കരഞ്ഞുകൊണ്ടല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 218

  • @rekhaprabhakaran1971
    @rekhaprabhakaran1971 ปีที่แล้ว +17

    super ,എല്ലാവരും നല്ലപോലെ അഭിനയിച്ചു പ്രത്യേകിച്ച് വനജാമ്മ തകർത്തു

  • @premeelabalan728
    @premeelabalan728 ปีที่แล้ว +17

    സച്ചുവും അമ്മയും 👌🏽👌🏽👌🏽👌🏽 ഒരു രക്ഷയും ഇല്ല കരയാതെ കാണാൻ കഴിയില്ല 👏👏👏👏

  • @seeniyashibu389
    @seeniyashibu389 ปีที่แล้ว +24

    Wow... കണ്ണ് നിറഞ്ഞു പോയി... എല്ലാവരും നന്നായി ആക്ട് ചെയ്തു... സൂപ്പർ... 👍🏻👍🏻

  • @shailajank2492
    @shailajank2492 ปีที่แล้ว +33

    മക്കൾ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ കഴിയില്ല... നല്ലൊരു വിഡിയോ good msg ❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  ปีที่แล้ว

      ❤️❤️❤️

    • @safeerakunnummal5952
      @safeerakunnummal5952 ปีที่แล้ว +3

      മക്കളെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാവാം കരച്ചിൽ വന്നു 😢😢

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +12

    അമ്മയുടെ acting ഒരു രക്ഷേം ഇല്ലാ സൂപ്പർ 🥰. സച്ചു, എല്ലാംരും നന്നായി അഭിനയിച്ചു

  • @noufalnoufal45
    @noufalnoufal45 ปีที่แล้ว +26

    ഞാൻ ഒരു ഉമ്മ ആയതുകൊണ്ടാകും എന്റെ കണ്ണ് നിറഞ്ഞത് 😢😢........

  • @RagaJoseph-pg2ll
    @RagaJoseph-pg2ll ปีที่แล้ว +13

    Super എല്ലാവരും നന്നായി act ചെയ്തു നല്ല സങ്കടം തോന്നിയ വീഡീയോ ♥️♥️♥️♥️♥️♥️♥️♥️

  • @geethasankar2302
    @geethasankar2302 ปีที่แล้ว +40

    😪😪കരച്ചിൽ വന്നില്ല പക്ഷെ അത് കണ്ടതു മുതൽ തൊണ്ടയ്ക്കുള്ളിൽ ഒരു ഗദ്ഗദം വന്നു പോകാതെ നിൽപ്പാണ്.അച്ഛനമ്മമാർ രണ്ടുപേരും അതിഗംഭീരമായി അഭിനയിച്ചു.നെഞ്ചിൽ ഒരു വല്യ ഭാരം വച്ചപോലെ. അന്നും ഇന്നും എന്നും എന്റെ ഒരു പ്രാർത്ഥന ഇതാണ്:അച്ഛനുമമ്മയും ജീവിച്ചിരിക്കെ മക്കൾക്ക് ഒന്നും സംഭവിക്കല്ലേ ഈശ്വരാ🙏🏻🙏🏻🙏🏻🙏🏻 നല്ല വീഡിയോ, നല്ല അവതരണം❤

  • @santhimk866
    @santhimk866 ปีที่แล้ว +6

    വളരെ ഇഷ്ടപ്പെട്ടു. ഇപ്പോഴത്തെ ജനറേഷൻ കാണണം. വിദേശത്തു ജോലിയും ഡ്രീം ഒക്കെ കൊണ്ടു പെൺകുട്ടികൾ അവരുടെ ബീജം സ്റ്റോർ ചെയ്തു വയ്ക്കുക ആണ്. എന്തിനാണെന്ന് അറിയണ്ടേ വേണമെങ്കിൽ ആവാം. പിന്നെ അമ്മ ആവേണ്ട സമയത്തു ആവാതെ അവർക്ക് തോന്നുന്ന പോലെ ജീവിച്ചു പിന്നെ ആവശ്യം ഉണ്ടങ്കിൽ മാത്രം അതെ കുറിച്ച് ചിന്തിച്ചു എടുത്തു അമ്മയാവാം എന്നത്തിലേക്ക് പോയി..

    • @dance_maniaac6534
      @dance_maniaac6534 ปีที่แล้ว +1

      ശെരിയാണ് പക്ഷെ അവരുടെ ജീവിതത്തിൽ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നത് അവരല്ലേ നമ്മൾ ഇടപെടാൻ പോകേണ്ട കാര്യം ഇല്ലാലോ 🙂

  • @shaly7490
    @shaly7490 ปีที่แล้ว +7

    Ammayude acting super ellaarum nannayirunnu ❤❤❤

  • @sruthim.s3604
    @sruthim.s3604 ปีที่แล้ว +8

    ഈ ആന്റി എങ്ങനെ ഇത്ര perfect ആയിട്ട് ഏത് സീനും അഭിനയിക്കുന്നത്... Awesome.... 👏👏👏👏👏

  • @fishguppyandfiter2893
    @fishguppyandfiter2893 ปีที่แล้ว +6

    കുഞ്ഞുങ്ങൾ തന്നെ ആണ് വീടിന്റെ ഐശ്വര്യം.❤❤❤

  • @ammudhanyah219
    @ammudhanyah219 ปีที่แล้ว +15

    അമ്മ അന്യായ ആക്ടിങ്.... സച്ചു വും.... ❤❤❤❤❤

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +6

    First ❤️super video👍👍👍👍ഇതു പോലെ പുതുമയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️

  • @abhiabhilash879
    @abhiabhilash879 11 หลายเดือนก่อน +2

    അമ്മയും അച്ഛനും അടിപൊളിയാണ് ❤️❤️❤️❤️❤️

  • @AbeenaAbi-ko8sr
    @AbeenaAbi-ko8sr 10 หลายเดือนก่อน

    😭😭😭😭hoooooo കരഞ്ഞു പോയി.... അടിപൊളിയായിട്ടുണ്ട് വീഡിയോ 👍👍👍... നിങ്ങളെ എല്ലാ വീഡിയോ ഞാൻ മുടങ്ങാതെ കാണും

  • @manjushakc9898
    @manjushakc9898 ปีที่แล้ว +6

    സൂപ്പർ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ ❤️

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +1

    💗💗💗, ആദ്യമായി കാണുന്ന ചാനെൽ,e വീഡിയോ കണ്ടപ്പോൾ തന്നെ സബ് ചെയ്തു😊

  • @sinisanthosh2914
    @sinisanthosh2914 ปีที่แล้ว +3

    സൂപ്പർ.... കണ്ണ് നിറഞ്ഞെങ്കിലും 😢😢😢😢

  • @Remya-e8y
    @Remya-e8y ปีที่แล้ว +2

    Amma jeevikkuvarunnnu sherikkum 😔♥️

  • @ayshavc9807
    @ayshavc9807 ปีที่แล้ว +2

    സൂപ്പർ, വളരെ നല്ല വീഡിയോ. എല്ലാവരും നന്നായി ചെയ്തു

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +2

    നിങ്ങളുടെ ഓരോ വീഡിയോ യും സൂപ്പർ ആണ് ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰🥰

  • @feminafemi7027
    @feminafemi7027 ปีที่แล้ว +2

    Super. കണ്ണ് നിറഞ്ഞു. 😔👍

  • @pennoosnishu5616
    @pennoosnishu5616 ปีที่แล้ว +1

    Vallatha sangadamayi karanjupoyi ..sachu amma sujithetan achan elaarum sooper abhinayam ❤

  • @mashoodmohammed
    @mashoodmohammed 10 หลายเดือนก่อน

    Amma karayipichu😢😢..
    All the best ❤❤❤❤❤🎉🎉🎉

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +33

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കെ അതിന്റെ വിഷമമറിയൂ 😭😭

    • @rithulvp9854
      @rithulvp9854 ปีที่แล้ว

      😊😊Ö

    • @this.is.notcret
      @this.is.notcret 11 หลายเดือนก่อน

      ഓ പുതിയ കണ്ടു പിടുത്തം കുഞ്ഞുങ്ങൾ ഉള്ളവർക്ക് പിന്നെ വിഷമം ഒന്നും അറിയില്ല

  • @DivyamolDevarajan
    @DivyamolDevarajan ปีที่แล้ว

    Ithu ittathinu thanks engilum. Parayunnu oru kunjinu vendi ethrayo achanum ammayum karanju nilavilikanu ingane cheithattu thaali kettiya aal jeevikkathe irikkuva nallathu.

  • @badrinadhkalyan9147
    @badrinadhkalyan9147 ปีที่แล้ว +2

    Viedeo eddukubol evide ninnu kanda ouru subscriber annu

  • @geethap1407
    @geethap1407 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 👌👌👌❤

  • @lathakm243
    @lathakm243 11 หลายเดือนก่อน

    Ammayudu acting polichu aelavarum nannayi abinayichu njan othiri karaju ette makhan nattila njan Dubai aanu avane kanathathilulla vishamam athorammake ariyan kauiyu nigall atholi aano nigalude veedu evidaa ette veedu atholikadutha

  • @rupasidhardhan7400
    @rupasidhardhan7400 11 หลายเดือนก่อน

    കരയപ്പിച്ചു , വല്ലാതെ വേദനിപ്പിച്ചു. വനജേച്ചി .

  • @suniv9292
    @suniv9292 ปีที่แล้ว +2

    എല്ലാരുടെയും സൂപ്പർ അഭിനയം

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +2

    എല്ലാരും നന്നായിട്ട് ചെയ്തു.... കണ്ണ് നിറയാതെ കാണാൻ പറ്റില്ല

  • @georgepj7835
    @georgepj7835 ปีที่แล้ว +2

    സൂപ്പർ, അടിപൊളി ❤️👍

  • @anooshasaheer
    @anooshasaheer ปีที่แล้ว +1

    Superb video. Karunnupoyi❤️❤️

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm ปีที่แล้ว +2

    അടിപൊളി 👍🏻നന്നായിട്ടുണ്ട് 👍🏻👍🏻

  • @joudyjoudy8669
    @joudyjoudy8669 ปีที่แล้ว +1

    ഞാൻ വല്ലാതെ karajupoy 😢😢😢

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl ปีที่แล้ว

    ഇങ്ങനെ ഇല്ലാതാക്കുന്ന വളരെ വിഷമമാണ് ഈ വീഡിയോ കണ്ട ഒരുപാട് സങ്കടമായി

  • @MonishaMonu-wp6jf
    @MonishaMonu-wp6jf 9 หลายเดือนก่อน

    Super chechi adipoli ayirunnu

  • @ft.abhijith
    @ft.abhijith ปีที่แล้ว +1

    വളരെ നല്ല വീഡിയോ ഞാൻ കരഞ്ഞു പോയി😢😢😢😢

  • @srrelekshmisp518
    @srrelekshmisp518 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു പോയി 🥺

  • @sudhavijayan78
    @sudhavijayan78 ปีที่แล้ว

    Adipoli message super ❤

  • @suhailsuhail3232
    @suhailsuhail3232 ปีที่แล้ว +1

    Ith evideyaa sthalam???

  • @pushpalathacp6487
    @pushpalathacp6487 ปีที่แล้ว +1

    ഒരു പാട് ഇഷ്ട്ടപെട്ടു. 👋👋👋

  • @NishaCn-xh7jc
    @NishaCn-xh7jc 11 หลายเดือนก่อน +1

    Good performance 👌 💐

  • @MuhammedSinan-s6n
    @MuhammedSinan-s6n 10 หลายเดือนก่อน

    Nalla abinayam😂 sinimaa thaarammar bekkilaayippoyi

  • @naseema1884
    @naseema1884 ปีที่แล้ว +2

    സച്ചു സുന്ദരി യാ

  • @sujamenon3069
    @sujamenon3069 ปีที่แล้ว +2

    Super video and acting ❤

  • @Bindu1999
    @Bindu1999 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് ❤😢

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +2

    Wonderful skit. All of you performed well ❤❤❤❤ Waiting for more videos ❤️❤️🎉🎉🎉🌹🌹🌹🌹

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +2

    കരയിച്ചു❤❤ Super🤝👍🙏👏👏👏👌👌👌❤️❤️❤️🙏

  • @meenakumary7425
    @meenakumary7425 ปีที่แล้ว +2

    Vanajachachi❤😢

  • @babygirija7230
    @babygirija7230 9 หลายเดือนก่อน

    കണ്ണുനിറഞ്ഞു😢

  • @DSVP123
    @DSVP123 ปีที่แล้ว

    Etinte endingil aa achanum ammayum avarude makal allekil makanu vendi kutti illatha pratikan vannatha ennanu njan vichariche

  • @MonishaMonu-wp6jf
    @MonishaMonu-wp6jf 9 หลายเดือนก่อน

    Super family

  • @praveenthomas392
    @praveenthomas392 ปีที่แล้ว +1

    Great bro.. 👍

  • @karthiksachi8855
    @karthiksachi8855 ปีที่แล้ว +1

    Performance 👍👍👍

  • @paathu1161
    @paathu1161 ปีที่แล้ว

    😢. സത്യായും. ഞാനും. വീഡിയോ കണ്ടുകരഞ്ഞു
    Shekkeela

  • @JuvanJais
    @JuvanJais ปีที่แล้ว +1

    Kannu niranju karayendi vannilla ....

  • @sheebasatheesan4833
    @sheebasatheesan4833 ปีที่แล้ว +3

    ദൈവമേ ഈ അമ്മേനെ കൊണ്ട് തോറ്റു.മനുഷ്യനെ കരയിപ്പിച്ചു😢😢😢

  • @BA37528
    @BA37528 ปีที่แล้ว +2

    മനുഷ്യനെ കരയിപ്പിച്ചു 😡😡

  • @nabeelbilu1118
    @nabeelbilu1118 ปีที่แล้ว +2

    Amma ho sammadichu tto

  • @sheelac5874
    @sheelac5874 ปีที่แล้ว +2

    സൂപ്പർ ❤❤

  • @sindhureghu6246
    @sindhureghu6246 11 หลายเดือนก่อน

    Nte kannu niranju poyi,, nte monte kalyanam kazhinju 3 yr aayi makkal onnum aayittilla,, aa sangadom manasil

  • @sinduc2900
    @sinduc2900 ปีที่แล้ว +2

    ശരിക്കും കരഞ്ഞു പോയി

  • @sreevidyaswaminath578
    @sreevidyaswaminath578 ปีที่แล้ว +1

    Manasil vallathe kondu....😢😢😢😢

  • @AkashAkash-nt6su
    @AkashAkash-nt6su ปีที่แล้ว +1

    എന്റെ മോൻ ഞങ്ങളെ വിട്ടു പോയിട്ട് 26 ആം തീയതി ആവുമ്പോൾ 1 വർഷം ആവുന്നു ഇനി അവനെ ഈ ജീവിതത്തിൽ ഒന്ന് കാണാൻ പറ്റില്ലല്ലോ 21 വയസ് ഉണ്ടായിരുന്നുള്ളു

    • @rashidkkd7855
      @rashidkkd7855 ปีที่แล้ว

      എന്തു പറ്റി ?

    • @navaspoonthala5032
      @navaspoonthala5032 ปีที่แล้ว

      Endupatti

    • @AkashAkash-nt6su
      @AkashAkash-nt6su ปีที่แล้ว

      @@navaspoonthala5032 ശബരിമല യ്ക്ക് പോയതായിരുന്നു വണ്ടിയിൽ നിന്ന് വീണു മോന്റെ തല ഇടിച്ചു ബ്രെയിൻ പൊട്ടൽ ഉണ്ടായിരുന്നു സർജറി എല്ലാം ചെയ്തിട്ടും അവൻ 4 ആം ദിവസം ഞങ്ങളെ വിട്ടു പോയി

  • @dilshadrahman1683
    @dilshadrahman1683 ปีที่แล้ว +1

    വീട് എവിടെ ആണ്

  • @leokrafty6909
    @leokrafty6909 ปีที่แล้ว +1

    Variety content

  • @vindujamanu8349
    @vindujamanu8349 ปีที่แล้ว +1

    Super story

  • @fathimaaa834
    @fathimaaa834 ปีที่แล้ว

    കരയാതെ കാണാൻ കഴിയില്ല

  • @chithravaidyanathan2316
    @chithravaidyanathan2316 ปีที่แล้ว +1

    Super video

  • @reshmavishnu-vn8vt
    @reshmavishnu-vn8vt ปีที่แล้ว

    Athra Peruda agrham aanu oru Kunju athu illathavark Athinte vethana ariyam

  • @Christina246x2
    @Christina246x2 ปีที่แล้ว +1

    Super❤

  • @PriyaVinod-f8r
    @PriyaVinod-f8r ปีที่แล้ว +1

    Super 😂

  • @musaibamarzooque7948
    @musaibamarzooque7948 10 หลายเดือนก่อน

    ഞാൻ കരഞ്ഞു 😢

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv ปีที่แล้ว +1

    😢😢vanajechi karayippichu lle

  • @Shameena-r6b
    @Shameena-r6b ปีที่แล้ว +1

    Super😢😢😢

  • @vinayasatheesh7765
    @vinayasatheesh7765 ปีที่แล้ว +1

    Adipoli

  • @AnsuAhz
    @AnsuAhz ปีที่แล้ว +1

    Njan karanju 😢

  • @sasikailas6305
    @sasikailas6305 ปีที่แล้ว +1

    Super

  • @ameeramusicworld2959
    @ameeramusicworld2959 ปีที่แล้ว +1

    Nigal sherikunm atholi anoo

  • @sindhunair3854
    @sindhunair3854 ปีที่แล้ว +1

    🙏🙏🙏

  • @meenaram8055
    @meenaram8055 ปีที่แล้ว +1

    👌👌

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq ปีที่แล้ว +1

    👍👍

  • @aparnaa9582
    @aparnaa9582 ปีที่แล้ว +1

    Super ❤😢

  • @NisarMsp-fl2rj
    @NisarMsp-fl2rj ปีที่แล้ว +1

    Adipoli 🥹🥹🥹🥹🥹

  • @GayuParu
    @GayuParu ปีที่แล้ว

    Puthiya car vangiyoo?

  • @SajithKumar-cf1sn
    @SajithKumar-cf1sn ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @karthiksachi8855
    @karthiksachi8855 ปีที่แล้ว +1

    Sachunte karachil kand Njan karaju poyi

  • @ramshirinshi3768
    @ramshirinshi3768 2 หลายเดือนก่อน

    😂❤😊

  • @anjanaanjana5552
    @anjanaanjana5552 ปีที่แล้ว +1

    ❤️👍🏻

  • @meryphilip5629
    @meryphilip5629 ปีที่แล้ว

    സങ്കടം വന്നു

  • @shameeraazad5201
    @shameeraazad5201 ปีที่แล้ว +1

    👌👌❤❤

  • @sobhajayaprakash906
    @sobhajayaprakash906 ปีที่แล้ว +1

    ❤❤❤❤❤❤🙏🙏🙏

  • @amecoameco2227
    @amecoameco2227 ปีที่แล้ว +2

  • @roomilapavithran2591
    @roomilapavithran2591 ปีที่แล้ว +1

    Karanjupoyi

  • @regimolm.g22
    @regimolm.g22 ปีที่แล้ว +1

    😍❤️😍

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️😔❤️❤️❤️❤️

  • @mhd.mashhoor8807
    @mhd.mashhoor8807 ปีที่แล้ว

    എ തു പൂഴയാണ് ഇത്