അതിരൂപത മുൻ ചാൻസലർ മനസ്സ് മടുത്ത് എല്ലാ തുറന്നു പറയുന്നു, പച്ചയ്ക്ക് പറയുന്നു. Ekam News

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

ความคิดเห็น • 327

  • @babumampilly9063
    @babumampilly9063 ปีที่แล้ว +4

    100% TRUTH VERY GOOD SPEECH AND VERY CORRECT INFORMATIONS. 🎉🎉🎉❤❤❤

  • @elsypaul5655
    @elsypaul5655 ปีที่แล้ว +20

    Really heart touching message Fr. Paul.Let's pray for our Archdiocese, Priests, all the religious and all the faithful.Yes our Archdiocese was one of the leading Archdiocese in all aspects. 👏🏻

    • @babyjohn8393
      @babyjohn8393 ปีที่แล้ว

      Kuzhuv elillf 14:16 soprano 14:19

    • @ajbins
      @ajbins 9 หลายเดือนก่อน

      Ernakulam Archdiocese anu ellathilum valuthu...ellam njangalodu chodhichum perrukkiyum venam cheyyan... Athanu njan paranja Ego.. Athu mathram anu root cause.

  • @thomassleamon3356
    @thomassleamon3356 3 หลายเดือนก่อน +8

    തനിമ വീണ്ടെടുക്കാനുള്ളവരെ നമുക്ക് എറണാകുളത്ത് നിന്ന് പുറത്താക്കണം. കൽദായവാദം തുലയട്ടെ. ആലഞ്ചേരി മൂർദാബാദ്.

  • @mathewpoochalil8316
    @mathewpoochalil8316 ปีที่แล้ว +22

    ബഹു അച്ചൻ നന്നായി അവതരിപ്പിച്ചു. ഫാ :മാത്യു പൂച്ചാലിൽ, കഞ്ഞിരപ്പള്ളി രൂപത, പെരുന്തേനരുവി ഇടവക വികാരി.

    • @YacobPv-u1c
      @YacobPv-u1c 3 หลายเดือนก่อน

      എട നാറി കത്തനാരേ നിനിന്റെ കൽദായ നാറി മെത്രാന്മാരെ ഒന്ന് ബോധ്യപ്പെടുത്തു കൊടുക്കു.

  • @josephkallarackal9528
    @josephkallarackal9528 3 หลายเดือนก่อน +3

    കരിയിൽ പിതാവിനെ തിരിച്ചെടുക്കുക . മുഖാ മുഖ കുർബ്ബാന യ്ക്ക് പള്ളികൾ തുറന്ന് കൊടുക്കുക .😮😮😮😮😮😮😮😮😮

  • @paulkidangen4806
    @paulkidangen4806 ปีที่แล้ว +8

    ഇത്ര കൃത്യമായി ഈ വിഷയത്തെ ആരും അവതരിപ്പിച്ചിട്ടില്ല. അച്ഛന് അഭിനന്ദനങ്ങൾ....

    • @josemonbaby32
      @josemonbaby32 ปีที่แล้ว +1

      എന്തു മനസിലായി സുഹൃത്തേ...ഈ സഭ സുറിയാനി ആണോ അതോ കത്തോലിക്കാ ആണോ. ഇവരെല്ലാം നിങ്ങളെ തെറ്റുധരിപ്പിക്കാ..

  • @johnjackson4746
    @johnjackson4746 ปีที่แล้ว +20

    അച്ചൻ പറഞ്ഞത് 100% ശരിയാണ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @drthomsonparavara3925
    @drthomsonparavara3925 ปีที่แล้ว +12

    Well presented facts

  • @shajijoseph6620
    @shajijoseph6620 ปีที่แล้ว +17

    സത്യമെന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഹൃദയവേദന അനുഭവിക്കുന്ന ദൈവവിശ്വാസികളെ ശക്തിപ്പെടുത്തുവാൻ, സത്യത്തിന്റെ പാതയിലേക്ക് നയിക്കുവാൻ പരിശുദ്ധാത്മാവേ നീ കടന്നുവരണമേ. ആമേൻ.🙏🙏🙏

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 ปีที่แล้ว +1

    An excellent explanation by Rev. Father. Thank you.

  • @josekottoor784
    @josekottoor784 3 หลายเดือนก่อน +2

    Very well detailed, thank you fr.

  • @Adv.Francis_Mangalath
    @Adv.Francis_Mangalath ปีที่แล้ว +8

    ഭാരതീയപൂജ തെറ്റാണെന്ന് മനസിലായല്ലോ.
    ഒരു കാലത്ത് കേരളത്തിൽ ഭാരതീയ പൂജ വേണമെന്ന് ശഠിച്ച് ഉതപ്പ് ഉണ്ടാക്കിയത് പാറേക്കാട്ടിൽ പിതാവിൻ്റെ നേതൃത്വത്തിൽ എറണാകുളം അതിരൂപതയായിരുന്നു. അതാണ് പാറേക്കാട്ടിൽ പിതാവിൻ്റെ രാജിയിൽ കലാശിച്ചത്.
    അന്ന് റോം കർക്കശ നിലപാട് സ്വീകരിച്ചത് നന്നായി എന്ന് അച്ചന് ഇപ്പോൾ സംശയം ഇല്ലല്ലോ.
    ഭാരതീയ പൂജയ്ക്കായി എറണാകുളം എത്രത്തോളം പ്രശ്നങ്ങൾ ഉളവാക്കി എന്ന്
    " ലിറ്റർജി എൻ്റെ ദൃഷ്ടിയിൽ " എന്ന പാറേക്കാട്ടിൽ പിതാവിൻ്റെ പുസ്തകം സാക്ഷി.
    രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും വിഭാവന ചെയ്യാത്ത ജനാഭിമുഖ കുർബാനയെക്കുറിച്ച് അത് കൗൺസിലിൻ്റെ സംഭാവനയാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ് ?
    കുരിയായിൽ ഇരുന്ന് തൻ്റെ അധികാര പരിധിയിൽ ഉള്ള കാര്യങ്ങൾക്ക് അനുസരണ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിരുന്ന ഒരു വ്യക്തി റോം അനുസരണം ആവശ്യപെടുമ്പോൾ മറുതലിക്കാൻ പറയുന്നതിൻ്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
    മേജർ ആർച്ച് ബിഷപ്പിൻ്റെ വികാർ ആയിരുന്ന കരിയിൽ പിതാവിന് ആരാധനക്രമ സംഗതികളിൽ പൗരസ്തൃ കാനൻ നിയമം അനുശാസിക്കുന്ന പ്രകാരം ഒരു രൂപതാ മെത്രാനുള്ള അവകാശ- അധികാരങ്ങൾ ഇല്ലായിരുന്നുവെന്ന് ചാൻസലറായ അച്ചന് അറിയാവുന്ന കാര്യമല്ലേ ?
    എല്ലാ കാലത്തും റോമിനെയും ചങ്ങനാശ്ശേരിയെയും കുറ്റം പറഞ്ഞു നടന്നാൽ മതിയൊ ?
    ഒരു രൂപതയുടെ ദുശാഠ്യത്തിന്
    " ആത്മാക്കളുടെ രക്ഷ" എന്ന സമുന്നത നിയമം പാടെ മറന്നു കളയരുതെ...
    ഇരുപത്തിനാല് മണിക്കുറും അജപാലന പ്രവർത്തനത്തിൽ ഏർപെടെണ്ട വൈദീകർ ബിഷപ്പ് ഹൗസിന് മുൻപിൽ വന്നിരുന്ന് കോലാഹലവും പരദൂഷണവും നടത്തിയാൽ മതിയൊ ?
    നിങ്ങൾ തിരികെ പൊയി 24x7 വൃവസ്ഥയിൽ തനി അജപാലരാകുക...
    കുമ്പസാരത്തിനും നിങ്ങളുടെ ആശീർവാദ പ്രാർത്ഥനകൾക്കുമായി അനേകർ കാത്തിരിക്കുന്നു.

  • @josephkanamkudam5772
    @josephkanamkudam5772 ปีที่แล้ว +11

    God bless you.

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 ปีที่แล้ว +11

    Thank you father for strengthening our hope that we will win, truth will win. Already the ransome is paid, the sacrifice of Jesus s life

  • @jimmy5612
    @jimmy5612 5 หลายเดือนก่อน +2

    Very Good Message God-bless you father 🌹

  • @josephnv580
    @josephnv580 ปีที่แล้ว +6

    Really correct message 🙏

  • @josephjojo92
    @josephjojo92 3 หลายเดือนก่อน +1

    ഈശോയിൽ പ്രിയ സഹോദരങ്ങളെ

  • @JosephTheakkanth
    @JosephTheakkanth 3 หลายเดือนก่อน +1

    WE ARE ACCEPT ONLY FRONT TURN HOLLY MASS IN KERALA
    FRONT ALWAYS VERY VERY GOOD

  • @paulsonlonan7245
    @paulsonlonan7245 2 หลายเดือนก่อน

    Excellent

  • @philiposec4920
    @philiposec4920 ปีที่แล้ว +7

    അച്ചൻ പറഞ്ഞത് തീർത്തും തെറ്റാണ് .... സഭയെ അനുസരിക്കണം ....അതാണ് പ്രതിജ്ത

  • @thomasmv581
    @thomasmv581 ปีที่แล้ว +1

    നല്ല വൈദികരും ഉണ്ട്‌

  • @JosephTheakkanth
    @JosephTheakkanth 3 หลายเดือนก่อน +1

    WE ARE NOT ALONE BUT WE ARE ONE IN KERALA

  • @sebastiankc7536
    @sebastiankc7536 ปีที่แล้ว +20

    എല്ലാ രൂപതകളിലും ജനഭിമുഖ കുർബാന വേണം

    • @carmel4322
      @carmel4322 ปีที่แล้ว +1

      Althra abhimukha qurbana kku entha prasanam

    • @benhur007
      @benhur007 ปีที่แล้ว +3

      Join the latin catholic church

    • @nijonaissery5663
      @nijonaissery5663 ปีที่แล้ว +2

      അത്ര ഇഷ്ടമാണെങ്കിൽ യക്കോഭായ സഭയിൽ ചേർന്നോ

    • @sebastiankt2421
      @sebastiankt2421 ปีที่แล้ว

      ​@@benhur007 ഉത്തരവ്,ചേർനനോളാമേ

    • @sebastiankt2421
      @sebastiankt2421 ปีที่แล้ว

      ​@@nijonaissery5663 ഉത്തരവ് തംപ്റാ
      നേ, ചേർനനോളാമേ

  • @jessyannfrancis7470
    @jessyannfrancis7470 ปีที่แล้ว +6

    ഇദ്ദേഹം അല്ലേ മരിച്ചു പോയ അച്ഛൻ്റെ 40 ന് ബിഷപ്പിന് ഏകീകൃത കുർബാന ചൊല്ലാൻ അനുവദിക്കാൻ വിസമ്മതിച്ചത്?

    • @jessyannfrancis7470
      @jessyannfrancis7470 ปีที่แล้ว

      @Arun Kripa Sorry didn't mean to abuse anyone.
      If what I stated above is wrong, i apologise , else the statement doesn't have anything to apologise for.

    • @jessyannfrancis7470
      @jessyannfrancis7470 ปีที่แล้ว

      @Arun Kripa read carefully. I said if it's wrong. You didn't refute it.
      And i neither use impolite language nor make false accusations.

  • @yohannankalaparambath4374
    @yohannankalaparambath4374 ปีที่แล้ว

    this is what real priest john 1:6 oru nalla idayan father thanks for listening Us and valuable sharing john 3: 34 heavenly voice with very humble dealing God bless father

  • @christodevassy2511
    @christodevassy2511 ปีที่แล้ว +7

    GOD BLESS

  • @mathewmmathew4223
    @mathewmmathew4223 ปีที่แล้ว +4

    വിമത വൈദികരുടെ ധിക്കാരവും അനുസരക്കേടും വിശ്വാസികളെ, പ്രത്യേകിച്ച് യുവതലമുറയെ സഭയിൽനിന്നും ദൈവവിശ്വാസത്തിൽനിന്നും വളരെ അകറ്റിയിട്ടുണ്ട്. നിങ്ങൾ അതിന് ദൈവസന്നിധിയിൽ ഉത്തരം പറയേണ്ടിവരും. ഇനിയെങ്കിലും മനസാന്തരപ്പെട്ടു സഭനേതൃത്വത്തിന് വിധേയപെട്ടു ജീവിക്കു‌ 🙏🏼🙏🏼

    • @YacobPv-u1c
      @YacobPv-u1c 3 หลายเดือนก่อน

      കൽദായ നാറികളുടെയും, പൗവ്വത്തിൽ പരനാറിയുടെയും പ്രവർത്തിയിലൂടെയാണ് ഞാൻ യാതൊരു താത്പര്യവും ഇല്ലാത്ത ഒരു വിശ്വാസിയായതു്.

  • @MrDottythomas
    @MrDottythomas 2 หลายเดือนก่อน

    ആലഞ്ചേരിപ്പിതാവ് വത്തിക്കാനിൽ ആയിരുന്ന തക്കം നോക്കി കൂരിയാ യോഗം വിളിച്ചു ചേർത്ത്, ഭൂമി വിൽക്കാൻ തീരുമാനിക്കുകയും, വിൽപ്പന വില നിശ്ച യിക്കുകയും, ബ്രൊക്കറെ ഏർപ്പെടുത്തു കയും, വിൽപ്പനാധികാരം (കാനൻ നിയമ ത്തിന് വിരുദ്ധമായി) പ്രോകുറേറ്റർക്ക് പതിച്ചു നൽകുകയും ചെയ്ത മുൻ മൂത്ത സഹായവും കൂരിയാ അംഗങ്ങളും പരമ യോഗ്യർ! കൂരിയാ തീരുമാനമനുസരിച്ച് പ്രോക്കുറേറ്റർ തയ്യാറാക്കി കൊണ്ടുവന്ന ആധാരത്തിൽ ഒപ്പ് വെച്ച മേജർ ആർച്ച് ബിഷപ്പ് പെരുംകള്ളൻ ! കിട്ടേണ്ട പണം കിട്ടിയില്ല എന്നു മനസിലാക്കിയ നിമിഷത്തിൽ ബ്രോക്കറിൽ നിന്നും കിട്ടാനുള്ള തുകയ്ക്ക് ഈടായി പകരം ഭൂമി അതിരൂപതക്ക് വേണ്ടി തീറെഴുതി വാങ്ങിയ മേജർ ആർച്ച് ബിഷപ്പ്, വിമത തിരുട്ട് സംഘത്തിൻ്റെ ധനമോഹം പോളിച്ചതിൻ്റെ ചൊരുക്കാണ് വിമതർക്ക്!

  • @JohnsonKurian-jo6lm
    @JohnsonKurian-jo6lm 3 หลายเดือนก่อน +1

    Really true speaking message. But the kaldhaya chanakams misinterpreted it.

  • @DivineMediaGlobal
    @DivineMediaGlobal 2 หลายเดือนก่อน +1

    എന്താ ഇടയന്ത്രവും ജോഷി പുതുവയും ആണെന്ന് വിളിച്ച് പറയണമായിരുന്നോ?

  • @jacobpm4301
    @jacobpm4301 ปีที่แล้ว +2

    ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ പറ്റൂ. ഉറങ്ങാതെ കിടക്കുന്ന തട്ടിക്കൂട്ട് സിനഡ് ഉണരുമോ?

    • @JohnsonVarghese-b5w
      @JohnsonVarghese-b5w 3 หลายเดือนก่อน

      Sabhaye anusarikkan padikku. Sabhaye anusarippikkan alla

  • @anniejoy4902
    @anniejoy4902 ปีที่แล้ว +7

    Waste talk

  • @emmanueljoseph506
    @emmanueljoseph506 ปีที่แล้ว +1

    Synod comprises of all archdioceses that include Ernakulam-Angamali dioceses.Nobody is excluded.
    Differences in the Church should be addressed to the proper forumn and not in public Rev Father.

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 2 หลายเดือนก่อน

    കല്‍ദായ കുര്‍ബാന ക്ക് പകരം ഒരു കുര്‍ബാന കണ്ടുപിടിച്ച് എറണാകുളത്ത് തുടങ്ങണം. അങ്ങനെ കല്‍ദായ ഉപേക്ഷിച്ചു മറ്റ് മാതൃക കാണിക്കണം..

  • @responsefortruth4608
    @responsefortruth4608 ปีที่แล้ว +5

    വർഷങ്ങൾ നീണ്ടു നിൽക്കുന്ന തർക്കം കുടുംബത്തെ തകർക്കുന്നത് കാണുമ്പോൾ നമ്മൾ എന്ത് ചെയ്യും? ഇരു വിഭാഗത്തെയും ഒന്നിപ്പിക്കുന്ന തീരുമാനം എടുക്കും.
    ഒരു കൂട്ടർ അത് അംഗീകരിക്കുകയും മറു വിഭാഗം തങ്ങൾ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന് പറഞ്ഞു കൊണ്ട് ദൈവജനത്തെ തമ്മിലടിപ്പിക്കുന്നതാണ് നമ്മൾ ഇന്ന് എറണാകുളം രൂപതയിൽ കാണുന്നത്.
    സിനഡ് തീരുമാനം അംഗീകരിച്ച മറ്റൊരിടത്തും ഈ തമ്മിലടി ഇല്ല എന്നുള്ളത് പ്രസക്തമാണ്.
    "...സഭയെയും അനുസരിക്കാത്തവൻ നിനക്കു വിജാതീയനെ പോലെ ആയിരിക്കട്ടെ (മത്തായി 18:17)"

  • @amalat4815
    @amalat4815 ปีที่แล้ว +10

    ഇവര് ഇങ്ങനെ ജനങ്ങളെ വഞ്ചിച്ച് വഞ്ചിച്ച് വി.കുർബ്ബാന ഇല്ലാതാക്കും.

  • @JosephTheakkanth
    @JosephTheakkanth 3 หลายเดือนก่อน +2

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

    • @JohnsonVarghese-b5w
      @JohnsonVarghese-b5w 3 หลายเดือนก่อน

      Kallam paranju janangale vazhi thettikkan nokkalle

  • @sijijacob5856
    @sijijacob5856 ปีที่แล้ว

    We should learn from Latin church..... whereis unity and peace...... always fighting with each other..... focus on what Jesus Christ taught us.... follow the word of God..... keep love...pray for God's mercy...... ..... everywhere division.... truth is truth...... truth will reveal

  • @johnjackson4746
    @johnjackson4746 ปีที่แล้ว +6

    തലയും വാലും അറിയാതെ കമൻറ് ഇടുന്ന തീവ്ര കൽദായ സഹോദരരെ നല്ല രീതിയിൽ ഉത്തരം തരാൻ നട്ടെല്ല് ഉള്ള ഒരു കൽദായ സഹോദരൻ മാരും ഇല്ലെങ്കിൽ മന്ദബുദ്ധികളെ പ്പോലെ കമന്റ് വിടാതിരിക്കുക

    • @shijoaugustine4187
      @shijoaugustine4187 ปีที่แล้ว +2

      ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as "ad orientum") ലത്തീൻ സഭയിൽ ഇന്നും അനുവദനീയവുമാണു. റോമൻ മിസാൽ (തക്സ) ശ്രദ്ധിച്ചു വായിച്ചാൽ "ad orientum" രീതിക്കനുസരിച്ചാണു അത് എഴുതിയിരിക്കുന്നതെന്നു പോലും മനസിലാകും.
      ജനാഭിമുഖമായ കുർബാന രീതി വന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തിൽ നിന്നാകാം. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും അൾത്താരാഭിമുഖ കുർബാനയെ നിരാകരിക്കുന്നില്ല. പക്ഷെ രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റൊരു കാര്യം വ്യക്തമായി പറയുന്നുണ്ട്.
      "As far as possible, notable differences between the rites used in adjacent regions must be carefully avoided." (SC 23)
      അതായത് അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങളിൽ ആരാധനാരീതികൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ ശ്രദ്ധയോടെ ഒഴിവാക്കണം. ഇത്രയും വ്യക്തമായ ഒരു കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരിക്കെ, അത് മറച്ചുവച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കാത്ത ഒരു കാര്യത്തെ "രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യം" എന്നു പറഞ്ഞ് പ്രചരിപ്പിക്കാനും പഠിപ്പിക്കാനും നോക്കുന്നത് തികച്ചും തെറ്റാണു.
      ജനാഭിമുഖ ബലിയർപ്പണത്തിൻ്റെയും അൾത്താരാഭിമുഖ ബലിയർപ്പണത്തിൻ്റെയും തിയോളജി പഠിച്ചതിൽ നിന്ന് വ്യക്തമായ ഒരു കാര്യം, ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) - ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണെന്നാണു.
      എൻ.ബി: രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നത് പോലെ തന്നെയാണു മാർപ്പാപ്പമാരോട് ചേർന്ന് നിന്ന് അവരർപ്പിക്കുന്ന രീതി പിന്തുടരുന്നതാണു ജനാഭിമുഖരീതി എന്ന് പ്രചരിപ്പിക്കുന്നത്. ലത്തീൻ ക്രമത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയല്ല, സിറൊ - മലബാർ ക്രമം എന്നത് മാത്രമല്ല ഇതിൻ്റെ പ്രശ്നം. സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും ചിലപ്പോഴൊക്കെ അൾത്താരാഭിമുഖ (ad oreintum) രീതിയിൽ കുർബാന അർപ്പിക്കാറുണ്ട് എന്നാതാണത്.

    • @mebinbenoy9155
      @mebinbenoy9155 ปีที่แล้ว

      ജോൺ പോയി ചരിത്രം പടിക്ക്. നീയാണ് ഒന്നാം തരം കൽദായകാരനാണ്..

    • @jills7243
      @jills7243 ปีที่แล้ว +1

      @@shijoaugustine4187 എത്ര ചൈതന്യം നിറഞ്ഞതും ആനന്ദം തരുന്നതാണ് ജനാഭിമുഖ കുർബാന. വെറുമൊരപ്പത്തിലേക്ക് ഈശോ വരുമ്പോൾ അവനെ കണ്ട് ആരാധിക്കുന്നത് അവനും എനിക്കും ഒരുപോലെ ആനന്ദം തരുന്നു..ഈ ബോധ്യത്തോടെ ജനാഭിമുഖ കുർബാന കൂടിയിരുന്നവർ ഇന്ന് വല്ലാതെ വേദനിക്കുന്നു സുഹൃത്തേ...

    • @chriswinpremji5811
      @chriswinpremji5811 ปีที่แล้ว

      @@jills7243 സത്യം

  • @nannan9990
    @nannan9990 4 หลายเดือนก่อน +1

    👍👍👍👍👍👍

  • @JosephTheakkanth
    @JosephTheakkanth 3 หลายเดือนก่อน +2

    NO NEED BACK TURN HOLLY MASS IN KERALA
    BACK ALWAYS DIRTY ONLY

  • @frthomaschamathayil
    @frthomaschamathayil ปีที่แล้ว +2

    Acha keep the discipline of priests . You are not an island . Your language is like german people. Who ordained you ?/church is holy . If you obey your parents you

    • @jills7243
      @jills7243 ปีที่แล้ว

      പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ച പുരോഹിതന്മാരെ ഈശോ അനുസരിച്ചോ. പരസ്യ മായി പാരമ്പര്യങ്ങളെ ലംഘിക്കുകയും നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തില്ലേ.യഹൂദമതം വിമതനെന്ന് മുദ്ര കുത്തിയ യേശു ക്റിസ്ത്യാനികൾക്ക് രക്ഷകനായി..എന്നേക്കും പുരോഹിതനായി.കത്തോലിക്ക സഭയിലെ പുരോഹിതർ അവനോടു കൂടെ പങ്ക് പറ്റുന്നവരാണ്.

  • @JosephTheakkanth
    @JosephTheakkanth 3 หลายเดือนก่อน +1

    NO NEED CURTAIN HOLLY MASS IN KERALA
    THIS IS CALLED DRAMA HOLLY MASS IN KERALA

  • @Theyyamma
    @Theyyamma ปีที่แล้ว +3

    Except Ernakulam Angamally all others don't see any defects in the present way of mass.We feel shame

    • @yesudaschungath-xg1nu
      @yesudaschungath-xg1nu ปีที่แล้ว +2

      What you said is not right. I don't belong to Ernakulam Angamaly. I don't think what Ernakulam is asking is illegal or anything of that sort.

  • @georgepattery4278
    @georgepattery4278 ปีที่แล้ว

    You really explain the history, the development and reasoning behind the present demands on liturgy. In fact, Bp.Vasil has really deepened the crisis. He has become part of the problem. Your presentation should be widely communicated.

  • @josejoseph-p9n
    @josejoseph-p9n 3 หลายเดือนก่อน

    please see the Advocate polachan pothupara interview in shekinah TV about bhoomi sale in ernakulam

  • @jamesthaikoottathil342
    @jamesthaikoottathil342 3 หลายเดือนก่อน

    You explained it well. Vatican II is a result of liturgical movements starting from 1800 by studying sources of current liturgy. The evolution in time and comparing with various liturgical traditions made a great deal. The presence of Christ in the gathering of the people of God as Christ promised “when two or three gather in my name I’ll be in your midst “ and model of last supper gave a family celebration of Eucharist. It’s also the synagogue tradition where the congregation face each other as people of God. It was in fact a distancing itself from Pagan Roman tradition of sacrifice facing the rising sun and people behind watching the priest perform it. Ecclesiology is the true revolution of the Vatican II. Ernakulam is more in line with Vatican II, others should learn first the essence of council’s acts

  • @JosephTheakkanth
    @JosephTheakkanth 3 หลายเดือนก่อน +1

    WE ARE ACCEPT ONLY JANAKEEYA HOLLY MASS ONLY IN KERALA

  • @capttomjosephfni108
    @capttomjosephfni108 ปีที่แล้ว

    It was a very good presentation by the priest. He has contested most of the arguments by rebel priests. Had he concluded it by saying, Ad-orientem Mass as was prevalent in the Church including Latin rite, is to be adopted, he would have scored 100/100.
    He has to just read once again Romans 13: 1-3 and give it a thought, he will know that he has to abide by the Synod.
    If he recaps his memory of vowes taken during his ordination, he would change his mind and obey the Bishop, Synod, Pope and Almighty God.
    He knows well that Liturgy is not decided by the Priests or any individual Bishops, leave alone by the laity.
    So, it seems, he was just playing to the gallery, after contesting all the arguments of the rebel priests

  • @rose18759
    @rose18759 ปีที่แล้ว +6

    When I heard this talk I feel politics is much better than religion. What is happening in catholic sabha?. So sad . Jesus will judge you soon this all bishops🙏

  • @JosephTheakkanth
    @JosephTheakkanth 3 หลายเดือนก่อน +1

    EXACTLY CORRECT 💯 💯

  • @shijoaugustine4187
    @shijoaugustine4187 ปีที่แล้ว +18

    അഭിവന്ദ്യ പിതാക്കന്മാരുടെ കണ്ണീരിൻറെ ശാപം പേറുകയാണ്‌ എറണാകുളം രൂപത!!
    കർദിനാൾ പടിയറ കെസിബിസി അധ്യക്ഷനായിരിക്കുമ്പോൾ പാലാരിവട്ടം POC യിലേക്ക് അസഭ്യ മുദ്രാവാക്യങ്ങളുമായി ഇവർ റാലി നടത്തി, അദ്ദേഹത്തെ നിശ്ശബ്ദനാക്കി രൂപത ഭരിച്ചത് റിട്ടയർ ചെയ്തിട്ടും ഇന്ന് വിമത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പിശാച് ബാധയുള്ള ചില വൈദികരാണ്.
    കർദിനാൾ വർക്ക് വിതയത്തിലിനെ, വി. കുർബാനയിൽ ഐക്യം കൊണ്ടുവരാനുള്ള ശ്രമത്തെ തുടർന്ന് ഇവർ ക്രൂരമായി പീഡിപ്പിച്ചു.
    ഈ പാപമെല്ലാം ഇവർ എവിടെ കൊണ്ട് തീർക്കും?

    • @gilbertjoseph5624
      @gilbertjoseph5624 ปีที่แล้ว +1

      ഇതാണ് സത്യം

    • @sebastiankt2421
      @sebastiankt2421 ปีที่แล้ว

      കള്ളം മൊഴി യാൻതകക ചൻകൂററം

    • @yesudaschungath-xg1nu
      @yesudaschungath-xg1nu ปีที่แล้ว +1

      Who are you?

    • @shijoaugustine4187
      @shijoaugustine4187 ปีที่แล้ว

      @@yesudaschungath-xg1nu ഒരുപക്ഷേ ഇത് വായിക്കുമ്പോൾ ഞാൻ പക്ഷം പിടിച്ച് എഴുതുന്നത് പോലെ ചിലർക്കെങ്കിലും തോന്നിയേക്കാം. തീർച്ചയായും ഞാൻ പക്ഷം പിടിക്കുക തന്നെ ചെയ്യും. സീറോ മലബാർ സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും തീരുമാനങ്ങളാണ് എന്റെ പക്ഷം. അത് അവസാനശ്വാസം വരെയും ഞാൻ ഉറക്കെ പറയുകയും ചെയ്യും. കാരണം റോമിലെ മാർപാപ്പയെയും എന്റെ സഭയായ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെയും, ഞാൻ ബഹുമാനിക്കുന്നു

  • @mariyamary6424
    @mariyamary6424 ปีที่แล้ว +9

    അച്ഛൻ പറയുന്നത് കേട്ടാൽ തോന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ മാത്രമേ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നുള്ളൂ എന്ന്. പരിശുദ്ധാത്മാവ് ഇപ്പോഴും ജീവിക്കുന്നു. അവൻ അധികാരികളിലൂടെ നമ്മളോട് സംസാരിക്കുകയും ചെയ്യുന്നു. ബ്രഹ്മചര്യത്തേക്കാൾ വലിയ കാര്യം അനുസരണമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ .ലത്തീൻ സഭയാണ് ഇഷ്ടമെങ്കിൽ അങ്ങോട്ട് മാറാൻ ശ്രമിക്കുക എന്തിനാണ് മറ്റുള്ളവരെ കൂടി പ്രശ്നത്തിന് ആക്കുന്നത്. പരിശുദ്ധ കുർബാന എന്ന് പറയുന്നത് ഒരു മഹാ രഹസ്യമാണ് അതിൻറെ വ്യാപ്തിയോ അർത്ഥമോ ഒരു ജീവിതം മുഴുവൻ പഠിച്ചാൽ മനസ്സിലാക്കിയില്ല .വെറുതെ തിരിഞ്ഞു നിൽക്കുന്ന കാര്യം പറഞ്ഞു അതിന് ലഘൂകരിക്കരുത് അവൻ ഇന്നും ജീവിക്കുന്ന ദൈവമാണ്. ഈ മത്സരത്തിന് ഒക്കെ ഒടുവിൽ അവസാനം പരിശുദ്ധാത്മാവ് ഇടപെടുക തന്നെ ചെയ്യും .ഞങ്ങൾ എല്ലാ വിശ്വാസികളും അതിനുവേണ്ടിയാണ് കാത്തിരിക്കുന്നത് .

    • @bijlikumar123
      @bijlikumar123 ปีที่แล้ว

      അവൻ ഇന്നും ജിവിക്കാൻ (വസിക്കാൻ) ആഗ്രഹിക്കിക്കുന്നത് തൻ്റെ വിശ്വാസികളുടെ ഹൃദയത്തിലാണ് . അൾത്താരയിൽ അടക്കപ്പെട്ട് പൂട്ടിയിടപെടാൻ യേശു ആഗ്രഹിക്കുന്നില്ല . അതിനുവേണ്ടിയുള്ള അവൻ ഇമ്മാനുവൽ ആയി തൻ്റെ വിശ്വാസികളുടെ ഹൃദയങ്ങളിൽ വസിക്കുന്നത് . നിങ്ങൾക്ക് സുവിശേഷം ഒന്നും ഇതുവരെ മനസ്സിലായില്ലെന്നു തോന്നുന്നു .
      റോമിനോട് സമരസപ്പെടാൻ വിഷമം തോന്നുന്നു എങ്കിൽ വേഗം കത്തോലിക്കാ സഭയിൽ നിന്നും പുറത്തു പോയി പഴയ ലാവണമായ ഓർത്തഡോക്സ് സഭയിൽ ചേരൂ .
      നിങ്ങൾക്ക് ബ്രഹ്മചര്യത്തേക്കാൾ വലുത് അനുസരണമാണ് .
      അങ്ങനെയാണ് നിങ്ങൾ ഫ്രാങ്കോമാരെ അനുസരിച്ച് ലാളിച്ചു സുഖിപ്പിക്കുന്നത് .

  • @marystephen6382
    @marystephen6382 ปีที่แล้ว +1

    ഇത്ര യുഠ വിഷമം അനുഭവപ്പെട്ട സമയത്ത് അൽമായ രു മായിചർചെചയ്തിരു നാൽ പാത്ഥികുമായിരുനു

  • @bennyjoseph6901
    @bennyjoseph6901 ปีที่แล้ว +9

    ആലഞ്ചേരി പിതാവിന്റെ വേദനയുടെ കണ്ണുനീർ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കും. അത് തിരിച്ചറിയുന്ന കാലം വരും സഹോദരാ..

    • @molydavis2105
      @molydavis2105 ปีที่แล้ว

      പിതാവിന് മനസാന്തരമുണ്ടാവാൻ നമുക്കു പ്രാർത്ഥിക്കം

    • @josew202
      @josew202 3 หลายเดือนก่อน

      എന്തിനാ കണ്ണീർ?ഭൂമി വിറ്റതിനോ?

  • @alicemonteiro9530
    @alicemonteiro9530 3 หลายเดือนก่อน +1

    Thanks for telling the real truth

  • @augustineph9831
    @augustineph9831 3 หลายเดือนก่อน +1

    ഇങ്ങേർക്ക് പാപബോധവും പശ്ചാത്താപവും ഉണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

    • @dalysebastiansebastian1409
      @dalysebastiansebastian1409 3 หลายเดือนก่อน

      Apol than punyavana alle?? Thaniku pashchathapathinte avashyamilla . Ellam thikanjavan. Udalode swargathileku

  • @MerlyMd
    @MerlyMd 3 หลายเดือนก่อน

    🙏

  • @philipmathew3016
    @philipmathew3016 ปีที่แล้ว +1

    അങ്ങനെയെങ്കിൽ അച്ചു അച്ഛാ മലങ്കര കത്തോലിക്കാസഭയിൽ ഇപ്പോഴും നടക്കുന്നു അപ്പോൾ അവർ സംസ്കാരം ഇല്ലാത്തവരാണോ.?

  • @ancypaulose2200
    @ancypaulose2200 ปีที่แล้ว

    അച്ചാ, പണ്ട് യോനപ്രവാ ച ക നെ കടലി ലെ ക്ക് വ ലി ചെ റി ഞ്ഞ പ്പോൾ, കടൽ ശാന്ത മായി. ഇവിടെ ഇതു പോലെ പല രേ യും വ ലി ച്ചു എ റി യെ ണ്ട തു ണ്ട്. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @paulcv7679
    @paulcv7679 3 หลายเดือนก่อน +1

    അച്ചൻ എന്തൊക്കെ വാദഗതികൾ പറഞ്ഞാലും നിങ്ങളുടെ പ്രവർത്തികൾ മൂലം ലോകത്തിനു മുമ്പിൽ അപമാനിക്കപ്പെടുന്നത് നമ്മുടെ രക്ഷകനും നാഥനും കർത്താവുമായ യേശുവാണ്. ഈ സത്യം മനസ്സിലാക്കി കത്തോലിക്ക സഭയുടെ തലവനായ മാർപ്പാപ്പയെ അനുസരിക്കുക. അനുസരണത്തിൽ സഹനമുണ്ടു .സഹനം മനുഷ്യനെ വിശുദ്ധീകരിക്കുന്നു. വിശുദ്ധി കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.

  • @Melvin523
    @Melvin523 ปีที่แล้ว +4

    No justice will be given to you
    Because they are all evil
    I have experience

  • @joyanaj4604
    @joyanaj4604 ปีที่แล้ว +11

    അച്ച ഒരുപാട് വളച്ചുകെട്ടണ്ട പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @thomasalappatt3032
    @thomasalappatt3032 3 หลายเดือนก่อน +1

    PITHAVE ANNU PARAYUNNATILANU Ee AVASARATHILEKU VANNADU 🙏

  • @ajbins
    @ajbins 9 หลายเดือนก่อน

    Simple ayittu chodhikkatte... Anusaranam enna vakku ini use cheyyan yogyatha undo acha

  • @ajbins
    @ajbins 9 หลายเดือนก่อน

    Parrayan padilla ennalum parranju pokuva chilarkku seminary-il padikkumbol thanne nalla ilakkam kandittundu... Athupole eppozhum samoohathe kandondu thanne nilkkanam ennu nirbandham vallathum undo.. Athu koodi manassilakki avum synod angane oru change kondu vannathum

  • @shijoaugustine4187
    @shijoaugustine4187 ปีที่แล้ว +9

    ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as "ad orientum") ലത്തീൻ സഭയിൽ ഇന്നും അനുവദനീയവുമാണു. റോമൻ മിസാൽ (തക്സ) ശ്രദ്ധിച്ചു വായിച്ചാൽ "ad orientum" രീതിക്കനുസരിച്ചാണു അത് എഴുതിയിരിക്കുന്നതെന്നു പോലും മനസിലാകും.
    ജനാഭിമുഖമായ കുർബാന രീതി വന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തിൽ നിന്നാകാം. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും അൾത്താരാഭിമുഖ കുർബാനയെ നിരാകരിക്കുന്നില്ല. പക്ഷെ രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റൊരു കാര്യം വ്യക്തമായി പറയുന്നുണ്ട്.
    "As far as possible, notable differences between the rites used in adjacent regions must be carefully avoided." (SC 23)
    അതായത് അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങളിൽ ആരാധനാരീതികൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ ശ്രദ്ധയോടെ ഒഴിവാക്കണം. ഇത്രയും വ്യക്തമായ ഒരു കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരിക്കെ, അത് മറച്ചുവച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കാത്ത ഒരു കാര്യത്തെ "രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യം" എന്നു പറഞ്ഞ് പ്രചരിപ്പിക്കാനും പഠിപ്പിക്കാനും നോക്കുന്നത് തികച്ചും തെറ്റാണു.
    ജനാഭിമുഖ ബലിയർപ്പണത്തിൻ്റെയും അൾത്താരാഭിമുഖ ബലിയർപ്പണത്തിൻ്റെയും തിയോളജി പഠിച്ചതിൽ നിന്ന് വ്യക്തമായ ഒരു കാര്യം, ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) - ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണെന്നാണു.
    എൻ.ബി: രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നത് പോലെ തന്നെയാണു മാർപ്പാപ്പമാരോട് ചേർന്ന് നിന്ന് അവരർപ്പിക്കുന്ന രീതി പിന്തുടരുന്നതാണു ജനാഭിമുഖരീതി എന്ന് പ്രചരിപ്പിക്കുന്നത്. ലത്തീൻ ക്രമത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയല്ല, സിറൊ - മലബാർ ക്രമം എന്നത് മാത്രമല്ല ഇതിൻ്റെ പ്രശ്നം. സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും ചിലപ്പോഴൊക്കെ അൾത്താരാഭിമുഖ (ad oreintum) രീതിയിൽ കുർബാന അർപ്പിക്കാറുണ്ട് എന്നാതാണത്.

    • @bijlikumar123
      @bijlikumar123 ปีที่แล้ว +1

      യേശു കർത്താവോ , അപ്പസ്തോലന്മാരോ , ആദിമ സഭയിലെ പിതാക്കന്മാരോ അൾത്താരാഭിമുഖ കുർബ്ബാന അർപ്പിക്കുന്നതു പുതിയ നിയമ പുസ്തകങ്ങളിൽ ഏതെങ്കിലും ഭാഗത്ത് പറയുന്നുണ്ടോ ?
      അവരെല്ലാവരും ഒറ്റ സമൂഹമായി ഒരുമിച്ചിരുന്ന് ദിവ്യബലി പരികർമ്മം ചെയ്തു .
      ഇതിനു വേണ്ടിയാണ് യേശു ക്രിസ്തു ഇമ്മാനുവൽ ആയി ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ കാലിത്തൊഴുത്തിൽ ജനിച്ചത് .
      അവൻ സക്രാരിയിൽ അടച്ച് പൂട്ടി സൂക്ഷിക്കപ്പെടുവാനല്ല മനുഷ്യനായത് .
      കുർബ്ബാനയുടെ മർമ്മം സുവിശേഷവായനയല്ല .
      അത് കൂദാശ വചനങ്ങൾ ചൊല്ലിയുള്ള അപ്പം മുറിക്കൽ തന്നെയാണ് . അത് വിശ്വാസികൾക്ക് വേണ്ടിയുള്ളതാണ് . അല്ലാതെ ബിഷപ്പുമാർക്കോ അച്ചന്മാർക്കോ വേണ്ടി മാത്രമല്ല .
      അത് പുരോഹിതൻ സ്വന്തം ശരീരം കൊണ്ടു വിശ്വാസികളിൽ നിന്നും മറച്ചു പിടിച്ചു അർപ്പിക്കപ്പെടേണ്ട ബലിയല്ല .
      ഇത് ചില ബിഷപ്പുമാരുടെ ഔദാര്യമല്ല .
      ഇത് സീറോ മലബാർ സഭയിൽ കഴിഞ്ഞ 60 വർഷങ്ങളായി അർപ്പിക്കപ്പെട്ടുപോരുന്ന ബലിയർപ്പണ രീതിയാണ് . ഇത് എറണാകുളത്ത് തുടരുകതന്നെ ചെയ്യും . ഒരുബിഷപ്പിനും , മാർ ആഡ്രൂസിനും തടയാൻ സാധ്യമല്ല . വേണമെങ്കിൽ ഒന്നുകൂടി പയറ്റി നോക്കാം .
      ആൻഡ്രൂസ് മെത്രാൻ എത്രയും വേഗം തൃശ്ശൂർക്ക് വണ്ടി കയറിയാൽ അദ്ദേഹത്തിന് നന്ന് .
      കൂടുതലൊന്നും പറയാനില്ല .

    • @piodavis714
      @piodavis714 ปีที่แล้ว

      @Arun Kripa First show them that you respect your elders and church leaders, then only you have the right ti make that statement.

    • @shijoaugustine4187
      @shijoaugustine4187 ปีที่แล้ว

      @Arun Kripa ഒരു കാര്യം മാത്രം ഓർത്താൽ നന്ന്....പ്രാദേശികവിദ്വെഷം കുത്തിവെക്കപ്പെട്ട സമൂഹങ്ങളിലൊന്നും വിചാരിച്ചപോലെ അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നുവേണമെങ്കിലും ഈ പ്രാദേശികവികാരം നിങ്ങൾക്കെതിരെയും തിരിയാം...

    • @shijoaugustine4187
      @shijoaugustine4187 ปีที่แล้ว

      @Arun Kripa കരിയും പുരണ്ട മനസ്സും, വികൃതമായ മുഖങ്ങളും, ദംഷ്ട്രകളും തീക്കണ്ണുകളും, വിഷം ഒളിപ്പിച്ച നാക്കും നീട്ടി ജനത്തിനിടയിൽ ഇഴഞ്ഞു നീങ്ങി ഭിന്നിപ്പിന്റെ, അസൂയയുടെ വിഷം ചീറ്റുന്ന കരിനാഗങ്ങളായി ആളുകൾ ആടിത്തിമിർക്കുമ്പോൾ....
      വചനമില്ലാതെ, വിവേകമില്ലാതെ,ആശ്രയമില്ലാതെ, ജനം ഇരുട്ടിൽ തപ്പിത്തടയട്ടെ. ലോകം അതുകണ്ടു ചൂളം കുത്തട്ടെ.

    • @shijoaugustine4187
      @shijoaugustine4187 ปีที่แล้ว

      @Arun Kripa കാലവും കോലവും മാറും... കല്ലറ തുറക്കും, കല്ലു നീങ്ങും..... കാവൽപ്പട വീഴും.... മുദ്രപൊട്ടും, റൂമാലുകൾ അഴിഞ്ഞു മാറും.... സത്യം ഉയിർക്കും… അന്ന് നിങ്ങളുടെയെല്ലാം മറശീല മേൽതൊട്ട് അടിവരെ ചീന്തിപ്പോകും.

  • @JosephTheakkanth
    @JosephTheakkanth 3 หลายเดือนก่อน +1

    WE ARE NOT ACCEPT ZINAD ALIBABA HOLLY MASS
    THIS IS BACK TURN HOLLY MASS
    BACK ALWAYS DIRTY ONLY

  • @philipmathew3016
    @philipmathew3016 ปีที่แล้ว +1

    എന്നാണ് അച്ഛാ സത്യം? ക്രിസ്ത്യാനിയുടെ സത്യം എന്താണ്? നമ്മുടെ വിശ്വാസപ്രമാണം അല്ലേ നമ്മുടെ സത്യം. നമ്മുടെ വിശ്വാസപ്രമാണത്തെ മുറുകെപ്പിടിച്ചുകൊണ്ട് നമ്മൾ എവിടെ നിന്നെങ്കിലും എങ്ങനെ നമുക്ക് പ്രാർത്ഥിക്കാം. സഭാ ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കുക. ക്രിസ്തുവും അങ്ങനെ തന്നെയാണ് ചെയ്തത്. റോമൻ കരം പിരിക്കുന്നവർ ക്രിസ്തുവിനോട് കരം ചോദിച്ചപ്പോൾ പത്രോസ് കോപം കൊണ്ട് അവരെ വെട്ടാനായി വാൾ ഉറയിൽ നിന്നെടുത്തു. ക്രിസ്തു പത്രോസിനെ വിലക്കി. അതിനുശേഷം ഒരു മത്സ്യത്തിന്റെ വായിൽ നിന്ന് രണ്ട് പണം കിട്ടി ആ പണം തനിക്കും പത്രോസിനുമായി കരം കൊടുത്തു. അതായത് മേൽ അധികാരത്തെ അവർ ക്രിസ്തുപോലും അനുസരിച്ചു. തെറ്റായിരിക്കാം ശരിയായിരിക്കാം പക്ഷേ അധികാരം ദൈവത്തിൽ നിന്ന് വരുന്നു ആധികാരത്തെ അനുസരിക്കുക അവിടെ മറുതലിച്ചു നിൽക്കാൻ പാടില്ല. അതുകൊണ്ട് പിടിവാശി ഉപേക്ഷിക്കുക പിടിവാശി പൈശാചികമാണ്. ദൈവത്തിൻറെ ജനതയെ നേർവഴിക്ക് നയിക്കുവാൻ ഉത്തരവാദിത്വം ഏൽപ്പിച്ച ഒരു ഇടയനാണ് നിങ്ങൾ. ഒരു ആട്ടിടയൻ ആടുകളെയെല്ലാം ഒരു കൂട്ടം ആയിട്ടാണ് മയ്ച്ചു കൊണ്ടുപോകുന്നത് അല്ലാതെ ചിതറിച്ചല്ല. കൂട്ടം തെറ്റിപ്പോയാൽ ചെന്നായ അതിനെ കൊണ്ടുപോകുകയും ചെയ്യും. അതുകൊണ്ട് കൂട്ടം തെറ്റാതെ ഇടയന്‍ നയിക്കുന്ന പാതയിൽ പോവുക പലയിടന്മാർ ഉണ്ടാകരുത്. സഭയെ അനുസരിച്ച് പോവുക അല്ലാതെ വഴിയില്ല. സഭ സ്ഥിരമായി നിൽക്കുന്നതിന് ഒരുമ ആവശ്യമാണ്. അല്ലായെങ്കിൽ നിങ്ങൾ ശത്രുക്കൾ മുൻപാകെ മേശ ഒരുക്കുന്നു.

  • @leenapaul4513
    @leenapaul4513 3 หลายเดือนก่อน

    Kurachu ennikum.patayan avasaram nalkanam...
    2016 August il satyadeepathil jihadhikal manasikarogikal aanennu paranja mundadan ..pinne 2017 June il st George Edappally palliyil vazhivittu electric connection shariyake kodutha k t jaleel...what transactions happened between 2016 august and 2017 July???

  • @josekollamula487
    @josekollamula487 3 หลายเดือนก่อน +2

    ജനാഭിമുഖ കുർബ്ബാന പരീക്ഷണ അടിസ്ഥാനത്തിൽ എർണ്ണാകുളത്തു ആരംഭിച്ച ഒരു രീതിമാത്രമാണ്. ഭാരതീയ പൂജയും മിനി മാസും ഓണക്കൂർബ്ബാനയുമൊക്കെ അവിടെ ആരംഭിച്ച ചില വഴിവിട്ട രീതികൾ മാത്ര മാണ്. ദയവായി ജനത്തെ സിനഡിനും മാർപ്പാപ്പയ്ക്കും
    വിധേയപ്പെടാൻ ആവശ്യപ്പെടുക.

  • @shajiviruthi3612
    @shajiviruthi3612 ปีที่แล้ว +2

    Bharatheeya Pooja mass movement was started from ekm diocese

    • @nicholasporathur1838
      @nicholasporathur1838 ปีที่แล้ว

      Which I didn't and don't SUPPORT AT ALL!
      IT WILL BE A "HINDISATION AND WORSE THAN NESTORIAN CHALDEANIZATION!

  • @johnpk8982
    @johnpk8982 ปีที่แล้ว +2

    കളളൻമാർ പിതാക്കന്മാർ, പാതിരി മാരും. കളവും,പീഡനവും തടയാൻ Church act ശടപ്പാക്കുക.

  • @mebinbenoy9155
    @mebinbenoy9155 ปีที่แล้ว +7

    നിങ്ങൾ അവിടെ ആയിരിക്കുന്നത്.. പൈശാചിക നിവേശത്താൽ..

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว

    Please look back the picture behind it. For the land scandal why you blame only the cardinal? Where were the auxiliary Bishops? Why you blame the synod as it is not discussed?

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 หลายเดือนก่อน

    Shatrukal safekullil tanne chelatokke eshoude randam varavilnu sheshame teliyapedu

  • @Adv.Francis_Mangalath
    @Adv.Francis_Mangalath ปีที่แล้ว +1

    Obey Holy Father and Synod of Bishops

  • @saddfsaddf1994
    @saddfsaddf1994 3 หลายเดือนก่อน

    എല്ലാം അറിയായിരുന്നിട്ടും വെറും പുകമറ ഉണ്ടാക്കിനിൽക്കുന്നവർ

  • @vargheseki
    @vargheseki ปีที่แล้ว +4

    നേതൃത്വം പറയുന്നത് അനുസരിക്കുക. അച്ചന്മാർക്കു സിനഡിനെ അനുസരിക്കാൻ ബാധ്യതയില്ലേ? ബാധ്യതയില്ലെങ്കിൽ പ്രത്യേക സഭ രൂപീകരിച്ചു റോമിൽനിന്നും പിരിഞ്ഞു എറണാകുളം ആസ്ഥാനമായി പുതിയ സഭ തുടങ്ങുക. നിങ്ങൾ ഇത്രയും നാൾ പരിശ്രമിച്ചിട്ടു നിങ്ങളുടെ വാദം റോം അംഗീകരിച്ചില്ലല്ലോ? അതിനാൽ വിട്ടു പോകുന്നതല്ലേ നല്ലതു? കാലം കഴിയുംതോറും ജനങ്ങൾ തമ്മിൽ അകൽച്ച വർധിക്കുകയും സഭ ഛിന്നഭിന്നമായി തീരുകയും ചെയ്യും. ആരാധനക്കും കുർബാനക്കും നിശ്ചയിക്കപ്പെട്ട പള്ളികൾ ഇപ്പോൾ വിഭജനത്തിന്റെയും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന്റെയും വേദികളായി മാറിക്കഴിഞ്ഞു. ഇത് മനസ്സിലാക്കാൻ താങ്കളെ പോലെയുള്ളവർക്കു കഴിയാത്തതു എന്തുകൊണ്ട്? സഭയെ ഭിന്നിപ്പിച്ചു പുതിയ അധികാര കേന്ദ്രങ്ങൾ ഉണ്ടാക്കുന്നതിനാണോ ശ്രമിക്കുന്നത്?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว

    Please don't close the comment box.

  • @MrAjithjoseph
    @MrAjithjoseph ปีที่แล้ว

    കോലം കത്തിച്ചത് പ്രീതികരണം ആണ് പോലും ഇങ്ങനെ ന്യായികരിക്കല്ലേ കഷ്ടം .

  • @mebinbenoy9155
    @mebinbenoy9155 ปีที่แล้ว +9

    വിശ്വസനീയ രീതിയിൽ ഇങ്ങനെ കള്ളത്തരം പറഞ്ഞു പറഞ്ഞു. നിങ്ങളുടെ ചെരുപ്പിനാക്കികളെ മാത്രം വിശ്വസിപ്പിക്കാം.. സുബോധമുള്ള കാത്തോലിക്കാനേ.. പറ്റിക്കാൻ പറ്റില്ല.. നിങ്ങളുടെ യഥാർത്ഥ മുഖമാണ്.. ബസലിക്ക പള്ളിക്കുള്ളിൽ നടന്നത്... ഇതിൽ കൂടുതലൊന്നും നിങ്ങൾ ചെയ്യാനില്ല.. കൊല വ്യക്തി വൈരാഗ്യം കൊണ്ടുനടക്കുന്ന വിമത അച്ചന്മാർ നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ സത്യമില്ലാത്തതിനാൽ.. കള്ളത്തരം പറഞ്ഞു ഫലിപ്പിച്ചു.. കുറേ പേർ അത് വിശ്വസിച്ചു... ബോമ്മിയിടപാട്.. അത് കോടതിയുടെ പരിഗണനയിലാണ് പിന്നെ കുർബാന വച്ചു നിങ്ങൾ കളിക്കുന്ന കളി.. അംഗീകരിക്കാൻ പറ്റില്ല.. അധികാരം കൊണ്ടൊന്നും നിങ്ങളെ തോൽപിക്കില്ല. സഭയുടെ സത്യം വിമതരെ തോല്പിക്കും....

  • @Melvin523
    @Melvin523 ปีที่แล้ว +1

    That nuncio should be called back
    Or expelled from india

  • @KonthuruthyChurch
    @KonthuruthyChurch ปีที่แล้ว

    👌👌👌
    We stand by your explanation. Well done! Truth is truth. Today or tomorrow truth will win. It may also take years. Even then we continue to fight for truth. And in the process we may die. That would be our ultimate sacrifice🤝

  • @JoseMV-fw6wf
    @JoseMV-fw6wf 3 หลายเดือนก่อน

    അങ്കമാലി ബസലീക്കയിൽ വളരെ കുടിയാലോചനകൾ നടത്തിയിരുന്നല്ലോ. പുട്ട് അടിച്ച് പിരിഞ്ഞതല്ലാതെ വല്ല പ്രയോജനവും ഉണ്ടായോ.

  • @RG-yt7bo
    @RG-yt7bo ปีที่แล้ว +1

    ആർച്ചു ബിഷപ്പ് മേജർ ആർച്ചു ബിഷപ്പിന്റെ അംഗീകാരത്തോടു കുടി വേണം ഭരണം നടത്താൻ എന്ന് vattican പറഞ്ഞതിൽ എന്താണ് തെറ്റു ??

  • @Boban-nv6hs
    @Boban-nv6hs 3 หลายเดือนก่อน

    Kurachu neram kurbana kurachu neram bhoomi presanam endanu sarikum parayan udeshikkunnathu

  • @Peter-kp2dg
    @Peter-kp2dg ปีที่แล้ว +6

    മുഴുവൻ കുർബാന ചുമര് നോക്കി ചൊല്ലുന്നതാണ് ചിലർക്ക് ഇഷ്ട്ടം, late ആയി വരുന്നവർക്കും, ഉറക്കം തൂങ്ങുന്നവർക്കും

    • @srlittilemarysabs2138
      @srlittilemarysabs2138 ปีที่แล้ว +1

      വി. കുർബാന കുരിശ് ഒക്കെ ഉറക്കമോ.??

    • @josegeorge1114
      @josegeorge1114 ปีที่แล้ว

      മുഖത്ത് നോക്കി ചൊല്ലിയാൽ ഉറങ്ങുന്നവരെ ഉണർത്താൻ പറ്റുമോ ? ചുമർ കാണുന്നവൻ എന്തിന് ചർച്ചിൽ വരുന്നു ? സ(കാരി കാണാൻ കണ്ണില്ലാത്തവൻ എന്തിന് അഭിപ്രായം പറയണം സാത്താനെ നീ നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്

    • @Peter-kp2dg
      @Peter-kp2dg ปีที่แล้ว

      ​@@josegeorge1114 Sorry brother, forgive me

  • @moncy1947
    @moncy1947 3 หลายเดือนก่อน

    ഒറ്റ ചോദ്യം കേരളം ഭരിക്കുന്നത് റോമൻ കാരാണോ? കേരള ഭൂമി വിൽക്കു വാൻ റോമാക്കാർക്ക് എന്ത് അധികാരം

  • @Boban-nv6hs
    @Boban-nv6hs 3 หลายเดือนก่อน

    Achan endonna achaa parayunnathuu..

  • @mariyamary6424
    @mariyamary6424 ปีที่แล้ว +10

    പ്രിയപ്പെട്ട അച്ഛാ എത്ര സില്ലി ആയിട്ടാണ് ഈ ചെറിയ കാര്യം ഊതി വീർപ്പിക്കുന്നത്. എറണാകുളം അങ്കമാലി രൂപത സീറോ മലബാർ സഭയിലെ ഒരു സാധാരണ സഭയാണ്. അവർക്ക് പ്രത്യേകതകൾ ഒന്നുമില്ല.

    • @bijlikumar123
      @bijlikumar123 ปีที่แล้ว +1

      എറണാകുളത്ത് 60 വർഷമായി തുടരുന്ന ജനാഭിമുഖ കുർബ്ബാന തുടരുക തന്നെ ചെയ്യും .
      ഒരു ബിഷപ്പും , മാർ ആഡ്രൂസ് മെത്രാനും അതിന് തടയിടാൻ സാധ്യമല്ല .
      " ആകെ മുങ്ങിയാൽ കുളിരില്ല "
      എന്ന് കിരീടം വച്ചു അധികാരം ദണ്ഡ് കയ്യിൽ പിടിച്ചു വാഴുന്നവർ മനസ്സിലാക്കണം .

  • @seabastianmattan497
    @seabastianmattan497 3 หลายเดือนก่อน

    What is the role/business Catholicism has in Christianity? Are both identical, and from and for God? Would Jesus institute Two Churches (contradicting in all respects)? If yes why? If both are identical, why and how they enjoy two distinct and different entiries/names? Is not Catholicism a pagn Roman religion, but claims to be Apostolic? Since Roman Catholicism is a later movemet, and the Christian Movement was in existence, it is imperative to explain how Catilicism acquired(kidnapped/usurped - Gospel of John, Ch. 10) the Apostolic Authority and establish its crentiality based on such an explanation. Obviously Catholicism is not from Jesus, not divine, and hence must be diablic, caused by the enemy of Jesus Christ. Canon Law is the governing law of Catholicism and is in total contradictuon to the Gospels, the ONLY governing principles of Christianity. The catholic priests are ordained in the ORDER of Canon Law (an abomination to Christianity) and not under the auspices of the Gospels. Is the liturgical Qurbana (worship and adoration), a pagn worship/adoration, as per the mandate of Jesus narrated in the Discourse with the samaritan Woman (John, ch.4)? Can a worldly, mundane religion, governed by mutable laws and limited by space and time, ever cater to the interest of SALVATION OF THE ENTIRE MANKIND, OR even a part thereof? Not to add, unpleasant questions, to surmise the final questiin: is not Catholicism is per se evil, and is BY, OF and FOR satan, as the Gospels expose and its history reveals?

  • @RG-yt7bo
    @RG-yt7bo ปีที่แล้ว

    നിങളുടെ മാർക്കിടമുഷ്ടി ആണ് പ്രശ്നത്തിന് കാരണം എന്ന് പോപ്പിനും മസിലായി എന്ന് ഈ അച്ഛന് മനസിലായി, praise the loard

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 3 หลายเดือนก่อน

    Achanmarum kallam parayum

  • @ancychacko4094
    @ancychacko4094 27 วันที่ผ่านมา

    Poor acha
    Have you not heard that you have to obey your seniors mainly the bishops.

  • @hhjluppougr
    @hhjluppougr ปีที่แล้ว +2

    Pachak parayal nigalum thudangiyo.. Sadharana muslim anu pacha yodu thalparyam

  • @mathewjoseph9441
    @mathewjoseph9441 ปีที่แล้ว +5

    അച്ചോ ജനഭിമുഖ കുർബാനയും സത്യവുമായി എന്തു ബന്ധം. അച്ചൻ ഇങ്ങനെ മനസാക്ഷി ഇല്ലാതെ സംസാരിക്കരുത്. 19.5 നൂറ്റാണ്ടു
    സഭ അർപ്പിച്ചിരുന്നതും ഇപ്പോൾ ലോകത്തിലെ എല്ലാ മാതാ വിഭാഗത്തിൽ പെട്ട ഭക്തരും അർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവംമുഖ ബലി അർപ്പണം, തെറ്റു ആണ് അല്ലെങ്കിൽ അസത്യം ആണ്
    എങ്കിൽ എങ്ങനെ ആണ് അത് എന്നു
    വിശദികരിക്കുക. അച്ചൻ ഓർക്കണം അച്ചന്റെ തെറ്റ് വളരെ ഗുരുതരം ആണ്. ഒരു കാര്യം സത്യം ആണ് എന്നു
    അറിയാമായിരുന്നു ട്ട് അച്ചൻ അതു
    നിഷാധിക്കുകയും, അച്ചന്റെ തെറ്റായ
    പഠിപ്പീരു പാവം വിശ്വാസികളെ പറഞ്ഞു പറ്റിക്കുകയും ചെയ്യുന്നു.

    • @joymadavanathomas6319
      @joymadavanathomas6319 ปีที่แล้ว

      താങ്കളുടെ മനസ്സിന് ഇണങ്ങാത്തതായിരുന്നു അല്ലേ??? എന്റെ മനസ്സിന് നന്ദി കിട്ടിയില്ലെങ്കിൽ വല്ലാതെ ഉലഞ്ഞു പോകും... 😜..

  • @JosephVarghese-mk6nx
    @JosephVarghese-mk6nx 10 หลายเดือนก่อน

    thannepolullawimatharkuppayamorivachittuvittilpo.viswasikalekattumudikathe.

  • @jessyannfrancis7470
    @jessyannfrancis7470 ปีที่แล้ว +4

    അച്ഛാ ഇത് നന്മയുടെ രീതി ആണെന്ന് നിങൾ പറഞാൽ മതിയോ? പുതിയ കുർബാനയിൽ തിന്മ ഇല്ലെങ്കിൽ, നിങൾ 💯 അനുസരിക്കാൻ ബാധ്യസ്ഥരാണ്. തിന്മ അല്ലാത്ത കാര്യങ്ങൽ നിങൾ പിതാവിനെ anusarikkende?
    പിന്നെ " ഉത്തരവാദി" ye അങ്ങ് അന്വേഷിക്കുന്നത് വിചിത്രം ആയിരിക്കുന്നു. അങ്ങ് കൂരിയ യില് ഒരു അംഗം ആയിരുന്നില്ലേ? എന്നിട്ടും ഉത്തരവാദി ye അന്വേഷിക്കുന്നു.
    ഇനി ഉത്തരവാദി നിങൾ ഉദ്ദേശിക്കുന്ന ആൾ അല്ലെങ്കിൽ സമ്മതിക്കുമോ?
    അച്ഛാ action എന്തായാലും reaction പാടില്ല എന്നല്ലേ " ഒരു കരണത് അടിക്കുന്നവന് മരു കാരണം കാണിക്കുക" എന്ന കർത്താവ് പറഞ്ഞതിൻ്റെ അർത്ഥം.
    Reaction, പാപകരം ആണ് action എന്തായാലും, വചനം അനുസരിച്ച്.
    പിന്നെ നിങ്ങളുടെ പല പ്രതികരണങ്ങളും വളരെ വളരെ akristhavam ആണ് കേട്ടോ.
    അതിനെ കുറിച്ചും ഒന്ന് ആലോചിക്കണം.
    ബ. പുരോഹിത കണ്ണിനു പകരം കണ്ണ് എന്നതിൽ നിന്നും നിങൾ വളരെ വളരെ പിന്നോട്ട് സഞ്ചരിച്ചു കണ്ണിനു പകരം പലരുടെയും കണ്ണുകൾ എന്ന നിലയിൽ ആയിരിക്കുന്നു.

    • @joyanaj4604
      @joyanaj4604 ปีที่แล้ว +1

      അച്ചോ മടുത്തെങ്കിൽ നിറുത്തു ചലോ ചലോ

    • @sabupallipuram3631
      @sabupallipuram3631 ปีที่แล้ว +1

      യേശുവിനു തന്നെ ചാട്ടവാർ എടുക്കേണ്ടി വന്നിട്ടുണ്ട്!

  • @ignatiusm9881
    @ignatiusm9881 3 หลายเดือนก่อน

    Varnna thalamura yude agenda Janabhimukhamanu.Athinu ethreyum dhaivasastram vendiyirunnilla.Aha pokette Varunna thalamurakku vendiyalle