പത്രോസ് ചെയ്ത അബദ്ധം ഇന്ന് മെത്രാന്മാരും വൈദികരും ചെയ്യുന്നു|MAR RAPHAEL THATTIL|POTTA|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • സഭ നേരിടുന്ന പ്രതിസന്ധികളിൽ എനിക്കും നിങ്ങൾക്കും ഒറ്റ കാര്യമേ ചെയ്യാനുള്ളു...പത്രോസ് ചെയ്ത അബദ്ധം ഇന്ന് മെത്രാന്മാരും വൈദികരും ചെയ്യുന്നു..തട്ടിൽ പിതാവ് പോട്ടയിൽ പറഞ്ഞത് |MAR RAPHAEL THATTIL|POTTA|GOODNESS TV
    #goodnesstv #church #catholic #archbishop #pottah #speech #syromalabar
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 192

  • @sheltonantony9968
    @sheltonantony9968 6 หลายเดือนก่อน +22

    ഈശോ നാഥാ കൂടെ ഉണ്ടാകണേ 🙏🏻 ഈശോ നാഥാ ഞങ്ങളെ നടത്തണമേ 🙏🏻ഈശോ നാഥാ എന്റെ കുടുംബത്തെ നയിക്കണമേ 🙏🏻ഈശോ നാഥാ എന്റെ മക്കളെ കൂടെ ഉണ്ടാകണേ നേർ പാദയിൽ നടത്തണമേ 🙏🏻ഈശോ നാഥാ ഞങ്ങളുടെ രോഗത്തിന്റെ മേൽ അങ്ങേ ആണിപാടുള്ള കൈ കൊണ്ടു സൗഗ്യമാക്കി അനുഗ്രഹിക്കണമേ 🙏🏻ഈശോ നാഥാ ദുഷ്ടരുപിയിൽ നിന്ന് എന്നെയും കുടുംബത്തിൽ ഉള്ള ഓരോ അങ്ങേ മക്കളെയും രക്ഷിച്ചു സംരക്ഷിക്കണമേ നാഥാ കാത്തു കൊള്ളണമേ നാഥാ അനുഗ്രഹിക്കാൻ ഉടൻ വരണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @thomaspgeorge9822
    @thomaspgeorge9822 6 หลายเดือนก่อน +19

    ഏറ്റവും ആദരണീയനായ പിതാവേ അങ്ങ് സത്യം വെളിപ്പെടുത്തിയതിന് ആരും വെളിപ്പെടുത്താത്തസത്യം.. ദൈവം തന്ന ഡിവൈൻ ധ്യാനകേന്ദ്രവും ബഹുമാനപ്പെട്ട പനക്കലച്ചനും നായിക്കപ്പറമ്പിൽ അച്ഛനും മറ്റു ധ്യാന ഗുരുക്കന്മാരിലൂടെയും ദൈവം ചൊരിഞ്ഞ കൃപയുടെ മക്കൾ ഇന്ന് സഭയിൽ ഉള്ളതുകൊണ്ടാണ് യഥാർത്ഥത്തിൽ ആഴമായ സഭാ ബന്ധം വിശ്വാസികളിൽ...

    • @beenajoseph7995
      @beenajoseph7995 6 หลายเดือนก่อน +2

      ഹല്ലേലൂയ ആമേൻ

    • @George-uu7yh
      @George-uu7yh 6 หลายเดือนก่อน

      ഹല്ലേല് യ്യാ

    • @john.sjohn.s7079
      @john.sjohn.s7079 6 หลายเดือนก่อน +1

      അതെ കരിസ്‌മറ്റിക് ഇല്ലായിരുന്നെങ്കിൽ ഇന്ന് കാത്തോലിക്കാസഭയിൽ ആരും ഉണ്ടാകുമായിരുന്നില്ല

  • @user-fw7hr4fm7e
    @user-fw7hr4fm7e 6 หลายเดือนก่อน +25

    തട്ടിൽ പിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം❤ നല്ല പ്രസംഗം ആയിരുന്നു

    • @sebastiankt2421
      @sebastiankt2421 6 หลายเดือนก่อน

      തട്ടിപ്പ് തട്ടിലെ,ദയവുചെയ്ത്
      താൻആർക്കുവേണ്ടിയുംപ്റാർത്ഥിക്കല്ലേ

    • @bincyjohny4169
      @bincyjohny4169 6 หลายเดือนก่อน

      താങ്കൾക്കു വേണ്ടി പ്രാത്ഥിക്കുന്നു​@@sebastiankt2421

    • @johnsontherattil7018
      @johnsontherattil7018 6 หลายเดือนก่อน +1

      ​@@sebastiankt2421എന്താ ഈ വിമത വേട്ടവളിയൻ

    • @SabuXL
      @SabuXL 6 หลายเดือนก่อน

      ​@@johnsontherattil7018വേണ്ട ചങ്ങാതീ. പ്രകോപനം അരുതേ.
      പുള്ളിക്ക് സ്വയം തോന്നി കിട്ടും.

  • @LeesaJose-xo5ol
    @LeesaJose-xo5ol 6 หลายเดือนก่อน +2

    കർത്താവെ തട്ടിൽ പിതാവിന് ദീർഘായുസും ആരോഗ്യവും നൽകേണമേ. സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JMJ.amen.
    @JMJ.amen. 6 หลายเดือนก่อน +11

    ഈശോയ്ക്ക് എന്നേയ്ക്കും മഹത്വം.
    ആമ്മേൻ.

  • @augustineph9831
    @augustineph9831 6 หลายเดือนก่อน +34

    ഈ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമാണ്
    ഈ തട്ടിൽ പിതാവ് നമുക്ക് പിതാവിനു വേണ്ടി പ്രാർത്ഥിക്കാം ❤

    • @sebastiankt2421
      @sebastiankt2421 6 หลายเดือนก่อน +1

      പറ്റിയോരു പ്റവാചകൻ/ഈകാലഘട്ടത്തിൻറെയുംഇയാളുടെയുംശബ്ദംഅത്റപന്തിയല്ല

    • @oshkosh8619
      @oshkosh8619 6 หลายเดือนก่อน +1

      അതെ സിസ്റ്റർ ടെസ്മി പറഞ്ഞിട്ടുണ്ട്. കന്യാസ്ത്രീമാരുടെ നെഞ്ചത്ത് നോക്കി പ്രവചിക്കാൻ നല്ല കഴിവാണെന്ന്.

    • @antonyvarkey4457
      @antonyvarkey4457 6 หลายเดือนก่อน

      ടെസ്മി പറഞ്ഞാൽ ശരിയാ😂😂😂

    • @johnsontherattil7018
      @johnsontherattil7018 6 หลายเดือนก่อน +1

      ​@@sebastiankt2421വീണ്ടും വന്നു വേട്ടവളിയൻ

    • @johnsontherattil7018
      @johnsontherattil7018 6 หลายเดือนก่อน

      ​@@oshkosh8619നീ കേൾക്കാൻ വേണ്ടിയല്ല പിതാവ് വചനം പങ്കുവയ്ക്കുന്നത് കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ നിന്നെപ്പോലുള്ള വേട്ടവളിയന്മാർക്കുള്ളതല്ല വചനം

  • @KusumamPM-ip7wb
    @KusumamPM-ip7wb 6 หลายเดือนก่อน +14

    എനിക്ക് ജീവൻ കിട്ടി ആത്മാവ് ഇന്നും ശക്തിപ്പെടുത്തുന്നു. പരീക്ഷണങ്ങൾ പുല്ലുപോലെ. Glory to God amen hallelujah

  • @georgechemperiponpara8350
    @georgechemperiponpara8350 6 หลายเดือนก่อน +23

    എത്രയോ ഹൃദ്യമായ വചന സന്ദേശമാണ്! നന്ദിയോടെ.

  • @Sherinantony157
    @Sherinantony157 6 หลายเดือนก่อน +12

    Perfect message in right time yes this is the time to raise hands and prayers for kerala Christian sabha

    • @kandass1980
      @kandass1980 6 หลายเดือนก่อน

      അങ്ങിനെ ഒരുസഭയുണ്ടോ ?

  • @ancythomas8965
    @ancythomas8965 6 หลายเดือนก่อน +2

    വളരെ ശരി യാണ് പിതാവേ.. എന്റെ നിസ്സഹായ അവസ്ഥയിൽ എനിക്ക് രണ്ടാമത്തെ കുഞ്ഞിനെ അബോർഷൻ ചെയ്യേണ്ടി വന്നു.. അത് കുടുമ്പത്തിൽ തെറ്റി ദ്ധ രി പ്പിക്കപ്പെട്ടു...ധ്യ നം കൂടിയപ്പോൾ പൊട്ടയിൽ ഞാൻ ഇക്കാ ര്യം പറഞ്ഞിരുന്നു... യാതൊരു മടിയും കൂടാതെ അബോർഷനെതിരെ പറയാൻ2000.... പേരോളം നിറഞ്ഞു നിന്ന സമയത്തു എന്നെ എഴുന്നേൽ പിച്ചു നിർത്തി എന്നോട് പ്രഭാഷകൻ.. ഞാൻ ആ വാക്ക് ഒരു മടിയും കൂടാതെ ഇപ്പോഴും പറയുന്നു... ഗർഭിണി കളെ പരിഗണിക്കുന്നതിൽ കുടുംബങ്ങൾ പിന്നിലേക്ക് പോയതുകൊണ്ടാണ് അബോർഷൻ പെരുക്കിയത് സഭ യിൽ

  • @rosygeorge7402
    @rosygeorge7402 6 หลายเดือนก่อน +2

    എന്റെ ഭർത്താവിന്റെ പുകവലി മാറിയതിനു യേശുവേ നന്ദി.dianam കൂടിയപ്പോൾ മാത്രമാണ് മാറിയാദ് ❤🙏🏻

  • @maryfrancis-lv8kg
    @maryfrancis-lv8kg 6 หลายเดือนก่อน +1

    A moment of spiritual revolution.praise the Lord🔥🔥🔥🔥🔥🔥🔥👍

  • @beenababy6725
    @beenababy6725 6 หลายเดือนก่อน +7

    നാഥാ ഞങ്ങളുടെ കൂടെ വസിക്കേണമേ. അഭിഷേകം നൽകേണമേ. 🙏

    • @sebastiankt2421
      @sebastiankt2421 5 หลายเดือนก่อน

      പട്ടാഭിഷേകമാണോ?അഭിഷേകമൊക്കെവല്യവൻമാർക്കല്ലേ?സ്തീകൾക്കുഅഭിഷേകംവേറെയാണ്😅

  • @jancymathew884
    @jancymathew884 6 หลายเดือนก่อน

    പിതാവേവാക്കുകൾ ക്ക് ഒത്തിരി നന്ദി 🙏🏻👍🇮🇳🌍

  • @rosathomas9368
    @rosathomas9368 6 หลายเดือนก่อน

    Praise the lord

  • @paulnk968
    @paulnk968 6 หลายเดือนก่อน +4

    My god, a great speech. Let Holy spirit be with us always to lead us and guide us. Amen.

  • @sherlyjoy8596
    @sherlyjoy8596 6 หลายเดือนก่อน +4

    Amen 🙏 yesuve nanny yesuve nanny 🙏❤️❤️❤️❤️🔥🔥❤️‍🔥❤️‍🔥

  • @amminijoseph8960
    @amminijoseph8960 6 หลายเดือนก่อน +3

    വെളിച്ചം പകരുന്ന ബോധ്യം ലഭിക്കുന്ന പിതാവിന്റെ ഈ സന്ദേശം തിരുസഭയ്ക്ക് ശക്തിയാവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏

  • @ptthomas7378
    @ptthomas7378 6 หลายเดือนก่อน +4

    Thank you Jesus for giving such an enlightening talk ❤

  • @elsatom7028
    @elsatom7028 6 หลายเดือนก่อน +7

    Very good and meaningful message pithave. May God continue to bless you with good health and happiness ❤

  • @anniemarythomas3795
    @anniemarythomas3795 6 หลายเดือนก่อน +3

    Amen. Thank You Father

  • @brkcjose1871
    @brkcjose1871 5 หลายเดือนก่อน

    Praise the Lord
    പെന്തക്കൊസ്തയിലൂടെ നിറഞ്ഞൊഴുകിയ കർത്താവിൻ്റെ ശക്തീകരണം എന്നും നിലനിൽക്കട്ടെ, അവൻ്റെ സഭയും

  • @valsammavarghese541
    @valsammavarghese541 6 หลายเดือนก่อน +5

    ആമേൻ. ഹാലേലുയ്യ 🔥🙏

  • @MyPaulose
    @MyPaulose 6 หลายเดือนก่อน +1

    A lot of people got blessings from Pota Ashram. I am proud of being a Syro Malabar Catholic. Thank you God.
    Paulose Arimbur from Pune

    • @abeninan4017
      @abeninan4017 6 หลายเดือนก่อน

      This dhyanam is against the laws of catechism and the Roman catholic church.

  • @susammajoseph1399
    @susammajoseph1399 6 หลายเดือนก่อน

    Praise the Lord. Hallelujah Amen 🙏

  • @thomaskj4150
    @thomaskj4150 6 หลายเดือนก่อน +59

    അതെ, പിതാവേ. കരിസ്മാറ്റിക്ക് മൂവ്മെന്റ് വന്നത് കൊണ്ടു മാത്രമാണ് ഞാൻ യേശുവിനെ അറിഞ്ഞത്. അല്ലെങ്കിൽ നിത്യ നാശത്തിലേക്കു പോകുമായിരുന്നു.

    • @NixonNXN
      @NixonNXN 6 หลายเดือนก่อน +2

      P

    • @maryjoseph4767
      @maryjoseph4767 6 หลายเดือนก่อน +1

      PRAISE THE LORD

    • @John_Sobhan
      @John_Sobhan 6 หลายเดือนก่อน

      At present Charismatics blindly follow pentacost teaching ...

    • @John_Sobhan
      @John_Sobhan 6 หลายเดือนก่อน

      @@maryjoseph4767 ... Whether ever you thought the meaning of ''Praise the Lord'' ... The meaning is simple - its an invitation to Praise the Lord ... But at what time we are Praising the Lord - this we to ask ourselves ...

    • @blessedarethepeacemakers8783
      @blessedarethepeacemakers8783 6 หลายเดือนก่อน

      ​@@John_Sobhan🤡

  • @josenidhiry8659
    @josenidhiry8659 6 หลายเดือนก่อน

    അഭിഷേകാഗ്നി യാണ് ആ വാക്കുകൾ!"!

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 6 หลายเดือนก่อน +2

    യഥാർത്ഥമായ സുവിശേഷപ്രോഘോഷണം. 🙏

  • @thresiammarose8420
    @thresiammarose8420 6 หลายเดือนก่อน

    Amen

  • @joshykj7705
    @joshykj7705 6 หลายเดือนก่อน +1

    Thank you Jesus.

  • @jesmiantony4514
    @jesmiantony4514 6 หลายเดือนก่อน +2

    Prayers the Lord Halluijaya Halluijaya Halluijaya Amen thank you Jesus Halluijaya Halluijaya Halluijaya Amen❤

  • @gigisebastian9750
    @gigisebastian9750 6 หลายเดือนก่อน

    തട്ടിൽ പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏✝️✝️✝️🙏🙏🙏🙏🙏🙏🙏

  • @anniemarythomas3795
    @anniemarythomas3795 6 หลายเดือนก่อน +1

    Sthothram Naadha Nandhi Alleluyah Amen

  • @ashajoseph2971
    @ashajoseph2971 6 หลายเดือนก่อน

    Meaningful message. God bless you Lordship.

  • @Joseph-j9f
    @Joseph-j9f 6 หลายเดือนก่อน +1

    Thanks for acknowledging the contributions of the charismatic movement to the church, while there are many who do not do this these days but even take pleasure in belittling the movement..

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 6 หลายเดือนก่อน

    Hallelujah Hallelujah Hallelujah 🙌 🙏🏻 👏 Hosanna

  • @knightkthachil4098
    @knightkthachil4098 6 หลายเดือนก่อน +5

    🙏 എല്ലാത്തിന്റെയും സാരം കേൾക്കുക യേശു കർത്താവിന് ഭയപ്പെട്ട് ജീവിക്കുക 🙏

  • @user-jq8ts4hg8n
    @user-jq8ts4hg8n 6 หลายเดือนก่อน

    Pithave go ahead. He wl guide & protect you to acheive the divine task of our church, till the end under His beautiful providence. God bless. 🙏🙏

  • @francisthomas4772
    @francisthomas4772 6 หลายเดือนก่อน

    Praise the Lord. Amen🙏🙏🙏

  • @philominakottanal7240
    @philominakottanal7240 6 หลายเดือนก่อน +2

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 6 หลายเดือนก่อน

    🎉Esoye nanni Esoye Raphael Pithavine samarppikkunnu.Esoye sthuthi Esoye sthothram

  • @GJmusicwave
    @GJmusicwave 5 หลายเดือนก่อน

    Amen 🙏🙏🙏

  • @SherlyAntony-eb1pc
    @SherlyAntony-eb1pc 6 หลายเดือนก่อน +4

    Very good

  • @user-qi2pt4dw7r
    @user-qi2pt4dw7r 6 หลายเดือนก่อน

    Thank you. Congratulation. Super and jok meaningful message of Jeesus Resurrection and Thirusaba, in potta mission, Mariam! I am.

  • @user-ls8pq1ik6n
    @user-ls8pq1ik6n 6 หลายเดือนก่อน

    Jesus I trust in you Amen 🙏🙏🙏 halluaya halluaya halluaya ❤❤❤

  • @friedafelix6099
    @friedafelix6099 6 หลายเดือนก่อน +6

    Thank you pidhaave🙏🌹🌹

  • @salysebastian6587
    @salysebastian6587 6 หลายเดือนก่อน +1

    Pithave, a great message for us, the world....May God shower you with abundance of His blessings....

  • @Ancy-ts1sd
    @Ancy-ts1sd 6 หลายเดือนก่อน +1

    Amen Amen Amen 🙏

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 6 หลายเดือนก่อน

    ❤ ഇന്നും പരിശുദ്ധാത്മാ വ് ഇല്ലാത്ത ഒരു അവസ്ഥ! പരിശുദ്ധാത്മാവ് നിറഞ്ഞിട്ടില്ല!! നല്ല ആത്മാവേ, സഹായകനേ, ഞങ്ങളിൽ നിറയണമേ! അതിനാൽ ജറുസലേമിൽ തന്നെയാണ് സ്ഥിരവാസം ! പുറത്തേക്ക് പോകാനോ അവിടുത്തെ നയിക്കലിന് തുറവിയുള്ള വരാകാനോ ഞങ്ങളുടെ സഭക്ക് ആകുന്നില്ലല്ലോ ദൈവമേ! ഞങ്ങൾ തന്നെ സഭയെ പീഡിപ്പിക്കുന്നു! ഈശോക്ക് എതിർ സാക്ഷിയാകുന്നു! ഈശോയുടെ സ്നേഹത്തിന് പകരം സാത്താന്റെ വിദ്വേഷം, അടിച്ചമർത്തൽ ഏറ്റെടുക്കുന്നു! നയിക്കണമേ, പന്തക്കുസ്താ ഇതു വരെ ഞങ്ങൾക്ക് ലഭിച്ചില്ലല്ലോ എന്ന് സങ്കടപ്പെടുത്തരുതേ❤❤❤❤

    • @sebastiankt2421
      @sebastiankt2421 5 หลายเดือนก่อน

      ഫരിശദ്ധാന്മാവിൻറെഅഭിഷേകനീറവല്ലേബസ്ലിക്കയിൽക്റിസ്മസ്സുരാവിൽക്കണ്ടത്

  • @beenababy6725
    @beenababy6725 6 หลายเดือนก่อน

    ഇന്നത്തെ സഭ യിൽ കാഴ്ച്ച പാട് നഷ്പ്പെട്ടവർ കണ്ണ് തുറക്കാനായി പ്രാർത്ഥിക്കാം. 🙏🙏🙏

  • @maryjoseph8611
    @maryjoseph8611 6 หลายเดือนก่อน

    Amen Hallelujah 🙏🙏🙏🎉🎉🎉

  • @rosathomas9368
    @rosathomas9368 6 หลายเดือนก่อน

    Karismatic is a grand party for the Common people like me🎉🎉

  • @rosathomas9368
    @rosathomas9368 6 หลายเดือนก่อน

    Hallelujah

  • @josepadinjarel4081
    @josepadinjarel4081 6 หลายเดือนก่อน

    Amen. Hallelujah !

  • @tonygabrielmandy387
    @tonygabrielmandy387 6 หลายเดือนก่อน +1

    Alleluia

  • @user-ur3px4ku7m
    @user-ur3px4ku7m 6 หลายเดือนก่อน

    Thànk you Jesus

  • @gismolpandiamakkal5133
    @gismolpandiamakkal5133 6 หลายเดือนก่อน

    very good message

  • @MAJOSHY
    @MAJOSHY 6 หลายเดือนก่อน

    🙏🙏🙏

  • @luzypa6466
    @luzypa6466 6 หลายเดือนก่อน

    Jesus stay with us

  • @rosathomas9368
    @rosathomas9368 6 หลายเดือนก่อน

    Amen❤

  • @rajukdavid1376
    @rajukdavid1376 6 หลายเดือนก่อน +2

    Very very good 👍👍👍

  • @vargheseanthony6051
    @vargheseanthony6051 6 หลายเดือนก่อน +2

    👍👍🙏🙏🙏

  • @learnandgrow6628
    @learnandgrow6628 6 หลายเดือนก่อน

    Glory to Jesus

  • @sr.dionysusjoseph6444
    @sr.dionysusjoseph6444 6 หลายเดือนก่อน +3

    ❤Verygood 2:16

  • @jacobcc9514
    @jacobcc9514 6 หลายเดือนก่อน +5

    ഒരു സംശയം: 1962 നു ശേഷം കരിസ്മാറ്റിക് ധ്യാനം തുടങ്ങിയതുവരെ കത്തോലിക്കാ സഭയിൽ സ്തോത്രം , ഹല്ലെലൂയ്യാ, യേശുവേ എന്ന വി ളിയുമൊക്കെ ഇല്ലാതിരുന്നത് എന്തുകൊണ്ട് !! ഇന്നും poc bible അനുസരിച്ച് ജീവിക്കുവാൻ അനുവാദമില്ലാ ത്തത് എന്തുകൊണ്ട്!! അപ്പ. പ്രവ. 2:38 വേണ്ടാത്തത് എന്തുകൊണ്ട്!!

  • @abin9222
    @abin9222 6 หลายเดือนก่อน +1

  • @saraththomas3321
    @saraththomas3321 6 หลายเดือนก่อน +1

    ഞാനും ഇശോയെ അടുത്ത് അറിയുന്നത് കരിസ്‌മറ്റിക് ധ്യാനം വഴിയാണ് ദൈവത്തിന് നന്ദി 🙏🙏🙏
    അല്ലെങ്കിൽ ഇശോയെ കൂടുതൽ അറിയാൻ സാധിക്കാതെ ലോകം വിടേണ്ടവന്നേനെ..

    • @sebastiankt2421
      @sebastiankt2421 5 หลายเดือนก่อน

      ഈശോയെഅടുത്തറിഞ്ഞ
      പലരുംഇപ്പോൾഎടുത്തെറിയുകയാണ്

  • @rosathomas9368
    @rosathomas9368 6 หลายเดือนก่อน

    Natha prarthana kalkkanama hruthaya vethana .safha pelararan Anuvadhikkrutha.we are sinners.but we belive in u.kooda vasikkanama

  • @user-ci4rl9nn8p
    @user-ci4rl9nn8p 6 หลายเดือนก่อน

    Sathym pithave yenthoru njanam karthave ee methrane thannathinu nanni

  • @daizyvarges402
    @daizyvarges402 6 หลายเดือนก่อน

    കമന്റ്സ് വായിച്ചപ്പോൾ ക്രിസ്തുവിനെക്കാൾ വലിയവൻ പ്രഘോഷകൻ. യേശു വളരട്ടെ പാപിയായ ഞാൻ ഒന്നുമല്ല 😢

  • @cjdavid2465
    @cjdavid2465 6 หลายเดือนก่อน +1

    🙏🌹

  • @laluthomas-nu5pw
    @laluthomas-nu5pw 6 หลายเดือนก่อน +1

    100%truth

  • @sunilchacko88
    @sunilchacko88 6 หลายเดือนก่อน +4

    അപ്പൊൾ ലോകത്ത് എല്ലാവർക്കും അബത്തം പറ്റും .അതുകൊണ്ട് സ്വാതന്ത്രം ആയി ഈ മനോഹരം ആയ ഭൂമിയിൽ ജീവിക്ക്. ഒപ്പം എല്ലാം തന്ന ദൈവത്തോട് വീണ്ടും ചോദിക്ക് തരും.തന്നതിന് എന്നും നന്ദിയും കടപ്പാടും ദൈവത്തോട് മാത്രം ഒരു അച്ഛൻ മാരോടും വേണ്ട ,അവർ നമ്മളെ മാനസിക അടിമകൾ ആക്കും,ഏതാണ്ട് രാഷ്ട്രീയം പോലെ തന്നെ..

    • @Jasmine-wy3hc
      @Jasmine-wy3hc 6 หลายเดือนก่อน

      ഒന്ന് പോ സാത്താനെ. നിനക്ക് വേണ്ട എങ്കിൽ വേണ്ട.

    • @cheriyank.m.5941
      @cheriyank.m.5941 6 หลายเดือนก่อน +1

      What mr. Sunil said is true

    • @AnnoyedFlowerPot-el4yb
      @AnnoyedFlowerPot-el4yb 6 หลายเดือนก่อน

      ❤😂p😢😮😅 10:34 ​@@Jasmine-wy3hc

    • @sintokk9317
      @sintokk9317 6 หลายเดือนก่อน +1

      ​@@Jasmine-wy3hcithu parayunna ninte manassil onnu noku😊

  • @tomthomas6813
    @tomthomas6813 6 หลายเดือนก่อน

    May be Syro Malabar church needs a new direction guided by the Holy Spirit . It is very challenging .!!

  • @ANSAMMABENNY
    @ANSAMMABENNY 6 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼👍🏼

  • @marykuttychacko8565
    @marykuttychacko8565 6 หลายเดือนก่อน

    Amen 🙏 thank you Jesus

  • @sebastiankt2421
    @sebastiankt2421 5 หลายเดือนก่อน

    ശാന്ത മായിസമ്റൃദ്ധമായിഒ
    ഴുകിയിരുന്നസഭാപ്റവാഹത്തെകൽദായതടയണകെട്ടി
    തടഞ്ഞു വറ്റിച്ചതാരാണ്?
    വെറുതേരക്ഷിക്കണേഎന്നു
    കരഞ്ഞുകൂവിയിട്ടുകാര്യമില്ല
    കൽദായരെഅഴിച്ചുവിടാതെമൂക്കൂകയറിട്ട്അവരുടെവിഹാരമേഘലയിൽഒതുക്കിനിർത്തിയാൽകകാര്യങ്ങൾനേരെയാകും

  • @sebastianj7846
    @sebastianj7846 6 หลายเดือนก่อน +5

    First of all Obey The Pope.

  • @thomas-qc8oz
    @thomas-qc8oz 6 หลายเดือนก่อน +3

    Implement unified holy mass in ekm ang. Let speech and action be same.

  • @piousthottukandathil8148
    @piousthottukandathil8148 6 หลายเดือนก่อน +3

    Very good comedian.

  • @rajanthomas9836
    @rajanthomas9836 6 หลายเดือนก่อน

    Manasiltattunna prasangam

  • @mathukuttykmmathkutty3923
    @mathukuttykmmathkutty3923 6 หลายเดือนก่อน +1

    ❤🙏🙏🙏

  • @georgekuriankanatt4768
    @georgekuriankanatt4768 6 หลายเดือนก่อน +1

    Before becoming MAB your grace told a lot more to be done for solving EKAM problem implicating the demand of janabhimuka qurbana should be accommodated. Your Grace please accept Janabhimuka qurbana as a variant for twenty five years and solve the dispute. After all diversity is the order of creation! Please lead rather than led!!

  • @kenosis7180
    @kenosis7180 6 หลายเดือนก่อน

    കരിസ്മാറ്റിക് നവീകരണം അത്യാവശ്യമായ ഈ കാലഘട്ടത്തിൽ തട്ടിൽ പിതാവിന്റെ പ്രവാചക ശബ്ദവും ദൗത്യവും യേശുവിന്റെ വ്യക്തമായ തിരഞ്ഞെടുപ്പ് തന്നെ. സഭക്ക് ആവശ്യമില്ലാത്ത ആഡംബരങ്ങളും തർക്കങ്ങളിൽ അകപ്പെടാനുള്ള സമയവും അല്ല അവിടുത്തോടൊപ്പമുള്ള ഈ കാലഘട്ടം എന്ന് യേശു വീണ്ടും തെളിയിച്ചു തന്നു.

  • @rosathomas9368
    @rosathomas9368 6 หลายเดือนก่อน

    Natha Jeevitha yathrayil kooda undakkanama.karuna thooanama.yuvathalamurayda kki pedichu nadathanama

  • @mathewscaria2581
    @mathewscaria2581 6 หลายเดือนก่อน

    James cpter3 words8&10(the tongue)

  • @sebastiankt2421
    @sebastiankt2421 5 หลายเดือนก่อน

    പച്ചവെള്ളം വീഞ്ഞാക്യതിനും
    ചാരായം നിർത്തലാക്കി നാടാകെബാറുകൾതുടങ്ങിയതിനുംനന്ദിയാർക്കു"ശൊല്ലണ""മെന്നറിയാതെവിഷമിക്കുന്ന എന്നെആരെങ്കിലും
    സഹിയിക്കുമോ?

  • @binoy5025
    @binoy5025 6 หลายเดือนก่อน

    Then why the people are not understanding the catholic Church... why they are not turning back to Christ... Please think.... because of our people only... not any other people

  • @sebastiankt2421
    @sebastiankt2421 6 หลายเดือนก่อน +1

    ഈതോൽപ്പാവയുടെചരട്
    "ആണുങ്ങളുടെ"കയ്യിൽ-അവർകാര്യങ്ങൾതീരുമാനിക്കും

  • @stpvvv9457
    @stpvvv9457 6 หลายเดือนก่อน +3

    ഉത്തരവാദിത്വമുള്ള സ്ഥാനത്തിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്താതെ അവിടെയും ഇവിടെയും പോയിരുന്ന് അവിടുത്തെ അച്ചൻമാർ ശരിയല്ല എന്ന് പ്രസംഗിച്ചിട്ട് എന്ത് കാര്യം.

    • @antonyvarkey4457
      @antonyvarkey4457 6 หลายเดือนก่อน +1

      തിരുസഭയേയും പരി പിതാവിനെയും അനുസരിക്കാത്ത എല്ലാ വൈദികരേയും പുറത്താക്കണമെന്നാണോ?
      തെറ്റ് തിരിത്തിതിരുച്ചു വരാൻ സമയം കൊടുക്കുന്നതാണ്

    • @sintokk9317
      @sintokk9317 6 หลายเดือนก่อน

      ​@@antonyvarkey4457ethra nal kodukanam? Varshangal aayillae😂

  • @jojipaul692
    @jojipaul692 6 หลายเดือนก่อน

    ഇപ്പോൾ സിനഡും

  • @johnsoncj7199
    @johnsoncj7199 6 หลายเดือนก่อน +21

    ഈ പിതാവിനെ എനിക്കിഷ്ടം ആയിരുന്നു പക്ഷെ പിതാവിന്റെ ഒരു പ്രെസ്സംഗം.. ആഗോള കത്തോലിക്കാ സഭ റോമൻ കാതലിക്.. ആയ കണ്ട ലെത്തീൻ പള്ളിയിൽ കേറി അലഞ്ഞു തിരിഞ്ഞു എന്ന രീതിയിൽ ഉള്ള ലെത്തീൻ കാരെ അവഹേളിക്കുന്ന രീതിയിൽ ഉള്ള പ്രെസ്സംഗം

    • @davisp.j.7456
      @davisp.j.7456 6 หลายเดือนก่อน +3

      I can understand sir, you are an original vimathen.

    • @francisca1741
      @francisca1741 6 หลายเดือนก่อน

      ​@@davisp.j.7456😂

    • @lambs555
      @lambs555 6 หลายเดือนก่อน +6

      കുറ്റങ്ങാൽ മാത്രം കണ്ടുപിടിക്കുന്നത് , മറിച്ചു positive വശങ്ങൾ കണ്ട് പിടിക്കൂ...perfect ആയി ആരുമില്ല...

    • @KusumamPM-ip7wb
      @KusumamPM-ip7wb 6 หลายเดือนก่อน

      പോട്ടെന്നേ

    • @ushas504
      @ushas504 6 หลายเดือนก่อน +2

      ​@@lambs555
      കുറ്റങ്ങൾ കണ്ടു പിടിച്ച തല്ല. പിതാവ് കുറ്റം പറയുന്നതു ഞങ്ങളു കണ്ടു പിടിച്ചു. ഒരു പിതാവിൽ നിന്നും ഒരു സഭയേയും കുറിച്ചു ആ നാവിൽ നിന്നും അങ്ങനെ വരാൻ പാടില്ല. എന്നാൽ ഒരു വിഷമത എങ്കിലും അറിയിക്കണ്ടെ.

  • @sebastiankt2421
    @sebastiankt2421 6 หลายเดือนก่อน +1

    ഇങ്ങനെ യൊരുഅലമ്പനെ
    തന്നതിന് എങ്ങനെനന്ദി
    പറയണമെന്നറിയില്ല

  • @varghesechamakkala123
    @varghesechamakkala123 6 หลายเดือนก่อน

    അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന വ്യക്തി..

  • @georgejoseph2918
    @georgejoseph2918 5 หลายเดือนก่อน

    എന്നും സഭയില്‍ പ്രശ്നം പ്രശ്നം എന്ന് സഭാ തലവന്‍ നാടു നീളെ പ്രസംഗിച്ചു നടന്നാൽ വിശ്വാസി എവിടെ പോവും.

  • @JoyJoy-yg4mm
    @JoyJoy-yg4mm 6 หลายเดือนก่อน

    അതേ പിതാവ് പരിശുദ്ധാത്മാവ് ആരാണെന്നും ഞാൻ പോയിട്ട് എൻറെ ആത്മാവിനെ അയക്കാം എന്ന് പറഞ്ഞതും ഒക്കെ മനുഷ്യൻ ഒന്ന് ഓർമ്മയിൽ കൊണ്ടുവരുന്നത് നല്ലതാണ് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക പരിശുദ്ധാത്മാവാണ് എല്ലാം നൽകുന്നത് എന്ന് യേശു പറഞ്ഞു എന്നിട്ട് ആരെയൊക്കെയാണ് വിളിച്ചു പ്രാർഥിക്കുന്നത് എന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട് കരസ്ഥമാക്കി പ്രാർത്ഥനയോടെയാണ് പരിശുദ്ധാത്മാവിനെ ശക്തി ദൈവത്തിൻറെ മക്കളിൽ വന്നു നിറഞ്ഞത് ആ പ്രവൃത്തിയും നിറവും ഭാഗികമായും മാറ്റിവെച്ചുകൊണ്ട് ഞങ്ങളുടെ പ്രവർത്തന രീതികളിൽ കൂടി മാത്രമേ പരിശുദ്ധാത്മാവ് പ്രവർത്തിക്കാവൂ എന്ന ചിന്തയോട് കൂടി കുറെ നേതാക്കൾ പ്രവർത്തിക്കാൻ തുടങ്ങി അറിവില്ലാത്തവർ അവരുടെ കയ്യിലാണ് പരിശുദ്ധാത്മാവ് ഇരിക്കുന്നത് എന്ന് വിചാരിക്കുന്നു അങ്ങനെ ഓടി കൂടുന്നു അവരവരുടെ അല്ലെങ്കിൽ ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ് പരിശുദ്ധാത്മാവിനെ ആലയം പരിശുദ്ധാത്മാവ് എന്ന അവർക്ക് ബോധ്യം ഇല്ല ഇതാണ് ഇപ്പോഴും സഭയിലുള്ള അംഗങ്ങൾ ദൈവത്തെ തേടി ഓടി നടക്കുന്നത് ഈശോ സ്വർഗത്തിൽ ഇരുന്ന് കണ്ട് ചിരിക്കുന്നു

    • @JoyJoy-yg4mm
      @JoyJoy-yg4mm 6 หลายเดือนก่อน

      പിന്നെ മിഷ്യൻ പ്രവർത്തനത്തിന് പേരിൽ പ്രശ്നബാധിത പ്രദേശങ്ങളിൽ ചെന്ന് പള്ളി പണിയാനും പിടിച്ചെടുക്കാനും നോക്കുമ്പോൾ അവകാശങ്ങൾ പറഞ്ഞ തർക്കത്തിൽ ഏർപ്പെട്ട രക്തസാക്ഷികൾ ആയാലും മുസ്ലിങ്ങൾ കാണിക്കുന്നതുപോലെ ദൈവത്തിനുവേണ്ടി മരിച്ച രക്തസാക്ഷികൾ ആയാൽ അത് ദൈവം സ്വീകരിക്കുമോ ജെറുസലേം ദേവാലയത്തിൽ ആണോ ഇപ്പോൾ ദൈവം വസിക്കുന്നത് ലോകം പിശാചിൻറെ താണെന്ന് ഈശോ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പിശാചിനെ താണോ വണങ്ങിയ ഇതെല്ലാം നിനക്ക് തരാമെന്ന് അദൃശ്യനായ ദൈവത്തിന് മനുഷ്യ ആത്മാവിനെയാണ് ആവശ്യം ആദിമ ക്രൈസ്തവ സമൂഹത്തെ പോലെ ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കാൻ ഒരു സ്ഥലവും അപ്പം മുറിക്കൽ ശുശ്രൂഷ നടത്തുവാൻ ഒരു ഇടവും മാത്രമേ ആവശ്യമുള്ളൂ ദൈവം ആത്മാവാണ്

    • @JoyJoy-yg4mm
      @JoyJoy-yg4mm 6 หลายเดือนก่อน

      അതുപോലെതന്നെ ആരാധനയിൽ പങ്കെടുക്കുമ്പോൾ പരിശുദ്ധാത്മാവ് വന്നു നിറയാൻ വേണ്ടി പ്രാർത്ഥന നടത്തും സമൂഹം ആത്മാവിൽ നിറയാൻ തുടങ്ങുമ്പോൾ തന്നെ ഭാഷാവരം രോഗശാന്തി പ്രവചനം ഇതൊക്കെ മനുഷ്യരിൽ ആത്മാവ് പകരാൻ തുടങ്ങുമ്പോൾ തന്നെ വചനപ്രഘോഷണം നേതാവ് ആത്മാവിൽ നിറയാൻ സമ്മതിക്കില്ല കാരണം അവർ കൊടുത്താലേ മറ്റുള്ളവർക്ക് കിട്ടുകയുള്ളൂ എന്ന വിചാരമാണ് പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളിൽ അവർ സ്വന്തമായി നേടുന്നത് അല്ല ഞങ്ങൾ കൊടുക്കുന്നതാണ് എന്ന വിചാരം

  • @kissymolk9663
    @kissymolk9663 6 หลายเดือนก่อน +3

    Andaa chiri

    • @sebastiankt2421
      @sebastiankt2421 6 หลายเดือนก่อน

      ഇയാൾമൊത്തത്തിൽഉരുണ്ടുകളിക്കുന്നോരണ്ട

  • @babyjacob4972
    @babyjacob4972 6 หลายเดือนก่อน

    കതിരിൽ വളം കൊടു ത്താൽ ഫലം നിരാശ

  • @koranmakankattukallan
    @koranmakankattukallan 6 หลายเดือนก่อน

    Sabha neridunna prathisandhi alla...aa kalla himaar aalancheriyum koottarum sabhaye kollayadichu thulachathaanu...athukondu thaankal aa kalla himaar aalancheriyeppoleyaakaruthu...be carefull..

  • @bijupaul2721
    @bijupaul2721 6 หลายเดือนก่อน +2

    He is a comedian, his speach and action have no connection.. another disaster in catholics