DAILY BLESSING 2025 FEB-07/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 11K

  • @joyesjoykutty2742
    @joyesjoykutty2742 5 วันที่ผ่านมา +635

    എന്റെ ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും തടസങ്ങൾ ബന്ധനങ്ങൾ അകറ്റി അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhurenny3562
    @sindhurenny3562 5 วันที่ผ่านมา +474

    എന്റെ ഈശോയെ മക്കളെ പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏

    • @alphonsaraju2945
      @alphonsaraju2945 5 วันที่ผ่านมา +1

      Amen

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 5 วันที่ผ่านมา +1

      Amen

    • @AliceSoman
      @AliceSoman 5 วันที่ผ่านมา

      😮യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാതന ആമേൻ ❤️❤️❤️❤️❤️

    • @salyfrancis6784
      @salyfrancis6784 5 วันที่ผ่านมา

      Amen

    • @ajp1447
      @ajp1447 5 วันที่ผ่านมา

      Amen

  • @jipsonjames6362
    @jipsonjames6362 5 วันที่ผ่านมา +487

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 5 วันที่ผ่านมา +245

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

    • @lisashaji6373
      @lisashaji6373 5 วันที่ผ่านมา

      Prarthikunnu anugrahikaname

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 5 วันที่ผ่านมา

      Eeshoye karuna thonnaname Amen hallelujah

    • @annammamathew5201
      @annammamathew5201 5 วันที่ผ่านมา

      Amen

    • @ajp1447
      @ajp1447 5 วันที่ผ่านมา +1

      യേശുവേ... ഞഞങ്ങളുടെ ८പാർത്ഥനകൾ കേൾക്കണമേ... വിജയ० നൽകണേ... ആമേൻ

    • @RejaniSubash
      @RejaniSubash 5 วันที่ผ่านมา

  • @moncyjohn8885
    @moncyjohn8885 5 วันที่ผ่านมา +326

    ഈശോയെ, ജീവിതത്തിലുണ്ടാകുന്ന പരീക്ഷണങ്ങളെ വചനത്തിലൂടെ അതിജീവിച്ച് മുന്നേറി ജീവിക്കുവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.🙏🙏

  • @sujajoseph4923
    @sujajoseph4923 5 วันที่ผ่านมา +316

    യേശുവേ പരീക്ഷക്കായിട്ടൊരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. അനുഗ്രഹിയ്ക്കണേ അംഗവരോട് കൂടെ ഇരിയ്ക്കണേ. യേശുവേ യേശുവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ തിരുരക്തത്താൽ വിഷുദ്ധീകരിച്ചെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. ആമേൻ

    • @salyfrancis6784
      @salyfrancis6784 5 วันที่ผ่านมา

      Amen

    • @neemshobbiestips296
      @neemshobbiestips296 5 วันที่ผ่านมา

      Amen

    • @leenavarghese4444
      @leenavarghese4444 5 วันที่ผ่านมา

      ആമേൻ. എന്റെ മക്കളെ യും സമർപ്പിക്കുന്നു

    • @elizabethjames1548
      @elizabethjames1548 5 วันที่ผ่านมา

      Njanghale ellavareyumalmavinal nirakename. Rivyaye paishajika thinmayil ninnum viduthalnalky anugrahikename❤❤❤❤❤❤❤
      ❤❤❤❤❤

    • @JennovaJoseph-w4u
      @JennovaJoseph-w4u 5 วันที่ผ่านมา

      Ente makale Anugrahikkaname eshoye.10th exam Pass akanulla Mark Nalki Anugrahikkaname eshoye

  • @annammajohn7677
    @annammajohn7677 4 วันที่ผ่านมา +5

    🙏🏼ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. പ്രാർത്ഥനകളും നിയോഗങ്ങളും സ്വീകരിക്കണമേ. അതിന്മേൽ നില നിൽക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും പൂർണമായി മാറ്റിഅനുഗ്രഹിക്കേണമേ 🙏🏼രോഗികൾക്ക് സൗഖ്യം കൊടുക്കണമേ 🙏🏼വരുമാന മാർഗങ്ങൾ തുറക്കണമേ 🙏🏼

  • @shylabalan9184
    @shylabalan9184 5 วันที่ผ่านมา +134

    ഈശോയെ എന്റെ പാപം എന്നിൽ നിന്നും എടുത്തു കളയേണമേ 🙏🙏🙏കുടുമ്പത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകേണമേ 🙏🙏🙏മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 5 วันที่ผ่านมา

      Amen hallelujah eeshoye karuna thonnaname Amen

    • @JinuDonel-ny5se
      @JinuDonel-ny5se 5 วันที่ผ่านมา

      Amen Amen Amen

    • @aleyammap4862
      @aleyammap4862 5 วันที่ผ่านมา

      Amen Hallelujah Praise The LORD For Ever 🙏🙏❤️❤️❤️🌹🌹🌹😍

    • @ajubritts1454
      @ajubritts1454 4 วันที่ผ่านมา

      Ishoyaeeee anugrahikkanae

  • @SreejaRijo-h9t
    @SreejaRijo-h9t 5 วันที่ผ่านมา +534

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ തടസ്സങ്ങൾ മാറി അത് സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

    • @dmp2355
      @dmp2355 5 วันที่ผ่านมา +2

      Amen

    • @rosammathomas8004
      @rosammathomas8004 5 วันที่ผ่านมา +3

      ആമേൻ🙏❤️🙏

    • @ajp1447
      @ajp1447 5 วันที่ผ่านมา +3

      നിയോഗങ്ങൾ സാധിച്ചുതരണമേ ആമേൻ

    • @alexgeorge751
      @alexgeorge751 5 วันที่ผ่านมา +2

      Amen

    • @annammamathew5201
      @annammamathew5201 5 วันที่ผ่านมา +1

      Amen

  • @sherlyfrancis5057
    @sherlyfrancis5057 5 วันที่ผ่านมา +125

    ഈശോയേ പ്ലസ് ടൂ പരീക്ഷയ്ക്ക് തയ്യാറാവുന്ന അഥീനയേയും മറ്റു മക്കളെയും പരിശുദ്ധാത്മാവിന്റെ ചൈതന്യം നൽകി പഠനത്തിൽ വിജയവും ബുദ്ധിയും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ 🙏

  • @diyabiju9377
    @diyabiju9377 5 วันที่ผ่านมา +1169

    ജോലിയിൽ തടസം നേരിടുന്ന എല്ലാ മക്കൾക്കും അനുഗ്രഹം കൊടുക്കണമേ. പഠിക്കുന്ന മക്കൾക്ക് നല്ല ബുദ്ധിയെ പ്രകാശിപ്പിക്കണം എന്ന് പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ സ്തോത്രം

    • @preethavnair1236
      @preethavnair1236 5 วันที่ผ่านมา +15

      ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @TS-25819
      @TS-25819 5 วันที่ผ่านมา +6

      🙏🙏🙏🙏🙏

    • @sarageorge2051
      @sarageorge2051 5 วันที่ผ่านมา +6

      Eesoye santhosham Eesoye Jeswin nu PR aakename sahayickename Amen Esoyee entay vazhiyuday thadasam marename Eesoye entay niyogam kettu marupady tbharenameeee Eesoye enickoru veedu kittu nnathinu sahayickename Amen Esoyee entay vazhiyuday thadasam marename Eesoye enickoru Joli tharamame sahayickename Amen Esoyee hallelujah 🙏❤️

    • @lincythomas05
      @lincythomas05 5 วันที่ผ่านมา +2

      Amen 🙏🙏🙏🙏

    • @SindhuSajan-cx2rs
      @SindhuSajan-cx2rs 5 วันที่ผ่านมา +1

      ആമേൻ 🙏🙏🙏🙏

  • @User90741
    @User90741 5 วันที่ผ่านมา +142

    എല്ലാത്തിനും നന്ദി ദൈവമേ... നന്ദി... നന്ദി... നന്ദി... നന്ദി... നന്ദി ... നന്ദി .... നന്ദി ... നന്ദി... നന്ദി... നന്ദി ..........

  • @AbyThomas-y1h
    @AbyThomas-y1h 5 วันที่ผ่านมา +123

    എന്റെ മാതാവേ എന്റെ കണ്ണുനീരും ആവശ്യവും അവിടുന്നു അറിയണമെന്ന് 🙏🙏🙏🙏🙏🙏🙏

    • @georgejoseph5246
      @georgejoseph5246 5 วันที่ผ่านมา

      Amen

    • @sammathew2500
      @sammathew2500 4 วันที่ผ่านมา

      Amen🙏🙏🙏

    • @bincyshiju3821
      @bincyshiju3821 4 วันที่ผ่านมา

      Eshoye ente schoolil ine adhyathe 4 piriod kazhighit bell choru thinnan bell adikkane amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💚💜

    • @beenathomas3595
      @beenathomas3595 4 วันที่ผ่านมา

      Amen 🙏 🙏 🙏 🙏

  • @S_joseph88
    @S_joseph88 4 วันที่ผ่านมา +21

    യേശുവേ എന്റെ വരുമാനമാർഗത്തിലെ പ്രതിസന്ധിയിൽ അങ്ങ് ഇടപെട്ടു വിടുതൽ തരണമേ. അങ്ങയുടെ ദൂതന്മാരെ ഞങ്ങൾക്ക് മുൻപേ അയച്ച് ഞങ്ങളുടെ വിഷയത്തിൽ ഇടപെട്ട് അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽

  • @susysaji6546
    @susysaji6546 5 วันที่ผ่านมา +226

    എന്റെ ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏 എന്റെ മകൾ ക്ക് നല്ല ഒരു ജോലി തരണമേ ഈശോയേ🙏🙏🙏

    • @lisashaji6373
      @lisashaji6373 5 วันที่ผ่านมา

      Prarthikunnu anugrahikaname

    • @gracypoulose3622
      @gracypoulose3622 5 วันที่ผ่านมา +1

      അനുഗ്രഹിക്കേണമേ 🙏🙏

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 5 วันที่ผ่านมา +1

      Amen

    • @ajp1447
      @ajp1447 5 วันที่ผ่านมา +1

      Amen

    • @preethavnair1236
      @preethavnair1236 5 วันที่ผ่านมา +1

      ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🀄🀄🀄🀄🀄🀄

  • @danpbvr1084
    @danpbvr1084 5 วันที่ผ่านมา +159

    എന്റെ കർത്താവെ എന്റെ കുടുംബം അങ്ങയുടെ മുൻപിൽ യോഗ്യതയുള്ളതാകുന്നതിനുള്ള വിശ്വാസവും വിശുദ്ധിയും നൽകണമെ അങ്ങയുടെ ആത്മാവു കൊണ്ട് ഞങ്ങളെ ശക്തി പെടുത്തണമെ സ്വതന്ത്രരാക്കണമെ

  • @celindominic4183
    @celindominic4183 4 วันที่ผ่านมา +73

    എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെ കണ്ണുനീർ തുടക്കണേ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

    • @jobypp2337
      @jobypp2337 4 วันที่ผ่านมา +2

      വിവാഹ തടസം മാറ്റാണ്ണമേ

    • @minieldhoeldho1733
      @minieldhoeldho1733 4 วันที่ผ่านมา

      ആമേൻ 🙏🏼

    • @beenathomas3595
      @beenathomas3595 4 วันที่ผ่านมา

      Amen 🙏 🙏 🙏 🙏

  • @minibijumon4790
    @minibijumon4790 4 วันที่ผ่านมา +5

    ആമേൻ ഈശോയെ എന്റെ മകൾ നേഴ്സിംഗ് ഫാസ്റ്റ്ക്ലസ്സോടെ പാസ്സായി നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ മക്കൾക്ക്‌ നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ

  • @tonyflocy3189
    @tonyflocy3189 4 วันที่ผ่านมา +33

    കർത്താവെ എന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരുത്തി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @gigishaji9722
    @gigishaji9722 4 วันที่ผ่านมา +67

    ഈശോയെ എന്റെ മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @arjunants6325
    @arjunants6325 5 วันที่ผ่านมา +199

    എന്റെ കർത്താവേ എന്റെഹാർട്ടിലും, പോസ്റ്റേറ്റഗ്രന്ഥിയിലും,കിഡ്നിയിലും, കരളിലും,നട്ടെല്ലിലും, ഡിസ്കിലുംഉള്ളഅസുഖങ്ങളുംഗർണിയ,വെരിക്കോസ്എന്നീ അസുഖങ്ങളുംപൂർണമായിമാറിദീർഘായുസും,ആരോഗ്യവും,സമ്പത്തും നൽകി എന്നെഅനുഗ്രഹിക്കേണമേ ആമേൻ

    • @SusammaPaulose-b8m
      @SusammaPaulose-b8m 5 วันที่ผ่านมา +5

      Dhayvame anugrahiklaname Amen 🙏🙏

    • @rosammabenny9985
      @rosammabenny9985 5 วันที่ผ่านมา

      Prayers 🙏🙏🙏

    • @jvincejitha5886
      @jvincejitha5886 5 วันที่ผ่านมา

      🙏🙏🙏🙏🙏🙏

    • @teresa29810
      @teresa29810 5 วันที่ผ่านมา +2

      Deivame thottu sughamakkename. Ella rogangalilninnum viduthal nalki soukha

    • @priyabiju2254
      @priyabiju2254 5 วันที่ผ่านมา +1

  • @ajosibi.reenasibi2990
    @ajosibi.reenasibi2990 4 วันที่ผ่านมา +23

    ഈശോയെ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @angelb4963
      @angelb4963 4 วันที่ผ่านมา +1

      ഈശോയെ അനുഗ്രഹിക്കണേ

    • @issacmathew
      @issacmathew 3 วันที่ผ่านมา

      Please pray for my family ❤❤

  • @lillym1711
    @lillym1711 5 วันที่ผ่านมา +467

    ഈശോയെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @NNook-s3d
      @NNook-s3d 5 วันที่ผ่านมา +2

      🙏🏻🙏🏻🙏🏻

    • @molymathew2061
      @molymathew2061 5 วันที่ผ่านมา +2

      ആമേൻ ആമേൻ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

    • @JennovaJoseph-w4u
      @JennovaJoseph-w4u 5 วันที่ผ่านมา

      ​Ente husbandne Anugrahikkaname eshoye

    • @chrispaul8872
      @chrispaul8872 4 วันที่ผ่านมา +1

      Eshoye ente husbandinte Mathyapanam eduthumatti Anugrhikaname Ente makkalku nannai padikkan anugrahikañme

    • @vijukrishna6475
      @vijukrishna6475 4 วันที่ผ่านมา

      എൻ്റെ മോൻ്റെ ദുശ്ശീലങ്ങൾ മുൻകോപം ഇല്ലാതെ കാത്ത് രക്ഷിക്കണമേ ആമേൻ 🙏🙏🙏 എൻ്റെ മോനെയും വണ്ടിയിൽ കൂടെ യാത്ര ചെയ്യുന്ന കൂട്ടരെയും ഒരു ആപത്ത് കൂടാതെ വണ്ടിക്ക് പ്രശ്നങ്ങൾ ഇല്ലാതെ പ്രകൃതി പ്രശ്നങ്ങൾ ഇല്ലാതെ കാത്ത് രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @RobinJoseph-r3w
    @RobinJoseph-r3w 4 วันที่ผ่านมา +74

    കർത്താവായ ദൈവമേ.... പരിക്ഷകൾക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമോ ............ പെട്ടൊത്തുള്ള മരണത്തിൽ നിന്നും എല്ലാ അപകടത്തിൽ നിന്നും എന്നേയും എന്റെ കുടംബത്തെയും എല്ലാവരേയുഠ അങ്ങ് ഉള്ളം കൈയ്യിൽ എന്നതുപോലെ കത്തു സoരക്ഷിക്കണമേ.................🙏🙏🙏🙏🙏🙏🙏

  • @akashvinodakash2530
    @akashvinodakash2530 5 วันที่ผ่านมา +64

    ഈശോയെഎന്റെയും ഞങ്ങളുടെ എല്ലാവരുടെയും എല്ലാ അസുഖകളും തടിപ്പുകള് മുഴകളും മാറ്റി തരേണമേ 🙏🙏🙏🙏🙏🙏

    • @maryjohn2669
      @maryjohn2669 5 วันที่ผ่านมา

      Amenamenamen🙏🙏🙏🙏

    • @NNook-s3d
      @NNook-s3d 5 วันที่ผ่านมา

      🙏🏻🙏🏻🙏🏻

    • @JinuDonel-ny5se
      @JinuDonel-ny5se 5 วันที่ผ่านมา

      Amen Amen Amen

    • @sammathew2500
      @sammathew2500 4 วันที่ผ่านมา

      ആമേൻ 🙏

  • @antonylawerence8428
    @antonylawerence8428 4 วันที่ผ่านมา +2

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, പരിപാലനത്തിന്, കരുണയ്ക്കു, ഉയർന്ന സാലറി ഉള്ള ജോലി തന്നുകൊണ്ടിരിക്കുന്നതിനു ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏

  • @dhanyajoshy7697
    @dhanyajoshy7697 4 วันที่ผ่านมา +53

    എൻ്റെ ഇശോയെ എൻ്റെ മകൾ exam പാസാകുവാൻ ഈശോ സഹായിക്കണമേ കൈവിടരുതേ

    • @beenathomas3595
      @beenathomas3595 4 วันที่ผ่านมา

      Amen 🙏 🙏 🙏 🙏

  • @sujababu5825
    @sujababu5825 4 วันที่ผ่านมา +35

    എന്റെ ഈശോയെ എനിക്ക് ഒരു വീടു പണിയുവാൻ അവിടുന്ന് അനുഗ്രഹം നല്കണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @silvypaul2878
    @silvypaul2878 4 วันที่ผ่านมา +55

    ഈശോയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ഹാലേലൂയ ആമേൻ 🙏🙏🙏🙏🙏

    • @ManchuChandy
      @ManchuChandy 4 วันที่ผ่านมา

      ഈശോയേ, മനസമാധാനം ഉള്ള ഒരു ജോലി നൽകി വേഗം അനുഗ്രഹിക്കണേ 🙏🙏🙏

    • @diyabiju9377
      @diyabiju9377 4 วันที่ผ่านมา

      Prayers

    • @elizabethmathew6477
      @elizabethmathew6477 4 วันที่ผ่านมา

      Pls pray for me and my family 👪

  • @rosammak.m.2007
    @rosammak.m.2007 4 วันที่ผ่านมา +62

    ഈശോയെ എന്റെ മകൾക്ക് നല്ലൊരു ജോലി നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

    • @josemannil
      @josemannil 4 วันที่ผ่านมา

      Please pray for Alen, he complete his course and pass the exam, and get a suitable job

  • @anmariyamathew8084
    @anmariyamathew8084 4 วันที่ผ่านมา +84

    ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ.... ഈശോയെ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് സാധിച്ചു തരണമേ...🙏

    • @Rrrrrrr188
      @Rrrrrrr188 4 วันที่ผ่านมา

      ആമേൻ

    • @josephxavierthavundayil6636
      @josephxavierthavundayil6636 4 วันที่ผ่านมา

      Nasrayanaya yesuve ente prarthanakalum niyogangalum angu angu etteduthu athinmel nilanilkunna Ella bhandhanagalum thadassangalum poornamaayi eduthumatti eniku sadhichuthannu enne anugrahikkename . Our health issues issues , LottoMax jackpot for me to win , our land sale asap asap Thanks for all the blessings and graces received . Amen

    • @joshygeorge9959
      @joshygeorge9959 4 วันที่ผ่านมา

      Eshoye vineethayude varumana certificate seriyakane

    • @joshygeorge9959
      @joshygeorge9959 4 วันที่ผ่านมา

      Eshoye vandiyude finance correct adakuvan sahayikaname juvane katholaname ellareyum katholaname

    • @joshygeorge9959
      @joshygeorge9959 4 วันที่ผ่านมา

      Eshoye ammayude ayalkoottathile loan case avaruthe japthi avaruthe ellarum loan thirichu adakaname njangale loan caseil ninu ozhivaki tharaname

  • @minisaji1010
    @minisaji1010 5 วันที่ผ่านมา +59

    യേശുവേ എന്റെ മോൻ പെടന്ന് വിവാഹം ശരിയാക്കണം മേ അവൻ അനുഗ്രഹിക്കണമ🙏🏻

    • @MaryJony-h2f
      @MaryJony-h2f 5 วันที่ผ่านมา

      Amen ❤❤❤❤❤❤6😢🎉

    • @kettyjohn7940
      @kettyjohn7940 4 วันที่ผ่านมา

      🙏🙏😪

    • @ushajoyponthekkan4214
      @ushajoyponthekkan4214 4 วันที่ผ่านมา

      Pray for my brother's sons to get a suitable partners 🙏🙏🙏🙏❤️♥️

  • @ABINBENNY-z4e
    @ABINBENNY-z4e 4 วันที่ผ่านมา +2

    യേശുവേ എനിക് ഗൾഫിൽ ഒരു ജോലി നോക്കുന്നുണ്ട് നല്ല ഒരു ജോലി നല്ല സാലറി ഉള്ള ഒരു ജോലി പെർമനൻ്റ് ആകാനും അനുഗ്രഹിക്കണമേ യേശുവേ 🙏

  • @SijyTony
    @SijyTony 4 วันที่ผ่านมา +57

    ഈ വർഷം പത്താംക്ലാസ് പരീക്ഷയെഴുതുന്ന എൻറെ മകൻ Ab ineal നെയും എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു

    • @jalanalexarakal1533
      @jalanalexarakal1533 4 วันที่ผ่านมา

      പരീക്ഷ എഴുതുന്ന എല്ലാമക്കളേയും അനുഗ്രഹിക്കേണമേ ആമേൻ🙏❤️🙏

    • @jeminicmathew
      @jeminicmathew 4 วันที่ผ่านมา

      ആമീൻ 🙏🙏🙏🙏

  • @JenfiMartin
    @JenfiMartin 4 วันที่ผ่านมา +28

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതന്നു ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhanakunju7499
    @sobhanakunju7499 5 วันที่ผ่านมา +121

    ഈശോയെ നല്ലൊരു ഭവനം തന്ന അനുഗ്രഹിക്കണമേ🙏🙏

    • @JinuDonel-ny5se
      @JinuDonel-ny5se 5 วันที่ผ่านมา

      Amen Amen Amen

    • @kavithababu9679
      @kavithababu9679 4 วันที่ผ่านมา +1

      ente eshoye oru veede paniuvan anugrahikaname Amen 🙏🙏🙏🙏🙏

    • @ancyjose6460
      @ancyjose6460 4 วันที่ผ่านมา

      🙏🙏🙏

    • @beenathomas3595
      @beenathomas3595 4 วันที่ผ่านมา

      Amen 🙏 🙏 🙏 🙏

  • @SoniaAntony-cb1wy
    @SoniaAntony-cb1wy 4 วันที่ผ่านมา +64

    എന്റെ മാതാവെ ഞങ്ങളുടെ മകൻ ജേക്കബ് പരീക്ഷയിൽ മികച്ച വിജയം നേടാൻ അനുഗ്രഹിക്കണമെ 🌹🌸🌸🌸🌸🌸🌸🌸 ഇന്ന് എഴുതുന്ന പരീക്ഷയിൽ മികച്ച വിജയം നേടാൻ അനുഗ്രഹിക്കണമെ 🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

    • @mollyphilip9500
      @mollyphilip9500 4 วันที่ผ่านมา

      Ente grandson Jacob ne samarpikkkunnu.

    • @georgejose8600
      @georgejose8600 4 วันที่ผ่านมา

      Amen

  • @jlsgaming1581
    @jlsgaming1581 5 วันที่ผ่านมา +144

    ഈശോയെ ഞങ്ങളുടെ വരുമാന maargangalile തടസ്സങ്ങൾ എടുത്ത് മാറ്റിത്തരേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

    • @alphonsaraju2945
      @alphonsaraju2945 5 วันที่ผ่านมา

      Amen

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 5 วันที่ผ่านมา

      Amen

    • @aniemp3316
      @aniemp3316 5 วันที่ผ่านมา

      Ende makhande case nadathunna judge nde manssu ende monu anukoolamaakunnaple judgement kodukkan manssu kodukkaname. Avane sikshikkarude karthaave

    • @annammamathew5201
      @annammamathew5201 5 วันที่ผ่านมา

      Amen

  • @lissymr8867
    @lissymr8867 5 วันที่ผ่านมา +38

    ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @cristianoronaldoefxx
    @cristianoronaldoefxx 5 วันที่ผ่านมา +51

    ഈശോയെ ഞങ്ങളെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് അങ്ങയുടെ പരിശുദ്ധാത്മാവാൽ നിറയ്ക്കണമേ

  • @Beena-tj4kk
    @Beena-tj4kk 5 วันที่ผ่านมา +47

    എന്റെ കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙇‍♀️സഹോദരങ്ങൾ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര മനോഹരം... 🥹കർത്താവെ അവരെ അകറ്റല്ലേ.... 🙏ഈ അമ്മയുടെ പ്രാർത്ഥന കേൾക്കേണമേ 🥹🥹🥹🥹🙏🙏🙏🙏🙏🙏

  • @remyajoshy3150
    @remyajoshy3150 4 วันที่ผ่านมา +43

    സോളി ഷാജിയും അച്ഛനെയും മറ്റു ശുശ്രുഷ ചെയുന്ന എല്ലാവരെയും ഈശോയെ അനുഗ്രഹിക്കട്ടെ. ഉപവാതിലൂടെയും പ്രാർത്ഥനളുടെയും അന്നു താപത്തിലുടെയും ഈശോ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കട്ടെ🙏🙏🙏🙏

    • @bijuek4982
      @bijuek4982 4 วันที่ผ่านมา

      ആമേൻ

  • @anumaria4908
    @anumaria4908 4 วันที่ผ่านมา +30

    ഈശോയെ എന്റെ കുടുംബസമാധാനം നൽകണമേ.

  • @minijoy657
    @minijoy657 5 วันที่ผ่านมา +44

    ഈശോയേ daily blessing കാണുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ അനുഗ്രഹിക്കണേ ഈശോ നാഥാ 🙏🙏🙏

  • @Linsonmathews
    @Linsonmathews 5 วันที่ผ่านมา +32

    ദൈവമേ.. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ ✝️

  • @abhinandhasfamily
    @abhinandhasfamily 4 วันที่ผ่านมา +1

    എന്റെ ഇശോയെ നവ്യമോളുടെ ടെൻഷൻ മാറ്റി കൊടുക്കേണമേ 🙏🙏🙏

  • @benny-cw7ms
    @benny-cw7ms 5 วันที่ผ่านมา +42

    എൻ്റെ യേശുവേ ജോലി ഇല്ലാത്തവരെയും ജോലി ചെയ്യാൻ ഡോക്കുമെൻ്റ്റ് തടസ്സപ്പെട്ടു നിൽക്കുന്നവരെയും സമർപ്പിക്കുന്നു കരുണ തോന്നണമേ അനുഗ്രഹിക്കണമേ🙏🙏🙏

    • @preethavnair1236
      @preethavnair1236 5 วันที่ผ่านมา +2

      എൻെറ മകൻെറ വിസായുടെ തടസ്സ० മാറ്റി തരണമേ വിസായുടെ കരൃത്തിൽ വിഷമിക്കുന്നവരുടെ തടസ്സങ്ങൾ മാറ്റി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Paul123av
    @Paul123av 5 วันที่ผ่านมา +42

    നസ്രായനായ യേശുവേ, ഇന്നത്തെ Daily Blessing ൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ ഒരു നിയോഗമെങ്കിലും സാധിച്ചുതന്ന് അനുഗ്രഹിക്കണമേ, മാത്യു അച്ഛനെയും,ഞങ്ങൾക്കുവേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കണമേ, ആമേൻ.

  • @plustwoexamshorts4560
    @plustwoexamshorts4560 4 วันที่ผ่านมา +23

    ഈശോയെ റിസൾട്ട്‌ ഇന്ന് വരും ഞാൻ um എന്റെ സഹോദരിയും എല്ലാവരും പാസ്സ് ആകണമേ 🙏🙏🙏അമ്മേ കൂടെ ഉണ്ടാകണമേ 🙏😭😭😭😭😭😭😭😭😭😭പാസ്സ് ആകണമേ supply ഉണ്ടാകല്ലേ 🙏🙏🙏🙏pharmacology, pathology, genetics, adult health nursing പാസ്സ് ആകണമേ 🙏🙏🙏🙏കൂടെ ഉണ്ടാകണമേ ഉപേക്ഷിക്കല്ലേ 🙏🙏🙏🙏🙏🙏🙏

    • @athulyasunny3638
      @athulyasunny3638 4 วันที่ผ่านมา

      Amen

    • @georgejose8600
      @georgejose8600 4 วันที่ผ่านมา

      Amen

    • @manjuav6250
      @manjuav6250 4 วันที่ผ่านมา

      God is Great. Daivam kakkum mole

    • @libinababu593
      @libinababu593 4 วันที่ผ่านมา

      Exam result vanno eso anughrahikkum

  • @jeevavarghese9248
    @jeevavarghese9248 4 วันที่ผ่านมา +1

    Entte നിയോഗങ്ങളെ സാധിച്ചു തരണമേ ആമീൻ 🙏🏻

  • @bindhusathish6384
    @bindhusathish6384 4 วันที่ผ่านมา +34

    കർത്താവെ എന്റെ ഭർത്താവിന്റെ അസുഖങ്ങളൊക്കെ മാറ്റി എത്രയും പെട്ടെന്നു എഴുന്നേറ്റ് നടക്കാൻ അനുഗ്രഹിക്കണമേ

  • @chithralekha5397
    @chithralekha5397 5 วันที่ผ่านมา +36

    യേശുവേ അനുഗ്രഹിക്കണെ അടിയന്റെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങളും സ്വീകരിക്കണേ... 🙏🙏🙏🙏🙏

  • @rincyraju1018
    @rincyraju1018 5 วันที่ผ่านมา +53

    ഈശോയെ എന്റെ ജീവിത പങ്കാളിക് ആത്മവിശ്വാസം നൽകി രോഗ ഭയം മാറ്റി നല്കണമേ. മനോധൈരം നൽകി അനുഗ്രഹിക്കണേ പരിശുദ്ധമാവേ🙏🙏🙇‍♀️🙇‍♀️🙇‍♀️

  • @Annakuttyofficial123
    @Annakuttyofficial123 4 วันที่ผ่านมา +1

    Nasrayanaya ente yeshuve ente ella niyogaprarthanagalum avdun ethrayum vegam sabhalamakkitharename dheivame. Amen

  • @crazyaldrin5844
    @crazyaldrin5844 5 วันที่ผ่านมา +32

    അപ്പ എല്ലാ വേദനകളും ദുരിതങ്ങളും കഷ്ട്ടപ്പാടും സന്തോഷവും എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങു കൂടെ ഉണ്ടാകണേ നയിക്കണേ എന്റെ കുടുംബത്തെ ജീവിതത്തെ 🙏🏻🙏🏻🙏🏻

  • @sindusabastian2876
    @sindusabastian2876 5 วันที่ผ่านมา +33

    എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

    • @lisashaji6373
      @lisashaji6373 5 วันที่ผ่านมา

      Prarthikunnu anugrahikaname

    • @jubiyajoseph6481
      @jubiyajoseph6481 5 วันที่ผ่านมา

      Please pray for me to get my visa

    • @leenavarghese4444
      @leenavarghese4444 5 วันที่ผ่านมา

      Prayers

    • @ushajoyponthekkan4214
      @ushajoyponthekkan4214 4 วันที่ผ่านมา

      Pray for my daughter to get German visa as soon as possible 🙏🙏🙏🙏🙏

  • @mercythomas526
    @mercythomas526 4 วันที่ผ่านมา +29

    ഈശോയെ എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prebhathankachan3738
    @prebhathankachan3738 4 วันที่ผ่านมา +1

    ഈശോയെ കുടുംബ സമാധാനം തന്നു നിലനിർത്തേണമേ പപ്പക്കും അമ്മക്കും അതുൽമോനും ചേട്ടനും പ്രേം പ്രവീൺ വിജി എന്നെ ഞങ്ങളെ എല്ലാരേയും എന്നെയും ചേട്ടനെയും ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാരേയും സമർപ്പിക്കുന്നു ഞങ്ങളുടെ അയൽക്കാർ ചാർച്ചക്കാർ പപ്പയുടെ അമ്മയുടെ സഹോദങ്ങൾ കുടുംബ അംഗങ്ങൾ ഈ ദേശത്തെയും ദേശവാസികളെയും ലോകം മുഴുവനെയും സമർപ്പിക്കുന്നു ദീർഘയുസ്സും ആരോഗ്യവും തരേണമേ ഞങ്ങളെ എല്ലാരേയും മരണത്തിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും ദുഷിച്ച കൂട്ടുകെട്ടുകളിൽ നിന്നും ദുർവിചാരങ്ങളിൽ നിന്നും എല്ലാ തിന്മകളിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും പിശാചിന്റെ തട്ടിപ്പിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും അനർത്തങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണേ ഈശോയെ ഞങ്ങളെ സഹായകരെ അയക്കേണമേ ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയെ ശത്രുക്കളുടെ കെണികളിൽ നിന്നും വഞ്ചനയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏😭😭

  • @SunnySunny-yz6tp
    @SunnySunny-yz6tp 5 วันที่ผ่านมา +117

    ഈശോയെ മരിച്ചുപോയ പൂർവികരുടെ ആത്മാകൾക്കു നിത്യ ശാന്തി നൽകണമേ

  • @Rrrrrrr188
    @Rrrrrrr188 4 วันที่ผ่านมา +15

    മാർച്ചിൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ മക്കൾക്കും വിജയം കൊടുത്ത് അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏

  • @jinishyju7948
    @jinishyju7948 4 วันที่ผ่านมา +24

    എൻ്റെ ദൈവമേ എൻ്റെ മകനെ സമർപ്പിക്കുന്നു...അവന് പഠിക്കാൻ നല്ല ബുദ്ധിയും, മനസും , ആരോഗ്യവും കൊടുത്തു സംരക്ഷിക്കേണമേ...അരുതാത്ത കൂട്ടുകെട്ടിൽ ഒന്നും പോയി മക്കൾ വീഴാതെ അവനെ കാത്ത് കൊള്ളേണമേ.. ദൈവമേ അങ്ങയുടെ സംരക്ഷണം എല്ലാ മക്കളിലും ഉണ്ടാകേണമേ..🙏🏻

  • @hearmeroar1509
    @hearmeroar1509 4 วันที่ผ่านมา +1

    Enta Papa kee kidney stone matti tharanam 🙏🙏✝️♥️❤️❤️ Jesus Christ Amen 🙏🙏✝️♥️❤️❤️

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 5 วันที่ผ่านมา +41

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റ കൈയ്യ്‌ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണമേ🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 4 วันที่ผ่านมา +29

    കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവർക്ക് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ

  • @princyvarghese3735
    @princyvarghese3735 4 วันที่ผ่านมา +38

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എന്നെ എന്നു അനുഗ്രഹിക്കേണമേ.. 🙏🏻

    • @teressathomasv6839
      @teressathomasv6839 4 วันที่ผ่านมา

      10th, 12 class exam ezhutan orugunna ella makkaleyum samarpikunnu avre anugrahikaname 🙏nannayi ezhutan sadikaname🙏

  • @SuryaSurya-m8w
    @SuryaSurya-m8w 4 วันที่ผ่านมา +1

    യേശുവേ എന്റെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ

  • @dineshkallen9725
    @dineshkallen9725 4 วันที่ผ่านมา +25

    ഈശോയെ എല്ലാമക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @sumamathai1522
    @sumamathai1522 5 วันที่ผ่านมา +46

    ഈശോയേ നാളത്തെ യാത്ര സമർപ്പിക്കുന്നു.യാതൊരു ആപത്തും രോഗങ്ങളും കൂടാതെ സുരക്ഷിതമായി ഞങ്ങൽ നാട്ടിൽ എത്തനെ

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 5 วันที่ผ่านมา +20

    ദൈവമേ എന്റെ തകർന്ന കുടുംബ ജീവിതം വിജയത്തിലേക്കു നായികണമേ ഭർത്താവിന്റെ മദ്യ പാനം മാറ്റി തരണമേ ഈ പ്രതിസന്ധികൾ മാറ്റി tharame🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @minisunny1946
      @minisunny1946 5 วันที่ผ่านมา

      കർത്താവെ സഹായിക്കണമേ അദ്ഭുതം പ്രവർത്തിക്കണമേ

    • @preethavnair1236
      @preethavnair1236 5 วันที่ผ่านมา

      ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥

  • @greenamaria.martin7744
    @greenamaria.martin7744 4 วันที่ผ่านมา +7

    ഈശോയേ +1 പബ്ലിക് എ ക്സാമിന് എനിക്ക് 100% മാർക്കും ഫുൾ A+ സും എനിക്ക് മേടിച്ചു തരേണമേ ഈശോയേ 🙏🏻 പരിശുദ്ആത്മാവൽ എന്നെ അന്നുഗ്രഹിക്കണമേ.🙏🏻🙏🏻🙏🏻എക്സാം ഈസി ആക്കിത്തരേണമേ ഈശോയേ 🙏🏻🙏🏻

  • @SavioJoby
    @SavioJoby 4 วันที่ผ่านมา +14

    നസ്രാനയ ഈശോയെ ഇന്ന് ഉപവാസം എടുത്ത് പ്രാർത്ഥിക്കുന്ന സഹോദരിയുടെ പ്രാർത്ഥനയോടു എന്റെ നിയോഗങ്ങളും എന്റെ ആവശ്യങ്ങളും ഞാൻ സമർപ്പിക്കുന്നു എന്റെ ഈശോയെ എനിക്കിന്ന് സാഹിത് എന്ന് എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @JainiShaji-k5l
    @JainiShaji-k5l 4 วันที่ผ่านมา +34

    ഈശോയേ എന്റെ മകള്‍ക്ക് nursing examinu നല്ല വിജയം നല്‍കി anugrahichathinu നന്ദി, നന്ദി amen

    • @JosinaPaul
      @JosinaPaul 4 วันที่ผ่านมา +1

      Ente makalkk nursing examinu nalla markk labichathinu angekk nanni parayunnu🙏🙏🙏🙏

  • @Lobprincess
    @Lobprincess 4 วันที่ผ่านมา +17

    എൻ്റെ നിയോഗ പ്രാർത്ഥനകൾക്ക് ഈശോ മറുപടി തന്നതിനായി ഞൻ നന്ദി പറയുന്നു പിതാവേ..... എനിക് 3 Rd year exam il നല്ല മാർക്ക് ഓടെ distinction ലഭിച്ചു.... നന്ദി ദൈവമേ 🙏🏻

  • @BijuKurian-p7n
    @BijuKurian-p7n 4 วันที่ผ่านมา +1

    എന്റെ പരീക്ഷ 27/02/25 തുടക്കം അനുഗ്രഹിണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🩷🩷🩷🩷🩷🩷🩷🌹🌹🌹🌹🌹🌹🌹🌹🌹

  • @sahadevan96
    @sahadevan96 5 วันที่ผ่านมา +29

    ഈശോയെ ധനസമൃദ്ധി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ നന്ദി നന്ദി നന്ദി 🌹🙏🌹

  • @sijishaju8719
    @sijishaju8719 5 วันที่ผ่านมา +23

    ഈശോയെ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sujatha.saseendran.4243
    @sujatha.saseendran.4243 5 วันที่ผ่านมา +32

    എൻറ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് അനുഗ്രഹി യ്ക്കേണമേ പൈശാചിക ബാധ മാറ്റി തരേണമേ രോഗപീഡാ മാറ്റേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ ശത്രുക്കളെ ഒക്കെയും മാറ്റേണമേ ആമേൻ 🙏🙏🙏

  • @ABINBENNY-z4e
    @ABINBENNY-z4e 4 วันที่ผ่านมา +1

    യേശുവേ എൻ്റെ കല്യാണം കൂറേ മകളെ നല്കി അനുഗ്രഹിക്കണമേ യേശുവേ 🙏

  • @jeenathomas3151
    @jeenathomas3151 5 วันที่ผ่านมา +30

    ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏 മക്കളുടെ പഠനമേഖലകളെ അനുഗ്രഹിക്കണമേ.തകർന്ന വ്യക്തികളെയും കുടുംബങ്ങളെയും പരിശുദ്ധാത്മാവിനാൽ നിറച്ച് കരുണയായിരിക്കണമേ 🙏

  • @chithralekha5397
    @chithralekha5397 5 วันที่ผ่านมา +26

    ഓരോ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ ദൈവകൃപയിൽ സൂക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏

  • @SiniSatheesh-d7p
    @SiniSatheesh-d7p 5 วันที่ผ่านมา +17

    ദൈവമേ എൻറ കടഭാരം മാറ്റി തരേണമേ ആമ്മേൻ

  • @SebinGeorge-e6l
    @SebinGeorge-e6l 4 วันที่ผ่านมา

    Esho Enteum wifinte eppozhulla presnagal pariharikan kazhiyename Amen 🙏🙏🙏

  • @srevyavictus8673
    @srevyavictus8673 5 วันที่ผ่านมา +53

    എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളെ ചേർത്തുപിടിക്കണ മെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @JinuDonel-ny5se
      @JinuDonel-ny5se 5 วันที่ผ่านมา

      Amen Amen Amen

    • @maggieanto7652
      @maggieanto7652 4 วันที่ผ่านมา +1

      എന്റെ മകന് അനുയോജ്യമായ പങ്കാളി യെ നൽകി വിവാഹം തിരു കുടുംബം കൂടെ നിന്ന് നടത്തി തരണമേ 🙏🙏🙏

    • @elsammacheriyan1799
      @elsammacheriyan1799 4 วันที่ผ่านมา

      Esoye ente makale anugrahikkename Amen

  • @sudheeshgopi1415
    @sudheeshgopi1415 4 วันที่ผ่านมา +23

    ഇന്ന് ഞാൻ ഉപവസിച്ചു പ്രാർത്ഥിക്കുന്ന എല്ലാവിഷയങ്ങൾക്കും മറുപടി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏amen

  • @omanamartin5072
    @omanamartin5072 5 วันที่ผ่านมา +18

    ഈശോയെ പ്രാർത്ഥിക്കുന്ന നിയോഗങ്ങളിൽ അനുഗ്രഹം പ്രാപിക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും നീക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ യേശുവേ 😢

  • @Annakuttyofficial123
    @Annakuttyofficial123 4 วันที่ผ่านมา +1

    Nasrayanaya ente yeshuve enik ethrayum vegam govt job nalkename dheivame. Amen

  • @Beenajomon__
    @Beenajomon__ 4 วันที่ผ่านมา +22

    യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽകാക്കേണമേ 🙏🙏🙏🙏

  • @binosmith994
    @binosmith994 5 วันที่ผ่านมา +15

    ഇന്ന് പരീക്ഷ എഴുതുന്ന എൻ്റെ മകളെയും പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സാമ്പത്തിക തടസ്സം അനുഭവിക്കുന്ന എല്ലാ മക്കളെയും ഇന്നത്തെ വചനത്തോട് ചേർത്ത് വെച്ച് പ്രാർത്ഥിക്കുന്നു. ഈശോയേ അനുഗ്രഹിക്കണമേ..🙏

  • @BindhuAami-k4x
    @BindhuAami-k4x 5 วันที่ผ่านมา +33

    ഈശോയെ സോളി സിസ്റ്റർ ചേ ർത്തുപിടിച്ചു അനുഗ്രെഹിക്കണേ 🙏🙏🙏🙏

  • @hobi_sunshine2173
    @hobi_sunshine2173 4 วันที่ผ่านมา +4

    Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏

  • @lissythomas7824
    @lissythomas7824 5 วันที่ผ่านมา +24

    എന്റെ യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ കേണപേഷിക്കുന്നു പ്രാർത്ഥിക്കുന്നു യാചിക്കുന്നു

  • @mollythomas1015
    @mollythomas1015 5 วันที่ผ่านมา +16

    ഈശോയെ നന്ദി, ആരാധന, സ്തുതി, മഹത്വം 🙏🙏🙏❤️❤️❤️

  • @beenarobert8768
    @beenarobert8768 4 วันที่ผ่านมา +2

    നന്ദി ദൈവമേ നന്ദി ഈശോയെ നന്ദി പരിശുദ്ധാത്മാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 |🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kusumamjude7183
    @kusumamjude7183 5 วันที่ผ่านมา +16

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏അങ്ങയുടെ പരിശുദ്ധ ആത്മാവിന്നാൽ അവരെ നിറയ്‌കേണമേ 🙏കുടുംബസമാധാനവും സന്തോഷവും പൂർണ ആരോഗ്യവും നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏പരസ്പര സ്നേഹവും വിശ്വാസവും ഐക്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @chackochandevassy5984
    @chackochandevassy5984 4 วันที่ผ่านมา +1

    Amma yesoue appa athulinu viedsath jolik pokanulla money thannu sahaikan arromilla Amma thanne sahaichu anugrhikaname ❤❤❤

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 4 วันที่ผ่านมา +25

    കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @marymp9094
    @marymp9094 5 วันที่ผ่านมา +23

    *സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.*
    *ആമ്മേൻ*🙏🙇‍♀️

    • @beenathomas3595
      @beenathomas3595 4 วันที่ผ่านมา

      Amen 🙏 🙏 🙏 🙏

  • @VgdHdd-q2u
    @VgdHdd-q2u 4 วันที่ผ่านมา +9

    എൻ്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ നൽകണമേ ❤

  • @varghesekottekarotte4225
    @varghesekottekarotte4225 4 วันที่ผ่านมา

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... ഏറെ നന്ദിയോടെ... എന്നെ കൈവിടരുതേ... ഞാൻ അങ്ങയിൽ വിശ്വസിക്കുന്നൂ... ആമ്മേൻ 💕 ആമ്മേൻ 💕
    ആമ്മേൻ 💕

  • @SheebaJoshy-co6sb
    @SheebaJoshy-co6sb 5 วันที่ผ่านมา +21

    ദൈവ വചനമാകുന്ന കണ്ണാടിയിൽ നോക്കാൻ തുടങ്ങിയപ്പോൾ എൻറെ ജീവിതം സാഹചര്യങ്ങ മാറുന്നതിനെ ദൈവത്തിന് സ്തുതി🙏🏼🙏🏼🙏🏼🙏🏼🙏🏼