ഓം നമോ നാരായണായ. ഹരേ. കൃഷ്ണ. സ്വാമിജി നല്ല നല്ല അറിവുകളാണ്. പറഞ്ഞുതരുന്നത്. അങ്ങയ്ക്ക് നമ്മുടെ ശതകോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.. ഹരേ കൃഷ്ണ ഹരി ഓം...
ഇത് കേട്ടപ്പോൾ ഒരു സന്തോഷം എനിക്കും ഒരാളോട് ക്ഷേമിക്കാൻ പറ്റിയല്ലോ എന്ന സന്തോഷം. എന്നെ ഒരാൾ പ്രേമിച്ച് കല്യാണം കഴിച്ച് 3 മാസങ്ങൾ കഴിഞ്ഞപ്പോൾ ഒന്നും പറയാതെ ഉപേക്ഷിച്ച് പോയി.4 കൊല്ലം കഴിഞ്ഞപ്പോൾ , നാളെ അയാളുടെ കല്യാണമാണ് എന്ന് അറിഞ്ഞു. നെഞ്ചു പിളർന്നു പോയ ദിവസങ്ങൾ... 40 വർഷത്തിന് ശേഷം വഴിയിൽ വെച്ച് കണ്ടപ്പോൾ വിളിച്ചു വർത്തമാനം പറഞ്ഞു. നെഞ്ചിൽ വിങ്ങൽ അനുഭവപ്പെട്ടു. ആ പരിചയം തുടരുന്നതിനിടയിൽ ഒന്നും മിണ്ടാതെ കളഞ്ഞിട്ടു പോയ കാര്യം ചോദിച്ചു. പറഞ്ഞ മറുപടി ഇതായിരുന്നു. ഒരാള് എന്നോട് പറഞ്ഞു നിനക്ക് വേറെ ഒരാളുമായി എന്തോ ഉണ്ടായിരുന്നു എന്ന്. അത് കേട്ടപ്പോൾ വിഷമം തോന്നി എന്ന്. അതു കേട്ടപ്പോൾ അനുഭവപ്പെട്ട ഒരു ഒരു ....... അതു പറയാൻ പറ്റില്ല. അനുഭവിച്ചു അറിയണം. കാലം മാറി പ്രായമായി എന്നിട്ടും ആ സ്നേഹം അങ്ങനെ തന്നെ നിക്കുന്നു. അതുകൊണ്ടാകാം ക്ഷേമിക്കാൻ പറ്റിയത്.
വിനയമുള്ള ചിരിയോടുക്കൂടി പറയുന്ന ഓരോ പോയിന്റും ഞങ്ങൾക്ക് പ്രചോദാനമാണ് ❤️🥰
മനസ്സിന് ആശ്വാസം നൽകുന്ന സ്വാമിയുടെ വാക്കുകൾ ഏത്ര കേട്ടാലും മതിയാകുന്നില്ല...
സ്വാമിജിയുടെ വാക്കുകൾ എത്ര ഹൃദയങ്ങളാണ് കീഴടക്കുന്നത് വളരെ ഉപകാരം gruo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്വാമജീ നമസ്കാരം, ഹൃദ്യമായ ഈ ഭാഷണം ഏറെ പ്രചോദനാത്മകം.....അഭിനന്ദനങ്ങൾ......!!!
നിങ്ങൾ പറയുന്ന വാക്കുകൾ വളരെയേറെ ചിന്തിപ്പിക്കുന്നതും മനസ്സിൽ തട്ടുന്നതുമാണ്. 🙏❤️
Valare.sari.swami.❤
ഓം നമോ നാരായണായ. ഹരേ. കൃഷ്ണ. സ്വാമിജി നല്ല നല്ല അറിവുകളാണ്. പറഞ്ഞുതരുന്നത്. അങ്ങയ്ക്ക് നമ്മുടെ ശതകോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.. ഹരേ കൃഷ്ണ ഹരി ഓം...
Lincoln destroyed his enemies by making them as his friends.How wonderful !സദ് ഗുരുവേ ശരണം, സ്വാമി ------*
Very nice message . Really makes our minds think
👍
നമസ്കാരം സ്വാമിജി
അങ്ങയുടെ ഓരോ വാക്കും ഓരോ പാഠം ആണ്, പ്രചോദനം ആണ്, ഊർജ്ജം ആണ്.
Thank you Swamiji for your kind words
Good messages .thanks
"Swamiji"
Kure parayam und sir. Fr 🕉️☪️auyappa vaave bt aarood 😊 loogavadanam vare happy life kiddan ulla
❤❤❤
GOOD WORDS👌
വിട്ട് കളയില്ല ഒരു വാക്കും 🌹🌹🌹🌹🌹🌹
Sadguruvasaranm 🙏🙏🙏
Swamy adipoli speech 👌👌💐
സദ്ഗുരുവേ ശരണം 🙏🙏🙏
Nalla words swami . Sathguruve saranam
പ്രൗട് ഓഫ് യൂ താങ്ക്സ് 👏👏👍
Thanks
ഇത് കേട്ടപ്പോൾ ഒരു സന്തോഷം എനിക്കും ഒരാളോട് ക്ഷേമിക്കാൻ പറ്റിയല്ലോ എന്ന സന്തോഷം. എന്നെ ഒരാൾ പ്രേമിച്ച് കല്യാണം കഴിച്ച് 3 മാസങ്ങൾ കഴിഞ്ഞപ്പോൾ ഒന്നും പറയാതെ ഉപേക്ഷിച്ച് പോയി.4 കൊല്ലം കഴിഞ്ഞപ്പോൾ , നാളെ അയാളുടെ കല്യാണമാണ് എന്ന് അറിഞ്ഞു. നെഞ്ചു പിളർന്നു പോയ ദിവസങ്ങൾ... 40 വർഷത്തിന് ശേഷം വഴിയിൽ വെച്ച് കണ്ടപ്പോൾ വിളിച്ചു വർത്തമാനം പറഞ്ഞു. നെഞ്ചിൽ വിങ്ങൽ അനുഭവപ്പെട്ടു. ആ പരിചയം തുടരുന്നതിനിടയിൽ ഒന്നും മിണ്ടാതെ കളഞ്ഞിട്ടു പോയ കാര്യം ചോദിച്ചു. പറഞ്ഞ മറുപടി ഇതായിരുന്നു. ഒരാള് എന്നോട് പറഞ്ഞു നിനക്ക് വേറെ ഒരാളുമായി എന്തോ ഉണ്ടായിരുന്നു എന്ന്. അത് കേട്ടപ്പോൾ വിഷമം തോന്നി എന്ന്. അതു കേട്ടപ്പോൾ അനുഭവപ്പെട്ട ഒരു ഒരു ....... അതു പറയാൻ പറ്റില്ല. അനുഭവിച്ചു അറിയണം. കാലം മാറി പ്രായമായി എന്നിട്ടും ആ സ്നേഹം അങ്ങനെ തന്നെ നിക്കുന്നു. അതുകൊണ്ടാകാം ക്ഷേമിക്കാൻ പറ്റിയത്.
ഗുഡ് സ്പീച്ച്.🌹🤲🙏❤👍❤
great ji👍🙏
🌹🙏🏻🌹
God bless you
🙏
മാഷേ ദിവസവും ഓരോ വീഡിയോ അപ്‌ലോഡ് ചെയുവാൻ താല്പര്യപ്പെടുന്നു
ശ്രമിക്കാം 🙏
@@SwamiGururethnam fr fr
നല്ല വാക്കുകൾ
സന്തോഷം 🙏
Very good
👍
Very good msg
Sathguruve sharanam🙏Swami
Can we have the English subtitles also pls soo that we can understand much more better
Are you not a malayalam
😇
Nanvarshangalayitithukanunnund 1:35 1:37
സ്വാമിയുടെ വചനങ്ങൾ പ്രസിദ്ധീകരിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടോ? എങ്കിൽ ദയവായി കമന്റ് ചെയ്തു തരണം
Yes...
@@SwamiGururethnam തകർക്കപ്പെട്ട എന്നെപ്പോലെയുള്ള മനസ്സിന്നു ടമകൾക്ക് താങ്കളുടെ പ്രഭാഷണം ഉയിർപ്പേകുന്നു.
B 5 5f
45 vayasulla nhan orale orupadu snehichu ജീവനുതുല്യം ബട്ട് അവർ അത് അർഹിക്കുന്നില്ല എന്നിട്ടും പട്ടിയെപ്പോലെ സ്നേഹിച്ചു എന്നിട്ടും അവഗണന
W 1st of hi[ugh untruthful not nymph
sariya alle
ഫലസ്തിൻ എവിടെ ക്ഷമിക്കണം സ്വാമി
❤❤❤❤❤