കുറ്റിപ്പുറത്തുനിന്നും കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • മലപ്പുറം കുറ്റിപ്പുറത്തുനിന്നും കാണാതായ യുവതിയേയും രണ്ട് മക്കളേയും കണ്ടെത്തി| Malappuram | Missing Woman and Children
    #malappuram #newsupdate #latestnews

ความคิดเห็น • 81

  • @AlAqouz
    @AlAqouz 2 วันที่ผ่านมา +32

    മരിക്കാൻ ആയിരിക്കും ധൈര്യം ഉണ്ടായിട്ടുണ്ടാവില്ല... ദൈവം കാത്തു ഇനിയെങ്കിലും സഹോദരിക്കും കുടുംബത്തിനും സന്തോഷവും, സമാധാനവും ഉണ്ടാകട്ടെ... ജീവനോടെ എല്ലാരേയും കണ്ടെത്തിയല്ലോ... സന്തോഷം

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 2 วันที่ผ่านมา +46

    എന്നാലും അവൾ നല്ലവൾ ആ മക്കളെ സ്നേഹിക്കുന്ന ആ ഉമ്മ അവരെ എവിടെയെങ്കിലും കൊണ്ട് പോയി സന്ദോഷത്തോടെ ജീവിക്കണം എന്ന് കരുതിയിട്ടാവും നല്ല വണ്ണം അന്വേഷിച്ചു നോക്കിയിട്ട് അവന്റെ അടുക്കൽ ആകണേ അല്ലങ്കിൽ ആ ഉമ്മക്കും കുട്ടികൾക്കും സമാധാനം നഷ്ടം ആവും

    • @KalsoomHaleema
      @KalsoomHaleema 2 วันที่ผ่านมา

      കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്നല്ലേ 🥹

  • @shamilashameer1545
    @shamilashameer1545 2 วันที่ผ่านมา +34

    അത്രമാത്രം ഒറ്റപ്പെടൽ അനുഭവിച്ചു കാണും

  • @Cstmr-n8p
    @Cstmr-n8p 2 วันที่ผ่านมา +31

    അൽഹംദുലില്ലാ..... രക്ഷപ്പെട്ടു,

    • @LUCK8434
      @LUCK8434 วันที่ผ่านมา

      🙏

  • @mhdniyanni7724
    @mhdniyanni7724 15 ชั่วโมงที่ผ่านมา +3

    പാവം അത്ര മാത്രം അനുഭവിച്ചു കാണും പടച്ചോൻ സന്തോഷവും സമാദാനവും കൊടുക്കട്ടെ 🤲🤲🤲

  • @hibasofficialyoutubechanne4696
    @hibasofficialyoutubechanne4696 2 วันที่ผ่านมา +35

    അത്രയ്ക്കും അനുഭവിക്കുന്നുണ്ടാവും ആ മകൾ. അയാളെ കണ്ടാൽ തന്നെ മനസ്സിലാക്കാമല്ലോ

  • @SiyadSisi
    @SiyadSisi 2 วันที่ผ่านมา +58

    അൽഹംദുലില്ലാ കൂടെ ആൺ സുഹൃത്ത് ഉണ്ടാവില്ലേ എന്നായിരുന്നു പ്രാർത്ഥന

  • @zayutipsvlog4853
    @zayutipsvlog4853 2 วันที่ผ่านมา +22

    അൽഹംദുലില്ലാഹ് ❤

  • @rasheedazubair3800
    @rasheedazubair3800 2 วันที่ผ่านมา +22

    വീട്ടിലിരുന്നിട്ട് ഒരു സമാദാനവും ഇണ്ടാവില്ല പാവം appol നാട് vittadaakum

  • @NasarEk-nk6dk
    @NasarEk-nk6dk 2 วันที่ผ่านมา +9

    Veettinakath chevikk soyiryemillengil ennaa cheyyaannu parayaan pattilla onte varthaanam kettapoye manasilaayi onu makkale matheenn😢

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 วันที่ผ่านมา +14

    Enthinanu avare kaliyakkunnath... Chilappol veettile prasnangal kond sahikett poyathakam anveshikkanam ath... Ellarum angane chinthikkunnavaravilla.. Angane anel kuttikale kond pokumo

  • @BenzySharief
    @BenzySharief 2 วันที่ผ่านมา +15

    Ee സഹോദരിക്ക് വേറെ ആരും ഇല്ലേ ബന്ധുക്കളായിട്ട് അവരുടെ അടുത്തേക്ക് എന്തേ പോകാഞ്ഞത് 😔

    • @soudhasamsu9388
      @soudhasamsu9388 2 วันที่ผ่านมา +12

      ബന്തുക്കൾ ഉണ്ടായിട്ടൊന്നും ഒരു കാര്യം ഇല്ല കല്യാണം കഴിഞ്ഞാൽ ഒരു ബാധ്യത തന്നെ

    • @alhanmon2461
      @alhanmon2461 2 วันที่ผ่านมา +4

      @@BenzySharief swantham veettilekk pokumpo avarkkum budhimuttavum ennu karutheettavum paavam

    • @HaiHai-eb5qu
      @HaiHai-eb5qu 2 วันที่ผ่านมา +2

      @@soudhasamsu9388 സത്യം

  • @Rറബീഹ്
    @Rറബീഹ് 2 วันที่ผ่านมา +25

    ഇനിയെങ്കിലും അവരെ നന്നായി നോക്ക് ജീവൻ തിരിച്ചു കിട്ടിയല്ലോ അവരുടെ

  • @fellap5470
    @fellap5470 2 วันที่ผ่านมา +6

    വീടിനെക്കാളും ഭേദം കൊല്ലമാണെന്ന് പാവം വിചാരിച്ചു കാണും 😪

  • @HadiyaNasar
    @HadiyaNasar 2 วันที่ผ่านมา +12

    Eniyaghil husband nalla nilaku nokan sramikanam edayalum sughm kodittu arum povarilalo edaghilum vishamam udayittundavum😊

  • @mufeedmidlaj4637
    @mufeedmidlaj4637 2 วันที่ผ่านมา +4

    അൽഹംദുലില്ലാഹ്

  • @tradeiinstock
    @tradeiinstock 2 วันที่ผ่านมา +17

    കുഞ്ഞുങ്ങളെയും കൊണ്ടു എന്തു ധൈര്യത്തിൽ ആണ് പോകുന്നത്

    • @risha1239
      @risha1239 2 วันที่ผ่านมา +12

      dairyam veettil nikkaan aavum vendadhu, athrayum budhimuttaayirikkum

  • @Gkm-
    @Gkm- 2 วันที่ผ่านมา +38

    ആ ബെസ്റ്റ് സ്ഥലത്തോട്ട് ആണ് പോയത് കൊല്ലതോട്ടെ അവിടേ ആണെങ്കിൽ എന്നും അടിപിടി കുത്ത് പീഡനം 😂

    • @ramseebasheer8029
      @ramseebasheer8029 2 วันที่ผ่านมา +4

      Malappurath ninn alle poyath. Avide sugamayath kondanallo naad vittath

    • @AveragE_Student969
      @AveragE_Student969 2 วันที่ผ่านมา +5

      @@ramseebasheer8029well said! 😂
      അണ്ണാക്കിലേക്ക് തന്നെ കൊടുത്തു

    • @Gkm-
      @Gkm- 2 วันที่ผ่านมา +2

      എരിതീയിൽ നിന്നും വറചട്ടിയിലേക്ക് 🤣

    • @ramseebasheer8029
      @ramseebasheer8029 2 วันที่ผ่านมา

      @@Gkm- ningalude naad ang heaven il ano

    • @Gkm-
      @Gkm- 2 วันที่ผ่านมา +7

      ഞാൻ തൃശൂർക്കാരൻ ആണ് എങ്കിലും പറയാ മലപ്പുറം എന്തു കൊണ്ടും നല്ല സ്ഥലം ആണ് കൊല്ലത്തെ വച്ച് നോക്കിയാൽ. ന്യൂസ് എടുത്തു നോക്കിയാൽ കൊല്ലം ക്രൈം വാർത്തകൾ ഒരുപാടു കാണാം ദിവസവും അത് കൊണ്ട് പറഞ്ഞതാ

  • @user-rh1px2gx8i
    @user-rh1px2gx8i 2 วันที่ผ่านมา +1

    Majeede.ne.vallaprasnavum.undakkiyo.vivaraggal.nokumbol.neyanu.thetukaran.iniyegilum.shraddhikuka.kuduumbavumayi.jeevikkan.paladum.tharanam.cheyyedivarum

  • @shajahanshajahan7789
    @shajahanshajahan7789 2 วันที่ผ่านมา +2

    അൽഹംദുലില്ല കിട്ടിയല്ല ജീവനാണ്

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc 2 วันที่ผ่านมา +4

    തുഹാ ചെയിതു അല്ലഹു കിട്ടാൻ വേണ്ടി

  • @meghaas1561
    @meghaas1561 2 วันที่ผ่านมา +2

    Kollath aano lady de veed??

  • @ShahiDa-z5l
    @ShahiDa-z5l 2 วันที่ผ่านมา +2

    Alhamdulilllah

  • @ശല്യർ
    @ശല്യർ 2 วันที่ผ่านมา +2

    വീണ്ടും കൊല്ലം❤❤❤❤💪💪💪💪💪💪

  • @AbiAbi-lc2hr
    @AbiAbi-lc2hr 2 วันที่ผ่านมา +4

    Alhamdulillah

  • @iconcreation1235
    @iconcreation1235 2 วันที่ผ่านมา +18

    കുടുംമ്പ പ്രശ്നം ഉണ്ടായാല്‍ എങ്ങോടെങ്കിലും പോയാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരും !!! പെണ്ടുങ്ങള്‍ക്ക് പിരാന്താണ്

    • @ShaShanu-i4y
      @ShaShanu-i4y 2 วันที่ผ่านมา +5

      സഹികെടുമ്പോൾ pogumedo

    • @iconcreation1235
      @iconcreation1235 2 วันที่ผ่านมา +1

      @@ShaShanu-i4y സ്വന്തം വീ്‌ടിലേക്ക് പോയാല്‍ പോരേ ?.. നട് വിട്ട് പോയാല്‍ ജീവനോടെ തിരിച്ച് വരുമെന്ന് എന്താണ് ഉറപ്പ് !!

    • @naseeranasi540
      @naseeranasi540 2 วันที่ผ่านมา

      ​@@iconcreation1235അവിടെയും ചെലപ്പോ 😢

    • @n.f.akuttees1995
      @n.f.akuttees1995 2 วันที่ผ่านมา

      സ്വന്തം വീട്ടിൽ പോയാൽ മധ്യസ്തം പറഞ്ഞു വീണ്ടും കൊണ്ടാകും അവർക്ക് റിസ്ക് എടുക്കാൻ വയ്യ ​@@iconcreation1235

    • @shameerasalam7689
      @shameerasalam7689 2 วันที่ผ่านมา

      @@iconcreation1235അവിടുത്തെ സാഹചര്യം എന്താണെന്നു നമുക്ക് അറിയില്ലല്ലോ

  • @സിനിസിനി8293
    @സിനിസിനി8293 2 วันที่ผ่านมา +1

    വറ ചട്ടിയിൽ നിന്ന് തീയിലോട്ട് ആണല്ലോ പോയത്.

  • @Lootrajar
    @Lootrajar 2 วันที่ผ่านมา

    Naannayi...sahodhari...thanks....aaa makkale apaaysppeduthi suiside cheythillallloo....thanks ..thanks alot

  • @gafoorpm3925
    @gafoorpm3925 2 วันที่ผ่านมา

    😢😢

  • @rasheedrasheed2848
    @rasheedrasheed2848 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 👍👍👍

  • @rasheedameeni8449
    @rasheedameeni8449 2 วันที่ผ่านมา

    എന്തും തുടങ്ങുന്നതും അവസാനിക്കുന്നതും കൊല്ലത്ത്😅😅

  • @prajithasudheep3514
    @prajithasudheep3514 2 วันที่ผ่านมา

    Veettil sosthathayum samadanam undavila yeth oru manushyanum Ahrahikkunath ath ale Sosthamayi onu Uragiyitt varshagal ayitt Undavum

  • @ramlaramlu7741
    @ramlaramlu7741 9 ชั่วโมงที่ผ่านมา

    Avante.kalla.karachel.kandapol.thanne.areyaam..avareketeyathil.valre.santhosham.

  • @ShaanSiddee
    @ShaanSiddee 2 วันที่ผ่านมา

    C b i anewshiknm

  • @shihabm5495
    @shihabm5495 2 วันที่ผ่านมา +6

    പുതിയ കൂട്ട് കിട്ടിയപ്പോൾ മാനസിക പ്രശ്നം തീർന്നു

    • @hamzaktkl610
      @hamzaktkl610 2 วันที่ผ่านมา +21

      അറിയാതെ ഒന്നും പറയരുത് ആ മോൾ പാവം കുട്ടിയ അവൾക് താങ്ങാൻ പറ്റാത്ത വിഷമം വന്നു പാവം പടച്ചോൻ ക്ഷമ നെൽക്കട്ടെ

    • @safuranishadSafuranishad
      @safuranishadSafuranishad 2 วันที่ผ่านมา +4

      ആമീൻ

    • @shihabm5495
      @shihabm5495 2 วันที่ผ่านมา +2

      @@hamzaktkl610 പടച്ചോൻ തന്നെയല്ലേ ആ കുട്ടിക്ക് അത് പോലുള്ള മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതും അതിനുള്ള സാഹചര്യമൊരുക്കിയതും..

    • @Mee098-h
      @Mee098-h 2 วันที่ผ่านมา

      ​@@shihabm5495ശൈത്താൻ അല്ലേ ബുദ്ധിമുട്ടിക്കുക

  • @Ismail.Valiyakath.
    @Ismail.Valiyakath. วันที่ผ่านมา

    Kuttippurath Poyi Penn Kettiya Othiri Kakkas Kollathum Thiruvananthapurathum Undallo!

  • @MustafaMustafa-z1g
    @MustafaMustafa-z1g 2 วันที่ผ่านมา

    😂😂😂 ഒരിടം ആണല്ലോ റബ്ബേ കണ്ടെത്തിയത്😅😅😅

  • @anwarkv5384
    @anwarkv5384 2 วันที่ผ่านมา +2

    കൊല്ലം കണ്ടാൽ ഇല്ലം വേണ്ട

  • @jmmj2318
    @jmmj2318 2 วันที่ผ่านมา

    എന്നിട്ട് പോയതോ ! കൊല്ലത്തേക്ക് ഹെമ്മേ

  • @Innuzmol
    @Innuzmol 2 วันที่ผ่านมา +1

    Pokanamenkl athrakkum manassinn edanggerukal undaayittallea..... Ellaam readiyaakki kodukkatteaa.... 🤲🏻🤲🏻🤲🏻

  • @user-li3ru7er3f
    @user-li3ru7er3f 2 วันที่ผ่านมา

    Inshah allah rekshapetalo muslim kudumbangalil kudumbapreshnanagal vardhikunund nammal elarum sooskhikuka ath pole enthelum preshnamundayal eduth chadi chavanonum nikathe korach time mari ninitanelum solve cheyyuka

  • @nanosand1490
    @nanosand1490 2 วันที่ผ่านมา

    കുന്നെല്ലാം ചോറാണെന്ന് ഇബ് ലീസ് മന്ത്രിച്ചിട്ടുണ്ടാവും

  • @kadeeshatk398
    @kadeeshatk398 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുട്ടിയല്ല

  • @FathimaKhalid-g7f
    @FathimaKhalid-g7f 2 วันที่ผ่านมา

    ഇനി ഓൻ ആണെങ്കിലോ പെൺ സുഹൃത്ത്

  • @sajikj573
    @sajikj573 2 วันที่ผ่านมา +2

    അൽഫാൻ വെന്തില്ലാഹി 😂😂😂😂

    • @kamarbanu5139
      @kamarbanu5139 2 วันที่ผ่านมา +11

      വേവാത്തത് എന്നും തിന്നിട്ടാണല്ലേ നിനക്ക് എന്നും വയറിളക്കം 😂

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 2 วันที่ผ่านมา +5

      Shivanoli shavabogi 😂

    • @blackpander485
      @blackpander485 2 วันที่ผ่านมา

      😁😅😅😅​@@kamarbanu5139

    • @sajikj573
      @sajikj573 2 วันที่ผ่านมา

      @@kamarbanu5139 എനിക്കല്ല മമ്മദിനാ വയറിളക്കം 😂😂😂😂😂

    • @NeymarFanBoy298
      @NeymarFanBoy298 2 วันที่ผ่านมา

      ​@@sajikj573 ninte achan avum mye

  • @Rasheed-k2b
    @Rasheed-k2b 15 ชั่วโมงที่ผ่านมา

    ഭർത്തവിന്റെകുഴപ്പംആകാൻചാൻസ്ഉണ്ട്

  • @shs101
    @shs101 2 วันที่ผ่านมา

    നിങ്ങൾക്ക് ആ കണക്ക് കിട്ടിയില്ല ല്ലേ? ??? ജനങ്ങൾ നിങ്ങളുടെ ചാനലിൽ ആ കണക്ക് വരാൻ കാത്തിരിക്കുന്നു. . വേഗം വയനാട് ഫണ്ട്‌ പോയ കണക്ക് പറയൂ . . ഹാഷമിക്ക് ഇന്ന് ബഹിരകാശത്തു news വായിക്കാനുള്ളതാ വേഗംമാവട്ടെ. .

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 2 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 2 วันที่ผ่านมา

    കൊല്ലമോ 😢

  • @user-ri4xl2ns8l
    @user-ri4xl2ns8l 2 วันที่ผ่านมา

    വീട്ടിൽ അത്രക്കും ദുരിതം ഭർത്താവിൽ ൽ നിന്ന് എൽക്കുന്നുണ്ടാവും

  • @blossomk546
    @blossomk546 2 วันที่ผ่านมา

    alhamdulilla

  • @shamsiyabanu
    @shamsiyabanu 2 วันที่ผ่านมา

    അൽഹംദുലില്ലാഹ്