ആദരണീയ സ്വാമി ഗുരു വളരെ ശ്രേഷ്ഠനായനല്ല ഹൃദയമുള്ള ഒരു മഹാൻ സ്വാമിജിയെ എനിക്കി ഷ്ട്ടമാണ് എന്നും വീഡിയോ കാണാറുണ്ട് ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം നല്ല പ്രഭാഷണങ്ങൾ പ്രപഞ്ചനാഥൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🌹🇮🇳🌹🙏🙏🙏❤👍🤲🌹
വളരെ നല്ല കാര്യങ്ങളാണ് സ്വാമിജി പറയുന്നത്. 🙏ഇപ്പോഴുള്ള വരുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു പല കാര്യങ്ങൾ തന്നെയാണ് സ്വാമിജി പറയുന്നത്. പ്രണാമം 🙏🙏🙏
സത്യമാണ് ഗുരു ഉത്തഹരണം ( ദിലീപിനേയും കുടുംബതെയും . സത്യം എന്താണ് എന്ന് അറിയാതെ. ഒരു വിഭാഗം ജങ്ങൾ നാവ് കൊണ്ട് എറിയുന്നവക്കുകൾ.) സഹിക്കാൻ പറ്റില്ല. എന്തയാലും എല്ലാവർക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ.
ഓർമ്മ വെച്ച നാൾ മുതൽ എല്ലാവരുടേയും വേട്ട മൃഗമായതിനാൽ ഇപ്പൊ ഒരു മരവിപ്പ് മാത്രം ഉള്ളു സങ്കടം ഇല്ല 😭😭😭അന്നും ഇന്നും എന്നും കുറ്റപ്പെടുത്താതെ ഒറ്റ പെടുത്താതെ പടച്ചോൻ മാത്രം കൂടെ ഉണ്ട്.. അത് മതി
Good speech. Blaming, most wors and dirty thing. Insted, gratitude, congratulate, motivate, cosolate, be empathetic. The reward frothat is endless and eternal.m
സ്വാമി വളരെ പരമാർത്ഥമാണ് പറഞ്ഞത്. സ്വാമിയുടെ വാക്കുകൾ കേട്ടുകഴിഞ്ഞപ്പൊൾ അറിയാതേ കണ്ണുകൾ നിറഞ്ഞു പോയി.
ജീവിക്കാൻ ആർജവം തരുന്ന വാക്കുകൾ.സ്വാമിക്ക് ഒരുപാട് നന്ദി
"എല്ലാ പേരും പറഞ്ഞതുകൊണ്ട് പതിര് കതിരാകില്ല" super words🎉🎉🎉
ഗുരുവേ അങ്ങയുടെ ഈ വാക്കുകൾ...
കണ്ണ് നനയിചു....
സത്യം ഞാൻ അനുഭവസ്ഥൻ ആണ്
Swami valare valare sari ❤❤❤
സ്വാമിജി അങ്ങയെ ഞാൻ നമിക്കുന്നു... 🙏🙏🙏എത്ര അർത്ഥവത്തായ വാക്കുകൾ ഓ എനിക്ക് ഒന്നും പറയാനില്ല അങ്ങയെ നമിക്കുന്നു 🙏🙏🙏🙏
ആദരണീയ സ്വാമി ഗുരു
വളരെ ശ്രേഷ്ഠനായനല്ല
ഹൃദയമുള്ള ഒരു മഹാൻ
സ്വാമിജിയെ എനിക്കി ഷ്ട്ടമാണ് എന്നും വീഡിയോ കാണാറുണ്ട് ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം നല്ല പ്രഭാഷണങ്ങൾ
പ്രപഞ്ചനാഥൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ
🌹🇮🇳🌹🙏🙏🙏❤👍🤲🌹
സ്വാമിജി പറഞ്ഞതെല്ലാം പലരുടേയും അനുഭവങ്ങളാണന്നതാണു സത്യം🙏🙏🙏
വളരെ നല്ല കാര്യങ്ങളാണ് സ്വാമിജി പറയുന്നത്. 🙏ഇപ്പോഴുള്ള വരുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു പല കാര്യങ്ങൾ തന്നെയാണ് സ്വാമിജി പറയുന്നത്. പ്രണാമം 🙏🙏🙏
ജീവിതത്തിലെ ഏറ്റവും വലിയ സത്യം, എന്റെ കണ്ണ് നിറഞ്ഞു, അങ്ങയുടെ വാക്കുകൾ കേട്ടുകഴിഞ്ഞപ്പോൾ 🙏🙏🙏🙏🙏
Thanks
എത്രയും ബഹുമാനപെട്ട സ്വാമിക്ക് കോടി നമസ്കാരം 🙏🙏🙏🌹🌹🌹👍👍👍
സ്വാമിയുടെ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തി ...... ഇന്ന് എനിക്ക് ആത്മ ദ്ധൈര്യത്തോടെ മുന്നോട്ടു പോകാൻ കഴിയുന്നു .... ഗുരുവേ ശരണം
ഈശ്വരൻ. ഹിതംമനുഷ്യ. മനസിലെക്ക് പകരുന്ന അങ്ങയുടെ സന്ദസങ്ങൾ എക്കാലവും ആത്മീയ അ ഗ്നി യായിട്ടു നിലകൊള്ളേട്ടേ... Joy
വളരെ ശരിയാണ് സ്വാമി.. ഇത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. നല്ല വാക്കുകൾക്ക് നന്ദി സ്വാമി
പറഞ്ഞത് സത്യം. ഞങ്ങളുടെ കുടുംബത്തിലും ഉണ്ട്മൃഗത്തിന്റെ സ്വഭാവം ഉള്ള നായാട്ടുകാർ
സ്വാമി.. ആശംസകൾ.. അഭിനന്ദനങ്ങൾ
ശരിയാണ് സ്വാമിജി... ഒരുകഴിവുമില്ലാത്തവർ തന്നെയാണ് വിമർശകരിൽ ഏറെയും.... അതും എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിവുള്ളവരെ... 🙏
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്
ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ തുടർച്ചയായി സ്വാമിയുടെ വാക്കുകൾ ഒത്തിരി സ്വാധീനിച്ചു ❤❤❤
സ്വാമിയുടെ പ്രഭാഷണം വളരെ ഗംഭീരമായി. ഈ വാക്കുകൾ ജനങ്ങളിൽ വളരെയധികം ചിന്തിക്കാനും പ്രവർത്തിക്കാനും ഉപകരിക്ക് മെന്ന് പ്രതീക്ഷയുണ്ട്. സദ്ഗുരു വേ ശരണം!
Super words🙏🙏
സത്യമാണ് ഗുരു ഉത്തഹരണം ( ദിലീപിനേയും കുടുംബതെയും . സത്യം എന്താണ് എന്ന് അറിയാതെ. ഒരു വിഭാഗം ജങ്ങൾ നാവ് കൊണ്ട് എറിയുന്നവക്കുകൾ.) സഹിക്കാൻ പറ്റില്ല. എന്തയാലും എല്ലാവർക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ.
താങ്കളുടെ വാക്കുകളും താങ്കളെയും ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ💯💚✔️
Super🌹🙏🎉
Swamiji..ravile. Unaranulla bhagyam labhichal..angayude vakkukal kettittallathe matoru joli cheyyanum kazhiyilla..oru vakkukondu polum vedanippikkathe .oronimishavum kadannu pone ennu prardhikkukayum athinu vendi sremikkukayum cheyunnu..manasil sneham mathram nirakkunnu..pareekshanangalil angayude vakkukal sakthi pakarunnu..eswaranepole njan angaye snehikkunnu..nanni bhagavane.👃👃👃👃
100 % മൃഗീയ വേട്ടക്കാർ🎉🎉🎉
Very good.....valuable talk.....🙏🙏🙏🙏🙏🙏🙏🙏
Swamiyude words sherikkum namme maattaan kayiyunnadhaan♥️😊
Super swami 👏👏👏👍👍🌹🌹🌹🌹❤❤❤
ഒത്തിരി നന്ദിയുണ്ട്
Swami enikke samdanam tharne enne guruji prartikkane
ഓർമ്മ വെച്ച നാൾ മുതൽ എല്ലാവരുടേയും വേട്ട മൃഗമായതിനാൽ ഇപ്പൊ ഒരു മരവിപ്പ് മാത്രം ഉള്ളു സങ്കടം ഇല്ല 😭😭😭അന്നും ഇന്നും എന്നും കുറ്റപ്പെടുത്താതെ ഒറ്റ പെടുത്താതെ പടച്ചോൻ മാത്രം കൂടെ ഉണ്ട്.. അത് മതി
Very heartwarming and beautiful. Words that touches the heart. Very well done.
Unique presentation with pearls of wisdom.5❤🌹🥰
Super message
ഗുരു ചരണം ശരണം
സദ്ഗുരുവേ ശരണം
Good message Swami 🙏🙏🙏
Good 👍 🕉️
Good information Swamiji
Thank you swami 🙏🕊️
Good speech. Blaming, most wors and dirty thing. Insted, gratitude, congratulate, motivate, cosolate, be empathetic. The reward frothat is endless and eternal.m
സ്വാമിയുടെ വാക്കുകൾ പരമാർത്ഥമാണ്
അർത്ഥവത്തായ കാര്യങ്ങളാണ് ഗുരു ജിപറയുനത്.
സത്യം. സ്വാമിയേ നന്ദി.
Swami parajathu ellam correct,
Swamiji sometimes we cannot àvoid such people and we will loose our confidence. Thank you for your advice.
Thank you Swami
Good and acceptabe
വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പുറകോട്ട് വൃക്ഷങ്ങൾ പോകുന്നു എന്ന് തോന്നിക്കുന്നതുപോലെ 👍👍👍👍👍
നല്ല വാക്കുകൾ . നന്ദി 🌹
❤❤❤❤❤❤❤❤❤❤
Good Sir
Sadguruvasaranam...... 🙏🏻
Correcta. Ente abubhavam anithu.
എന്റെ ജീവിതത്തിൽ നടന്ന സംഭവം അതെ പടി സ്വാമി പറഞ്ഞു
Well said...sir💗
നൈസ്
കൊള്ളാം നന്നായിട്ടുണ്ട്
നന്ദി
Sathwikanaya Mohanan namboothiriye vedhanippicha karyam thanne oru udhaharanam swamiji
Namboorikku Matra vedana ullo
Oru valyam kaaryam
Onnu podo adimae
Thank you swamy
True words 🙂
❤👍🏻🙏🏻
താങ്ക്സ്
Sathiyam
Great philosophy
Correct
മുസ്ലിയാക്കൻമാരുടേയും
അഛൻ മാരുടേയും ഉപദേശത്തേക്കാൾ എന്ത് കൊണ്ടും മഹത്തരം
ഗുരുവേ ശരണം
വിദ്യാർത്ഥികൾക്കായി ഒരു അര മണിക്കൂർ വീഡിയോ നൽകുമെങ്കിൽ വളരെ ഗുണം ചെയ്യും.
V. Nice
Gurucharanam saranam
Satyam
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
കഴിവില്ല പ൮വ൪തതിയിലല അവർക്കു വിമ൪ശന൦മാത്റ൦
👌👌👍🏻👍🏻
👌👌
💯💯💯💯🌹✔️✔️✔️✔️✔️✔️
Vimarsanam..lifel.orupadu
Sir parayunna muzhuvan karyavum quran parayunnund...
.. sir great.
Seriyanu pakche aarum athu thirayunnilla
Sathyamaanu sir
Swamiji Thank you
good
സത്യം ഒൺലി മലയാളീസ് ബാഡ്
🙏
True
true
❤️❤️❤️👍
🌹🌹🌹🌹🌹❤❤
💯
Kontytu thannal njangal nallavara ningalum njangaley polaku ennum paranju thivasavum vannal thyrichu parayathey sir aanekil parayam but kittumpol
Athe
സ്വാമി പറയുന്ന സബ്ജെക്ടിനു ഏറ്റവും ചേരുന്ന ഒരു വ്യക്തിയേ ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുള്ളു അത് വേറേ ആരുമല്ല മറുനാടൻ ഷാജൻ സ്‌ക്കരിയ
ഇത് തന്നെയാണ് കമ്മ്യൂണിസ്റ്റ് കാർ ഈ നാട്ടിൽ നടപ്പാക്കുന്നതും
Pandatha raajaakanmaarum
Tharavaadi annu tallunnavarum
Rajavinu alla vidupaniyum chayyunnacar okka itharakkar Tanna
Paksha avara varnikkun
Communistukar matram chetha
Onnu podo
Poyi viddhikala viddhikalaaakku
Oru mahan vannirikkunnu
Pandatha adimakannu aanallae
♡
😭
Ngangalude neighbouts palarum ingane thanne aane maduthu swami asooya aane ithinte pinnilennu ariyam
Njan ipo oru vatta mergamanu