ความคิดเห็น •

  • @asnahadi6007
    @asnahadi6007 ปีที่แล้ว +121

    ഞാൻ ദൈവത്തെ ( അള്ളാഹുവിനെ )കളഞ്ഞപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും ശാന്തിയും ജീവിതത്തിൽ ഉണ്ടായി ♥️♥️♥️👍

    • @louythomas3720
      @louythomas3720 ปีที่แล้ว

      മരണശേഷം ലഭിക്കുന്ന 72 പീസുകളെ നഷ്ടപ്പെടുത്തിയിട്ടും ! സന്തോഷവും, സമാധാനവും, ശാന്തിയുമോ ? 72 എണ്ണം ഒരുമിച്ചു കയറി കൈകാര്യം ചെയ്യും.... എന്ന ഭയത്തിലാണോ ! തള്ളാഹുവിനെ കളഞ്ഞത് ?

    • @shahidbinhakkim
      @shahidbinhakkim ปีที่แล้ว +7

      True! Enikkum🖤

    • @naufalkunnath
      @naufalkunnath ปีที่แล้ว +3

      ♥♥♥♥

    • @shahinabeevis5779
      @shahinabeevis5779 ปีที่แล้ว +6

      ഞാനും... 😊

    • @abdurahman2793
      @abdurahman2793 ปีที่แล้ว +5

      100%

  • @GAMMA-RAYS
    @GAMMA-RAYS ปีที่แล้ว +24

    ഏറ്റവും വലിയ മിത്താണ് ദൈവം എന്നത്, എങ്കിലുംഓരോ ദൈവത്തിനും ഇഷ്ടം പോലെ കോട്ടേഷൻ ടീമുണ്ട്

  • @praseeda7070
    @praseeda7070 ปีที่แล้ว +58

    Yes ദൈവ വിശ്വാസത്തിൽ നിന്ന് പുറത്ത് വന്നാൽ കിട്ടുന്ന സ്വാതന്ത്ര്യം അത് അനുഭവിച്ച് അറിയേണ്ടത് തന്നെ ആണ്...Nice presentation Jahnavi👏👏

    • @jayarajcg2053
      @jayarajcg2053 ปีที่แล้ว

      Very true. It makes the life more flexible

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      ചത്താനേം പോത്തനേം ദൈവമായി ധരിച്ചാൽ ഇതു പോലിരിക്കും.. 🥵

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      ഇനി മേത്തനൊപ്പം ചാടും.. 🥵

    • @neethubiju5713
      @neethubiju5713 ปีที่แล้ว

      ​@@LittleboyLITTLEBOY-wy5uk9òòòòòòòòòoooòooòooooooòoooooooooooooooooooooooooooooooo
      Iìooò

  • @saluvarghese2850
    @saluvarghese2850 ปีที่แล้ว +25

    യുക്തിവാദികളുടെ സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങൾക്ക് ഒരു പൊതുവേദി ഉണ്ടാവുകയും .... മത ജാതി സമൂഹങ്ങൾ അവരെ ഒറ്റപ്പെടുത്തുന്നതിൽ നിന്നും അവരെ മാനസികമായും ശാരീരികമായും പിൻതുണയ്ക്കാൻ ഒരു പൊതു സംവിധാനം ഉണ്ടാക്കുകയും വേണം .... എങ്കിലേ പിന്നണിയിലുള്ളവർ ധൈര്യത്തോടെ പൊതു രംഗത്തേക്ക് വരികയുള്ളൂ ....!!

    • @BennyInasu
      @BennyInasu ปีที่แล้ว +1

      എനിക്കു് ഈ അഭിപ്രായത്തോട് യോജിപ്പില്ല
      ഒരു പുതിയ മതം അല്ലല്ലോ നമ്മുടെ അaവശ്യം
      ഒരു യുക്തി വാദിക്കു / സ്വതന്ത്ര chinthakanu, sankadana കൊണ്ട് sakthan ആകണ്ട

    • @aneeshrajan4140
      @aneeshrajan4140 ปีที่แล้ว

      ഒരിക്കലും നടക്കാത്ത സ്വപ്പനം 😂😂😂

    • @moideenkmajeed4560
      @moideenkmajeed4560 ปีที่แล้ว

      സ്വതന്ത്ര ചിന്തകർ ഒറ്റപ്പെടാറുണ്ട്.. സപ്പോർട്ട് വേണം

  • @dd-zl4yr
    @dd-zl4yr ปีที่แล้ว +14

    What a presentation!! 🔥🔥

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 ปีที่แล้ว +6

    Excellent presentation 🙏🙏🙏

  • @mohamednavas434
    @mohamednavas434 ปีที่แล้ว +5

    Excellent presentation

  • @lesleymendez1443
    @lesleymendez1443 ปีที่แล้ว +2

    Very good massage for all thank you iam so happy

  • @sivanap1476
    @sivanap1476 ปีที่แล้ว +7

    വളരെ നല്ല അവതരണം, സമയം പോയതുപോലും അറിഞ്ഞില്ല. 🙏

  • @stranger69pereira
    @stranger69pereira ปีที่แล้ว +32

    *I am an Atheist 😊 പലർക്കും സ്വന്തം നിലപാട് പറയാൻ മടിയാണ്, പേടിയാണ് 😶😶😊 എന്നുവെച്ചാൽ Atheist എന്ന direct പറയാൻ പേടിയാണ്. അൽപം മയപ്പെടുത്തി യുക്തിവാദി എന്നൊക്കെ പറയുന്നതാണ് പലരുടെയും രീതി. അത് മാറുക തന്നെ വേണം*

    • @DrRahul4044
      @DrRahul4044 ปีที่แล้ว +3

      I am an atheist ⚛️.
      Enikk oru pediyum illla parayan👍

    • @TraWheel
      @TraWheel ปีที่แล้ว +2

      നോ പേടി ...

    • @gibinpatrick
      @gibinpatrick ปีที่แล้ว +3

      പെണ്ണ് കിട്ടില്ലെടോ🤷

    • @abhishekkannan8130
      @abhishekkannan8130 ปีที่แล้ว +1

      ​​@@gibinpatrickബോധം ഉള്ള പെണ്ണിനെ കിട്ടാൻ സാധ്യത കൂടുതൽ😷. " മണ്ടശിരോമണിയെയും അടിമ ഗണത്തിൽപ്പെട്ടവളേയും.... ഒഴിവാക്കാൻ എളുപ്പ വഴി 😆👌

  • @sasikumarnair6326
    @sasikumarnair6326 ปีที่แล้ว +2

    Very good presentation

  • @-Nisr0
    @-Nisr0 ปีที่แล้ว +15

    *തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള*
    *ദൈവം*
    🎉🎉🎉🎉🎉🎉🎉🎉🎉
    ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത്‌ തെളിയിക്കാൻ കഴിയും!!
    അത് യാഥാർഥ്യം!!
    എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!!
    എന്നത് തെളിയിക്കാൻ കഴിയില്ല,,, അത്‌ സങ്കല്പികം!!!
    മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!! നരകത്തിൽ ഇടില്ല,,,,
    അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,,
    ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,?
    അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക്‌ തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,,
    വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁
    ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!!
    എന്തിനു വേണ്ടി?
    ചുമ്മാവാ!!❤❤❤❤❤
    എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ?
    അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?..
    അല്ല!!,,
    അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!!
    അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!!
    അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്?
    ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ?
    കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁
    അടിപൊളി കോമഡി!!!🎉🎉🎉🎉
    മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!!
    ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന്തിന് വസ്തു നിഷ്ടം ആയ തെളിവില്ല ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏
    ദൈവം ഉണ്ടാക്കി എന്നു വിശ്വാസികൾ വിശ്വസിക്കുന്ന മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!!
    മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്?
    അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം സങ്കല്പിക ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!!
    എന്നാൽ ഇതിനൊന്നും വസ്തുനിഷ്ടം ആയ തെളിവ് ഇല്ല!!!ഒന്നുമില്ലായ്മയിൽ നിന്ന് എന്തങ്കിലും ഉണ്ടാകുന്നില്ല,, ഉള്ളത് ഇല്ലാതാവുന്നുമില്ല,,,, പരിണാമം മാത്രം ആണ് സംഭവിക്കുന്നത്!!!
    പ്രപഞ്ചം ഉള്ളത് ആണ്,, ദൈവം സങ്കല്പികവും!!!❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂👍👍👍💪💪💪💪👍👍👍

  • @govindasankaramangalam1358
    @govindasankaramangalam1358 ปีที่แล้ว +5

    ഇതുപോലെയുള്ള പ്രോഗ്രാമുകൾ കേരളത്തിൽ പലയിടങ്ങളിലും നടത്തേണ്ടതാണ്.

  • @sujinjoseph8511
    @sujinjoseph8511 ปีที่แล้ว +3

    Wonderful presentation ❤

  • @himajaajikumar1915
    @himajaajikumar1915 ปีที่แล้ว +1

    Thank you Ma'am

  • @preethaksreedharan2233
    @preethaksreedharan2233 ปีที่แล้ว +1

    Very nice talk…crisp and clear and to the point 👍👍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 11 หลายเดือนก่อน

    Madam very very intresting class 100% useful 👏👏👏👏👌

  • @anilviswas112
    @anilviswas112 ปีที่แล้ว +4

    Well done mam, i really appreciate you ❤

  • @jijojames5359
    @jijojames5359 ปีที่แล้ว +3

    Very well presentation.. Waiting for third episode ❤❤

  • @kumarm5961
    @kumarm5961 ปีที่แล้ว +2

    Nice presentation

  • @roysobhanan9556
    @roysobhanan9556 ปีที่แล้ว +1

    Good speech teacher 💕💕👏👏👏👏

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl ปีที่แล้ว +1

    Super Speech very good❤

  • @Question-Research-wj5wr
    @Question-Research-wj5wr 10 หลายเดือนก่อน

    Wonderful and appreciation ❤

  • @jayeshramachandren9458
    @jayeshramachandren9458 ปีที่แล้ว +2

    Plenty of things like this have been spoken during essense programs… still good presentation 🎉

  • @anumohan639
    @anumohan639 ปีที่แล้ว +9

    മാഡo. വളരെ നല്ല രീതിയിൽ സംസാരിച്ചു തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞതേയില്ല

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว

    Great speech 👍

  • @sebastianpx9683
    @sebastianpx9683 ปีที่แล้ว +1

    Good 👍✊

  • @sruthygeorge1641
    @sruthygeorge1641 ปีที่แล้ว +1

    നമുക്ക് ചെറുപ്രായത്തിൽ മതങ്ങളിൽ നിന്നും കിട്ടുന്ന ദൈവ സങ്കല്പങ്ങളിൽ നിന്നും വിഭിന്നമായി സ്വന്തമായ വിലയിരുത്തലുകൾ എല്ലാ മനുഷ്യർക്കും ഉണ്ടാകും. എന്റെ ദൈവ സങ്കല്പം നമ്മളിൽ തന്നെയുള്ള നന്മ അതിജീവനത്തിൽ നമ്മെ സഹായിക്കുന്ന ഒരു പ്രപഞ്ച ശക്തി എന്നാണ് മനുഷ്യന്റെ ഉള്ളിലുള്ള ദുഷ്ടതയെ പിച്ചച്ചെന്നും വിളിക്കാം.
    ഇതൊക്ക ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമായി വേണം കാണാൻ

  • @00badsha
    @00badsha ปีที่แล้ว

    Thanks for sharing

  • @mkaslam8304
    @mkaslam8304 ปีที่แล้ว

    It’s some thing new I like it and very nice

  • @sruthygeorge1641
    @sruthygeorge1641 ปีที่แล้ว +4

    എന്റെ പിതാവ് ഒരു സ്വതന്ത്ര ചിന്തകനും ആത്മാവിലൊന്നും വിശ്വസിക്കാത്ത ആളുമായിരുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്ര മനസ്സോടെ മതങ്ങളെ പഠിക്കാനും വിലയിരുത്താനും പറ്റി.ഞാൻ മനസ്സിലാക്കിയിടത്തളം അതിജീവനത്തിനുള്ള പോരാട്ടത്തിൽ ദൈവ ചിന്ത പലർക്കും ഒരു സാന്ത്വനമാണ്. സത്യം പറഞ്ഞാൽ കുട്ടികൾ basic human സൈക്കോളജിയാണ് 10വയസുള്ളപ്പോൾ മുതലെങ്കിലും പഠിക്കേണ്ടത് അതു ആരോഗ്യകരമായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും നമ്മളെ നമ്മളായിത്തന്നെ അംഗീകരിക്കുന്നതിനും ചൂഷനങ്ങളെ തിരിച്ചറിയുന്നതിനും സഹായിക്കും. സ്വതന്ത്ര ചിന്താഗതിയെ ആർക്കും അടിയറവ് വെയ്ക്കരുതെന്നു നിർബന്ധമായും കുട്ടികളെ പഠിപ്പിക്കുക
    പല മതാചാര ചടങ്ങുകളുടെ പേരിൽ വൻ ബാധ്യതയിൽ പെടുകയും അധികാരത്തിന്റെ വേണ്ടിയുള്ള മാഫിയസംഘങ്ങളായി മതങ്ങൾ മാറുകയും ചെയ്യുമ്പോൾ മതത്തിൽ നിന്നും രക്ഷപ്പെടുന്നത് തന്നെയാണ് നല്ലത്

  • @bineeshb6232
    @bineeshb6232 ปีที่แล้ว +2

    ഒരിക്കൽ രാത്രി ഞാൻ കുളി കഴിഞ്ഞ് വന്നിരുന്നപ്പോൾ എൻ്റെ മകൻ എൻ്റെ മടിയിൽ വന്നിരുന്നു. അവൻ എൻ്റെ Penis ഇല് തൊട്ട് സംശയം ചോദിച്ചു അതെന്താ വലുത് എന്ന്.
    അച്ഛൻ വലിയ ആൾ ആയതിനാൽ കയ്യും കാലും തലയും എല്ലാം മകൻ്റെതിനേക്കാൽ വലുതാണ്, അത് പോലെ തന്നെ Penis ഉം വലുതായിരിക്കും എന്ന് മറുപടി കൊടുത്തപ്പോൾ അവൻ്റെ സംശയവും തീർന്നു. അത്തരം ചോദ്യം സോൾവ് ചെയ്തതിൻ്റെ സമാധാനം എനിക്കും കിട്ടി 😊

  • @sreenaths9304
    @sreenaths9304 ปีที่แล้ว

    Good Presentation...... 👏🏻👏🏻👏🏻👏🏻

  • @comforter1eternal
    @comforter1eternal ปีที่แล้ว

    My point these questions should be answered by those people learned these subjects like neurophysiologists, psychologists and psychiatrists

  • @jithoshkumarjithu8115
    @jithoshkumarjithu8115 หลายเดือนก่อน

    മതമെന്ന ചിന്ത ഇല്ല ദൈവമെന്ന ചിന്ത ഇല്ല ഞാൻ ശരിയായ മനുഷ്യൻ

  • @AjithKumar-tf9dv
    @AjithKumar-tf9dv ปีที่แล้ว

    Wow.

  • @ajeshvalliyel2935
    @ajeshvalliyel2935 ปีที่แล้ว

    👍

  • @ranjeesh490
    @ranjeesh490 ปีที่แล้ว

    Nice

  • @comforter1eternal
    @comforter1eternal ปีที่แล้ว +1

    First thing a person starts his speech the credentials of the person should be introduced... That is scientific

  • @moralityhumanityreality8072
    @moralityhumanityreality8072 ปีที่แล้ว +1

    70::1... ഒരിക്കൽ ഇത്‌ നേരെ തിരിയും... അതുവരെ,.❤🙏... അടിപൊളി.....

  • @benz823
    @benz823 ปีที่แล้ว +1

    👍❤👌

  • @salibrisbane476
    @salibrisbane476 ปีที่แล้ว

    Sho vallaathoru presentation 😢

  • @jacktheripper3682
    @jacktheripper3682 ปีที่แล้ว

    👍👍👍👍👍

  • @rajeevn5918
    @rajeevn5918 ปีที่แล้ว

    Good

  • @amal3757
    @amal3757 ปีที่แล้ว +3

    Presentation ✨
    Sure you will be missed in litmus 23

  • @jksenglish5115
    @jksenglish5115 ปีที่แล้ว +1

  • @smithasanthosh5957
    @smithasanthosh5957 ปีที่แล้ว

    👌👌👍❤

  • @renjithsmith
    @renjithsmith ปีที่แล้ว

    👏👏👏👏

  • @remeshnarayan2732
    @remeshnarayan2732 ปีที่แล้ว +1

    🙏 👍👍👍 🌹🌹🌹 ❤️❤️❤️❤️❤️

  • @അനൽഹഖ്
    @അനൽഹഖ് ปีที่แล้ว +1

    ജന ഗണ മന പൃഥ്വിരാജ് ലേഡി വേർഷൻ...

  • @rahulullas6583
    @rahulullas6583 ปีที่แล้ว

    Edhu poloru teacher nammale padipichirunengil nammal ee prayam kondu lifeil kurachude munne sancharichene😊

  • @pradeepgovindan516
    @pradeepgovindan516 ปีที่แล้ว

    🌹

  • @RageshRagesh-e5c
    @RageshRagesh-e5c ปีที่แล้ว

    ❤🌹🌹👌👌👌

  • @asnahadi6007
    @asnahadi6007 ปีที่แล้ว

    ♥️♥️♥️👍

  • @binis5145
    @binis5145 ปีที่แล้ว

    ❤👍👍👍

  • @gk3516
    @gk3516 ปีที่แล้ว

    🎉

  • @preethivinay
    @preethivinay ปีที่แล้ว

    ❤🎉

  • @Question-Research-wj5wr
    @Question-Research-wj5wr 10 หลายเดือนก่อน

    In English please 😊❤

  • @comforter1eternal
    @comforter1eternal ปีที่แล้ว +1

    As a docotor and physiologist, taken post graduate diploma mental health, there are lot of mistakes in above speech.

  • @alenkanton
    @alenkanton ปีที่แล้ว

    Its so nice to listen to her accent 👌🏻
    See her expressions, so swift and precise to her subject
    Flawless Infotainment 🔥

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +1

    Liberation that is our ultimate🙄

  • @manasachakravarthi743
    @manasachakravarthi743 ปีที่แล้ว +1

    ഞാൻ വന്നു ഓകേ റൈറ്റ്,,,,,!!!!

  • @nikhilchirayil1375
    @nikhilchirayil1375 ปีที่แล้ว +1

    I deleted that software. Ippo system smooth anu.. 😁

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว +2

    നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ എല്ലാം വസ്തുതാപരമല്ല എന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കാം.

  • @kcvinu
    @kcvinu ปีที่แล้ว +1

    അവസാനം ചോദ്യം ചോദിക്കാൻ എണീറ്റ വ്യക്തിക്ക് ഇതേപോലെ ഒരു 37 മിനിറ്റ് കൊടുത്താലേ അവർക്കു പറയാനുള്ളതു പറയാൻ പറ്റൂ. എന്നാലും ആർക്കെങ്കിലും വല്ലതും മനസ്സിലാകുമോ എന്നതു കണ്ടറിയണം.

  • @abdumaash806
    @abdumaash806 ปีที่แล้ว +1

    മനുഷ്യന്റെ പോസിറ്റീവ് മന:ശക്തി തന്നെയാണ് ദൈവിക ശക്തി .

    • @abhishekkannan8130
      @abhishekkannan8130 ปีที่แล้ว

      മനുഷ്യർ Negative - ആയിട്ടുകൂ..... ടി ചിന്തിച്ചിരുന്നെങ്കിൽ - ദൈവിക ശക്തി.... അത്‌ "ജൈവീക ശക്തി " ആയി മാറുമായിരുന്നു 😆👌

    • @abdumaash806
      @abdumaash806 ปีที่แล้ว

      @@abhishekkannan8130 മനുഷ്യന്റെ നെഗറ്റീവ് ശക്തി തന്നെയാണ് പിശാച് !

    • @abhishekkannan8130
      @abhishekkannan8130 ปีที่แล้ว

      ​@@abdumaash806ഏത് " ഊളനാണ് " - സാത്താനെ സൃഷ്ടിച്ചത് ?

    • @abhishekkannan8130
      @abhishekkannan8130 ปีที่แล้ว +1

      ​@@abdumaash806ബൾബ് കാത്തണമെങ്കിൽ.... Negative energy കൂടിയേ തീരൂ 😆

    • @abdumaash806
      @abdumaash806 ปีที่แล้ว

      @@abhishekkannan8130 ദൈവത്തെ അറിയാതെ വിശ്വസിക്കുന്നവരുണ്ട്. ദൈവത്തെ അറിയാതെ നിഷേധിക്കുന്നവരും ഉണ്ട് .
      മന:ശക്തി എന്താണ് എന്ന് അറിയുന്നവരാണ് ദൈവത്തെ അറിയുന്നവർ!
      ദൈവം ഇല്ല എന്ന് പറഞ്ഞാലും ഉള്ളത് ഇല്ലാതാകുകയില്ല.

  • @mreheman4100
    @mreheman4100 ปีที่แล้ว

    Excellent speech!!!

  • @abhishekkannan8130
    @abhishekkannan8130 ปีที่แล้ว

    23:17.... Science - അദ്ധ്യാപകർക്ക് സയൻസിൽ അവബോധമില്ലെങ്കിൽ അവരെ നിയമിക്കാൻ.... " തെരഞ്ഞെടുത്തവന്മാരുടെ "..... ബോധം ?.... (അവരറിയാതെ - വിരലിലെണ്ണാവുന്ന Free thinkers -ആയിട്ടുള്ള സയൻസ് അദ്ധ്യാപകരും ഉണ്ടായിട്ടുണ്ട് )

  • @rajangeorge4541
    @rajangeorge4541 ปีที่แล้ว +5

    An atheist is closer to God than a religious person as he or she has started questioning his or her belief system

    • @hareek3745
      @hareek3745 ปีที่แล้ว +8

      Closer to Dinka God 😂😂🙌🐭

    • @stranger69pereira
      @stranger69pereira ปีที่แล้ว

      @@hareek3745 പണ്ഡിതനെ☀️ ബഹുമാനിക്കാൻ പഠിക്കു മിസ്റ്റർ 🙏

    • @Balan3034
      @Balan3034 ปีที่แล้ว +1

      ​@@hareek3745😂😂😂

  • @Ratheesh_007
    @Ratheesh_007 ปีที่แล้ว +2

    I am Bloody Atheist... 😎🤚

  • @shabusukumaran6054
    @shabusukumaran6054 ปีที่แล้ว

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവപൂജയോടെ നിരിശ്വരവാദ സമ്മേളനം നടത്തുക.
    വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ്

  • @kukku128
    @kukku128 ปีที่แล้ว

    കടൽ ജീവിയുടെ കൊമ്പ് കൊണ്ട് അജിനോമോട്ടോ ഉണ്ടാക്കാം എന്ന് രവി ചേട്ടൻ, ഇങ്ങിനെ ഒക്കെ ആണോ സയൻ്റിഫിക് ടെമ്പർ ഉണ്ടാക്കുന്നത്

    • @ExplainiaEdge656
      @ExplainiaEdge656 ปีที่แล้ว +1

      Please share the link

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว

      തെറ്റ് ആർക്കും സംഭവിക്കാം. അദ്ദേഹം പ്രവാചകൻ അല്ല

  • @karthikarthu5259
    @karthikarthu5259 ปีที่แล้ว

    ആദ്യമായിട്ടാ ബോമ്പ് പൊട്ടിയ kadayum കൈവെട്ടിയെ kadayum പരിഹാസവും hate ഉം ഒന്നഉം അധികം മില്ലാത്ത ഇത്തിരി സ്റ്റാൻഡേർഡ് ആയ പ്രസംഗം എസ്സെൻസിൽ നിന്നും കേൾക്കുന്നെ.. പോപുലേരിട്ടിക് വേണ്ടി മാത്രം ഇസ്ലാം മതം മാറി എന്നാ ഒറ്റ കാരണത്താൽ സയന്സിന്റെ base പോലും അറിയാത്ത പരിഹാസം മാത്രം ശീലമാക്കിയ കോമാളികളെ കൊടുന്നു സമൂഹം കേടു വരുത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇതുപോലെ ഉള്ളവരെ കൊണ്ടുവരേണ്ടത്. Congrats for nice talk

  • @citizen4530
    @citizen4530 ปีที่แล้ว

    യുക്തിചിന്തകരല്ലാം നിരീശ്വര ചിന്തകരാണോ? യുക്തിപറഞ്ഞ് തെറ്റിദ്ധരിപ്പിക്കല്ലേ .....!!! വസ്തു നിഷ്ടയാഥാർത്ഥ്യം അറിയാൻ വിജ്ഞാനബോധം മതിട്ടോ....!! യുക്തിയും ശാസ്ത്രവും തമ്മിൽ എന്തങ്കിലും ബന്ധമുണ്ടോ?

  • @aruntsam6720
    @aruntsam6720 ปีที่แล้ว

    വിശ്വസം...😅

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว +2

    ഇത്ര വൃക്തമായി പറഞ്ഞിട്ടും മദ വിശ്വാസിക്ക് മനസ്സിലാവണ്ടെ

  • @sreejithkc1498
    @sreejithkc1498 ปีที่แล้ว

    Ration ari thinnunnavar rationist....kumbasarichu kumbasarichu kumba valuthakumo kumbi mon ravichandran

  • @adeebcr7607
    @adeebcr7607 ปีที่แล้ว +1

    അയ്യേ ദാരിദ്ര്യം.... അറിവില്ലായ്മ ഒരു കുറ്റമല്ല....🤣🤣🤣

  • @beeyem7093
    @beeyem7093 ปีที่แล้ว

    There is no god except Allah

  • @klm186panampattaakshaya6
    @klm186panampattaakshaya6 ปีที่แล้ว

    കഷ്ടം

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 ปีที่แล้ว +4

    മണ്ടത്തരം പറയാതെ പോ... sister😂😂

    • @gurusekharank1175
      @gurusekharank1175 ปีที่แล้ว +30

      ഞങ്ങടെ ഉസ്താദിനെ കണ്ടുപഠിക്ക് ഒരു മണ്ടത്തരം പോലും പറയില്ല😅😅

    • @ubab47
      @ubab47 ปีที่แล้ว +6

      Sudu😂😂

    • @jksenglish5115
      @jksenglish5115 ปีที่แล้ว +3

      Irrationalism ത്തേകുറിച്ച് ഒരു talk നു വിളിച്ചാൽ വരാമോ?

    • @jafarudeenmathira6912
      @jafarudeenmathira6912 ปีที่แล้ว +7

      മണ്ടത്തരം എന്നുള്ളത് താങ്കളുടെ അഭിപ്രായം അല്ലേ.

    • @asnahadi6007
      @asnahadi6007 ปีที่แล้ว +1

      പോ പരലോക തൊഴിലാളി 😁

  • @iampriyesh4133
    @iampriyesh4133 ปีที่แล้ว

    👍

  • @nijumediacom3908
    @nijumediacom3908 ปีที่แล้ว

    ❤❤

  • @najimu4441
    @najimu4441 ปีที่แล้ว

    👍

  • @babuyohannan4445
    @babuyohannan4445 ปีที่แล้ว

    ❤❤❤❤❤

  • @vadooshaydon3155
    @vadooshaydon3155 ปีที่แล้ว