മമ്മൂട്ടി അങ്കിൾ Strict ഒന്നുമല്ല | Mammootty Uncle So Sweet Baby Monica Intraction With Mammootty

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മമ്മൂട്ടി അങ്കിൾ Strict ഒന്നുമല്ല | Mammootty Uncle So Cute Baby Monica Intraction With Mammootty
    The Priest is a 2021 Indian Malayalam-language supernatural horror mystery film directed by debutant Jofin T. Chacko. The film stars Mammootty, Manju Warrier, Baby Monica, Nikhila Vimal and V.P Venkitesh. Produced jointly by B. Unnikrishnan and Anto Joseph, the film features original score and soundtrack composed and produced by Rahul Raj.

ความคิดเห็น • 554

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 3 ปีที่แล้ว +2621

    ആ പിഞ്ചു കുട്ടി സംസാരിക്കുന്നത് നോക്യേ നല്ല റെസ്‌പെക്ടോടെ,, ഈ പ്രായത്തിൽ അങ്ങനെ പെരുമാറാൻ പഠിച്ചിട്ടുണ്ടെങ്കിൽ മാതാപിതാക്കൾ 👌👌👌

    • @bonyankkayam905
      @bonyankkayam905 3 ปีที่แล้ว +7

      🤗🤗🤗🤗🤗

    • @abuksa9465
      @abuksa9465 3 ปีที่แล้ว +4

      👍😍

    • @bijisaju5625
      @bijisaju5625 3 ปีที่แล้ว +1

      ♥😍😍🤩

    • @stellarboy9582
      @stellarboy9582 3 ปีที่แล้ว +17

      പാറുവിനോട് കണ്ട് പടിക്കാൻ പറ

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 3 ปีที่แล้ว +14

      @@stellarboy9582 ആാാ ഞാൻ ഇപൊ പർഞ്ഞിട്ട് വരേ.. 🤭😄

  • @aaentertainment7420
    @aaentertainment7420 3 ปีที่แล้ว +1854

    മമ്മൂട്ടിയുടെ ഒരു പ്ലസ് പോയിന്റ് പുള്ളി വല്ലപ്പോഴും ഒകെ ഇന്റർവ്യൂ കൊടുക്കു പക്ഷെ അത് ട്രെൻഡിംഗ് ആർക്കും ❤️അടിപൊളിർക്കും 🔥

    • @mallutipsandtricks6828
      @mallutipsandtricks6828 3 ปีที่แล้ว +24

      Pakshe lal interview kodukathumilka nere chovve marupadi parayanum ariyilla

    • @aaentertainment7420
      @aaentertainment7420 3 ปีที่แล้ว +15

      No comparison bro,both of them have negatives and postives they are also humanbeings. നല്ലത് കണ്ടാൽ അഭിനന്ദിക്കുക thats all i do.

    • @mallutipsandtricks6828
      @mallutipsandtricks6828 3 ปีที่แล้ว

      @@aaentertainment7420 very very very good.appo inimudal ellareyum Patti iduka.

    • @royvenjaramoodu
      @royvenjaramoodu 3 ปีที่แล้ว

      vallappozhum hit adichaal pinne vere entha cheyya ..

    • @mohdnishmal5135
      @mohdnishmal5135 3 ปีที่แล้ว

      @@mallutipsandtricks6828 u

  • @شهابمحمد-د6غ
    @شهابمحمد-د6غ 3 ปีที่แล้ว +1362

    മലയാളം സംസാരിച്ച മിടുക്കിക്ക് ഇരിക്കട്ടെ ലൈക്

  • @drona4434
    @drona4434 3 ปีที่แล้ว +985

    മമ്മൂക്കയുടെ ഒരു കിടിലൻ സിനിമയും കിടിലൻ ഇന്റർവ്യൂ യും 🔥❤️❤️

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +645

    വയസ്സ് കൂടുമ്പോളും സൗന്ദര്യം കൂടി വരുന്ന
    ഒരു മണിക്ക കല്ലാണ് മമ്മൂക്ക ...🌟

    • @dundumol1942
      @dundumol1942 3 ปีที่แล้ว +26

      മമ്മൂക്ക എന്നും മെഗാസ്റ്റാർ തന്നെ അല്ലെ ⭐️

    • @nasrathbiju6211
      @nasrathbiju6211 3 ปีที่แล้ว +7

      Ath thanne

    • @lockkey9389
      @lockkey9389 3 ปีที่แล้ว +3

      👍👍👍

    • @haseenaasharafkochuparambi7528
      @haseenaasharafkochuparambi7528 3 ปีที่แล้ว +1

      💯💯💯💯💯💋💋💋💋💞💞💞💞💖💖💘💘❤️❤️❣️

  • @tesractcutz4960
    @tesractcutz4960 3 ปีที่แล้ว +1212

    Ikka fans ivide common😄

    • @hassannthajudeenn758
      @hassannthajudeenn758 3 ปีที่แล้ว +1

      r u fan of uzamaki naruto because of ur dp

    • @tesractcutz4960
      @tesractcutz4960 3 ปีที่แล้ว +2

      @@hassannthajudeenn758 yez, madara uchiha too💥

    • @hassannthajudeenn758
      @hassannthajudeenn758 3 ปีที่แล้ว +2

      @@tesractcutz4960 wow that so awesome ,I also like legendary uchiha madara ,and uchiha sasuke

    • @tesractcutz4960
      @tesractcutz4960 3 ปีที่แล้ว

      @@hassannthajudeenn758 😉💥💥

    • @bijisaju5625
      @bijisaju5625 3 ปีที่แล้ว +1

      Vannuu

  • @mubashirt3970
    @mubashirt3970 3 ปีที่แล้ว +561

    മമ്മൂക്കയുടെ ഈ വാക്കുകളാണ് നമുക്ക് ഇഷ്ടം ❤❤

  • @Muhammed-b9s
    @Muhammed-b9s 3 ปีที่แล้ว +232

    Padam njan കണ്ടു മമ്മൂക്ക super പക്ഷേ ആ കുട്ടി ഇങ്ങനെ അഭിനയിക്കുമെന്ന് ഞാൻ വിചാരിച്ചില്ല കുട്ടി അടിപൊളി ആയിട്ടുണ്ട്💥

  • @musicbeats660
    @musicbeats660 3 ปีที่แล้ว +683

    സിനിമ വിജയിച്ചോ ഇല്ലയോ മമ്മൂക്കയുടെ TH-cam videos എല്ലാം ഹിറ്റ് ആണ്

    • @spectator616
      @spectator616 3 ปีที่แล้ว +51

      വിജയിച്ചല്ലോ. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മുൻപ് ഇറങ്ങിയ സിനിമകളുടെ ഒക്കെ ടോട്ടൽ റണ്ണിങ് ഗ്രോസിനെക്കാൾ കൂടുതൽ ഫസ്റ്റ് ഡേ ഗ്രോസ്സ് തന്നെ കിട്ടി. മാസ്റ്റർ പോലൊരു വൻ സിനിമയെക്കാൾ കൂടുതൽ ഷോ തന്നെ നടന്നു.

    • @afarhankk1722
      @afarhankk1722 3 ปีที่แล้ว +7

      @@spectator616 പക്ഷേ അന്ന് 2nd Show ഇല്ലായിരുന്നു🤗

    • @ayyoobkv8252
      @ayyoobkv8252 3 ปีที่แล้ว +5

      @@afarhankk1722 Master More screen Kittiyittund

    • @RISFANROSAN
      @RISFANROSAN 3 ปีที่แล้ว +7

      Njan kandu nalla padam enik ishttapettu, above average, first half unpredictable

    • @Wolverineopm
      @Wolverineopm 3 ปีที่แล้ว +1

      @@ashfinam5362 😂😂😂

  • @saruktklm
    @saruktklm 3 ปีที่แล้ว +138

    Mammoty or manju varrier film alla Priest. Monica' film aayirunnu..
    Super performance

  • @aleppykings
    @aleppykings 3 ปีที่แล้ว +195

    Ente ponnu mole nee പൊളിച്ചടുക്കി😘😘😘😘😘😘

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 ปีที่แล้ว +324

    സിനിമ കണ്ടു ..കൊള്ളാം 🤗🤗
    ഡോ ഡയറക്ടറെ നിങ്ങൾ ചുമ്മാ ആളെ പേടിപ്പിക്കാനായിട്ട് 🥴🥴
    എന്തോന്ന് സൗണ്ട് മിക്സിങ്ങേടെയ് 😴😴😴

  • @Rahul9768..
    @Rahul9768.. 3 ปีที่แล้ว +508

    Ente അപ്പുപ്പൻ + എന്റെ അച്ഛൻ + njan + ente sisternte mone.....Ikka fans anu..😘😘😘😘😘😘❤️❤️❤️❤️❤️

    • @shanmukhan3043
      @shanmukhan3043 3 ปีที่แล้ว +3

      🙄😄

    • @parusyam5806
      @parusyam5806 3 ปีที่แล้ว +16

      4 generation😧😳😳😣😜

    • @Riju_R_Krishnan
      @Riju_R_Krishnan 3 ปีที่แล้ว +25

      സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട് അദ്ദേഹം തലമുറകളുടെ നായകൻ ആണെന്ന്

    • @Mariac28459
      @Mariac28459 3 ปีที่แล้ว +11

      ഞങ്ങളും.... മമ്മൂക്ക ❤❤

    • @bijisaju5625
      @bijisaju5625 3 ปีที่แล้ว +5

      ♥😍😍🔥

  • @anandms5184
    @anandms5184 3 ปีที่แล้ว +330

    മലയാളം നേരെ അറിയാത്ത കൊച്ചു കുട്ടികൾ വരെ അവരെകൊണ്ട് ആകും വിധം മലയാളം പറയാൻ ശ്രമിക്കുമ്പോൾ ആണ് ഇവിടെ ജനിച്ചു വളർന്നിട്ടും കഷ്ട്ടപ്പെട്ട് ഇംഗ്ലീഷ് പറയുന്ന ചിലതിനെ എടുത്ത് പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @teenateena995
      @teenateena995 3 ปีที่แล้ว +6

      😂😂

    • @paru_paruz96
      @paru_paruz96 3 ปีที่แล้ว +11

      Satyam...ente koode padikkunna kure pennungal nattil jenichu malayalam medium padichittum malayalam vayikkan ariyillann paranju Bible polum vayikkan madiyaaa

    • @garuda8295
      @garuda8295 3 ปีที่แล้ว

      😜

    • @Vishnu-zi3up
      @Vishnu-zi3up 3 ปีที่แล้ว +1

      😂😂😂

    • @azeeznp3542
      @azeeznp3542 3 ปีที่แล้ว

      Nokki kanuvekkalle☺

  • @dreamer3030
    @dreamer3030 3 ปีที่แล้ว +238

    The PRIEST 💥 🔥🔥👏🏻
    Excellent Movie
    ഒരു rekshayumila ⚡
    Expecially Theater Experience 💯

    • @kk-cl8mb
      @kk-cl8mb 3 ปีที่แล้ว +3

      Pedichu kidungi....endammoooo

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 ปีที่แล้ว +8

    നിഖിലാ വിമലിന്റെ നോട്ടം മുഴുവൻ മമ്മൂകയെ ആയിരുന്നു ശ്രദ്ധിച്ചവരുണ്ടോ 🤔🤔

  • @bijib3440
    @bijib3440 3 ปีที่แล้ว +89

    മോണിക്ക നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ!😍😍😍😍

  • @ikramulhak2107
    @ikramulhak2107 3 ปีที่แล้ว +452

    Mammuka no words he is something unpredictable💥🥰

  • @vishnuprasadk8884
    @vishnuprasadk8884 3 ปีที่แล้ว +71

    ഒരാൾ ഉള്ളിന്നു പറയുമ്പോൾ അയാൾ ടെ സന്തോഷം മുഖത്തു കാണാം. Producer ❤️ ഇന്നലെ തീയറ്ററിൽ പടം ഇറങ്ങിയപ്പോൾ അങ്ങനെ എത്ര മുഖങ്ങൾ സന്തോഷിച്ചു കാണും ഒറ്റ കാരണം ഇക്ക🔥

  • @wonderEzdo4092
    @wonderEzdo4092 3 ปีที่แล้ว +114

    ഒരു ഗാപ്പിന് ശേഷം മമ്മൂട്ടി പടം കൊണ്ട് തന്നെ തുടങ്ങിയത് ബുദ്ധി പരമായ തീരുമാനമായി ആരവം ഉണ്ടാക്കണമെങ്കിൽ അതിയാൻ തന്നെ വേണം

  • @ponnuponnus3146
    @ponnuponnus3146 3 ปีที่แล้ว +30

    ഇന്നലെ ഈ മൂവി കണ്ട ശേഷം ഇവിടെ വന്നവർ ആരൊക്കെ

  • @fidhafathimafidhafathima257
    @fidhafathimafidhafathima257 3 ปีที่แล้ว +3

    ഞാൻ മമ്മുക്കയുടെ ഫാൻ ആണ് 🌹

  • @solo4771
    @solo4771 3 ปีที่แล้ว +203

    8:40 മമ്മുക്ക മലയാള സിനിമയുടെ ദൈവം ❣️💯

  • @keysmalayalam1818
    @keysmalayalam1818 3 ปีที่แล้ว +48

    അടുത്ത കാലങ്ങളിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ. എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചു.നല്ല സംവിധാനം.. സൂപ്പർ BGM.. മമ്മൂക്കയോട് കുറച്ചു കൂടി ഇഷ്ടം കൂടി 👍🌹

  • @asteriskmedia9354
    @asteriskmedia9354 3 ปีที่แล้ว +21

    ഈ കൊച്ചു പൊളിക്കും മലയാളത്തിൽ പിടിച്ചു നിർത്തിയാൽ നല്ലൊരു നടിയെ നമ്മുക്കും കിട്ടും

  • @stellarboy9582
    @stellarboy9582 3 ปีที่แล้ว +33

    ഒരു സിനിമ എന്നത് എത്ര പേരുടെ ജീവിതം ആണെന്നും എത്ര പേരുടെ കരിയർ മാറും എന്നും എത്ര സ്വപ്നങ്ങൾ പൂവണിയും എന്നും... മമ്മൂട്ടിയെ പോലെ ഒരു താരമായാൽ എത്ര പേർക്ക് തുണയാകാം എന്നും കാട്ടി തന്ന ഇൻറ്റർവ്യൂ🙏

  • @imranshamsuddin7065
    @imranshamsuddin7065 3 ปีที่แล้ว +292

    6:00 saniya : ellaavarum theatre il tenne poi cinema kanuka..''
    ikka : ipo theatre le ullu..''
    ingeru counter adichu kuttikale okke karaykkum..lol

    • @razz-2977
      @razz-2977 3 ปีที่แล้ว +7

      😂😂

    • @spectator616
      @spectator616 3 ปีที่แล้ว +25

      അപ്പോൾ ഉള്ള നിഖിലയുടെ ചിരിയും 😃❤

    • @itsme......7668
      @itsme......7668 3 ปีที่แล้ว +3

      Ayinu enna

  • @aryadileep7760
    @aryadileep7760 3 ปีที่แล้ว +3

    Monica is so lucky to act with mega star mamooty

  • @manumahesh6002
    @manumahesh6002 3 ปีที่แล้ว +378

    Mamooka... Greatfather look.. Anallo👌👌👌

    • @shihabk.m8445
      @shihabk.m8445 3 ปีที่แล้ว +7

      അത് ഭീഷമപർവം ലുക്ക്‌ ആണ് 🤩

    • @sreekandanpb7643
      @sreekandanpb7643 3 ปีที่แล้ว +2

      Appo vijayiyude padam okke kandaalo?? Pokkiri kazhinje pinne ore look

    • @lockkey9389
      @lockkey9389 3 ปีที่แล้ว

      👍👍👍

    • @sabeebmuthu9272
      @sabeebmuthu9272 3 ปีที่แล้ว

      Correct അതെ look 💞💯💥❤️

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +182

    മമ്മൂക്ക...മൊഞ്ചൻ ♥️♥️♥️ഇക്കാടെ interviews അതിങ്ങനെ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും 🔥

    • @aleenagraice7365
      @aleenagraice7365 3 ปีที่แล้ว

      അതെന്താ ഉവ്വേ നമ്മുക്കൊക്കെ ഒരുപാട് മനഃപൊരുതാം

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว

      @@aleenagraice7365 നമുക്ക് ഒരേ മനപ്പൊരുത്തം എന്നാണോ ഉദ്ദേശിച്ചേ...

  • @abhirajay1021
    @abhirajay1021 3 ปีที่แล้ว +105

    LEGENDARY ACTOR MAMMOOKKA🥰❤😍😘

  • @ajithbabu9914
    @ajithbabu9914 3 ปีที่แล้ว +27

    മമ്മൂട്ടി മമ്മൂട്ടി എന്ന് വീണ്ടും തെളിയിച്ചു ...അപാര get up..

  • @viswanathann3202
    @viswanathann3202 3 ปีที่แล้ว +250

    Mammukka is the greateperson&persanality

  • @maheshr5011
    @maheshr5011 3 ปีที่แล้ว +154

    രാക്ഷസൻ മൂവിലെ കുട്ടിയല്ലെയത്

    • @hafissssss
      @hafissssss 3 ปีที่แล้ว +12

      Also Kaithi.

    • @thekopiteynwa5767
      @thekopiteynwa5767 3 ปีที่แล้ว +6

      Yes

    • @muhammedmuhammed8695
      @muhammedmuhammed8695 3 ปีที่แล้ว +2

      S

    • @shalm1022
      @shalm1022 3 ปีที่แล้ว +3

      രക്ഷസനിലെ ഏതാ

    • @hafissssss
      @hafissssss 3 ปีที่แล้ว +6

      @@shalm1022
      If you have watched Ratsasan tamil version you may know amala Paul in the movie. Her daughter was played by this child artist.

  • @prince.t.u2872
    @prince.t.u2872 ปีที่แล้ว +2

    Baby Monica superb career profile
    1. Rakshasan
    2. Kaithi
    3. Priest
    4. Vikram And Upcoming LCU movies 🔥

  • @unique_entertainment_
    @unique_entertainment_ 3 ปีที่แล้ว +196

    Movie man adipoli anutto സിനിമ വാർത്തകൾ ആദ്യം തന്നെ പ്രേഷകരുടെ അടുത് എത്തിക്കുന്ന ചാനൽ congratulation 🔥🔥🔥

  • @mahi_talk
    @mahi_talk 3 ปีที่แล้ว +5

    ഒരു പ്രമോഷൻ ചാനലിൽ ഉണ്ടായ സംസാരത്തിൽ നിന്നൊരു കാര്യം മനസ്സിലായി . മമ്മൂട്ടി സിനിമകളുടെ പ്രൊമോഷൻ ഫാൻസും അണിയറ പ്രവർത്തകരും ചെയ്യുന്നില്ല , മോഹൻലാലിൻറെ അങ്ങനെയല്ല ഒരു pr വർക്ക് ടീമ് തന്നെയുണ്ട് . എല്ലാ രീതിയിലും ഉള്ള പ്രമോഷൻ ചെയ്യും . ന്യൂ വണ്ടി വാങ്ങിയാൽ വാച്ച് ഡ്രസ്സ് എല്ലാത്തിനും ന്യൂസ് . ബട്ട് മമ്മൂട്ടി വണ്ടി വാങ്ങുന്നതും വിൽക്കുന്നതും ആരും അറിയില്ല . സിനിമയും അതുപോലെ ആണ് .

  • @bmr333ontrack
    @bmr333ontrack 3 ปีที่แล้ว +63

    ജോഫിനു മമ്മൂട്ടി കൊടുത്ത ഗഭീര സമ്മാനം. തിയേറ്റർ റീലിസ്

  • @faisalsharjah2079
    @faisalsharjah2079 3 ปีที่แล้ว +141

    അതാണ് മമ്മുക്ക

  • @fayisklf4960
    @fayisklf4960 3 ปีที่แล้ว +41

    സിനിമ കണ്ടോ ആദ്യം മുതൽ അവസാനം വരെയും നല്ല ത്രില്ലിംഗ് അഭിനയിച്ച എല്ലാവരും നീതി പുലർത്തി അടിപൊളി direction 👌👌👌

  • @vaishnavm7368
    @vaishnavm7368 3 ปีที่แล้ว +73

    Itharam producers ethra tension kondanu oru cinema purathirakkunne. Idhehathinte vakkukal kettal manasilavum. Nalla cinema aanengil polum athine degrade cheyth nashipikumbol ingana ullavarude jeevitham aanu illathavunnath.mamookayum lalettanum ella actor um nammude swantham aanu.avareyum avaredukkunna effort neyum nammal orikkalum parasparam compare cheyano avarude cinemakale veruppinte peril adhikshepikkano padilla. Karanam aa oru cinema kond ethra peranu rakshapedunnathenn nammal alochikkenda oru karyam aanu.

  • @abhilashj8116
    @abhilashj8116 3 ปีที่แล้ว +128

    Padam Innu kanduu...Enjoyed...Mammooka Brilliant as Father Benedict...Good little twists and must-watch in theatres.

    • @rajuk.m497
      @rajuk.m497 3 ปีที่แล้ว +3

      ഞങ്ങൾ തീയറ്ററിൽ തന്നെ പോയി കാണും
      വെള്ളം സിനിമ തീയറ്ററിൽ പോയി കണ്ടു
      ഇതും പോയി കാണും

  • @manglishaction7005
    @manglishaction7005 3 ปีที่แล้ว +20

    സിനിമ കണ്ടിരുന്നു ,മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ഹൊറർ സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ ശൈലിയിൽ ആണ് ഇതിൽ സംവിധായകൻ കഥ പറഞ്ഞിട്ടുള്ളത് ,മൊത്തത്തിൽ കൊള്ളാം ഒരു ആവറേജ് പടം ,മമ്മൂക്ക കിടു ആയിട്ടുണ്ട് ഒന്നും പറയാനില്ല 👏😍

  • @mubashirt3970
    @mubashirt3970 3 ปีที่แล้ว +95

    മമ്മൂക്ക 🔥🔥🔥😘

  • @abhaypn7395
    @abhaypn7395 3 ปีที่แล้ว +148

    God bless her ❤️ Monica !

  • @riotpandayt6919
    @riotpandayt6919 3 ปีที่แล้ว +29

    Lalettan fan 💝ayittum ikkaye isthapedunnaver 👇👇😍😍💖💖💝💝💝😘💥

  • @rameesusman9244
    @rameesusman9244 3 ปีที่แล้ว +24

    പ്രൊഡ്യൂസറുടെ വാക്കുകൾ കൊള്ളുന്നത് ആന്റണി പെരുമ്പാവൂരിന്നാണോ എന്നൊരു സംശയം

  • @spectator616
    @spectator616 3 ปีที่แล้ว +54

    പ്രീസ്റ്റ് ❤
    തീയേറ്റർ എക്സ്പീരിയൻസ് മുഖ്യം 🔥

  • @malluvibes2
    @malluvibes2 3 ปีที่แล้ว +173

    ഇജ്ജാതി മൻസൻ❤️🤩
    ലൗ യൂ ഇക്കാ🥰

  • @soorajrajeev1191
    @soorajrajeev1191 3 ปีที่แล้ว +34

    Eee age ilum aaa voice aa power oru രക്ഷയും ഇല്ല pwoli

  • @yathra5859
    @yathra5859 3 ปีที่แล้ว +102

    Great efforts mammookka🔥

  • @arunbabu8371
    @arunbabu8371 3 ปีที่แล้ว +141

    As per the face expression of Nikhila Vimal...she is so obsessed with Mamookka

  • @shafeeka5317
    @shafeeka5317 3 ปีที่แล้ว +72

    ഇക്കാ 😍😍😍😍❣️

  • @shihabkv4353
    @shihabkv4353 3 ปีที่แล้ว +28

    Priest സിനിമ മാത്രം അല്ല. പാട്ടുകൾ എല്ലാം അടിപൊളി ആണ് ❤️

  • @topfactsmalayalam8842
    @topfactsmalayalam8842 3 ปีที่แล้ว +20

    സിനിമ വളരണം സിനിമയുടെ കൂടെ നിൽക്കുന്നവനും .. പോസ്റ്റർ ഒട്ടിക്കുന്നവൻ മുതൽ തിയേറ്ററിന്റെ മുൻപിലെ ഓട്ടോറിക്ഷാ തൊഴിലാളിയെ വരെ മനസ്സ് കൊണ്ട് കാണാൻ സാധിച്ച ഈ മനുഷ്യന് മുൻപിൽ നമ്മൾ മലയാളികൾ വീണ്ടും ഒന്ന് കൂടെ ചെറുതായിരുന്നു 🙏🏽 നല്ല ഒരു നടൻ ❤️ നല്ല ഒരു മനുഷ്യൻ ❤️

  • @noufalkunnathadathil3538
    @noufalkunnathadathil3538 3 ปีที่แล้ว +63

    Mammookka😍
    Anto chettan💪

  • @dreamer3030
    @dreamer3030 3 ปีที่แล้ว +59

    Monica kutty 😍👏🏻

  • @alwin9489
    @alwin9489 3 ปีที่แล้ว +69

    ikka..,ikka pwoli alle njaghada ♥...

  • @bmr333ontrack
    @bmr333ontrack 3 ปีที่แล้ว +29

    ആന്റോ chetan വേറെ ലെവൽ ഇതാവണം നിർമ്മാതാവ് ❤

  • @mizhab2166
    @mizhab2166 3 ปีที่แล้ว +27

    പടം തിയേറ്ററിൽ തന്നെ കാണണം 🔥... മമ്മൂക്ക 👍🔥

  • @muhammedmuhammed8695
    @muhammedmuhammed8695 3 ปีที่แล้ว +38

    ഇത്രയും വെയിറ്റ് മമ്മൂക്ക മൂവി 2021 ആദ്യ മൂവി hit🔥🔥🔥but പ്രവാസി ആയോണ്ട് കാണാൻ ടൈം കിട്ടില്ല 😔😔

    • @majeedtirur4296
      @majeedtirur4296 3 ปีที่แล้ว +1

      പ്രവാസിയായി തിയേറ്ററിൽ പോയി കണ്ട ഞാൻ 🤣😎😎😎

    • @muhammedmuhammed8695
      @muhammedmuhammed8695 3 ปีที่แล้ว

      Sheda

  • @vishnusuresh4986
    @vishnusuresh4986 3 ปีที่แล้ว +18

    Anto josheph Mammokaye paty parayumboll kannu nirayun...... Mammokka The face of indian cinema💋❤❤😊😊🥰❤💞❤💞❤💞

  • @Johannastalks
    @Johannastalks 3 ปีที่แล้ว +3

    Super movie👌👌👌👌Monica will got the best child artist award sure👍👍👍

  • @shanushanavas8938
    @shanushanavas8938 3 ปีที่แล้ว +12

    Last Anto paranja vaakukal avideyanu mammokka ena manushyanod ishtavum bahumanavum koodunath 😘❤️

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 3 ปีที่แล้ว +43

    Mammookka ❤️ ❤️ ❤️ ❤️

  • @josephjohn9393
    @josephjohn9393 3 ปีที่แล้ว +51

    She is so innocent and cute

  • @indiancricketteam3638
    @indiancricketteam3638 3 ปีที่แล้ว +68

    Good movie

  • @stijinsnv6686
    @stijinsnv6686 3 ปีที่แล้ว +41

    Monica സൂപ്പർ

  • @rajeshparangan8054
    @rajeshparangan8054 3 ปีที่แล้ว +8

    പെൺകുട്ടിയുടെ അഭിനയം സൂപ്പർ

  • @achoosvlog8626
    @achoosvlog8626 3 ปีที่แล้ว +5

    ഹൊ!മോണിക്ക കുഞ്ഞേ... കിടിലൻ പെർഫോമെൻസ്!

    • @gokuulhh.__
      @gokuulhh.__ 3 ปีที่แล้ว

      ഇജ്ജതി പൊളി ❤😍🔥

  • @nsp779
    @nsp779 3 ปีที่แล้ว +65

    Ikka the great 👌🔥😍

  • @pnenglishhouse1033
    @pnenglishhouse1033 3 ปีที่แล้ว +12

    Second half atra pora but new director mammootty 👍👍👍👍👍👍👍👍👍well മൊത്തത്തിൽ കണ്ടിരിക്കാൻ കൊള്ളാം nice movie

  • @visakhswapna3854
    @visakhswapna3854 3 ปีที่แล้ว +4

    Cinema kandu .... Adipoli theatre experience 😘😘😘😘❤️❤️❤️❤️mammukka nalla manushyananu.... because he is a communist ❤️❤️❤️❤️

  • @ajeshviswasree8878
    @ajeshviswasree8878 3 ปีที่แล้ว +19

    11:43 mammookka enthu nalla manasinu udamayanu...

  • @subintuvvursubi9378
    @subintuvvursubi9378 3 ปีที่แล้ว +35

    Mammookka❤️

  • @techiesports1717
    @techiesports1717 3 ปีที่แล้ว +37

    𝘗𝘳𝘪𝘦𝘴𝘵 𝘱𝘰𝘭𝘪 𝘱𝘢𝘥𝘢𝘮😍😍😍

  • @manum2846
    @manum2846 3 ปีที่แล้ว +22

    Mammoookka💝💝💝💝

  • @nabeelnabool5805
    @nabeelnabool5805 3 ปีที่แล้ว +23

    VISION + MISSION +ACTION=MAMOOTY LEGEND🔥

  • @Jaleeeel
    @Jaleeeel 3 ปีที่แล้ว +43

    Mammootty 👏👏

  • @salihsalih798
    @salihsalih798 3 ปีที่แล้ว +3

    നല്ല മൂവി ഒന്നും പറയാൻ ഇല്ല 👌👌👌👌👌👌👌👌

  • @Alexander-jd4ph
    @Alexander-jd4ph 3 ปีที่แล้ว +34

    Mega star 🔥🔥🔥

  • @gokuulhh.__
    @gokuulhh.__ 3 ปีที่แล้ว +8

    Nikhila വേറെ ലെവൽ 😍💝💯

  • @nishaks1392
    @nishaks1392 3 ปีที่แล้ว +4

    രാക്ഷസനിലെ.... കൊച്ചു മിടുക്കി അല്ലേ ഇത് 💖💖💖

  • @muhammedyaseenk.r3775
    @muhammedyaseenk.r3775 3 ปีที่แล้ว +22

    Mammookka 😘😘😘

  • @chinnunifuvlog5747
    @chinnunifuvlog5747 3 ปีที่แล้ว +19

    ബേബി മോണിക്ക 👌🔥💥

  • @Shutdown337
    @Shutdown337 3 ปีที่แล้ว +3

    The real Mega Star MammOOtty..........
    Orupadu perude upajeevanu thudakkam kuricha valiya manushyan......The real Mega Star.

  • @bibiantony313
    @bibiantony313 3 ปีที่แล้ว +60

    Hi bro, the priest pune ll release illa, plz request them 🙏🙏🙏

    • @spectator616
      @spectator616 3 ปีที่แล้ว +3

      പൂനെ മാത്രമല്ല, കേരളം ഒഴികെ ഒരു ഇന്ത്യൻ സ്റ്റേറ്റിലും റിലീസ് ആയിട്ടില്ല. Can expect in upcoming weeks.

    • @baadhshah994
      @baadhshah994 3 ปีที่แล้ว +1

      Outside kerala distribution issue ane
      Athukondan Tamil, Telugu, Hindi cinemakalella OTT release aakkunnath

    • @bibiantony313
      @bibiantony313 3 ปีที่แล้ว

      Theatres are open everywhere now, I suppose

    • @bibiantony313
      @bibiantony313 3 ปีที่แล้ว

      @@spectator616 whom shall we ask about it

    • @bibiantony313
      @bibiantony313 3 ปีที่แล้ว +1

      @@baadhshah994 varthamaanam cinema release cheythu pune ll

  • @imranshamsuddin7065
    @imranshamsuddin7065 3 ปีที่แล้ว +35

    where is manju chechi..!!

  • @RahulR-hu8zl
    @RahulR-hu8zl 3 ปีที่แล้ว +30

    Why do you guys keep adding "Baby" to all child artistes? Just mention their original names.

    • @abhirajr.s3205
      @abhirajr.s3205 3 ปีที่แล้ว +2

      That .. like . Respect. Bro .

    • @altafkalam2716
      @altafkalam2716 3 ปีที่แล้ว +2

      That's a convention. Baby for girls and Master for boys.

    • @shoaiben4118
      @shoaiben4118 3 ปีที่แล้ว +1

      @@altafkalam2716 No one say.. Master for boys 😄

    • @RahulR-hu8zl
      @RahulR-hu8zl 3 ปีที่แล้ว +1

      @@altafkalam2716 know bro, it's been sort of like this forever. But just doesn't feel right.
      They should stop it.

  • @angelaangela2033
    @angelaangela2033 3 ปีที่แล้ว +2

    Monica aanu ithile super hero

  • @sreelakshmimp5022
    @sreelakshmimp5022 3 ปีที่แล้ว +2

    Mammookkka.................

  • @happyworld3120
    @happyworld3120 3 ปีที่แล้ว +2

    Its a fantastic movie .... Monica is very brilliant actress❤️

  • @rameshanbb1248
    @rameshanbb1248 3 ปีที่แล้ว +18

    Mammukka 😍😍😍😍❤❤❤

  • @anoopkr1336
    @anoopkr1336 3 ปีที่แล้ว +18

    ജീവിതത്തിൽ ആദ്യമായി മമ്മൂട്ടിയോട് ബഹുമാനവും ഇഷ്ടവും കൂടിയ നിമിഷം..❤️❤️

    • @ansariansari3025
      @ansariansari3025 3 ปีที่แล้ว +6

      ഇദ്ദേഹം പണ്ട് മുതലേ ഇതേ പോലെ മനസുള്ള ആളാണ് . ഇന്നോ ഇന്നലെയോ മനസ്സ് മാറ്റിയ ആളല്ല.
      ആ മനുഷ്യൻ അങ്ങിനെയാണ് ... ❤❤

    • @cherryvintage4888
      @cherryvintage4888 3 ปีที่แล้ว

      @@ansariansari3025 correct, the one and only actor who us genius in acting on the screen and so humble, honest and straight forward in real life.

    • @MariyamKP-pb5lk
      @MariyamKP-pb5lk 10 วันที่ผ่านมา

      Ninte eshttam venda mira

  • @entertainmenthub1537
    @entertainmenthub1537 3 ปีที่แล้ว +19

    Mammookka 😍😍

  • @anfiyapi4625
    @anfiyapi4625 3 ปีที่แล้ว +1

    Njan mammookante valiya fan ahn... Ikka fans plz like..

  • @meenakshimurukesh4075
    @meenakshimurukesh4075 3 ปีที่แล้ว +3

    2021 nalla nalla malayalam movies undakate.... Mammookka and lalettan started with beautiful successful movies.... Let it be just a beginning of 2021 malayalam industry.....

  • @aswincp9448
    @aswincp9448 3 ปีที่แล้ว +37

    Ikkaa ❤️❤️❤️

  • @thala2410
    @thala2410 3 ปีที่แล้ว +36

    Mammookkaa🖤
    Monica🖤

  • @Johannastalks
    @Johannastalks 3 ปีที่แล้ว +2

    Theatre il thanne poyi kananam.entammo njetti njetti ouru vazhiyaayi...