AI ക്യാമറയും A I ഗ്രൂപ്പുകളും,രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി പിഷാരടി| Ramesh Pisharody | Exclusive

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 148

  • @ashfakasfak1716
    @ashfakasfak1716 ปีที่แล้ว +90

    ഇൻറർവ്യൂ കണ്ടത് ഒറ്റ കാരണം രമേഷ് പിഷാരടി അയാൾക്ക് വ്യക്തമായ നിലപാടുകൾ ഉണ്ട്❤❤

    • @DreamChaser-py4zb
      @DreamChaser-py4zb ปีที่แล้ว +1

      But unfortunately he is in the wrong party.. He would have joined BJP

    • @HamsterKombat12368
      @HamsterKombat12368 ปีที่แล้ว

      😆​@@DreamChaser-py4zb

    • @SabuXL
      @SabuXL 10 หลายเดือนก่อน +1

      ​@@DreamChaser-py4zbഹഹഹ. മിടുക്കാ. ഓരോ ബാലചാപല്യങ്ങൾ.😅

  • @sanooppk4874
    @sanooppk4874 ปีที่แล้ว +66

    ഒരാൾ ഒരു കാര്യത്തെ പറ്റി ചോദിക്കരുത് ഏന്ന് പറയുമ്പോഴും വീണ്ടും വീണ്ടും അത് തന്നെ ചോദിക്കാൻ കുറച്ച് ഉളുപ്പ് ഇല്ലായ്മ വേണം.. Hyderali❤️🤗

  • @AjithKumar-gi5gi
    @AjithKumar-gi5gi ปีที่แล้ว +15

    രാഷ്ട്രീയ ദീർഘ വീക്ഷണമുള്ള ചരിത്ര ബോധ്യങ്ങളുള്ള ഒരു നല്ല പയ്യൻ... മിടുക്കൻ.... നല്ല വിലയിരുത്തൽ...

  • @nalinimanohari2345
    @nalinimanohari2345 ปีที่แล้ว +23

    Yes... Nalla😍വിവരമുള്ള ചെക്കൻ... ഇയാൾ ലീഡർ ആകണം

  • @pkzvdoz
    @pkzvdoz ปีที่แล้ว +18

    ഇത്രേം സുന്ദരമായി രാഷ്ട്രീയം പറയുന്ന ഒരു വീഡിയോ അപൂർവ്വം ആണ്. പുതിയ കുട്ടികൾ ഇതൊക്കെ കണ്ട് പഠിക്കണം. രാഷ്ട്രീയം എന്തെന്നും എങ്ങനെ രാഷ്ട്രീയ മര്യാദ പാലിക്കാം എന്നും മനസ്സിലാകും

  • @ഭൂമിയിൽസമാധാനം
    @ഭൂമിയിൽസമാധാനം ปีที่แล้ว +15

    Pisharadi Is brilliant and really updated ❤❤

  • @manjujose7856
    @manjujose7856 ปีที่แล้ว +73

    ഹൈദരാലിക്ക് വേണ്ട ഒരു മറുപടി പിഷാരടിയിൽ നിന്ന് കിട്ടിയില്ല. ഇയാൾ എന്തോ വലിയ ഒരു സംഭവം ആണ് എന്ന് വരുത്തിതീർക്കാൻ കുറെ നോക്കുന്നുണ്ട്. Reporter ചാനലിലെ പണി പോയി. അപ്പോൾ പിന്നെ ഒരു നികേഷ് കുമാർ ആകാനുള്ള ശ്രമം. എത്രയോ പ്രാവശ്യം പിഷാരടി പറഞ്ഞു രാഷ്ട്രീയം വിട്ട് സിനിമയെ പറ്റി സംസാരിക്കാൻ. ഇയാൾ അത് കേൾക്കുന്നെയില്ല. ഇത്രയും irritating ആയ ഇയാളുടെ interview വിൽ പിഷാരടി കാണിച്ച ക്ഷമ സമ്മതിച്ചു കൊടുക്കണം

    • @Prem-vt8ys
      @Prem-vt8ys ปีที่แล้ว +6

      Hydroli യെ കുറ്റം പറയരുത്.... Hydroli fans won't like it😂

    • @manjujose7856
      @manjujose7856 ปีที่แล้ว

      ഇയാൾക്കും ഫാനോ!!!!!!!​@@Prem-vt8ys

    • @nastn6614
      @nastn6614 ปีที่แล้ว

      സത്യം നികേഷിനെ അനുകരിക്കാൻ ആണ് ഈ ഊള

  • @Abdulworld1
    @Abdulworld1 ปีที่แล้ว +54

    എത്ര വിക്തമായണ് രാഷ്ട്രീയം പറയുന്നത്.. 💚💚

    • @anandhuvijay007
      @anandhuvijay007 ปีที่แล้ว +4

      Oru vekthathayum illa😂😂😂😂

    • @keralaclicks6464
      @keralaclicks6464 ปีที่แล้ว +3

      എന്ത്. ട്രെയിൻ കൊണ്ട് വന്നത് കോൺഗ്രസ്‌ ആണെന്ന് പറഞ്ഞ തള്ളാ ണോ വ്യക്തം 😂

    • @Firoz-vl8tn
      @Firoz-vl8tn ปีที่แล้ว

      പച്ച ലവ് കൊണ്ട് ഉദ്ദേശിച്ചതും ലീഗിനെയാണോ 🤭 ചുമ്മാ ചോദിച്ചെന്നേയുള്ള ഒരു കൗതുകത്തിന്

  • @jt-zn1pe
    @jt-zn1pe ปีที่แล้ว +8

    The perspective of A well read, well traveled person ❤❤❤

  • @akhilsreelakam9215
    @akhilsreelakam9215 ปีที่แล้ว +11

    ഹൈദർ ന്റെ ഗൗരവം കൂടുന്തോറും ചിരി varunnu

  • @arunvenattu
    @arunvenattu ปีที่แล้ว +8

    കഴിഞ്ഞ 15 വര്‍ഷത്തില്‍ കണ്ട മികച്ച രാഷ്ട്രീയം പറയാതെ പറഞ്ഞ അഭിമുഖം... പിഷാരടി ❤❤

  • @mpstalinpolic2836
    @mpstalinpolic2836 ปีที่แล้ว +10

    VD ❤🔥❤ EDUCATION + BRILLIANCE കേരളത്തിൽ ഇന്നത്തെ UDF ന്റെ വളർച്ച ക്ക് KSU മുതൽ ബൂത്ത്‌ തലത്തിൽ വരെ ഉള്ള വളർച്ച ഒരേ ഒരു വികാരം ജൂനിയർ ലീഡർ VD SIR ❤🔥❤ UDF

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      വിഡ്ഢി സതീശൻ - Udfന്റെ വളർച്ചയോ🤭😂

  • @Naushadrayan
    @Naushadrayan ปีที่แล้ว +9

    Pisharady is my favorite person. His interview with Baiju N nair also is good one.

  • @muzammilkhasab7320
    @muzammilkhasab7320 11 หลายเดือนก่อน +1

    Onnenkil interview cheyunna aalude nilvarathileku Pisharadi thazhanam.. allenkil Pisharadiyollam uyaranam..

  • @ashrafamkd1
    @ashrafamkd1 ปีที่แล้ว +3

    he is intelligent and has the best views on ideas.

  • @anasabdullatheef2227
    @anasabdullatheef2227 ปีที่แล้ว +1

    ഞാൻ ആദ്യമായി പൂർണമായും കണ്ട ആദ്യ ഇന്റർവ്യൂ

  • @Water_jet
    @Water_jet ปีที่แล้ว +9

    ഹൈഡ്രലി വിചാരിച്ചതു ങ്ങട് കിട്ടണില്ല 🤣🤣🤣... പിഷാരടിയെ maximum എയറിൽ കേറ്റാൻ നോക്കി.... ഒത്തില്ല.... 😂😂😂

  • @Roaring_Lion
    @Roaring_Lion ปีที่แล้ว +3

    പിഷാരിയുടെ മറുപടികൾ pwoli.....

  • @jafarkk1682
    @jafarkk1682 ปีที่แล้ว +5

    22:10 what a answer ❤

  • @Laizzzzy
    @Laizzzzy ปีที่แล้ว +1

    ഈ anchor സിപിഎം charananu.. ജയ് കോൺഗ്രസ്‌ ❤❤

  • @no-dw9hm
    @no-dw9hm ปีที่แล้ว +7

    ഹൈദ്റലിക്കു രാഷ്ട്രീയഎന്താണെന്നു അറിയില്ല അയാൾ ഇന്നും കൊച്ചുകുട്ടികളുടെ ബുദ്ധിയാണ് ഇരുന്നുകൊടുത്ത പിഷാരടി കുടുങ്ങി കുറച്ചു വിവരമുള്ള ആർകെങ്കിലും ഇന്റർവ്യു കൊടുക്കണ്ടേ 🙏🙏🙏🙏

  • @rajeevrajav
    @rajeevrajav ปีที่แล้ว +5

    പോരായ്മ എന്ന് വച്ചാൽ മൈരാപോ എണീറ്റു എന്നാണ് പിഷു ഉദ്ദേശിച്ചത്

  • @ansarmelangadi6823
    @ansarmelangadi6823 ปีที่แล้ว +1

    Well Spoke RP

  • @hannabb5010
    @hannabb5010 ปีที่แล้ว +2

    പിഷുവിനെ എയറിൽ കയറ്റാൻ വന്ന അലി എയറിലേക്ക് പോയി 😂

  • @John-lm7mn
    @John-lm7mn ปีที่แล้ว +6

    അലി ഒരു അന്തം kammiyanalle...😂. പിഷാരടി is a genius

  • @jijunarayanan1
    @jijunarayanan1 ปีที่แล้ว +2

    അലി കുറെ ശ്രമിച്ചു, പക്ഷെ വേണ്ട വിധത്തിൽ പിഷാരടി അങ്ങ് കൊത്തിയില്ല

  • @aruns7407
    @aruns7407 ปีที่แล้ว +6

    വാ തുറന്നാ രാഷ്ട്രീയം രാഷ്ട്രീയം.. വീട്ടീന്ന് വരുന്ന വഴി ഇവനെ ഏതെങ്കിലും രാഷ്ട്രീയക്കാരൻ കടിച്ചോ..

  • @MrZeroWater
    @MrZeroWater ปีที่แล้ว +1

    കുത്തി കുത്തി ചോദിക്കുന്നത് അല്ല സുഹൃത്തേ ഇന്റർവ്യു...

  • @sidharthnt4537
    @sidharthnt4537 ปีที่แล้ว +1

    sheriyaya congress karan

  • @rawmediamalayalam
    @rawmediamalayalam ปีที่แล้ว +1

    പിഷാരടി: പുല്ല് പെട്ടു പോയല്ലോ 😂😂

    • @SabuXL
      @SabuXL 10 หลายเดือนก่อน

      ഒട്ടും ഇല്ല ചങ്ങാതീ. അസ്സലായി എയറിൽ കയറ്റി.😅

  • @satheeshbabu6466
    @satheeshbabu6466 ปีที่แล้ว +10

    അവരന്നും വിളിച്ചു പറയാഞ്ഞത് രാജ്യത്തിന്റെ വളർച്ചയായി കണ്ടാണ്. ഇപ്പോൾ ഉള്ളവർ വിളിച്ചു പറയുന്നത് അത് പാർട്ടിയുടെ വളർച്ചയായാണ്.

  • @DonMickyXavier
    @DonMickyXavier ปีที่แล้ว

    Ee haidaraali oru neeraanu.. oralk chodikkaruth ennu paranj veendum veendum chekayum... Pisharadi seems so matured.. poli.. Nalla kidu replies

  • @njanDineshan
    @njanDineshan ปีที่แล้ว

    ഹൈഡ്രോളി ഇത് പൊളിറ്റിക്കൽ tlk ആക്കി മാറ്റി ലേ ഇത്..എന്തേലും വായിന്ന് വീണു കിട്ടാൻ വെമ്പി നിൽക്കുന്ന ഒരു ചെന്നായപോലെ ഉണ്ട് ഇയാള്..

  • @ZameelZameel-o4u
    @ZameelZameel-o4u ปีที่แล้ว +6

    Pisharadi knows everything

  • @mmstar9821
    @mmstar9821 ปีที่แล้ว +8

    Rss ക്കാരൻ ആയ പിണറായി... വിജയ്ൻ നെ വെച്ചു പവർ ഫുൾ ലീഡർ കരുണാക്കാരൻ നെ ഉമ്മൻ‌ചാണ്ടി, ആന്റണി എല്ലാം മറന്നു പോവരുത്... ഹൈഡോലി...... ഇനി കേരളത്തിൽ UDF ക്കാലം... KS ❤❤ VD ❤❤

    • @achuuu207
      @achuuu207 ปีที่แล้ว +3

      fun tanne 😂

    • @midhunjayaram9371
      @midhunjayaram9371 ปีที่แล้ว +1

      Sudhakaran I will go with bjp😂😂

    • @Firoz-vl8tn
      @Firoz-vl8tn ปีที่แล้ว +1

      പിണറായി വിജയൻ ആർഎസ് എസ് 😄😂🤣

  • @nithikj.8635
    @nithikj.8635 ปีที่แล้ว +1

    ഹൈദരലി തുടർച്ചയായി ഇറിറ്റേറ്റ് ചെയ്യുന്നു. ഷെയിം.

  • @sree8603
    @sree8603 ปีที่แล้ว

    ഒരു രാജ്യത്തെ സമൂഹത്തെ ജയിലിൽ ഇട്ട് തുല്യർ ആക്കുന്ന കുറച് കൂടുതൽ തുല്യർ ആയ ഫാസിസ്റ്റുകളുടെ തോന്യാസം ആണ് കമ്മ്യൂണിസം.

  • @muhammedashraf5779
    @muhammedashraf5779 ปีที่แล้ว

    ഹൈദരലി എന്തൊരു തോൽവി ആണ്, opposite വന്നിരിക്കുന്ന ആൾ ഇനി പറ്റില്ല എന്ന് പറഞ്ഞിട്ടും ഈ നാണമില്ലതവൻ വിടുന്നില്ല. പിഷാരടി നന്നായി handle ചെയ്തു.

  • @madhuaanandh3464
    @madhuaanandh3464 4 หลายเดือนก่อน

    ബി.ജെ.പി.യെ കുറിച്ച് പിഷാരടി പറയില്ല😂 കാരണം അയാൾ കോൺഗ്രസ്സാ😂

  • @Abdulworld1
    @Abdulworld1 ปีที่แล้ว +1

    തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞ ഒരു സിനിമക്കാരനാണ് പിഷാരടി അത് കാണാതെ പോകരുത് ഹൈദ്രാലി....

  • @_reaper-7o7
    @_reaper-7o7 10 หลายเดือนก่อน

    Hydroliiii 😂😂😂😂

  • @Ontheopenroad7
    @Ontheopenroad7 10 หลายเดือนก่อน

    He is Indian

  • @ashokan3513
    @ashokan3513 ปีที่แล้ว +1

    ഷാരടി മുട്ടീട്ടാ നിൽക്കുന്ന ത്
    😢😢🎉🎉🎉🎉കോൺഗ്രസ് ഉൾ വിളി 😜😜😜ഷാറാടിയുടെ

  • @ratheesankariathara377
    @ratheesankariathara377 ปีที่แล้ว +2

    ഇവന് വേണ്ട മറുപടി കൊട് പിഷു 😄😊

  • @prasanth180
    @prasanth180 ปีที่แล้ว

    ഹൈഡ്രോളി എന്നും ഹൈഡ്രോളി തന്നെ .... വേണ്ട വേണ്ട എന്നും എത്ര പറഞ്ഞാലും പിന്നെ ഓരോന്ന് ചോദിച്ചു വെറുപ്പിക്കുന്ന ഊളേഡെ ഉളുപ്പില്ലായ്മ 🙏🏼

  • @Sahlaah3994-f9i
    @Sahlaah3994-f9i ปีที่แล้ว

    23:23😂😂

  • @subhadraharidas8356
    @subhadraharidas8356 ปีที่แล้ว

    Pisharadiyude nilapadukal ariyan maathram kanunnu....

  • @hassanmuhammed056
    @hassanmuhammed056 5 หลายเดือนก่อน

    കോൺഗ്രസ് ഒരു മറയാണ് ഇവർക്കൊക്കെ

  • @BinuMadhav.NetWork
    @BinuMadhav.NetWork ปีที่แล้ว +1

    കൊളപ്പുള്ളി അലി 😢

  • @rrsv2004
    @rrsv2004 ปีที่แล้ว +2

    ഹൈറോളി ... 🤣🤣ഇതുപോലൊരു കെഴകൻ

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 ปีที่แล้ว

    ഇനി തുടര്‍ഭരണം കൊടുത്താല്‍ 😊😊😊😊

  • @trivikramanunnithan7294
    @trivikramanunnithan7294 ปีที่แล้ว

    😂🎉😢

  • @santhosh6780
    @santhosh6780 ปีที่แล้ว

    ഈ ഇന്റർവ്യൂ ക്കാരൻ രാഷ്ട്രീയ കാര്യങ്ങൾ മാത്രമേ അറിയേണ്ട തുള്ളു

  • @joshy1982
    @joshy1982 ปีที่แล้ว +1

    Party ഭരണം india & kerala... Athu correct point...23.00 minute

  • @Kumbanattukaran
    @Kumbanattukaran ปีที่แล้ว

    The chief ministers from Congress for the last 75 years screwed the party in each state. Not Rahul

  • @Flash_movieshorts
    @Flash_movieshorts ปีที่แล้ว +2

    ഒരാൽ ഓക്കെ അല്ല എന്നു പറയുമ്പോൾ പിന്നെയും പിന്നെയും politics ചോദിക്കുന്നത് ശേരിയല്ല.mr അലീ....

  • @Apoorvatwo
    @Apoorvatwo ปีที่แล้ว

    അലിയെ ബാബു നാബുതിരിയുടെ ഡ്യൂപാകി രമേഷ് പൊക്കും

  • @anandhuvijay007
    @anandhuvijay007 ปีที่แล้ว +1

    Pisharadi manasilakanda kanunna njngal nottanmaru alla, choicha karyangalku okka padanam veno 😂 nilapadu parayan pedi atha karyam 😂

  • @realismvlog3426
    @realismvlog3426 ปีที่แล้ว +1

    Hy dro li … k.. nna ppan..

  • @sinivlogzz
    @sinivlogzz 6 หลายเดือนก่อน

    Bhlj😮

  • @iammubashid
    @iammubashid ปีที่แล้ว

    It was a good interview just because of Pisharody but a bad interviewer, he may have his own politics but he is not a political leader he is an artist firstly so the interviewer should leave that space for him, what defines him is not his politics but his works and talent.

  • @riyasn8902
    @riyasn8902 ปีที่แล้ว

    അലിയെ പോലെ ഇത്രയും വൃത്തികെട്ട ഓൺലൈൻ കുത്തിത്തിരുപൻ വേറെ ഉണ്ടാവില്ല കഷ്ടം( കാരണം പിഷാരടി ഒരായിരം പ്രാവശ്യം മാറ്റു വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും അതിനോടുള്ള സമീപനം 🤷‍♂️ അലി താങ്കൾക്കു രാഷ്ട്രയം പറഞ്ഞുള്ള ഇന്റർവ്യൂ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ രാഷ്ട്രീയക്കാരെയോ രാഷ്ട്രിയ നിരീക്ഷകരയോ കൊണ്ടിരുത്തി ഇന്റർവ്യൂ ചെയ്യണം.

  • @തങ്കൻ-ഞ2ശ
    @തങ്കൻ-ഞ2ശ ปีที่แล้ว +3

    ee rashtreeyam thanne shudha thattippu aanu

  • @abdulnasar5044
    @abdulnasar5044 8 หลายเดือนก่อน

    ഇവന് എന്തിന് തല വെച്ച് കൊടുത്തത് പിഷാരഡി Sr

  • @krishnaprasadkj
    @krishnaprasadkj ปีที่แล้ว

    Pisharody മുതലാക്കുവാണോ അലി...

  • @silentwhistlers4653
    @silentwhistlers4653 ปีที่แล้ว +1

    pisharody thagarthu ... Ullathu ullathu pole paranju !!

  • @Bigshot2494
    @Bigshot2494 ปีที่แล้ว

    Ehh Ali bhai enthanu udeshikunne? Ithoru party charcha parupadi aano? Angane anel angane ulla parupadikal kond poruthimutti irikkuvan athinte idak kude 🤦🏼. Ithu thanne Ramesh ettan ullekond thanne aanu ehh parupadi kaanan vanne.

  • @sbiju4504
    @sbiju4504 ปีที่แล้ว

    Sudappi kammi kku oru vedhana thanna

  • @ratheeshalangad1531
    @ratheeshalangad1531 ปีที่แล้ว

    പറയാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ടും അത് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു
    പിഷാരടി യെ സമ്മതിക്കണം
    മലര്...
    ഇന്റർവ്യൂ കണ്ട എനിക്ക് തന്നെ ഹൈദ്രോളിയെ രണ്ടു പൊട്ടിക്കാൻ ആണ് തോന്നുന്നേ.......

  • @regielizabethjoseph5065
    @regielizabethjoseph5065 6 หลายเดือนก่อน

    ENTHU ANCHOR ...??VERUM ...KASHTAM

  • @georgejoseph2083
    @georgejoseph2083 ปีที่แล้ว

    Ali enna kammi adima pinu dasan

  • @anp3789
    @anp3789 ปีที่แล้ว +1

    Evan Hydroli thanne

  • @wanderer4511
    @wanderer4511 ปีที่แล้ว

    Again.. pisharody'e pole oru adipoli guest'ne kittiyittu immaathiri oola questions chodich bor adipichu kalanju. Guest'ne budhimuttikkunna interview.

  • @ajithknair5
    @ajithknair5 11 หลายเดือนก่อน

    സാധാ ട്രെയിനും വന്ദേ ഭാരത് ട്രെയിനും തമ്മിലുള്ള താരതമ്യം പോലും അസംബന്ധം

  • @TRoy098
    @TRoy098 ปีที่แล้ว

    Oraalu thala chekadichu ennu paranjittum irunnu kuthi kuthi chorinju alichu. Nth kashtamaanu he?

  • @abykoduveli
    @abykoduveli ปีที่แล้ว +1

    le avatharakan: othila othila

  • @ashokan3513
    @ashokan3513 ปีที่แล้ว

    നീ രാഷ്ട്രീയം പറയെടാ

  • @SM-hj7hr
    @SM-hj7hr ปีที่แล้ว +1

    ദരിദ്രരാജ്യത്തിൽ നിന്നും വികസിതരാജ്യമാകാൻ 60+ വർഷം പോരേ എല്ലാം അനുയോജ്യമായ ഒരു രാജ്യത്തിന് ? അത് കോൺഗ്രസിൻ്റെ പോരായ്മ തന്നെയാണ്

    • @SabuXL
      @SabuXL 10 หลายเดือนก่อน +1

      എവിടെ ചങ്ങാതീ 'വികസിത'..?
      😅
      ചേരികളെ വിവിഐപി കാണാതിരിക്കാൻ വൻ മതിൽ കെട്ടി തിരിച്ച ടീംസാ.

    • @SM-hj7hr
      @SM-hj7hr 10 หลายเดือนก่อน

      @@SabuXL 60 ലധികം വർഷം ഖാൻഗ്രസ് ഭരിച്ച് മുടിച്ച ഭാരതം ഈ അവസ്ഥയിലാണെന്ന് കാണിക്കാൻ ഇന്നലെ വന്ന മോദിക്ക് നാണക്കേട് തോന്നികാണും എന്ന് പറയുന്നതല്ലേ കൂടുതൽ ശരി 🤭😜🤪😝

    • @SM-hj7hr
      @SM-hj7hr 10 หลายเดือนก่อน

      @@SabuXL 60ലധികം വർഷം ഖാൻഗ്രസ് ഭരിച്ച് മുടിച്ച ഭാരതത്തിൻ്റെ അവസ്ഥ ഇങ്ങനെ ആണ് എന്ന് കാണിയ്ക്കാൻ ഇന്നലെ വന്ന മോദിക്ക് നാണക്കേട് തോന്നികാണും ചങ്ങാതീ- അങ്ങനെ പറയുന്നതല്ലേ കൂടുതൽ ശരി🤭🤪😝😜

    • @SabuXL
      @SabuXL 10 หลายเดือนก่อน +1

      @@SM-hj7hr തീർച്ചയായും അങ്ങനേയും കരുതാം. പക്ഷേ അത് കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു ചങ്ങാതീ. അടിസ്ഥാന വർഗ്ഗത്തെ
      എത്രത്തോളം സമൂഹത്തിൽ ഉയർത്തി. കോൺഗ്രസ് പണ്ടേ മല വിഴുങ്ങികൾ ആണ്. 60 വർഷത്തെ മുരടിച്ച അവസ്ഥയ്ക്കു മാറ്റം ഒന്നും ഇല്ലല്ലോ. കോൺഗ്രസുകാർ സഹായിച്ചു കുറേ സഹസ്ര കോടീശ്വരരെ സൃഷ്ടിച്ചപ്പോൾ ഈ ഭരണത്തിൽ അവരെ നിഷ്പ്രഭരാക്കുന്ന പുതിയ ബഹു സഹസ്ര യോഗ്യർ പ്രത്യക്ഷപ്പെട്ടു. അപ്പോഴും ദരിദ്ര വർഗ്ഗം കൂടുതൽ ദരിദ്ര ജന്മം ആയി നിലകൊള്ളുന്നു.
      ☹️🤝

    • @SM-hj7hr
      @SM-hj7hr 10 หลายเดือนก่อน

      @@SabuXL എൻ്റെ ചങ്ങാതി, ലോകതത്ത് ജനസംഖ്യയിൽ ഏറ്റവും വലിയ രാജ്യമായ ഭാരതത്തെ വെറും 9 വർഷംകൊണ്ട് മാറ്റാവുന്നതിൻ്റെ പരമാവധിമാറ്റി കഴിഞ്ഞു. ഇനി 2030-35ാം ട് കൂടി ഭാരതം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് IMF റിപ്പോർട്ട്.

  • @suniljohn3849
    @suniljohn3849 ปีที่แล้ว +1

    ഓന്തിന്റെ ഇന്റർവ്യൂ കണ്ടു 😂😂😂😂പാവം എങ്ങനെ എങ്കിലും ഒരു സീറ്റ് ഒപ്പിക്കണം 😂😂😂നീ എന്ത് പറഞ്ഞാലും ഒലക്ക ആണ് 😂😂😂

  • @bijinvarghesebijinvarghese3047
    @bijinvarghesebijinvarghese3047 ปีที่แล้ว

    Remeshe oodi rekhapetto

  • @star_struck420
    @star_struck420 ปีที่แล้ว +10

    ബി ജെ പി യ്ക്കെതിരെ ഇയാൾ വാ തുറക്കില്ല... രണ്ട് വള്ളത്തിലും കാല് വെക്കുന്ന പരിപാടിയാണ്

    • @abinjohnson2121
      @abinjohnson2121 ปีที่แล้ว

      Nee kandokaa malare....!communist nakki🫵🏻

    • @thealchemist9504
      @thealchemist9504 ปีที่แล้ว +12

      കേരളത്തിൽ ഇരുന്നിട്ട് ബിജെപി ക്ക് എതിരെ മലയാളത്തിൽ പറഞ്ഞട്ട് എന്ത് തേങ്ങയ്ക്കാണ് 😂.

    • @mohammedameesh5107
      @mohammedameesh5107 ปีที่แล้ว

      Exactly

    • @rajazmuhammed6615
      @rajazmuhammed6615 ปีที่แล้ว +5

      ബിജെപി ക്ക് എതിരെ ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ കേരളത്തിൽ വേണ്ട എന്ന് അല്ലെ താൻ അടക്കം പറഞ്ഞത്.

    • @nsyoutubemedia
      @nsyoutubemedia ปีที่แล้ว +1

      കേരള മോഡി pin jong un ന് എതിരെ പറയുന്നുണ്ട്

  • @jinug4739
    @jinug4739 ปีที่แล้ว

    Hydroli ..Vallatha verupikkal

  • @hapn-tp2gj
    @hapn-tp2gj ปีที่แล้ว +2

    പിഷാരടിയുടെ ഉട്ടോപ്പ്യൻ ചിന്തകൾ... വേണമെങ്കിൽ അടുത്ത സിനിമയാക്കാം

  • @RavoothaR6
    @RavoothaR6 ปีที่แล้ว

    lllleeeee . achante okkath erikum venam ammede amminja kudichum venam .. enthallee

  • @gafoorpt2
    @gafoorpt2 ปีที่แล้ว

    BJP ക്ക് എതിരെ പറയാൻ പിഷാരടി കോൺഗ്രസ്സ് എന്ന് പറയുന്ന BJP ക്കാരനാണ്

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      ആണെങ്കിൽ...?

    • @Shaji222
      @Shaji222 ปีที่แล้ว

      മുസ്ലീങ്ങൾക്ക് മാത്രമുള്ള ചൊറി 😂

    • @VinodVinod-ni8mh
      @VinodVinod-ni8mh ปีที่แล้ว

      Keralathile cpm aarude koode

  • @nisheedm7250
    @nisheedm7250 8 หลายเดือนก่อน

    pishardi, നീ, ഇപ്പോൾ തനി
    കണ്ണൂരുകാരനായി

  • @Psychovision4KHD
    @Psychovision4KHD 10 หลายเดือนก่อน

    ആരാടാ ഈ vishakolu പാപ്പിക്കു ഒക്കെ ഇൻറ്റർവ്യൂ കൊടുക്കുന്നത്