അടക്കമുള്ള ആശാന്റെ സുബ്ക്രൈബർ മാർ കട്ടക്ക് കൂടെ ഉണ്ട്.... 👍
Interesting! Well described the Sunderbans, personifying the water bodies there. When we enjoy stories glorifying our triumph over the man eaters, at times we do have a sorry feeling for the defeated one which was just making an attempt to survive among us. As always, well narrated. 😊
hello, Julius Manuel thanks for making this amazing video about my grandfather Tahawar Ali khan. I am Osama Khan Grandson of The legendary Tahawar ali Khan
It's my pleasure 😇❤️❤️❤️
Osama Bro ❤
@@JuliusManuel thank you! I wish I could understand your language. Is there a possibility for subtitles?
@@Ostaky88 aaaaaaazzsZZ ZX
Qatar
Thanks… Great videos as usual
❤️❤️
അച്ചായൻ ഏത് കഥ പറയുമ്പോളും കാടായാലും കടൽ ആയാലും അവരിൽ ഒരാളായി നമ്മളും നടക്കുന്ന ഒരു feel..❤
Sathyam 🥶
ആശാന്റെ കടുവ കഥകളും ആന കഥകളും ആണ് അടിപൊളി.. Breath taking... 🔥
💕💕
അതിനേക്കാൾ പൊളി ഒരു സീരീസ് ഉണ്ട്. ഗൊറില്ല കൺട്രി 😍
@@crazyboy-ye3po
Yaaa❤
Tremendous 👏😍💞.
താങ്കൾക്ക് ഓർമ്മയുണ്ടോ...
രണ്ട് പരമ്പരകൾ മിസ്സായിട്ടുണ്ട്.
ഒന്ന് ചിമ്പാൻസികളുടെ കഥ. അത് തീർത്തീട്ടില്ല.
മറ്റേത് സിംഹക്കൂട്ടത്തിൻ്റെ ഒരു പരമ്പര!!!
😍❤️❤️
ദാരിയൂസിന്റെ മകന്റെ കഥ ഉണ്ട്,പിന്ന നൈൽ ബാക്കി
ദാരിയൂസിന്റെ മകന്റെ കഥ ഉണ്ട്,പിന്ന നൈൽ ബാക്കി
ഈ സ്റ്റോറികളുടേയൊക്കേ റഫറൻസുകളുടേ അവസാനഘട്ട പരിശോധനയിലോ മറ്റോ ആയിരിക്കും ഇച്ചിരി കട്ടിയായിട്ടുളള കാര്യമാണ് കാത്തിരിക്കാം നമുക്ക്
Notch lions nte story pending anu...
ഓരോ വീഡിയോ കാണുമ്പോഴും എന്നെ അദ്‌ഭുതപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ അച്ചായന്റെ അവതരണശൈലിയുടെ വ്യത്യസ്തത തന്നെയാണ്...
വായനയിലൂടെ ലഭിക്കുന്ന അനുഭൂതിയുടെ നൂറിരട്ടിയാണ് സാർ താങ്കളുടെ ശബ്ദത്തിൽ കേൾക്കുന്ന വിവരണം.അതിങ്ങനെ കല്പാന്തകാലത്തോളം മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ ♥️♥️♥️👌👌👌
🥰🥰🥰❤️❤️❤️🙏
വന്നു വന്നു യഥാർത്ഥ കഥകഥകൾ നമുക്ക് അതു പോലെ പറഞ്ഞ് തരുന്ന യഥാർത്ഥ കഥകളുടെ രാജാവ് വന്നു 😍😍😍✌🏻
Alex Plain ന് ശേഷം ഇത്ര മനോഹരമായ ഒരു മലയാളം youTube ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. ❤. Great. Really Great. 🎉
അച്ചായാ.. സത്യം പറഞ്ഞാൽ ഞാൻ ഈ കഥ ഒരു 4 തവണ kandu.. പൊളി 💞💞
ഇന്ന് രാത്രി പൊളിച്ചു നല്ല മഴ തണുപ്പ് കൂടെ സാറിന്റെ കഥയും ❤️❤️😍😍
Sathyam
ഞാൻ മധുരയിലാണ്. ഭയങ്കര ചൂടാണ്. ജൂൺ ഒന്നിന് തുറക്കേണ്ട school ചൂടിന്റെ കാഠിന്യം കാരണം നീട്ടി നീട്ടി നാളെയെ തുറക്കുള്ളു. മഴയും തണുപ്പുമൊക്കെ ഇവിടെ എപ്പോ വരുമോ...😢😢
@@divyamol671 haa ജിഗർതണ്ട കിട്ടുമെങ്കിൽ കുടിക്കു..... Nice ഇൽ powder ഇടൂ കുറച്ചു ശമനം കിട്ടും
ഗുഡ്
@@Fighter2255 ജിഗർത്തണ്ട കിട്ടും. But പഴയ taste ഒന്നുമില്ല. പിന്നെ ഇവിടുത്തെ ചൂടിന് ചൂടുകുരു ഒന്നും ഉണ്ടാവില്ല. എപ്പോഴും വിയർപ്പാണ് , humidity ഭയങ്കര കൂടുതലാണ്.
നാട്ടിൽ ഇന്നലെ വരെ ഉണ്ടായിരുന്നു...ആ മഴയത്ത് സാറിന്റെ ഒരു വേട്ട കഥ കേട്ട് കിടക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു..പക്ഷെ തിരിച്ചു ദുബൈയിൽ എത്തിയപ്പോഴാണ് കഥ എത്തിയത്...എന്തായാലും കുഴപ്പമില്ല...വന്നല്ലോ 😊😊❤❤
Bon voyage
❤️❤️
ഈശ്വരാ 1 മണിക്കൂർ ഉള്ള man eater tiger സ്റ്റോറിയോ 😍😍 പൊളിച്ചു... 👏👏👏👏
“Not all those wander are lost” this proves the story. Perfect quote for a perfect hunter . Wow what a plot ... amazing..... thank you Julius ❤
💕💕
❤️👍
വീണ്ടും ഒരു വേട്ടകഥ ❤❤.......
Tahar Ali khan നേ പറ്റിയും സുന്ദർ ബൻ വനത്തേ പറ്റിയും പറഞ്ഞു തന്നതിന്, നന്ദി മോനേ🎉🎉🎉❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
👍🥰🥰
ഭായ്, എന്റെ ചെറിയ യൂട്യൂബ് എക്സ്പീരിയൻസിൽ നിങ്ങളെ കേൾക്കാൻ സാധിച്ചതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം തന്നത്. ജീതേ രഹോ ഭായ്. God bless you and your loved ones ♥️💖
Big fan of tiger stories . ഇന്ന് രാത്രി പൊളിക്കും😊
❤️
ഒരുപാട് നാളുകൾക്കു ശേഷം പോൾ ടു ഷെയു വിനെയും, നോച്ചിനെയും, മാപ്പോഗോസിനെയും, പീർ ബക്സിനെയും എണ്ണിയാളോടുങ്ങാത്ത കടുവകളെയും പുലികളെയും കണ്മുന്നിൽ കാണുന്നതെന്നോണം ഞങ്ങളോട് പറഞ്ഞു ഫലിപ്പിച്ച പ്രിയ കഥകരന്റെ മറ്റൊരു കഥ കൂടെ കേൾക്കാൻ പോകുന്നു..❤
🙏❤️❤️❤️
😍😍
ചേട്ടന്റെ വേട്ട കഥകൾ അത് വേറെ ലെവലാണ്.
This notification is too satisfying ❤❤❤
Dear Julius,
Im thankful to you for uploading animal story. I was waiting for a video like this since last November.
Note::pls continue with animal stories.
Me too
Yes
100%👍
മസായി മാര വേണം notch 2, ചെയ്യണം ആയിരുന്നു
I felt that I was with Ali khan in the forest, good narration n screen play
💕💕
വീണ്ടും വേട്ടക്കഥ. അച്ചായൻ 😍😍😍
ഒരു രക്ഷയുമില്ല. സിനിമ കണ്ട ഫീൽ...
❤️
അച്ചായാ... വേട്ടകഥ..❤🎉🎉🎉🎉🎉
ഞാൻ നിങ്ങളുടെ വീഡിയോ ഇത് വരെ 100 ആളുകൾക്ക് ഷെയർ ചെയ്തിട്ടുണ്ട്,, കാരണം നിങ്ങളുടെ അവതരണം ഈ കാലത്തിനു ആവശ്യമാണ്
❤️❤️
വേട്ട കഥകൾ 🤩
കിടിലൻ ❤️❤️💚✌️
അവസാനം ഒരു വേട്ട കഥ എത്തി... വളരെ നന്ദി 🙏🏻
Hi Julius manual ❤ ഞാൻ വാസിൽ കണ്ണൂർ. ഒരു തിരക്കഥ എഴുതുന്നതുമായി ബന്ധപ്പെട്ട് സാറിനെ ഞാൻ 2 ദിവസം മുൻപ് വിളിച്ചിരുന്നു ഓർക്കുന്നുണ്ടോ 🥰
Aaanakkkatha...istam...❤️❤️❤️❤️
Uff💥 perfect timing thank you 🙌
💕
നല്ല സ്വസ്ഥമായി കേൾകാം എന്നോർത്തു വാച്ച് ലേറ്റർ കൊടുത്ത് വച്ചിട്ട് ഇപ്പോൾ കേട്ടു ❤.... എപ്പോളത്തെയും പോലെ അടിപൊളി ❤
❤️
ഒരു മണിക്കൂർ കാടു കയറാം താങ്ക്സ് അച്ചായോ ❤❤❤👍👍👍
Late Tahawar Ali Khan was my sister's father in law.
Oh!!!! 😍❤️❤️❤️❤️❤️❤️
കൊന്നാലും ഇപ്പോൾ കേൾക്കില്ല, പണി കഴിഞ്ഞ് റൂമിൽ വന്ന് കുളിച്, കിടന്ന് ഹെഡ്സെറ്റ് വെച്ച് മാത്രമേ കേൾക്കു ❤️
അതുതന്നെ, ഒറ്റ കിടപ്പിൽ കേൾക്കണം.
Very nice feeling
ഇത് പോലെ ഉള്ള വേട്ട കഥകൾ ഒത്തിരി ഇഷ്ടമാണ്... വീണ്ടും പ്രതീക്ഷിക്കുന്നു ❤️❤️
വേട്ടകഥയുടെ തട്ട് താണ് തന്നെ ഇരിക്കും ❤️
Thanks
❤️
എത്രത്തോളം effortഎടുത്താണ് ഓരോ കഥയും പിറവി എടുക്കുന്നത് 🙏🙏🙏
Yes 🙏❤️❤️❤️
സുഖകരമായൊരു ഉറക്കം കൂടി സമ്മാനിച്ചു.. നന്ദി ❤❤
💐💐
എത്രയായി അച്ചായാ നിങ്ങളുടെ ഒരു hunting story കേട്ടിട്ട് 😘😘
ഇവിടെ ഇപ്പൊൾ തകർത്തു പെയ്യുന്ന മഴയാണ് ഞാൻ താമസിക്കുന്ന സ്ഥലവും കാടും മലകളും നിറഞ്ഞതാണ് രാത്രി മൂടി പുതച്ച് സുന്ദരമായ താങ്കളുടെ കഥ കേട്ട് കൊണ്ട് കിടക്കുകയാണ്....പുറത്ത് എന്തൊക്കെയോ ശബ്ദങ്ങളും ഉണ്ട്...
😍❤️❤️❤️
Excellent episode.. Much better than most of the thriller movies now a days... Loved it.. 👍👍
🌺
നല്ല അവതരണം ഖാൻ and റായ് mangal കടുവ പരസ്പരം കബളി പിച് ഉള്ള യാത്ര ത്രില്ലിംഗ് എക്സ്പീരിയൻസ് ശരിക്കും നേരിട്ട് ചിത്രങ്ങൾ കാണുന്നത് പോലെ ❤😂😊
❤️❤️
Yes yes yes.... വേട്ട കഥ 😍😍😍😍😍😍😍😍😍😍
കിടക്കാന്നേരം അച്ചായന്റെ പഴയ videos ഇപ്പോഴും കാണുന്ന ഞാൻ ഈ video ഇപ്പോൾ കാണുമോ...? Come on guys... ❤️❤️❤️❤️
കൂടുതൽ ഒന്നും പറയാനില്ല..thanks മാത്രം....ഒത്തിരി സ്നേഹം..🌹🌹
കാലങ്ങൾക്ക് ശേഷം hunting... അതും 1മണിക്കൂറിൽ കൂടുതൽ ❤
പ്വോളി ❤❤
അടിപൊളി കഥയിലൂടെ സഞ്ചരിച്ചു അത് മുന്നിൽ എന്നപോലെ അറിയാനും സാധിച്ചു 🥰
❤️❤️❤️
അങ്ങനെ ഒരു ഇടവേളക്ക് ശേഷം വേട്ട.. കഥ വന്നിരിക്കുന്നു.... Thanks അച്ചായാ....
പോൾഡ് ഷെയുന്റെ.. കഥകൾ ഇനി ഉണ്ടോ.... അതാവുമ്പോൾ.. എക്സ്പ്രടിഷനും.. വേട്ടയും എല്ലാം മിക്സ് ആയിട്ട് അതിൽ ഉണ്ടാവും... വേട്ടയും.. Serivals ഉം എല്ലാം മിക്സ് ആയി വരട്ടെ...👌👌👌😊
thumbnail കണ്ടപ്പോൾ ആദിയം നോക്കിയത് uloading date ആയിരുന്നു... പുതിയത് ആണെന്ന് അറിഞ്ഞപ്പോൾ ഹാപ്പി....♥️Thank you അച്ചായാ...♥️
😍🌺
For a better sleep i play ur vedios. And listen to it
Variety videos,so much research...Great effort.❤
സൂപ്പർ ബ്രോ ❤️❤️ വേട്ടയാടാൻ അവരിൽ ഒരാളായി എന്നേക്കൂടെ കൂട്ടിക്കൊണ്ടുപോയപോലെ,❤️❤️❤️
54:25 goosebumps ❤
അടിപൊളി,ഞാൻ ഈ കഥ കേട്ട് തുടങ്ങിയത് രാത്രി 10 മണിക്ക് ശേഷം... ഒറ്റക്ക് ഇരുന്നു, രാത്രി സമയത്തു കേൾക്കുമ്പോൾ ചെറിയ പേടി തോന്നും. അതുമാതിരി വർണന അല്ലെ... ശരിക്കും കടുവ നമ്മളുടെ അടുത്ത് ഉള്ളത് പോലെ
😍❤️❤️
UAE 🇦🇪യിൽ നിന്ന് fans ഉണ്ടോ
@@jokmanu4l pinnallaaaa 😁
Thanks അച്ചായ
നൈൽസ് Expedition സൂപ്പർ ആയിരുന്നു കുറേ കാലമായി ഞാൻ അടക്കമുള്ള പല സ്രോതാക്കളു൦ indian touch ഉള്ള കഥകൾ ഉൾപ്പെടുത്താവോ എന്ന് ചോദിച്ചിരുന്നു നൈൽസ് Expedition ൻെറ ഔദ്യോഗിക ഭാഷ ഹിന്ദി അന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിൽ വളരെ സന്തോഷ൦ തോന്നി
Thank you so much
🌺
സുന്ദർബൻ ഇത്ര സുന്ദരമായി ആവിഷ്കരിക്കാൻ സാറിനു മാത്രമേ കഴിയു... അവിടെ ചെന്നിറങ്ങിയ feel കിട്ടി ❤️❤️❤️
🙏💕💕💕
കഥകളുടെ രാജകുമാരന്..,❤️❤️❤️❤️❤️👍👍👍👍👍👍
🌺
നല്ല കഥ, നല്ല അവതരണം❤
❤️
Katta waiting ayirunnu❤
കുറച്ചു നാളായി hunting സ്റ്റോറി വേണം എന്ന് പറയാൻ വിചാരിച്ചിട്ട് thanks അച്ചായാ.. ❤️🥰
തകർപ്പൻ കഥകൾ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു 😊😊😊 കഥകൾ ഇഷ്ടം കഥ പറയുന്ന അച്ചായനെ അതിലേറെ ഇഷ്ട്ടം
Super👌🏻👌🏻this is like an addiction, cannot stop video until it’s finished.
😍❤️❤️❤️
Aiwaa. മഴ വിത്ത് കഥ ഇന്ന് രാത്രി പൊളിക്കും 😍😍😍
വല്ലാത്ത ഫീൽ 😍 ഞങ്ങളും ഈ കഥയിലൂടെ സുന്ദർ ബൻ കേറി 😍🌴🌳
❤️
ഇ സ്റ്റോറി കേൾക്കാൻ മനോഹരം ഇതു അച്ചായൻ പറയുബോൾ അതി മനോഹരം ഈ മധുരം ഉള്ള ശബ്‌ദം കേൾക്കാൻ പുതിയ വെട്ട കഥയും ഉടൻ വരുമെന്നു പ്രേതിഷിക്കുന്നു ആചായ ❤️❤️❤️❤️🥰🥰🥰🥰🥰
❤️
2 day ലേറ്റ് ആയി ഞാൻ.. എങ്കിലും ഞങ്ങളുടെ ആഗ്രഹം പോലെ വേട്ടകഥ തന്ന അച്ചായൻ ആണ് ഞങ്ങടെ hero💪❤️🔥
😊
M😊kk
The great storyteller🎉 ❤
ഒരുപാട് ആയി കാത്തിരിക്കുന്നു അച്ചായ ഒരു വേട്ട കഥക് വേണ്ടി അച്ചായൻ പറഞ്ഞ അതൊരു വേറെ ഫീലിംഗ് തന്നെയാ ❤❤❤❤
❤️❤️
Adipoli.. ഒരു ക്രൈം ത്രില്ലെർ ഫിലിം കണ്ട ഫീൽ ആണ് തങ്ങളുടെ ഈ വേട്ട കഥ.,.. ഒരു സെക്കന്റ് പോലും ബോറിങ് ഇല്ല. Hats of u sir 🙏🏻🙏🏻🙏🏻🙏🏻
🌺🌺🌺
The narration was this much perfect where I felt like I was hunting with khan & Abdul Razak 😊
💕💕💕💕
Anyone can tell stories, but it has to impress and has to hold the audience tight in their seats.And you have that ability and skills.Well done, Mr Julius keep going on...
❤️❤️
ദുബായിലിരുന്ന് അച്ചായന്റെ കഥയടിമ😊
വളരെ നാളുകൾക്കു ശേഷം ഒരു വേട്ടകഥ ❤❤
താങ്ക്സ്ഡാ അച്ചായാ 🥰
കേട്ടത് തന്നേ വീണ്ടും വീണ്ടും കെട്ടിരിക്കുക ആയിരുന്നു 🥰
ഇതുപോലത്തെ കഥകൾക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കും ✨️
Keep posting similar stories....you are gifted person 👍
🌺
WELCOME BACK TO HISSTORIES❤
❤️❤️
❤സൂപ്പർ. കുറച്ചു ദിവസങ്ങൾക്ക് ശേഷം ആണ് വീണ്ടും കഥ കേട്ട് ഉറങ്ങാൻ കഴിഞ്ഞു. സൂപ്പർ സർ
❤️
Your ability to captivate your audience and transport them into the world of your narratives is commendable. ❤
🎈
@@JuliusManuel ടൈറ്റാനിക് story നിങ്ങളിലൂടെ കേൾക്കാൻ ഒരുപാട് പേർക് ആഗ്രഹമുണ്ട്
@@JuliusManuel Sir, Titan submarine നെ കുറിച്ച് സാറിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു, 🙏🏼
@@JuliusManuelsir titanic story നിങ്ങളുടെ അവതരണത്തിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു
ഇങ്ങിവിടെ ഇഗ്ലണ്ടിലാണേലും ഉറങ്ങണേൽ ഇങ്ങളെ കഥ കേൾക്കണം...❤
Hunting story kk vendi waiting ayirunnu mashee... Old videos repeat cheydhu kelkuairunnu.
😍
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അടിപൊളി ചാനൽ ആണ്
❤️❤️❤️
Thank you sir❤️
Wow such a beautiful story... Thanks a lot...You are genuinely good in narrating... Waiting for more videos ❤❤❤❤
🙏💕💕
ഒരു കഥയ്ക്കൊപ്പം എന്തൊക്കെ കാര്യങ്ങളാണ് അറിയാൻ പറ്റുന്നത്... 👏👏👏👏👏❤️
🌺
@@JuliusManuel 👌💕👏👏
*അച്ചായന്റെ കഥകളിൽ ഏറ്റവും ഇഷ്ടം വേട്ട കഥകൾ❤*
അതുല്യമായ വിവരണം കൊള്ളാം..
❤️❤️
അച്ചായാ കഥ സൂപ്പറാണ് ട്ടോ അടുത്ത വേട്ട കഥയുമായി വേഗം വരണേ
ഞാൻ ഇപ്പോൾ ഓർത്തതേയുള്ളു, ഒരു കഥ വന്നിരുന്നെങ്കിൽ എന്ന്. 😃
ആശാനെ കിടുക്കി... ആശാനേ ആശാന്റെ മുത്തശ്ശന്റെ പഴയ കാടനുഭവങ്ങൾ.. ഹൈറെഞ്ചിലെ കുടിയേറ്റ സമയത്തെ വേട്ട കഥകൾ അടങ്ങിയ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു... പ്ലീസ്... പിന്നെ ആശാന്റെ ഹിസ് സ്റ്റോറി പോഡ്കാസ്റ്റ് ചാനലിൽ വീഡിയോ ഇനിയും വരില്ലേ..... എന്തായാലും ഞാൻ അടക്കമുള്ള ആശാന്റെ സുബ്ക്രൈബർ മാർ കട്ടക്ക് കൂടെ ഉണ്ട്.... 👍
🙏😍❤️❤️❤️
കുവൈറ്റിൽ ഇരുന്നു കഥ കേള്കുനുന്നവർ ഉണ്ടോ 😊
മുത്തേ
❤❤
ഉണ്ട്
Undeeeeyyy
@@sreevidyaroger728 ?
Woow. Super imagin cheyyan pattunnund story. Avark Oppam snjarikunna pole und❤❤❤❤❤
❤️❤️❤️❤️
Interesting! Well described the Sunderbans, personifying the water bodies there.
When we enjoy stories glorifying our triumph over the man eaters, at times we do have a sorry feeling for the defeated one which was just making an attempt to survive among us.
As always, well narrated. 😊
❤️❤️❤️❤️🙏
😮 Li😮 Li😮 Li😮 Li
l😮i😮 Li😮 Li😮 Li😮 Li😮 Li😮 Li😮😮 Li😮 Li😮 Li😮 Li😮 Li ll😮 Li😮 lo😮 Li😮 lo😮 lo😮 lo😮 lo😮 lo😮 lo😮 lo😮 lo😮 Li😮 lo😮 lo😮 Li😮 lo😮😮 look😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li😮 Li
അച്ചായന്റെ വേട്ട കഥ കേൾക്കാൻ വല്ലാത്തൊരു ഫീൽ ❤️
💕
The real story teller of history...❤❤❤
കാടു കാക്കുന്നവൻ കാടിന്റെ നാഥൻ ശൗര്യത്തിന്റെ പ്രതീകം ആഹാരശ്യംഖലയിൽ ഉന്നതൻ thank you JM sir
❤️❤️
♥️♥️♥️🔥