വെറും 4 സ്റ്റീൽ പൈപ്പ് ും ഒരു ഷീറ്റും ഇട്ടു ഉണ്ടാക്കുന്ന് ബസ് സ്റ്റോപ്പ് waiting shed നു 40 ലക്ഷം എഴുതി വയ്ക്കുന്ന ആൾക്കാർ 2000 കോടി ചോദിച്ചതിൽ അൽഭുതം ഒന്നുമില്ല
ഈ പ്രാവശ്യം ജനങ്ങൾ സർക്കാരിന്റെ കയ്യിൽ നിന്ന് കൃത്യമായി കണക്ക് വാങ്ങണം ഇനിയും കയ്യിട്ട് വരാൻ സമ്മതിക്കില്ലേ ഏതൊരു അഭ്യർത്ഥന ആണ് എല്ലാ കേരളത്തിൽ ഉള്ള ജനങ്ങലോഡ് ഉള്ള അപേക്ഷ ആണ് 🙏🙏🙏
പാവപ്പെട്ടവരെ വീടിനും ഭക്ഷണത്തിനും സഹായിച്ച് ഏറെ പരിചയം ഉള്ള സന്തോഷ് പണ്ഡിറ്റ് പറയുന്ന കണക്ക് പ്രബുദ്ധ കേരളം വിശ്വസിക്കില്ല എന്നത് ആണ് വാസ്തവം. പ്രബുദ്ധ കേരളം വിശ്വസിക്കുന്നത് കൊള്ളക്കാരൻ്റെ കുടുംബം പറയുന്ന കണക്ക് ആണ്. 😂😂
@@_gokz കേരളം ഞാൻ എങ്ങിനെ നന്നാക്കും.. ?? 😇😇😇😇സ്വന്തം കാര്യം നന്നാക്കാൻ പറ്റും 🤗 താങ്കളുടെ അനുവാദം കിട്ടിയിട്ട് അല്ല ഞാൻ ഭക്തിയെ കുറ്റം പറയുന്നത് .... എന്റെ അവസരം വച്ച് ആണ്.... ഞാൻ ഓരോ ഇടപെടലും ഈ പ്രപഞ്ചത്തിൽ നടത്തുന്നത് ഭക്തിയുടെ കാതൽ എന്താണ് ??? അടിമത്തം..... അത് വേണ്ടാന്ന് ഞാൻ ശഠിച്ചിട്ടും ഇല്ല.....
2,000 കോടി കിട്ടിയാൽ എല്ലാവർക്കും വീടു വെച്ചു കൊടുക്കും എന്ന് എന്താണ് ഉറപ്പ്, പണവും കൊണ്ട് വിദേശത്തു പോയി അമ്മായി അപ്പനും മരുമോനും കൂടി കറങ്ങി നടക്കും അതാ ഇപ്പോൾ ഉണ്ടാകാൻ പോകുന്നത്😢😢
ആകെ അഞ്ഞൂറ് കുടുംബം... ഒരാൾക്ക് ഒരു കോടി കൊടുത്താൽ.. 500 കോടി വരും..... ബാക്കി 1500കോടി ആണ്...... വീണ്ടും അവർക്ക് അത് വീതിച്ച് കൊടുത്താൽ (500കുടുംബത്തിന്) 3കോടി വരെ കൊടുക്കാം, പിന്നെ ഓരോ സംഘടനകൾ, ബിസിനസ് മാൻ, സിനിമ, സംസ്കാരിക, ഒരുപാട് പേരുടെ വീട് വാകത്താനം ,,,500 വീട്ടിൽ ഏറെ ഉണ്ട്,,, അതും പോരാഞ്ഞിട്ട്... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കോടികൾ വേറെ.... ഉറപ്പ് അല്ലേ ഇത് എന്ത് ആകുമെന്ന് 🎉
As per Kallan RIyas 500Cr for Party fund. 500Cr for next world tour with all family members. 500Cr for party members. 250Cr for house reconstruction. 250Cr for Party pothiChor.. 😂 Now calculation is ok
ഇവിടെ ഒരാൾ റോഡ് സൈഡ് ൽ വീട് വെച്ചു സ്ഥലം ഒഴികെ അയാൾക്ക് 1000sq (വീടിന്ചുറ്റുമത്തിൽ, മുറ്റം interlock ഭൂമിനിരപ്പിൽ നിന്നും 1mഉയർത്തി വീടിന്റെ തറ )18ആയി, അതിനു തൊട്ടടുത്തുള്ള സർക്കാർ ഹെൽത്ത് സെന്റർ 600sq 36ലക്ഷം ആയി ചെറിയ മഴ പെയ്താൽ ചിലപ്പോൾ വെള്ളം കയറും അതു കൊണ്ട് തറ ഭൂമിയിൽ നിന്നും 1അടി ഉയർത്തി, മുറ്റത്തു സിമന്റ് ചാക്ക് വിരിച്ചിട്ടുണ്ട്!!പൊതുമുതൽ ആയതിനാൽ മതിലും ഗേറ്റും വെച്ചിട്ടില്ല!!😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂💲കക്കുന്നതിനു ഒക്കെ ഒരു മര്യാദ വേണ്ടേ
അമ്മായി അപ്പനും,കുടുംബത്തിനും പിന്നെ ഞമ്മൻ്റെ സ്വന്തം ആളുകൾക്കും ഒരു 10 കൊല്ലത്തേക്ക് ഉള്ള ചിലവിനെ ഒരു ആയിരം കോടി വേണ്ടേ പണ്ഡിറ്റ് ശരി.അല്ലെങ്കിൽ ഇവര് ഇങ്ങനെ ജീവിക്കും. അതും കൂടി പണ്ഡിറ്റ് കൂട്ടണം.പിന്നെ കരുവന്നൂർ അങ്ങനെ ഉള്ള കുമ്പ കോണം കൊടുത്തു തീർക്കാൻ ഒരു750 കോടി വേണം ഇല്ലെങ്കിൽ അടുത്ത ഇലക്ഷന് ഇങ്ങനെ വോട്ട് ചോദിക്കും.ഇതൊന്നും സന്തോഷിന് വിഷയം അല്ല പക്ഷേ മരുമകന് അല്ലേ അമ്മായി അപ്പനെ നോക്കേണ്ടത്.കഷ്ടം തന്നെ സന്തോഷ് ശവത്തിൽ കുത്തല്ലേ.
അദ്ദേഹത്തിന് വിവരമില്ലെന്നു പറഞ്ഞത് ഒട്ടും വിവരമില്ലാത്തവർ ആണ്. കുറെ വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തെ ഓരോ ചാനലു കാരും ഓരോ പ്രോഗ്രാം നു വിളിച്ചിട്ട് പരസ്യമായി അതിക്ഷേപിക്കുന്നതും കളിയാക്കുന്നതും കണ്ടു സത്യത്തിൽ വിഷമിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹിയും സഹജീവികളോട് കരുണയുള്ളവനും ആണെന്ന് വൈകാതെ തന്നെ എല്ലാർക്കും മനസ്സിലായി. ഇദ്ദേഹത്തെ ആക്ഷേപിച്ചവർക്കും കളിയാക്കിയവർക്കും ഇദ്ദേഹത്തിന്റെ ഏഴ് അയലത്തു വരാൻ യോഗ്യതയില്ല
യുക്തമായ മനസിലാകുന്ന കാൽക്കുലേഷൻ , വീടുംസ്ഥലവും നഷ്ടപ്പെട്ടവർക്ക് മുമ്പോട്ട് ജീവിക്കുവാൻ വരുമാനത്തിനുതകുന്ന എന്തെങ്കിലും പദ്ധതി കൂടി പുനരധിവാസത്തിൽ ഉൾപ്പെടുത്തണം..500 കുടുംബത്തിന് ഒരു കോടി വീതം കൂട്ടിയാൽ പോലും 500 കോടി , സ്കൂള് , ഷോഷുകൾ....സന്തോഷ് പണ്ഡിറ്റ് പ്രായോഗികമാ യി സംസാരിക്കുന്നു...... Super'
വളക്കുഴിക്ക് 4 ലച്ചം, പശു തൊഴുത്തിന് 23 ലച്ചം, ലിഫ്റ്റിന് 7 ലച്ചം... ഇങ്ങനെ ഊരാലുങ്കാളിനെ കൈ അയച്ചു സഹായിച്ചു പാർട്ടി ഫണ്ട് ആക്കി മാറ്റി...2000 കോടി കിട്ടിയാൽ 50 ലക്ഷം വയനാട്ടിൽ ബാക്കി ധർമ്മടം എത്തും...
ഒരു മനുഷ്യന്റെ മാറ്റം, അല്ലേൽ കാലത്തിന്റെ മാറ്റം ഒരു സമൂഹം മുഴുവൻ ഒരിക്കൽ കോമാളിയാക്കി മുദ്ര കുത്തിയ മനുഷ്യനാണ് ഇത് ഇതാണ് കാലം വാണവൻ വീഴും, വീണവൻ വാഴും
എനിക്ക് മനസിലാവാത്തത് ഇപ്പൊ തന്നെ 300 വീടിന് മുകളിൽ സഹായം കേരളത്തിലുള്ളവർ തന്നെ കൊടുക്കുന്നുണ്ട്. പിന്നെയും വീട് ഇത് ആർക്കേണ്ടിയാണ്. വയനാട് മുഴുവൻ വീട് വെക്കാൻ പോണ
സന്തോഷ് പണ്ഡിറ്റ്.... ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ, കാഴ്ച്ചപാടുകൾ 💯 ശെരിയാണ് മാത്രമല്ല ഓരോ സാധാക്കാരനും ആവശ്യമുള്ള ജീവിതം ആണ് ചൂണ്ടി കാണിച്ചത്. ഇദ്ദേഹത്തിന്റ സിനിമാ കലാ പരമായ കാര്യങ്ങളിൽ അഭിപ്രായ വെത്യാസം ഉണ്ടെങ്കിലും ഒരു സഹജീവ സ്നേഹി എന്ന നിലയിൽ സന്തോഷ് പണ്ഡിറ്റ് ❤️ i like the man
പ്രളയം കഴിഞ്ഞ് വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ 4 ലക്ഷമേ കൊടുത്തുള്ളൂ. ഉദ്യോഗസ്ഥർ അതിന് ന്യായം പറഞ്ഞത് : സർക്കാർ ഒരു വീടിന് 4 ലക്ഷം ആണ് കേരളം മുഴുവൻ അനുവദിക്കുന്നത്. ആ തുക മാത്രമേ പ്രളയബാധിതർക്കും അനുവദിക്കാനാകൂ എന്ന്. അപ്പോൾ പിന്നെ 20 ലക്ഷം ആര് ആർക്ക് കൊടുക്കുമെന്നാ ഉദ്ദേശിക്കുന്നത്? ഇനി സർവെക്ക് വരുന്ന ഉദ്യോഗസ്ഥന്റെ മനോധർമ്മം പോലെയിരിക്കും കൊടുക്കുന്നത് 5000 മോ 5 ലക്ഷമോ എന്ന്. അതിനപ്പുറം ഒന്നും കൊടുക്കില്ല 💯
Mr. സന്തോഷ് പണ്ഡിറ്റ് ഒരു നിഷ്കളങ്ക ഹൃദയത്തിന്റെ ഉദമയനെ. അദ്ദേഹം പറയുന്നതെല്ലാം സത്യങ്ങളും യഥാർഥ്യങ്ങളും ആണ്. യിതോന്നുംതന്നെ സാക്ഷര കേരളം ഉൾകൊള്ളില്ല. ബുദ്ധിയും കഴിവും ഉള്ളവരെ നീനിച്ച പാരമ്പര്യമാണ് നമ്മുടേരത്തെ. അദ്ദേഹം പറഞ്ഞ കണക്കുകൾ 100% ശരിയാണെന്നു ചിന്തിച്ചാൽ മനസിലാകും. വേണമെങ്കിൽ ഒരു 100 കോടി കൂടി കൂട്ടിക്കോളൂ. എന്നാലും. യീ 2000 കോടിയുടെ കണക്കെ മനസിലാകുന്നില്ല. കട്ടനും പരിപ്പുവടയും പിന്നെ ഒരു ബീഡി രാത്രിയിൽ ഒരു സ്മാൾലും.. സംഗതി കുശാൽ.... ദുരന്തങ്ങൾ ഒരു ഗോൾഡ് മയിൻ .....
K റെയിൽ കൊണ്ടുവന്നു 4000കോടി മുക്കാൻ പ്ലാൻ ചെയ്തു കേന്ദ്രം സമ്മതിച്ചില്ല, മുല്ലപെരിയാർ dam പണിയിൽ 1000കോടി മുക്കാൻ പ്ലാൻ ചെയ്തു അതും നടപ്പില്ല കമ്പിക്കു പകരം മുളം കമ്പ് ഇട്ട് വാർക്കും പിന്നെ ദുരന്തം വരുമ്പോൾ മുക്കുക എന്ന വഴി യെ ഉള്ളു മുക്കനും മരുമുക്കനും 😂😂
നഷ്ടപ്പെട്ട 500 വീടുകൾക്ക് പകരം 1000 വീട് വെച്ച് കൊടുക്കാൻ നല്ലവരായ janengal മുന്നോട്ടു വന്നിട്ടുണ്ട് ; ഇതിലും സർക്കാരിന് ചിലവില്ല ;പിന്നെ എന്തിനു 2000 കോടി രൂപ ; പ്രായ ഫണ്ട് ഇപ്പോഴും ഫിക്സിൽ കിടപ്പുണ്ട് ; അതെടുത്ത് ചിലവാക്കി കൂടെ ;
സന്തോഷ് ചേട്ടൻ പറഞ്ഞത് ശെരിയാണ് പക്ഷെ ഇവിടത്തെ ജനങ്ങൾ കപട രാഷ്ട്രിയത്തിന്റെയും അതിൽ നിന്നുകൊണ്ട് കട്ടുമുടിക്കുന്നവരുടെ അല്ലെ നിക്കും.മിക്കവാറും സന്തോഷേട്ടനെ എങ്ങനെ വകവരുത്താം എന്ന് ചിന്തിച്ചു തുടങ്ങി കാണും അവരിപ്പോൾ.. 👍
Pandith Brw Super Anu .ithinu Munnem Wayanadil ullavare hlp Cheythkk .Nammude Vanam Nethakanmarekkal best Pandit g Anu 👍.Avasiyakare Kandarinju hlp Chyyum ❤ .
ഇങ്ങനെയുള്ളിടത്താണ് science വളരെ practical ആകുന്നത്. പാണ്ഡിത്യം പ്രായോഗിക ശാസ്ത്ര മാവുന്നത്... ആശ്വാസകരമായ വിശകലനമാവുന്നത്. ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് ശാസ്ത്രി കൂടി ആയി ഇതിനു ഇതു പോലെ ശാസ്ത്രീയ പിൻബലത്തിൽ മറുപടി പറയാൻ ആർക്കും വരാം.... ആരും ആരേയും ചീത്തവിളിക്കരുത്.
നമ്മുടെ നാട്ടിൽ ലോ ബജറ്റ് ഇൽ നല്ല ബംഗിയുള്ള വീടുകൾ ആറു മാസം കൊണ്ട് ഉണ്ടാക്കി കൊടുക്കുന്ന ഒരുപാട് എഞ്ചിനീയറിംഗ് കോൺട്രാക്ടർ ഉണ്ട്,, 7 അല്ലെങ്കിൽ 10 സെന്റ് സ്ഥലം കണ്ടെത്തി 6 മാസം കൊണ്ട് വീട് എടുത്തു കൊടുക്കാൻ പറ്റുന്ന പ്രൈവറ്റ് എഞ്ചിനീയർസ് നെ കണ്ടെത്തി എത്രയും പെട്ടെന്ന് വീട് വെച്ചു കൊടുക്കുക,,, അല്ലാതെ സർക്കാർ ഉണ്ടാക്കും എന്ന് കരുതി കാത്തിരുന്നാൽ മുന് കാലങ്ങളിൽ ദുരന്തം അനുഭവിച്ചവരുടെ പേരിൽ ഉണ്ടാക്കിയ പ്രൊജക്റ്റ് പോലെ തുടക്കം ഇട്ടു ബാക്കി തിന്നു മുടിച്ചു ഉപയോഗസൂന്യം ആവുകയെ ഉള്ളു 🙏🙏🙏
അതിൽ മൂന്നിലൊന്ന് വയനാട്ടിലെത്തും. ബാക്കി സംസ്ഥാനഭരണകൂടത്തിന്റെ വായിലാകും. വയനാട്ടിൽ എത്തുന്ന ആ മൂന്നിലൊന്നിൽ സകല ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈയിട്ടു വാരിയ ശേഷം അതിന്റെ മൂന്നിലൊന്ന് ജനങ്ങളിലെത്തും. ഒരു 15 കോടി പ്രതീക്ഷിക്കാം.
കേരള സർക്കാരിന്റെ കയ്യിൽ കൊടുക്കാതെ കേന്ദ്രം നേരിട്ട് എല്ലാ കാര്യങ്ങളും ചെയ്താൽ കയ്യിട്ടു വാരാൻ അനുവദിക്കാതെ അവിടത്തെ ജനങ്ങളെ പുനരധിവാസിപിക്കാൻ സാധിക്കും.
സന്തോഷ് പണ്ഡിറ്റ് ഒരു സിവിൽ എഞ്ചിനീയർ ആണ്, pwd യിൽ ആയിരുന്നു,
അദ്ദേഹം റിയാസിനെക്കാൾ നന്നായി ഈക്കാര്യം സംസാരിക്കും
മാത്രവുമല്ല റിയാസിനില്ലാത്ത ഒരു ക്വാലിറ്റി സന്തോഷ് പണ്ഡിറ്റിനുണ്ട് അദ്ദേഹം പാവപ്പെട്ടവരേ സഹായിക്കാൻ മനസ്സുള്ള ആളുമാണ്
ഒരാളെയും വേഷം കണ്ടു വിലയിരുത്തരുത് വിവരവും വിദ്യാഭ്യാസവും ഉളള ആളാണ് സന്തോഷ് പണ്ഡിറ്റ്
Exactly
Overseer
@@sreenishadam pwd യിലെ അദ്ദേഹത്തിന്റെ തസ്തിക അല്ല ഞാൻ പറഞ്ഞത്, അദ്ദേഹം ബി ടെക് സിവിൽ എഞ്ചിനീയറിംഗ് പാസ്സായ മനുഷ്യൻ ആണ്
പാവപ്പെട്ടവരെഅകമഴിഞ്ഞ് സഹായിക്കുന്ന സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്100% ശരിയാണ് അദിനന്ദനങ്ങൾ❤
❤❤❤
മറുവശത്ത് പാവപ്പെട്ടവനെ കൊള്ളയടിക്കുന്നവൻ😂
Ayaal publicitykk vendi maathramaanu
@@saifudheen5551antham kammi sudu spotted
@@walter.white_090 ayaak sanghi aayathond alle ne supporteyyunnath. Njan kongi aanu. Sanghikalide athra adhapathichittilla
വെറും 4 സ്റ്റീൽ പൈപ്പ് ും ഒരു ഷീറ്റും ഇട്ടു ഉണ്ടാക്കുന്ന് ബസ് സ്റ്റോപ്പ് waiting shed നു 40 ലക്ഷം എഴുതി വയ്ക്കുന്ന ആൾക്കാർ 2000 കോടി ചോദിച്ചതിൽ അൽഭുതം ഒന്നുമില്ല
സത്യം
വളരെ വ്യക്തം ഇതിനും അപ്പുറം വേറെ ഉദാഹരണം ഇല്ല 😮
സത്യം തോപ്പുംപടി
പരമാർത്ഥം 👌👌
Correct 💯💯
നിന്ദിച്ചവനെ ഒരിക്കൽ വന്നിക്കേണ്ടി വരും... അത് കാലം തെളിയിച്ചു... The റിയൽ ഹീറോ സന്തോഷ് പണ്ഡിറ്റ് 😍😍
🔥
👍🏻
നല്ല വിലയിരുത്തൽ വ്യക്തമായ കാഴ്ച്ചപ്പാട് 🙏🙏🙏🙏
👍👍👌
Avide veedu matrm vecha poralla.. redevelopment, electricity, water supply, school.. ethokke ille
എടൊ 2000 കോടി ആവിഷപ്പെട്ടാലെ ഒരു 50 കോടിയെങ്കിലും കിട്ടു...
❤❤👍👍
2000 കോടി കൊടുത്താൽ ഊരാളുങ്കൽ രക്ഷപെടും. കൂട്ടത്തിൽ ദാസനും.
dasan ara ..
😊😊😊👍👍👍👍👍
@@rejinyahel2170pinarayi vijayan😊😊
ദാസനല്ല ബിജ്യൻ
😂
മോദിക്ക് അതിനെക്കുറിച്ച് അറിയാം, പിനുവിനും റിയാസിനും ഒരു പൈസ പോലും നൽകില്ല and Santosh Pandit ❤❤
അതാണ് ഒരു സിവിൽ എന്ജിനീയർ.
ഈ പ്രാവശ്യം ജനങ്ങൾ സർക്കാരിന്റെ കയ്യിൽ നിന്ന് കൃത്യമായി കണക്ക് വാങ്ങണം ഇനിയും കയ്യിട്ട് വരാൻ സമ്മതിക്കില്ലേ ഏതൊരു അഭ്യർത്ഥന ആണ് എല്ലാ കേരളത്തിൽ ഉള്ള ജനങ്ങലോഡ് ഉള്ള അപേക്ഷ ആണ് 🙏🙏🙏
പാവപ്പെട്ടവരെ വീടിനും ഭക്ഷണത്തിനും സഹായിച്ച് ഏറെ പരിചയം ഉള്ള സന്തോഷ് പണ്ഡിറ്റ് പറയുന്ന കണക്ക് പ്രബുദ്ധ കേരളം വിശ്വസിക്കില്ല എന്നത് ആണ് വാസ്തവം.
പ്രബുദ്ധ കേരളം വിശ്വസിക്കുന്നത് കൊള്ളക്കാരൻ്റെ കുടുംബം പറയുന്ന കണക്ക് ആണ്.
😂😂
ഭക്തിയുടെ നിറവിൽ കോമൺസെൻസ് നഷ്ടം ആകുന്നു
@@_gokz കേരളം ഞാൻ എങ്ങിനെ നന്നാക്കും.. ?? 😇😇😇😇സ്വന്തം കാര്യം നന്നാക്കാൻ പറ്റും 🤗
താങ്കളുടെ അനുവാദം കിട്ടിയിട്ട് അല്ല ഞാൻ ഭക്തിയെ കുറ്റം പറയുന്നത് ....
എന്റെ അവസരം വച്ച് ആണ്.... ഞാൻ ഓരോ ഇടപെടലും ഈ പ്രപഞ്ചത്തിൽ നടത്തുന്നത്
ഭക്തിയുടെ കാതൽ എന്താണ് ???
അടിമത്തം.....
അത് വേണ്ടാന്ന് ഞാൻ ശഠിച്ചിട്ടും ഇല്ല.....
ശരിയായുരചെയ്താലും
ദരിദ്രവാക്യം ശ്രവിക്കയില്ലാരും
പരുഷവും കപടവുമാട്ടെ
പ്രഭുവിൻവാക്യം സമസ്തസംപൂജ്യം
ഓരോ പ്രകൃതി ദുരന്തവും പിണറിയി വിജയൻ ചകരയക്കുന്നു. അതുകൊണ്ടായിരിക്കും മുല്ലപ്പെരിയാർ സുരക്ഷിതം എന്ന് പറയുന്നത്
Wayanadile Landslide Eee Poorimonkum Aaa Riyas pelayadikum Und 🤬 Riyas Pelayadi Avante Achante kindi Poleya Wayanadu Forest Akkiyath Full Resorts Mafiyak Ezhuthi Koduthu .2018 le Report Pregaram Wayanadil Resorts works pailing Pinne Quarru Unlimited Anu Keralathil Ee pelayadigal Permision koduthirikunne .2018 2019 wayanadile landslide Aneshicha Kendra Gvt Team kodutha Reports Maint Vare cheythittila Poorimon Vijayan .1 Reports Anel potten Vekka Athinu Sesam Vereyum Team Reports Ellam. Pinnne Charinja predeshangalil Road paniyunnathinu prethega Reethiyil Anu Work cheyuga .Athonnum Nokkathe kayijja 8 yrs Pinarayiyum Marumonum Maximum Use Aaki First Forest full Vettyi Athinte falamayi Kafuvayum Anayum karadiyum okke Nattil irangi .Pinnne Tourisim Ennum Paranju Wayanadu mafiyak ezhuthi koduth kadu Vetty Resorts Akki Athum ull kadugalil Ippayum Resorts Wrkng und .Ourry 5924 und keralathil Now Runnig New Approved Gvt 223 Vereyum 🤦♀️ .Njn Wayanadil ullatha Ath konda Ethre clear Ayi paranjath 🤷♀️
2,000 കോടി കിട്ടിയാൽ എല്ലാവർക്കും വീടു വെച്ചു കൊടുക്കും എന്ന് എന്താണ് ഉറപ്പ്, പണവും കൊണ്ട് വിദേശത്തു പോയി അമ്മായി അപ്പനും മരുമോനും കൂടി കറങ്ങി നടക്കും അതാ ഇപ്പോൾ ഉണ്ടാകാൻ പോകുന്നത്😢😢
ആകെ അഞ്ഞൂറ് കുടുംബം... ഒരാൾക്ക് ഒരു കോടി കൊടുത്താൽ.. 500 കോടി വരും.....
ബാക്കി 1500കോടി ആണ്......
വീണ്ടും അവർക്ക് അത് വീതിച്ച് കൊടുത്താൽ (500കുടുംബത്തിന്)
3കോടി വരെ കൊടുക്കാം,
പിന്നെ ഓരോ സംഘടനകൾ, ബിസിനസ് മാൻ, സിനിമ, സംസ്കാരിക, ഒരുപാട് പേരുടെ വീട് വാകത്താനം ,,,500 വീട്ടിൽ ഏറെ ഉണ്ട്,,,
അതും പോരാഞ്ഞിട്ട്... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കോടികൾ വേറെ....
ഉറപ്പ് അല്ലേ ഇത് എന്ത് ആകുമെന്ന് 🎉
As per Kallan RIyas 500Cr for Party fund.
500Cr for next world tour with all family members.
500Cr for party members.
250Cr for house reconstruction.
250Cr for Party pothiChor.. 😂
Now calculation is ok
🤝വയനാടുമായി ബന്ധപ്പെട്ട് നല്ല സന്ദേശം നൽകുന്ന വിഡിയോ കാണാൻ പേരിനു നേരെയുള്ള റൗണ്ട് ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി. സുസ്വാഗതം 🌹
Le സർക്കാർ: ഇവനെ കൊണ്ട് വല്ലാത്ത ഇടങ്ങേറാണ്
അതിന് വെളിവില്ലാത്തോനല്ല കേന്ദ്രം ഭരിക്കുന്നത്. 2000കോടിയേ 😂😂😂😂
അടുത്ത എലെക്ഷനിൽ പണ്ഡിറ്റ്നെ മത്സരിപ്പിക്കണം... (പാർട്ടി ആയാൾ തീരുമാക്കട്ടെ )
ഈ കമൻ്റ് ഞാൻ ഒരു facebook post ൽ ഇട്ടപ്പോ ഒരുത്തൻ്റെ comment " വയനാടുകാർ ചാണകം തീനികളല്ല " എന്ന്😢
Nalla കാര്യം അല്ലെ 👍
എല്ലാവരും കളിയാക്കിയ സന്തോഷ് കേരളീയന്റെ ബുദ്ധിമാനായ ഹീറോ ❤️
@@biju.p.ppayangal6086 സന്തോഷ്പണ്ഡിന്റെ അറിവുകാണുമ്പോഴാണ് ഈ സൂപ്പർ സ്റ്റാറുകളെ എടുത്തു എറിയാൻ തോന്നുന്നത് കിളവന്മാർ
Last കയ്യ് ആയിട്ട് ഞങൾ പൊതി ചോറ് കൊടുത്ത് തകർക്കും.
😂😂😂
അയാൾ പറഞ്ഞെ ശരി. എന്റെ വീട് വച്ചത്.22 ലക്ഷം ആയുള്ളൂ 3ബെഡ് റൂം വിത്ത് ബാത്രൂം ഹാൾ ഡൈനിങ് ഹാൾ കിച്ചൺ 2. ഒരു വർഷം ആയുള്ളൂ.
ഇതിലും കുറച്ചു ചെയ്യാൻ സന്നദ്ധ സങ്കടനകൾ സാധനങ്ങൾ വിലകുറച്ചു ഒരുമിച്ചും എടുത്താൽ 15 ലക്ഷം ത്തിന് തീരും...
ഇവിടെ ഒരാൾ റോഡ് സൈഡ് ൽ വീട് വെച്ചു സ്ഥലം ഒഴികെ അയാൾക്ക് 1000sq (വീടിന്ചുറ്റുമത്തിൽ, മുറ്റം interlock ഭൂമിനിരപ്പിൽ നിന്നും 1mഉയർത്തി വീടിന്റെ തറ )18ആയി, അതിനു തൊട്ടടുത്തുള്ള സർക്കാർ ഹെൽത്ത് സെന്റർ 600sq 36ലക്ഷം ആയി ചെറിയ മഴ പെയ്താൽ ചിലപ്പോൾ വെള്ളം കയറും അതു കൊണ്ട് തറ ഭൂമിയിൽ നിന്നും 1അടി ഉയർത്തി, മുറ്റത്തു സിമന്റ് ചാക്ക് വിരിച്ചിട്ടുണ്ട്!!പൊതുമുതൽ ആയതിനാൽ മതിലും ഗേറ്റും വെച്ചിട്ടില്ല!!😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂💲കക്കുന്നതിനു ഒക്കെ ഒരു മര്യാദ വേണ്ടേ
Perfectly right ❤
അമ്മായി അപ്പനും,കുടുംബത്തിനും പിന്നെ ഞമ്മൻ്റെ സ്വന്തം ആളുകൾക്കും ഒരു 10 കൊല്ലത്തേക്ക് ഉള്ള ചിലവിനെ ഒരു ആയിരം കോടി വേണ്ടേ പണ്ഡിറ്റ് ശരി.അല്ലെങ്കിൽ ഇവര് ഇങ്ങനെ ജീവിക്കും. അതും കൂടി പണ്ഡിറ്റ് കൂട്ടണം.പിന്നെ കരുവന്നൂർ അങ്ങനെ ഉള്ള കുമ്പ കോണം കൊടുത്തു തീർക്കാൻ ഒരു750 കോടി വേണം ഇല്ലെങ്കിൽ അടുത്ത ഇലക്ഷന് ഇങ്ങനെ വോട്ട് ചോദിക്കും.ഇതൊന്നും സന്തോഷിന് വിഷയം അല്ല പക്ഷേ മരുമകന് അല്ലേ അമ്മായി അപ്പനെ നോക്കേണ്ടത്.കഷ്ടം തന്നെ സന്തോഷ് ശവത്തിൽ കുത്തല്ലേ.
🤣🤣🤣👍🏼👍🏼
വിവരമില്ല എന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റിനു ഇത്ര വിവരമുണ്ടെന്നു ഇപ്പോഴാണ് അറിഞ്ഞത് ❤
Pwd engineer ആണ് പുള്ളി
@@roshanpulickal5254 അദ്ദേഹത്തിന് 3 ഡിഗ്രിയെങ്കിലും ഉണ്ട് എന്നാണ് എൻ്റെ അറിവ്.
എതിരെ വരുന്ന 100 പേരെ വാക്ക് സാമർഥ്യം കൊണ്ട് തോൽപ്പിക്കാൻ കഴിവുള്ള ആളാണ് പുള്ളി...
അദ്ദേഹത്തിന് വിവരമില്ലെന്നു ആരാ പറഞ്ഞത്?
അദ്ദേഹത്തിന് വിവരമില്ലെന്നു പറഞ്ഞത് ഒട്ടും വിവരമില്ലാത്തവർ ആണ്. കുറെ വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തെ ഓരോ ചാനലു കാരും ഓരോ പ്രോഗ്രാം നു വിളിച്ചിട്ട് പരസ്യമായി അതിക്ഷേപിക്കുന്നതും കളിയാക്കുന്നതും കണ്ടു സത്യത്തിൽ വിഷമിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹിയും സഹജീവികളോട് കരുണയുള്ളവനും ആണെന്ന് വൈകാതെ തന്നെ എല്ലാർക്കും മനസ്സിലായി. ഇദ്ദേഹത്തെ ആക്ഷേപിച്ചവർക്കും കളിയാക്കിയവർക്കും ഇദ്ദേഹത്തിന്റെ ഏഴ് അയലത്തു വരാൻ യോഗ്യതയില്ല
യുക്തമായ മനസിലാകുന്ന കാൽക്കുലേഷൻ , വീടുംസ്ഥലവും നഷ്ടപ്പെട്ടവർക്ക് മുമ്പോട്ട് ജീവിക്കുവാൻ വരുമാനത്തിനുതകുന്ന എന്തെങ്കിലും പദ്ധതി കൂടി പുനരധിവാസത്തിൽ ഉൾപ്പെടുത്തണം..500 കുടുംബത്തിന് ഒരു കോടി വീതം കൂട്ടിയാൽ പോലും 500 കോടി , സ്കൂള് , ഷോഷുകൾ....സന്തോഷ് പണ്ഡിറ്റ് പ്രായോഗികമാ യി സംസാരിക്കുന്നു...... Super'
മിണ്ടാതിരുന്നോ കേസ് എടുക്കും😄
😂😂😂😂😂😂
Ingane mindathirinittan Ivanar kattumudikan thudengiyath .
👌😆
100% ശരിയാണ്. ഇങ്ങനെ അവർക്ക് പണം കൊടുത്ത് - അവർ ഇഷ്ടത്തിന് വിട് വയ്ക്കട്ടെ!
😁😁Aa Kalikk Rajavine Kittoola 😁👍 Rajavu Anngu Seyyum Kanakkonum Chodhikkaruth 😂 Ivarodu Minimum Oru Veedu Vekkan 50 lkh minmum Vanganam Full Side opn Bus Stop 15 lkh Anu Ivarude kanakku😂
പക്ഷേ, ബുദ്ധിശൂന്യരായ കമ്മ്യൂണിസ്റ്റ് അണികൾ
ഇവരെ വീണ്ടും വോട് ചെയ്ത് അധികാരത്തിൽ എത്തിക്കും
സന്തോഷ് പണ്ഡിറ്റ്,, 👍🏻👍🏻🙏🏻🙏🏻❤️❤️
കട്ടുകൂട്ടുന്നവർ വീണ്ടും വീണ്ടും കക്കാനുള്ള പഴുതുതേടികൊണ്ടിരിക്കും.തസ്കരരാജാവും കുടുംബവും നീണാൾ കക്കട്ടെ.😂
SANTHOSH ORU PANDIT ANENNU THONNIYA NIMISHANGAL❤🎉❤🎉❤🎉❤🎉❤🎉❤
👍👍👍👌
Already he was
വളക്കുഴിക്ക് 4 ലച്ചം, പശു തൊഴുത്തിന് 23 ലച്ചം, ലിഫ്റ്റിന് 7 ലച്ചം... ഇങ്ങനെ ഊരാലുങ്കാളിനെ കൈ അയച്ചു സഹായിച്ചു പാർട്ടി ഫണ്ട് ആക്കി മാറ്റി...2000 കോടി കിട്ടിയാൽ 50 ലക്ഷം വയനാട്ടിൽ ബാക്കി ധർമ്മടം എത്തും...
🦏🐖സ്വപ്നം
ഒരു മനുഷ്യന്റെ മാറ്റം,
അല്ലേൽ കാലത്തിന്റെ മാറ്റം
ഒരു സമൂഹം മുഴുവൻ ഒരിക്കൽ കോമാളിയാക്കി മുദ്ര കുത്തിയ മനുഷ്യനാണ് ഇത്
ഇതാണ് കാലം
വാണവൻ വീഴും, വീണവൻ വാഴും
മരുമോൻ പറഞ്ഞത് തെറ്റിയതാണ് 200 ആണ് ഉദ്ദേശിച്ചത് പറഞ്ഞപ്പോൾ ഒരു പൂജ്യം കൂടിപ്പോയി 😢 അതിന് ഇങ്ങനെ ഊക്കണോ 😬
😂
എനിക്ക് മനസിലാവാത്തത് ഇപ്പൊ തന്നെ 300 വീടിന് മുകളിൽ സഹായം കേരളത്തിലുള്ളവർ തന്നെ കൊടുക്കുന്നുണ്ട്. പിന്നെയും വീട് ഇത് ആർക്കേണ്ടിയാണ്. വയനാട് മുഴുവൻ വീട് വെക്കാൻ പോണ
പാർട്ടിക്കാർ പറയുന്ന ആൾക്ക് വീട് വേണ്ടേ 😠
ശരിയാണ്2000കോടിആവശ്യപ്പെടുന്നത് വകമാറ്റിചിലവാക്കാനാണ്
❤❤സത്യസന്ധരുംആത്മാർത്ഥത നിറഞ്ഞവരാണിത്🙏🙏
സന്തോഷ് ജി 👍👍👍👍👍💪💪💪💪.
ബിഗ്ഗ് സല്യൂട്ട് 🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙏🙏🙏🙏🙏
Yes youareRight SriPanditji Brilliant Pandit Thankyou
പറഞ്ഞത് പരമ സത്യം 👍🏻
2000 കോടി കിട്ടിയിരുന്നെങ്കിൽ അമ്മാവനും മരു മകനും കൂടി വെട്ടിച്ചു കറങ്ങാൻ പോകായിരുന്നല്ലേ.
സന്തോഷ് പണ്ഡിറ്റ്.... ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ, കാഴ്ച്ചപാടുകൾ 💯 ശെരിയാണ് മാത്രമല്ല ഓരോ സാധാക്കാരനും ആവശ്യമുള്ള ജീവിതം ആണ് ചൂണ്ടി കാണിച്ചത്.
ഇദ്ദേഹത്തിന്റ സിനിമാ കലാ പരമായ കാര്യങ്ങളിൽ അഭിപ്രായ വെത്യാസം ഉണ്ടെങ്കിലും ഒരു സഹജീവ സ്നേഹി എന്ന നിലയിൽ സന്തോഷ് പണ്ഡിറ്റ് ❤️ i like the man
അതു കിട്ടിയിട്ട് വേണം ചികിത്സക്ക് അമേരിക്കക്ക് പോകാൻ
മനുഷ്യസ്നേഹമുള്ള വ്യക്തി.
അഭാരം തന്നെ മോനെ സമ്മതിച്ചു പണ്ഡിറ്റ് sir
Engineer ഉം അക്ഷര വിരോധിയും ആയവനും തമ്മിലുള്ള വ്യത്യാസം ഇതാണ്
സന്തോഷ് സല്യൂട്ട് 👍👍👍❤❤❤
പ്രളയം കഴിഞ്ഞ് വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ 4 ലക്ഷമേ കൊടുത്തുള്ളൂ. ഉദ്യോഗസ്ഥർ അതിന് ന്യായം പറഞ്ഞത് : സർക്കാർ ഒരു വീടിന് 4 ലക്ഷം ആണ് കേരളം മുഴുവൻ അനുവദിക്കുന്നത്. ആ തുക മാത്രമേ പ്രളയബാധിതർക്കും അനുവദിക്കാനാകൂ എന്ന്.
അപ്പോൾ പിന്നെ 20 ലക്ഷം ആര് ആർക്ക് കൊടുക്കുമെന്നാ ഉദ്ദേശിക്കുന്നത്?
ഇനി സർവെക്ക് വരുന്ന ഉദ്യോഗസ്ഥന്റെ മനോധർമ്മം പോലെയിരിക്കും കൊടുക്കുന്നത് 5000 മോ 5 ലക്ഷമോ എന്ന്.
അതിനപ്പുറം ഒന്നും കൊടുക്കില്ല 💯
ചെറ്റത്തരം പറയരുത് അപ്പോൾ ഞങ്ങളുടെ സഖാക്കന്മാരെ വീട് ആരു പണിത് കഴിക്കും ഞങ്ങൾക്ക് വേണ്ടി അടിമപ്പണി ചെയ്യുന്നവരാണവർ😢😢
😂😂😂.
😂😂😂😂
🎉🎉🎉🎉🎉🎉🎉🎉🎉 അടിപൊളി...'' സാറേ'''''ഗുഡ് നൈറ്റ് ... ശുഭരാത്രി ശുഭ നിദ്ര
നമുക്ക് മുക്കലല്ലേ പണി......😂😂😂😂
Mr. സന്തോഷ് പണ്ഡിറ്റ് ഒരു നിഷ്കളങ്ക ഹൃദയത്തിന്റെ ഉദമയനെ. അദ്ദേഹം പറയുന്നതെല്ലാം സത്യങ്ങളും യഥാർഥ്യങ്ങളും ആണ്. യിതോന്നുംതന്നെ സാക്ഷര കേരളം ഉൾകൊള്ളില്ല. ബുദ്ധിയും കഴിവും ഉള്ളവരെ നീനിച്ച പാരമ്പര്യമാണ് നമ്മുടേരത്തെ. അദ്ദേഹം പറഞ്ഞ കണക്കുകൾ 100% ശരിയാണെന്നു ചിന്തിച്ചാൽ മനസിലാകും. വേണമെങ്കിൽ ഒരു 100 കോടി കൂടി കൂട്ടിക്കോളൂ. എന്നാലും. യീ 2000 കോടിയുടെ കണക്കെ മനസിലാകുന്നില്ല. കട്ടനും പരിപ്പുവടയും പിന്നെ ഒരു ബീഡി രാത്രിയിൽ ഒരു സ്മാൾലും.. സംഗതി കുശാൽ.... ദുരന്തങ്ങൾ ഒരു ഗോൾഡ് മയിൻ .....
K റെയിൽ കൊണ്ടുവന്നു 4000കോടി മുക്കാൻ പ്ലാൻ ചെയ്തു കേന്ദ്രം സമ്മതിച്ചില്ല, മുല്ലപെരിയാർ dam പണിയിൽ 1000കോടി മുക്കാൻ പ്ലാൻ ചെയ്തു അതും നടപ്പില്ല കമ്പിക്കു പകരം മുളം കമ്പ് ഇട്ട് വാർക്കും പിന്നെ ദുരന്തം വരുമ്പോൾ മുക്കുക എന്ന വഴി യെ ഉള്ളു മുക്കനും മരുമുക്കനും 😂😂
നഷ്ടപ്പെട്ട 500 വീടുകൾക്ക് പകരം 1000 വീട് വെച്ച് കൊടുക്കാൻ നല്ലവരായ janengal മുന്നോട്ടു വന്നിട്ടുണ്ട് ; ഇതിലും സർക്കാരിന് ചിലവില്ല ;പിന്നെ എന്തിനു 2000 കോടി രൂപ ; പ്രായ ഫണ്ട് ഇപ്പോഴും ഫിക്സിൽ കിടപ്പുണ്ട് ; അതെടുത്ത് ചിലവാക്കി കൂടെ ;
You are practical minded & your cost estimation is always really good... I like that....
2000 കോടിയുടെ യാതൊരു ആവശ്യവുമില്ല 300 കോടി രൂപ ഉണ്ടെങ്കിൽ വയനാടിന്റെ പുനരുദ്ധാരണ സാധ്യമാകും😢
നമ്മുടെ മുത്താണ്
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് കറക്റ്റ് ❤❤❤❤❤❤❤
Absolutely right Sri.Santhosh pandit...you said it with accuracy...
Santhosh oru pandit thanne.polichu..
സന്തോഷ് ചേട്ടൻ പറഞ്ഞത് ശെരിയാണ് പക്ഷെ ഇവിടത്തെ ജനങ്ങൾ കപട രാഷ്ട്രിയത്തിന്റെയും അതിൽ നിന്നുകൊണ്ട് കട്ടുമുടിക്കുന്നവരുടെ അല്ലെ നിക്കും.മിക്കവാറും സന്തോഷേട്ടനെ എങ്ങനെ വകവരുത്താം എന്ന് ചിന്തിച്ചു തുടങ്ങി കാണും അവരിപ്പോൾ.. 👍
Santhosh ❤👍👍👍
ഓരോകുടുംബത്തിനും ഒരു കോടി വച്ചു കൊടുത്താൽ പോലും 500 കോടി മതി.. ബാക്കി 1500 കോടി ആർക്കുപുട്ട് അടിക്കാൻ ആണ് 😂😂😂......
Sandhosh pandit ❤❤❤❤🎉🎉🎉
Santosh ❤❤❤❤❤
ഇടതും വലതും ചേർന്ന് കേരളം കട്ട് മുടിക്കും..
അതാണ് സംഭവിക്കാൻ പോണത് 😡😡😡
Santhosh ⚡
Chetta respect you. Ethu parayunulla manassu. Ellarkum arriyam arrum parayilla pediya.. Ellarkum💕
Dear Mr. Santhosh… you are great ❤❤❤ 🙏🙏🙏🙏
ഇങ്ങനെയൊരു അവസരമാണല്ലൊ പലരും കാത്തിരുന്നത്. എന്തൊരു കഷ്ടം . ജനങ്ങളുടെ ദുർഗതിയെ മുതലെ ടുപ്പിനായി ഉപയോഗപ്പെടുത്തുന്ന സ്ഥിതിയാണ്.
❤ സന്തോഷ് ജി എനിക്ക് നേരിൽ ഒന്നു കാണണം എന്നുണ്ട്. അവസരം തരുമൊ കാണാൻ ?
പൊട്ടൻ എന്നു വിളിച്ചവൻ ഇന്ന് യഥാർത്ഥ പൊട്ടന്മാരെ ചിന്തിപ്പിച്ച ദിവസം.....😂
സന്തോഷ സാർ ഞാൻ നിങ്ങളുടെ ഫാൻസ് ആയി 💞💞💞😄
🙄സത്യം 👍👍👍
Super santhosh sur
പണി എടുക്കാൻ പറ്റുന്നത് വരെ ഭക്ഷണം വേണം അവർക്ക് അതും കൂടി ഉൾപെടുത്തണേ
Pandith Brw Super Anu .ithinu Munnem Wayanadil ullavare hlp Cheythkk .Nammude Vanam Nethakanmarekkal best Pandit g Anu 👍.Avasiyakare Kandarinju hlp Chyyum ❤ .
Santhosh sir you are brilliant 🎉🎉🎉❤❤❤
Ente ponnoo.... Poli item
Very correct
Major expense is not house alone - Compensation for Marichu poyavar, accident pattiyavar , kseb , roads , govt school , etc koodae calculate cheyyanam
Santosh chettan paranje sheriya ❤
fact പറയുന്നതരണേലും അവരെ അംഗീകരിക്കണം Mr. Pandit you are correct👍👍
❤❤👍👍👍
ഇതേ ജീവിതത്തിലും മുക്കാനുള്ള കണക്കല്ല ജീവിതം മുന്നോട്ടു കൊണ്ടുപോവാനുള്ള കണക്കാണ് ആ വ്യക്തി പറഞ്ഞത് നമുക്ക് കേരളത്തിന് വേണ്ടത്
❤️യാഥാർദ്ധ്യം
100% correct 👍
പണ്ഡിറ്റ്... ജി 🙏👍👍തങ്ങളെ പ്പോലുള്ളവർ ആണ് നമ്മുടെ നാടിന്റെ നന്മകൾ ആഗ്രഹിക്കുന്നത് 👍👍👍
ഇങ്ങനെയുള്ളിടത്താണ് science വളരെ practical
ആകുന്നത്. പാണ്ഡിത്യം പ്രായോഗിക ശാസ്ത്ര മാവുന്നത്... ആശ്വാസകരമായ വിശകലനമാവുന്നത്.
ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് ശാസ്ത്രി കൂടി ആയി
ഇതിനു ഇതു പോലെ ശാസ്ത്രീയ പിൻബലത്തിൽ മറുപടി പറയാൻ ആർക്കും വരാം.... ആരും ആരേയും ചീത്തവിളിക്കരുത്.
👌👌🥰👍
സന്തോഷ് പണ്ഡിറ്റാണ് ശരി❤❤❤❤
സന്തോഷ് പണ്ഡിറ്റ് പൊളിതന്നെ❤❤❤❤❤❤❤
This should be an eye opener for all.
Yes wright..
അടിപൊളി 😂😂😂
വളരെ ശെരിയാണ്
Madhyam,rakshilla lottery ok pinne ethupoleenrhelum veenukittanam
You are great❤
Calculation good
ശരിയായ വിലരുരുത്തൽ
നമ്മുടെ നാട്ടിൽ ലോ ബജറ്റ് ഇൽ നല്ല ബംഗിയുള്ള വീടുകൾ ആറു മാസം കൊണ്ട് ഉണ്ടാക്കി കൊടുക്കുന്ന ഒരുപാട് എഞ്ചിനീയറിംഗ് കോൺട്രാക്ടർ ഉണ്ട്,, 7 അല്ലെങ്കിൽ 10 സെന്റ് സ്ഥലം കണ്ടെത്തി 6 മാസം കൊണ്ട് വീട് എടുത്തു കൊടുക്കാൻ പറ്റുന്ന പ്രൈവറ്റ് എഞ്ചിനീയർസ് നെ കണ്ടെത്തി എത്രയും പെട്ടെന്ന് വീട് വെച്ചു കൊടുക്കുക,,, അല്ലാതെ സർക്കാർ ഉണ്ടാക്കും എന്ന് കരുതി കാത്തിരുന്നാൽ മുന് കാലങ്ങളിൽ ദുരന്തം അനുഭവിച്ചവരുടെ പേരിൽ ഉണ്ടാക്കിയ പ്രൊജക്റ്റ് പോലെ തുടക്കം ഇട്ടു ബാക്കി തിന്നു മുടിച്ചു ഉപയോഗസൂന്യം ആവുകയെ ഉള്ളു 🙏🙏🙏
അങ്ങനെ ആണെങ്കിൽ കേന്ദ്രം 145.60കോടി കൊടുത്തല്ലോ 31തിയതി
അതിൽ മൂന്നിലൊന്ന് വയനാട്ടിലെത്തും. ബാക്കി സംസ്ഥാനഭരണകൂടത്തിന്റെ വായിലാകും. വയനാട്ടിൽ എത്തുന്ന ആ മൂന്നിലൊന്നിൽ സകല ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈയിട്ടു വാരിയ ശേഷം അതിന്റെ മൂന്നിലൊന്ന് ജനങ്ങളിലെത്തും. ഒരു 15 കോടി പ്രതീക്ഷിക്കാം.
നല്ല മനുഷ്യൻ❤❤❤
He is ബ്രില്ലന്റ് ❤❤❤
കേരള സർക്കാരിന്റെ കയ്യിൽ കൊടുക്കാതെ കേന്ദ്രം നേരിട്ട് എല്ലാ കാര്യങ്ങളും ചെയ്താൽ കയ്യിട്ടു വാരാൻ അനുവദിക്കാതെ അവിടത്തെ ജനങ്ങളെ പുനരധിവാസിപിക്കാൻ സാധിക്കും.