നിങ്ങൾക്കും ഈസി മെത്തേടിൽ ശരീരം അളവെടുത്തു കട്ട്‌ ചെയ്യാം തയ്യൽ പഠിക്കാൻ ഒരെളുപ്പ വഴി 8086824949

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 327

  • @ummuHanna-vc5xw
    @ummuHanna-vc5xw 3 หลายเดือนก่อน +2

    എനിക്ക് നിങ്ങളുടെ ക്ലാസ് വളരെ ഉപകാരമായി നിങ്ങളുടെ ബിസിനസ്സിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

    • @Ruhansha073
      @Ruhansha073 หลายเดือนก่อน

      Calculater maranno

  • @najiyasuhab3540
    @najiyasuhab3540 7 หลายเดือนก่อน +9

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ഇത്താടെ ഓൺലൈൻ ക്ലാസ്സിൽ ജോയിൻ ചെയ്തു.. അടിപൊളി ക്ലാസ്സ്‌ ആണ്.... Measurment calculation ഒക്കെ കറക്ട് ആണ്.ഈ വീഡിയോ കണ്ടിട്ട് എന്റെ മോൾക് ഞാൻ ഒരു പാന്റ് ചെയ്തു.... കറക്ട് ഫിനിഷിങ് എനിക്ക് കിട്ടി..... ഞങ്ങളെ പോലെ ഉള്ളവർക്ക് കുറഞ്ഞ ഫീസിൽ ഇങ്ങനത്തെ ക്ലാസ്സ്‌ കിട്ടുക എന്നത് തന്നെ എത്ര നല്ല കാര്യം ആണ്... Thank u ഇത്ത.....

    • @user-kk9qe1if9m
      @user-kk9qe1if9m 7 หลายเดือนก่อน +2

      Phone no

    • @mariyummatktk4344
      @mariyummatktk4344 7 หลายเดือนก่อน

      Very good class

    • @ippakutti9317
      @ippakutti9317 7 หลายเดือนก่อน

      Fee ethreya

    • @anitha.devadasan7002
      @anitha.devadasan7002 6 หลายเดือนก่อน

      എനിക്കും പഠിക്കണം
      ഒമാനിൽ ആണ്. എങ്ങനെ ഓൺലൈൻ ക്ലാസ്സിൽ ചേരും

  • @preethashreekumar
    @preethashreekumar 7 หลายเดือนก่อน +14

    Camera വെച്ച position correct അല്ലെന്നു തോന്നുന്നു . ശരിക്ക് കാണാൻ പറ്റുന്നില്ല. പക്ഷെ നന്നായി explain ചെയ്യുന്നുണ്ട്.

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      Thankyou

    • @arshadotp1797
      @arshadotp1797 7 หลายเดือนก่อน

      Next വീഡിയോ യിൽ ശ്രെദ്ദിക്കാം thanks for your comment

  • @user-qw3ic7lk1m
    @user-qw3ic7lk1m 7 หลายเดือนก่อน +5

    ടോപ് ക്ലാസ് ആണ് 👌ഇതിലും അപ്പുറം 👌ആയ ഒരു വീഡിയോസുംഞാൻ കടടിട്ടില്ല

  • @najmussamaup5608
    @najmussamaup5608 7 หลายเดือนก่อน +4

    ഞാൻ മിസ്സിന്റെ സ്റ്റുഡന്റ് ആണ്
    ഓൺ ലൈൻ ആയിട്ടാണ്
    നല്ല ക്ലാസ് ആണ് 👍👍👍😊

    • @hadhihazim9049
      @hadhihazim9049 26 วันที่ผ่านมา

      നിങ്ങളെ നമ്പർ തരുമോ

  • @user-tg9iw3hl8d
    @user-tg9iw3hl8d 7 หลายเดือนก่อน +2

    അടിപൊളി ക്ലാസ്സ്‌ ജ്ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ❤

  • @rasiyakm-lw1xz
    @rasiyakm-lw1xz 7 หลายเดือนก่อน +5

    ഞാൻ മിസ്സിന്റെ student an നല്ല ക്ലാസാണ് മുന്നെ ഫ്രീയായി ഞാൻ പഠിച്ചിരുന്നു അതിൽ നിന്ന് പഠിച്ചാതിനേക്കാൾ കുടുതൽ എനിക്ക് ഇപ്പോൾ പഠിക്കുന്ന ക്ലാസാണ് മാനസിലാകുന്നാത്👌👍👌👍

  • @binduprasad3479
    @binduprasad3479 7 หลายเดือนก่อน +4

    ഞാൻ ക്ലാസ്സിൽ ചേർന്നു. നല്ല ക്ലാസ്. നന്നായി മനസ്സിലാക്കി തരുന്നുണ്ട്

    • @hadhihazim9049
      @hadhihazim9049 26 วันที่ผ่านมา

      നിങ്ങളെ നമ്പർ tharumo

  • @Ayansss_675
    @Ayansss_675 7 หลายเดือนก่อน +1

    ഞാൻ മിസ്സിന്റെ ഓൺലൈൻ
    ക്ലാസ്സിലെ സ്റ്റുഡന്റ് ആണ്
    നല്ല പോലെ ഓരോ ക്ലാസും
    മിസ്സ്‌ മനസ്സിലാക്കി തരുന്നുണ്ട്

  • @user-kw8pb2uv4z
    @user-kw8pb2uv4z 7 หลายเดือนก่อน +4

    സൂപ്പർ ക്ലാസ്സ്‌ നല്ല ടീച്ചർ നല്ലോണം മനസ്സിലായി

  • @sadikt4061
    @sadikt4061 7 หลายเดือนก่อน +2

    നല്ല ക്ലാസ്സ് ആണ് . ഞാൻ മിസ്സ്‌ ന്റെ ഒരു സ്റ്റുഡന്റ് ആണ്

  • @radhikachandran2197
    @radhikachandran2197 7 หลายเดือนก่อน +3

    നല്ല.മെഷെർമെൻ്റ്.ആർകും.മനസിലാകുന്ന.വിതം.സൂപ്പർ

  • @AncyBiju-yo8lu
    @AncyBiju-yo8lu 6 หลายเดือนก่อน +3

    സൂപ്പർ ക്ലാസ്സ്‌

  • @FarishabinthMajeed
    @FarishabinthMajeed 5 หลายเดือนก่อน

    മാഷാ അല്ലാഹ് 🥰 അടിപൊളി ക്ലാസ്സ്‌ ആണ്. നല്ലത് പോലെ മനസിലാക്കി തരുന്നുണ്ട്.. ❤👌

  • @kooju.starworld6012
    @kooju.starworld6012 6 หลายเดือนก่อน

    ,nannait manasilakki kodukkunnath kandapol othiri bahumaanam thonni..athum free ayit padipikkunnathum.. GOD bless you mam🙏❤️

  • @binduprasad3479
    @binduprasad3479 7 หลายเดือนก่อน +2

    ഞാൻ ചേർന്നു. അടിപൊളി ക്ലാസ്

  • @hathimmuhammed7792
    @hathimmuhammed7792 7 หลายเดือนก่อน +3

    ഞാൻ മിസ്സിൻ്റെ studentan നല്ല classan ❤

  • @eliajoy3659
    @eliajoy3659 6 หลายเดือนก่อน +2

    Very well explained. Thank you very much 👍

  • @nashwangym2669
    @nashwangym2669 7 หลายเดือนก่อน +1

    Njan adyamayittan ee video kanunnath njan sub chaithittund insha allah enikkum padikkanam

  • @user-mb3zl9jj1c
    @user-mb3zl9jj1c 4 หลายเดือนก่อน

    നല്ല ക്ലാസ് ആണ് നല്ല ത് പോലെ മനസ്സിൽ ആവുന്നുണ്ട്

  • @fayizarafi5310
    @fayizarafi5310 7 หลายเดือนก่อน +2

    ഞാൻ താത്തയുടെ ഓൺലൈൻ classയിലെ ഒരു student ആണ് of line യിൽ പഠിക്കുന്നത് പോലെ തന്നെ online ആയിട്ടും അളവും മെത്തേടും കൃത്യമായി പറഞ്ഞു തരുന്നത് കൊണ്ട് തന്നെ പെട്ടന്ന് stiching പഠിച്ച് എടുക്കാൻ സാധിക്കുന്നുണ്ട് ❤❤

    • @thattathilhouse3074
      @thattathilhouse3074 7 หลายเดือนก่อน

      😍edokke ഉണ്ട് ഓൺലൈനിൽ

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน +1

      Ningalk വേണ്ടദെന്തും

    • @swalihaswaliha5607
      @swalihaswaliha5607 7 หลายเดือนก่อน

      Fee??

    • @hashimhashi5456
      @hashimhashi5456 7 หลายเดือนก่อน

      ഫീ ഉണ്ടോ

    • @anurocks5120
      @anurocks5120 7 หลายเดือนก่อน

      Ethreyanu fees

  • @mehabuameer6729
    @mehabuameer6729 7 หลายเดือนก่อน +1

    Cutting video onnukoode clear ayirunnel usharayirunnu but അളവ്കൾ എടുക്കുന്നതും സ്റ്റിച്ചിങ്ങും 👌🏽👍

  • @amruthaskitchen9611
    @amruthaskitchen9611 5 หลายเดือนก่อน

    ഇത്താ.. ഇന്ന് തൊട്ട് ഞാനും ഉണ്ടാവും ക്ലാസിൽ 🙏❤️

  • @JaseelaanJaseejazz
    @JaseelaanJaseejazz 7 หลายเดือนก่อน

    Masha Allah Orupad thayyal class nhan kandittundenkilum boradikkand musermnt edukkinnath kandath ningalude classanh

  • @shabnashihabck5658
    @shabnashihabck5658 7 หลายเดือนก่อน +6

    നല്ല ക്ലാസ്സ്‌ ആണ്... Good explanation

  • @lahanshaalzain5231
    @lahanshaalzain5231 7 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ ആണ് പെട്ടെന്ന് മനസിൽ ആകുന്നു ❤

  • @shamseenanisamudheen729
    @shamseenanisamudheen729 7 หลายเดือนก่อน +1

    Nannayi manasilakki thannu thank you mam ❤❤❤

  • @mfclasses1234
    @mfclasses1234 7 หลายเดือนก่อน +1

    എനിക്കും ഒരുപാട് ഇഷ്ട്ടായി പഠിക്കണം എന്നുണ്ട്

  • @riludilu6579
    @riludilu6579 7 หลายเดือนก่อน +1

    സൂപ്പർ കാളസാണ് എല്ലാവർക്കും മനസ്സിലാകും

  • @sumasanal7283
    @sumasanal7283 หลายเดือนก่อน

    Super class. Thank you

  • @haseenaikku5866
    @haseenaikku5866 6 หลายเดือนก่อน +2

    👍

  • @hajarahajara7974
    @hajarahajara7974 7 หลายเดือนก่อน +2

    Mashaallah nalla class

  • @deepavasan7478
    @deepavasan7478 6 หลายเดือนก่อน

    ചേച്ചി, അടിപൊളി ക്ലാസ്സ്‌ 👍👍👍👍👍

  • @user-tg9iw3hl8d
    @user-tg9iw3hl8d 7 หลายเดือนก่อน

    First കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു അടിപൊളി ഇത്ത

  • @user-te9li8yq6w
    @user-te9li8yq6w 6 หลายเดือนก่อน

    Super class❤

  • @abdulgafoor3025
    @abdulgafoor3025 7 หลายเดือนก่อน +1

    Very useful class thankyou somuch❤❤

  • @mariyammathomas2360
    @mariyammathomas2360 7 หลายเดือนก่อน +1

    സൂപ്പർ 👍

  • @hasbeenakhalid2772
    @hasbeenakhalid2772 5 หลายเดือนก่อน

    Nalla class👍

  • @sreekalakrishnan4863
    @sreekalakrishnan4863 6 หลายเดือนก่อน +1

    Super

  • @abibava5329
    @abibava5329 7 หลายเดือนก่อน +1

    നല്ല ക്ലാസ് പെട്ടന്ന് മനസ്സിലായി 👍👍👍👍

  • @hafsath6354
    @hafsath6354 7 หลายเดือนก่อน +1

    അടിപൊളി ക്ലാസ്സ്‌ 👍🏻👍🏻

  • @SoumyaRenjith-iu3wr
    @SoumyaRenjith-iu3wr 5 หลายเดือนก่อน

    നന്നായി പറഞ്ഞു തരുന്നുണ്ട് പക്ഷെ ക്യാമറ കുറച്ചു കൂടെ ദൂരെ പിടിച്ചു എങ്കിൽ നന്നായി കാണാൻ പറ്റും

  • @seemamg9043
    @seemamg9043 6 หลายเดือนก่อน +1

    Super ..

  • @RaiStar-kk8sx
    @RaiStar-kk8sx 6 หลายเดือนก่อน

    Blouse alleveduthu cut cheyunna vidieo cheyyumo

    • @Shadiyabacker
      @Shadiyabacker  6 หลายเดือนก่อน

      ഓൺലൈൻ അറ്റൻഡ് cheyyoo

  • @benmin6474
    @benmin6474 7 หลายเดือนก่อน

    Kurthi top ithupole alvetuthu kanikkamo .? Next video athavatte . super perfect class tto

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      Online classinde premo aane ellam ulpetta classund attend cheyyoo

  • @amanabakes9219
    @amanabakes9219 7 หลายเดือนก่อน

    Class nannayi manassilakunnund

  • @hibaaah504
    @hibaaah504 7 หลายเดือนก่อน

    Super cllass an nan ennan egane oru claassullad ariyunnad

  • @mjkumari22
    @mjkumari22 7 หลายเดือนก่อน +1

    ❤ super

  • @FaizalKv-bo3pw
    @FaizalKv-bo3pw 2 หลายเดือนก่อน

    അടിപൊളി

  • @naseemaasi405
    @naseemaasi405 2 หลายเดือนก่อน

    Good class👍

  • @subeenas5987
    @subeenas5987 7 หลายเดือนก่อน

    Ithatha superb 🎉

  • @nafeesav2349
    @nafeesav2349 หลายเดือนก่อน

    Sooper

  • @Aadhil_xox
    @Aadhil_xox 7 หลายเดือนก่อน +1

    Engana admition edukkendey

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      9846389120arshad gpay

  • @faseelanaushad7356
    @faseelanaushad7356 6 หลายเดือนก่อน

    Super class

  • @seenusaiyad8074
    @seenusaiyad8074 7 หลายเดือนก่อน +1

    ❤الحمد للله

  • @sumayyasameer6331
    @sumayyasameer6331 6 หลายเดือนก่อน

    എനിക്കും പഠിക്കണം.
    ഞാൻ 9 വർഷം മുന്നേ പഠിച്ചതാണ്. ഇപ്പൊ കട്ട് ചെയ്യാൻ ഒരു ഭയമാണ്. എനിക്കും മോൾക്കും ഉള്ളത് യൂട്യൂബിൽ നോക്കിയൊക്കെ കട്ട് ചെയ്യും.
    അയൽവാസികളൊക്കെ അടിച്ചു തരൂ എന്ന് പറഞ്ഞാൽ എനിക്ക് പേടിയാ. അടിച്ചാൽ ശരിയായില്ലെങ്കിലോ.

  • @ansilppanu1622
    @ansilppanu1622 5 หลายเดือนก่อน

    Supper

  • @user-oo4wv5vr8t
    @user-oo4wv5vr8t 5 หลายเดือนก่อน

    മിസ്സിന്റെ ക്ലാസ് ഇഷ്ടപ്പെട്ടു ഞാന് ക്ലാസ്സിൻ ജോയിൻ ചെയ്യു അണ്ട്

  • @fouziyakampurath
    @fouziyakampurath 7 หลายเดือนก่อน

    Thalparyamund

  • @muhammednasim1391
    @muhammednasim1391 7 หลายเดือนก่อน

    I am new subscriber oru dout clearnan e methedinte mesurmentila no flare palazo cuttcheyendath pls reply

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      Yes

    • @muhammednasim1391
      @muhammednasim1391 7 หลายเดือนก่อน

      E pantinte seatalvil 10adcheyan parunnu flayer pantin 4, 5anenn thonunu adcheyan parannath ith clearakithero

  • @shaheedhamansur4493
    @shaheedhamansur4493 4 หลายเดือนก่อน

    Super class aanu

  • @safeer3871
    @safeer3871 7 หลายเดือนก่อน +1

    Super class. Very clear and perfectly, a teacher👌

  • @jameelan8619
    @jameelan8619 3 หลายเดือนก่อน

    Pandinte angle vettiyathum varachathum kandilla

  • @NAZIYANAZIYA-km4vk
    @NAZIYANAZIYA-km4vk 7 หลายเดือนก่อน +1

    ❤❤❤❤

  • @MNMN-mu7ph
    @MNMN-mu7ph 7 หลายเดือนก่อน +1

    സ്ഥലം എവിടെ? offline ആയി പഠിക്കണം❤

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      8086824949 vilikoo

  • @renjumolmol5636
    @renjumolmol5636 7 หลายเดือนก่อน

    Enikum koodi padikanam

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      8086824949vilikoo

  • @sajidhashahul4291
    @sajidhashahul4291 7 หลายเดือนก่อน

    Seat length mark cheyidhe manassilailla mugalil vech mark cheyyumbo elastic stich cheyidhappo kuranj pogille onn clear aaki tharane

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      ഇല്ല അതിനുള്ള ത് കൂടെ മെത്തേടിലുണ്ട് ട്രൈ ചെയ്തിട്ട് parayoo

    • @sajidhashahul4291
      @sajidhashahul4291 7 หลายเดือนก่อน

      @@Shadiyabacker clear aailla manassil aavadhe cut cheyyan paedi mugalil ninn 15.5 edutha madhiyo

  • @hazainapc3667
    @hazainapc3667 2 หลายเดือนก่อน

    Sarii blouse cutting kanikkanam

  • @Ruhansha073
    @Ruhansha073 หลายเดือนก่อน

    I'd palazzo aano

  • @shanushalu3156
    @shanushalu3156 5 หลายเดือนก่อน

    എത്ര മീറ്റർ cloth എടുക്കണം pant ന്?

    • @Shadiyabacker
      @Shadiyabacker  5 หลายเดือนก่อน

      2മീറ്റർ

  • @hayy1900
    @hayy1900 6 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആണ് പക്ഷെ ഈ ഹരണങ്ങൾ കൂട്ടലും കുറകലും അറിയില്ല അതാണ് സങ്കടം....

    • @Shadiyabacker
      @Shadiyabacker  6 หลายเดือนก่อน

      ഒരു പ്രശ്നവും ഇല്ല

  • @SanaNazee-ep3jc
    @SanaNazee-ep3jc 7 หลายเดือนก่อน +1

    Hi plazo pant stich ചെയ്യുമ്പോൾ croch വരുന്ന sade il കയറി nilkunu അതെന്താണ് maam

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      Stich perfect aakoo

  • @subinasubi9606
    @subinasubi9606 6 หลายเดือนก่อน

    ഇത്ത അസ്സലാമു അലൈക്കുംസാരി ബ്ലൗസ് മെത്തെട് ഒന്ന് ഇടാവോ

    • @Shadiyabacker
      @Shadiyabacker  6 หลายเดือนก่อน

      Online attend cheyyoo

  • @sareenaaaa
    @sareenaaaa 6 หลายเดือนก่อน

    Ee pencil pantaano?

  • @MohammadRiyaz-jk4pg
    @MohammadRiyaz-jk4pg 7 หลายเดือนก่อน

    Short top anengil polum length'in 4kutiyal pyant length kurayunnille ?

  • @balamaniammakv2032
    @balamaniammakv2032 6 หลายเดือนก่อน

    വലായ സ്കി ആയിട്ട മുഴുവനായി കാണുന്നില്ല. എന്തോ പുറത്ത് കുടി ആയി പോകുന്നു. ഒന്നും കാണാൻ പറ്റുന്നില്ല

  • @VoiceOfAsifali
    @VoiceOfAsifali 7 หลายเดือนก่อน +1

    Super class helpful 👍

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      Thankyou

    • @rahmath1984
      @rahmath1984 7 หลายเดือนก่อน

      Class ചേരാൻ താൽപര്യമുണ്ട

  • @najeemathm
    @najeemathm 5 หลายเดือนก่อน

  • @user-jn6tf2nw4p
    @user-jn6tf2nw4p 6 หลายเดือนก่อน

    How to contact. I need to learn

  • @Salma-mf9pr
    @Salma-mf9pr 7 หลายเดือนก่อน

    പട്ട്യാല പാന്റ് പഠിപ്പിക്കുമോ

  • @yoosufneyyan9555
    @yoosufneyyan9555 7 หลายเดือนก่อน

    Ummusalma.

  • @rubeenaparammal-ug7yh
    @rubeenaparammal-ug7yh 5 หลายเดือนก่อน

    സൂപ്പര്‍ 🎉🎉

  • @MuhammedAnshid-uc1oi
    @MuhammedAnshid-uc1oi 7 หลายเดือนก่อน

    Thayyalkure ariyum kadel evidelum seet undo

  • @athulkrishnaandaksharam.j1158
    @athulkrishnaandaksharam.j1158 7 หลายเดือนก่อน

    ഇത്ത,online എത്ര മണിയ്ക്കാണ്,

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      ഇതേ പോലെ റെക്കോഡ് വീഡിയോ ആണ് നിങ്ങളെ ഫ്രീ ടൈമിൽ കാണാൻ pattum

  • @rasheedpkabdulrasheed8070
    @rasheedpkabdulrasheed8070 7 หลายเดือนก่อน

    ടോപ്ന്റെ തും കണ്ണീകാമോ ഇത്ത 👍

    • @Shadiyabacker
      @Shadiyabacker  7 หลายเดือนก่อน

      Ith online class ane attend cheyyoo perfect aayi padikam

  • @preethashreekumar
    @preethashreekumar 7 หลายเดือนก่อน

    ക്ലാസിനു ചെയ്യണമെന്നുണ്ട്. പക്ഷെ നാട് വിട്ട് പോന്നു.ഇനി 6 മാസം കഴിഞ്ഞേ നാട്ടിൽ പോകൂ. നാട്ടിലാണ് machine. പിന്നീടും ഇതുപോലെ class ഉണ്ടാകുമോ

  • @duniyarubyy8071
    @duniyarubyy8071 2 หลายเดือนก่อน

    Itha online class ethra price

  • @amaldababu8012
    @amaldababu8012 7 หลายเดือนก่อน

    കട്ട് ചെയ്യുന്നതും സ്റ്റിച്ച് ചെയ്യുന്നതും മുഴുവൻ ഭാഗവും ഒന്നിച്ചു കാണുന്ന രീതിയിൽ ക്യാമറ അഡ്ജസ്റ്റ് ചെയ്യൂ പ്ലീസ്

  • @suharakk-nc9yl
    @suharakk-nc9yl 7 หลายเดือนก่อน

    നല്ലാക്ലാസ്

  • @Magusworld1
    @Magusworld1 6 หลายเดือนก่อน

    Fees ഒക്കെ എങ്ങനെ ആണ് പഠിക്കാൻ ആഗ്രഹം ഉണ്ട്

    • @Shadiyabacker
      @Shadiyabacker  6 หลายเดือนก่อน

      500 only 6 month ഫ്രീ കോഴ്സ്

  • @sulfathhussain9197
    @sulfathhussain9197 7 หลายเดือนก่อน

    Admeshan fees ethrayanu sartificate undo

  • @RajaRaja-nf2vx
    @RajaRaja-nf2vx 7 หลายเดือนก่อน

    എങ്ങനെ ആണ് കോൺടാക്ട് ചെയ്യുന്നത് താത്ത ഒന്നു പറയോ ഞാനും ഒരു വീട്ടമ്മ ആണ്

  • @shinyurumath2445
    @shinyurumath2445 3 หลายเดือนก่อน

    ഇത് ഏത് പാന്റ്

  • @thahira202
    @thahira202 7 หลายเดือนก่อน

    Camara aduthayin

  • @ummukulsuachouse9641
    @ummukulsuachouse9641 6 หลายเดือนก่อน

    Clearayi kanunilla

  • @khairunazer6442
    @khairunazer6442 2 หลายเดือนก่อน

    admission fees ethra

  • @ilansha403
    @ilansha403 7 หลายเดือนก่อน

    Engane contact cheyyanam? Class nu vendi

  • @thattathilhouse3074
    @thattathilhouse3074 7 หลายเดือนก่อน

    വലിയവരുടെ ചുരിദാർ കോട്ട് ഉണ്ട് അത് കൊണ്ട് വേറെ എന്തങ്കിലും മോഡൽ അടിക്കാൻ pattumo

  • @shaluajuvlog131
    @shaluajuvlog131 6 หลายเดือนก่อน

    ഞാൻ കട്ട് ചെയ്‌തു സ്റ്റിച് ചെയ്യും but ഒന്നൂടെ പെർഫെക്റ്റ് ചെയ്യാൻ വേണ്ടിയാണ് ഇത്താന്റെ നമ്പർ തരോ

  • @thahira202
    @thahira202 7 หลายเดือนก่อน

    Evideyanu shop