രാവിലെയും രാത്രിയിലും, കിഴങ്ങു വർഗം കഴിക്കാമോ ചേച്ചി, പാൽ ചായ കുടിക്കാമോ, ദയവായി മറുപടി തരണേ 🙏ഒരു സുബ്രഹ്മണ്യ നാമം പറഞ്ഞു തരാമോ? ഗോതമ്പു, റവ, ഇതു കഴിക്കാമോ?
Chechi namaskaram..Njan omanil anu ente kayyil vel murukan te photo onnum illa..Kalasam vechanu shashti pooja cheyyunne, e kalasam divasavum change cheyyano? I mean thenga,mavila, ellam matano?
24 nu non veg food kazhichal ennumutal edukkamo, 6 days rice food kazhikkate gotampu kazhichu vritam edukkamo kuttikalkku non veg food vari kazhikkan kodukkamo please send reply mam 🙏🙏 9
വ്രതത്തിനിടയിൽ periods ആയാൽ സ്കന്ദ ഷഷ്ടി ദിവസം ക്ഷേത്രത്തിലെ പടച്ചോറോ വീട്ടിൽ അരി പറ്റിച്ചോ കഴിക്കാമോ? അതോ അന്ന് അരിയാഹാരം കഴിക്കാൻ പാടില്ലയോ? മറുപടി തരണേ 🙏
എന്റെ തറവാട്ടിലെ ഒരു ചിറ്റമ്മ മരിച്ചതു കൊണ്ട് പുലയാണ്. അപ്പോൾ നിത്യവും ചെയ്യുന്ന വിളക്ക് കൊളുത്തിയുള്ള പ്രാർത്ഥന നടത്താമോ? ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം, ദേവീമാഹാത്മ്യം ഇവ പുലയുള്ളപ്പോൾ പാരായണം ചെയ്യാമോ? എനിക്ക് നിത്യവും ചെയ്യുന്ന നാമജപം ഒഴിവാക്കാൻ മനസുവരുന്നില്ല... മറുപടി തരണേ....
24 - തീയതി മുതലാണോ ഒരിക്കൽ എടുക്കേണ്ടത്.അപ്പോൾ 30 ആകുമ്പോഴേക്ക് 7 ദിവസം ആകില്ലേ. ക്ഷേത്രത്തിൽ നിന്നുള്ള ഷഷ്ഠി നിവേദ്യം വ്രതം എടുത്ത എല്ലാവർക്കും കിട്ടുമോ. അതിന് മുൻകൂട്ടി പറയണോ.
ഇതു പോലെ നല്ല അറിവുകൾ പകർന്നു തരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
6 ദിവസവും വ്രതം അനുഷ്ഠിക്കാൻ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏
Thanku
🙏🙏🙏🙏🙏🙏
ഞാൻ 6 ദിവസവും വൃതം എടുക്കുന്നുടെ ഭഗവാനെ പ്രാത്ഥിക്കുന്നു... മുരുഗ ഭഗവാൻ എന്റൈ പ്രാത്ഥനകേൾക്കും എന്റൈ ദുഃഖങ്ങൾ മാറ്റും 🙏🙏
ഞാൻ കാത്തിരുന്ന വീഡിയോ എല്ലാ സംശയങ്ങളും മാറി വ്രതം എടുക്കും 🙏🙏🙏
Jyaan kore kaalamaayi shashti vratham adukkukayanu athonte dosham undaavo
വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ🙏🙏🙏
നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി 👍👍👌🏻👌🏻
Thank u mam thank u ,God bless u, Deep avali ashamsakal
ഹരേ കൃഷ്ണാ......🙏🙏🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🌹🙏🌹
Pls tell me Shasti date on August month
ഞാൻ സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നുണ്ട്
Otta pravashyam skandha shashti eduthaal athinte gunangl oru vsrshathekku mathramano athoo jeevithakalam motham aano
one year
കലണ്ടറിൽ 29 ആണല്ലോ ❤പ്രദോഷ വ്രതം ഇതുപോലെ മാറി പോയി
ഓം സ്കന്ദായ പാർവതി നന്ദനായ ച
മഹാദേവ കുമാരയ സുബ്രഹ്മണ്യായ തേ നമഃ🙏🙏🙏
Hare Krishna 🙏🏻
Vrathathinidayil periods aayal engane vratham avasanipikum...bcoz theertham kudichale end cheyan patulu
Atho night deeparadhana vkazhinjite vellam kudikavu enundo
Namaste Madam
Kuttikalude uyarchak, padikkanulla interest koodan, nalla behaviour akan.
1.ethellam prarthanakal
2.eth vrutham
3.enthokke poojal cheyyam
Mam please reply me
Shasti mathiyallo
Thank you Mam. Eth ente 2nd year anu shashti
Sir ജയ ദുർഗ video ചിയമോ
ഇനിക്ക് അറിയില്ല ആരാ
അമ്പലത്തിൽ കേടു
ജയ ദുർഗ എന്ന്
Video ചിയമോ
Thanks ma'am....very use ful video.
🙏🙏🙏
Namasthe mam 🌺🌺
Wishing u a happy Deepavali Ashamsakal 🌷🌷
ഒരുപാട്നന്ദി 🙏🙏🙏🙏
Madam,sashtivrutham eduthu,,Parana veedan thulasitheertham kudichalmathiyo,31St le foodne kurichu parayamo
Mathi
Veg food
Karikku kudichu vritham Avasanippicum ennanu enta Arivu
എല്ലാവർക്കും ദീപാവലി ആശംസകൾ 💕
Ma'am, When can we go to temple after periods. How many days we should wait days?
After 7 days
Skanda shashtti vritham eduthu jalapanam polum cheythilla pakshe uchaykku ariyate onnu urangi poyi prashnamundo..reply pls
Saramilla, kulichittu Vilakku kolutham
ഹരേ കൃഷ്ണ ❤️🙏 ഹര ഹരോ ഹര ഹര ❤️🙏
Dear Mam,
We wish you very prosperous and happy Deepawali to you and your family 🌹🙏
നമസ്തേ മാം
ഞാൻ ഹോസ്പിറ്റലിൽ ആണ് ജോലി എന്തു ചെയ്യും ഞാൻ എനിക്കു വ്രതം എടുക്കാൻ പറ്റുമോ
mm
Thank you madam 🙏❤️🙏
🙏🙏❤🌹🌹
ചൊവ്വാഴ്ച തന്നെ വെറ്റില ദീപവും മാവിളക്കും നെയ്യ് ദീപവും വച്ച് പൂജ ചെയ്യാമോ ?( periods date 30 ) ആണ് . രാവിലെ എത്ര മണി വരെ നാമം ജപിക്കാം.
10 am
Vere oru chanelil parayunnu prathipatham 25 Wednesday aanennu parayunnu day alla important pakkamanennu ethil which one is right?
Raavile undakiya choru uchaku kazhikaamo atho apol undakiyathu maathrame kazhikan paadullo
Kazhikkam
Brahma muhurtham epozhanu... Epo kulichu kazhyanam... Enna thech kulikaamo vratham edukumbol ??
th-cam.com/video/FFt5GD3MY08/w-d-xo.html
Non veg prepare Cheyythu Kodukkunnathil Kuzhappam Undo. Please Reply mam
No problem, don’t taste
Thanks🙏🙏🙏🙏🙏
Iam Widow ,vrutham edukkamo..please reply madam
Edukkam , ellavarkkum edukkam
Vrutham edukkanda reethikal ellavarum parayunnund... But ath eppol ,engane... Vrathum veedanam ennu aarum oarayunnillaa..... Ath onnum paranju tharuo...
Tuesday morning
Engane ennukoody paranju tharamo
അരി യാഹാരം കഴിക്കാതെ പഴങ്ങൾ മാത്രം കഴിച്ചുകൊണ്ട് എടുക്കാമോ... ഇപ്പോൾ എങ്ങനെ കഴിക്കാം പഴങ്ങൾ... പഞ്ചമി നാളിൽ ഉപവസിക്കുംപോൾ വെള്ളം കുടിക്കാവോ
Kazhikkam
Kudikkam
Mam pottiya vigraham vellathil ozhukan sathikathavarku anthu cheyyam
Banyan trre yude thazhe veykam
Maam monthly two ഷഷ്ടി വൃതം എടുക്കണോ ❤symbol വേണ്ട plz replay
Your wish
ഹര ഹരോ ഹര ഹര
Chechi Dubai time innu atra maniku evng vilaku vekanamo parayamo suryagrahanam undayatukondu chodikune plz reply
Madam. Ente Chittayude Makalude Makalude delivery Innale a ayirunnu Enikku kshethrathil Shashtiku pokamo
Oru veetil anekkil padilla
രാവിലെയും രാത്രിയിലും, കിഴങ്ങു വർഗം കഴിക്കാമോ ചേച്ചി, പാൽ ചായ കുടിക്കാമോ, ദയവായി മറുപടി തരണേ 🙏ഒരു സുബ്രഹ്മണ്യ നാമം പറഞ്ഞു തരാമോ? ഗോതമ്പു, റവ, ഇതു കഴിക്കാമോ?
According to your health condition, aavam
Chechi ente achan April masam marichupoi. 6 masamaayullu. Njan shashti edukkunnund . 1 year kaziyathathukond kuzappamundo? Reply tharane
No problem
Vrithathinte edayl kurch neram aryathe urangi poy vridham mudangyuo
No
നന്ദി നന്ദി 🙏
Thank your so much ma'am 🙏🙏
Chechi namaskaram..Njan omanil anu ente kayyil vel murukan te photo onnum illa..Kalasam vechanu shashti pooja cheyyunne, e kalasam divasavum change cheyyano? I mean thenga,mavila, ellam matano?
Venda 7 th day edukkam
@@MyDivineWorship 🙏
Medam,chetanu pulaundipol vilak kathikunila.enik poojamuriyil kayaramo vilak koluthamo.please reply.
Kolutham
Vritha samayathu mrng fruitssinu pakaram Fruit juice kudikamo
Yes
@@MyDivineWorship thank you
Chechi, delivery kazhinj 3masam kazhinjal vratham nokanum ambalathil povanum pattumo?atho 6months kazhiyanamennundo?
Vratam 6 months kazhinju mathi
@@MyDivineWorship Thank you chechi
Periods samayathu vratham eduthal engine Venam athu avasanippikkuvan
Vellam kudichu
Chechi, njan ottanaranga vazhipaadu thudangi 3 tuesday kazhinjapol periods aayi, eni ee tuesday namukku vendi husband allengil makkal temple il kondupoyi otta naranga vakkamo ?Allengil ee tuesday vittittu next tuesday muthal njan thanne continue cheythal mathiyo ? Pls reply
Continue cheythal mathi
Thank u so much ..
Unakalary ,pacchary choru mathrame kazhikavu....??
Ath pole Onion use cheyyamo?
Yes
No
Thanku Mam
Chechiyude pazhaya Hanuman swamiyude photo mattiyath enthukonda ?Aa photo veettil vekkan Padille... Njan athupoloru photo vangi. Hridaya bhagathu Sree Ramaswami bhagavan ullath. Reply tharamo please...
Athu pazhakiyathu kondanu
Reply thannathil orupadu santhosham
Thank you so much
Mam, നമ്മൾ എല്ലാ ദിവസവും കത്തിക്കുന്ന നിലവിളക്കിലെ തിരിയും എണ്ണയും എല്ലാ ദിവസവും പുതിയത് ഇടണോ
Athe
30 thweyathi night epol annu food kazhikendathu
After your evening puja and namajapam
Thattapoojakulla fruitsle pineapple vaikamo
Yes
Hii mam...
Njn innanu shashti vrithathe kurich ariyunnathu....nale thott pidikknm ennu nalla agraham und.. pakshe inn uchayk fun kzhnj non veg kzhch. ...Nala thott pidikkavo ini...pls replay
No problem
Ok thanks mam
Maam after lighting vettila deepam, what to do with vettila?
Cow
@@MyDivineWorship here no cows , what else option?
Mam, njan 5 days fruits mathram kazhich vretham eduthu 30 ne thulasi theertham mathram kudich evening subramanya swami shethrathil poyi avide അന്നദാനം undayirunu shethrathil ulla chechi paraju tharakasura vadham kazhiju shashti kazhiju eni kazhichal kuzhappam illa enn njan apo kazhichu athin valla prblm undo
No problem
@@MyDivineWorship thank you 🙏🙏🙏
Maam karungali velil abhishekam cheyamo...
No, kedayi pokum
@@MyDivineWorship thank u ma'am
Periods time skanda shashti kavasam parayukayo kelkukayo cheyyamo
Cheyyam
Can we start skanda shasti fasting on periods
Aaru dhivasathe vrthamthinidayil periods aayal subramanya nnammagal jabiqamooo
Moola mantram padilla
Mam tea kudikkamo
Narang vellum kudikan pattumo
Yes
Njan 5 divasavum oriykkal eduthu vretham nokki but innu periods nte lekshnam kanunnu. Appol enthu cheyyum, Vretham pidiykkamo .Nale fruits nivedhichu kazhiykkan pattillallo appol engane vretham pidiykkum .Reply tharane 🙏🙏
Yes
Nivedikkathe kazhikkam
Chechima ammede maaman marichu. athukond ipol vilik koluthunnilla. 30 thiyathi 10 days avunnullu marichit. Athond vratham adukkanum ambhalathil povanum pattumo chechima. Reply tharane Chechi
16 days aavanam
Chechi njan ennu orikkal ayirunnilla nalle muthal Ane ennu vicharichu
Ennu non veg ayirunnu
Enikku nale muthal vritham edukkammo
Yes
Thank you chechi
മാഡം 30 ആം തീയതി പൂർണ ഉപവാസം നോക്കുവാൻ ആണ്.. അങ്ങനെ വിചാരിച്ചിട്ട് അത് പൂർത്തിയാക്കാൻ പറ്റിയില്ല എങ്കിൽ ഒരു നേരം എടുത്താൽ എന്തേലും കുഴപ്പം ഉണ്ടൊ
No problem
Ma'am, skanda shashti vratha divasam upavasikkaamo
Yes
Thank you ma'am
ഏതൊക്കെ ആഹാരം കഴിക്കാൻ പറ്റും എന്ന് ഒന്ന് പറയാവോ മാഡം
No onion and garlic
@@MyDivineWorship താങ്ക്സ് 🙏🥰
October25 period 6daysAanuEnikuSkanthasastiVrathamEtukanPattumo
Edukkam
Mam periods kazhinju patham dhivasam ee vritham edukkavo ambalathil pogavo pls reply
Yes
@@MyDivineWorship 👍🏻
Mam if I can’t go to Temple is it fine
mm
🙏🙏🙏🙏🙏Thank you Mam
പാരണ വീടുന്നതെങ്ങനെ എപ്പോൾ
31 st morning after prayers
Mam pottiya Krishna vigraham anthanu cheyyendathu
Vellathil ozhukkam
@@MyDivineWorship vellathil ozhukkan sathikathavarku anthu cheyyam
ചേച്ചി ❤❤ ,25 ന് മുരുകന് വെറ്റില ദീപം തെളിയിച്ചു. പക്ഷേ നെയ് ദീപം മറന്നു പോയി. അപ്പോ ഇന്ന് (26) മുതൽ 2 നെയ് ദീപം start ചെയ്യാമോ 30 വരെ.
Cheyyam
24 nu non veg food kazhichal ennumutal edukkamo,
6 days rice food kazhikkate gotampu kazhichu vritam edukkamo
kuttikalkku non veg food vari kazhikkan kodukkamo
please send reply mam 🙏🙏 9
Yes
Yes, 6 th day gothampum venda
Everyday you can have rice in the afternoon
Yes, 6 th day avoid that also
Ok mam thank you so much 💖
1 neram rice 2 neram chappathi kazhikkam
Kazhikkamo chappathi
Vratam anekkil padilla, according to your health condition kazhikkam
Maam can we keep vettila deepam facing west?
East aanu nallathu
If not possible then west
സാധാരണ ചോറ് ഉച്ചയ്ക്ക് മാത്രം കഴിക്കാമോ, period ആയി പോയാൽ നാമജപം പറ്റുമോ
Boiled rice padilla
Pattum
വീട്ടിലെ മറ്റുള്ള അംഗങ്ങൾക്ക് Nonveg കഴിക്കാമോ? അതുപോലെ വീട്ടിലുള്ള മറ്റു സ്ത്രീകൾ Perids ആയാൽ വിളക്ക് വക്കില്ലല്ലോ
Mam vilakkil 2 thiri idumbol eathu sideil ellam idanam ?
East
ഹര ഹരോ ഹര ഹര....... വേലായുതാ സ്വാമിക്ക് ഹര ഹരോ ഹര ഹര
hello ma'am,
if I can't do puja on 25th and 26th ...is it ok to start on 27th also???
Yes
ഓം വചത്ഭുവേ നമഃ....
ente ammeda muthementa monta mon marichu poi inn 9 aaayi nale muthal ammak vretham edukamoo pls reply chechii
Yes
വ്രതത്തിനിടയിൽ periods ആയാൽ സ്കന്ദ ഷഷ്ടി ദിവസം ക്ഷേത്രത്തിലെ പടച്ചോറോ വീട്ടിൽ അരി പറ്റിച്ചോ കഴിക്കാമോ? അതോ അന്ന് അരിയാഹാരം കഴിക്കാൻ പാടില്ലയോ? മറുപടി തരണേ 🙏
Veetil vechal mathi
27muthal edukkamo periods kazhinju 7th day orikal mathiyakumo ella divasavum
Yes
Yes
Mam, avasana divasam poorna upavasam aanallo appo vellam evening 7 o'clock kazhinje kudikkavullu atho uchakku 1 mani kazhinju kudikkamo
1 pm
വെള്ളി ആ ഴ് ച്ച മുതൽ നോയമ്പ് എടുത്താൽ മതിയോ
Yes
നമസ്കാരം മാഡം 🙏🙏🙏
ഷഷ്ഠി വ്രതം എടുക്കുന്ന ദിവസം
മരണവീട്ടിൽ പോകാമോ? ഏഴുദിവസം ആയി വന്നിട്ട് കുളി ച്ചാൽ മതിയോ?
ഇതിനൊരു മറുപടി തരണേ 🙏🙏
Pula ulla veetil pokan padilla
വ്രതമെടുക്കുമ്പോൾ ഉള്ളി ഇട്ട ഭക്ഷണം കഴിക്കാൻ പറ്റുമോ
No
,thank you mam
Om vachath bhuva nama
എന്റെ തറവാട്ടിലെ ഒരു ചിറ്റമ്മ മരിച്ചതു കൊണ്ട് പുലയാണ്. അപ്പോൾ നിത്യവും ചെയ്യുന്ന വിളക്ക് കൊളുത്തിയുള്ള പ്രാർത്ഥന നടത്താമോ? ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം, ദേവീമാഹാത്മ്യം ഇവ പുലയുള്ളപ്പോൾ പാരായണം ചെയ്യാമോ? എനിക്ക് നിത്യവും ചെയ്യുന്ന നാമജപം ഒഴിവാക്കാൻ മനസുവരുന്നില്ല... മറുപടി തരണേ....
Vilakku after 16 days
Namajapam aavam
@@MyDivineWorship thankyou ദേവീ മഹാത്മ്യം, വിഷ്ണുസഹസ്രനാമം, ലളിതാ സഹസ്രനാമം ഇവ പാരായണം ചെയ്യാമോ പുലയുള്ളപ്പോൾ ...
Namaskaram
@@1969R manasil avamm
ലാസ്റ്റ് ഉള്ള മൂന്നു ദിവസത്തെആക്കി വ്രതം എടുക്കാമോ
Yes
Coffee tea ഉപയോഗിക്കാൻ പറ്റുമോ🙏🙏🙏🙏
Pattum.
24 - തീയതി മുതലാണോ ഒരിക്കൽ എടുക്കേണ്ടത്.അപ്പോൾ 30 ആകുമ്പോഴേക്ക് 7 ദിവസം ആകില്ലേ. ക്ഷേത്രത്തിൽ നിന്നുള്ള ഷഷ്ഠി നിവേദ്യം വ്രതം എടുത്ത എല്ലാവർക്കും കിട്ടുമോ. അതിന് മുൻകൂട്ടി പറയണോ.
Athe
Aduthulla kshethrathil anveshikku