|| സിനിമ സെറ്റിൽ വാക് പാലിച്ച ആ നടൻ സിനിമ കാണുന്നതിന് മുൻപ് നമ്മളെ വിട്ടു പോയി ||

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • നരേന്ദ്ര പ്രസാദ് എന്ന അതുല്യ നടൻ അഭിനയിച്ച അവസാന ചിത്രമായിരുന്നു ഗൗരിശങ്കരം.ആ സെറ്റിൽ വച്ച് നടന്ന മറക്കാൻ കഴിയാത്ത ഓർമ്മകൾ പങ്കു വയ്ക്കുന്നു സംവിധായകനായ നേമം പുഷ്പരാജ്..

ความคิดเห็น • 30

  • @maddad066
    @maddad066 4 ปีที่แล้ว +7

    Love you narendra prasad the legend actor miss him a lot

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 4 ปีที่แล้ว +11

    നല്ലൊരു സിനിമ ആയിരുന്നു
    Dr മുന്ന നായകൻ ആയ സിനിമ

  • @mavelimedia7742
    @mavelimedia7742 4 ปีที่แล้ว +3

    വെട്ടികോട് മനയും നാഗത്താന്‍ കാവും അമ്പലവും നരേന്ദ്രപ്രസാദ് സാറിന്‍റെ വീടും സാറ് പഠിപ്പിച്ച ബിഷപ് മൂര്‍ കോളേജും,....
    എന്‍റെ നാടായ മാവേലിക്കരയിലാണ്.... ഇതെല്ലാം.

  • @kiranrs7959
    @kiranrs7959 4 ปีที่แล้ว +7

    അതുല്യനായ ഒരു നടനായിരുന്നു നരേന്ദ്ര പ്രസാദ്

  • @santhoshcc5286
    @santhoshcc5286 4 ปีที่แล้ว +6

    A M M A അതിലെ അംഗങ്ങൾക്ക് ഇതു ഗുണപാഠമാകണം. "ദിശയുടെ" ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മെമ്പർഷിപ് ഓരോവർഷവും പുതുക്കുമ്പോൾ സംഘടന ആവശ്യപ്പെടണം. നരേന്ദ്ര പ്രസാദിന്റെ അവസ്ഥ ആർക്കും വരരുത്.

  • @ratheeshthimiri3071
    @ratheeshthimiri3071 4 ปีที่แล้ว +5

    മദ്യവും മദിരാക്ഷിയും ഇല്ലാതെ എന്ത് സിനിമ

  • @ZammieSam
    @ZammieSam 4 ปีที่แล้ว

    PushParaj... what a name

  • @pk-96
    @pk-96 4 ปีที่แล้ว

    etha movie?

    • @ashkrizz
      @ashkrizz 4 ปีที่แล้ว

      പരുന്ത്

  • @abe523
    @abe523 4 ปีที่แล้ว +2

    ശബ്ദം കൊടുത്തത് വേറെ ആളാണെന്ന് നന്നായിട്ടു മനസ്സിലാകുന്നുണ്ട്

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 ปีที่แล้ว +3

    മലയാള സിനിമയിൽ ഭൂരിപക്ഷം നടൻ മാർ മരിച്ചത് ഇങ്ങനെ ആണ് മദ്യം ആണ് കാരണം

  • @roughbeats9125
    @roughbeats9125 4 ปีที่แล้ว

    Same പയ്യന്‍ ആണ് ചിക്കൻ കോക്കാച്ചി എന്ന മൂവിയിൽ നായകൻ ...

    • @alexrapheal7063
      @alexrapheal7063 4 ปีที่แล้ว +1

      Alla... chicken cokachi Anurajan premji aanu hero and director... njangalde nattukaran aanu... athil kaanikunna bakery avarude thanne aanu

  • @shameershameer4971
    @shameershameer4971 4 ปีที่แล้ว +3

    ആരും മോശമായ സിനിമ എടുക്കാൻ വരാറില്ല

  • @pranavvp2783
    @pranavvp2783 4 ปีที่แล้ว +4

    Shantha chechide paisa iyal nashipichu 😊

  • @gamingwithrude7855
    @gamingwithrude7855 4 ปีที่แล้ว +3

    നല്ല ഒരു നടൻ ആയിരുന്നു പ്രസാദ് സാർ നല്ലൊരു ജീവിതം നല്ലൊരു ബാബി അദ്ദേഹം നശിപ്പിച്ചു

    • @theSAVIOUR-o6q
      @theSAVIOUR-o6q 4 ปีที่แล้ว +5

      ഭാവി

    • @ashkrizz
      @ashkrizz 4 ปีที่แล้ว +1

      ആരാണ് ബാബി ?

    • @Positiveviber9025
      @Positiveviber9025 3 ปีที่แล้ว

      @@ashkrizz baavi ennanu

    • @ashkrizz
      @ashkrizz 3 ปีที่แล้ว

      @@Positiveviber9025 കഷ്ടം

  • @aneeshmathew8875
    @aneeshmathew8875 4 ปีที่แล้ว

    Ettu nilayil potti

  • @Bond-ov4hi
    @Bond-ov4hi 4 ปีที่แล้ว +2

    Ennit aanu aa waste Munnaye vech cheydhadh alle

  • @vikingsfc6615
    @vikingsfc6615 4 ปีที่แล้ว +5

    Nalla moonjiya nayakan munna