മാർബിൾ ക്വാറി കണ്ട് മരുഭൂമിയിലേക്ക് │ Marble Quarry │ Way to Desert │ Route Records Ep#35
ฝัง
- เผยแพร่เมื่อ 6 ม.ค. 2025
- സ്കൂട്ടറിൽ താർ മരുഭൂമിയിലേക്കുള്ല യാത്രയിലെ ചില വഴിയോരക്കാഴ്ചകൾ.. ഒരു മാർബിൾ ക്വാറി, പിന്നൊരു രാജസ്ഥാൻ ഗ്രാമം, പശുക്കളെ സംരക്ഷിക്കുന്ന ഗോശാല, പിന്നെ ബ്രാഹ്മണനല്ലാത്തതുകൊണ്ട് എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ടിയ രണ്ടുപേർ...
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ചെയ്ത് സപ്പോര്‍ട്ട് ചെയ്യുക.
Malayalam Travel Vlog - Route Records by Ashraf Excel
അഷ് റഫ് എക്സല്‍
Comment here if any doubts regarding this video
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...
Ashraf bro... സ്കൂട്ടറിൽ ഉള്ള യാത്ര കിടു...
എബിച്ചായ ഇങ്ങെത്തിയോ. സ്കൂട്ടറിലാകുമ്പോ കാഴ്ചകളൊക്കെ മനസ്സ് നിറയെ കാണാം. സഞ്ചാരിയുടെ സന്തത സഹചാരി....
Good
അടിപൊളി വീഡിയോ ദയനീയമാണ് ഓരോ ജീവിതവും കഞ്ഞികുടിക്കാൻ വകയില്ലെങ്കിലും ജാതി ചോദിക്കാൻ മടിയില്ലാത്ത പൊട്ടന്മാർ ഇപ്പോഴും ഉണ്ടല്ലോ ഇവർക്കൊക്കെ ഇനി ഏത്കാലത്ത് ആണാവോ നേരം വെളുക്കുന്നത്
സാരമില്ല...അത് അവരുടെ വിശ്വാസം അല്ലെ...
ആം...അവർക്കു ശെരിയായി വിദ്യാഭാസം ഇല്ലാത്തതിന്റെ അഭാവം
ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ജീവിദങ്ങൾ പരിജയപ്പെടുത്തുന്നതാങ്കൾക്ക് നന്ദി ഇനി യും പ്രതീക്ഷിക്കുന്നു
Super... 👍👍👍
ജാതി ചോദിച്ചത് വളരെ സങ്കടം തോന്നിയ കാഴ്ചയാണ്... ഇതൊക്കെ മാറേണ്ട സമയം കഴിഞ്ഞു പോയി... നമ്മൾ ഒക്കെ ഒന്നാണ്...
വിനയത്തോടയുള്ള വിവരണം ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ ഓമനത്തമുള്ള മുഖം നല്ല ക്ലാരിറ്റിയുള്ള വീഡിയോ .മുഖസ്തുതിയല്ല .അഷറഫിനെ പെരുത്തു ഇഷ്ട്ടം .
ഞാനും പറയാൻ വരുവാരുന്നു ജോർജ് ചേട്ടാ... നമ്മുടെ ഒരു സഹോദരനെ പോലെ..
ഇന്ത്യയുടെ ഇതു പോലുള്ള ഉൾപ്രദേശങ്ങൾ കാണാനായതിൽ സന്തോഷം - വീണ്ടും കാണാമെന്ന വിശ്വാസത്തിൽ - ആശംസകൾ
വളരെ സന്തോഷംരാജസ്ഥാൻ ഗ്രാമീണ ജീവിതങ്ങളും മനോഹരമായ കാഴ്ച കളും തന്നതിന്..
അഷറഫ് ഭായ്, ആശംസകൾ . നിങ്ങൾ ഞങളെ രാജസ്ഥാനിലെ വിദൂര ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോയി. മനോഹര ദൃശ്യങ്ങൾ , അലോസരപ്പെടുത്താത്ത BGM , വല്ലപ്പോഴും മാത്രം ഫ്രെമിലേക്കു വരുന്ന അഷറഫ് എല്ലാം നിങ്ങളെ മറ്റു വ്ലോഗ്ഗേഴ്സിൽ നിന്നും വ്യത്യസ്തനാക്കുന്നു . ഇനിയും ഒരുപാട് യാത്രകൾ ഉണ്ടാകട്ടെ ....
@@ashrafexcel ❤
True that
സ്വർണത്തിന്റെ നിറമുള്ള് ഫ്രയിമിൽ ബ്രാഹ്മണൻ കറുത്ത പാടായി
വിവരണം പതിവുപോലെ ഗംഭീരം
നല്ല അവതരണം. വളരെ സിമ്പിൾ ആയി കര്യങ്ങൾ വിശദിക്കരിക്കുന്നു.
വേറിട്ട കാഴ്ചപ്പാടിൽ യാത്രകളെ സമീപിക്കുന്ന താങ്കളുടെ വീഡിയോകൾ വ്യത്യസ്ഥമായ ആസ്വാദനാനുഭവമാണ് !
ആംബുലൻസ് നിലവിളി ശബ്ദം ഇട്ടു വന്നപ്പോൾ അറിയാതെ ചിരിച്ചുപോയി 😀😀😀.വിഡിയോ യുടെ അവസാനം കണ്ട ബ്രാഹ്മണന്റെ ജാതി തിരിച്ചുള്ള അയിത്തം ഞെട്ടിപ്പിക്കുന്നതാണ്.
ഇതൊക്കെയാണ് vlog.. മനസും കണ്ണും നിറഞ്ഞു..😍
ഗംഭീരമായിരിക്കുന്നു... ബ്രാഹ്മണ രോടല്ലാത്തവരോട് സംസാരിക്കാറില്ലെന്നു കേട്ടപ്പോൾ ഞെട്ടി പ്പോയില്ല... നമ്മുടെ കേരളത്തിൻടെ കാര്യം ഒർത്ത്.. നമ്മളെത്ര സുകൃതം ചെയ്തവർ.. കേരളം ഒഴിച്ച് ഇന്ത്യയിൽ മറ്റെല്ലാ സ്റ്റേറ്റുകളിൽ ജാതിയുടെ പേരിലുള്ള ഇ ബ്രാഹ്മണ മേധാവി ത്തം നില നിൽക്കുന്നു.. അത് തിരിച്ചു കൊണ്ടുവരാനുള്ള ഒര് ശ്രമം വിജയിപ്പിക്കാനുള്ള ശ്രമ മല്ലെ ശമ്പരി മലയിൽ ഇ വർഷം കണ്ടത്..
ഗോശാല കണ്ടപ്പോൾ ഒരു അഭിമാനവും അതിലെ " ആംബുലൻസ് " കണ്ടപ്പോൾ അറിയാതെ ചിരിയും വന്നു ...😂😂😂
വീഡിയോയും അവതരണവും കിടുവാണ് 👌👌👌👌
ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവന്മാർ...
മണ്ണ് ,പുല്ല് കൊണ്ടുള്ള കുടില്‍, കോഴിക്കൂടിന്റെ ഷോട്ട്, വാതില്‍ക്കല്‍ കോഴിയുടെ പ്രതികരണം വളരെ രസകരമായി.
നല്ല അവതരണ ശൈലിയാണ് അഷറഫിക്കയുടേ,super
ഇതാണ് നമുക്ക് വേണ്ടത്.. ഗ്രാമം...കിടു...
പാവങ്ങൾ.. നമ്മൾ ഒക്കെ സ്വർഗത്തിലാ
ആ ഗ്രാമം കണ്ടപ്പോൾ ഒരു പാട് സങ്കടം തോന്നി
ബഹളങ്ങളില്ലാത്ത വിഡീയോ കേൾക്കാൻ ഒരു സുഖമുണ്ട്..
വളരെ നല്ല Viedeo സത്യസന്ധമായ അവതരണംthank you
നിങ്ങളുടെ ,എല്ലാ വിഡിയോസും .കാണാറുണ്ട് .അടുത്ത videokkayi katthirikkunnu.😍
ആദ്യം ലൈക് പിന്നെ watching
പലരുടെയും ട്രാവൽ വീഡിയോസ് കാണാറുണ്ട്.പക്ഷെ അതിലൊന്നും പച്ചയായ ജീവിതങ്ങൾ കാണാൻ സാധിക്കാറില്ല നിങ്ങളെ അവരിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നു 👌
guar..എന്നാൽ അമര പയർ ആണ്.
super vedeo...
brahmins മിക്കവാറും അവിടെ അങ്ങനെയാണ്...ഇപ്പൊ മാറി കൊണ്ടിരിക്കുന്നു...
ക്യാഷ് ചോദിച്ചത് banchara എന്ന tribes ആണ്..
150 രൂപ കൂടുതലാണ് ...
സൂപ്പർ വീഡിയോ...
കൊള്ളാം നല്ല അവതരണം. നന്നായിരിക്കുന്നു
ഈ ഗോശാല എന്നാൽ നമ്മുടെ നാട്ടിലെ വൃദ്ധസദനം പോലെയാണ്, ജനങ്ങളുമായി ഇടപഴകി ആസ്വദിച്ചു ജീവിക്കേണ്ട ജീവികളെ ഒരു ഉപകാരത്തിനും കൊള്ളാത്ത രൂപത്തിൽ ഒരു സ്ഥലത്ത് തളച്ചിടുന്നു..
നമ്മളവർക്കു തീറ്റ കൊടുക്കുന്നു നമുക്കതു പാല് തരുന്നു ഇതാണല്ലോ വേണ്ടിയിരുന്നത്..
പറയാൻ വാക്കുകളില്ല...
ദൈവം അനുഗ്രഹിക്കട്ടെ
നന്ദി
Hai
വീഡിയോ കണ്ടിട്ടില്ല
ഇന്‍ഷാ അല്ലാഹ് ജോലി കഴിയട്ടെ
താങ്കളുടെ ഓരോ വീഡിയോയും പ്രതീക്ഷയോട് കൂടിയാണ് കാത്തിരിക്കുന്നത്
താങ്കള്‍ക്ക് നല്ലത് മാത്രം വരട്ടെ.
Absolutely we can say ...we are living in GODS OWN COUNTRY"...Love Kerala...alhmdlillah 🌹✌🏾
അഷ്‌റഫ് ബ്രോ സൂപ്പർ travalogue.... 😊.. keep moving.. waitng for next video..
കാണാൻ തുടങ്ങുന്നതിനു മുൻപ് ലൈക് അടിച്ചിട്ടുണ്ട്
Sss
Njanum
ashraf.exeal.ningaluda..avataranam.valara
estappattu..
Ashraf bhai... Rajasthan videos ethra kandaalum iniyum kaanan thonnum athrakku manoharamanu . Oru sanchari eppozhum cheyyendath oru destinetion focus cheythu yathra cheyyumbozhum vazhiyil kanunna ithupolulla jeevitha yatharthyangal koodi kananam . pinne madhaparamayi oro rajyathulla janangalude samoohikamaya kazhcha padukalanu . itharam anubhavangal oru sanchariyude yathrayil chilayidathinkhilum pratheekshikkam . athellam tharanam cheythu sancharikkuka . Thanks .
മലയാളത്തിലെ ഒട്ടു മിക്ക ട്രാവൽ വീഡിയോ ചാനലുകളെല്ലാം ഞാൻ കാണാറുണ്ട് താങ്കളുടെ അവതരണവും കാമറാ വർക്കും വോയ് സു മെല്ലാം നല്ല നിലവാരം പുലർത്തുന്നു ഇന്ത്യൻ ഗ്രാമീണകാഴ്ചകൾ വളരെ മനോഹരമായി ചിത്രീകരിക്കുന്ന താങ്കളോട് ഒരപേക്ഷയുണ്ട് ഉത്തരാഘണ്ഠിൽ ടിബറ്റൻ ബോർഡറിലുള്ള മാനാ വില്ലേജ് ഒന്ന് സന്ദർശിക്കണം അവിടുത്തെ മനോഹരമായകാഴ്ചകൾ മറ്റാരെകാളും നന്നായി ചിത്രീകരിക്കാൻ താങ്കൾക്ക് കഴിയും
sory contact ഒന്നുമില്ല എന്നാലും ശ്രമിക്കാം
നിങ്ങളുടെ അവതരണം എനിക്കിഷ്ട്ടമായി All the best
Kidilan video ekka
😍 😍 😍 Adutha video veandiyulla kaathirip
Superb episode.....aa kallukondulla Veedu👌👌👌💕💕💕💕
🧐
Athiya kalangalil boosting indenn le
ഹായ് ചേട്ടാ, വീഡിയോ എല്ലാം വളരെ നന്നായിട്ടുണ്ട്, എത്ര നല്ല രീതിയിൽ ആണ് നിങ്ങൾ സംസാരിക്കുന്നത്,
oru..paadu.episodukal.ningal.chayyanam..oro.vidiyoyum...super
അഷറഫ് ഇക്കാ നിങ്ങൾ ഓരോ ജീവിത്തിന്റെ നേർകാഴ്ച കാണിച്ച് തരുവാണ് നിങ്ങൾക്ക് നല്ലതു വരട്ടെ
Good
Bro ningalude mikavarumulla videos njan kanarund.nallaclarityum nalla avatharanashailiyum pwolichu
ആ ഗ്രാമത്തിലെ വീടുകള്‍ കാണാന്‍ നല്ല ഭംഗി ഉണ്ട്
വളരെ നല്ല അവതരണവും നല്ല കാഴ്ചകളും..
Super bro 😎
മിഴിവുള്ള തെളിമയുള്ള ദൃശ്യങ്ങൾ .... ലാളിത്യമുള്ള അവതരണം എല്ലാം കൊണ്ടും നല്ലൊരു വീഡിയോ.... ഇനിയും ഇനിയും ഒരുപാട് യാത്രകൾ ഉണ്ടാവട്ടെ ...... എല്ലാ ആശംസകളും നേരുന്നു.......
18.50.. evarallae nammmude nattil traffic signa il selfie stic um baloon um mattumayi varunnathu, kashtam thanne evarude okke jeevitham. nattile kashtappadu karanam theevandi keri varunnatha....nalla arivukal pakarnnu thannathinu ,orupadu nanni !!
നല്ല ദൃശ്യ ഭംഗി. ആസ്വദിച്ചു 👍
Last Chettan paranjappozha 25Min ayenn ariyunnath 😍
Kiduu Pwolii Video 😍
nerit kanda feel aarunn oro kazhchayum..😊gold stone neok patti ariyan sadhichu👍pinne goshalayile viseshangal...👍nice bro😍😍
@@ashrafexcel 😊
താങ്കളെ എല്ലവർക്കും ഇഷ്ടമാകും
കൊള്ളാം ഭായ് നിങ്ങളുടെ അവതരണം,നൈസ് ആയിട്ടുണ്ട്.സ്കൂട്ടറിൽ ഉള്ള യാത്ര കിടു ആയി.കൂടുതൽ ആളുകൾ നിങ്ങളുടെ ചാനൽ subscribe ചെയ്യട്ടെ...all the best❤️
Plus point of this video is the faces of kids. We could see the innocence in their eyes.
Thanks Brother..,!!!
Video എല്ലാം നല്ല നിലവാരം പുലർത്തുന്നു എന്നിട്ടും subscribe കുറവാണല്ലോ?, channel വേണ്ടത്ര ആളുകളിലേക്ക് എത്തുന്നില്ല തോന്നുന്നു, താക്കളുടെ channel ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകൾ നേരുന്നു...
Ajayraj ck @ നല്ലത് ആൾക്കാർക്ക് വേണ്ടല്ലോ !! 😊
Adipoli video... Aarum kanaatha Rajasthan maruboomiyile parukkan jeevitham kaanichu thannathil othhri santhosham Ashraf, adutha video kaanan kaathirikkunnu
ചിത്രീകരണവും വിവരണവും അതി മനോഹരം.....,,✌✌✌✌ കൂടെ യാത്ര ചെയ്ത ഫീൽ ലഭിച്ചു..
ലൈവിൽ പറഞ്ഞപോലെ പരസ്യം സ്കിപ് ചെയ്യാതെ കാണണം എന്ന് വിചാരിച്ചിരുന്നു. പക്ഷെ പരസ്യം വന്നില്ല.....
Super
അവിടുത്ത ഏറ്റവും വലിയ സുന്ദരിയ ഇക്കാനെ നോക്കി ചിരിച്ചത്
Valare nalla video. People like us have no chance to experience this. 👍🏻👍🏻👍🏻 Ashrafkka expecting more videos.
Sancharam കഴിഞ്ഞാൽ താങ്കളുടെ അവതരണമാണ് എനിക്ക് best ആയിറ്റ് തോന്നിയത് . Video quality super. Subscribers നെ കൂട്ടാൻ നോക്കണം. മറ്റുള്ള ചാനലുമായി associate ചെയ്ത് താങ്കളുടെ ചാനലിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുക്കണം.
ഞാൻ ട്രാവൽ vlog ഇഷ്ടമുള്ള ആളാണ്. ഇന്നാണ് നിങ്ങളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത് . എനിക്ക് വളരെ അധികം ഇഷ്ടമായി . ഇബാദിക്കയുടെ കൂടെ
ഒരു വീഡിയോ ചെയ്ത് ചാനൽ ഒന്ന് പ്രമോട്ട് ചെയ്യൂ സബ്സ്ക്രൈബേർസ് കൂടും
സാക്ഷര കേരത്തിൽ ജാതി നോക്കുന്നു പിന്നയല്ലേ,വിദ്യാഭ്യാസം കുറവുള്ള അവിടെ...അവരെ ഒന്ന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല..അത് മനുഷ്യനെ വിട്ടു പോകില്ല..ഗ്രേറ്റ് വർക്ക് ...
Payangara rasamaanu ningada video.
Super വീഡിയോസ് ...ഒരുപാട് നല്ല വീഡിയോസ് ..കാണാൻ ആഗ്രഹിച്ച വീഡിയോസ്
ഗ്രാമീണ ഇന്ത്യയുടെ നേര്‍ ക്കാഴ്ച്ച പാവങ്ങള്‍
Ashraf Bai ......... super ..
നല്ല വിവരണം..
പൊളിക്ക്
A very good explanation on the particular subject
Super 👍
ബ്രോ, ഇന്ത്യയിൽ എവിടെ യാത്ര ചെയ്താലും ദയവായി കുട്ടികൾക്കു ഒന്നും കൊടുക്കല്ലേ. അതൊരു ആൾക്കൂട്ട കൊലപാതകം വരെ എത്തിയേക്കാം. ഈയടുത്തായി എത്രയോ എത്രയോ ഉദാഹരണങ്ങൾ.
പാവങ്ങളും മനുഷ്യന്മാർ ആണല്ലോ
ഒരാൾക് ഒരു ലൈക് അല്ലെ അഡിക്കാൻ പറ്റു ... എന്താ ചെയ്യ.? 1000 ലൈക് അഡിചാലും മതിയാവില്ല അത്രയക്കും മനോഹരം....
😘
നിങ്ങൾ നടൻ ലാലിന്റെ അനിയനാണോ?
ലുക്കും സൗണ്ടും അതേ പോലെ
Very nice video god bless you 👍👏
Mikka ella vidio kandu... supar👌👌👌
2019 ജനുവരിയിലാണ് ഞാൻ സാം കാണാൻ പോയത്. അന്ന് രാവിലെ ജൈസാൽമീറിൽ മഴ പെയ്തിരുന്നതിനാൽ ഒരു cloudy desert ആണ് കണ്ടത്. സാമിന്റെ അടുത്ത് എത്തിയപ്പോ മുതൽ കുറെ നാട്ടുകാർ എന്റെ ബൈക്കിനു കൈ കാണിക്കുകയും ചിലർ ബൈക്കിന്റെ പുറകെ ഓടുകയും ചെയ്യുന്നുണ്ടായിരുന്നു. പലതരം canvaasing. നമുക്ക് ഒരു ഫ്രീഡം ഇല്ലാത്തതുപോലെ. അവിടെ വെച്ച് ഒരു പഞ്ചാബി യൂട്യൂബിരെ പരിചയപ്പെട്ടു. പുള്ളി കൂടെ ഉള്ളതുകൊണ്ട് മാത്രം ഒരു camel safaari നടത്തി.
Super..... ashraf bhai
Santhosh george kulanagarayude pinghaami😘😘
Adipoli video ashraf bhai...
Bro പൊളിച്ചു I'm waiting next
Your all videos useful information and knowledge Thanks again
ഒരുപാട് ഇഷ്ട്ടപെട്ടു video അതിനേക്കാള്‍ കുറച്ച് അധികം സങ്കടവും 😢
Beautiful episode with good commentary
Bro നിങ്ങ പൊളിയ 👌❤
അവതരണം അതി ഗംഭീരം
I been there in 2016. Drive from Calicut to Jaisalmer 😍. Thank you for reminder me those beautiful memories once again.
14:24 kurach vtilek kond varaayirunnu😛😛rujiyulla fud kazikkalloo
നല്ല കാഴ്ചകൾ
Bro super videos feeling happy after watching this. Bro be safe avide ellam thiruttu gramam oke undu
Vivaranam and video pwoli aan
ആഫ്രിക്കയിൽ അല്ല ഈ കാഴ്ചകൾ... നമ്മുടെ "ഡിജിറ്റൽ" ഇന്ത്യയിൽ....
northilokke poyi ithupolulla gramangal kandukazhiyumpol anu keralathinte vila manasilakulu.. nammal dhaivathinte swanthantham nattilanu ennullathu
Rajasthan gramangalum mattu kaazhchakalum nannayi ishtappettu.
ഒരുപാട് കാത്തിരിപ്പിക്കുന്നു താങ്കൾ ഇടവിട്ട ദിവസങ്ങളിൽ വീഡിയോ പ്രതിക്ഷിക്കുന്നു
Supper..... 👏👏👏👌
ലൈക് ആദ്യം ഇട്ടു പിന്നാണ് എപ്പോളും പോലെ കമന്റ് ഇടുന്നത്. പുതുമയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന എന്റെ കൂട്ടുകാരന് ആശംസകൾ നേരുന്നു
Ethinttee vaakkii yevide brood
Next waiting
വീഡിയോ ഒത്തിരി ഇഷ്ടായി 😘
ഇനിയും ഒത്തിരി നല്ല നല്ല വീഡിയോക്ക് കട്ട വെയ്റ്റിംഗ്
NB :-
Daily വീഡിയോ ഉണ്ടായിരുനാഗിൽ കൊള്ളാമായിരുന്നു 😘
അടിപൊളി 👌👌👌💖
njan bhai ella episodum kanarund. ..kidu 👌
മച്ചാനെ ഒന്നും പറയാനില്ലാ സൂപ്പർ
ചേട്ടൻ സൂപ്പറാ