കുമ്പളം കൃഷി 5 പൈസ ചെലവില്ലാതെ | Kumbalam Krishi | Ash Gourd Farming in Malayalam | Minis Lifestyle

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 798

  • @valsageorge5030
    @valsageorge5030 4 ปีที่แล้ว +7

    Mini sr... ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും കൂടുതലായി അനുഗ്രഹിക്കട്ടെ👍😇

  • @jincyke5415
    @jincyke5415 3 ปีที่แล้ว +3

    കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    Thank you both very much🙏👍

  • @shoukathali6206
    @shoukathali6206 ปีที่แล้ว +1

    നല്ല കൃഷി അറിവുകൾ .

  • @jasyslifestyles7825
    @jasyslifestyles7825 4 ปีที่แล้ว

    Njanum nattittund kumbalam. Ningalude chanel kaanan thudangiyathinu sesham orupadu kaaryangal padikkaan saadhichu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 Santhosham
      Video istapettu krishiok thudanghi ennerinjathil valare valare Santhosham

  • @fathimacm6777
    @fathimacm6777 4 ปีที่แล้ว

    Ammayudae yum montae yum....avatharanam oru padu ishtappettu. ..

  • @sunilkrishnan177
    @sunilkrishnan177 4 ปีที่แล้ว

    Chechi valare upakaram enikk krishibavan il ninnu kittiya vith njan innale pagiyathe ullu thank you so much

  • @sudham5649
    @sudham5649 4 ปีที่แล้ว +2

    ഞങ്ങൾ ഇന്നലെ കുമ്പളങ്ങകറി വെച്ചു ചേച്ചി. ഇവിടെ ഉണ്ടായതാണ്.. ചേച്ചി, എബിൻ 🥰🥰😘♥️

  • @sheejam3330
    @sheejam3330 4 ปีที่แล้ว

    Thanks for information mini njan ithuvare kumbalam krishi cheythittilla ini nokkam

  • @sindhusudhakar191
    @sindhusudhakar191 4 ปีที่แล้ว

    Minide vedeos kanumbol thanne oru santhoshamane ellathinum ebin monum koodeyundallo, thanks mini🙏

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear video istapettu ennerinjathil valare valare Santhosham 😘

  • @jollypothen3345
    @jollypothen3345 4 ปีที่แล้ว

    എനിക്കും കിട്ടി ട്ടോ കുറെ കുമ്പളങ്ങ. വീഡിയോ എല്ലാം എല്ലാവർക്കും വളരെ ഇഷ്ടപ്പപെടുന്നുണ്ട്.നന്നായി വരട്ടെ.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 thank youuuuuu chechi

  • @nishiskitchenworld5597
    @nishiskitchenworld5597 4 ปีที่แล้ว

    Ith ney kumbalamanenn thonnunnu athil nallapole podipole kanunnu nalla type aanallo super

  • @Sabeeshaji
    @Sabeeshaji 2 ปีที่แล้ว

    Valare use aanu videos nallathanu

  • @rameshkumars.9849
    @rameshkumars.9849 3 ปีที่แล้ว

    ചേച്ചി ഒരുപാട് അറിവ് തന്നു 👌

  • @sreenivasnair8129
    @sreenivasnair8129 3 ปีที่แล้ว +3

    അമ്മയും മകനും,super

  • @Sindhupkc
    @Sindhupkc 4 ปีที่แล้ว

    നല്ല വീഡിയോ
    . ലളിതമായ വിവരണം

  • @zreeeeeee
    @zreeeeeee 3 ปีที่แล้ว +2

    Tanks like cheythu🙂

  • @girijasuku8468
    @girijasuku8468 4 ปีที่แล้ว

    Vidio eshttamayi mini thanks

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Video istapettu ennerinjathil valare santhosham 🥰

  • @vloggermedia9880
    @vloggermedia9880 4 ปีที่แล้ว

    ഹായ് മിനിചേച്ചി എബിൻ ഇന്നത്തെ വീഡിയോ സൂപ്പർ മെറിനും ബ്രൂണോയും ചിന്നു വും മിന്നുവും എന്തിയെ അവരെ ഇപ്പോൾ കാണാറില്ല എല്ലാവർക്കും സുഖമാണോ പിന്നെ ചേച്ചി മനസ്സ് വിഷമിച്ചു ഇരിക്കുന്ന സമയ ത്ത് ചേച്ചി യുടെ വീഡിയോ കാണും പോൾ മനസ്സിൽ വല്ലാത്ത ഒരു സുഖം ആണ് കേട്ടോ നിങ്ങൾ ക്കു നല്ല ത് വരട്ടെ അ തി നു ദൈ വം നിങ്ങളെ അനു ഗ്ര ഹിക്കട്ടെ 🙏❤️💕💕

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear
      Njaghale ellavareyum istamanennu arinjathil valare valare Santhosham 😘 nighaludeok comments vayikumpol thanne njaghalku athilere Santhosham

  • @sojithankachan6916
    @sojithankachan6916 4 ปีที่แล้ว

    ചേച്ചിയുടെയും എബിന്റെയും വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് ഞാനും പല പച്ചക്കറികളും ഗ്രോബാഗിൽ നട്ടു. പാവക്ക കോവൽ പച്ചമുളക് തക്കാളി കോളിഫ്ലവർ .ചേച്ചി പറയുന്ന വളം ഒക്കെ ചെയ്യാറുണ്ട്.. താക്കളിയിൽ മുഞ്ഞ വന്ന്‌ അത് പൂക്കാൻ പറ്റുന്നില്ല. കഴിഞ്ഞ ഒരു വീഡിയോയിൽ അതിന്റെ മരുന്നും കണ്ടു .ഞാൻ രാജസ്ഥാനിൽ ആണ് സ്ഥലം ഇല്ലാത്ത കാരണത്താൽ ടെറസ്സിൽ ആണ് കൃഷി ലോക്ക്ഡൗൻ സമയതാണ് ചേച്ചിയുടെ ചാനൽ കാണാൻ ഇടയായത്. കോവൽ ,പാവക്ക പയർ കുറച്ചൊക്കെ കിട്ടി. ഞാൻ ചേച്ചിയുടെ വീഡിയോസ് തുടക്കം മുതൽ ഒടുക്കം വരെ കാണും ഒത്തിരി ഇഷ്ടമാ ചേച്ചി മണ്ണ് ഇലക്കുന്നത് കേൾക്കാൻ ആ സൗണ്ട്.. Thanks ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear Soji video istapettu krishiok thudanghi ennerinjathil valare valare Santhosham evide ayalum krishi cheyyanulla manasundallo athumathi

  • @krvnaick2022
    @krvnaick2022 4 ปีที่แล้ว

    Njaanum familiyum ISTAM POLE NINGALUDE VIDEO KANDU. Ividey,Canadayil kashtichu 3 madam macrame summer season ulli.Athinakam oru vegetablum kaychal koodi,vilayathilla.Snow fall canal,chedikal nasikkum.

  • @MrGinoythomas
    @MrGinoythomas 4 ปีที่แล้ว

    Super meal Yella pachakarikellkkem yethra days kudumppol ittu kodanm super mealm charavm attin kashavm aano ittu kudukendathe

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Masathil two times enghilum kodukkam
      Chanakapodi ayalum mathi

  • @dhiyaanddanie7888
    @dhiyaanddanie7888 3 ปีที่แล้ว

    Enik chedi nadan othiri eshta. Pskshe mannilla

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Mannil nammal video ittitund kanan marakandato

  • @rajeshpower5118
    @rajeshpower5118 4 ปีที่แล้ว

    സൂപ്പർ വീഡിയോ ചേച്ചി എന്റെ വീട്ടിലും ഉണ്ട്

  • @aleyammaraju912
    @aleyammaraju912 4 ปีที่แล้ว

    Hai mini abin video super njangalke ella krishiyum unde athukonde kurachu vavnghiyal mathi enike angioplasty cheythathanu athukonde njan cheyarilla jolikaranu cheythatha video kanumpol ishtamanu abinteyum merinteyum channel subscribe cheythu ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏 Chechi krishiok undennerinjathil valare Santhosham
      Enthayalum sughathode santhoshathode irikuto

  • @ddworld4906
    @ddworld4906 3 ปีที่แล้ว +10

    ഞങ്ങൾക്ക് ഒരു വള്ളിയിൽ നിന്നും 70 എണ്ണം ലഭിച്ചു 😊😊😊

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +3

      Very good 👍

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว

      പൊളിച്ചു 👍

    • @ioo5838
      @ioo5838 3 หลายเดือนก่อน

      😮

  • @jainmary2406
    @jainmary2406 4 ปีที่แล้ว +4

    Super.... Thanks

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      You are welcome dear

    • @sreejayak6254
      @sreejayak6254 3 ปีที่แล้ว

      എനിക്കും കുമ്പള o. മോരു കറി വെക്കുന്നതു ഇഷ്ട്ടം മാണ്. മിനിയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ട്ടോ

  • @beenakp6558
    @beenakp6558 2 ปีที่แล้ว +1

    Mini a good inspiration giving to me

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks video upakarapettennu arinjathil valare santhosham

  • @nayanasukumar1125
    @nayanasukumar1125 2 ปีที่แล้ว

    Thanks chechi

  • @mohamedismail1440
    @mohamedismail1440 4 ปีที่แล้ว

    Hi chechi, Ebin. സുഖമാണോ, എബിൻ കുറച്ചു മുഖം തടി ച്ചോട്ടെ ഒരുപാട് ക്ഷീണം സംഭവിച്ചപോലെ തോന്നുന്നു. സംഗതി അടിപൊളി നല്ല കുമ്പളം കുഞ്ഞി താ അല്ലെ കാണാൻ ഭംഗി ഉണ്ട്. യൂസ് ഫുൾ വീഡിയോ.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu
      Ippol class thudanghi Ernakulam athanu

  • @dalydalyjoji3341
    @dalydalyjoji3341 4 ปีที่แล้ว +1

    Hai mini chechi. Super vedieo. Njanum try cheyyum. Mukalil padarthunnathano, thazhe padarthunnathano nallathu?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Njan thazheyanu nerathe padarthirunnathu ippozhum

  • @anoopatk5832
    @anoopatk5832 4 ปีที่แล้ว

    Adipoli nice...ningalku orupad sthalam undale endayalum superato

  • @ashfaqabdulla6691
    @ashfaqabdulla6691 4 ปีที่แล้ว +1

    Chechi enth cheythalum supera

  • @sailajaraveendran8373
    @sailajaraveendran8373 4 ปีที่แล้ว

    Hai മിനി. Super... മിനി പറഞ്ഞത് ശരിയാണ്.. വെറുത പറമ്പിൽ മുളച്ചു വന്നതിനു നിറയെ കായ ഉണ്ടാവും.. ഒരു പരിചരണവും ആവശ്യം ഇല്ല... എനിക്ക് അനുഭവം ഉണ്ട്... 🙏🙏🙏

  • @Sabeeshaji
    @Sabeeshaji 2 ปีที่แล้ว

    Chechi grow bagil. Vekkano mannil ettitund ela varunnu. Eni valam edano

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Randureethilum nadam mannil kooduthal nallathu

  • @thanoos6703
    @thanoos6703 3 ปีที่แล้ว

    Ithu moop kuranjathinum ingane chunnamppole undavo..moop koodithu curry vacha taste undavo

  • @SureshBabu-hu3ro
    @SureshBabu-hu3ro 4 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു. ഏതു പ്രായത്തിലാ പറിച്ചുനട്ടത്. ഞാൻ പല സ്ഥലത്തു നിന്നും വിത്തു വാങ്ങി നട്ടു.മുളച്ചു കിട്ടിയില. വിത്ത് ഉണ്ടോ?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ayittilla akumpol videoil parayam keto

  • @millerm9663
    @millerm9663 3 ปีที่แล้ว +1

    ഞാനും നട്ടു കുമ്പളം. മിനി ചേച്ചി നട്ടത് കണ്ടാണ് ഞാനും നട്ടത് 👍🏻

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 ellam nannayi varate all the best

  • @rethikasuresh2983
    @rethikasuresh2983 4 ปีที่แล้ว

    വിത്ത് പാകി മുളച്ചിട്ടുണ്ട്. എന്തായാലും നല്ല സമയത്തു തന്നെ നല്ല വീഡിയോ ഇട്ടു. താങ്ക്സ് മിനി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Correct samayathu thanne ethiyallo alle 😀

  • @nikhilsudhakaran8024
    @nikhilsudhakaran8024 4 ปีที่แล้ว

    Hai mini aunty...Abin...Valarea useful video...vettilum ithupolea krishi cheythu nokkam aunty ..waiting for next video.....😃😁✌

  • @maneesvlog2507
    @maneesvlog2507 4 ปีที่แล้ว

    പണ്ട് മരത്തിൽ തൂങ്ങി നിൽക്കും കാണാൻ നല്ല ഭംഗി ഉണ്ടായിരന്നു ഇപ്പം അങ്ങനെ വളരുന്നില്ല കുമ്പള കൃഷി നന്നായി വരട്ട് ഗോഡ് ബ്ലെസ് യൂ

  • @jeswinjoy2086
    @jeswinjoy2086 3 ปีที่แล้ว

    Ithu padarthiyedukanemennu nirbhandhamindo?thazhekudo valarille?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Olayo kampukalo vechukoduthal mathito

  • @ajithav5731
    @ajithav5731 ปีที่แล้ว

    Randazhcha konde ethrayonnum valli padarnnu valarillato njangal veettilundanki yttunde kure week veanam

  • @baijuvarkala8465
    @baijuvarkala8465 4 ปีที่แล้ว

    Valare nannayittundu chechi..ithinte vithinu entha cheyyuka

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Videoil vishadhamayi parayunnund

  • @sajeevane1967
    @sajeevane1967 4 ปีที่แล้ว +1

    Adipoli thank you chechi

  • @santoshpillai8689
    @santoshpillai8689 4 ปีที่แล้ว

    Chechi chempinte thand edukkille..thoranokke supper Anu..

  • @NatureBeauty-qd3vp
    @NatureBeauty-qd3vp 4 ปีที่แล้ว

    Ivde Maharashtra yil oru kumbalangaykku 150 rs und. Ivde poojaykku matram use cheyyunnathanu. Njan veettil poyappol oru kumbalaynga konduvannu. Vithedukkan.😍😍😊

  • @athiraambadi3118
    @athiraambadi3118 4 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @fahizafahiza6548
    @fahizafahiza6548 3 ปีที่แล้ว

    Mam oru doubt orupaday chodhikan nikunnu. Atum kashtam enganayanu veetilnninn podipikaam.chiladhu bayangara urapayirikumm.adu veetilund.pakshe nannay podipikan budhimutanu .plz reply maam

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Chedikalude chuvattil ittit mukalil mannu ittolu podinjolum

  • @aswathisiva113
    @aswathisiva113 4 ปีที่แล้ว

    Chehi
    Ende vittil njan natittunde but poove edunnu adutha day agumbol aa poove etho praani ano jeevi ano ariyila murichu edunnu.. Entha cheyuga chehi poove engane nashtapedathe erikan? Reply tharane chehi plzz

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kai ullathaneghil beauveria spray chaitholu ennit cover it nirthu

  • @ebulljetfans7463
    @ebulljetfans7463 4 ปีที่แล้ว +1

    Adipoli super

  • @ananthakrishnanas971
    @ananthakrishnanas971 4 ปีที่แล้ว

    Kumbalam krishi nannayittund enik.oru mood kumbalam und poojan thudangi kallapoovanu by sivantha

  • @badrinathmanjubineesh7065
    @badrinathmanjubineesh7065 4 ปีที่แล้ว +2

    Thank you Minichechi👍🙏🌹

  • @jayanair5373
    @jayanair5373 4 ปีที่แล้ว

    ഇഷ്ടമായി മിനി

  • @sreejasachu848
    @sreejasachu848 4 ปีที่แล้ว

    Hai minicheachi കാത്തിരിക്കായിരുന്നു. എനിക്കും പറമ്പിൽ വലിച്ചെറിഞ്ഞവേയ്സ്റ്റിൽ നിന്നും വിത്ത് വളർന്നു എനിക്കും 6കുമ്പളം കിട്ടി

  • @subaidacp7927
    @subaidacp7927 4 ปีที่แล้ว

    Supper മിനി ചേച്ചി

  • @deepakannoth178
    @deepakannoth178 4 ปีที่แล้ว

    Chechiyum makanum super

  • @sindhyaprakash1272
    @sindhyaprakash1272 4 ปีที่แล้ว

    Mini chechi very thanks.
    Njn alochichateyullu ee video means kumbalam.

  • @sujathaa4001
    @sujathaa4001 4 ปีที่แล้ว

    👍👍👍,othiri thanks

  • @sunajasubhashithan9908
    @sunajasubhashithan9908 4 ปีที่แล้ว

    Hai mini good performance

  • @nadhabasheer3019
    @nadhabasheer3019 3 ปีที่แล้ว

    Chechii ith mukalilekk padarthano nilatha padarnnal prasnando?

  • @aparna7891
    @aparna7891 3 ปีที่แล้ว

    ചേച്ചി സൂപ്പർ മീൽ വളം ഇല്ലാതെ ഇടാമോ please reply please 🙂 എന്റെ വീട്ടിലും ഉണ്ട് കുബളങ്ങ ഒരെണ്ണം ഉണ്ടായി പക്ഷേ അത് ചീഞ്ഞു പോയി രണ്ടാമത്തെ കുബളങ്ങ ഒരു കേടും കൂടാതെ കിട്ടി എനിക്ക് സന്തോഷം ആയി thanku chechi thanku so much 🙂😍👌👍👍😘🎊🎉

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +1

    Super kumblakaya.....Minikutty and Ebin thank you

  • @finoosk945
    @finoosk945 4 ปีที่แล้ว

    Aaha super. Chechi ee poovu kozhinju pokunnu. Kaaya pidikkunnilla. Kaaya pidikkaan enthenkilum maarkamundo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Valathodoppam swalpam psudomonos chuvattil ittukoduku

    • @finoosk945
      @finoosk945 4 ปีที่แล้ว

      Chechi phodumonus illa vere pradhividi yundo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Jaivaslerri ozhichu kodukku

    • @finoosk945
      @finoosk945 4 ปีที่แล้ว

      Athonnum ente kayyililla. Vere veettil undaakaan pattunna enthenkilumundo. Plzz reply

  • @hmtcolony7830
    @hmtcolony7830 4 ปีที่แล้ว

    Chechiyude,video kaanumpol oru prathyeka samthripthiyanu.chechiyudeyum,makkaludeyum,samsaaram kettaal nammude swanthakkarepole thonnum.nammude south kerala style.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear njaghale istapettu ennerinjathil valare valare Santhosham 😘💙😍

    • @hmtcolony7830
      @hmtcolony7830 4 ปีที่แล้ว

      @@MinisLifeStyle thanks chechi

  • @shamilmk5341
    @shamilmk5341 4 ปีที่แล้ว +2

    അടിപൊളി സൂപ്പർ 👌👌👌👌

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu

    • @mjacob4967
      @mjacob4967 4 ปีที่แล้ว +1

      ഹായ്‌ മിനി കുമ്പളം വീഡിയോ സൂപ്പർ ഇതിന് നല്ല വെയിൽ വേണമോ. വിത്തഉണ്ട്. മറുപടി തരണേ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      ഭാഗികമായുള്ള വെയിലെങ്കിലും വേണം. മരത്തിലോട്ട് കയറ്റിവിട്ടാൽ മതി.

  • @rajalakshmip3991
    @rajalakshmip3991 4 ปีที่แล้ว

    നല്ല വീഡിയോ

  • @bindhuunnikrishnam4983
    @bindhuunnikrishnam4983 4 ปีที่แล้ว

    Minichechi...payar kili kothi pokunnu...endha cheyya...please paranju tharumo...

  • @shylatomy2638
    @shylatomy2638 4 ปีที่แล้ว

    👌👌👌 chechi.
    Ippol kubalam nadunna masam anno.

  • @vasudevvasudev5763
    @vasudevvasudev5763 4 ปีที่แล้ว +1

    Super chechi👍👍👌

  • @anithasundharan9733
    @anithasundharan9733 4 ปีที่แล้ว

    Super eshtauito

  • @raheenapk1987
    @raheenapk1987 4 ปีที่แล้ว

    Thankyou miniechiiii👌🤝

  • @leenachandran3774
    @leenachandran3774 3 ปีที่แล้ว

    എല്ലാം സൂപ്പര്‍ sis♥️

  • @mariyabaiju9353
    @mariyabaiju9353 4 ปีที่แล้ว

    Good minichaci ebinnaum Marinaum anashcunne para

  • @smithas4584
    @smithas4584 5 หลายเดือนก่อน

    Chechi neykumbalathinte vithu tharumo pls

  • @vijithav4320
    @vijithav4320 3 ปีที่แล้ว

    Hi chechi super

  • @justawesome575
    @justawesome575 4 ปีที่แล้ว

    Enikk ishta chechi krishi

  • @uvarghesecreate2435
    @uvarghesecreate2435 4 ปีที่แล้ว

    Hii Mini chechy.... Aa kumbalanga kondu north indian petta undakam...aagra petta...just try...

  • @Athxxuuu
    @Athxxuuu 4 ปีที่แล้ว

    Supper minichechi, 👌👌👌

  • @babysadan7328
    @babysadan7328 4 ปีที่แล้ว

    Tks

  • @sanjaypeter8790
    @sanjaypeter8790 4 ปีที่แล้ว +1

    Chechi poly aatto

  • @sheelafranklin4236
    @sheelafranklin4236 4 ปีที่แล้ว

    Super meal ellupodiyano. 5kg Ari de bag il valarthamo.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Veppinpinnak ellupodi mix anu
      Bag use cheyyam

    • @sheelafranklin4236
      @sheelafranklin4236 4 ปีที่แล้ว

      @@MinisLifeStyle Thank you very much .God bless you

  • @sheelavinod6176
    @sheelavinod6176 4 ปีที่แล้ว

    Nalla video . Enikkum moru kari vechal ishthaman. Onnu try cheyyum. Pinne mini yude grow bag ilakal hmmm adipoli kananum kelkkanum. Ebin vannule etra divasam kanum

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear video istapettu ennerinjathil valare Santhosham

  • @anupsanu2212
    @anupsanu2212 3 ปีที่แล้ว

    Aunty ente kumbalathin randam ila vannu thudangunnu ippol chanakam kalakkiyozhichal nallathano

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Nallapole dylute chaithit ozhicholu

  • @xboxones9391
    @xboxones9391 3 ปีที่แล้ว

    Ari njangalu kudi tharumo

  • @anusreek697
    @anusreek697 2 ปีที่แล้ว

    Chechi..Kumbalam undayi kazhinj ethra days kazhiyumbol vilavedukkanam

  • @nidhafathima3075
    @nidhafathima3075 4 ปีที่แล้ว

    സൂപ്പർ

  • @nassarnk9720
    @nassarnk9720 3 ปีที่แล้ว

    Thank you mini. Seminassar😊😊😊

  • @vasudevvasudev5763
    @vasudevvasudev5763 4 ปีที่แล้ว +1

    Chechi kumbalam krishi kashtsamann. Super meal enthan?

  • @anoopsruthi3979
    @anoopsruthi3979 4 ปีที่แล้ว

    2kg yude panjasara yude coveril kumbalam or mathan paviyal valaran bhudhimuttavumo chechi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Try chaitholu bhudhimuttalle

    • @anoopsruthi3979
      @anoopsruthi3979 4 ปีที่แล้ว

      @@MinisLifeStyle Chechi velleecha alla Oru tharam pean pole velutha prany vannu elayilum thandilum vannirunnu neerooti kudichu chedi Ake kurudichu nasichu pokunnu.ethine kalayan entha cheyya

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Beauveria Enna jsivakeeda nashini spray cheyyuto

  • @kichukichzz7838
    @kichukichzz7838 4 ปีที่แล้ว

    Hi Mini supperanu keto beenskrishiyuda nadil Onnu parajutharumo place

  • @sooryaaaahhh
    @sooryaaaahhh 2 ปีที่แล้ว

    Happy lyf mini cheechy

  • @rajeevank4617
    @rajeevank4617 4 ปีที่แล้ว

    Nalla video chechi

  • @promise-xx9hd
    @promise-xx9hd 2 ปีที่แล้ว

    Difference between thadiyan kaya and kumbalam

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thadiyankai orupadu valuthanu neikumbalam cheuthanu tastumanu ayurveda marunninoke use cheyyarund

  • @ridhimakp5376
    @ridhimakp5376 4 ปีที่แล้ว

    Chechi vazhuthana engane krishi cheyyam pinne Thakkaliyum pinne venda engane krishi cheyyam pinne Mazhakkalath engane thakkali Samrakahikkam

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ithinte Ellam istampole video ittitund kanan marakandato onnu search chaithal mathito

  • @lalsy2085
    @lalsy2085 4 ปีที่แล้ว

    Thanks for the good video

  • @mvvarughese7593
    @mvvarughese7593 3 ปีที่แล้ว +1

    Kusmanda rasayanam immunity kootum. Palmanory health nu nallathu

  • @ridhaangireesh1b326
    @ridhaangireesh1b326 4 ปีที่แล้ว

    Super meal endhanu chechi

  • @frenzybakes3981
    @frenzybakes3981 4 ปีที่แล้ว

    super anh

  • @lytech9869
    @lytech9869 4 ปีที่แล้ว

    Hi Chechi.anikk paniyayirunnu. മൂന്ന് വീഡിയോ കാണാനുണ്ട് .Ebindeyum Merindeyum ചേച്ചിയുടെയും .ഫോണിൽ നോക്കാൻ പറ്റാത്തത് കൊണ്ടാണ്.ഇപ്പോഴും കുറച്ച് സുഖം തോന്നുന്നുണ്ട്.Disina Kozhikode

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Disinakutty paniyok mariyo enghaneyund
      Video samayam pole kandal mathi sughamakate

    • @lytech9869
      @lytech9869 4 ปีที่แล้ว

      @@MinisLifeStyle thank you Chechi

  • @alphypaul27
    @alphypaul27 4 ปีที่แล้ว

    AAMAYUM MAKANUM VERY VERY NICE CARRY ON CARRY ON GOOD LUCK!