ബന്ധങ്ങളുടെ അടിസ്ഥാനം. പലതും പാതിവഴിയിൽ ഉപേക്ഷിക്കുന്നത്...

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 87

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 ปีที่แล้ว +17

    ആധർണിയ സ്വാമിജിയുടെ
    ഓരോ വാക്കും വളരെയേറെ വിലപ്പെട്ടതാണ്അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അർപ്പിക്കുന്നു.. 🤲🙏❤❤👍

  • @selvarajselvaraj7819
    @selvarajselvaraj7819 21 วันที่ผ่านมา

    ജീവനുള്ള വാക്കുകൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതും ആയ സത്യം. കേൾക്കുമ്പോൾ അതിശയം തോന്നുന്നു. ഗുരുവേ അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻ നൽകാൻ പ്രാർത്ഥിക്കുന്നു...❤🙏

  • @josephjoseph8696
    @josephjoseph8696 2 ปีที่แล้ว +15

    ഉപദേശം കേൾക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഇപ്പോൾ കൂടുതൽ അതാണ് നമ്മുടെ പരാജയം

  • @dhamodharanp604
    @dhamodharanp604 ปีที่แล้ว +3

    സ്വാമി മനുഷ്യരുടെ പ്രവൃത്തിയെ നല്ല രീതിയിൽ മനസ്സിലാക്കുന്നു സത്യം തന്നെയാണ്

  • @mideasong4551
    @mideasong4551 2 ปีที่แล้ว +7

    എനിക്ക് നല്ല ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് 👍👍👍👍👍👍👍👍👍

  • @pushpathampi3134
    @pushpathampi3134 3 หลายเดือนก่อน +1

    സ്നേഹം എത്ര മനോഹരമായ വാക്ക്! വളരെ അപൂർവമായി മാത്രം ലഭിക്കുന്ന ഒന്ന്!!!

  • @trjayan110
    @trjayan110 2 ปีที่แล้ว +3

    ബന്ധപ്പെട്ട്ടവരുടെ അവഗണന കാണുമ്പോൾ സഹിക്കാൻ സാധിക്കുന്നില്ല. ഇതിനൊരു സമാധാന സന്ദേശം തരാമോ സ്വാമിജി 🙏. അങ്ങേക്ക് ദീര്ഗായുസ്ഡ് നേരുന്നു 🙏🌹🌹🌹

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 หลายเดือนก่อน

    ,🙏🙏🙏🙏🙏🙏💯 നന്മ നിറഞ്ഞ സ്നേഹം

  • @selinrk964
    @selinrk964 3 หลายเดือนก่อน +1

    Pranam swamiji ❤❤❤❤❤❤❤❤

  • @PoojaPunya-q9z
    @PoojaPunya-q9z 10 หลายเดือนก่อน +2

    സത്ഗുരുവേ ശരണം .......

  • @beenamekkunnu644
    @beenamekkunnu644 3 ปีที่แล้ว +5

    സത്ഗുരുവേ ശരണം🙏🙏🙏💐

  • @glimchakki7960
    @glimchakki7960 2 ปีที่แล้ว +2

    ഗുരുവേ

  • @SubhadraAppekkat-le3tl
    @SubhadraAppekkat-le3tl ปีที่แล้ว +2

    Very very true.❤❤❤

  • @salahudheenpp8296
    @salahudheenpp8296 3 หลายเดือนก่อน

    Wonderful words. ...❤️❤️❤️

  • @aneeshsreekumar7543
    @aneeshsreekumar7543 3 ปีที่แล้ว +4

    U r a great man

  • @bijithadigi4118
    @bijithadigi4118 2 ปีที่แล้ว +2

    Heart touching swami 🙏🙏🙏🙏🙏

  • @saheerph-tr4cu
    @saheerph-tr4cu 5 หลายเดือนก่อน +1

    ❤thanks

  • @guru7020
    @guru7020 3 ปีที่แล้ว +3

    ഓം ശാന്തി ❤🙏

  • @SheebaSunil-qf6ry
    @SheebaSunil-qf6ry 3 หลายเดือนก่อน

    Sahikkan vayyatha vedanayiludeyanu kadannu pokunnath guro❤❤❤

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +5

    സത്യം, അപ്പാ ഗുരുവേ 🙏🙏🙏

  • @Shahabas911
    @Shahabas911 3 ปีที่แล้ว +4

    താങ്ക്സ്

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว

    Very happy, super🥀🥀🥀

  • @Gk60498
    @Gk60498 2 ปีที่แล้ว

    Excellent and useful 👌

  • @anvarnalakath9375
    @anvarnalakath9375 2 ปีที่แล้ว

    Endoru nalla guru rathnam thanne

  • @pramodv1388
    @pramodv1388 3 ปีที่แล้ว +2

    ഗുരു ദേവാ പ്രണാമം

  • @parthivgurumithran599
    @parthivgurumithran599 2 ปีที่แล้ว

    Sadguruvasaranam 💚❤️💛💜

  • @rejinisha-q1i
    @rejinisha-q1i 5 หลายเดือนก่อน

    Swami samdanam kittuvan vendi prartikkane

  • @prasanth4820
    @prasanth4820 3 ปีที่แล้ว +1

    Good Message

  • @avittam
    @avittam 3 ปีที่แล้ว +3

    സത്യം 🙏🏻🙏🏻❤

  • @കൃഷ്ണൻകുട്ടി-ല2ദ
    @കൃഷ്ണൻകുട്ടി-ല2ദ ปีที่แล้ว

    Super❤

  • @sijisuresh6139
    @sijisuresh6139 3 ปีที่แล้ว +1

    Guruve

  • @hussainhussain4891
    @hussainhussain4891 2 ปีที่แล้ว +1

    സത്യം 😔😔

  • @satheesanmokeri1730
    @satheesanmokeri1730 2 ปีที่แล้ว +1

    സ്നേഹം വാക്കുകൾ

  • @ssbloggers2930
    @ssbloggers2930 2 ปีที่แล้ว +5

    ഞാൻ അങ്ങയുടെ വാക്കുകൾ കേൾക്കുന്നത് മരിച്ചു വീഴുമെന്ന മാനസിക പ്രശ്നങ്ങളുടെ ഇടയിൽ നിന്നാണ്... ജീവിതത്തിലും വീട്ടിലും എല്ലാം ഞാൻ തനിച്ചവാൻ പോകുന്നു ജീവന് തുല്യം സ്നേഹിച്ച ഭാര്യ വിട്ട് പോകുന്നു ഞാൻ പറഞ്ഞ കടരാകുത്ത് പോലുള്ള വാക്കുകൾ മൂലം പോകരുത് എന്ന് പറയാനുള്ള യോഗ്യതയില്ല... തനിച്ചാകുന്നവൻ മരിക്കുന്നതാണ് നല്ലത്... അതല്ലെങ്കിൽ ഒരു ഭ്രാന്തൻ... ഒന്ന് ശ്വാസം എടുക്കാൻ പോലും കഴിയാത്ത വിധം ചങ്ക് വേദനിക്കുന്നു.. സ്വാമി...

    • @kanthari4510
      @kanthari4510 2 ปีที่แล้ว +1

      Don't worry,, എല്ലാം ശരിയാകും

    • @ssbloggers2930
      @ssbloggers2930 2 ปีที่แล้ว

      @@kanthari4510 bro😊

    • @vivekpambungal3498
      @vivekpambungal3498 2 ปีที่แล้ว +1

      എല്ലാം ശെരിയാവും ❤

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว +1

    ഞാൻ എന്റെ ഹൃദയം 💓 കൂഴിച്ചുമൂടിയത്ആണ്

  • @jamesvplathodathil798
    @jamesvplathodathil798 5 หลายเดือนก่อน

    അത് തന്നെയാണ്, യേശു ക്രിസ്തുവും പറഞ്ഞത്. പ്രണാമം സ്വാമിജി .. 🙏🏽

  • @rosemaryfrancis3154
    @rosemaryfrancis3154 ปีที่แล้ว

    Just broke up with my friend …after four years..we were in a long distance relationship..though he walked into my life..and claimed to be my soulmate..he never tried to understand me

  • @musthafaan9844
    @musthafaan9844 8 หลายเดือนก่อน

    😍👍♥️

  • @sreejithchandra8355
    @sreejithchandra8355 3 ปีที่แล้ว +1

    സർവ്ലേ ഭവന്തു സുഖിന:

  • @manuphilip2465
    @manuphilip2465 ปีที่แล้ว

    ❤❤🙏🙏

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 ปีที่แล้ว

    🙏❤️🌹

  • @raveendrankk8825
    @raveendrankk8825 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @letstalk8373
    @letstalk8373 2 ปีที่แล้ว +2

    100%👍

  • @VijayakumarNN-w8o
    @VijayakumarNN-w8o ปีที่แล้ว

    🙏🙏🙏👍👍👍🌹🌹🌹

  • @mampallyiqbal5544
    @mampallyiqbal5544 3 ปีที่แล้ว

    Good

  • @sajinpeter8425
    @sajinpeter8425 ปีที่แล้ว

    😔😔

  • @surajsurendran6283
    @surajsurendran6283 2 ปีที่แล้ว

    🙏👌

  • @libimol1267
    @libimol1267 8 หลายเดือนก่อน

    😢

  • @manimannoor7670
    @manimannoor7670 11 หลายเดือนก่อน

    100%

  • @vinodchaithram4946
    @vinodchaithram4946 3 ปีที่แล้ว

    You we'll Said sawmi.. Thanks 🙂🙏❤️

  • @aboobacker621
    @aboobacker621 2 ปีที่แล้ว

    👍

  • @TheSonu666
    @TheSonu666 3 ปีที่แล้ว

    ❤✨️

  • @jimaanish6132
    @jimaanish6132 3 ปีที่แล้ว +1

    🙏🙏🙏

  • @hishamashraf7026
    @hishamashraf7026 2 ปีที่แล้ว

    💖❤

  • @salims_tube
    @salims_tube 3 ปีที่แล้ว

    ❤️

  • @nooncreation4936
    @nooncreation4936 3 ปีที่แล้ว

    🌹🌹🌹

  • @sheelasunish1575
    @sheelasunish1575 2 ปีที่แล้ว

    Karappattunnavare ollu bandhangal, athu kazhinjal theernnu

  • @abdullatheif2972
    @abdullatheif2972 2 ปีที่แล้ว

    👍👍💔💯🌹❤💔💯

  • @saldanulhakkeem53
    @saldanulhakkeem53 2 ปีที่แล้ว

    Panam elattadukond maganena bandam oyvakiya njan

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 9 หลายเดือนก่อน

    സ്വാമിയുടെ ചില വാക്കുകൾ മനസ്സിലാവുന്നില്ല

  • @kkbahrain
    @kkbahrain 2 ปีที่แล้ว +2

    ഇദേഹത്തിന്റെ എല്ലാവാക്കുകളിലും അറിയണ്ടത് അറിയാതെ ജീവിതത്തിൽ ഒന്നുംനേടാനാവത്ത ആത്മസങ്കടം ഉളവാക്കുന്ന വാക്കുകൾഉടനീളം കേൾക്കാം.നല്ല ഗുരുക്കൻമാരുടെ ശിഷ്യത്വം സ്വീകരിച്ച ശ്രീനാരയണ ഗുരുദേവനെപോലുള്ളവർക്ക് ആത്മഉപദേശംകൊടുത്ത ചട്ടമ്പിസ്വാമിയുടെയും ശ്രീശങ്കരാചാര്യരുടെയും നാടാണ് അങ്ങനെ ഉളള ഒരു പരമ്പരയുണ്ടിവിടെഎന്ന് ഓർക്കുക. കർമ്മ രോഗാവസ്ഥ മാറ്റണം, ജ്ഞാന രോഗാവസ്ഥ, ധാന രോഗാവസ്ഥമാറ്റണം. മത വെറി മാറ്റണം🌹☺️

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 ปีที่แล้ว

    It's true,, 👍 well 👍

  • @sunishavatakara8794
    @sunishavatakara8794 2 ปีที่แล้ว +2

    സദ്ഗുരുവേ ശരണം 🙏🙏🙏

  • @guru7020
    @guru7020 3 ปีที่แล้ว +3

    ഓം ശാന്തി ❤🙏

  • @praseenasaji3045
    @praseenasaji3045 ปีที่แล้ว

    🙏❤️🙏

  • @sakeenabibi9414
    @sakeenabibi9414 ปีที่แล้ว

    ❤❤❤

  • @SajiD-rr7ky
    @SajiD-rr7ky ปีที่แล้ว

  • @jyothisaji9834
    @jyothisaji9834 3 ปีที่แล้ว +1

    🙏🙏

  • @binukallar7890
    @binukallar7890 3 ปีที่แล้ว +1

    🙏

  • @hussainhussain4891
    @hussainhussain4891 2 ปีที่แล้ว

    🌹🌹

  • @thuravoorkaran
    @thuravoorkaran 2 ปีที่แล้ว

    ♥️♥️♥️♥️♥️

  • @BeenaMK-u7c
    @BeenaMK-u7c 3 หลายเดือนก่อน

    🙏🙏🙏❤

  • @അജ്ഞാതശില്പി
    @അജ്ഞാതശില്പി 3 หลายเดือนก่อน

  • @rasheedafakrudeen9783
    @rasheedafakrudeen9783 ปีที่แล้ว

    🙏🙏

  • @lakshmisobha6115
    @lakshmisobha6115 ปีที่แล้ว

    🙏🙏🙏

  • @sreelasukumaranthampi594
    @sreelasukumaranthampi594 ปีที่แล้ว

    🙏

  • @meeraisaac1090
    @meeraisaac1090 6 หลายเดือนก่อน

    🙏🙏🙏