ഥാര്‍ മരുഭൂമിയിലെ കിടിലന്‍ ഡ്രൈവ് │ Thar Desert Drive, Camel Safari │ Route Records Ep#36

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ലോകപ്രശസ്തമായ ഥാര്‍ മരുഭൂമിയിലൂടെ ഒരു ഒട്ടകസവാരിയും, പിന്നെ കിടിലനൊരു ജീപ്പ് ഡ്രൈവും മരുഭൂമിയിലെ സൂര്യാസ്ഥമയവും.. രാജസ്ഥാന്‍ സന്ദര്‍ശനത്തിലെ പ്രധാനപരിപാടിയായ മരുഭൂമിയിലെ കാഴ്ചകളും വിശേഷങ്ങളമാണ് ഈ എപ്പിസോഡില്‍..
    -------------------------------------------------------------------------
    If you find value in what I do, you can support me here / ashrafexcel
    -------------------------------------------------------------------------
    സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ചെയ്ത് സപ്പോര്‍ട്ട് ചെയ്യുക.
    - അഷ് റഫ് എക്സല്‍
    Comment here if any doubts regarding this video
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Twitter: / ashrafexcel
    Pinterest: / ashrafexcel
    Website: www.ashrafexcel...

ความคิดเห็น • 340

  • @fahizvp8307
    @fahizvp8307 5 ปีที่แล้ว +26

    നിങ്ങളുടേത് ഒരിക്കലും travel vlogging alla.മറിച്ച് ഇത് ഒരു travel documentary series ആണ്.That quality,👌

  • @BujairPK
    @BujairPK 5 ปีที่แล้ว +88

    തികച്ചും പ്രൊഫഷണലായി വളരെയധികം ഹാര്‍ഡ് വര്‍ക്ക് ചെയ്ത് അപ്ലോഡ് ചെയ്യുന്ന കണ്ടന്‍റുകളാണെന്ന് നിങ്ങളുടെ ഓരോ വീഡിയൊ കാണുമ്പോള്‍ മനസ്സിലാവും. ഇത് പോലെയുള്ള ചാനലുകള്‍ക്കാണ് കൂടുതല്‍ സബ്സ്ക്രൈബേഴ്സിനെ ലഭിക്കേണ്ടത്. എങ്കിലേ മലയാളം യൂറ്റ്യൂബ് ഇന്‍റസ്ട്രിക്ക് ഒരു ക്വാളിറ്റി ഉണ്ടാവുകയുള്ളൂ...

    • @sininazz5299
      @sininazz5299 5 ปีที่แล้ว

      Ennittum enthaaan ningal subscribe cheyyathath
      Hi hi

    • @abdulkhadervilakeeri3771
      @abdulkhadervilakeeri3771 5 ปีที่แล้ว

      True..ഇത്രയും പ്രൊഫഷണൽ ആയി ചെയ്യുന്ന travel vlog മലയാളത്തിൽ ഇല്ല ..സന്തോഷ് sir ന്റെ video പോലെ ഉണ്ട്

  • @user-gh4wp6wz9y
    @user-gh4wp6wz9y 5 ปีที่แล้ว +30

    വളരെ നല്ല വീഡിയൊ👍🏻
    30 മിനുറ്റ്‌ ആയാൽ പോലും ബോർ അടിക്കാതെ കാണാവുന്ന ഉള്ളടക്കം.
    സുഖിപ്പിക്കുവാൻ പറയുന്നതല്ല, Discovery, BBC earth നിലവാരത്തിൽ ഉള്ള വീഡിയൊ.

  • @ameenpk1572
    @ameenpk1572 5 ปีที่แล้ว +5

    താങ്കൾ സൂചിപ്പിച്ചത് പോലെ സബ്സ്ക്രൈബ് ചെയ്യാത്ത ഒരാളായിരുന്നു ഇത് വരെ ഞാൻ. പക്ഷെ ഇന്ന് ഞാനും താങ്കളുടെ ഒരു subscriber ആയി. ദൃശ്യാവിഷ്‌കാരം കൊണ്ടും അവതരണ മികവ് കൊണ്ടും മുന്നിട്ട് നിൽക്കുന്ന ഒരു ചാനലാണ് താങ്കളുടേത്. എല്ലാ വിധ അഭിനന്ദനങ്ങളും.

    • @noushadmanjeri9180
      @noushadmanjeri9180 5 ปีที่แล้ว

      Najanum ഒറ്റ നോട്ടത്തിൽ subscriber ഓക്കേ ആയി ഇഷ്ടമാണ് എന്തോ ആൾക്കർക്‌ എന്ന 🎈🎈🎈

  • @aliakbar928
    @aliakbar928 5 ปีที่แล้ว +27

    വിഡിയോസിൽ ആ സ്ഥലത്തിന്റെ ചരിത്രം കൂടി പറയുമ്പോൾ .
    ആ സ്ഥലത്തിന്റെ പറ്റി കൂടുതൽ അറിയാൻ പറ്റുന്നതിൽ താങ്ക്സ് മുത്തേ

  • @Reaalll689
    @Reaalll689 5 ปีที่แล้ว +10

    സ്കൂളിൽ നിന്ന് കേട്ടറിഞ്ഞ ഥാർ മരുഭൂമി😍

  • @sulfikarsubair1626
    @sulfikarsubair1626 5 ปีที่แล้ว +4

    മരുഭൂമിയും അവിടുത്തെ അസ്ഥമയവും ധാരാളം തവണ കാണാൻ സാധിച്ചിട്ടുണ്ട് . പക്ഷേ അത് താങ്കളുടെ ക്യാമറ കണ്ണിലൂടെ കണ്ടപ്പോൾ കൂടുതൽ ഭംഗി തോന്നി 👌🏻👌🏻👌🏻❤️

  • @fayistk4604
    @fayistk4604 5 ปีที่แล้ว +12

    കൂടുതലായും ഗ്രാമ കാഴ്ചകൾ സമ്മാനിക്കുന്നതിന് thnx bro നല്ല ഫീൽ

  • @anoopv.c5230
    @anoopv.c5230 5 ปีที่แล้ว +16

    സൂപ്പർ ,അക്ഷരാർത്ഥത്തിൽ അവിടം സന്നർശിച്ച ഫീൽ വരുന്നു ,എല്ലാവരും ഇ ചാനൽ സബ്സ്ക്രൈബ് ചെയ്യണം ഇതിലെ വീഡിയോസ് ഒരിക്കൽ കണ്ടുകഴിഞ്ഞാൽ പിന്നെ ഓരോ വിഡിയോക്കും വേണ്ടി കാത്തിരിക്കും അത്രയ്ക്ക് നല്ല വീഡിയോസ് ആണ് ,ഇദ്ദേഹത്തിന്റെ മറ്റു വീഡിയോസ് കണ്ടു നോക്കു അപ്പോൾ മനസിലാകും ,അഷ്‌റഫ് ഏട്ടാ നിങൾ ഒരു സംഭവം ആണ് .

  • @ranjithc4089
    @ranjithc4089 5 ปีที่แล้ว +1

    എല്ലാ വീഡിയോയിലും പറയുന്നത് പോലെ ആദ്യം ലൈക്‌ ചെയ്യ്തു പിന്നെ കണ്ടു. അതികം നാൾ എടുക്കില്ല ഈ ചാനൽ ഒന്നാമതെത്താൻ. നല്ലൊരു യാത്ര അനുഭവം നൽകിയതിന് നന്ദി

  • @moideenachanambalam3139
    @moideenachanambalam3139 5 ปีที่แล้ว +20

    പ്രവാസികള്‍ക്ക് അതും ജിദ്ദയില്‍ നിന്നും അഞ്ഞൂറ് കിലോമീറ്റര്‍ മരുഭൂമിയിലൂടെ സഞ്ചരിച്ച് ജോലി സ്ഥലത്ത് എത്തുന്ന എന്നെപ്പോലുള്ള പ്രവാസികള്‍ക്ക് ഇതൊരു പുതുമയുള്ള കാഴ്ചയേയല്ല
    ഇതില്‍ പുതുമ വരുത്തുന്നത് താങ്കളുടെ ചിത്രീകരണവും അവതരണവും പിന്നെ ആ ക്യാമറയുടെ വെക്തതയുമാണ്.
    👍👍👍

  • @anasmuhammed6887
    @anasmuhammed6887 5 ปีที่แล้ว +2

    Oru Amal Neerad vedieo 😍👍

  • @FoodNTravel
    @FoodNTravel 5 ปีที่แล้ว +33

    Adipoliyanallo bro... Ennem koodi kondupakaamayirunnille... 😂😂👍

    • @user-gh4wp6wz9y
      @user-gh4wp6wz9y 5 ปีที่แล้ว +6

      നിങ്ങൾ കഞ്ഞിയും അയലയും കഴിച്ചു ഇവിടെ എത്തിയൊ😀

    • @ripputart7685
      @ripputart7685 5 ปีที่แล้ว +1

      Adutha jerney randaalum chernn poyi polikk bai

    • @syedshanavaspokakkillath9702
      @syedshanavaspokakkillath9702 5 ปีที่แล้ว +3

      ninghal 2perudeyum videos adipoly

    • @vishnu3418
      @vishnu3418 5 ปีที่แล้ว +1

      Aa 2 perum koodi Ulla videos predishikunnu....

    • @badarubadarudheen7626
      @badarubadarudheen7626 5 ปีที่แล้ว +1

      രാജസ്ഥാനിൽ മരുഭൂമിയിൽ മീനില്ലതോണ്ടാവും
      അടുത്ത ട്രിപ്പില് നിങ്ങൾ ഒരുമിക്ക്
      അത് ഞങ്ങൾക്ക് ഹരമാവും

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 5 ปีที่แล้ว +6

    വീഡിയോ വളരെ നന്നായിട്ടുണ്ട് എഡിറ്റിങ് സൂപ്പർ

  • @riyasbabu3383
    @riyasbabu3383 5 ปีที่แล้ว +1

    സൂര്യാസ്തമയം മരുഭൂമിയിലെ കായ്ച്ച പകർന്ന് നിങ്ങൾക് കിട്ടിയ അനുഭൂതി നേരിൽ അല്ലെങ്കിലും വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇത് പോലെ യുള്ള കാഴ്ചകളും വിവരണവും പ്രതീഷിക്കുന്നു

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 5 ปีที่แล้ว +1

    ഈ ചാനലിലെ വീഡിയോസ് കിടിലം ആണ്, ക്യാമറ കൈകാര്യം ചെയ്യുന്നത് ഒരു പ്രഫണൽ ലെവലിൽ ആണ് 👌

  • @user-fg8cm8ml8e
    @user-fg8cm8ml8e 5 ปีที่แล้ว +9

    ഫസ്റ്റ് വീഡിയോ കണ്ടപ്പോ സബ്സ്ക്രബ് ച്യ്തിരുന്നു.... അഷ്‌റഫ്‌ ബായ്
    ഇങ്ങള് മുത്താണ്
    ഇത്രയും കഷ്ടപ്പെട്ട് ഒരു വീഡിയോ എനിക്ക് കാണിച്ചു തരുന്നില്ലേ ഒരുപാട് നന്ദി... നാട്ടിൽ വന്നാൽ തീർച്ചയായും കാണും...
    ഞാൻ ഒരു യാത്രാസ്‌നേഹിയാണ്

  • @abyonair7896
    @abyonair7896 5 ปีที่แล้ว +8

    ഇക്കാ നിങ്ങൾ ഓരോ വീഡിയോക്കും അതിന്റയാ തനിമ നല്കുന്നുമുണ്ട് നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ

  • @gafoorei3794
    @gafoorei3794 5 ปีที่แล้ว +2

    മരുഭൂമി ഡെയിലി കാണുന്നതാണ് എന്നിരുന്നാലും ഇന്ത്യയിലെ ഒരു മരുഭൂമി അതും ഇത്ര നന്നായി ചിത്രീകരിച്ച ഒരു വീഡിയോ കണ്ടപ്പോൾ അത്ഭുതം തോന്നി സൂപ്പർ

  • @Sirajudheen13
    @Sirajudheen13 5 ปีที่แล้ว +2

    അശ്രഫിക്കാ അടിപൊളി . അടുത്ത വീഡിയോക് കട്ട കാത്തിരുപ്പ് നമ്മുടെ ഡ്രോണിനെ ഒത്തിരി മിസ് ചെയ്യുന്നു . കൂടെ ഉണ്ട് .

  • @shaaaaafi7805
    @shaaaaafi7805 5 ปีที่แล้ว +1

    അടിപൊളി യാത്ര പിന്നെ അവതരണം നന്നായിട്ടുണ്ട്

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว +2

    വിഡിയോ അടിപൊളി മരുഭൂമിയിലെ സുര്യസ്തമയം കിട്ടിലിൻ അനുഭവം ആയിരുന്ന ഒരുപാട് നന്ദി .

  • @fahiskp7434
    @fahiskp7434 5 ปีที่แล้ว +5

    വീഡിയോ സൂപ്പർ ഒന്നും പറയാനില്ല
    അവതരണം അതി ഗംഭീരം ഒന്നും പറയാനില്ല
    Daily വീഡിയോ ഇട്ടുടെ 😁

  • @bijus5661
    @bijus5661 5 ปีที่แล้ว +4

    Visualization....... Super......

  • @majeed.m3389
    @majeed.m3389 5 ปีที่แล้ว +2

    കൊള്ളാം നല്ല വീഡിയോ

  • @farisorbit6461
    @farisorbit6461 5 ปีที่แล้ว +1

    എല്ലാ എപ്പിസോഡും കാണാറുണ്ട്. ഇനിയും കാത്തിരിക്കുന്നു

  • @aneeskokadan1212
    @aneeskokadan1212 5 ปีที่แล้ว +4

    Likes a lot, it can be watched for information with relaxation and enjoyment

  • @ripputart7685
    @ripputart7685 5 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല
    സൂപ്പർ
    ഭായിയുടെ വീഡിയോസ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്
    ഇനിയും മുന്നോട്ട് നീങ്ങുക ഉയരങ്ങളിൽ എത്തപെടട്ടെ

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว

    മനോഹരമായ വീഡിയോ ആയിരുന്നു... മരുഭൂമിയുടെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്തു പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു... അഭിനന്ദനങ്ങൾ..

  • @noushucool6530
    @noushucool6530 5 ปีที่แล้ว +1

    Adipoliyanallo ashraf bhai....super

  • @ansarkidanhi6466
    @ansarkidanhi6466 5 ปีที่แล้ว +1

    ഒരുവട്ടം കണ്ടപ്പോൾ ഞാനും ഇങ്ങളെ ഫാനായി......

  • @studiophotographiya9914
    @studiophotographiya9914 5 ปีที่แล้ว +1

    പതിവുപോലെ തന്നെ നല്ല ക്വാളിറ്റിയുള്ള വീഡിയോ

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 5 ปีที่แล้ว +1

    ബജ്‌രംഗി ഭായ്ജാൻ
    ഫിലിമിൽ ആ സീൻ ഓർമ വന്നു..അപ്പോൾ ആണ് ഭായി അതു മെൻഷൻ ചെയ്തേ..സൂപ്പർ വീഡിയോ...അടുത്ത് രാജസ്ഥാനിൽ എവിടെയാണ് ബോർഡർ പോകുന്നുണ്ടോ...വാഗാ ബോർഡർ പോകുന്നുണ്ടോ.
    ഉജ്ജയിൻ ..ഒരു സാംസ്കാരിക നഗരമാണ്...ക്ഷിപ്ര നദിയും കുംഭമേളയും..ആയിര കണക്കിന് ക്ഷേത്രങ്ങൾ..(വിക്രമാദിത്യൻ സ്റ്റോറി', മഹാകൾ )
    thank you

  • @sayyidameen3425
    @sayyidameen3425 5 ปีที่แล้ว +3

    ഒരു വ്യത്യസ്തത ഉണ്ട് കേട്ടോ bro. ഇഷ്ടായി ഒരുപാട്.

  • @haneefmkp1479
    @haneefmkp1479 5 ปีที่แล้ว +6

    ഞാൻ പോയിട്ടുണ്ട് പക്ഷെ ചരിത്രം ഒന്നും അറിയില്ലായിരുന്നു. Tnx👍👍👍👍

  • @munawarmobi2281
    @munawarmobi2281 5 ปีที่แล้ว +1

    പോളി 👌👌💪💪👍👍 വീഡിയോ

  • @rabeehthazeppalam1641
    @rabeehthazeppalam1641 5 ปีที่แล้ว

    ഥാർ മരുഭൂമി യിലൂടെയുള്ള ജീപ്പ് യാത്ര കണ്ടപ്പോൾ പണ്ട് ഹിറ്റായ ഒരു പരസ്യം ഓർമയിൽ വന്നു
    വീഡിയോ സൂപ്പർ ♥️🌹

  • @muhammedrafi3146
    @muhammedrafi3146 5 ปีที่แล้ว +1

    അഷറഫ് ബ്രോ പിന്നേം പറയുന്നു നിങ്ങൾ വെറെ ലെവെലാ......👌👌

  • @viewer6361
    @viewer6361 5 ปีที่แล้ว +2

    അഷ്റഫ് ഭായി സൂപ്പർ വീഡിയോ😍😍

  • @irshanchy4525
    @irshanchy4525 5 ปีที่แล้ว +1

    Dessert adipoly bro

  • @ansarhamzakutty7415
    @ansarhamzakutty7415 5 ปีที่แล้ว +30

    പരസ്യം സ്കിപ്പ്‌ ചെയ്യാതെ വീഡിയോ കാണുന്ന അപൂർവ്വം ചാനലുകളിൽ ഒന്ന്

  • @najmalneju3059
    @najmalneju3059 5 ปีที่แล้ว +1

    അടിപൊളി വീഡിയോ മുത്തേ അഷറഫ് ബ്രോ

  • @sageervgr4069
    @sageervgr4069 5 ปีที่แล้ว +1

    സൂപ്പർ നല്ലൊരു അനുഭൂതി ....

  • @rahoof2375
    @rahoof2375 5 ปีที่แล้ว +4

    സൂപ്പറായിട്ടുണ്ട്

  • @bijoycb9500
    @bijoycb9500 5 ปีที่แล้ว +2

    Bro ..Superb editing 👍👍👍👍

  • @nobimathew9092
    @nobimathew9092 5 ปีที่แล้ว +1

    ഇതും കൊള്ളാം... ഇഷ്ടപ്പെട്ടു...congrats

  • @muhammedshafi716
    @muhammedshafi716 5 ปีที่แล้ว +2

    Super

  • @shihabkodumudi1037
    @shihabkodumudi1037 5 ปีที่แล้ว +3

    അഷ്റഫ് ബായി അടിപൊളി വീഡിയോ നല്ല വിവരണം😘😘

  • @Mansurvt
    @Mansurvt 5 ปีที่แล้ว +1

    Ekka adipoli
    Ninga nalla hard work cheyyunnund.
    All the best

  • @bijualayar1060
    @bijualayar1060 5 ปีที่แล้ว +2

    Super bro

  • @hypocrite5207
    @hypocrite5207 5 ปีที่แล้ว +2

    I know i have already said this before but i cant stop saying this ashraf!! Ur visuals and background score are excellent and it’s apparent that u r investing a lot of hard work and time for each video . Hope u r videos will reach more people . U deserve more subscribers and popularity.

  • @KTDots
    @KTDots 5 ปีที่แล้ว +1

    Sherikkum feel cheyyunnundu

  • @noushadtp6694
    @noushadtp6694 5 ปีที่แล้ว +1

    Polichu bro.......

  • @rajeshkumar-sk6zn
    @rajeshkumar-sk6zn 5 ปีที่แล้ว +1

    വളരെ മനോഹരം... 👍👍

  • @ambiliambili3845
    @ambiliambili3845 5 ปีที่แล้ว +3

    Video eduthirrikkune enthu bangi ayitta. Supper chetta..... Video kazhiyallenu aghrahicha kanune. But vegam kazhinja pole thoni

  • @user-ck1bm4bw7f
    @user-ck1bm4bw7f 5 ปีที่แล้ว +3

    "വിനോദവും വിജ്ഞാനാവും"

  • @ummerkozhisery7032
    @ummerkozhisery7032 4 ปีที่แล้ว

    അഷ്റഫ് ഭായ് വീഡിയോ സ് വളരെ നന്നായിട്ടുണ്ട്. താങ്കൾ ഇതിനു വേണ്ടി വളരെയധികം കഷ്ട്ടപ്പെടുന്നു.Thank you

  • @rahanu007
    @rahanu007 5 ปีที่แล้ว +1

    Nice episode waiting next episode your episode experience we are looking one trip very soon

  • @aneeskokadan1212
    @aneeskokadan1212 5 ปีที่แล้ว +3

    Good

  • @faizansiyad6279
    @faizansiyad6279 5 ปีที่แล้ว +1

    desert yathra sherikkum pwolichu

  • @shihabparayilkl.1123
    @shihabparayilkl.1123 5 ปีที่แล้ว +1

    19.1.2019 നിങ്ങൾ വീഡിയോ അപ്ലോഡ് ചെയ്തു ഞങ്ങൾ കണ്ടു ഓരോ എപ്പിസോഡും കാത്തിരിക്കുന്നു ബ്രോ 😍😍😍😍

  • @arunlalkarthika526
    @arunlalkarthika526 5 ปีที่แล้ว +1

    Ashraf bai Kidilan onnum parayanilla powlichu 😍😍😍
    Next episode waiting

  • @madhavam6276
    @madhavam6276 5 ปีที่แล้ว +8

    10:10 താർ മരുഭൂയിലൂടെയുള്ള"താർ" യാത്ര ഗംഭീരം... പതിവുപോലെ തന്നെ നല്ല ക്വാളിറ്റിയുള്ള വീഡിയോ തന്നതിന് നന്ദി 🙏
    അഷ്റഫിക്ക ഇപ്പോൾ യാത്രയിലാണോ?

    • @madhavam6276
      @madhavam6276 5 ปีที่แล้ว +1

      @@ashrafexcel 💖💖💖

    • @riyasabbas7009
      @riyasabbas7009 5 ปีที่แล้ว +1

      @@ashrafexcel അടുത്ത യാത്ര എപ്പോഴാണ് ?എവിടേക്കാണ് പോകുന്നത് ?

    • @madhavam6276
      @madhavam6276 5 ปีที่แล้ว +1

      @@ashrafexcel Ohh really... 😍😍😍 Njan agrahicha oru videovanu ekkayude marayooor kanthallur vattavada vdo... Enthayalum vattavada varuvalle..Tnx 🙏😎

  • @suhailparambatt
    @suhailparambatt 5 ปีที่แล้ว +2

    ബ്രോ ഇൻട്രോ കലക്കി... വീഡിയോ അതിലും ഉഷാറായിരിക്കുമെന്ന പ്രതീക്ഷയോടെ...

  • @thrillingtravelvideos5308
    @thrillingtravelvideos5308 5 ปีที่แล้ว +2

    3 4 month മുമ്പേ അഷ്‌റഫ്‌ ഭായിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, വീഡിയോ അപ്‌ലോഡ് ചെയ്ത അടുത്ത നിമിഷം തന്നെ കാണുകയും, അടുത്ത വിഡിയോസിനു വേണ്ടി അക്ഷമനായി കാത്തിരിക്കുകയും ചെയ്യുന്ന ഒരു എളിയവനാണ് ഈയുള്ളവൻ. മറ്റുള്ളവരിൽ നിന്നും നിങ്ങളുടെ വീഡിയോസ് ഒരു വെറൈറ്റി തന്നെ അഷ്റഫ്ക്കാ.. എല്ലാം നന്നായിരിക്കുന്നു. വീണ്ടും കാത്തിരിക്കുന്നു കുറെ നല്ല ഗ്രാമകാഴ്ചകൾക്ക് വേണ്ടി.

  • @austrynejasperdolphy9323
    @austrynejasperdolphy9323 5 ปีที่แล้ว +3

    Nice place

  • @sageervgr4069
    @sageervgr4069 5 ปีที่แล้ว +1

    ബാഗ്രൗണ്ട് മ്യൂസിക് അനുയോജ്യം

  • @freebirdsoumya9211
    @freebirdsoumya9211 5 ปีที่แล้ว +1

    Kidukki good feel

  • @shefeekshefee4028
    @shefeekshefee4028 5 ปีที่แล้ว +2

    Niga poliya machanaa

  • @blasters0074
    @blasters0074 5 ปีที่แล้ว +1

    സൂപ്പർ ബ്രോ....

  • @fizaatattooingcenter6252
    @fizaatattooingcenter6252 5 ปีที่แล้ว

    Adipoli desert drive.. Superb...nalla manoharamaaya marubhoomi video, thank u bro

  • @Shabeibrahim30
    @Shabeibrahim30 5 ปีที่แล้ว +1

    Nalla adepoli videos aanu bro super editing nice shots ur professional 🌹🌹🌹

  • @maheshkurup5401
    @maheshkurup5401 5 ปีที่แล้ว +1

    സൂപ്പർ

  • @ilyasmohammed7043
    @ilyasmohammed7043 5 ปีที่แล้ว +1

    suppar bro🖒👌

  • @saravanan23able
    @saravanan23able 5 ปีที่แล้ว

    Valareyere ishtappettu suhruthey..... Avasanathey diologuem .... marubhoomiyile sorrryasthamayam.... kidukki...God Bless you...

  • @najmalneju3059
    @najmalneju3059 5 ปีที่แล้ว +1

    പൊളിച്ചടക്കി

  • @akhiakhi3492
    @akhiakhi3492 5 ปีที่แล้ว +1

    Ikkaa... 25 minuts poyadarinjilla... brilliant video...

  • @ShareefKvm
    @ShareefKvm 4 ปีที่แล้ว

    താങ്കളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് വളരെ നല്ല വീഡിയോകൾ ആണ്

  • @arifhaneefa5007
    @arifhaneefa5007 4 ปีที่แล้ว

    നല്ല കാഴ്ചകൾ , വ്യത്യസ്ഥ അവതരണം ....

  • @ahmadkabeer7539
    @ahmadkabeer7539 5 ปีที่แล้ว +1

    Good video

  • @jayan.mjayakrishnan8398
    @jayan.mjayakrishnan8398 5 ปีที่แล้ว +2

    Excellent Bro 👏👏👏👏👍💐💐💐💐

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 ปีที่แล้ว +1

    ഒന്നും പറയാനില്ല... അടുത്ത വിഡിയോസിന് വെണ്ടി കട്ട വൈറ്റിങ്..😌☺😘

  • @baijunk2882
    @baijunk2882 5 ปีที่แล้ว +1

    adipolii

  • @malikyaseen342
    @malikyaseen342 5 ปีที่แล้ว +1

    really amazing, good vlogger♥️👍

  • @sinumadhavan1728
    @sinumadhavan1728 3 ปีที่แล้ว

    Visualukalum vivaranangalum kidu..

  • @ANSAR61
    @ANSAR61 5 ปีที่แล้ว

    മരുഭൂമി ധാരാളം കണ്ടിട്ടുണ്ട്, ഡെസെർട്ട് സഫാരിയും നടത്തിയിട്ടുണ്ട്, അബൂദബിയിൽ. എങ്കിലും താങ്കളുടെ വീഡിയോ ക്ലാരിറ്റിയും അവതരണ മികവും കൊണ്ട് അറിയാതെ കണ്ട് പോവുന്നു.
    പിന്നെ ലോകത്തിൽ ഏറ്റവും വലിയ മണൽക്കൂനകൾ രൂപപ്പെടുന്ന സ്ഥലം അബൂദബിയിലെ 'ലിവാ' എന്ന പ്രദേശമാണ്. അതും ഞാൻ കണ്ടിട്ടുണ്ട്.

  • @saheersaheerchalluvittil2174
    @saheersaheerchalluvittil2174 5 ปีที่แล้ว +1

    പൊളിച്ചു ഇക്ക 😍😍😍😍

  • @shabbirahamed4802
    @shabbirahamed4802 5 ปีที่แล้ว +1

    Drown shot koodi venamayirunnu. Endu chayyan andamanil pettilee

  • @shifaa6689
    @shifaa6689 5 ปีที่แล้ว +1

    Nice

  • @tonymarkos6210
    @tonymarkos6210 5 ปีที่แล้ว +1

    Hi bro all good vedeos

  • @inham3298
    @inham3298 5 ปีที่แล้ว +1

    Ashrafka super
    Excellent video, feel like we were there

  • @HARTTDUOS
    @HARTTDUOS 5 ปีที่แล้ว

    Superb ikkaa...end rasaa kanan😍 Narration👌👌👌👌

  • @aniyankunju7393
    @aniyankunju7393 5 ปีที่แล้ว +1

    Jaisalmer kaanan eshttamullavar contract cheyyam naan ivide thamassekkunnu. Ikkayude ella episodum super.

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +1

    Good വീഡിയോ..

  • @hishamtvp
    @hishamtvp 5 ปีที่แล้ว +1

    Sooper.......

  • @babytharayil4182
    @babytharayil4182 5 ปีที่แล้ว +1

    Super👍

  • @cheppu.
    @cheppu. 5 ปีที่แล้ว +1

    Great work as usual 😍

  • @abdullapalliyalil5311
    @abdullapalliyalil5311 5 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. താങ്ക്സ്

  • @vahabvahabrinu3710
    @vahabvahabrinu3710 5 ปีที่แล้ว +1

    Adipoli