ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഷഷ്ഠിവ്രതമെടുക്കുന്നവരും ഇതുവരെ വ്രതമെടുക്കാത്തവരും തീര്‍ച്ചയായും അറിയേണ്ട കാര്യം | Shashti Vratam

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    Skanda Sashti Vratham in Malayalam, Shashti Vritham Dates Pooja , Murugan Puja
    #jyothishavartha #govindannamboothiri #sasthi #SashtiViratham

ความคิดเห็น • 219

  • @vsureshkumar5629
    @vsureshkumar5629 3 หลายเดือนก่อน +5

    കൃഷ്ണാ ഗുരുവായൂരപ്പാ. ഹര ഹരോ ഹര. എന്റെ അമ്മ ഷഷ്ഠി വൃതം നോക്കി. എനിക്കും അനിയനും Govt ജോലിയും ലഭിച്ചു. ഹരിപ്പാട്ടു നിന്നും വീട്ടിലേക്ക് 5-6 kms ദൂരം. വേലായുധസ്വാമിയെ നിർമ്മാല്യം കണ്ടു തൊഴുതു. 2 എണ്ണം കഴിഞ്ഞു. 20 ആം വയസ്സിൽ service ൽ. 31/05/24 ൽ റിട്ടയർ ആകും. നാട്ടിൽ വന്നിട്ട് എന്റെ അമ്മ അനുഷ്ഠിച്ച ഷഷ്ഠി ഈ മകന് തുടരണം. നാരായണ... നാരായണ... നാരായണ... ഹന്ത! ഭാഗ്യം ജനാനാം.

  • @sudha2096
    @sudha2096 ปีที่แล้ว +174

    ഷഷ്‌ടി വ്രതം നോറ്റിരിക്കുന്നവരിൽ അവൻ സന്താനമായി പിറന്നീടിന്നു വിവാഹത്തിന് മുമ്പു മുതൽ ഈ വ്രതം നോക്കുമായിരുന്ന എ നിക്ക് മുരുകൻ നല്ല ഒരു ഭർത്താവിനെ തന്നു ഈശ്വരവിശ്വാസം ഉള്ള രണ്ടു മക്കൾ രണ്ടു പേരും doctors ഇപ്പോഴും ഞാൻ വ്രതം നോക്കുന്നു

    • @nizilaniveda2994
      @nizilaniveda2994 ปีที่แล้ว +1

      നന്ദി തിരുമേനി🌼

    • @littleideaentertainments2190
      @littleideaentertainments2190 ปีที่แล้ว

      നമസ്കാരം 🙏🙏🙏

    • @usham7529
      @usham7529 ปีที่แล้ว

      🙏🙏🙏🙏

    • @ebinebii2890
      @ebinebii2890 ปีที่แล้ว

      ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ടോ mam 🙂🙂🙂

    • @smithaa1078
      @smithaa1078 ปีที่แล้ว +1

      🙏🙏🙏

  • @binduramakrishnan3393
    @binduramakrishnan3393 ปีที่แล้ว +9

    തിരുമേനിയുടെ ചിരി ഒരു പോസറ്റീവ് എനർജി ആണ് നമ്മുക്ക് തരുന്നത്

  • @suvinavimal
    @suvinavimal 9 หลายเดือนก่อน +4

    Om subramaniya Namah Aend Marriage kanjiuttu ippo 1 year completed ♥️Ayyi❤ March 27 .03.2022 27 th 😊 First wedding Anniversary 🎉🎊🥳🎂🥧🥂🥰♥️💜Ayyirunnu Baby 😍iku vendiii wait cheyyyun unde Ellavarum Enik vendiii onnu pray cheyyyuooo🥺🥺🙏🙏🕉️🕉️♥️♥️

  • @sindhupc7151
    @sindhupc7151 ปีที่แล้ว +2

    പുതിയ അറിവ് paranju തന്നതിന് നന്ദി thirumeniqq🙏, njan എടുക്കുന്നതാണ് ennal vettayum അടക്കയും ചേർത്ത dekshina koduthittilla

  • @ranjinismenon5177
    @ranjinismenon5177 10 หลายเดือนก่อน +1

    സത്യം ആണ് തിരുമേനി ഷഷ്ഠി vrethathilum വലുതായി ഒന്നും ഇല്ല ഓം ശരവണ ഭവഃ

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +12

    ഷഡാനനം ചന്ദനലേപിതാ ഗം മഹോരസം ദിവ്യ മയൂരവാഹനം രുദ്രസ്യ സൂനും സുരലോകനാദം ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ🙏🏻നമസ്കാരം തിരുമേനി🙏🏻.നല്ല അറിവുകൾ.👍.

  • @akhithaanil8959
    @akhithaanil8959 9 หลายเดือนก่อน +3

    Ente muruka ente monu oru kochine കൊടുത്ത് അനുഗ്രഹിക്കണേ 🙏

  • @zeusgaming4335
    @zeusgaming4335 ปีที่แล้ว +2

    Thank u thiru many,urappayittum nallathu pole vruthem edukkum,thank u thiru many,God bless u

  • @sobhasuresh6466
    @sobhasuresh6466 ปีที่แล้ว +6

    തിരുമേനി എല്ലാ ഷ ഷ്ടി യും എടുക്കും കുടുംബത്തിൽ എല്ലാവരും ഞാനും എന്റെ ഭർത്താവ് രണ്ട് പെൺ മക്കൾ ആണ് എല്ലാവരും കൂടി എടുത്ത് ഷ ഷ്ടി കഴിഞ്ഞ ശനി ആഴ്ച പഴനി ക്ക് പോകും എപ്പോഴും പോകുന്നുണ്ട്

  • @girlykrishna1988
    @girlykrishna1988 ปีที่แล้ว +1

    Shashtti vrithavum,predosha vrithavum pidichu thirumeni.kunjingal undakillannu Doctor paranjidath.Enik bhagavan eratta aan kunjungale thannu 8 varshathinu sesham bale avark 4 vayas thikayum.Avarude pirannal ethuvareyum kovilil poy Pooja cheyyukayanu pathiv njangal kaku murich aakhoshikkarillla.prarthikane thirumeni.

  • @VijayaKumari-fh3jl
    @VijayaKumari-fh3jl 9 หลายเดือนก่อน +1

    എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ മുരുകഭഗവാനെ

  • @anitaponnu4648
    @anitaponnu4648 19 วันที่ผ่านมา

    Monthly twice shasti varundallo....which one is best for fasting? Please reply me Thirumeni??

  • @shilpakichus362
    @shilpakichus362 ปีที่แล้ว +2

    ഞാൻ ഇന്ന് വരെ എടുത്തിട്ടില്ല കൊച്ചു കുഞ്ഞുണ്ട് അവനു വേണ്ടി ഇനി എടുക്കണം. ഈ മാസം എന്നാണു ഷഷ്ടി ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ

  • @jayaradhakrishnan5025
    @jayaradhakrishnan5025 หลายเดือนก่อน

    ഞാൻ എന്റെ മകന് ജോലിയും, വിവാഹവും കിട്ടാൻ വ്രതം എടുക്കുന്നു. 🙏🙏🙏🙏

  • @syamalapalakkal7800
    @syamalapalakkal7800 ปีที่แล้ว +20

    ഓം വചത്ഭുവേ നമഃ
    ഓം സുബ്രഹ്മണ്യായ നമഃ
    ഓം ഷഷ്ഠിദേവ്യൈ നമഃ 🙏🙏🙏

  • @angelsachets3750
    @angelsachets3750 2 หลายเดือนก่อน

    Thirumenniii thale divasam nottillla shashtti mathram nottu. vellam mathram kudich shashtti nottu panjami nolkkathath kond vritham poornnamavathe ayo

  • @priyapp3314
    @priyapp3314 หลายเดือนก่อน

    തിരുമേനി നമസ്കാരം❤
    നന്ദി❤❤❤

  • @user-sheela
    @user-sheela 2 หลายเดือนก่อน

    ഭഗവാനെ സുബ്രഹ്മണ്യ സ്വാമി എൻ്റെ മോൾക് ഒരു കുഞ്ഞിനെ കൊടുകനെ🙏🙏🌷

  • @ambilypradeep4023
    @ambilypradeep4023 ปีที่แล้ว +3

    വേലായുധ സ്വാമി ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏നന്ദി തിരുമേനി

  • @sreejak3753
    @sreejak3753 ปีที่แล้ว +1

    Thirumeni moonnu maasamaayi njan ente monu vendi ee vratham edukkunnu om subramanyaya namaha:

  • @molu2ks21
    @molu2ks21 2 วันที่ผ่านมา

    ഇഷ്ടപ്പെട്ട ജോലി ലഭിക്കാൻ ഈ വൃതം എടുക്കാമോ?

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +4

    12 ennam eduthal 13 um ( 6 ennam aanenkil 7 um koodi eduth)koodi eduthu thirumeni kku dakshina ,bhagavanu visheshal vazhipadu, pooja , ellam cheythu nannayi avasanippikkuka . vaikunneram namajapadikal kazhinju oru ari eduthu kazhichu vratham nirtham.. Bhagavan anugrahikkum ... 😓🙏🙏🙏Om Sharavana Bhavayaa nama 😓🙏🙏🙏
    Om shashti Deviyei ... namah 😓🙏🌿🔥🌿🌹🕉 I

    • @karthikaab1505
      @karthikaab1505 9 หลายเดือนก่อน

      ആദ്യ ദിവസം മുതൽ എടുക്കാൻ കഴിഞ്ഞില്ല പഞ്ചമി ഷഷ്ഠി ദിവസങ്ങളിൽ വ്രതം എടുക്കാമോ എങ്കിലും എങ്ങനെ ആണ് വ്രതം തുടങ്ങുന്നത് അവസാനിപ്പിക്കേണ്ടത് ക്ഷേത്ര ദർശനം നടത്തി ആണോ ഒന്ന് പറഞ്ഞു തരാമോ

    • @indirakeecheril9068
      @indirakeecheril9068 9 หลายเดือนก่อน

      @@karthikaab1505 panchami oruneram ari aharam ... vaikittu pazham paal etc kazhikkam ...pittennu Shasti day ... ravile kulichu ... kshethrathil poyi vazhipad nadathaam ... Shasti pooja kazhinju ..theertham sevikkam... vellanedyam kazhichu vangi ... veettil vannu aaa choru kodukkum ... appol mathrame vellam polum kudikkavuu ...
      Pakal urangaruthu ... vaikittu pazham paal etc kazhikkam ...
      Pittennu raavile kulich vilakku vechu thulasi+ ari +chandanam chertha theerdham sevich ... om shasti deviyei swaha ennu japich (3times)ari kazhich vratham avasanippikkam ...ingane 6 months shasti vratham eduth bhagavante anugraham kittum

    • @karthikaab1505
      @karthikaab1505 9 หลายเดือนก่อน

      @@indirakeecheril9068 Thank you🙏🙏🙏

    • @karthikaab1505
      @karthikaab1505 9 หลายเดือนก่อน

      തുളസി അരി വെള്ളത്തിൽ ഇട്ടാണോ സേവിക്കേണ്ടത് ഏത് അരിയാണ് അത് ഒന്ന് പറയാമോഅരി എങ്ങനെ കഴിക്കണം

    • @indirakeecheril9068
      @indirakeecheril9068 9 หลายเดือนก่อน

      @@karthikaab1505 pachari + thulasi ilakal +chandanam itta jalam Shasti devviyei swaha ennu 3 times japichu theerdham sevich /kazhikkam ...

  • @anithamanojanitha185
    @anithamanojanitha185 ปีที่แล้ว +1

    Namaskaram thirumeni nammal eppo shashti vritham eduthu athu complete aakn pattathe ayal nthelum dhosham indo

  • @karthikaab1505
    @karthikaab1505 9 หลายเดือนก่อน

    പഞ്ചമി ഷഷ്ഠി ദിവസങ്ങളിൽ വ്രതം എടുക്കുന്നത് ഉത്തമമാണോ കാരണം ആദ്യം മുതൽ ഉള്ള ദിവസം വ്രതം എടുക്കാൻ കഴിഞ്ഞില്ല പഞ്ചമി ഷഷ്ഠി ദിവസം വ്രതം എടുക്കേണ്ടത് എങ്ങനെ ആണ് ആരെങ്കിലും റിപ്ലൈ തരണേ നമ്മൾ ക്ഷേത്ര ദർശനം നടത്തേണ്ടതിനെ കുറിച്ചും പറയണേ

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +5

    ഓം ഷഷ്ടി ദേവീ നമഃ ഓം ശ ര വണ ഭവ ഓംസ്കന്ദാ യ നമഃ 🙏🙏🙏🙏

  • @dhanalekshmiv3864
    @dhanalekshmiv3864 4 หลายเดือนก่อน

    Thirumeni medamasathile shashty ennane?

  • @ajub372
    @ajub372 9 หลายเดือนก่อน

    തിരുമേനി എന്റെ കുടുംബക്ഷേത്രം എവിടെയാണ് എന്ന് പറഞ്ഞു തരണേ . ആനന്ദവല്ലി (മകം )

  • @satheesane9914
    @satheesane9914 ปีที่แล้ว

    Thank u thirumeni E arive paranje thanathine hara Haro hara hara

  • @arunanjaliprakash7835
    @arunanjaliprakash7835 ปีที่แล้ว

    Thank you. Thirumeni.precious Information

  • @radhikaan2863
    @radhikaan2863 9 หลายเดือนก่อน

    നന്ദി തിരുമേനി

  • @suryaps9138
    @suryaps9138 8 หลายเดือนก่อน

    Njan oru nurse anu ...enikku night duties varum appol njan chila divasam shashti edukkumbol papal urangarundu...enthengilum prasnamundo.

  • @minirajendranminirajendran2835
    @minirajendranminirajendran2835 9 หลายเดือนก่อน

    , സ്കന്ദ ഷഷ്ടി വർഷത്തിൽ ഒരു പ്രാവശ്യം എന്ന് പറഞ്ഞു കേൾക്കുന്നു ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞുതരുമോ

  • @akhilavimal7593
    @akhilavimal7593 9 หลายเดือนก่อน

    എങ്ങനെ ആണ് എടുക്കുക. അറിയില്ല പറഞ്ഞു തരു തിരുമേനി...

  • @suchithrav3510
    @suchithrav3510 9 หลายเดือนก่อน

    ഷഷ്ഠിയുണ്ട് ഞങ്ങൾക്കിന്ന്. ഇഷ്ട വരം തന്നീടണേ......ഹ🙏🙏🙏🙏🙏🙏🙏🙏

  • @suvinavimal
    @suvinavimal 9 หลายเดือนก่อน +1

    Suvina : Aswathy
    Vimal :Uthrattathi

  • @vedikapm3644
    @vedikapm3644 ปีที่แล้ว

    Thirumeni,,
    Ee maasathe shashti ennaanu nolkendath, chilar parayunnu 26nu 27nu. Aarikkum ennaanu varunnath

  • @Rajasree198
    @Rajasree198 ปีที่แล้ว

    Njan ella kollavum skanda shashti anu edukaru.. vrichika masam. Angane eduthal kuzhapamundo

  • @SivaniRajesh
    @SivaniRajesh 6 หลายเดือนก่อน

    Pattatha samayathu verdam edukkamo

  • @suvarnarajan4072
    @suvarnarajan4072 9 หลายเดือนก่อน

    ഷഷ്ടി വൃതം എടുത്താൽ പിറ്റേദിവസം എന്താ ചെയ്യേണ്ടത് മറുപടി തരുമോ തിരുമേനി

  • @anakhakunjumon1941
    @anakhakunjumon1941 9 หลายเดือนก่อน

    2noyamb orumich edukan pattumo?predhosham, shakshti

  • @leenanair6667
    @leenanair6667 ปีที่แล้ว

    Namaste thirumeni 🙏🏻🙏🏻🙏🏻nalla arivukal pakarnnu thnnathinu nanni 🙏🏻🙏🏻🙏🏻om shashti devi namaha 🙏🏻🙏🏻🙏🏻

  • @gajakeralam2852
    @gajakeralam2852 ปีที่แล้ว

    തിരുമേനി അങ്ങ് ധനുർവേദം കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അങ്ങയുടെ അടുത്ത വീഡിയോയിൽ എൻറെ ചോദ്യത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു

  • @HARITHA01233
    @HARITHA01233 ปีที่แล้ว +2

    ഓം മുരുകായ നമഃ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺

  • @vineethak9662
    @vineethak9662 7 วันที่ผ่านมา

    ഓം ശരവണ ഭവ : 🙏

  • @jyothymohandas9012
    @jyothymohandas9012 ปีที่แล้ว +2

    Thirumeniiii...,.......
    Ladies nu periods aavumbol shahtti vratham edukkamo

  • @rajiharirajihari3393
    @rajiharirajihari3393 ปีที่แล้ว +2

    ഷ ഡാ ന നം കുങ്കുമ രക്ത വർണം മഹാമതിം ദിവ്യ മയുര വാഹനം രുദ്രസ്യ സൂനം സുരസൈ ന്യ നാദം ഗുഹം സദാഹം ശരണ്യം പ്രെപധ്യേ.

  • @sandhyasanthosh666
    @sandhyasanthosh666 ปีที่แล้ว +2

    ഞാൻ ഈ വർഷം സ്കന്ദ ഷഷ്ടി എടുത്തു 6 മറെ ദിവസം പഴങ്ങൾ നിവേദിച്ച് അവസാനിപ്പിച്ചു, ഇനി അടുത്ത വർഷം സ്കന്ദ ഷഷ്ടി എടുത്താൽ മതിയോ

  • @sreejap9614
    @sreejap9614 ปีที่แล้ว +3

    നമസ്കാരം തിരുമേനി പിരിയഡ്‌സ് സമയം എടുക്കാൻ പറ്റുമോ തിരുമേനി 🙏🙏🙏

    • @sindhushine9628
      @sindhushine9628 ปีที่แล้ว

      പറ്റില്ല

    • @shilpakichus362
      @shilpakichus362 ปีที่แล้ว

      എടുക്കാൻ പറ്റും എന്ന് ഒരു തിരുമേനി പറഞ്ഞു but അമ്പലത്തിൽ പോവരുത്

  • @sujithaajikumar1083
    @sujithaajikumar1083 ปีที่แล้ว +1

    Iny cheyithu thudangam thirumeni🙏

  • @PRAKASHBS-cj1iu
    @PRAKASHBS-cj1iu ปีที่แล้ว

    സ്കന്താ ഷഷ്ടി ദിനം കുഞ്ഞു ജനിച്ചു. പൂരാടം നാൾ എന്തെങ്കിലും നല്ലതുണ്ടാവുമോ

  • @sreevidya5990
    @sreevidya5990 ปีที่แล้ว

    Orupaadu nanni thirumeni🙏🙏

  • @padmakumari4767
    @padmakumari4767 ปีที่แล้ว

    Namaskaram Thirumani 🙏🙏🙏

  • @user-pi3wo5le9w
    @user-pi3wo5le9w 3 หลายเดือนก่อน

    ഓം മുരുകായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beautifuldarfodil7628
    @beautifuldarfodil7628 ปีที่แล้ว

    തിരുമേനി നമസ്ക്കാരം
    മെൻസസ് ആയ സമയത്ത് ഷഷ്ഠി വൃതം എടുക്കാമോ? Plz Reply

  • @BinuKrishna
    @BinuKrishna 10 หลายเดือนก่อน +1

    എന്റെ മുരുകാ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @bindhuhari6896
    @bindhuhari6896 ปีที่แล้ว

    Kumba masathil shashetti vritham thudangamo thirumeni onu parumo🙏

  • @beenashanilkumar1977
    @beenashanilkumar1977 ปีที่แล้ว +1

    Vilichal phone edukkumo?

  • @geethas2528
    @geethas2528 ปีที่แล้ว

    തൈപ്പൂയം എന്നാണ് തിരുമേനി. തൈ പുയത്തിന്റെ വൃതം എടുക്കുന്ന രീതി. ഒന്ന് പറയാമോ

  • @NeethumolHariraj
    @NeethumolHariraj ปีที่แล้ว

    Thirumeni purathullavarokke ullavar egana edukkande.

  • @reshmareshma8940
    @reshmareshma8940 ปีที่แล้ว +1

    വിദേശത്ത് ഉള്ളവർ എങ്ങനെ ചെയ്യും

  • @vinithapv5220
    @vinithapv5220 ปีที่แล้ว

    മകൻ്റെ വിവാഹം നടക്കാനുള്ള വഴിപാട് എന്തെങ്കിലും പറഞ്ഞ് തരുമോ തിരുമേനി അനന്തു പൂയം 28

  • @vrajimolg
    @vrajimolg หลายเดือนก่อน

    തിരുമേനി മാസത്തിലെ രണ്ട് ഷഷ്ടി നോയമ്പ് വേണോ?

  • @sreejap7818
    @sreejap7818 ปีที่แล้ว

    Padha namaskaram thirumany

  • @kaarthikasuresh6790
    @kaarthikasuresh6790 ปีที่แล้ว +5

    സ്കന്ദ ഷഷ്ഠിയിൽ തുടങ്ങി ഒരുകൊല്ലത്തേക്ക് ആണ് ഞാൻ സാധാരണ വ്രതം എടുക്കുന്നത്. വീണ്ടും സ്കന്ദഷഷ്ഠിക്കു തുടങ്ങും

  • @udayakumarayalloor4604
    @udayakumarayalloor4604 9 หลายเดือนก่อน

    നമസ്കാരം തിരുമേനി ഓം വചത്ഭുവേ നമഃ

  • @swethasuresh9910
    @swethasuresh9910 9 หลายเดือนก่อน

    Sahodharante vivaham kaziyan en tnthu chiyyanam

  • @jayasreevijayan5315
    @jayasreevijayan5315 20 วันที่ผ่านมา

    🙏🙏

  • @swapnasunil2325
    @swapnasunil2325 ปีที่แล้ว +3

    🙏🙏🙏പ്രദോഷവ്രതംഎത്രഎടുത്താ അവസാനിപ്പിക്കേണ്ടത്?എങ്ങനെയാ അവസാനിപ്പിക്കേണ്ടത് ?പറഞ്ഞു തരാമോഹൻ തിരുമേനി

    • @anaswararathnakaran6471
      @anaswararathnakaran6471 ปีที่แล้ว

      13 എണ്ണം കഴിഞ്ഞു. 21 എന്നാണ് പറയുന്നത്. കൃത്യമായി അറിയില്ല

    • @gamerkalan886
      @gamerkalan886 ปีที่แล้ว

      18 എണ്ണം

    • @renjithr8084
      @renjithr8084 ปีที่แล้ว

      12 എണ്ണം... മാസത്തിൽ ഒന്ന്.. എന്ന് ആണ് കണക്ക്..

  • @divyanair5560
    @divyanair5560 ปีที่แล้ว

    Pranamam thirumeni 🙏🙏

  • @user-md6yo2yx1i
    @user-md6yo2yx1i 10 หลายเดือนก่อน

    തിരുമേനി വ്രതം എടുത്തു കഴിഞ്ഞു അമ്പലത്തിൽ പോകണമെന്നുണ്ടോ?

  • @mydhilips
    @mydhilips 9 หลายเดือนก่อน

    Enta muruka njagala kathu rashikena

  • @user-zx5xm2wc5o
    @user-zx5xm2wc5o ปีที่แล้ว

    Namaskkarm thirumeni

  • @prabithamn8078
    @prabithamn8078 ปีที่แล้ว +2

    Periods timeil edukkan padillallo?

    • @smithaa1078
      @smithaa1078 ปีที่แล้ว

      പാടില്ല

  • @user-dx4mi9lw2l
    @user-dx4mi9lw2l 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anithamanojanitha185
    @anithamanojanitha185 ปีที่แล้ว +1

    Rply tharane thirumeni

  • @lalithabnair6194
    @lalithabnair6194 ปีที่แล้ว

    Namaskaram Thirumeni 🙏

  • @preethasundaran1017
    @preethasundaran1017 ปีที่แล้ว +2

    ഷഷ്ഠി ദേവി നമഃ

  • @ramyabijoy7165
    @ramyabijoy7165 ปีที่แล้ว +5

    Periods ഇൽ ഷഷ്ടി എടുക്കാൻ പറ്റില്ലല്ലോ? അപ്പോൾ എല്ലാ മാസവും കൃത്യം പറ്റില്ല

    • @9947731001
      @9947731001 ปีที่แล้ว

      അമ്പലത്തിൽ പോകാതെ വ്രതം നോൽക്കാം

    • @RT-hl6bl
      @RT-hl6bl ปีที่แล้ว

      Krithyamayi edukan pattathathu kond njan edukkarilla

    • @sajithavava981
      @sajithavava981 9 หลายเดือนก่อน

      അമ്പലത്തിൽ പോകണ്ട.വീട്ടിൽ ഇരുന്നു വ്രതം എടുക്കാം.ഷഷ്ഠിക്ക് ആർത്തവം ഒരു തടസ്സവം അല്ല.

  • @ajithaou9236
    @ajithaou9236 7 หลายเดือนก่อน

    ഷഷ്ഠാഷ്ടമി ദോഷം ഉണ്ടെങ്കിൽ വിവാഹം നടത്താമോ

  • @leenasivarajan5528
    @leenasivarajan5528 10 หลายเดือนก่อน

    2023le shashtti ennanu thirumrni

  • @vanajavmb609
    @vanajavmb609 ปีที่แล้ว

    രണ്ടരവർഷത്തോളമായി ഞാൻ ഷഷ്ഠി എടുക്കുന്നു ... ഇതു വരെ അത് സമർപ്പിച്ചി ല്ല ... അത് അറിയില്ലായിരുന്നു ☺️

  • @swethaa8980
    @swethaa8980 9 หลายเดือนก่อน

    ഹര ഹരോ ഹര ഹര🙏🏻

  • @beenakumari4283
    @beenakumari4283 ปีที่แล้ว +5

    ഓം വചത്ഭുവേ നമഃ 🙏🏽 നമസ്കാരം തിരുമേനി 🙏🏻

  • @sughathakumari1904
    @sughathakumari1904 ปีที่แล้ว

    വളെരെ സന്തോഷം തിരുമേനി ഇത് ഒന്നും അറിയാതെ ഒരു പ്രാവശ്യം ഷഷ്ടി എടുത്തിട്ടുണ്ട് തിരുമേനി അറിയാതെ ചെയ്തതാണ് ഇനി എടുക്കുവാൻ പറ്റുമോ തിരുമേനി 🙏🙏🙏🙏

  • @remabalan7637
    @remabalan7637 ปีที่แล้ว +1

    മകന്റെ കല്യാണം കഴിയാൻ എന്തു ചെയ്യണം

  • @rajeswaria4360
    @rajeswaria4360 ปีที่แล้ว +1

    നമസ്കാരം

  • @indhu9878
    @indhu9878 ปีที่แล้ว

    Thanks Thirumeni

  • @karthikaab1505
    @karthikaab1505 9 หลายเดือนก่อน

    ഷഷ്ഠിയുടെ പിറ്റേ ദിവസം രാവിലെ ആണോ നമ്മൾ വ്രതം അവസാനിപ്പിക്കേണ്ടത് ക്ഷേത്രത്തിൽ പോയിട്ട് അറിയുന്ന ആരെങ്കിലും റിപ്ലൈ തരണേ

    • @varshapmzd1795
      @varshapmzd1795 3 หลายเดือนก่อน

      Hlo pitedivasam ano pls reply

  • @preethasundaran1017
    @preethasundaran1017 ปีที่แล้ว

    ഞാൻ എടുക്കാറുണ്ട് മാസത്തിൽ വെളുത്തപക്ഷത്തിൽ വരുന്ന ഷഷ്ടി അല്ലേ എടുക്കേണ്ടത്

  • @sajithagopalakrishnan7269
    @sajithagopalakrishnan7269 8 หลายเดือนก่อน

    Om Subram maniyaya nama🙏🙏🙏🙏❤❤

  • @ch1bighoul49
    @ch1bighoul49 9 หลายเดือนก่อน

    ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @HariPriya-rc4li
    @HariPriya-rc4li ปีที่แล้ว +1

    ഭഗവാനെ മുരുകാ 🙏🏻🙏🏻🙏🏻

  • @nishasmenon9558
    @nishasmenon9558 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @sreejasreekumar8804
    @sreejasreekumar8804 ปีที่แล้ว

    ഷഷ്ടി വ്രതം എടുക്കുമ്പോൾ അമ്പലത്തിൽ ഷഷ്ഠി പൂജ നടത്തണോ... സുബ്രമണ്യ പൂജ ക്ക് കൊടുത്താലും മതിയോ

  • @ambilya4498
    @ambilya4498 9 หลายเดือนก่อน

    🙏🙏🙏Om vachath fuve nama

  • @harrisharris296
    @harrisharris296 9 หลายเดือนก่อน

    ദക്ഷിണ വേണ്ട തടിയ
    അഭിപ്രായം പറയൂഗോ
    കേൾക്കട്ടെ

  • @user-ni4pt7ho6y
    @user-ni4pt7ho6y 2 หลายเดือนก่อน

    🙏🙏🙏

  • @subhadrasasidharan3603
    @subhadrasasidharan3603 ปีที่แล้ว

    ഓം
    ശരവണ ഭവ :ശരവണ ഭവ : ശരവണ ഭവ : ശരവണ ഭവ :ശരവണ ഭവ :ശരവണ ഭവ :
    ശരവണ ഭവ : ശരണം🙏🏽🙏🏽

  • @sindhusuresh550
    @sindhusuresh550 9 หลายเดือนก่อน

    Om subram maniyaya namaha 🙏🙏