ആരാണ് ബ്രാഹ്മണനും പുലയനും | THE DARK HISTORY | DARKMODE ©BeyporeSultan Vlog 313

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 652

  • @BeyporeSultanOnline
    @BeyporeSultanOnline  11 หลายเดือนก่อน +13

    Download India's No1 audiobook platform:kukufm.page.link/mNniKeVKeCeFiZTP8
    Get 60 % off 🎁 Coupon Code :INDIA 60
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

    • @vishnubabu6216
      @vishnubabu6216 11 หลายเดือนก่อน +1

      Didn't get the discount

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      തിരുനേൽവേലി നാടാർമാർ കന്യാകുമാരി ജില്ല കൊണ്ടുപോയത് പോലെ ബംഗാളികളും ഹിന്ധിക്കരും കേരളം കൊണ്ട് പോകൂം ഒരു 20 വർഷത്തിനുള്ളിൽ ആദ്യം തെക്കൻ കേരളത്തിൽ അവർ ഭൂരിപക്ഷം ആകും അത് അവർ കൊണ്ടോകും പിന്നെ മലബാർ അവരുടെ വൻ സ്വാധീനം വരും കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരിക്കും അവരുടെ ഏറ്റവും വലിയ വളം commen sense ഉള്ള ആർക്കും ഇത് കൃത്യമായി മനസിലാക്കാം വരുന്നതിൻ്റെ മുക്കൾബാഗവും മുസ്ലിങ്ങളും ആണ് കേരളത്തിൻ്റെ പുറത്ത് നിന്നു വരുന്നവർക്ക് സ്ഥലം വാങ്ങാൻ ഉള്ള അവകാശം വിലക്കണം ഇല്ലെങ്കിൽ കേരളത്തിലെ ഹിന്ദുക്കൾ ശരിക്കും അനുഭവിക്കും.

    • @sandeepapoos4123
      @sandeepapoos4123 10 หลายเดือนก่อน

      ബെസ്റ്റ് ഇഴവ ദേശം എന്ന് പറയുന്നത് ശ്രീലങ്ക അണ് അവിടെ നിന്നും വന്ന ആളുകൾ ഇഴവർ എന്ന് പറയുന്നു. ഇതിന് തമിഴ്നാട്ടിൽ തെളിവുകൾ ഉണ്ട്

    • @sathghuru
      @sathghuru 10 หลายเดือนก่อน

      ഇതിൽ ഏതാണ് അംബാനി എന്ന് ചോദിക്കുന്നത് പോലെയെ ഉള്ളൂ.

    • @MavinRapsor
      @MavinRapsor 10 หลายเดือนก่อน

      As long as Caste reservation is there...there is casteism in society

  • @SamuraiSphinx
    @SamuraiSphinx 11 หลายเดือนก่อน +372

    "ഒരു കുഞ്ഞു ജനിച്ചു അവൻ്റെ ജാതി ഏതെന്ന് തിരിച്ചറിയുന്ന നിമിഷം വരെ ആണ് അവൻ മനുഷ്യൻ ആയി ജീവിക്കുന്നത്. തിരിച്ചു വീണ്ടും മനുഷ്യൻ ആവാൻ സാധിക്കുന്നത് ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രം ആണ്". 👍👍👍

    • @subints1577
      @subints1577 11 หลายเดือนก่อน +3

      ipolum thammiladikkunavarum thammil adipikkunavarum kelkam

    • @arunkumar.k
      @arunkumar.k 11 หลายเดือนก่อน +1

      Delivery മുൻപേ ജാതി ഇല്ലേ?

    • @Psyndblycho
      @Psyndblycho 11 หลายเดือนก่อน

      Enthanu jathy ?​@@arunkumar.k

    • @abhijithanil8984
      @abhijithanil8984 11 หลายเดือนก่อน +4

      ​@@arunkumar.k illaaa. Undenn thonnunnath nammakal alle. Nammude jathi mathapithakalil ninn verunnath aaanenn parayunnath verum polla aaya nayam mathram aanu. Njan hindu aan enn njn thirich ariyunnidath aanu oru manushyalil ninnum mathathinte oru kalipaava aayi njan marunnath. Thirich nadakkanamengil nammude poorvikar nadanna vazhiyilek thirinj nokkendathayi verum. Chindikkedath nammude utharavadhithwam aan.... Maarendathum😊

    • @sou_thpaw
      @sou_thpaw 11 หลายเดือนก่อน

      Jaathi thirichariyumbo avan parinamichu Chimbanzee aavuo??? Oru sense um illatha kure dialogues

  • @bijubiju7954
    @bijubiju7954 11 หลายเดือนก่อน +62

    ഈ വിഡിയോ ഇട്ടേണ്ട സമയം ഇതുതന്നെ, ഇതുപോലുള്ള വീഡിയോ ഇനിയും പോരട്ടെ ❤❤❤❤❤❤❤❤❤👍👍👍👍👍👌👌👌👌👌

  • @johnywalker3531
    @johnywalker3531 11 หลายเดือนก่อน +189

    മനുഷ്യന് എന്തിനാണ് ജാതി... മനുഷ്യന്മാർ തമ്മിൽ അടിയുണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് ജാതി

    • @369nis
      @369nis 11 หลายเดือนก่อน +23

      Mathavum

    • @hareek3745
      @hareek3745 11 หลายเดือนก่อน +25

      മതങ്ങളും , പ്രത്യയശാസ്ത്രങ്ങളും ആണ് ജാതിയേക്കാൾ അനേകമനേകം നരവേട്ട നടത്തിയത് എന്നത് യാഥാർത്ഥ്യം.
      പക്ഷെ ഇവയ്ക്ക് എതിരെ ആരും സംസാരിക്കില്ല. അതിനുമൂത്ത അണ്ടിയില്ല 😂😂😂

    • @sarathchikku1028
      @sarathchikku1028 11 หลายเดือนก่อน

      ​@@hareek3745poda funde .... Mathathinte Perinekal ivide jathide peril aanu kooduthalum kuthum,kulayum nadannathu..
      Oru mathathintetyum peril arum parihasikarilla. Ennal jathide peril parihasangalum, adichamarthalukalum ipozhum undu.

    • @STORYTaylorXx
      @STORYTaylorXx 11 หลายเดือนก่อน

      @Rolex.174 അങ്ങനെ ബ്രിട്ടീഷുകാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ നമ്മൾ ഇന്ത്യക്കാർക്ക് കഴിയില്ല. അവർ വന്നതുകൊണ്ട് ഒരു പരിധിവരെ ജാതി ഇല്ലാതായി എന്നതാണ് വാസ്തവം.

    • @lidhin3418
      @lidhin3418 11 หลายเดือนก่อน +5

      ​@Rolex.174 Britishukar varunnathinu munbum ivde cast und athinte peril ulla vivechanagalum und, don't twist the facts.

  • @NidaMenon
    @NidaMenon 11 หลายเดือนก่อน +36

    One of the best and an eye opener video. Great work bro

  • @ajijai2186
    @ajijai2186 11 หลายเดือนก่อน +52

    സൂപ്പർ വീഡിയോ , ഈ വീഡിയോ ഇറങ്ങേണ്ടുന്ന കൃത്യസമയം ഇതാണ്. എല്ലാവർക്കും പൂർവ്വ ചരിത്രവും പരിണാമങ്ങളും കുടിയേറ്റങ്ങളും ഈ നാടിൻ്റെ യഥാർത്ഥ അവകാശികൾ ആരാണെന്ന് മനസ്സിലാക്കാനുമുള്ള ഒരവസരം, താങ്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

    • @bhagathas3487
      @bhagathas3487 11 หลายเดือนก่อน +9

      ente ponnu hhe . thankal ippo type cheythu ittekkunnathine aanu jaathi veri ennu parayunnathu

    • @midhhxh
      @midhhxh 11 หลายเดือนก่อน

      enth nadinte avakashi....this is india ivde ella indiansinum ore avakasham thenne ullu ......vargeeyavathi aahnalle

    • @reality8537
      @reality8537 11 หลายเดือนก่อน

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

  • @apostiveman1853
    @apostiveman1853 11 หลายเดือนก่อน +10

    Ur clearing my loop...connect to the real life..&I want to change this system..u r helping for my loops..

    • @reality8537
      @reality8537 11 หลายเดือนก่อน

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

  • @maryaleena7239
    @maryaleena7239 10 หลายเดือนก่อน +12

    "ഒരു കുഞ്ഞു ജനിച്ച് അവന്റെ ജാതി ഏതെന്നു അവൻ തിരിച്ചറിയുന്ന നിമിഷം വരെയാണ് അവൻ മനുഷ്യനായി ജീവിക്കുന്നത്. തിരിച്ചു വീണ്ടും മനുഷ്യൻ ആവാൻ സാധിക്കുന്നത് ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രമാണ്...."🔥🔥🔥

  • @YuvalNoahHarri
    @YuvalNoahHarri 11 หลายเดือนก่อน +48

    വേദ ഗ്രന്ഥങ്ങളുടെ വരോവോടെയാണ് ജാതി ഉണ്ടായത് എന്ന് പണ്ടെന്നോ വായിച്ചിട്ടുണ്ട്.ജാതി വ്യവസ്ഥ ഉടലെടുക്കും മുന്നേ എല്ലാരും ഒന്നായ് കഴിഞ്ഞ സംഘ കാലമൊക്കെ എത്ര മനോഹരമായിരിക്കാം

    • @STORYTaylorXx
      @STORYTaylorXx 11 หลายเดือนก่อน +7

      വേദ കാലഘട്ടം കഴിഞ്ഞാണ് സംഘകാല കാലഘട്ടം. സംഘകാല കാലഘട്ടത്തിലും അടിസ്ഥാനപരമായി നിരവധി വേർതിരിവുകൾ ഉണ്ടായിരുന്നു പക്ഷേ അത് തൊഴിലിനെ അടിസ്ഥാനത്തിലുള്ള ഭരണത്തിൻറെ അടിസ്ഥാനത്തിലുള്ള ധനികനും പാവപ്പെട്ടവനും എന്നൊക്കെയുള്ള വേർതിരിവ് ആയിരുന്നു. വേദകാലഘട്ടത്തിലെ തുടക്കം ജാതി ഇല്ലായിരുന്നു എന്നാൽ വേദങ്ങൾ എഴുതപ്പെടുന്ന കാലഘട്ടം എത്തുമ്പോഴേക്കും ജാതി ശക്തമായി പിടിമുറുക്കി. ജാതീയമായ ജാതി ഉണ്ടാക്കാൻ കാരണം വർണ്ണവ്യവസ്ഥ തന്നെയാണ് വർണം എന്നാൽ നിറം അടിസ്ഥാനപരമായി നിറത്തിന് പേരിൽ തന്നെയാണ് ജാതി ഉണ്ടായത്. അത് വംശീയമായ ബന്ധപ്പെട്ട് നിൽക്കുന്ന കാര്യമാണ്. എങ്ങനെയാണോ സായിപ്പുമാർ വന്നപ്പോൾ ഇന്ത്യക്കാരെ ചെറുതായി വിലകുറച്ചു കണ്ടത് നിറത്തിലെ അടിസ്ഥാനത്തിൽ അതുപോലെ ഇന്ത്യക്കാർ എങ്ങനെയാണ് ആഫ്രിക്കക്കാരെ നിറത്തിലെ അടിസ്ഥാനത്തിൽ കണ്ടത് അതുപോലെ തന്നെയാണ് സ്റ്റെപ്പി വിഭാഗം ജനങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വന്നപ്പോൾ തങ്ങളുടെ തൊലിയുടെ നിറമില്ലാത്ത വരെ തങ്ങളേക്കാൾ കുറഞ്ഞ വരായി കണ്ടു. എന്നാൽ അപ്പോൾ പോലും അവർക്കിടയിൽ മിത്രമായ വിവാഹങ്ങൾ നടന്നു . പല കാലഘട്ടത്തിൽ ആയിട്ടായിരുന്നു ആര്യന്മാർ എന്ന സ്റ്റെപ്പിൽ ജനങ്ങളുടെ കൊടിയേറ്റം ഉണ്ടാകുന്നത് പിന്നെപ്പിന്നെ വന്ന അവരുടെ സമൂഹം സ്വന്തം വംശ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് ശ്രദ്ധ വംശ പാരമ്പര്യത്തിൽ നിലനിർത്തണമെന്നും വാശിയുള്ള വരും തൻറെ വിഭാഗത്തിൽ പെടാത്ത ഇവിടെ നേരത്തെ ഉള്ളവരെ എനിക്കിഷ്ടമായി കാണാൻ തുടങ്ങി പ്രധാനമായും നിറത്തിന് പേരിൽ തന്നെ അതുതന്നെയാണ് ജാതിയുടെ അടിസ്ഥാനവും. സംഘകാലഘട്ടത്തിലെ ജാതി അധികം ഉണ്ടാകാതിരിക്കാൻ കാരണം ഇവിടെ ഉണ്ടായിരുന്നവർക അടിസ്ഥാനപരമായ നിറം കറുപ്പ് മാൻ നിറമോ കലർന്ന നിറമാണ് എന്നത് തന്നെയാണ്. പിന്നെ സംഘകാല കാലഘട്ടത്തിലെ പല കൃതികളും ഉത്ഭവിച്ചത് നമ്മുടെ കേരളവുമായി ബന്ധപ്പെട്ട തന്നെയാണ് ഉണ്ടായത് എന്നാൽ അതിൻറെ എല്ലാ അവകാശവും തമിഴന്മാർ കൊണ്ടുപോയത് തമിഴന്മാരുടെ ഒരു തമിഴ് തീവ്രവാദത്തിന് ഭാഗം ഇതിനിടയിൽ നമ്മൾ ഇതും അഡ്രസ്സ് ചെയ്യേണ്ടതാണ്. ദ്രാവിഡമായ സംസ്കാരം അത്ര മികച്ചതാണ് എന്ന് പറയാൻ പറ്റില്ല മറ്റവൾ അവരെ കളി കാരണം ഈ ഇടയ്ക്ക് ശവത്തെ തിന്ന് ആചാരം പുലർത്തിയ അവരാണ്.

    • @Nandha-Kishore
      @Nandha-Kishore 11 หลายเดือนก่อน +3

      ​@@STORYTaylorXxസംഘകാലഘട്ടത്തിൽ തൊഴിലിൻ്റെ അടിസ്ഥാനത്തിൽ വേർതിരിവ് ഉണ്ടായിരുന്നു, പക്ഷേ അത് ഉയർന്നവൻ എന്നോ, താഴ്ന്നവൻ എന്നോ, അയിത്തമോ ഇല്ലായിരുന്നു.

    • @pkbabu108
      @pkbabu108 11 หลายเดือนก่อน +5

      ജാതി വ്യവസ്ഥ കൊണ്ട് വന്നത് ശ്രീ ശങ്കരാചാര്യർ ആണ് ഇയാളാണ് ചാതുർവർണ്യ മനുസ്മൃതി സ്നാനത്തിന്റെ ഉസ്താദ്

    • @STORYTaylorXx
      @STORYTaylorXx 11 หลายเดือนก่อน

      @@pkbabu108 തെളിവുകൾ? ശങ്കരാചാര്യർ രചിച്ചു എന്ന് പറയുന്ന ശങ്കരസ്മൃതി ഉണ്ട് എന്നാൽ അത് തന്നെ ശങ്കരാചാര്യരും ആയി യാതൊരു ബന്ധവുമില്ലാത്ത സ്മൃതിയാണ് പിൽക്കാലത്ത് ശങ്കരാചാര്യരുടെ പേരിൽ നമ്പൂതിരിമാർ തിരികെ കേറ്റിയ സമൃദ്ധി കാരണം അതിനുള്ള നിയമങ്ങൾ ശങ്കരാചാര്യരുടെ കാലത്ത് ശങ്കരാചാര്യർ തന്നെ പാലിക്കാത്ത കാര്യങ്ങളാണ്. പിന്നെ ശങ്കരാചാര്യർ ഏതു ശങ്കരാചാര്യർ ആണ് എന്നതും ചോദ്യമുണ്ട് ശങ്കരാചാര്യ പരമ്പരയിൽ നിരവധി ശങ്കരാചാര്യൻ ഗണങ്ങൾ ഉണ്ട്.

    • @farook28
      @farook28 11 หลายเดือนก่อน

      ഏറ്റവും മനോഹരമായ കാലം അത് നമ്മൾ ജീവിക്കുന്ന ഈ കാലമാണ്

  • @Gourinandanans
    @Gourinandanans 11 หลายเดือนก่อน +10

    6:28 ഗ്രീക്കുകാരുടെ ആക്രമണം വഴി മെഡിറ്റനേറിയൻ വംശജർ സിന്ധ് സ്ഥലത്ത് എത്തി ഹാരപ്പൻ സംസ്ക്കാരം സ്ഥാപിച്ചു എന്നത് എങ്ങനെ ശെരി ആവും? ഗ്രീക്ക് സംസ്‌കാരത്തെക്കാൾ പഴക്കം ഹാരപ്പൻ സംസ്കാരത്തിന് ഉണ്ടല്ലോ?

    • @rijulovarmenianairi6129
      @rijulovarmenianairi6129 11 หลายเดือนก่อน

      Induvalley haplogroup lm20 originated in Indus valley area 50,000 years ago

    • @Samyakindialife
      @Samyakindialife 2 หลายเดือนก่อน

      ​@@rijulovarmenianairi6129indus valley is created by Tamils, Irular, idamar was lived here.

  • @sreenarayanram5194
    @sreenarayanram5194 11 หลายเดือนก่อน +14

    പൊലയ - പൊലയർ
    വാണിയ - വാണിയർ
    ബ്രാഹ്മണ - ബ്രാഹ്മണർ
    ഈഴവ. - ഈഴവർ
    വിശ്വകർമ - വിശ്വകർമർ
    തീയ്യ - തീയർ
    മുക്കുവ - മുക്കുവർ
    നമ്പ്യാ - നമ്പ്യാർ
    നായ - നായർ
    ചില ജാതി കലുടെ കൂടെ 'ന്മാർ ' എന്ന ശബ്ദവും ചേർക്കുന്നു എന്നാണ് എന്നോട് ഒരു വടക്കൻ മലബാറിലെ നബൂതിരി പറഞ്ഞത് അവർക് ഏറ്റവും ഇഷ്ട പെട്ട ഒരു ജീവിയെ അവർ ബഹുമാന പൂർവം വിളിക്കുന്ന ഒരു നാമം ആണ് അത് അവർ അവർക്ക് നായർ സ്ത്രീകളിൽ ഉണ്ടാകുന്ന മക്കളെ ഒരിക്കലും നായർ എന്ന് വിലിച്ചിരുനില്ല ആരും അവരെ അങ്ങനെ വിളിക്കുന്നതും അവർക്ക് ഇഷ്ടം അല്ല. നായർ നമ്പൂതിരി അവരെ മലബാറിൽ നമ്പ്യാർ എന്നും മധ്യകേരളത്തിൽ വർമ എന്നും തെക്കൻ കേരളത്തിൽ പിള്ള എന്നും വിളിച്ചു
    മുലക്കരം വാങ്ങി കുട്ടികളെ വളർത്തിയ ലോകത്തിലെ ഏക സമുദായം ആണ് നായർ

    • @Santhoshdevasia
      @Santhoshdevasia 11 หลายเดือนก่อน +1

      😂

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      @@Melvinantony69 ചണ്ടാള പുലയാടി നായ മുലക്കരം വാങ്ങി ജീവിച്ചു കുട്ടികളെ വളർത്തിയ ലോകത്തിലെ ഏക സമുദായ പരമ്പര

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      ​@@Melvinantony69എന്ന് മുലക്കരം വാങ്ങി ജീവിച്ച നായ പരമ്പര

    • @renjithrenjith3772
      @renjithrenjith3772 11 หลายเดือนก่อน

      സ്ഥാനപേരും നാർ എന്നാണ് പുലയനാർമണിയമ്മ കോതറാണി അയ്യൻകോതപുലയനാർ

    • @renjithrenjith3772
      @renjithrenjith3772 11 หลายเดือนก่อน

      ചേരവംശമായ പുലവർകൾടെ ഭരണകമ്മറ്റിയാണ് നായ്രീ എന്നത് പുലവക് കൊണ്ട്രാ നാർ മർകടന്ത എന്ന് പതിറ്റ് പത്തിൽ പറയുന്നു

  • @skylightmedia555
    @skylightmedia555 10 หลายเดือนก่อน +3

    11:15 ഇപ്പൊൾ ആര്യന്മാർ വരുന്നത് പോലെ വടക്കേ ഇന്ത്യയിൽ നിന്നും അതിഥി തൊഴിലാളികൾ കുടിയേറി തുടങ്ങിയിട്ടുണ്ട്...രണ്ട് തലമുറ കഴിയുമ്പോഴേക്കും കേരളത്തിലെ സംസ്കാരം, രാഷ്ട്രീയം, ഭാഷ ഒക്കെ അവരുടെ രീതിക്ക് അവർ മാറ്റി എടുക്കും...നോക്കിക്കോ 😅

  • @JETHIN97
    @JETHIN97 11 หลายเดือนก่อน +17

    Indian republic day Wishes ithilum nannai Parayan pattila
    Happiy Republic Day

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 11 หลายเดือนก่อน +12

    Intresting⚡️

  • @MadMax-x9t
    @MadMax-x9t 11 หลายเดือนก่อน +11

    ഇന്ത്യയിൽ നിന്നും ജാതി ലോകം അവസാനം വരെ ഉണ്ടാകും ഒരു പക്ഷെ പണ്ടേതെക്കാൾ ഒരു പടി കൂടി സിനിമ, സീരിയൽ, എല്ലാം ജാതി മയം

  • @vishnuvijayan8183
    @vishnuvijayan8183 11 หลายเดือนก่อน +19

    I personally respect your views. Great Job !

  • @Coconut-n5c
    @Coconut-n5c 11 หลายเดือนก่อน +23

    ചില കമൻ്റ് കാണുമ്പോൾ ചിരി വരുന്നു ജാതിയേയും മതത്തേയും ശക്തമായി എതിർക്കുന്ന ഇവരൊക്കെ കല്യാണം കഴിച്ചത് ജാതിയും മതവും നോക്കാതെ അന്യ മത ജാതിക്കാരെ ആയിരിക്കുമൊ . ഒട്ടുമിക്ക മതേതരന്മാരും കല്യാണ സമയത്ത് മതേതരം മറന്ന് പോകും എന്നിട്ട് പറയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണന്ന് 😂😂😂😂....

    • @BabaV2000
      @BabaV2000 11 หลายเดือนก่อน

      മതത്തെയും ജാതിയെയും എതിർക്കുന്നവർ ie Atheist കൾക്ക് മുഴുവൻ മതം നോക്കി അന്യ മതസ്ഥരെ മാത്രമേ വിവാഹം കഴിക്കാൻ പാടൂ എന്നൊന്നും ഇല്ല , വിദ്യാഭ്യാസരഹിത-വിദ്യാഭ്യാസ വിരുദ്ധ സങ്കി

    • @dextermorgan2776
      @dextermorgan2776 11 หลายเดือนก่อน +3

      റിസർവേഷൻ നക്കാൻ ജാതി സർട്ടിഫിക്കറ്റ് മേടിക്കാൻ ക്യു നിക്കുന്ന വാണ്ണങ്ങളേം കാണാം 😂

    • @Born_to_fight_333
      @Born_to_fight_333 11 หลายเดือนก่อน +1

      😁👍🏼

    • @Athiest.38
      @Athiest.38 11 หลายเดือนก่อน +2

      ഇനി ആരൊക്ക എന്തൊക്കെ പുരോഗമന വാദം കൊണ്ടു വന്നാലും മനുഷ്യൻ ഭൂമിയിൽ ഉള്ളിടത്തോളം ജാതി മതം ഇവ ഉണ്ടാകും ......

    • @Nandha-Kishore
      @Nandha-Kishore 11 หลายเดือนก่อน

      ​​@@dextermorgan2776ആദ്യം റിസർവേഷൻ ലഭിച്ചത് നായർ ജാതിക്കാണ്, മലയാളി മെമ്മോറിയൽ വഴി. ആ ചരിത്രം മറച്ചുവച്ചാണ് സംവരണത്തെ പരിഹസിക്കുന്നത്😂.

  • @SecretAgentX
    @SecretAgentX 11 หลายเดือนก่อน +12

    🎈🎈

    • @maxhydra1
      @maxhydra1 11 หลายเดือนก่อน +2

      അരി അണ്ണൻ ❤🎉

  • @Gourinandanans
    @Gourinandanans 11 หลายเดือนก่อน +12

    10:30 ഈഴം ( ശ്രീലങ്ക ) നാട്ടിൽ നിന്ന് വന്നവർ ഈഴവർ എന്നും പറയുന്നുണ്ട്.

    • @40sauravasoman47
      @40sauravasoman47 11 หลายเดือนก่อน +2

      ഈഴം എന്നാൽ ഭൂമി എന്നും അർഥമുണ്ട്.

    • @sureshkj7637
      @sureshkj7637 11 หลายเดือนก่อน +5

      ശ്രീലങ്കയിലുള്ള സിംഹളര്‍ ആര്യജനതയാണ്. ഈഴവര്‍ ശ്രീലങ്കയില്‍നിന്നാണ് വന്നതെന്ന് ചിലചരിത്രകാരൻമാര്‍ അഭിപ്രായപ്പെടുന്നു. ഈഴവര്‍ക്ക് ജാട്ട് ജനവിഭാഗക്കാരുമായാണ് കുടുതല്‍ ജനറ്റിക് ബന്ധമെന്ന് ഈ അടുത്തകാലത്തെ നടന്ന പഠനത്തില്‍ പറയുന്നു.

    • @Hitman-055
      @Hitman-055 11 หลายเดือนก่อน

      ​@@sureshkj7637ബുദ്ധവിശ്വാസികളല്ലേ?

    • @Perseus-x4t
      @Perseus-x4t 10 หลายเดือนก่อน

      ​@@sureshkj7637
      That genetic reports says they have multiple patrilineal lineage and one of them are closer to jats which is an indo aryan group
      Sreelankans aren't indo aryan but Sinhalese is an indo aryan language

    • @sandeepapoos4123
      @sandeepapoos4123 9 หลายเดือนก่อน

      ശ്രീലങ്ക എന്ന് പറഞ്ഞാല് ഇന്ത്യയുടെ ഭാഗം അണ്

  • @prasanthmukundanunni5509
    @prasanthmukundanunni5509 11 หลายเดือนก่อน +2

    Hi Shyam... How are you? Good video...👍🏻👍🏻👍🏻👍🏻.... Just one more point you should have added. LAK Iyer who wrote a book about caste system in Kerala

  • @girijamani740
    @girijamani740 11 หลายเดือนก่อน +6

    ബ്രാരമണ്യത്തെ തൂത്തെറിയുക,, ആചാരങ്ങൾ എല്ലാർക്കും ഒരുപോലെ ആകുക,,,,

  • @sreenarayanram5194
    @sreenarayanram5194 11 หลายเดือนก่อน +5

    ഞാന് ഒരു 10 വർഷമായി കേൾക്കുന്ന ഒരു തിയറി ആണ് ജനിട്ടിക്സ് പഠനങ്ങൾ തീയ്യർ തിയാൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്നാണ് വന്നത് എന്ന് പക്ഷേ ഇത് ഞാൻ ഈ അടുത്ത കാലം വരെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല എങ്ങനയാണ് ജനിടിക്സ് ഒക്കെ പരിശോധിച്ച് നൂറ്റാണ്ട് കൾക് മുന്നേ വന്ന ആൾക്കാരുടെ ഉറവിടം ഇന്നത്തെ ജനങ്ങളിൽ നിന്ന് എങ്ങനെ കണ്ടുപിടിക്കാനാ അതും മദ്യഏഷ്യ
    ശ്രീ ലങ്കൻസ് അവരുടെ ചരിത്രത്തിൽ പറയുന്നു തീയ്യർ/ദിവ്യർ indo sythrians അന്നെന്ന് indo sythrians ഗ്രീക്ക്കാർ ആണ് ഗ്രീസും ഒരു ദ്വീപ് ആണ് linguistic evidence ചൂണ്ടി കാട്ടുനത് തീയ്യർ എന്ന വാക്കിൻ്റ അർത്ഥം ദിവ്യൻ എന്നാണ് നൂറ്റാണ്ട് കളായി നിലനിൽകുന്ന തീയ്യാരൂടെ കുലദൈവം ആയ വയനാട്ടുകുലവൻ തോറ്റതിൽ അത് കൃത്യമായി പറയുന്നുണ്ട് deva എന്ന ഇറാനിയൻ വേഡ് ആദ്യമായി deva എന്ന് സംസ്കൃതത്തിൽ രേഗപെടുതിയത് 2nd century BCE ആണ് indo sythrians ഇൻഡ്യൻ ഉപഭൂഖണ്ടത്തിൽ വന്നതും അതെ കാലത്താണ് അത് proto indo European language ലെ deivo എന്ന വാക്കിൽ നിന്നാണ് ഉൽഭവിച്ചത് എന്ന് കാണം ആ വാക്കിൻ്റെ അർത്ഥം ഇംഗ്ലീഷിൽ shining എന്നാണ് ഈ വാക് പല proto indo European ഭാഷകളിലും രേഗപെടുത്തിയിട്ടുണ്ട് ഈ വാക്ക് thiya എന്നകുന്നത് തിയന് ഷാ പർവ്വതത്തിൻ്റെ അടുത്ത് എത്തുമ്പോൾ ആണ് mountens of god or Deva എന്ന് വെച്ചാൽ genitics ഉം linguistics രണ്ടും കൂടിച്ചേരുന്ന ഒരേ ഒരു സ്ഥലം തിയാന് ഷ പർവടതിൻ്റെ തുടക്കത്തിൽ ആണ് അവിടെ നിന്ന് എന്തായാലും വളരെ കുറച്ച് ആളുകൾ 1900-2100 വർഷങ്ങൾക്ക് മുന്നേ വടക്കൻ കേരളത്തിൽ വന്നിട്ടുണ്ട് എന്ന് മനസിലാക്കാം അതിൽ ഒരാൾ അവരുടെ നേതാവാണെന്നും അവരുടെ ആചാര രീതിയാണ് ആദ്യ കാല തെയ്യം എന്നും ആ വളരെ ചെറിയ വിഭാഗം നീലേശ്വരം മുതൽ കുടക് വടകര വരെ യുള്ള ഭൂപ്രദേശത്ത് ആണ് ജീവിച്ചത് എന്നും അല്ലെങ്കിൽ ബ്രാഹ്മണര് അങ്ങനെ ഒരു ആചാര രീതി 1900 വർഷങ്ങൾക്ക് മുനപ് ഒരു സാധാരണ കാരെ നടത്താൻ വിടുമെന്ന് തോന്നുന്നില്ല ഇന്ത്യൻ സ്വാതന്ത്ര്യതിനു മുന്നേ വന്ന ജർമൻ നാസി ശാസ്ത്രജ്ഞരും ഈ മെഗലയിൽ ജീവിക്കുന്ന ചില വിഭാഗങ്ങൾക്ക് ആര്യ രക്തം മറ്റു ജനവിഭാഗങ്ങളെ കാൽ കൂടുതൽ ഉണ്ട് എന്ന് റേഗപെടുതിയിട്ടുണ്ട് പിന്നെ തെയ്യം എങ്ങനെ ഇന്നു കാണുന്ന theyyam ആയി എന്ന് അറിയില്ല ഈ വിഭാഗം ക്ഷയിക്കൻ തുടങ്ങിയപ്പോൾ ആണ് ഇവരുടെ ആചാരത്തിൻ്റെ പൂർണത എത്താത്ത പകർപ്പുകൾ ഭൂതകൊലം, തിറ എന്നിവ ഇതിൽ ആകൃഷ്ടരായ സമീപ പ്രദേശങ്ങളിൽ ഉള്ളവർ പകർത്താൻ തുടങ്ങിയത് ഇതിനെല്ലാം കാല ക്രമേണ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്
    പക്ഷേ ഇവർക്ക് ഇന്നത്തെ തീയ്യ സമൂഹവും ആയി ഒരു ബന്ധവും ഉണ്ടാകാൻ സാധ്യത ഇല്ല അവർ നൂറ്റാണ്ട് കളായി ഇവിടെ തന്നെ ജീവിക്കുന്ന ആളുകൾ തന്നെയാണ്

    • @krishnakumar-ii1tb
      @krishnakumar-ii1tb 10 หลายเดือนก่อน

      തിയ്യൻ എന്നാൽ തേങ്ങുകയറ്റക്കാർ അല്ലെ?

  • @Its_Jamesbond_007
    @Its_Jamesbond_007 11 หลายเดือนก่อน +13

    ലോകം ഇത് കണ്ടെങ്കിലും നന്നാവട്ടെ എന്ന് പ്രാർത്ഥിക്കാം💞
    നമ്മൾ പറഞ്ഞാൽ കുരു പൊട്ടുന്നവർ ആണ് സുൽത്താനെ ചുറ്റും
    ഇതിനു ടവറയോളി പറഞ്ഞതാ ശരി
    ജാതി*ുതി🤣🤣🤣

  • @balucbabu3138
    @balucbabu3138 11 หลายเดือนก่อน +6

    ദൈവങ്ങളേയും മതവും ജാതിയും മനുഷ്യർ സൃഷ്ടിച്ചു

    • @reality8537
      @reality8537 11 หลายเดือนก่อน

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

  • @restinpeace0007
    @restinpeace0007 11 หลายเดือนก่อน +26

    Quality and presentation level🔥🗿,
    Let the red balloon fly high🎈....

  • @rennyrenny8053
    @rennyrenny8053 11 หลายเดือนก่อน +12

    അടിസ്ഥാന വർഗം 😢... പാവങ്ങൾ അവരെ പേടിപ്പിച്ചു തലി യും കൊന്നും അടിമകൾ ആക്കി സുഗിച്ചവർ

    • @Vpr2255
      @Vpr2255 11 หลายเดือนก่อน

      എല്ലാം ഒരു മതകര് 🚩

  • @agni5887
    @agni5887 11 หลายเดือนก่อน +5

    "Bhavishya Malika" Patti oru video cheyyamo

  • @niyas1419
    @niyas1419 9 หลายเดือนก่อน

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @midhunvr7236
    @midhunvr7236 10 หลายเดือนก่อน

    Ningal adipoliyanu manushya. Super video.

  • @1982thushanth
    @1982thushanth 10 หลายเดือนก่อน +1

    👍 All is ok. But we have to accept most popular general fact.

  • @ajitharavindan5827
    @ajitharavindan5827 11 หลายเดือนก่อน

    🔥 👌 knowlege... Shorts plz....

  • @zachzanal1067
    @zachzanal1067 11 หลายเดือนก่อน +2

    Ur mention of Greek attack led migration to industrial valley is a bit inaccurate. IVC predates Greeks by millenia.Better alternative would be some nomadic farming community based on southern Iran or baluchistan.

    • @zachzanal1067
      @zachzanal1067 11 หลายเดือนก่อน

      Indus valley*

  • @mukeshcv
    @mukeshcv 11 หลายเดือนก่อน +2

    ❤I LOVE INDIA ❤❤
    Thanks ❤ Good presentation ❤ it's truth.
    ❤ONE WORLD 🌍 ONE GOD ❤
    ❤ONE WORLD 🌍 ONE MONEY
    ❤ONE WORLD 🌍 ONE LAW ❤ Thanks baba ❤

  • @muhammedfaizal3547
    @muhammedfaizal3547 10 หลายเดือนก่อน

    Deashiyam thonni videoda thudakkathila aa hook 🪝. Keakkan aanu erunnu. But appozho jaathikke athitham aayi manushar aayakoottathil ullathu konde ❤.

  • @mega-mind355
    @mega-mind355 11 หลายเดือนก่อน

    Good one 👍. Actually it’s been a while now.

  • @saneerms369
    @saneerms369 11 หลายเดือนก่อน +3

    Great 😮

  • @livestrong8327
    @livestrong8327 11 หลายเดือนก่อน +3

    താങ്കൾ പറഞ്ഞതിൽ ഒരുപാട് ഒരുപാട് തെറ്റുണ്ട്. മാത്രമല്ല Sensitive ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പുതിയ കണ്ടെത്തലുകൾ കൂടി നോക്കണം മിസ്റ്റർ.

  • @ElohimBenYehuda
    @ElohimBenYehuda 11 หลายเดือนก่อน +25

    സെക്സ് കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും satisfy ചെയ്യുന്നത് ഈഗോ ആണ്... ഇതിന് വേണ്ടി അവർ ജാതി ഉണ്ടാക്കിയതാണ് ജാതി ... എന്നിട്ട് പരസ്പം അടിയുണ്ടക്കി 😂😂😂

    • @Babu-tr1lh
      @Babu-tr1lh 11 หลายเดือนก่อน +1

      അതുമാത്രമായിരുന്നെങ്കിൽ കുഴപ്പമില്ല, സാമ്പത്തിക ചൂഷണമല്ലേ പ്രശ്നം

  • @Becomingthebetter
    @Becomingthebetter 11 หลายเดือนก่อน +6

    Sulthan a Suggetion change your video quality to (4k60fps) OR (1080p60fps) (60fps) might be better........😮‍💨

    • @Abhiram_404
      @Abhiram_404 11 หลายเดือนก่อน +1

      No need of 60fps

  • @havokgaming5814
    @havokgaming5814 11 หลายเดือนก่อน +4

    Need part 2

  • @macronee
    @macronee 11 หลายเดือนก่อน +2

    Ancestors of Thiyyar came from Crete island of Mediterranean region. Due to a calamity in 15 th century B.C they migrated to the east. Can you do your research in this angle?

    • @reality8537
      @reality8537 11 หลายเดือนก่อน

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

    • @regisonjoseph1793
      @regisonjoseph1793 10 หลายเดือนก่อน

      തീയരൊക്കെ ഇവിടുള്ള നെഗ്രീറ്റോ പിന്‍ഗാമികളായ ദ്രവീഡിയരുടെ പാരമ്പര്യക്കാരാണ്.തന്തമാര് വെളുത്ത പശ്ചാത്യരാണെന്ന് പറയാന്‍ നാണമില്ലേ.പിന്ന നിങ്ങളെയൊന്നും പാശ്ചാത്യര്‍ കൂടെക്കൂട്ടില്ല കാരണം നിങ്ങള്‍ കറുത്ത നീഗ്രോ ദ്രവീഡിയര്‍ ആണ്.കണ്ണൊടിയില്‍ നോക്കി മനസ്സിലായില്ലെങ്കില്‍ ക്യാമറയിലൂടെ നോക്കൂ..

    • @regisonjoseph1793
      @regisonjoseph1793 10 หลายเดือนก่อน

      തീയരൊക്കെ ഇവിടുള്ള നെഗ്രീറ്റോ പിന്‍ഗാമികളായ ദ്രവീഡിയരുടെ പാരമ്പര്യക്കാരാണ് ഇന്‍ഡ്യക്കാര്‍തന്തമാര് വെളുത്ത പശ്ചാത്യരാണെന്ന് പറയാന്‍ നാണമില്ലാത്തവരെ പാശ്ചാത്യര്‍ കൂടെക്കൂട്ടില്ല കാരണം നിങ്ങള്‍ കറുത്ത നീഗ്രോ ദ്രവീഡിയര്‍ ആണ്.കണ്ണൊടിയില്‍ നോക്കി മനസ്സിലായില്ലെങ്കില്‍ ക്യാമറയിലൂടെ നോക്കൂ..

  • @havokgaming5814
    @havokgaming5814 หลายเดือนก่อน

    Can you do a video about the history of kuravar cast

  • @adithyankr1939
    @adithyankr1939 11 หลายเดือนก่อน

    "Nagaradhana ullavar"
    Reptilians connected ay oru topic um koodi cheyavo🎈🎈🎈

  • @dhanu1221
    @dhanu1221 10 หลายเดือนก่อน

    Jaathi column undakki vechittu athu fill cheyyumbo kuttappeduthano... Jaathi adayalappeduthanulla oru column illaatha bharakhadana aanu aavasyam......👍

  • @letters391
    @letters391 11 หลายเดือนก่อน

    That intro is back❤

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 11 หลายเดือนก่อน +3

    കൃഷ്ണനും, രാമനും ഒക്കെ വെറും കഥകൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർ ജീവിച്ചിരുന്ന ഭരണാധികാരികൾ ആയിരുന്നു. അവർക്ക് ദൈവിക പരിവേഷം നൽകിയത് പ്രജകൾ തന്നെ ആണ്. തമിഴ് നാട്ടിൽ ഇന്നും അവർ ആരാധിക്കുന്ന അഭിനേതാക്കൾക്ക് വേണ്ടി ക്ഷേത്രം പണിയുന്നത് കണ്ടിട്ടില്ലേ. അത് തന്നെ ആണ് വലിയ ഉദാഹരണം...... എന്നാൽ ഇവിടെ കുറെ എണ്ണം അതിന്റെ പേരും പറഞ്ഞു അടിയാ. എന്ത് പറയാൻ. ഇനി എന്റെ പേര് കണ്ടിട്ട് എന്റെ മതത്തെ വ്യാഖ്യാനിച്ചു പറയുന്നവർക്ക് പറയാം. പക്ഷെ മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സ്വാഗതം 🙏🏻

  • @jc_king
    @jc_king 11 หลายเดือนก่อน +10

    Regarding aryan invasion theory, Aurobindo (1872-1950), a scholar of Latin and Greek as well as of Sanskrit, debunked this theory of the North-South racial divide in India.
    In 2019, a report came after DNA study by Indo-US scientists that debunks the aryan invasion theory.

    • @Samyakindialife
      @Samyakindialife 11 หลายเดือนก่อน +4

      Theory was 100% true of yamnaya steppes Aryans gothra migration to india.

    • @bhagathas3487
      @bhagathas3487 11 หลายเดือนก่อน +4

      @@Samyakindialife there was never an Aryan invasion. The new evidence shows that people migrated from here to there. Not from there to here😂.
      If you take a genetic test between you and a north indian it will show similarity👍🏻

    • @Samyakindialife
      @Samyakindialife 11 หลายเดือนก่อน

      @@bhagathas3487 If migration never happened of yamnaya steppe Aryans then how did you born mr. Bagathas because Aryans do rape only to invaded society 🤣
      From south tamils migrated to north and middle east, Australia, South America, Africa, korea, Russia in different ages also from 7500 BC after the ravan and ram war, after the war loss ram supported peoples fled to Indonesia, Thailand and Africa (Maurithania, Mali )
      Yamnaya steppes who lived in andronovo (between black and Caspian seas ) also migrated to Europe, india, northern africa, Persia, Russia. They also known as Aryan, hurrian, huns etc...

    • @Samyakindialife
      @Samyakindialife 11 หลายเดือนก่อน

      @@bhagathas3487 migration never happened of yamnaya steppe Aryans then how did you born mr. Bagathas because Aryans do rape only to invaded society 🤣
      *From south tamils migrated to north and middle east, Australia, South America, Africa, korea, Russia in different ages also from 7500 BC after the ravan and ram war, after the war loss ram supported peoples fled to Indonesia, Thailand and Africa (Maurithania, Mali )
      *Yamnaya steppes who lived in andronovo (between black and Caspian seas ) also migrated to Europe, india, northern africa, Persia, Russia. They also known as Aryan, hurrian, huns etc...

    • @jithinkarikombil
      @jithinkarikombil 11 หลายเดือนก่อน

      After thousand years of intermixing who would have thought we wouldn't have similarities in DNA? 🤯 DNA testing is not an indicator against aryan migration @@bhagathas3487

  • @saleempkl5515
    @saleempkl5515 11 หลายเดือนก่อน +3

    ജാതി മനുഷ്യനെ വിട്ടു പോവില്ല അഥവാ വിട്ടു പോയാൽ ഭൂമി സ്വർഗം ആവും എന്നെങ്കിലും നമ്മുടെ ഭൂമി ആവുമോ ആവും എന്ന് കരുതാം

    • @mmmmmmm2229
      @mmmmmmm2229 11 หลายเดือนก่อน

      ജാതി മാത്രം അല്ല മതവും കണക്കാണ്

    • @limelightff
      @limelightff 11 หลายเดือนก่อน

      ​@@mmmmmmm2229ജാതിയും മതവും തമ്മിൽ എന്ത് ബന്ധം?

    • @mmmmmmm2229
      @mmmmmmm2229 11 หลายเดือนก่อน

      @@limelightff ജാതിയും മനുഷൃരെ വേർതിരിച്ചു കാണുന്നു മതവും മനുഷൃരെ വേർതിരിക്കുന്നു ജാതിക്കാരും മതക്കാരും മറ്റെ വിഭാഗം മനുഷൃരേക്കാളും നല്ലവർ ഞങ്ങൾ ആണെന്ന് ധരിക്കുന്നു 😂😂😂 വിഡ്ഢികുശ്മാണ്ടങ്ങൾ 😂😂😂

    • @mmmmmmm2229
      @mmmmmmm2229 11 หลายเดือนก่อน

      @@limelightff ജാതിയും മതവും തമ്മിലുള്ള വൃത്യാസം എന്താണ് 😂😂

    • @limelightff
      @limelightff 11 หลายเดือนก่อน

      @@mmmmmmm2229മതം ദൈവത്തെ കുറിച്ചും
      ജാതി ജോലി base ചെയ്തുള്ള വേർതിരിക്കലുമാണ്.

  • @sciencetainment1324
    @sciencetainment1324 11 หลายเดือนก่อน +17

    The prevailing view among academics is that the "Aryan invasion" theory is largely inaccurate. Most researchers believe that the Indo-Aryan languages and cultural elements spread through gradual migrations and cultural diffusion, rather than a single violent invasion.

    • @LokiOdinzon
      @LokiOdinzon 11 หลายเดือนก่อน

      Invasion Theory is completely debunked.
      Serious challenges are there in academics against Migration theory too.

    • @unnivijay2472
      @unnivijay2472 11 หลายเดือนก่อน

      Aryan invasion is a fake theory, but there is a reverse invasion happened in current Europe

  • @STORYTaylorXx
    @STORYTaylorXx 11 หลายเดือนก่อน +57

    പക്ഷേ താങ്കൾ പറഞ്ഞ ഈ ജാതി വിഭാഗം നാഗങ്ങളെ ആരാധിക്കുന്നത് കാണുന്നില്ല പക്ഷേ നായർ മാർക്കിടയിൽ നാഗാരാധന സജീവവും ആണ്.കേരളത്തിലെ നമ്പൂതിരിമാരും തമിഴ്നാട്ടിലെ ബ്രാഹ്മണരും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടല്ലോ അത് എന്തുകൊണ്ടായിരിക്കും? ഇന്നും ഒരുപാട് പേർ ജാതി കൊണ്ട് നടക്കുന്നുണ്ട് എന്നിരുന്നാലും അതിൻറെ പേരിൽ ഒരു വിഭാഗത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന മുണ്ട്. രണ്ടും ഒരേ പോലെ വംശീയ ആക്രമണം. അതുകൂടാതെ ഇന്നത്തെ ആധുനിക ഇന്ത്യക്കാരായ നമ്മളിൽ ആര്യ ദ്രാവിഡ സംഗമം രക്തത്തിൽ കലർന്നിരിക്കുന്നു ആ കലർത്തൽ നിന്നും ചില ഗോത്രവർഗ്ഗങ്ങൾ മാത്രമാണ് മാറി നിൽക്കുന്നത്.. ഇനി ഒരു ചോദ്യം ശരിക്കും ആരാണ് തമിഴ് കാരണം ഇന്നും സത്യത്തിൽ ഒരു ചർച്ചാവിഷയം ആക്കേണ്ട വിഷയം തന്നെയാണ് തമിഴരുടെ അവകാശവാദം പ്രകാരം തമിഴ് ആദ്യത്തെ ഭാഷ എന്നാണ് അതിൽ എന്തുമാത്രം വാസ്തവമുണ്ട് ഇപ്പോഴത്തെ തമിഴ് പഴയ തമിഴ് തമ്മിലുള്ള വ്യത്യാസം ഇവയെല്ലാം പ്രത്യേകം വീഡിയോ ചെയ്യുക വേണം

    • @mahadevkidas3522
      @mahadevkidas3522 11 หลายเดือนก่อน +3

      Snake worship is Nair tradition also Bunts in Tulunadu...

    • @palapraanvar2011
      @palapraanvar2011 11 หลายเดือนก่อน

      ​@@mahadevkidas3522Mangalore..??

    • @nkb5245
      @nkb5245 11 หลายเดือนก่อน +1

      Kerala Brahmins follow poorvameemamsa while Tamil Brahmins don't 😊

    • @thiraa5055
      @thiraa5055 11 หลายเดือนก่อน +4

      Actually tamizh oldest language alla.. oldest still surviving language anu. Oldest language ethanu enn namml ariyilla. Ithuvare kittiya theliv vech ath tamizh anu. Proto tamizhil ninnanu senthamizh ndayit ndava.. avde ninn sanskrithathinte koodicheralinte oke result ayi innathe tamizh roopapettu. Ini aaranu tamizh janatha ennath, recent ayit ketta oru theory anu ath ethratholam.sathyam nd nn ariyilla. Ennalum, IVC people thanne anu tamizh enna oru vadham und. Karanm text nu oke samyam nd nn kandethiyit nd.. keezhadi excavation time lu aanu ingne oru theory ndayath. Tamizh oru mystery thanne aanu..

    • @BSNair-hf6lp
      @BSNair-hf6lp 11 หลายเดือนก่อน +3

      സംശയം വേണ്ട തമിഴ് തന്നെ ആണ് സകല ഭാഴയുടെയും ഉറവിടം. ആര്യ ഭാഷയും സംസ്കാരവും ഇവിടുന്നു യാത്ര ചെയ്തു പോയി തിരിച്ചു വന്നതാണ്... ദേവന്ഗിരി ഭാഷയ്ക്കും മുന്നിൽ ഒരു ഭാഷ ഇവിടെ നില നിന്നിരുന്നു ഇന്ന്‌ മനുഷ്യന്റെ ആദ്യ സംസാര ഭാഷ..

  • @suraj22ish
    @suraj22ish 11 หลายเดือนก่อน +1

    Bhramanan Varnam aanu.
    Pulayan jaathiyum.
    Pulayaril Bhramanarund.
    Example: Melpathur Agnihotri, Naranath Bhranthan, Bhramarishi Valmiki… etc
    And above all… photograph noki alla varnam parayuka.
    According to Bagawath Goetha it’s defined in verse 4-13.

    • @arsha6510
      @arsha6510 11 หลายเดือนก่อน

      പുലയരിലും ബ്രമാണന്മാർ 😅😅😅കൊള്ളാല്ലോ... Nice ayit നാറാണത്ത് ഭ്രാന്തൻ ഒക്കെ ബ്രാഹ്മണൻ ആക്കിയാലോ 😂😂😂

  • @ViratKohli18249
    @ViratKohli18249 11 หลายเดือนก่อน +22

    I would like to hear the history of islam and Christianity in the same way you did this video...

    • @juvinjuvin70
      @juvinjuvin70 11 หลายเดือนก่อน +4

      British കാർക് മുമ്പു തന്നെ ഈ രണ്ട് വിഭാഗവും ഇന്ത്യയിൽ ഉണ്ട്.... കേരളത്തിൽ ഉള്ള muslims ന്റെ തുടകക്കകാർ yamani പാരമ്പര്യം ആണ്... Also Christians ഉം converted ആയി. സ്വികരിച്ചവർ ആണ്........ നിങ്ങളുടെ ചോദ്യം ഉദ്ദേശം ഒക്കെ മനസിലായി.... ആദ്യം മനസിലാക്കേണ്ട ഒന്നു മതം ജാതി വർഗം ഒക്കെ കുറെ കാലം കഴിഞ്ഞാൽ മാറി മറിയും... പണ്ട് ഉണ്ടായിരുന്നു ജാതികൾ മതങ്ങൾ അല്ല ഇന്നുള്ളത്... ഇനി കുറെ നൂറ്റാണ്ട് കഴിഞ്ഞാൽ ഇപ്പൊ ഉള്ളതും മാറും.... Vedic കാലഘട്ടം ആണ് hindu culture ന്റെ തുടക്കം.. But അന്നൊന്നും മതവെറി ഇല്ലായിരുന്നു.

    • @ViratKohli18249
      @ViratKohli18249 11 หลายเดือนก่อน +1

      @wherearewe-xl2mh Ath kettal kuru pottumo🤭

    • @BruceWayne-qe7bs
      @BruceWayne-qe7bs 11 หลายเดือนก่อน

      ​@wherearewe-xl2mh Buddism അത് കഴിഞ്ഞു വന്നത് അല്ലേ?

    • @BruceWayne-qe7bs
      @BruceWayne-qe7bs 11 หลายเดือนก่อน

      ​@wherearewe-xl2mh Aryan invasion theory is said to be fake.

  • @bhagathas3487
    @bhagathas3487 11 หลายเดือนก่อน +4

    Yes ithaanu innathe janathaikkulla ettavum valya kuzhappam. ithippozhum manasil vachu nadakkunnathu kondaanu jaathi peru vachulla reservation nadakkunnathum society orikkalum valaraathathum.

  • @athusmeraldo8273
    @athusmeraldo8273 11 หลายเดือนก่อน +1

    Fabulous ❤

  • @bijurahana2616
    @bijurahana2616 11 หลายเดือนก่อน +6

    ഞാനൊരു ചെറുമൻ ആണ്

  • @praveenamanu8693
    @praveenamanu8693 11 หลายเดือนก่อน

    ❤🎉🎉🎉🎉🎉sulthunum beevikkum Happy Republic day🇮🇳

  • @SujinJoseph-w6m
    @SujinJoseph-w6m 11 หลายเดือนก่อน +3

    Rahul eshwar ഇതൊക്കെ സമ്മതിച്ചു തരുമോ 😂😂😂

  • @bhagathas3487
    @bhagathas3487 11 หลายเดือนก่อน +6

    ARYAN MIGRATION and ARYAN INVASION was DEBUNKED 5 years back and was found SENSELESS😂. YOU are spreading MISINFORMATION now😂.
    SO I KINDLY REQUEST to do PROPER RESEARCH before making a VIDEO😂

    • @Perseus-x4t
      @Perseus-x4t 10 หลายเดือนก่อน

      Aryan invasion is debunked, Aryan migration wasn't debunked 😂

  • @kishorkamal6109
    @kishorkamal6109 หลายเดือนก่อน

    Next video : ആരാണ് സുന്നി? ആരാണ് ഷിയ..? 🤣🤣🤣 ആയിഷാടെ മരുഭൂമി കളി wth Safwaan 🤣🤣🙏🙏🙏🤓🤓🤓🤓🤓 പൊന്നോ... പൊളിക്കും..👍👍👍

  • @bhagathas3487
    @bhagathas3487 11 หลายเดือนก่อน +5

    jai sai deepak says different though

  • @Cronus8129
    @Cronus8129 11 หลายเดือนก่อน

    Thangalude soundil kelkkan ulla kothikondaanu. Please. Kate yup video cheyaamo

  • @nsha4535
    @nsha4535 11 หลายเดือนก่อน +1

    Today also caste system is very predominant through political domination, and to get to that power Hindutwa and polarization strategy is the easiest path.

    • @unnivijay2472
      @unnivijay2472 11 หลายเดือนก่อน

      Bro it's quite opposite casteism is the main thing which don't Unites hindu community together , and also can be casteism seen in converted Christians and muslim , and use the case reservation

  • @stranger69pereira
    @stranger69pereira 10 หลายเดือนก่อน +1

    90% ശാസ്ത്രം 5% തള്ള് ഇതാണ് ബേപ്പൂർ സുൽത്താന്റെ വീഡിയോ
    പക്ഷേ ഈ വീഡിയോ നിങ്ങൾ science തന്നെയാണ് പറയുന്നത് 🙏🙏👏👏🤝🤝

  • @ambiliramachandran5739
    @ambiliramachandran5739 11 หลายเดือนก่อน +2

    7:48 No Dasyus are the so called Dravidians that's True...But Mlecchas are People who are Outside of sindh... Mlecchas are referred to The so called White Or european ppl of That Time Who Do Not Believed In cast Systems and all....Who do Not Have a Caste....!

    • @Samyakindialife
      @Samyakindialife 11 หลายเดือนก่อน

      Mlechas are Aryabrahmins itsef.

    • @ambiliramachandran5739
      @ambiliramachandran5739 11 หลายเดือนก่อน +1

      @@Samyakindialife naah! Whites and other non sindhs who does not have any proper caste system were referred to as Mlecchas

  • @MuruganK-mb1tj
    @MuruganK-mb1tj 11 หลายเดือนก่อน

    ❤Fantastic

  • @shintobinsuk8107
    @shintobinsuk8107 11 หลายเดือนก่อน +2

    10ആം ക്ലാസ്സിൽ വച്ചു caste ഏതാണെന്നു ചോദിച്ചപ്പോൾ ക്രിസ്ത്യൻ എന്നാണ് ഞാൻ പറഞ്ഞത്.. അത് വരെ i dont know wats my caste is? I thought caste & community were same before 10th..

    • @DrRahul4044
      @DrRahul4044 11 หลายเดือนก่อน

      Christianits il caste undoo????

    • @shintobinsuk8107
      @shintobinsuk8107 11 หลายเดือนก่อน

      @@DrRahul4044 ss.. Converted christians നു caste ഉണ്ട്..

    • @Perseus-x4t
      @Perseus-x4t 10 หลายเดือนก่อน

      ​@@DrRahul4044 Kerala chrisyians had sects and titles similar to castes

  • @anulal704
    @anulal704 11 หลายเดือนก่อน +1

    സുൽത്താനെ ഒരു ഹായ് തരൂ

  • @t-rex_yt6979
    @t-rex_yt6979 11 หลายเดือนก่อน

    Sulthan.... Thp chentharasseriyude adhi indhyarude charithram enna pusthakam ond... Athil hindumathathinte uthbhavathinepatyy pryunnond.... Aa oru concept koodi chyamo...enn Oru bhoothaganam🎈🎈🎈🎈

  • @ഗുരുചരണം
    @ഗുരുചരണം 10 หลายเดือนก่อน +1

    മനോഹരമായി നായരെ വെളുപ്പിച്ചെടുത്തു
    പുലയപറയ വിഭാഗങ്ങൾ എങ്ങനെ ഉണ്ടായി എന്ന് പറയാതെ നായരുടെ വരവ് പറഞ്ഞ്
    നായർക്ക് അസ്ഥിത്വമുണ്ടാക്കി
    കൂട്ടത്തിൽ തീയ്യനും...

  • @ambiliramachandran5739
    @ambiliramachandran5739 11 หลายเดือนก่อน

    Thankyou so Much Sultan Ee topic Video Cheyydhadhinu Thanks a Lot❤...❤❤❤

  • @Cronus8129
    @Cronus8129 11 หลายเดือนก่อน +1

    Kate yup video cheyaamo

  • @lamreesmarakarthodukayil436
    @lamreesmarakarthodukayil436 10 หลายเดือนก่อน

    Please change BGM

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ 11 หลายเดือนก่อน +2

    🖤🖤🖤

  • @praveeshkv810
    @praveeshkv810 22 วันที่ผ่านมา

    K p s c രാമകൃഷ്ണൻ നോട്‌ കാണിച്ചത് എന്താണ്

  • @rensidev8637
    @rensidev8637 11 หลายเดือนก่อน +28

    ഇത് സുരേഷ് ഗോപിക്ക് അയച്ച് കൊടുക്കാന്‍ വല്ല വഴിയും ഉണ്ടോ? 🙄

    • @reality8537
      @reality8537 11 หลายเดือนก่อน

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

    • @hideredride4172
      @hideredride4172 11 หลายเดือนก่อน

      ​@@reality8537first video idu nee

    • @vpkozhikode777
      @vpkozhikode777 10 หลายเดือนก่อน +1

      😂

  • @ShajiTj-z1y
    @ShajiTj-z1y 11 หลายเดือนก่อน

    Ithokke arinjillel pinne endhina manushyan anennu paranju jivikkunnath😢

  • @sukna123sukna8
    @sukna123sukna8 11 หลายเดือนก่อน +2

    Horror stories ippo cheyyarey illa.....maduppu tudangum Chanel..pandokkey enthu rasayiruunu ...

  • @sreenarayanram5194
    @sreenarayanram5194 10 หลายเดือนก่อน

    തീയ്യരുടെ ഉല്പത്തി ഏകദേശം കണ്ടുപിടിക്കാൻ പറ്റും തീയ്യർ മദ്യ ഏഷ്യയിലെ കിർഗിസ്ഥാൻ തുടക്കത്തിലേ തിയൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്ന് വന്നവർ ആണ് ദേവ എന്ന പ്രോട്ടോ ഇൻഡോ യൂറോപ്യൻ വേഡ് സംസ്കൃതത്തിൽ ആദ്യമായി രേഗപ്പെടുത്തിയത് ബിസി 3 നൂറ്റാണ്ടില് ആണ് അത് തിയ എന്ന് ആകുന്നത് മദ്യ ഏഷ്യയിലെ തിയാൻ ശാ പർവ്വതത്തിൻ്റെ mountain's of hevan/god/deva താഴ്‌വരയുടെ തുടക്കത്തിൽ ആണ് തിയ എന്ന വാക്കിൻ്റെ അർത്ഥം അവിടെ സ്വർഗം/ദേവലോകം എന്നാണ് ഇന്നും ചൈനയിലെ പ്രദാന ദൈവതിൻ്റെ പേര് തിയ/സ്വർഗത്തിൽ താമസിക്കുന്ന ദിവ്യൻ/ ദേവൻ അധവാ ചൈനീസിൽ shangdi എന്നും പറയുന്നു പിന്നീട് തിയാൻ ഷാ പർവ്വതത്തിൻ്റെ താഴ്‌വരയിൽ നിന്ന് കുടിയേറി സിന്ധു നദീതട തീരത്ത് താമസിച്ചവരെ തിയൻഷൂ എന്നാണ് ചൈനീസ് പുരാതന ചരിത്രത്തിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യരുടെ കുലദൈവം ആയ വയനാട്ടുകുലവൻ/ആദി ദിവ്യൻ തെയ്യം തോറ്റങ്ങളിൽ നിന്ന് 'തീയ്യ' എന്ന വാക്കിൻ്റെ അർത്ഥം ദിവ്യൻ എന്നാണ് എന്ന് കൃത്യമായി മനസിലാക്കാം നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യ സമുദായ തെയ്യം തോറ്റങ്ങളിൽ ആര്യ എന്ന വാക്ക് ആര്യ ദേശം ആര്യനാട് ആര്യ പുത്രി ആര്യ രാജാവ് തുടങ്ങി... ഒരു നൂറിൽ അധികം പ്രാവശ്യം ആവർത്തിക്കുന്നുണ്ട് പിന്നെ ഇൻഡ്യയിലെ ഒരു ഭാഗത്തും ഇല്ലാത്ത തീ(അഗ്നി)യെ യും തീയ്യരുടെ പൂർവികരെയും ദൈവങ്ങളെയും കെട്ടി ആടിച്ച് ആരാധിക്കുന്ന ഒരു ആചാര രീതിയാണ് തീയ്യർക്ക് ഉണ്ടായിരുന്നത് അത് കാലക്രമേണ ആ പ്രദേശത്ത് ജീവിചിരുന്ന മറ്റു സമുദായങ്ങളും ഏറ്റെടുത്തു ഇന്നും വടക്കൻ മലബാറിലെ 80% പുരാതന കാവുകളും തെയ്യങ്ങളും തീയ്യറുമായി ബന്ധ്പ്പെട്ടിരിക്കൂന്നൂ നാഗാരാധന ഭഗവതി ആരാധന തീയ്യരിൽ ഇന്നു ശക്തമായി കാണപ്പെടുന്നു അര്യപൂമല ഭഗവതിയെ കുല ദേവി ആയി കണക്കാക്കുന്നു പക്ഷേ കുറുമ്പ ഭാഗവതി കാവുകളും തീയ്യരിൽ ശക്തമായി കാണപ്പെടുന്നു 1500 വർഷത്തിൽ അധികം പഴക്കം ഉള്ള ശ്രീലങ്കൻ ചരിത്രങ്ങളിൽ ശ്രീലങ്കക്കാർ പറയുന്നത് തീയ്യർ/ദിവ്യർ മദ്യ ഏഷ്യയിൽ നിന്നു പടിഞ്ഞാറൻ ഇന്ത്യ വഴി വന്ന ഇൻഡോ സയ്തിയൻസ് ആണെന്നാണ് ഇതൊക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് കൃത്യമായി എഴുതി രേഗപ്പെടുതിയ കാര്യങ്ങൽ ആണ് പിന്നെ ഇന്ത്യൻ ഗവമെൻ്റ് ലാബ് ആയ center for cellular and molecular biology in Hyderabad അവരുടെ പുതിയ 2024 January മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് തീയ്യറുടെ പൂർവികർ സെൻട്രൽ ഏഷ്യയിൽ നിന്നും വന്ന പൂർവ ഇൻഡോ ഇറാനിയൻ സെത്രിയൻസ് ആണ് എന്നാണ് ഇതിൻ്റെ ജേർണലുകളും അവര് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇത് ആ മാസത്തെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ്

    • @Abhijith_kpr
      @Abhijith_kpr 5 หลายเดือนก่อน

      Hemme🌝njan kirgisthan vamshajan thanne

  • @Barbatos5352
    @Barbatos5352 11 หลายเดือนก่อน

    മതവും ജാതിയും എന്ന് തുടങ്ങിയോ അന്ന് തൊട്ട് യുദ്ധങ്ങൾ ആരംഭിച്ചു ഇന്നും അത് തുടരുന്നു... എന്ത് കാര്യത്തിന്? എന്ത് നേട്ടം?

  • @aadhicreations7999
    @aadhicreations7999 11 หลายเดือนก่อน +5

    റഷ്യയിൽ നിന്നും കുടിയേറിയ ആര്യന്മാരാണ് തിയ്യർ എന്നും ശ്രീലങ്കയിൽ നിന്നും വന്ന ദ്രവിടരാണ് ഇഴവർ എന്നും കാണാം

    • @sureshkj7637
      @sureshkj7637 11 หลายเดือนก่อน +1

      ഈഴവര്‍ക്ക് ജാട്ട് ജനവിഭാഗക്കാരുമായാണ് കുടുതല്‍ ജനറ്റിക് ബന്ധം

    • @Nandha-Kishore
      @Nandha-Kishore 11 หลายเดือนก่อน +2

      തീയ്യരിൽ ബ്രിട്ടീഷുകാരുടെയും, ഫ്രഞ്ച്കാരുടെയും ജനിതകം ഉണ്ട്. അതുകൊണ്ടാണ് Central Asian ബദ്ധം കാണിക്കുന്നത്.

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      ​@@Nandha-Kishoreതീയ്യരും ഈഴവരും രണ്ട് വ്യത്യസ്ത ജാതികൾ ആണ് ഇന്ത്യൻ ഗവൺമെൻ്റ് ലാബ് ആയ center for cellular science and molecular biology in Hyderabad അവരുടെ റിപ്പോർട്ടിൽ പറയുന്നത് തീയ്യാരുടെ പൂർവികർ മദ്യ ഏഷ്യയിൽ നിന്നു വന്ന പൂർവിക ഇറാനിയൻ ആണെന്നാണ് തീയരിൽ 5-20 പുരാതന ഇറാനിയൻ ജീൻ ഉണ്ടെന്ന് ഇന്ത്യൻ ഗവൺമെൻ്റ് ലാബ് അതിൽ പ്രവർത്തിക്കുന്ന പ്രൊഫസ്സർ മാറും പറയുന്നു ഈ വാർത്ത ജനുവരി 2024 ഇന്ത്യയിലെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ്

    • @Su_Desh
      @Su_Desh 11 หลายเดือนก่อน

      ​@@sureshkj7637jats are upper caste,fair and tall with good fit body. Not like ezh

    • @Nandha-Kishore
      @Nandha-Kishore 11 หลายเดือนก่อน +1

      @@sreenarayanram5194 ഒരേ തൊഴിൽ ചെയ്യുന്നവർ ഒരേ ഗോത്രത്തിൽ പെട്ടവരാണ്. ഈഴവരും, തിയ്യരും മാത്രമല്ല ഗോവ മുതൽ കന്യാകുമാരി വരെ ഇതേ ജാതിയിൽ പെട്ടവരെ കാണാം.
      കേരളത്തിലെ ഒട്ടുമിക്ക ജാതികളുടെയും ജനിതകം മധ്യേഷ്യയിൽ തന്നെയാണ് ചെന്ന് നിൽക്കുന്നത്.

  • @aruntp8731
    @aruntp8731 11 หลายเดือนก่อน +1

    👏👏👏👏👏👏

  • @sumusumesh8769
    @sumusumesh8769 11 หลายเดือนก่อน +1

    Njan hindnhu valla muslman alla. Cristian alla. Mangoloid caucasoid. Neegroid. Ithil etheghilum Varghathil petta. Manushyar madha souhardham oyivaki. Manushya souhardhatgileku vannal. Nammude naad ethra sundharam ❤

  • @prabhi-uncut
    @prabhi-uncut 11 หลายเดือนก่อน

    Voice effect itt full clear avunnilla

  • @soorajsaji23
    @soorajsaji23 10 หลายเดือนก่อน

    Sherikum ellarum on avanm jathi system eduth kalaynm😢

  • @sidharthsuresh333
    @sidharthsuresh333 11 หลายเดือนก่อน +1

    Happy Republic day

    • @reality8537
      @reality8537 11 หลายเดือนก่อน

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

  • @mubasakz7651
    @mubasakz7651 11 หลายเดือนก่อน +2

    Video starts in 1:35

  • @sreenarayanram5194
    @sreenarayanram5194 10 หลายเดือนก่อน

    അല്ല തീയ്യർ മദ്യ ഏഷ്യയിലെ കിർഗിസ്ഥാൻ തുടക്കത്തിലേ തിയൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്ന് വന്നവർ ആണ് തിയ എന്ന വാക്കിൻ്റെ അർത്ഥം അവിടെ സ്വർഗം/ദേവലോകം എന്നാണ് ഇന്നും ചൈനയിലെ പ്രദാന ദൈവതിൻ്റെ പേര് തിയ/സർഗത്തിൽ താമസിക്കുന്ന ദിവ്യൻ/ ദൈവം എന്നാണ് പിന്നീട് തിയാൻ ഷാ പർവ്വതത്തിൻ്റെ താഴ്‌വരയിൽ നിന്ന് കുടിയേറി സിന്ധു നദീതട തീരത്ത് താമസിച്ചവരെ തിയൻഷൂ എന്നും ആണ് ചൈനീസ് പുരാതന ചരിത്രത്തിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യരുടെ കുലദൈവം ആയ വയനാട്ടുകുലവൻ/ആദി ദിവ്യൻ തെയ്യം തോറ്റങ്ങളിൽ നിന്ന് തീയ്യ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യൻ എന്നാണ് എന്ന് കൃത്യമായി മനസിലാക്കാം നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യ സമുദായ തെയ്യം തോറ്റങ്ങളിൽ ആര്യ എന്ന വാക്ക് ഒരു 100 ഇൽ അധികം പ്രാവശ്യം ആവർത്തിക്കുന്നുണ്ട് പിന്നെ ഇൻഡ്യയിലെ ഒരു ഭാഗത്തും ഇല്ലാത്ത തീ(അഗ്നി)യെ യും തീയ്യരുടെ പൂർവികരെയും ദൈവങ്ങളെയും കെട്ടി ആടിച്ച് ആരാധിക്കുന്ന ഒരു ആചാര രീതിയാണ് തീയ്യർക്ക് ഉണ്ടായിരുന്നത് അത് കാലക്രമേണ ആ പ്രദേശത്ത് ജീവിചിരുന്ന മറ്റു സമുദായങ്ങളും ഏറ്റെടുത്തു ഇന്നും വടക്കൻ മലബാറിലെ 80% പുരാതന കാവുകളും തെയ്യങ്ങളും തീയ്യറുമായി ബന്ധ്പ്പെട്ടിരിക്കൂന്നൂ നാഗാരാധന ഭഗവതി ആരാധന തീയ്യരിൽ ഇന്നു ശക്തമായി കാണപ്പെടുന്നു അര്യപൂമല ഭഗവതിയെ കുല ദേവി ആയി കണക്കാക്കുന്നു പക്ഷേ കുറുമ്പ ഭാഗവതി കാവുകളും തീയ്യരിൽ ശക്തമായി കാണപ്പെടുന്നു 1500 വർഷത്തിൽ അധികം പഴക്കം ഉള്ള ശ്രീലങ്കൻ ചരിത്രങ്ങളിൽ ശ്രീലങ്കക്കാർ പറയുന്നത് തീയ്യർ/ദിവ്യർ മദ്യ ഏഷ്യയിൽ നിന്നു പടിഞ്ഞാറൻ ഇന്ത്യ വഴി വന്ന ഇൻഡോ സയ്തിയൻസ് ആണെന്നാണ്

  • @tbbibin
    @tbbibin 11 หลายเดือนก่อน +1

    🥰🥰🥰🥰

  • @AnandakrishnanR.G
    @AnandakrishnanR.G 11 หลายเดือนก่อน +1

    Sultane ❤❤❤

    • @reality8537
      @reality8537 11 หลายเดือนก่อน

      പുരാണ പരമായ കര്യങ്ങൾ പറയുന്ന ഒരു channel ആണ് എൻ്റെ ഒന്ന് സപ്പോർട്ട് cheyyamo

  • @Jayadev.C
    @Jayadev.C 10 หลายเดือนก่อน

    Vaya thurannal thirichariyam

  • @rijulovarmenianairi6129
    @rijulovarmenianairi6129 11 หลายเดือนก่อน +2

    6.28 min ... haplogroup lm20 ( paternal y DNA) origibated in Indus valley area( present pakistan) before 50,000 years ago....donnot spread false information

  • @niyachufardeen1559
    @niyachufardeen1559 11 หลายเดือนก่อน

    It’s not working brw the code

  • @dextermorgan2776
    @dextermorgan2776 11 หลายเดือนก่อน +6

    14% റിസർവേഷൻ നക്കിട്ട് ഇനി ഈഴവനെ നമ്പൂതിരി ആക്കാം 😂😂😂......

  • @wolf6902
    @wolf6902 10 หลายเดือนก่อน

    പുഞ്ചമണ് പോറ്റിയെ പറ്റി ഒരു video ചെയ്യുമോ😊

  • @vaisakhmk1349
    @vaisakhmk1349 11 หลายเดือนก่อน +1

    Can u pls share source and reference of this video. I would like to understand this in depth.. Thanks

  • @kaifasharaf6582
    @kaifasharaf6582 11 หลายเดือนก่อน +1

    Thanks

  • @jaikishankp5502
    @jaikishankp5502 11 หลายเดือนก่อน

    Please do a video based on karvashka city

  • @DAS-SKM
    @DAS-SKM 11 หลายเดือนก่อน

    'Coupon codes are not allowed in United States'. 😥

  • @anandthampi5862
    @anandthampi5862 11 หลายเดือนก่อน +2

    Athikam agale alla vendum caste age ilotu pokan.

  • @sreenarayanram5194
    @sreenarayanram5194 11 หลายเดือนก่อน +2

    ഈഴവറും തീയ്യരും ചരിത്ര പരമായും സാംസ്കാരിക പരമായും രണ്ട് വ്യത്യസ്ത ജാതികൾ ആണ് തീയ്ര് ക്ഷത്രിയരാണ് 3 യൂറോപ്യൻ രാജ്യങ്ങളും ആയി സ്വന്തം ജാതി പേരിൽ ആർമി യൂനിറ്റ് കൾ ഉണ്ടാക്കിയ ഇന്ത്യയിലേ ഏക സമുദായം ആണ് തീയ്യര് എന്നൽ ഇഴവർ ഇതുവരെ ഒരു യുദ്ധത്തിലും ചരിത്ര രേഗകൾ പ്രകാരം ലോക്ത് എവിടെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല ഇഴവർ കുറെ ചെറു ദളിത് ജാതികൾ ചേർന്ന ഒരു സംഘം ആണ്
    അതിന് കൃത്യ മായ ചരിത്ര രെഗകൾ ഉണ്ട് മദ്യ കേരളത്തിൽ തന്നെ ഏകദേശം ഒരേ പേരുകളിൽ തന്നെ രണ്ടു ജാതി ഉണ്ടായിരുന്നു എന്നു ഉള്ളതിന് ഡച്ച് രേഗകളിൽ കൃത്യമായി തെളിവ് ഉണ്ട് ഡച്ച് കാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ചപ്പോൾ ധാരാളം അടിമ വ്യാപാരം നടത്തിയിരുന്നു അതിൽ അവർ മദ്യ തിരുവിതാം കൂറിലെ ഒട്ടു മിക്ക എല്ല ജാതികളെയും അടിമകൾ ആകി വിറ്റിരുന്നു ചെറിയ തോതിൽ നായർ മുസ്ലിം ഉൾപെടെ എന്നൽ അവർ ഒരിക്കലും കേരള കാത്തോലിക് ക്രിസ്ത്യാനികളെയും,നമ്പൂതിരിമാരെയും,അംബലവാസികളെയും വിറ്റീരുന്നില്ല അതെകാലത് 1700 കളിൽ ഡച്ച് കാര് ഇന്ത്യയിൽ ഡച്ച് ആർമിയിലേക്ക് മലബാർ sepoy എന്ന നാമത്തിൽ കേരളത്തിലെ ആളുകളെ എടുത്തിരുന്നത് കാത്തോലിക് ക്രിസ്ത്യാനികളെയും തീയ്യ ചേഗവ രെയും ആയിരുന്നു ഇതിൽ കത്തോലിക്കാ ക്രിസ്ത്യാനികൾക്ക് യൂണിഫോമിൻ്റെ കൂടേ ഷൂ മാത്രം ഇടാൻ ആണ് അനുമതി നൽകിയത് എന്നാല് ചേഗവേക് യൂണിഫോമിൻ്റെ കൂടെ ബൂട്ട് ഇടാൻ അവകാശം നൽകിയിട്ടുണ്ട് ഇതിൽ ഡച്ച് കാർ ചേകവരെ 'heathen' എന്ന ഡച്ച് വാക്കിൽ അഥവാ ഹിന്ദു പടയാളികൾ എന്നാണ് രേഗപെടുതി യിരിക്കുനത് അപ്പോൾ അവർ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവർ ആണ് എന്ന് അർത്ഥം ഇവരെ മലബാർ ഹിന്ദു ചേഗോസ് ആയാണ് രേഖപ്പെടുത്തിയത് അതെ കാലയൽവിൽ നടന്ന വ്യാപക ഡച്ച് അടിമ കച്ചവടത്തിൽ അവർ ഏറ്റവും കൂടുതൽ വിറ്റിരുന്നത് പുലയ, ചേഗോ,പറയ സമുദായത്തിൽപ്പെട്ട ആളുകളെ ആയിരുന്നു എന്നൽ ഡച്ച് രേഗകളിൽ ഈ ചെഗോ മലയാള ബുദ്ധർ ആയിട്ടാണ് രേഗപെടുത്തിയിരിക്കുനത് എന്നുവച്ചാൽ ഇവർ ബുദ്ധ ആചാരങ്ങൾ പിന്തുടരുന്നവർ ആണ് ഒരു voc അഥവാ ഡച്ച് പട്ടാളകാരന് 4 അടിമകൾ വരെ ആകാം ഇതിൽ ഭൂരിഭാഗവും പുലയ പിന്നെ ചെഗോ ആയിരുന്നു സ്ത്രീകളും കുട്ടികളും പുരുഷന് മാരും ഉൾപെടെ എന്ന് ഡച്ച് രേഗകളിൽ കൃത്യമായി പറയുന്നുണ്ട് ഇതിൽ തന്നെ ഡച്ച് കാർ കപ്പലുകളിലേക്ക് അടിമയായി വിട്ടിരുന്നത് പുലയറെയും ചെഗോ കളെയും മാത്രം ആണ് അപ്പോൾ ഒരു കാര്യം വ്യക്തമാണ് ഏകദേശം ഒരേ നാമത്തിൽ ഹിന്ദുക്കളുടെയും ബുദ്ധവിശ്വാസി കളുടെയും ഒരേ സമൂഹം ആ മദ്യതിരുവിതാം കൂറ് പ്രദേശങ്ങളിൽ ജീവിച്ചിരുന്നു
    പിന്നെ അതെ കാലത്ത് 50 വർഷത്തോളം മാത്രം നിലനിന്നിരുന്ന ഡച്ച് മലബാർ സൈനിക ഇടപാടുകളിൽ എല്ലാ ഡച്ച് ആർമി പടയാളികൾക്കും രാഷ്ട്ര വ്യത്യാസം ഇല്ലാതെ തുല്യ വേതനം ആണ് നൽകിയിരുന്നത് എന്നും അവർ വാദിക്കുന്നു പിന്നെ ഇതേ കാലത്ത് 1750 കളിൽ ഉത്തര മലബാറിൽ രണ്ടു യൂറോപ്യൻ രാജ്യങ്ങളുടെ ഫ്രാൻസ് ബ്രിട്ടൺ എന്നി രാജ്യങ്ങളുടെ തീയ്യ റെജിമെൻ്റെകൾ പ്രവർത്തിച്ചിരുന്നു ആപ്പോൾ മദ്യ കേരളത്തിൽ ഒരേ സാമ്യം ഉള്ള പേരിൽ ഉണ്ടായിരുന്ന രണ്ട് ജാതികളിൽ ആ ബുദ്ധമതം പിന്തുടർന്നിരുന്ന അടിമ ചെഗോകൾ ആണ് ഇന്നു കാണുന്ന ഇഴവർ അവസാന നിമിഷം ശ്രീനാരായണ ഗുരു അവിടെ ഉണ്ടായിരുന്ന കുറച്ച് വിവരം ഇല്ലാത്ത തീയ്യ ചെഗവരെയും കുറുപ്പ് മാരെയും അതിലേക്ക് വിഴുങ്ങി ചരിത്രം വായിച്ചാൽ ആർക്കും ഇത് കൃത്യമായി മനസിലാക്കാം 🙏

    • @Parannadikkum.simon5
      @Parannadikkum.simon5 11 หลายเดือนก่อน +2

      തീയ്യർ ഈഴവർ അല്ല മാത്രമല്ല തീയ്യർ "മേൽ" ജാതി അല്ല..തീയ്യർ "മേൽ" ജാതി ആണെന്ന് അവർ സ്വയം അവകാശപ്പെടുന്നതാണ്. വേറെ ആരും അത് അംഗീകരിക്കുന്നില്ല. ഒരു കാലത്ത് ബാക്കിയുള്ളവരെ പോലെ ജാതി വിവേചനം നേരിട്ട മറ്റൊരു ജനതയാണ് തീയ്യർ.
      പിന്നെ തീയ്യർ തുർക്കിയിൽ നിന്ന് വന്നതാണെന്നും ജൗഴവർ ജാട്ട് സമുദായക്കാർ ആണെന്നും ഉള്ള അവകാശവാദങ്ങൾ ജാതിയുടെ അപകർഷതാ ബോധം കളയാനുള്ള ഒരു ഉപായം മാത്രം..
      അതിന് തെളിവായി പറയുന്നത് ജെനറ്റിക്ക് തെളിവ് ഉണ്ടെന്ന്, പക്ഷേ ഇങ്ങനെ പറയുന്നവർക്ക് ജനറ്റിക്സിനെ പറ്റി യാതൊരു അറിവും ഇല്ല ..

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      @@Parannadikkum.simon5 തീയ്യരും ഈഴവരും രണ്ട് വ്യത്യസ്ത ജാതികൾ ആണ് ഇന്ത്യൻ ഗവൺമെൻ്റ് ലാബ് ആയ center for cellular science and molecular biology in Hyderabad അവരുടെ റിപ്പോർട്ടിൽ പറയുന്നത് തീയ്യാരുടെ പൂർവികർ മദ്യ ഏഷ്യയിൽ നിന്നു വന്ന പൂർവിക ഇറാനിയൻ ആണെന്നാണ് തീയരിൽ 5-15 പുരാതന ഇറാനിയൻ ജീൻ ഉണ്ടെന്ന് ഇന്ത്യൻ ഗവൺമെൻ്റ് ലാബ് അതിൽ പ്രവർത്തിക്കുന്ന പ്രൊഫസ്സർ മാറും പറയുന്നു ഈ വാർത്ത ജനുവരി 2024 ഇന്ത്യയിലെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ് തീയ്യർ തുർക്കിയിൽ നിന്നും വന്നത് ആണ് എന്ന് ആരും പറഞ്ഞിട്ടില്ല

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      ​@@Parannadikkum.simon5തീയ്യരും ഈഴവരും രണ്ട് വ്യത്യസ്ത ജാതികൾ ആണ് ഇന്ത്യൻ ഗവൺമെൻ്റ് ലാബ് ആയ center for cellular science and molecular biology in Hyderabad അവരുടെ റിപ്പോർട്ടിൽ പറയുന്നത് തീയ്യാരുടെ പൂർവികർ മദ്യ ഏഷ്യയിൽ നിന്നു വന്ന പൂർവിക ഇറാനിയൻ ആണെന്നാണ് തീയരിൽ 5-20 പുരാതന ഇറാനിയൻ ജീൻ ഉണ്ടെന്ന് ഇന്ത്യൻ ഗവൺമെൻ്റ് ലാബ് അതിൽ പ്രവർത്തിക്കുന്ന പ്രൊഫസ്സർ മാറും പറയുന്നു ഈ വാർത്ത ജനുവരി 2024 ഇന്ത്യയിലെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ്

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      @@Parannadikkum.simon5 തീയ്യരും ഈഴവരും രണ്ട് വ്യത്യസ്ത ജാതികൾ ആണ് ഇന്ത്യൻ ഗവൺമെൻ്റ് ലാബ് ആയ center for cellular science and molecular biology in Hyderabad അവരുടെ റിപ്പോർട്ടിൽ പറയുന്നത് തീയ്യാരുടെ പൂർവികർ മദ്യ ഏഷ്യയിൽ നിന്നു വന്ന പൂർവിക ഇറാനിയൻ ആണെന്നാണ് തീയരിൽ 5-20 പുരാതന ഇറാനിയൻ ജീൻ ഉണ്ടെന്ന് ഇന്ത്യൻ ഗവൺമെൻ്റ് ലാബ് അതിൽ പ്രവർത്തിക്കുന്ന പ്രൊഫസ്സർ മാറും പറയുന്നു ഈ വാർത്ത ജനുവരി 2024 ഇന്ത്യയിലെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ്