| 🔴 ദൈവാനുഭവ വെള്ളി | 🔴 LIVE |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • വിശുദ്ധ കുർബാന
    വിടുതൽ പ്രാർത്ഥന
    കൗൺസിലിംഗ്
    വിശുദ്ധ കുരിശിന്റെ ആശിർവാദം

ความคิดเห็น • 3

  • @TessyJohn-gw8kw
    @TessyJohn-gw8kw 2 หลายเดือนก่อน +2

    ദിവ്യകാരുണ്യ മലയിലെ ദൈവാനുഭവ വെള്ളി ശുശ്രൂഷകളിൽ കുട്ടികളെ ... വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാൻ സാധിച്ചതും കുട്ടികളുടെ ഭാവി ജീവിതത്തിന് ഒരു ഉൾക്കാഴ്ച കൊടുക്കുവാൻ സാധിച്ചതും അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങളായിരുന്നു.
    മായാ വർണ്ണങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ എങ്ങോട്ടു തിരിയണം ഏതു വഴിയെ പോകണം എന്നോർത്ത് തേങ്ങുന്ന മക്കൾക്ക് ഈ ദിവ്യകാരുണ്യ ആരാധന പ്രത്യാശ പകരുന്നതായിരുന്നു. ഇനിയും വിദ്യാർത്ഥികൾക്കും യുവതീവുമാക്കൾക്കും കുഞ്ഞുമക്കൾക്കും ദിശാബോധം ലഭിക്കുന്ന ശുശ്രൂഷകൾ ദിവ്യകാരുണ്യമലയിൽ നടത്തുന്നത് ഉചിതമാണ്.
    അച്ചനേയും ടീമംഗങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ. !!!

  • @selinvarghesemathew8561
    @selinvarghesemathew8561 2 หลายเดือนก่อน

    Amen

  • @sheenajoseph9981
    @sheenajoseph9981 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻